സാധനം കയ്യിലുണ്ടോ ??? ചിരിയുടെ വെടിക്കെട്ടുമായി ദാസനും വിജയനും....

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2021
  • കേരള സിലബസിൽ എട്ട് മുതൽ പ്ലസ്‌റ്റു വരെ ഒരു അധ്യയന വർഷത്തേക്ക് എല്ലാ വിഷയങ്ങൾക്കും വെറും 3000 രൂപ മാത്രം.
    Download E Master Digital Education App
    play.google.com/store/apps/de...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • บันเทิง

ความคิดเห็น • 110

  • @RazakRazak-oe5jv
    @RazakRazak-oe5jv 2 ปีที่แล้ว +43

    അടിമാലി എല്ലാം തികഞ്ഞവൻ എന്ന് തോന്നുന്നുണ്ടങ്കിൽ തോന്നൽ മാത്രം🤪🤪🤓

  • @babyjose1913
    @babyjose1913 2 ปีที่แล้ว +34

    ബിനു അടിമാലി നല്ല കലാകാരനാണ് ബട്ട് കുറച്ചു ആറ്റിട്യൂട് മാറ്റേണ്ടിയിരിക്കുന്നു അല്ലെങ്കിൽ ഇപ്പോൾ ഇഷ്ടപ്പെടുന്നവർ ക്രമേണ വെറുക്കാൻ സാധ്യതയുണ്ട് 👍

  • @palmernkl
    @palmernkl 2 ปีที่แล้ว +15

    💯ബിനു അടിമാലി മദ്യത്തിൻ്റെ ബ്രാൻ്റ് അംബാസിഡർ

  • @SulfikarSathar
    @SulfikarSathar 2 ปีที่แล้ว +15

    ക്ലൈമാക്സ്സൂപ്പറായിട്ടുണ്ട് ... ഷിയാസ് മികവുറ്റ കലാകാരൻ... ബിനു അടിമാലി അഖിൽ സുധി കട്ട സപ്പോർട്ട്

  • @jenneii2274
    @jenneii2274 2 ปีที่แล้ว +22

    ഷിയാസിനെ കിഴങ്ങൻ എന്നു വിളിക്കുന്ന അടിമാലി 100 വട്ടം കിഴങ്ങൻ

    • @ameenkn5938
      @ameenkn5938 2 ปีที่แล้ว

      Aysheri 😂 athokke athinnu ullil mathram othungunnatha bro for entertainment

  • @lijint.p988
    @lijint.p988 2 ปีที่แล้ว +73

    എപ്പോഴും അടിമാലി യുടെ ഓഞ കോമഡി.... വെള്ളമടിയുടെ കാര്യമേ ഉള്ളു..കേട്ടു കേട്ടു മടിത്തൂ..

  • @Sdq00025
    @Sdq00025 2 ปีที่แล้ว +37

    തങ്കുവിന് പകരം തങ്കു മാത്രം
    🔥🔥🔥🔥🔥

  • @midhunsworld7970
    @midhunsworld7970 2 ปีที่แล้ว +22

    ഈ എപ്പിസോഡിൽ തങ്കു ചേട്ടൻ ആയിരുന്നേൽ പൊളിച്ചേനെ 😄✌️✌️

  • @Ashwanth1988
    @Ashwanth1988 2 ปีที่แล้ว +5

    അഖിലേ ബോംബ് ഒരെണ്ണം ബാക്കിയുണ്ടോടാ, ഉണ്ടെങ്കിൽ ഒരെണ്ണം ഇങ്ങേറിഞ്ഞേ ഞങ്ങളൊന്നു ചത്തോട്ടെ 😄😄😄

  • @abhichinnu6370
    @abhichinnu6370 2 ปีที่แล้ว +20

    അടിമാലി.. തങ്കു ആവാൻ പറ്റൂല മോനെ 😂😂😂.തങ്കു ഒരേ ഒരു രാജാവ് 😍

  • @jayeshjayesh7081
    @jayeshjayesh7081 2 ปีที่แล้ว +59

    ബിനു അടിമാലി എന്ത് അവിഞ്ഞ കോമഡിയാണ്

  • @ganeshgopi755
    @ganeshgopi755 2 ปีที่แล้ว +10

    Thanku skit annu super

  • @jenneii2274
    @jenneii2274 2 ปีที่แล้ว +6

    തങ്കു ചേട്ടനെവിടെ കൊണ്ടു വരൂ

  • @nixonz1522
    @nixonz1522 2 ปีที่แล้ว +13

    ഷിയാസ് സൂപ്പർ ....ബിനു അടിമാലി എപ്പോഴും വെള്ളമടി കോമഡി തന്നെ...

    • @davidgaming2585
      @davidgaming2585 2 ปีที่แล้ว +1

      Bro script ullath alle parayan pattu

  • @sujithkumar363
    @sujithkumar363 2 ปีที่แล้ว +10

    Thaguvine vilikku star magic rakshikku

  • @RazakRazak-oe5jv
    @RazakRazak-oe5jv 2 ปีที่แล้ว +8

    ഷിയാസ് 💓❣️💜💞കോമഡിയിൽ കയറി വരുന്നുണ്ട് 😅😃

  • @sharonvb9915
    @sharonvb9915 2 ปีที่แล้ว +10

    തങ്കുവിനെ എവിടെ..... തങ്കുവിന്റെ കുറവ് നന്നായി കാണുന്നുണ്ട്

  • @mukilbalachandrannair
    @mukilbalachandrannair 2 ปีที่แล้ว +13

    ഷിയാസ് നെ കാലിയാക്കരുത്.
    നല്ല കലാകാരൻ ആണ്

  • @Bzmzzhhzj
    @Bzmzzhhzj 2 ปีที่แล้ว +89

    ബിനു ചേട്ടൻ മനഃപൂർവംഷിയാസിന്റ skkittu പൊളിക്കുകയാണ്. പിന്നെ എന്തിനാ കിഴങ്ൻ എന്ന് ഷിയാസിനെ മാത്രം പറയുന്നത് നിങ്ങളൊക്കെ ഓഞ്ഞ കോമഡി പറയുന്ന കിഴങ്ൻമാർ 👍😍👌

    • @irshadkdy1409
      @irshadkdy1409 2 ปีที่แล้ว +3

      Athokke ninte thonnal aanu..

    • @irshadkdy1409
      @irshadkdy1409 2 ปีที่แล้ว +4

      Ellarum ore poli

    • @threestar9887
      @threestar9887 2 ปีที่แล้ว +6

      ഒന്നു പോടെ ബിനു ചേട്ടൻ കഴിഞ്ഞേ ഉള്ളൂ ബാക്കി അവിടെ ഉള്ള എല്ലാം കൗണ്ടർ രാജ 😘😘😘😘

    • @prasanthprabha8994
      @prasanthprabha8994 2 ปีที่แล้ว +2

      👍

    • @myloveindia8277
      @myloveindia8277 2 ปีที่แล้ว +1

      സ്ക്രിപ്റ്റിൽ ഉള്ളതല്ലേ പറയാൻ പറ്റു.

  • @arunthankachan7034
    @arunthankachan7034 2 ปีที่แล้ว +5

    Binuvetta, ❤️❤️❤️

  • @electricalengineeringiesga550
    @electricalengineeringiesga550 2 ปีที่แล้ว +7

    തങ്കച്ചൻ എവിടെടോ ഡയറക്ടറെ.... അവിഞ്ഞ കോമഡി...

  • @Sivaprasanth112
    @Sivaprasanth112 2 ปีที่แล้ว +11

    കൂടെ ഉള്ളവരെ കളിയാക്കി comedy ഉണ്ടാകുന്നത് വെറും bore

  • @vije77
    @vije77 2 ปีที่แล้ว +4

    അടിമാലി വേസ്റ്റ്

  • @harinandu4840
    @harinandu4840 2 ปีที่แล้ว +4

    Miss u Naveen chettan♥️

  • @nejeebnejeeb6177
    @nejeebnejeeb6177 2 ปีที่แล้ว +16

    Binu vellamadi comadi ullu binu verupichu

  • @sirajutheensiraj4780
    @sirajutheensiraj4780 2 ปีที่แล้ว +10

    ഷിയാസ് സൂപ്പർ

  • @rinazmuhammad467
    @rinazmuhammad467 2 ปีที่แล้ว +18

    Binu…. Bayanakara bore ….. thankachan + akhil combo ❤️🤘

  • @noufivlogs6062
    @noufivlogs6062 2 ปีที่แล้ว +8

    സലീം കുമാർ ആകെ മാറി ഗ്ലാമറായി👍നവ്യാ നായർ ചതിക്കാത്ത ചന്തുവിലെ സലീം കുമാറിന്റെ ലുക്കും ആയി😁

  • @anoopchandran3858
    @anoopchandran3858 2 ปีที่แล้ว +19

    ബിനു തങ്കു ആവാൻ നോക്കിയതാണ്

  • @Sidharth6708
    @Sidharth6708 2 ปีที่แล้ว +4

    Thanku evide

  • @user-bq7mg9nh9x
    @user-bq7mg9nh9x 2 ปีที่แล้ว +4

    Thankappane thirichu kondu varika....

  • @shabeere8754
    @shabeere8754 2 ปีที่แล้ว +32

    Shiyas super, ബിനു അടിമാലി വെറും മദ്യത്തിന്റെ ഊള കോമഡി, എടുത്തു കളയൂ ബിനുവിനെ, പിന്നെ നല്ല കോമഡി പറയുന്നവരെ ബിനു താഴ്ത്തി കെട്ടുന്നു

  • @dinojdin4424
    @dinojdin4424 2 ปีที่แล้ว +1

    Ee skit kaanumbo ariyam.. Nammude thankunte vila.. Ath vere level iteam anu .. Ivaroke enth..

  • @Chef_-_Ajith92
    @Chef_-_Ajith92 2 ปีที่แล้ว +2

    ഇതു കോമഡി ആണോ?... 🤔🤔🤔🤔

  • @shamsualungal3551
    @shamsualungal3551 2 ปีที่แล้ว +1

    👌👌👌

  • @lineeshnarayanan4848
    @lineeshnarayanan4848 2 ปีที่แล้ว +2

    🥰🥰❤👍🏻

  • @arunthankachan7034
    @arunthankachan7034 2 ปีที่แล้ว +1

    Navya chechy 😘😘😘😘

  • @nizamabuckas9629
    @nizamabuckas9629 2 ปีที่แล้ว +6

    Binu chetan fans

  • @shabeertube6476
    @shabeertube6476 2 ปีที่แล้ว +1

    Thanku baroooo

  • @akhilvallithode
    @akhilvallithode 2 ปีที่แล้ว +4

    Nirmal Palazhi ningal irangi skit kalikku Binunte avinja comedy kettu maduthu

  • @mazharmahzin298
    @mazharmahzin298 2 ปีที่แล้ว +3

    Adimali mosham performance

  • @ManiMani-lz6ek
    @ManiMani-lz6ek 2 ปีที่แล้ว +1

    Ith endhonn comedy podo onn thankuva poliii😎

  • @hamidb4491
    @hamidb4491 2 ปีที่แล้ว +1

    Episode no

  • @RejithRajankarimpil
    @RejithRajankarimpil 2 ปีที่แล้ว +4

    Ee seen polinja theam mattarayille .ethupole verupikalle... Mattipidikkuka.....all contestant are well talented.. use there.

  • @rajanraju4548
    @rajanraju4548 2 ปีที่แล้ว +2

    വെള്ളമടി മാത്രം

  • @suhailchoyikandiyil1149
    @suhailchoyikandiyil1149 2 ปีที่แล้ว

    Shiyaska suuper

  • @sivansachusivan9647
    @sivansachusivan9647 2 ปีที่แล้ว

    Thanguchettan eavide

  • @abhijithchilambil8803
    @abhijithchilambil8803 2 ปีที่แล้ว

    only thanku 👑

  • @AathichaKkAentertainmentmedia
    @AathichaKkAentertainmentmedia 2 ปีที่แล้ว +1

    Dancers avishamilla

  • @Radhekrishna48516
    @Radhekrishna48516 2 ปีที่แล้ว +2

    Adipolii

  • @yezinkaaf6972
    @yezinkaaf6972 2 ปีที่แล้ว +1

    🤣😅🤣🤣

  • @billion3089
    @billion3089 2 ปีที่แล้ว +1

    Prgrm name ചളി എന്നാക്കി കൂടെ

  • @akkyamialharison5530
    @akkyamialharison5530 2 ปีที่แล้ว +5

    Shiyas is not a good performer..

  • @latheefkkabdull6522
    @latheefkkabdull6522 2 ปีที่แล้ว +2

    Binu please

  • @jenneii2274
    @jenneii2274 2 ปีที่แล้ว

    ഷിയാസ് മോൻ

  • @johnsonjames5818
    @johnsonjames5818 2 ปีที่แล้ว +4

    ഇത് ഡയറക്ടർ മോനോട് തങ്കു വിളിച്ചു skit ചെയ്യാൻ. അല്ലെങ്കിൽ നീ ഈ പണി നിർത്തീട് പോടാ. Flowers പുതിയ ആളിനെ കൊണ്ട് വരും.

  • @bijojose2342
    @bijojose2342 2 ปีที่แล้ว

    ബിനു അടിമാലി ഇങ്ങനെ പോയാൽ ഒരെണ്ണം തയ്പ്പിച്ച് വെക്കേണ്ടി വരും. കുരങ്ങന് പൂമാല കിട്ടുന്നത് പോലെയാണ് ചിലർക്ക് ബഹുമാനം കിട്ടി തുടങ്ങിയാൽ തോന്നാറ്. അടിമാലി അതിനു ഒരു ഉദാഹരണം ആയി മാറി. മര്യാദക്ക് പോയാൽ എല്ലാവർക്കും നല്ലതാണ്.

  • @sidharth8794
    @sidharth8794 2 ปีที่แล้ว +1

    shiyas op

  • @muhammedashraf9764
    @muhammedashraf9764 2 ปีที่แล้ว

    ബിനുവേട്ടന് മൊത്തം പൊങ്കാല ആണല്ലോ,,,,,

  • @sreekeshsreekeshpc8489
    @sreekeshsreekeshpc8489 2 ปีที่แล้ว

    Binu.....please chali adikathe vittupedi..

  • @raimonrayyan8595
    @raimonrayyan8595 2 ปีที่แล้ว

    Binuadimali,onjakomadi

  • @tradingmaniac5236
    @tradingmaniac5236 2 ปีที่แล้ว +4

    Binu adimaali enth over aanedoo🤮

  • @patoospatoos3609
    @patoospatoos3609 2 ปีที่แล้ว

    ബിനു അടിമാലി....
    വെറുപ്പിക്കൽ തുടരുന്നു...

  • @vipink2314
    @vipink2314 2 ปีที่แล้ว +1

    binu adimali verum chali adimali ayivaruvanalo.. Skit thankachan cheyuna pole binu adimalik polikkan orikkalum patilla..

  • @cr.7neymar448
    @cr.7neymar448 2 ปีที่แล้ว

    Chally

  • @gokuldeep7282
    @gokuldeep7282 2 ปีที่แล้ว +1

    അവിഞ്ഞ comedy

  • @dulquersalmaan2442
    @dulquersalmaan2442 2 ปีที่แล้ว +1

    CID star magic😅😅😅

  • @arjun4arjun
    @arjun4arjun 2 ปีที่แล้ว +1

    Repeatition comedy... Matti pidi anoop etta

  • @karthikk118
    @karthikk118 2 ปีที่แล้ว +6

    നോബി ചേട്ടനെ തിരിച്ചു കൊണ്ട് വരണം,😍

  • @mylittleworld3395
    @mylittleworld3395 2 ปีที่แล้ว

    11.2 മുതൽ സലിം ഏട്ടൻ വരണ്ടായിരുന്നു..... വളിപ്പ്

  • @sanalraj8041
    @sanalraj8041 2 ปีที่แล้ว

    adimali ne verum tholviii

  • @vineethkumar515
    @vineethkumar515 2 ปีที่แล้ว +1

    Enthu comedy waste

  • @Navas0609
    @Navas0609 2 ปีที่แล้ว

    അടിമാലി വളിഞ്ഞ കോമഡി

  • @fasalerasheed1004
    @fasalerasheed1004 2 ปีที่แล้ว +19

    ബിനു അടിമാലി നെ മാറ്റി നോബി മാർക്കോസിനെ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവർ എത്ര പേരാണ്

    • @mansoorkichom6020
      @mansoorkichom6020 2 ปีที่แล้ว +2

      Ss അടിമാലി ഭയങ്കര ബോറാണ്. വെറും വെറുപ്പിക്കൽ പക്കാ vest 😏😏

    • @babyjose1913
      @babyjose1913 2 ปีที่แล้ว +2

      ബിനുവിനെ മാറ്റണ്ട ബട്ട് ആറ്റിറ്റ്യൂഡ് കുറച്ചു മാറ്റണം

  • @mhdsahil7937
    @mhdsahil7937 2 ปีที่แล้ว +1

    Binu adimli over 👎

  • @sebastiantinukj2834
    @sebastiantinukj2834 2 ปีที่แล้ว

    Bore programe

  • @sanalraj8041
    @sanalraj8041 2 ปีที่แล้ว

    thankachante performacinta aduthu adimali ne verum bore anu🤮🤮🤮🤮

  • @musthafack1713
    @musthafack1713 2 ปีที่แล้ว

    Binu 👎👎👎👎👎👎

  • @vipinjose5256
    @vipinjose5256 2 ปีที่แล้ว

    എന്തൊരു ഊള കോമഡി

  • @vishnukk1629
    @vishnukk1629 2 ปีที่แล้ว

    Bore binu adimali bore bore

  • @jenneii2274
    @jenneii2274 2 ปีที่แล้ว

    നോ ബി ച്ചേട്ടൻ എപ്പഴാ വരിക കാത്തിരിക്കുന്നു