പാമ്പും കോണിയുമൊക്കെ ഈ ഗെയിംമിന് മുന്നിൽ നിസാരം...

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ค. 2021
  • Emaster Digital Education App
    ജൂലൈ 15 ന് Launch ചെയ്യുന്നു....
    കേരള സിലബസിൽ 8 മുതൽ +2 വരെ..
    ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
    www.emasteronl...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • บันเทิง

ความคิดเห็น • 223

  • @devunandhu2041
    @devunandhu2041 2 ปีที่แล้ว +24

    Pavam anu 😭😭😭😭😢

  • @ponnuponnuse4657
    @ponnuponnuse4657 3 ปีที่แล้ว +17

    Aishu nalla sundhariya 😘😘😘

  • @fousiyanazar939
    @fousiyanazar939 3 ปีที่แล้ว +46

    Sudhi chettan poli dialog 😂😂😂😂

  • @fnikclicks6495
    @fnikclicks6495 3 ปีที่แล้ว +174

    ചെല്ലളിയാ പോയി ഷൈൻ ചെയ്യ്... 🤣🤣
    സുധി അണ്ണൻ കീ.... 🤩

    • @keraleeyan11
      @keraleeyan11 3 ปีที่แล้ว +1

      Enth vrithiketta paripadiya id oru nilavaravun illa

    • @AVahid-fg3yc
      @AVahid-fg3yc 3 ปีที่แล้ว +1

      കളി ക്രൂരമായി

    • @Hooper_op
      @Hooper_op 2 ปีที่แล้ว +2

      @@keraleeyan11 ille nee kaananda veruthe kaanunnavare maduppikkinath enthina🤭

    • @keraleeyan11
      @keraleeyan11 2 ปีที่แล้ว

      @@Hooper_op നീ കണ്ടോ ഞാൻ മനുഷ്യൻ മാർക്ക് കാണാൻ കൊല്ളതില്ലന്ന പറഞ്ഞേയ്

    • @Hooper_op
      @Hooper_op 2 ปีที่แล้ว

      @@keraleeyan11appo ninakkarikkum best

  • @shibinpm1512
    @shibinpm1512 2 ปีที่แล้ว +9

    Pavam anukutty

  • @vaigaammu9803
    @vaigaammu9803 3 ปีที่แล้ว +46

    Paavam anu
    Avar ellarum koode oppana kalikumbo anunte mugham aarelum sradhicho paavam 😭😔😔😭🤨🤕😖😖😖😖😖
    അനൂന് വായടച്ചു ഇരുന്നൂടെ കാടിവെള്ളം ഒഴിച്ചപ്പോ

  • @rekhatabraham3003
    @rekhatabraham3003 3 ปีที่แล้ว +39

    Snake and ladder okke practical akumbol oru vallatha interest❤️. Expecting these types again

  • @jishnubabu2878
    @jishnubabu2878 2 ปีที่แล้ว +13

    പാവം അനുമോൾക്ക് നല്ല എട്ടിന്റെ പണി കിട്ടി. 😘😘❤❤😘😘

  • @musab179
    @musab179 3 ปีที่แล้ว +17

    ചിരിച്ച് ഒരു വിദം ആയി😀😀😀

  • @Xavier-vn2xf
    @Xavier-vn2xf 2 ปีที่แล้ว +44

    ഒരു ചാൺ വയറിനു വേണ്ടിയുള്ള അഭ്യാസങ്ങൾ..🤣

    • @suzhrabeevi4954
      @suzhrabeevi4954 2 ปีที่แล้ว +1

      അത് പറയരുത് ഒരു ചാ ണ് വയർ നിറക്കാൻ കൂലി പണിക്ക് പോയിക്കുടെ ഇമ്മാതിരി പണിക്ക് പോണോ

  • @ahammedmushthaq8613
    @ahammedmushthaq8613 2 ปีที่แล้ว +10

    ആരെങ്കിലും ഷിയാസിന്റെ ആ പൊതി പിടിത്തം ശ്രെദ്ദിച്ചോ

  • @shaheercheroor9872
    @shaheercheroor9872 2 ปีที่แล้ว +4

    Ayshwaryanem anunem CardiArtist enn Ariyapedum... Asiska ✌🏻🤣🤣🤣🤣🤣

  • @shahnakb6320
    @shahnakb6320 2 ปีที่แล้ว +81

    43മത്തെ secondil ഷിയാസും അനുവും കാണിച്ചത് ശ്രദ്ധിച്ചത് എത്ര പേർ

    • @nakshuuhskan8215
      @nakshuuhskan8215 2 ปีที่แล้ว +2

      Njn knd🤣🤣🤣.... Pvm

    • @aryamashokan425
      @aryamashokan425 2 ปีที่แล้ว

      😂😂

    • @rajeevs4000
      @rajeevs4000 2 ปีที่แล้ว +4

      മറ്റുള്ളവരെ വേദനിപ്പിച്ച് ആസ്വദിക്കുകയും ആസ്വദിപ്പിയ്ക്കുകയും ചെയ്യുന്ന ഇത്തരം കളികൾ ഇതു കാണുന്ന കുട്ടികൾക്ക് എന്ത് പാഠമാണ് നൽകുന്നത് ? ആസ്വാദനമാണെങ്കിലും സമൂഹത്തിന്; പ്രത്യേകിച്ച് വളർന്നു വരുന്ന തലമുറയ്ക്ക് നന്മയിലേക്ക് നയിക്കാത്ത കളികൾ ഒഴിവാക്കുന്നതല്ലേ നല്ലത്?

    • @reefinareefi9562
      @reefinareefi9562 2 ปีที่แล้ว

      Njan

    • @user-px9zo3st8e
      @user-px9zo3st8e 2 ปีที่แล้ว +1

      Und

  • @laibaliza1098
    @laibaliza1098 2 ปีที่แล้ว +2

    Anuvinte shirt nanjappo sheriyakkan Chinnu cheechi paranjade shredhicho

  • @vaigaammu9803
    @vaigaammu9803 3 ปีที่แล้ว +80

    അനൂന് നല്ല വിഷമം ആയി

  • @mereenamereena4738
    @mereenamereena4738 3 ปีที่แล้ว +5

    Polichu

  • @athirarenju720
    @athirarenju720 2 ปีที่แล้ว +4

    പാവം ബിനു ചേട്ടൻ 😂. ആ ഫേസ് 🤣😂😂😂👍👍👍ബിനു ചേട്ടൻ ഉയിർ

  • @slx10
    @slx10 2 ปีที่แล้ว +2

    Thanku❤️

  • @shinushaji4449
    @shinushaji4449 3 ปีที่แล้ว +25

    06:24ബിനുചേട്ടന്റ എക്സ്പ്രെഷൻ ചിരിച്ചു പണ്ടാരം അടങ്ങി 🤣🤣

  • @engineer9458
    @engineer9458 3 ปีที่แล้ว +17

    Adimali. Anu polichu

  • @anngrace6130
    @anngrace6130 3 ปีที่แล้ว +183

    ഇത് അത്ര ആസ്വദിക്കാനായില്ല. പാവം അനു.

  • @muzamiyamuza7660
    @muzamiyamuza7660 3 ปีที่แล้ว +18

    Shafikkaaa sooper

  • @vaigaammu9803
    @vaigaammu9803 3 ปีที่แล้ว +11

    Lakshmi chechide soundinu enthu patti
    Oru usharillallo

  • @nayanajosenayana4690
    @nayanajosenayana4690 2 ปีที่แล้ว +2

    Binu Chattan 🥰☺️☺️ Poli 😂😂

  • @salmansallu5280
    @salmansallu5280 3 ปีที่แล้ว +8

    💓💓💓anu💕💕💕

  • @redeagles007
    @redeagles007 3 ปีที่แล้ว +1

    ചീഞ്ഞ കോമഡി പറയുന്ന ബിനു അടിമാലിടെ തലയിൽ ചീഞ്ഞ കാടിവെള്ളം ഒഴിച്ചാൽ ഇനിയും ചീയും, അതുകൊണ്ട് അനു അത് ഏറ്റെടുത്തു.. ജയിക്കുന്നെന്റെ ക്രെഡിറ്റ്‌ മാത്രം വാങ്ങാൻ ഒരു 'അടി'മാലി 👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎

  • @divyasanthosh8838
    @divyasanthosh8838 3 ปีที่แล้ว +11

    Avarke kuzhapam ellankil kanunavarkano preshnam

  • @lailabeevi1479
    @lailabeevi1479 3 ปีที่แล้ว +8

    Shabasnte unnikale kathoolaneeee😂😂😂

  • @ayishaayishu3744
    @ayishaayishu3744 3 ปีที่แล้ว +50

    ചിന്നു chechik എന്ത് പറ്റി sound എന്തോ pole

    • @nazarnaz269
      @nazarnaz269 3 ปีที่แล้ว

      Tttttt

    • @Hooper_op
      @Hooper_op 2 ปีที่แล้ว +1

      @@febinfredy5386 she is also a girl you dont teach her girls difficilties

    • @Xavier-vn2xf
      @Xavier-vn2xf 2 ปีที่แล้ว

      ഒരു ചാൺ വയറിനു വേണ്ടിയുള്ള അഭ്യാസങ്ങൾ..🤣

    • @Hooper_op
      @Hooper_op 2 ปีที่แล้ว

      @@Xavier-vn2xf 😂

  • @m4gemeing344
    @m4gemeing344 2 ปีที่แล้ว +2

    Super 🥰🥰🥰🥰❤❤❤👍👍👍good

  • @najunaju5085
    @najunaju5085 3 ปีที่แล้ว +7

    Paavam anu

  • @vaigaammu9803
    @vaigaammu9803 3 ปีที่แล้ว +6

    ലാസ്റ്റ് കുറച്ച് ചിരിക്കാനുണ്ടായിരുന്നു

  • @sindhushibu3288
    @sindhushibu3288 3 ปีที่แล้ว +8

    ഇതുപോലത്തെ കളി വേണ്ട chanale

  • @niyasiya724
    @niyasiya724 2 ปีที่แล้ว +2

    Anu❤️🥰😍😘

  • @shanibrahman1807
    @shanibrahman1807 2 ปีที่แล้ว +2

    Avatharakaye ice vellathil idu.......appo chiri kanam alla pinne....nammude. Anu ne veruthe. Kadi vellathil ittu....Binu chetta
    ..athu vendayirunnu.....

  • @anilputhanpurakkalanilputh3033
    @anilputhanpurakkalanilputh3033 3 ปีที่แล้ว +25

    പണത്തിനുവേണ്ടി എന്തെല്ലാം ആണ് ഇവർ കാട്ടിക്കൂട്ടുന്നത് വളരെ മോശം പ്രോഗ്രാം ഇതുപോലെ പ്രോഗ്രാം നടത്തരുത്

    • @raaaz6205
      @raaaz6205 3 ปีที่แล้ว +7

      എന്തോന്നടെ its an entertaing platform.
      Think that

  • @suhailsulu1773
    @suhailsulu1773 3 ปีที่แล้ว +32

    Lakshmi chechi sugam illa
    Sound change unde araaa sradichaaa 🥺💔

  • @kaduthodilmusics
    @kaduthodilmusics 3 ปีที่แล้ว +18

    ഇതൊക്കെ പ്രോഗ്രാം ചെയ്യുന്ന ആ ....... അവനെ ആദ്യം ഒരു പ്രാവശ്യം ഇതുപോലെ ചെയ്യിപ്പിക്കു

  • @chandanasraju2491
    @chandanasraju2491 2 ปีที่แล้ว +4

    Pavam anu..

  • @vijayakumaran2563
    @vijayakumaran2563 3 ปีที่แล้ว +31

    Binu adimali anathamulla leader alla utharavathittun ettedukkanulla dhyiryam venam thankalekkalum super leaderinu nallathu Anu anubest

  • @pitbull6577
    @pitbull6577 2 ปีที่แล้ว +1

    Anumol CHUNK 👍👍👍👍💪💪💪🐅🌹🔥

  • @amruthaammu2010
    @amruthaammu2010 2 ปีที่แล้ว +4

    Pavam..anu

  • @maluprasanth1076
    @maluprasanth1076 3 ปีที่แล้ว +37

    പഴയതാരുന്നു നല്ലത് ലക്ഷ്മി പ്രിയ നോബി ചേട്ടൻ ശ്വാസിക ചേച്ചി

  • @naji6714
    @naji6714 2 ปีที่แล้ว +7

    പാവം അനു 😪😪😪
    ഇത് ബോർ ആയിരുന്നു
    കാടി വെള്ളത്തിന് പകരം വല്ല ഐസ്water ഓ മറ്റോ ആക്കാമായിരുന്നു

  • @augustinethomas7302
    @augustinethomas7302 3 ปีที่แล้ว +6

    എന്തൂട്ടാത് അമേദ്യം പോലുണ്ട് 😆😆😆😆

  • @phototech3439
    @phototech3439 3 ปีที่แล้ว +8

    പാവം ...അനുക്കുട്ടിയുടെ മുഖം കണ്ടില്ലെ 🥴

  • @shahanahana2422
    @shahanahana2422 3 ปีที่แล้ว +6

    Shafikka super

  • @greetingstofellowtravelers8877
    @greetingstofellowtravelers8877 3 ปีที่แล้ว +22

    എന്നാ my#$$%@%😠😠 പരിപാടി ആ കാണിച്ചുത് പാവം അനു

  • @raoneking3544
    @raoneking3544 2 ปีที่แล้ว +1

    Supper😂😂😂😂🥰🥰🥰

  • @ashiqashi3991
    @ashiqashi3991 3 ปีที่แล้ว +8

    Shree vidhya fans like adi🔥😍❤😘

  • @karthikn5463
    @karthikn5463 3 ปีที่แล้ว +38

    Ath sheri alla… eth epozhum ulla parupadi ah binuadimali enagne cheyyunath

    • @jithinjolly7652
      @jithinjolly7652 3 ปีที่แล้ว +3

      Nigal endhuthengaya parayane avarkillatha kozhappam endhinanu preshkan aaya thaniku

    • @bretleepm6029
      @bretleepm6029 2 ปีที่แล้ว

      @@jithinjolly7652 🤝

  • @saniiisanni8324
    @saniiisanni8324 3 ปีที่แล้ว +12

    പുന്നപ്ര പ്രെശാന്തിനെ star magic ഇൽ കൊണ്ടുവരുമോ

  • @vipinraj6191
    @vipinraj6191 3 ปีที่แล้ว +42

    ബിനു അടിമാലീ മോശമായി പോയി, anune kaadi ozhikan vittath sheriyayilla, Game spirit kanikanam, vayya enkil malsarikaruth. Very shame

  • @rajthattarmusicdirector
    @rajthattarmusicdirector 3 ปีที่แล้ว +8

    ചിന്നുചേച്ചിക്ക് പനിയാണെന്ന് തോന്നുന്നു.. എനർജി ഡൗൺ ആണ്

  • @Abishnav_Vishnu
    @Abishnav_Vishnu 3 ปีที่แล้ว +10

    നോബിച്ചേട്ടന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നവരുണ്ടോ......?

  • @ItsAbhirami2345
    @ItsAbhirami2345 2 ปีที่แล้ว +2

    Anuvinnu pani kodukkan Aishwaryakum chaithayakum nalayi Ishtar annu thonnunu

  • @pinkuusp4
    @pinkuusp4 2 ปีที่แล้ว +2

    ഇത് ചെറിയ കുട്ടികൾ പോലും കളിക്കാത്ത ഗെയിം 🙄🙄

  • @jaleelk804
    @jaleelk804 3 ปีที่แล้ว +14

    ഇങ്ങനത്തെ ഡാസ്ക്ക് ശരിയല്ല മനുഷ്യത്വം കാണിക്കണം

    • @unnithuggan6864
      @unnithuggan6864 2 ปีที่แล้ว +3

      Kalikkunna avarkku prblm illalo pinne niggalkkenda... Avare vedanippikkunnonnum illalo avarkkum adoru fun adollu niggal avashyam illatha reediyil chindikkunnadukondanu aggane thonnunnad

    • @oldisgold2744
      @oldisgold2744 2 ปีที่แล้ว

      @@unnithuggan6864 thaneda

  • @aleema.1667
    @aleema.1667 3 ปีที่แล้ว +9

    Anu pavam 😥😥

  • @sairasabir1233
    @sairasabir1233 3 ปีที่แล้ว +18

    ഐസിൻ്റെ പകരം തീ ആയിരുന്നെങ്കിൽ എന്തായിരിക്കും ഇവരെ അവസ്ഥ 🤔😂😂😂

  • @ajohn9163
    @ajohn9163 3 ปีที่แล้ว +19

    കാശിനുവേണ്ടി മനുഷ്യൻ ഇത്ര തരം താഴരുത് ഇതും ഒരു ഗയുമോ !!!

  • @sujeesh3398
    @sujeesh3398 2 ปีที่แล้ว +3

    പാവാണ് വിനു അടിമാലി

  • @hepzibahtharathara5384
    @hepzibahtharathara5384 3 ปีที่แล้ว +6

    Iam not happy...sorry anu...

  • @surabhind_k
    @surabhind_k 3 ปีที่แล้ว +13

    ഭയങ്കര lag ഈ game വെറുത്തു

  • @rajansprmr8487
    @rajansprmr8487 3 ปีที่แล้ว +2

    Spr game

  • @sajithsebastian12
    @sajithsebastian12 3 ปีที่แล้ว +11

    Orumathiri kopraayam

  • @faseela1103
    @faseela1103 3 ปีที่แล้ว +4

    മലയാളി ഇത്രയെല്ലാം തരം താഴുമോ

  • @anupamaaneesh9104
    @anupamaaneesh9104 2 ปีที่แล้ว +1

    Eth enth koopile game ethano game

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 8 หลายเดือนก่อน

    Anu❤️

  • @AVahid-fg3yc
    @AVahid-fg3yc 3 ปีที่แล้ว +9

    പ്രോഗ്രാം അരോചകം

  • @nisarcherukara5884
    @nisarcherukara5884 2 ปีที่แล้ว +1

    Hai

  • @vivekambalavayal893
    @vivekambalavayal893 2 ปีที่แล้ว +2

    payment 2000 adhikam kodukane🤣🤣

  • @gloriadivinetv
    @gloriadivinetv 3 ปีที่แล้ว +14

    Star magic ന്റെ ഇത്രയും വെറുപ്പിച്ച ഒരു episode ഞാൻ ഇത് വരെ കണ്ടിട്ടില്ല. പണ്ട്
    ബ്രിട്ടീഷ് കാർ ഉപേക്ഷിച്ചു പോയ ക്രൂര വിനോദങ്ങൾ edit ചെയ്ത് colorful ആക്കി re create ചെയ്ത് വച്ചിരിക്കുന്നു.
    Channel ന് rating കൂട്ടാൻ എന്തു ........... ചെയ്യാനും മടി ഇല്ലാത്ത show director ഉം. ഇവന്റെ ഒക്കെ അരിവെപ്പ് കാരി ആയിട്ട് anchor lakshmi യും. Very bad episode.. e program ൽ പങ്കെടുക്കുന്നത് നിങ്ങളെ പോലെയുള്ള മനുഷ്യർ ആണെന്ന കാര്യം മറക്കരുത്.

  • @subink8413
    @subink8413 3 ปีที่แล้ว +6

    ലക്ഷിമിചേച്ചിയുടെ സൗണ്ടിന് എന്തുപറ്റി

  • @sabarinath4524
    @sabarinath4524 2 ปีที่แล้ว +1

    What’s the purpose

    • @muhammedjabir4164
      @muhammedjabir4164 2 ปีที่แล้ว

      Nice owing bcdkbf own bcekyvn bowing be ei4wo

  • @swalihabu5945
    @swalihabu5945 2 ปีที่แล้ว +2

    Lakshmi chachikk endoo oru problem und

  • @ajeeshajeesh3125
    @ajeeshajeesh3125 3 ปีที่แล้ว +6

    Who ever arranged this type prgm slap him face

  • @navaskumily8447
    @navaskumily8447 3 ปีที่แล้ว +2

    Super

  • @kc_manuz3658
    @kc_manuz3658 2 ปีที่แล้ว +1

    Pavam anu kashttayiii😒

  • @bushrabushra1371
    @bushrabushra1371 3 ปีที่แล้ว +3

    Chaatavar adi madhi. Ith venda

  • @hannashareefhannashareef2050
    @hannashareefhannashareef2050 3 ปีที่แล้ว +5

    Kashttm .. very bad

  • @febinajami9642
    @febinajami9642 3 ปีที่แล้ว +5

    Kurache over aagunnundde😠

  • @mohammedhaneefa105
    @mohammedhaneefa105 3 ปีที่แล้ว +1

    Ullaparipadi

  • @chandanasraju2491
    @chandanasraju2491 2 ปีที่แล้ว +2

    Binu chettan powli

  • @aleema.1667
    @aleema.1667 3 ปีที่แล้ว +6

    Game super airunnu pakshe so sad

  • @SanthoshKumar-ev4fr
    @SanthoshKumar-ev4fr 3 ปีที่แล้ว +7

    This type of programs very bore please don't repeat because this is a mind harassing programme

  • @sanyakallingal5527
    @sanyakallingal5527 2 ปีที่แล้ว +28

    ബിനു ചേട്ടാ മോശമായി പോയി ✨️

  • @hilalhibawowhiba1456
    @hilalhibawowhiba1456 3 ปีที่แล้ว +12

    Enganathe kaliyonnum vendarunnu

  • @shanishani4375
    @shanishani4375 2 ปีที่แล้ว +1

    പാവം anu

  • @zyxw7314
    @zyxw7314 3 ปีที่แล้ว +1

    Game aaa ith. 😀 abhasam🤭

  • @rabisathu1471
    @rabisathu1471 3 ปีที่แล้ว +6

    Ee game okke over aanu

  • @maxado_xo_play
    @maxado_xo_play 3 ปีที่แล้ว +4

    😂

  • @bindumanoj4339
    @bindumanoj4339 2 ปีที่แล้ว +1

    So sad..

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 3 ปีที่แล้ว +8

    ഇത് വേണ്ടായിരുന്നു.. പാവം

  • @mymoon3545
    @mymoon3545 3 ปีที่แล้ว +10

    Idichiri over aayonnu oru 🤔

  • @gireeshchinnadu7631
    @gireeshchinnadu7631 2 ปีที่แล้ว

    എനിക്ക് യാത്രയും പൊതിച്ചോറും എല്ലാം കലക്കി

  • @moopannzz4902
    @moopannzz4902 3 ปีที่แล้ว +3

    Lakshmi ki ndha corona aano... ndha sound igne

    • @vaigaammu9803
      @vaigaammu9803 3 ปีที่แล้ว

      Corona aanenki quarantinil irikkille shootin varullallo
      Ithentho vere problem und oru ushar illa

    • @moopannzz4902
      @moopannzz4902 3 ปีที่แล้ว

      @@vaigaammu9803 haaa... mood off ayrkum.

    • @vaigaammu9803
      @vaigaammu9803 3 ปีที่แล้ว

      @@moopannzz4902 mm

    • @moopannzz4902
      @moopannzz4902 3 ปีที่แล้ว

      @@vaigaammu9803 atheeelle.... but now she is fine

  • @riyarazi8556
    @riyarazi8556 2 ปีที่แล้ว

    Anu ee comment kaanukayaanenkil pls. Mattullavare kannumadach vishwasikkaruth.. Ningalde nishkalangadhaye chooshanam cheyyukayaane... Aarkku vendiyum sacrifaise cheyyande aavashyam illa..
    Binu adimaali verum pongabaane vidu vaayitharam vidaane ariyum , oru game spirittum illa.." Madiyan mala chumakkum.. Innallenkil nale"

  • @sheworld9960
    @sheworld9960 2 ปีที่แล้ว

    Aru boran pgm

  • @faseela1103
    @faseela1103 3 ปีที่แล้ว +4

    മനുഷ്യരെ ചിരിപ്പിക്കാം പക്ഷേ അതിനും വേണം ഒരു അതിര്.ബോറ് പരിപാടി