കേരളത്തിൽ BJP പരാജയപ്പെടുന്നത് എന്തുകൊണ്ട് ? ഉറപ്പായും അറിയേണ്ടകാര്യം ... | Konni Gopakumar

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 352

  • @tripmode186
    @tripmode186 2 หลายเดือนก่อน +44

    വ്യക്തമായ നിരീക്ഷണം 🔥

  • @GopakumarA-w9c
    @GopakumarA-w9c 2 หลายเดือนก่อน +46

    കോന്നി ഗോപകുമാർ സർ പറഞ്ഞത് വളരെ സത്യമാണ് 👍

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp 2 หลายเดือนก่อน +12

    ഗോപകുമാർ sir താങ്കളുടെ നിരീക്ഷണം 👌.
    അവതാരകാന് 100% മാർക്ക്‌... Super ആണ് sir. ഇനിയും ഇതുപോലെ ചരിത്രവും സംസ്കാരവും ഇണ ചേർന്ന വിഷയങ്ങൾ പോരട്ടെ.... മണ്ടൻ മാരായ ബിജെപി കേരള നേതാക്കൾ ഇത് കേട്ടെങ്കിലും നന്നായാൽ നല്ലത്.

    • @rameshks8295
      @rameshks8295 หลายเดือนก่อน

      വോട്ടർമാരുടെ അഭിപ്രായം പരിഗണിക്കാതെ.................................... കൊണ്ട്.

  • @ajayakumarpillai6650
    @ajayakumarpillai6650 2 หลายเดือนก่อน +22

    ശരിയായ നിരീക്ഷണം.👍👍

  • @chandrasekharannair3830
    @chandrasekharannair3830 2 หลายเดือนก่อน +62

    കേന്ദ്ര പദ്ധതികൾ പോലും BJP നേതാക്കൾക്ക് അറിയില്ല അതിനെക്കുറിച്ച് സംസാരിക്കാൻ അറിയില്ല

    • @rajeendranmampatta2415
      @rajeendranmampatta2415 2 หลายเดือนก่อน +1

      Ariyavunna oruthane polum vazhikilla kjp

    • @sarathsk75
      @sarathsk75 2 หลายเดือนก่อน

      സത്യം.

    • @ramachandranpunnapra4221
      @ramachandranpunnapra4221 2 หลายเดือนก่อน

      ​@@rajeendranmampatta2415MJP ennu para

    • @lalu-ue4mu
      @lalu-ue4mu 2 หลายเดือนก่อน +1

      Keralathil ulla janangal ethra vannalum onnum padikkathavaranu

    • @radhikahalley
      @radhikahalley 2 หลายเดือนก่อน

      Dear sir, for BJP party they need not necessary for Kerala vote bank. Other than Kerala remaining state they can drive whole India. Also people must think that left and right what they achieve . Also u represent Sashi tharoor. Who know very well about his profession. But personality won't determine the people basics
      First we all must think that spreading religion and adapting the same methodology of western country implement will severely u loose your culture, but religion will grow. Finally Kerala will loose . Their integrity. In future. Beaware. It may happen like 1921. Also cpm and congress will never develop their own people wealth. Only in Kerala agriculture is depending fully on man power but they are not willing to buy as bank loan to get tractor for agriculture work.
      Even for increasing the productivity. Cpm tell thta computer will destroy man performance.
      Basically Hindus in Kerala people always think in negative way. In that better muslim and Christian think it positive way.

  • @krishnanaruketty9346
    @krishnanaruketty9346 2 หลายเดือนก่อน +29

    കേരളത്തിലെ നേതാക്കളിൽ പലരും സ്വാർത്ഥ താല്പര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നവർ. ഉദാഹരണത്തിന് സന്ദീപ് വാര്യർ ഒരു കസേര മോഹിയായിരുന്നു എന്ന് മനസ്സിലാക്കാൻ എത്ര സമയമെടുത്തു.

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 หลายเดือนก่อน

      ഒരു കസേര കൊടുത്താൽ വാരിയർ നന്നായി പ്രവർത്തിക്കുമായിരുന്നു.... വേറെ ആരും അങ്ങനെയില്ല ബിജെപി യിൽ...

    • @pradeepab7869
      @pradeepab7869 2 หลายเดือนก่อน

      കസേര കിട്ടിയില്ലെങ്കിൽ തറയിലും ഇരിക്കാൻ മോഡി തയ്യാറായി.പിന്നീട് കസേര തട്ടിയെടുത്ത് അവരെ തറയിലിരുത്തിയതും മോഡി തന്നെ

  • @mkumaran2204
    @mkumaran2204 2 หลายเดือนก่อน +14

    Absolutely correct assessment

  • @Sargam001
    @Sargam001 2 หลายเดือนก่อน +17

    എത്ര എത്ര സത്യങ്ങൾ ആണ് വിളിച്ചു പറയുന്നത്.. കോന്നി ഗോപകുമാർ സർ പൊളിച്ചു 👌👌👌👌👏👏👏👏♥️

  • @molyjoseph5682
    @molyjoseph5682 2 หลายเดือนก่อน +14

    ഞാൻ 70+. ആരു പറഞ്ഞാലും കേക്കില്ല. ചുമ്മാ correct assessment

  • @nvnv2972
    @nvnv2972 2 หลายเดือนก่อน +30

    ജനങ്ങളുമായി ബന്ധം ഉള്ളവർക്കേ ജയം ഉണ്ടാകൂ. വിവാഹം കഴിച്ചു ബന്ധുക്കളാക്കലല്ല ബന്ധം.

  • @thomastk7622
    @thomastk7622 หลายเดือนก่อน

    Correct valuation report

  • @RadhaPadmavati
    @RadhaPadmavati 2 หลายเดือนก่อน +19

    ബിജെപി തന്നെ ആണ് ബിജെപിയെ തോല്പിക്കുന്നത്

  • @GirijaMavullakandy
    @GirijaMavullakandy 2 หลายเดือนก่อน +6

    ഗോപകുമാർ സാർ പറഞ്ഞത് ഒരു കാര്യം വ്യക്തം. കേരള ബി.ജെ.പിയുടെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ കാലവിളംബം വലിയൊരു പരാജയകാരണമാണ്.

    • @PappanK-sb6um
      @PappanK-sb6um 2 หลายเดือนก่อน +2

      കൃത്യമായ നിരീഷണ മാണ് സാർ പറഞ്ഞത്

  • @ani2kerala
    @ani2kerala 2 หลายเดือนก่อน +82

    ഇസ്ലാമിക ജനസംഖ്യാ വിസ്‌ഫോടണം സംഭവിച്ചാൽ രാജ്യത്ത് തിരഞ്ഞെടുപ്പ് രാഷ്ട്രീയം എത്ര അപ്രസക്തമാവും എന്നതിന് വയനാട്ടിലെ ശുഷ്കമായ LDF, BJP വോട്ടു ശതമാനം വിരൽ ചൂണ്ടുന്നു.. പൊളിറ്റിക്കൽ ഇസ്‌ലാമിന്റെ പ്രതിരൂപമായി കോൺഗ്രസ്സ് മുസ്ലിംലീഗിന്റെ അടിമയായി മാറുമ്പോൾ അവർക്കെതിരെ ആരൊക്കെ ഒന്നിച്ചു നിന്നിട്ടും കാര്യമില്ല, ആ മൃഗീയ ഭൂരിപക്ഷത്തിന് മുന്നിൽ ജനാധിപത്യം നോക്കു കുത്തിയവുന്ന കാലം വിദൂരമല്ല

    • @vasudevanop6040
      @vasudevanop6040 2 หลายเดือนก่อน +8

      Well said

    • @vasudevanop6040
      @vasudevanop6040 2 หลายเดือนก่อน +13

      രാജ്യത് ജനസംഘ്യ നിയന്ത്രണം കൊണ്ട് വരണം

    • @balanbalan2680
      @balanbalan2680 2 หลายเดือนก่อน +9

      100%correct

    • @dileepp.b5277
      @dileepp.b5277 2 หลายเดือนก่อน

      ചന്ദ്രശേഖറെ തോൽപ്പിച്ചത് വേശ്യാനെറ്റാണു

    • @mohankp9614
      @mohankp9614 2 หลายเดือนก่อน +1

      K

  • @hillarytm6766
    @hillarytm6766 2 หลายเดือนก่อน +27

    കേരള നേതാക്കൾക്കും ലക്ഷ്യം ഉണ്ട്.പോക്കറ്റ് നിറഞ്ഞാൽ മതി.ജയിച്ചിട്ട് എന്തിനാണ്

  • @vishwanath22
    @vishwanath22 2 หลายเดือนก่อน +22

    വളരെ ശരിയായ നിരീക്ഷണം. ലത്തീൻ കത്തോലിക്കരുടെ വോട്ട് ഒരിക്കലും കിട്ടില്ല. അത് അനുസരിച്ചുള്ള പ്രവർത്തനം ചെയ്യണം ബിജെപി.

    • @madhavenk4875
      @madhavenk4875 2 หลายเดือนก่อน +8

      SNDP, also vote only for CPM.

    • @prasadkgnair5552
      @prasadkgnair5552 2 หลายเดือนก่อน +4

      എന്തോന്ന് പ്രവർത്തനം. അവന്മാരെ വഖഫ് വിഴുങ്ങിയിയിട്ടും മനസ്സിലായോ? അൻപതു കൊല്ലമായി ജയിച്ചില്ല. ഇനി അങ്ങനെ മതി.

    • @ryanxavier_89
      @ryanxavier_89 2 หลายเดือนก่อน

      ഇനി കിട്ടും മുനമ്പം

    • @ryanxavier_89
      @ryanxavier_89 2 หลายเดือนก่อน

      ​@@prasadkgnair5552നായനാരുടെ വോട്ടുകൾ കോൺഗ്രസിന്

  • @ravindranathannair3389
    @ravindranathannair3389 2 หลายเดือนก่อน +29

    കേരളത്തിൽ bjp തമ്മിൽ അടി നിർത്തണം. ലോക്കൽ പ്രവർത്തകർക്ക് പണം എത്തിച്ചു കൊടുക്കണം. അവർക്കു പ്രവർത്തിക്കാൻ ധനവും വേണം. രാജീവ്‌ തോറ്റത് കുറഞ്ഞ വോട്ടിനാണ്. വാർഡ് തലത്തിൽ നല്ല കോർഡിനേഷൻ വെനോം. അതില്ലായിരുന്നു.

    • @vishwanath22
      @vishwanath22 2 หลายเดือนก่อน +2

      അതിന്‌ പറ്റിയ നേതൃത്വം ബിജെപി ക്ക് ഉണ്ടാവണം

  • @ajithkumarmn1336
    @ajithkumarmn1336 2 หลายเดือนก่อน +6

    വളരെ ശരിയാണ്.❤

  • @AnandanM-lj4mu
    @AnandanM-lj4mu 2 หลายเดือนก่อน +20

    ഇസ്ലാമിക ശക്തികൾ പഴയത് പോലെ ഒന്നും പബ്ലിക് ആയിട്ട് കാണുന്നില്ല അവർ നിശബ്ദ അവയർനസ്സ് കൊടുക്കുകയാണ്... പക്ഷേ വിജയത്തിൽ എത്തുന്നു

    • @prnv_blaze_smith_46
      @prnv_blaze_smith_46 2 หลายเดือนก่อน +1

      ഇപ്പോ നിശബ്ദത ഒന്നും ഇല്ലാ ഒന്നു ഇൻസ്റ്റാഗ്രാം നോക്ക് അപ്പോ അറിയാം sdpi ജിഹാദികളുടെ സോഷ്യൽ മീഡിയ പവർ അവർക്ക് നല്ല ഫണ്ടിങ് ഉണ്ട്.. Pr ഉം

    • @coldfusion5153
      @coldfusion5153 2 หลายเดือนก่อน

      എങ്ങനെ?

  • @umasivan8574
    @umasivan8574 2 หลายเดือนก่อน +7

    Correct assessment

  • @balanbalan2680
    @balanbalan2680 2 หลายเดือนก่อน +15

    നിങ്ങളുടെ സംസാരത്തിൽ നിന്നും ഒരു കാര്യം മനസ്സിലായി ഏറ്റവും കൂടുതൽ വർഗീയത ഉള്ള സംസ്ഥാനം കേരളം മാത്രം

    • @prasanthkumar2403
      @prasanthkumar2403 2 หลายเดือนก่อน +5

      ഇപ്പോഴാണോ അറിയുന്നത് വർഗ്ഗീയത കണ്ടുപിടിച്ചതെ CPM ആണ് തമ്മിൽ അടിപ്പിച്ച് മുതലെടുക്കുക രാജ്യം എന്ത് മാത്രം പുരോഗമിക്കുന്നു കേരളത്തിലെ ഏതെങ്കി മുസ്ലീംങ്ങൾ സമ്മതിക്കുമോ CPM കാർ സമ്മതിക്കുമോ

    • @dubaivloges1033
      @dubaivloges1033 2 หลายเดือนก่อน

      @@prasanthkumar2403സത്യം

    • @dubaivloges1033
      @dubaivloges1033 2 หลายเดือนก่อน

      @@prasanthkumar2403മുസ്ലിങ്ങൾക്ക് പുരോഗമിക്കാൻ ആഗ്രഹമുണ്ട് അവർ പ്രവർത്തിക്കുണ്ട് പക്ഷെ തമ്മിൽ തല്ലിക്കുന്ന സങ്കികൾ ഉള്ളപ്പോൾ നടക്കില്ല

  • @AnoopMenon-j5j
    @AnoopMenon-j5j 2 หลายเดือนก่อน +5

    Very interesting narration

  • @Rainbow-r5j
    @Rainbow-r5j 2 หลายเดือนก่อน +13

    കാരണം അന്വേഷിച് എവിടെയും പോവേണ്ട അണികൾ സ്വന്തം പാർട്ടിക്ക് വോട്ട് ചെയ്യാൻ പഠിക്കണം ഇലക്ഷൻ ആവുമ്പോൾ ഭൂരിപക്ഷം പേരും കോൺഗ്രസ്സിനാണ് വോട്ട് ചെയ്യുന്നത് ഉദാഹരണത്തിന് എന്റെ കുടുമ്പത്തിൽ തന്നെയുണ്ട് ആളുകൾ ശത്രുവിന്റെ ശത്രു മിത്രം അതാണ് അവരുടെ പോളിസി

    • @ShobaRavi-y8v
      @ShobaRavi-y8v 2 หลายเดือนก่อน +3

      100% correct.

    • @balanbalan2680
      @balanbalan2680 2 หลายเดือนก่อน +3

      Exactly അക്രമ രാഷ്ട്രീയത്തിന് എതിരെ പ്രതികരിക്കുംബോൾ തോല്പിക്കാൻ സാധിക്കുന്ന പാർട്ടി ക്കാണ് വോട്ട് ചെയ്യുന്നത് ഉദാഹരണം ശബരിമല സമരം

  • @dinakars1434
    @dinakars1434 2 หลายเดือนก่อน +11

    പാലക്കാടും വോട്ടു മറിക്കൽ നടന്നു, വോട്ടു മരിക്കലും വോട്ടുകച്ചവടവും കേരളBJP സ്ഥിരമായി ചെയ്തുവരുന്ന പരിപാടിയാണ്, അതു കൊണ്ട് സ്ഥിരം കൂമ്പടഞ്ഞു കാലം കഴിക്കുന്നു.

    • @muraleedharank8775
      @muraleedharank8775 2 หลายเดือนก่อน

      കച്ചവടത്തിൽ പണത്തിന്റെ ഇടപാടുണ്ട്.ഒറ്റ പൈസ മുടക്കാതെ ബീജേപ്പീ അനുഭാവികളുടെ വോട്ട് വഹിച്ചെടുക്കാൻ ഇടതനും,വലതും അറിയാം.' വോട്ട് വിൽപ്പന ' യിൽ ഒരു നയാ പൈസ പോലും ഒരുത്തനും മുടക്കുന്നില്ല.

  • @rmohanan8663
    @rmohanan8663 2 หลายเดือนก่อน +3

    വളരെ കൃക്തൃമായ നിരീക്ഷണ൦ .

  • @aswanikumar24
    @aswanikumar24 2 หลายเดือนก่อน +2

    great analysis sir

  • @abhi41992
    @abhi41992 2 หลายเดือนก่อน +2

    Well thought sir 🙏

  • @prasanthpv4912
    @prasanthpv4912 2 หลายเดือนก่อน +2

    കൃത്യമായ നിരീക്ഷണം.....
    BJP യിലെ ഒരു നേതാവ് പോലും കേരള BJP യെ ഇത്ര നല്ല രീതിയിൽ നിരീക്ഷിച്ചിട്ടില്ല.
    പക്ഷെ ഇതൊക്കെ ആര് കേൾക്കാൻ
    നിലവിലെ സീനിയർ നേതാക്കളായ കൃഷ്ണദാസ്, AN രാധാകൃഷണൻ, വി. മുരളീധരൻ കെ.സുരേന്ദ്രൻ എന്നിവരെ മാറ്റി നിർത്തി എം.ടി. രമേഷ് , ശങ്കു.ടി. ദാസ് . സന്ദീപ് വചസ്പതി, യുവരാജ് ഗോകുൽ . അനൂപ് ആന്റെണി, ഷോൺ ജോർജ് തുടങ്ങിയവരെ മുൻപിൽ നിർത്തി പ്രവർത്തനം നടത്തണം
    ജേക്കബ് തോമസ്, ടി.പി. സെൻകുമാർ, അലി അക്ബർ (രാമസിംഹൻ ) സലാം തുടങ്ങിയവരുടെ മാർഗ്ഗ നിർദ്ദേശങ്ങൾ സ്വീകരിച്ചും മുൻപോട്ട് പോയാൽ BJP രക്ഷപെട്ടേക്കാം.

  • @jamesjacob280
    @jamesjacob280 2 หลายเดือนก่อน

    ഗോപകുമാർ സാറിന്റെ അവലോകനം 100%കറക്ട് ആണ്

  • @sureshbabu3067
    @sureshbabu3067 2 หลายเดือนก่อน

    ഇതാണ് ശരിയായ നിരീക്ഷണം.
    Big Sallute Sir...🖕👌

  • @johnytn13
    @johnytn13 2 หลายเดือนก่อน

    100/100..👍🏻👍🏻👍🏻,gooakumar sir.

  • @dawgemo1
    @dawgemo1 2 หลายเดือนก่อน

    Excellent Analysis Thanks

  • @ulfr_8956
    @ulfr_8956 2 หลายเดือนก่อน +5

    ബിജെപിക്ക് വോട്ട് ചെയ്യാൻ വിചാരിച്ചിരുന്ന ആളായിരുന്നു.....
    ഇനിയിപ്പോ കേരളത്തിലെ കെജെപി നേതൃത്വം മാറാതെ അവർക്ക് വോട്ടില്ല.....
    ക്രൈസ്തവരെ പറ്റി പറഞ്ഞ അഭിപ്രായം 100% സത്യമാണ്.....

    • @Ramakrishnankollanvalappil
      @Ramakrishnankollanvalappil 2 หลายเดือนก่อน +3

      😂കേരളത്തിലെ ദളിതർ,മറ്റു പിന്നോക്കക്കാർ വിശ്വകർമ്മജർ മുതലായവരെ വിശ്വാസത്തിലെടുത്ത് അനുഭാവപൂർവ്വം പ്രവർത്തനം നടത്താൻ
      കേരളാ ബിജു പി നേതൃത്വം വൈമുഖ്യം കാണിക്കരുത്;

  • @neelakantanelayathkm3760
    @neelakantanelayathkm3760 2 หลายเดือนก่อน +3

    നല്ല എൻജിനീയറിംഗ് 👌👌

  • @BaburajAn-df7pd
    @BaburajAn-df7pd 2 หลายเดือนก่อน +3

    Thanks🎉

  • @vaal8584
    @vaal8584 2 หลายเดือนก่อน +3

    Super..

  • @sateesparameswaran6301
    @sateesparameswaran6301 2 หลายเดือนก่อน +1

    This video should be presented to BJP study class

  • @jayanmadhavan
    @jayanmadhavan 2 หลายเดือนก่อน +5

    ഗോപകുമാർ സാർ, ബിജെപി നേതാക്കൾക്ക് ആർക്കും ഇലക്ഷൻ വിജയമെന്നത് ലക്ഷ്യമേയല്ല!പകരമോ, മത്സരിക്കാൻ ഒരു സീറ്റ് വേണം!അത്രയേ വേണ്ടൂ. സ്ഥാനാർഥിയുടെ കൈകളിലേക്ക് വന്നുകൂടുന്ന പണം കൊണ്ട് ശിഷ്ട ജീവിതകാലം മുഴുവൻ സുഖാനുഭൂതിയനുഭവിക്കണം!അത്രേയുള്ളൂ.പിന്നെങ്ങനെ കേരളത്തിൽ ബിജെപി ജയിക്കും?

  • @binduanil6333
    @binduanil6333 2 หลายเดือนก่อน +22

    കറക്റ്റ്, very very കറക്റ്റ്. 🙏🙏

  • @mythoughtsaswords
    @mythoughtsaswords 2 หลายเดือนก่อน +7

    KJP കുറേ നേതാക്കൾക്കു മാത്രം വേണ്ടിയുള്ള party

  • @MegaSreevalsan
    @MegaSreevalsan 2 หลายเดือนก่อน +1

    Good observation !

  • @ananyapadmaraj2623
    @ananyapadmaraj2623 2 หลายเดือนก่อน +1

    Well explained 🇮🇳🇮🇳🇮🇳🇮🇳

  • @rajendranedappally2237
    @rajendranedappally2237 2 หลายเดือนก่อน +1

    ഇതൊക്കെ ആരോട് പറയും ആരു കേൾക്കും ഞങ്ങൾ ബിജെപി അണികൾ വളരെ നിരാശരാണ്

  • @nprajan5539
    @nprajan5539 2 หลายเดือนก่อน

    ഗോപകുമാർ സാർ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. കേരളത്തിലെ ബിജെപി നേത്രത്വം അടിമുടി ഉടച്ചു വാർക്കണം.

  • @josekuttygeorge7085
    @josekuttygeorge7085 2 หลายเดือนก่อน

    100% യാഥാർത്ഥ്യബോധത്തോ ടെയൂളള സത്യസന്ധമായ വിലയിരുത്തൽ

  • @sabuvarghese3268
    @sabuvarghese3268 2 หลายเดือนก่อน

    100% 👌🏾

  • @sureshkumar-th4rt
    @sureshkumar-th4rt 2 หลายเดือนก่อน +5

    കേരളത്തിന്റെ വികസന അജണ്ട മനസ്സിലാക്കി മുസ്ലിം, ക്രിസ്ത്യൻ കമ്മ്യൂണിറ്റിയെ കൂടെ നിർത്താൻ പറ്റിയ നേതൃത്വം ബിജെപിയിൽ ഉണ്ടായാൽ മാത്രമേ ബിജെപി കേരളത്തിൽ രക്ഷപെടുകയുള്ളു

    • @sidhict.m9825
      @sidhict.m9825 2 หลายเดือนก่อน

      Yes corruct

    • @avaneesh-h1i
      @avaneesh-h1i 2 หลายเดือนก่อน

      അതിന് ബിജെപിയുടെ ആശയത്തിൽ ക്രിസ്ത്യൻ മുസ്ലിം ഇല്ല 😂🧡

    • @sebastianks6028
      @sebastianks6028 2 หลายเดือนก่อน

      Sureshgopi valiya buripashathil thrishuril
      vejaikan sadhichath adheham valarenerathethanne,thrishuril pravarthanam thudangukayum,srekale kiyiledukukayum,cherth
      nirthukayum chithu ath oru
      thadramayirunnu,avide jadhi nokiyilla,adhanukariyam.

    • @harikriz9482
      @harikriz9482 หลายเดือนก่อน

      ​@@avaneesh-h1i Bjp il ude aashayathil Christian muslim illa, athu shari aahn. Aake ullath naadinte culture ine ariyunna, athil abhimaanikunna deshasnehamullavar ude development aahn.

  • @kurianphilipose6749
    @kurianphilipose6749 2 หลายเดือนก่อน

    All views of gopakumar sir is valuable and to be considered. All patriotic citizens like MODIJI asour prime minister 🎉🎉🎉

  • @rajanittyerah6685
    @rajanittyerah6685 2 หลายเดือนก่อน

    Wish Central team is able to understand the real situation in Kerala

  • @A.KThankachan
    @A.KThankachan 2 หลายเดือนก่อน

    കേന്ദ്രത്തിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ താഴെ തട്ടിലുള്ള നേതാക്കൾ ജനങ്ങളിൽ എത്തിക്കുന്നില്ല

  • @sagivekumarmachad6019
    @sagivekumarmachad6019 2 หลายเดือนก่อน +6

    പ്രവർത്തകർ പണിക്കു പോകും,, അതിനു ശേഷം പാർട്ടി പ്രവർത്തനം കാലങ്ങളായി അങ്ങനെ വർക് ചെയ്താണ് പാർട്ടി ഇവിടം വരെ എത്തിയത്,,, ഇപ്പോൾ കുറെ പുതിയ ആളുകൾ ബിജെപിആയിട്ടുണ്ട്, ചുമ്മാ വിമർശിക്കാൻ, പ്രവർത്തിക്കാൻ ഇറങ്ങില്ല,,, ഇത് പോലെ ഇരുന്നു തള്ളും 🤔

  • @dineshkalathil4668
    @dineshkalathil4668 2 หลายเดือนก่อน +1

    I totally agree with the political observations expressed by shri.koni gopa Kumar in this forum. BJP state leadership has failed to work as a cohesive force.

  • @rajamohanan-gl5sq
    @rajamohanan-gl5sq 2 หลายเดือนก่อน +5

    ഈ വീഡിയോ ബിജെപി നേത്യത്വവും സഹ പ്രവർത്തകരും മനസ്സിലാക്കേണ്ടതാണ്.

  • @MOHANDASV-v1s
    @MOHANDASV-v1s 2 หลายเดือนก่อน

    ഇപ്പോൾ മനസ്സിലായി ഇൻജിനിയറിങ്ങ് കേരളത്തിൽ വളരെ കുറവാണ്, മറ്റു പാർട്ടികളെ അപേക്ഷിച്ച്.

  • @rajanittyerah6685
    @rajanittyerah6685 2 หลายเดือนก่อน

    Only this gentleman and Adv.Jayashankar knows the exact political situation in Kerala

  • @remanichandrasekharan9286
    @remanichandrasekharan9286 2 หลายเดือนก่อน +10

    തീരദേശ വോട്ട് കൂടുതൽ കിട്ടിയാൽ chandrasekharan sir ജയിക്കു മായിരുന്നു. അവിടെ ശെരിക്കും പ്രചാരണത്തിന് ആളില്ലായിരുന്നു.

    • @ramachandranpunnapra4221
      @ramachandranpunnapra4221 2 หลายเดือนก่อน +2

      Avite Nirmala Seetharaman varendiyirunnu.

    • @ryanxavier_89
      @ryanxavier_89 2 หลายเดือนก่อน +1

      സ്ഥാനാർത്ഥി പ്രഖ്യാപനം ഏറെ വൈകി

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 หลายเดือนก่อน

      ​@@ramachandranpunnapra4221എന്നാലും തോൽക്കും ....

  • @morningglory8704
    @morningglory8704 2 หลายเดือนก่อน +5

    സുരേന്ദ്രൻ പ്രസിഡന്റ്‌ ആയപ്പോൾ സവർണ ബി ജെ പി കാർ പിൻവലിഞ്ഞു

    • @ukxyz
      @ukxyz 2 หลายเดือนก่อน +3

      കുത്തി തിരുപ്പ്😂

    • @krishnakumarts4576
      @krishnakumarts4576 2 หลายเดือนก่อน +4

      That's wrong instead he proved that he is not politically intelligent

  • @santhoshkumar-ms6de
    @santhoshkumar-ms6de 2 หลายเดือนก่อน

    നല്ല നിരീക്ഷണം 👍

  • @safiyack6048
    @safiyack6048 2 หลายเดือนก่อน

    VERY GOOD OPENIYAN BEST WISHES ❤❤❤BIGHAI ❤❤

  • @മധുരമധുരഭാരതം
    @മധുരമധുരഭാരതം 2 หลายเดือนก่อน +3

    കടം ഉള്ള ആരും ശബരിമലയിൽ പോകരുതെന്ന് ഗുരുവായുരുള്ള ഗുരുബാബ പറഞ്ഞു വർഷത്തിൽ 60 ദിവസം മാത്രം ഭക്ഷണം കഴിക്കുന്ന യോഗിവര്യനും സന്യാസിയ മാണ് അദ്ദേഹം അദ്ദേഹത്തിൻ്റെ അനുയായി BJP പ്രവർത്തകർ മർദ്ദിക്കുകയും ചവിട്ടുകയും അദ്ദേഹം മരിക്കുകയും ചെയ്തു ഹിമാലയത്തിൽ സന്യസിക്കാൻ തീരുമാനിച്ച ഗുരുബാബ തീരുമാനം റദ്ദാക്കി BJP രക്ഷപ്പെടില്ലന്ന് ശപിക്കുകയും ചെയ്തു BJP നേതാക്കൾ ഇതിന് മാപ്പ് പറഞ് പരിഹാരം നേടാതെ BJP കേരളത്തിൽ ഒരിക്കലും രക്ഷപ്പെടില്ല ഇത് പരസ്യമായി വേണം താനും ഇത് ഞാൻ അവിടെ നിന്ന് മനസിലാക്കിയ സത്യമാണ്

  • @muralikolloth3065
    @muralikolloth3065 2 หลายเดือนก่อน

    Your right sir

  • @sateesparameswaran6301
    @sateesparameswaran6301 2 หลายเดือนก่อน

    You have a clear view of electrol mechanism

  • @Sasi-tb4ik
    @Sasi-tb4ik 2 หลายเดือนก่อน +1

    കേരളത്തീൽ ജയിക്കാത്തത് മ എന്ന അക്ഷരത്തിൽ തുടങ്ങുന്ന രണ്ടതരം ടെററിസ്സത്തെ ഭയന്നാണ് ഇന്ത്യൻ പൗരൻമാർ വോട്ട് ചൈയ്യാത്തത്

  • @MuralidharanMuralidharan-ke8ee
    @MuralidharanMuralidharan-ke8ee 2 หลายเดือนก่อน +1

    ശരിയായവിലയിരുത്തൽ

  • @RamakrishnanNair-rv8oc
    @RamakrishnanNair-rv8oc 2 หลายเดือนก่อน +1

    Sir, Sukumaran naire patti paranjth valare true aanu. Ente abhiprayavim athi thanne.

  • @NandhuAbi-p9v
    @NandhuAbi-p9v 2 หลายเดือนก่อน +1

    സുരേന്ദ്രന് കോന്നി ഗോപകുമാറിന്റെ പത്തിലൊന്ന് വിവരം ഉണ്ടായിരുന്നെങ്കിൽ ബിജെപി കേരളത്തിലെ ഒന്നാമത്തെ പാർട്ടി ആയേനെ

  • @mayal2646
    @mayal2646 2 หลายเดือนก่อน +2

    Rajeev Chandra Sekhar sir worked hard and was about to win,media started highlighting Sasi Tharoor sir and changed the scenario and as Gopakumar sir said the top concerned leaders have to be more smart in political intelligence and Engg and all Hindu organisations have to keep an open minded attitude to politics

  • @santhoshvdeepthi9153
    @santhoshvdeepthi9153 2 หลายเดือนก่อน +1

    Gopa Kumar.Sir❤❤❤❤🎉

  • @pullambaravlogs3772
    @pullambaravlogs3772 2 หลายเดือนก่อน

    ഇതുപോലെ നിരീക്ഷിക്കാൻ കേരളത്തിലെ ബിജെപിയിലെ ആർക്കും കഴിവില്ലാതെ പോയി😅

  • @rajanittyerah6685
    @rajanittyerah6685 2 หลายเดือนก่อน

    Hello talks sense

  • @MuralidharanMuralidharan-ke8ee
    @MuralidharanMuralidharan-ke8ee 2 หลายเดือนก่อน +1

    ശരിയായ വിലയിരുത്തൽ

  • @rajeshvk1097
    @rajeshvk1097 2 หลายเดือนก่อน +1

    BJP യ്ക്കല്ല മാറ്റം വരേണ്ടത്.... K JP യ്ക്കാണ്....

  • @rakshakarthav
    @rakshakarthav 2 หลายเดือนก่อน +14

    നല്ലോണം വർക്ക് ചെയ്യ്തു പാലക്കാട്ട് എന്നിട്ട് പോലും പാലക്കാട് വൻ തോൽവി ഹിന്ദുക്കൾ പോലും വോട്ട് ബിജെപിക്ക് ചെയ്യുന്നില്ല😅

  • @rajendranedappally2237
    @rajendranedappally2237 2 หลายเดือนก่อน

    ഞാൻ തന്നെ പല കാര്യങ്ങളും 5 പേരെ ബിജെപി അനുഭാവി ആക്കി പല സിപിഎം കോൺഗ്രസിന്റെ മോശം അജണ്ടകൾ ചൂണ്ടിക്കാണിച്ചുകൊടുത്തഅവർക്ക് അവർ മാറി ചിന്തിച്ചു ഇപ്പൊ ബിജെപിയെ ഇഷ്ട്ടം ആയി. അതുപോലെ ഓരോ ബിജെപി അനുഭാവികളും. അവർക്ക് വേണ്ടപ്പെട്ടവരുമായി സംസാരിച്ചു കാര്യങ്ങൾ മനസ്സിലാക്കി കൊടുത്താൽ. വളരെ മാറ്റങ്ങൾ കേരളത്തിൽ വരും.

  • @krishnakumarts4576
    @krishnakumarts4576 2 หลายเดือนก่อน +1

    Dear Konni sir if you desire to bring any changes in KJP please translate your discussions to Hindi or English let Modiji and AmithShahaji hear this discussion

  • @dr.p.k.jayakumari.7748
    @dr.p.k.jayakumari.7748 2 หลายเดือนก่อน

    Yes u r right sir, you should give a training to the BJP leaders of Kerala. Our leaders are not aware about the election engineering.Majority’s interest is not considered here.Tell them to stop the dispute between the leaders during the election period. Yes delay in selecting the candidate is also one of the important defect.
    Aryadan Muhammed was intelligent,sincere . He was fully aware about the history, and his speech was very informative.

  • @uthaman2296
    @uthaman2296 2 หลายเดือนก่อน +1

    കേരളത്തിൽ ബിജെപി ക്ക് ഒരു സ്റ്റീയറിങ്ങ് കമ്മിറ്റി അത്യാവശ്യമാണ്. അവരുടെ താഴെ മതി സ്റ്റേറ്റ്. ബൂത്ത്‌ കമ്മറ്റി മുതൽ ഉള്ള എല്ലാ അഭിപ്രായങ്ങളും ചർച്ച ചെയ്ത് തീരുമാനങ്ങൾ എടുക്കണം. വ്യക്തികൾ അല്ല സംഘടന ആണ് ചെയ്യുന്നത് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുക. ഇതുവരെ ബിജെപി ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങളും ജനങ്ങളെ ബോധവത്കരിക്കുക. കേന്ദ്ര ഫണ്ടുകൾ (കർഷക സഹായ നിധി, അയൽക്കൂട്ട സഹായനിധി, സാമൂഹ്യക്ഷേമ പെൻഷൻ,......etc
    )സ്റ്റീയറിങ്ങ് കമ്മറ്റി അടക്കം ബൂത്ത്‌ തലം വരെയുള്ള നേതാക്കൾ അറിയണം.

  • @sudarsanangurukripa7370
    @sudarsanangurukripa7370 2 หลายเดือนก่อน +2

    🎉 🇮🇳 🇮🇳 🇮🇳 🎉

  • @PRANAVNIKHILA
    @PRANAVNIKHILA 2 หลายเดือนก่อน +1

    Good news sir 😢supported u sir christian venam kurach muslim vote pidikaan kazhiyanam 😮

  • @rajanittyerah6685
    @rajanittyerah6685 2 หลายเดือนก่อน

    Suresh Gopi must convey this message to Modi

  • @subisht9839
    @subisht9839 2 หลายเดือนก่อน

    🎉 s absolutely right 🦜

  • @Joe-d8g
    @Joe-d8g 2 หลายเดือนก่อน +1

    Excellent analysis 😊
    Useless state BJP leaders are the real problem,

  • @vaal8584
    @vaal8584 2 หลายเดือนก่อน

    If BJP can promote the speaker as the next State president, it could help them greatly. We require someone like him.

  • @KRg-f8t
    @KRg-f8t 2 หลายเดือนก่อน

    Ethoke nadakanamengil... Adhyam aaa private Ltd company adhyam pirichu vidanam...

  • @muhammedshaji9177
    @muhammedshaji9177 2 หลายเดือนก่อน

    ❤🙏🏽

  • @gopalakrishnapillai5911
    @gopalakrishnapillai5911 2 หลายเดือนก่อน +2

    ബിജെപി കേരള നേതൃത്വം അവഗണിച്ച കുറെ നേതാക്കൾ ഇവിടെയുണ്ട്. സെൻകുമാർ, ജേക്കബ് തോമസ്, കെ എസ് രാധാകൃഷ്ണൻ കെ എം ജോർജ്, രാമസിംഹൻ, ഷോ ൺ ജോർജ്....... ഇതിനു പരിഹാരം കണ്ടെത്താൻ കേന്ദ്രനേതൃത്തം ഉടൻ ഇടപെടേണ്ടതാണ്.

  • @mithrapv8025
    @mithrapv8025 2 หลายเดือนก่อน

    Well said Sir.. ithonnu central ine ariyikkamo. Njangalodu parajittu kariyamilla. KJP ithonnum parayanum pokunilla.

  • @sureshvijayan6696
    @sureshvijayan6696 2 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤

  • @VijayanKoroth-dg8ru
    @VijayanKoroth-dg8ru 2 หลายเดือนก่อน +3

    Palakkad ini melil Krishna kumaro, bharriayo malsarichal aadhiathe adi ende Kai kondayirikkum

  • @baburjand9379
    @baburjand9379 2 หลายเดือนก่อน

    ബിജെപി വൻതോതിൽ വോട്ട് പിടിക്കണമെങ്കിൽ ഒരു കാര്യം ചെയ്താൽ മതി 30% പാവപ്പെട്ടവരെ ഇടയിൽ ഇറങ്ങി അവർക്ക് വേണ്ട പ്രവർത്തനങ്ങൾ സഹായങ്ങൾ ചെയ്തു നൽകിയാൽ മാത്രം മതിയാവും. ആയതിനുവേണ്ടി നല്ല ചെറുപ്പക്കാരെ പരിശീലനം നൽകി വിടണം

  • @Joshey-ou5nn
    @Joshey-ou5nn 2 หลายเดือนก่อน

    🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @prakashk.p9065
    @prakashk.p9065 2 หลายเดือนก่อน +4

    ഇവാൻജലിക്കൽ/പെന്തുകോസ്റ്റ്,സിഎസ്ഐ, മുസ്ലിം വോട്ടുകൾ 'ഒറ്റാലിലാക്കാൻ'ശശി തരൂരിന് കഴിഞ്ഞു.ബിജെപി- സിപിഐഎം അന്തർധാര ഒരു ചീഞ്ഞളിഞ്ഞ രാഷ്ട്രീയമെന്ന് ജനം കരുതുന്നു; അതും യുഡിഎഫിന് അനുകൂലമാണ്.

    • @harris566
      @harris566 2 หลายเดือนก่อน

      Cross voting ......

  • @raveendrannarayana
    @raveendrannarayana 2 หลายเดือนก่อน

    NOT ELECTION ENGINEERING BUT DIVIDE AND RULE.

  • @AsokanKK-jo4tt
    @AsokanKK-jo4tt 2 หลายเดือนก่อน +1

    ക്രിസ്ത്യൻ വോട്ട് കിട്ടും എന്നൊരു പ്രതീക്ഷയും BJP ക്ക് വേണ്ട

  • @rajeshkrishnan4366
    @rajeshkrishnan4366 2 หลายเดือนก่อน +1

    ഇതൊക്കെ കേൾക്കുന്ന സുര :ഓ പിന്നെ വേറെ പണി ഇല്ല... നമുക്ക് കേന്ദ്ര ഫണ്ട്‌ അടിച്ചു മാറ്റണം

  • @sharafsharafu8892
    @sharafsharafu8892 หลายเดือนก่อน

    Ingane venam interview

  • @Nbrpoornima
    @Nbrpoornima 2 หลายเดือนก่อน

    നിലവിലുള്ള കേരള ബിജെപി യിലെ നേതാക്കളെ കുറിച്ചു ബിജെപിയിൽ വിശ്വാസം അർപ്പിക്കുന്ന ഒരാൾക്കും അഭിപ്രായം ഉണ്ടാവില്ല. മാറ്റം അത്യാവശ്യം

  • @AjithKumar-bk7bj
    @AjithKumar-bk7bj หลายเดือนก่อน

    Gopa kumar പറഞ്ഞത് 100% ശരിയാ.pashhe ബിജെപി , ആർഎസ്എസ് ഒരു നേതാവ് പോലും ഇത് അംഗീകരിക്കില്ല .ക്രിസ്ത്യൻ,മുസ്ലീം ആൾക്കാർ ഇപ്പോഴും ബിജെപി യില് വരാൻ തയ്യാർ ആണ് ഇവിടുള്ള പ്രത്യേക വിഭാഗം അവരെ ഇതിലേക്ക് അടുപ്പിക്കുകയോ ഒരു സ്ഥാനമോ കൊടുക്കാൻ സമ്മതിക്കില്ല എന്നതാണ് വാസ്തവം. ഒരു ചൊല്ല് ഉണ്ട് പട്ടീ തിന്നുമോ അതുമില്ല pasune കൊണ്ട് theettikkumo അതുമില്ല

  • @AjithKumar-bk7bj
    @AjithKumar-bk7bj หลายเดือนก่อน

    അത് എവിടെ ആണെങ്കിലും ഏറ്റവും ഒടുവിൽ ആണ് ബിജെപി സ്ഥാനാർത്ഥിയെ നിര്ത്തുന്നത്

  • @manikandakumarm.n2186
    @manikandakumarm.n2186 2 หลายเดือนก่อน

    👍❤️🙏