കാരണഭൂതൻ അടവു മാറ്റുമ്പോൾ ഹിന്ദുക്കൾ കരുതിയിരിക്കണം | KONNI GOPAKUMAR
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- ഇത് CPM അടവ്
ഹിന്ദുക്കൾ കരുതണം
കാരണഭൂതൻ്റെ തനിനിറം
കാണാനിരിക്കുന്നു
#mm011 #me012 #pinarayivijayan #keralagovernment #cpim #mvgovindhan #adgpajithkumar #psasi #pvanwar #shamseer
കോന്നി ഗോപകുമാർ സർ ൻ്റ്റെ എത്ര ഹൃദ്യമായ വിവരണം. യാഥാർത്ഥ്യങ്ങൾ ഉൾകൊണ്ട്, തിടുക്കം കാണിക്കാതെ , എതിർ അഭിപ്രായം ഉള്ളവരെ പോലും പിടിച്ചിരുത്തുന്ന വിവരണം.❤
നഷ്ടപ്പെട്ടു പോയ ഹൈന്ദവ വോട്ടുകൾ CPl Mലേക്ക് തിരിച്ചുപിടിക്കുന്നതിന് ഉണ്ടാക്കിയ വിവാദമാണിത്
കറക്റ്റ്
Yes absolutely right🎉
ഒരിക്കലും ഉണരാത്ത അടിമകളായ ഹിന്ദുക്കൾ ആണ് മാർക്സിസ്റ് പാർട്ടിയുടെ സമ്പത്ത്. ഒരിക്കലും യോജിക്കാത്ത ഈ വിഭാഗം ഒരു ചലനവുംഇവിടെ ഉണ്ടാക്കാൻ കഴിയില്ല...
❤Super discussion ❤
നല്ല അവലോകനം.
It's a good debate. Both of you are doing a great job 👏👏👏👏👏👍👍👍👍😍😍😍😍
Capsules വിഴുങ്ങി ആരാധന മൂത്തു അന്ധമായി പാർട്ടിയെ വിശ്വസിക്കുന്ന അണികൾ ഇപ്പോളും ധാരാളം ഉണ്ട്. പാർട്ടിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവർക്ക് തിരിച്ചറിവുകൾ ഉണ്ടു താനും
Quite Sencible and it's True
ടensible ?
എക്കാലവും ഒടുവിൽ നീലത്തിൽ വീണ കുറുക്കൻ തനി സ്വഭാവം കാണിച്ചിട്ടുണ്ട്. അവന്റെ സൂത്രം കണ്ട് പിടിക്കപ്പെട്ടിട്ടുണ്ട്. ഒടുക്കത്തെ അടവ്നയം പാവങ്ങളുടെ വോട്ട് വാങ്ങി ജയിച്ചിട്ട് അവരുടെ ജീവിതം കൊണ്ടാണ് അടവ് നയം കളിക്കുന്നതെന്ന് ഓർമ്മ വേണം.
കറക്റ്റ് സർ.......
time worth spent... thanks MM
പിണറായി & ഫാമിലി അടുത്തുതന്നെ ഹെലികോപ്റ്ററിൽ കേരളത്തിൽ നിന്നും മുങ്ങും. അടുത്തുതന്നെ.©️👍©️
U K ela ko U S A ko adud para
Onnum sambaviikkilla
🇮🇳 ജയ് ഭാരത് ...
മരുമകനെ മുഖ്യമന്ത്രി ആക്കാനുള്ള നാടകത്തിന്റെ ഹലാൽ സ്ക്രിപ്റ്റ് അനുസരിച്ചു കാര്യങ്ങൾ നീക്കാൻ കരുത്തു ള്ള വ്യക്തി തിരശീലയ്ക്കു പിന്നിൽ ഉണ്ടെന്നത് മറക്കാൻ പാടില്ല.ഖലീഫറ്റ് വിശ്വാസപരമായ ബാധ്യതയാണല്ലോ. സർവശക്തനായ അഴിമതിയെ താലോലിച്ചു കൊണ്ട് നാടിനെ നിലനിർത്താൻ കഴിഞ്ഞെന്നു വരില്ല.
മറുനാടനിൽ മാത്രമേ ഇങ്ങനെയൊരു ചർച്ച😁
GOOD ANALYSIS.
ഇപ്പോൾ ഉള്ള സ്ഥിതിവിശേഷത്തെ നിങ്ങൾ വിലയിരുത്തിയത് പോലെയാണോ എന്ന് എനിക്ക് സംശയമുണ്ട് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലെ പരാജയം പരാജയം എന്തുകൊണ്ടാണെന്ന് ചർച്ച ചെയ്തപ്പോൾ ഹൈന്ദവ വോട്ടുകൾ നഷ്ടപ്പെട്ടതാണ് എന്നുള്ള തിരിച്ചറിവ് തിരികെ കൊണ്ടുവരണം എന്നുള്ള ഒരു ചിന്ത ഏതോ ഒക്കെ കമ്മറ്റികളിൽ വന്നപ്പോൾ ഇപ്പോഴുള്ള എല്ലാ കമ്മിറ്റികളിലും ആരാണ് കയറിക്കൂടിയിരിക്കുന്നത് എന്നല്ല അവർക്കും അറിയാമല്ലോ അവർ അത് വേണ്ട സ്ഥലങ്ങളിൽ എത്തിക്കുകയും അവരുടെ ആലോചനപ്രകാരം അൻവർ എന്ന എംഎൽഎയെ രംഗത്തിറക്കുകയും ആണ് ചെയ്തിട്ടുള്ളത് അതിന്റെ ചലനങ്ങളാണ് മലപ്പുറം എന്ന സ്ഥലത്തൊക്കെ കണ്ടുകൊണ്ടിരിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്
മികച്ച നിലവാരമുള്ള ചർച്ച
mature and meaningful discussion instead of rubbish channel discussions ! Please continue such discussions with people having in-depth knowledge of KL political history
കോന്നി ഗോപകുമാർ സർ ഈ cPM ഈ കേരളം ഭരിച്ച് എത്ര തൊഴിൽ ശാലകൾ പുട്ടി ഇനിയും ഇവർ ഭരിച്ചാൽ ഇങ്ങനെ തന്നെ പോകും വയനാട് ദുരന്തം കഴിഞ്ഞ് അതിന് വേണ്ട പരിഹാരം കണ്ട് വീടനഷ്ടപെട്ടവർ ബന്ധുക്കൾ നഷ്ടപെട്ടവർ സമ്പാദ്യം നഷ്ടപെട്ടവർ അവർക്ക് വേണ്ടിയുള്ള കാര്യം എത്രയും പെട്ടന്ന് പരിഹാരം കാണാതെ ' ഹേമ കമ്മറ്റി' ഏഡിജിപി അജിത്ത് കുമാർ ശശികുമാർ ' എന്നീ കര്യങ്ങൾ പറഞ്ഞ് ഈ ഓണം എല്ലാവരു ആഘോഷിക്കുന്ന പക്ഷേ വയനാട് ദുരന്തം അതിന് പരിഹാരം എത്രയും പെട്ടന്ന് കാണാതെ ഇതുപോലെ കുറച്ച് കാര്യങ്ങൾ പറഞ്ഞ് നടക്കും മാധ്യമങ്ങളും ചർച്ചയിൽ പങ്കടുക്കുന്ന സാർമാരും നിങ്ങൾ ചിന്തിക്കണം പ്രധാന സംഭവ ങ്ങൾ മാറ്റി ജനങ്ങള വിഡ്ഢിത്തം പറഞ്ഞ് പറ്റിയിക്കും
😂😂always athanu cheepm😂😂 wyanadu tragedy devoted cheyana😂😂
യെച്ചൂരി പോയ കാരണം ഇതെല്ലാം നിർത്തിവെക്കും ===😍😂😄കുഴപ്പമില്ലാതിരിക്കാൻ സെന്റി മാത്രം 😍😄🤣😘????
മലപ്പുറം ഒരു സംസ്ഥാനമാക്കുകന്ന ഹിഡൻ അജണ്ട ഇതിന് പിന്നിൽ
സേർ ബുദ്ധി മാത്രം പോരല്ലോ വാഴപ്പിണ്ടിയാണെങ്കിൽ പിന്നെങ്ങനെ.... 🙂
ഷംസീറിനെ എത്ര കൊല്ലത്തെ രാഷ്ട്രീയ പരിചയം ഉണ്ടെന്നു പറഞ്ഞിട്ടെന്താ കാര്യം. മദ്രസ പൊട്ടൻ മദ്രസ പൊട്ടൻ തന്നെ.
ഷംസീറിനെ ഈ ഒരു അഭിപ്രായം വച്ച് ഇത്രയും പൊക്കണോ!😄
അന്ന് cpi കൂടെ ഇല്ലായിരുന്നു മാഷേ
🙏👌👍
എല്ലാവൻെയും തേങ്ങാ ഉടച്ചു കൊടുക്കാം 2025 & 2026 വരട്ടെ.
മാറ്റവന്റെ ചൊറിച്ചിൽ എന്തു ആണന്നു അറിയാം
ANALYSIS REGARDING BJP LEADERSHIP IS EXACTLY CORRECT, THERE IS NO CAPABLE LEADERS.
Anthu,prethikarichu
In future Shamseer will be the prime opponent of M.Riyas.Its a fact like sun light 😂
അതങ്കവധി മരുമോൻ 😍😂😄🤣🥰???? എവിടെ 😍😂😄🤣🤣???
എനി മരുമോനെ ലോകസിക്രെട്ടറി 😍🥰😂🤣😘😊🤩🤭?????
nannayi varatte njam ente kudumbavum
Kjp മത്സരിക്കുന്നത് ജയിക്കാനല്ല, ഇലക്ഷൻ ഫണ്ടിന്റെ കണക്ക് എഴുതനാണ്, ഇപ്പോൾ ക്യുബള ജനത പാർട്ടി QJP ആണ്.
ഷംസീറിന് Assembly Electionനു മാത്സാരിക്കേണ്ടേ....??
Ellakalathum evareum pattikkan sadhikkilla
വെറുതെ പറഞ്ഞു പോകാതെ sdpi നേതാക്കൾ cpimൽ വന്ന പേരുകളും മറ്റും പറയൂ
ചേട്ടാ, ടി. കെ. രാമ കൃഷ്ണൻ പ്രതി പക്ഷ നേതാവ് ആയിട്ടില്ല!🙄.
കെമ്യൂണിസ്റ് അല്ല കമ്യൂണിസ്റ്
Kovarkazhuthakal iniyum kodukum vote ldf or udf
Pinarayi riyas Govindan cpim ldf ELLA TEMPLESUM THAKARKKKUM kollayadikkkkum nasippikkkkum pinnnne catholic churches
Purath poya 3 paruda poku SASI um A D G P pina Nanu ota padu thila
2018 duranta fund paisa arku koduthu governmenodu chdichappol thudangiya chorichil anu😂😂 odane hema comedy😂pinne african kaka😂pinne rss😂😂😂iny enthellam😂 ithinidayil wyandu swaha 😂😂 ippol kittyathu adichu mattam😂😂 sambavami yuge yuge🎉
ORUPAAT thanthrangalenayunnavar!!!!!!!!!!!!????????????.
അണികളോ
ഏതു ഹിന്ദുക്കൾ ദ്രാവിഡ ഹിന്ദുവോ ആര്യ ഹിന്ദുവോ
നിനക്കിതുവരെ നേരം വെളുത്തില്ലേ...? ആര്യനും ദ്രാവിടനും..
@@vijayanachari-dl5vb പ്രശ്നം വരുമ്പോൾ ഹിന്ദുക്കൾ. ഒരു വർഷം mp യിലും മറ്റും ഹിന്ദുക്കളാൽ കൊല്ലപ്പെടുന്ന പിന്നോക്ക കാരന്ടെ എണ്ണം എടുക്കു. നേരം വെളുത്തില്ല എന്നല്ല നിങ്ങൾ അന്ധകാരത്തിൽ ആണ് ഇപ്പോഴും
സവർണ്ണ ഹിന്ദു