ബി.ജെ.പിയെ രക്ഷിക്കാൻ ഒഴിവാക്കേണ്ടത് സുരേന്ദ്രനെയല്ല. അയാളെയാണ് ? | Konni Gopakumar

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 1.3K

  • @bijutvm-oe7nf
    @bijutvm-oe7nf 2 หลายเดือนก่อน +63

    വളരെ നാളുകൾക്കു മുൻപേ എന്റെ മനസ്സിൽ തോന്നിയിരുന്നു. അത് വളരെ വ്യക്തമായ രീതിയിൽ ഗോപകുമാർ സാർ അവതരിച്ചു ജനങ്ങളിൽ എത്തിച്ചു. വളരെ മനോഹരമായ അവതരണം, കേട്ടിരുന്നുപോയി, ചിന്തിച്ചു. ഞാനും ആഗ്രഹിക്കുന്നു ഇത് കേന്ദ്രനേതൃത്വം അറിയണം. അവരിലേക്ക് ഇത് ആരെങ്കിലും എത്തിക്കണം

    • @SasiSK-dt3zb
      @SasiSK-dt3zb 2 หลายเดือนก่อน

      Gents venda para oanniyum😊

    • @SasiSK-dt3zb
      @SasiSK-dt3zb 2 หลายเดือนก่อน +1

      Suredran trivadram potte

    • @SasiSK-dt3zb
      @SasiSK-dt3zb 2 หลายเดือนก่อน

      Young grils Naya nair varatte

    • @ramchandran6289
      @ramchandran6289 2 หลายเดือนก่อน

      9:13

  • @PradeepKumar-ch4hb
    @PradeepKumar-ch4hb 2 หลายเดือนก่อน +232

    ഞാൻ മനസ്സിൽ ആഗ്രഹിച്ചു കൊണ്ടിരുന്ന കാര്യങ്ങൾ അപ്പാടെ ഗോപകുമാർ സാർ തുറന്നു പറഞ്ഞു കേട്ടതിൽ വളരെ സന്തോഷം

    • @jayan116
      @jayan116 2 หลายเดือนก่อน +9

      തീർച്ചയായും

    • @Sandee109
      @Sandee109 2 หลายเดือนก่อน

      കിറുകൃത്യം

    • @krishantampiv5019
      @krishantampiv5019 2 หลายเดือนก่อน

      🙏👍​@@jayan116

    • @BlackDragon-t9l
      @BlackDragon-t9l 2 หลายเดือนก่อน +1

      മാസങ്ങൾക്ക് മുന്നേ ഞാനെന്റെ ഫ്രണ്ടുമായി സംസാരിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ ആൾ സംസാരിച്ചത്

    • @RekhacgRekha
      @RekhacgRekha 2 หลายเดือนก่อน

      ഞാനും

  • @pgkperayil3874
    @pgkperayil3874 2 หลายเดือนก่อน +115

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഇനി എന്നാണ് ഇ പ്രസ്ഥാനം നേരെയാകുക

  • @sreedharankk5072
    @sreedharankk5072 2 หลายเดือนก่อน +135

    കേരളത്തിൽ മാറ്റം അനിവാര്യമാണ്.ദയവു ചെയ്ത് മാറ്റം വരുത്തി !BJP. യെ രക്ഷിക്കണം. സാർ പറഞ്ഞത്. 100% വും . ശരിയാണ്.

  • @vijayalekshmis4503
    @vijayalekshmis4503 2 หลายเดือนก่อน +57

    100 % ശരിയായ വിശകലനം താങ്കൾക്കൊരു ബിഗ് സല്യൂട്ട്

  • @chandrasekharannair3830
    @chandrasekharannair3830 2 หลายเดือนก่อน +155

    വളരെ കൃത്യമായ നിരീക്ഷണം ഒരു നല്ല നമ്കാരം

  • @hariprasadraveendran2359
    @hariprasadraveendran2359 2 หลายเดือนก่อน +256

    വളരെ കൃത്യവും സത്യസന്തവുമായ നിരീക്ഷണം... 👍

    • @arunprakash4125
      @arunprakash4125 2 หลายเดือนก่อน +3

      രാജഗോപാൽ നെ കൊണ്ട് ഒരു ആളെ പാർട്ടിയിൽ കൊണ്ടുവരാൻ പറ്റിയില്ല.

    • @SatheeshKumar-db3gw
      @SatheeshKumar-db3gw 2 หลายเดือนก่อน

      😊​@@arunprakash4125

    • @ShobaRavi-y8v
      @ShobaRavi-y8v 2 หลายเดือนก่อน +1

      100&

    • @sankarankv7737
      @sankarankv7737 2 หลายเดือนก่อน

      😊​@@arunprakash4125ഞാൻ😊 (

  • @rendezjnaath3943
    @rendezjnaath3943 2 หลายเดือนก่อน +119

    സൂപ്പർ സർ, താങ്കൾ പറഞ്ഞത് 100% ശരിയാന്നു കേരള ബിജെപി നന്നാവില്ല നന്നാവാൻ നേതാക്കന്മാർ സമ്മതിക്കില്ല അവർക്കു പൈസമതി

  • @anilnalledath1859
    @anilnalledath1859 2 หลายเดือนก่อน +70

    അർത്ഥവത്തായ ചർച്ച.. അഭിനന്ദനങ്ങൾ 🙏🙏🙏🙏

  • @venuvenu4825
    @venuvenu4825 2 หลายเดือนก่อน +89

    ഗോപകുമാർ സർ പറഞ്ഞതെല്ലാം 100%സത്യമാണ്.

  • @sreedharankp875
    @sreedharankp875 2 หลายเดือนก่อน +101

    വളരെ ശരിയായ നീരീക്ഷണം വളരെ ഇഷ്ടപ്പെ ട്ടു

  • @maheshkraman6018
    @maheshkraman6018 2 หลายเดือนก่อน +52

    100 per cent correct ആണ് സാറിൻ്റെ observation

  • @ThomasMc-z3u
    @ThomasMc-z3u 2 หลายเดือนก่อน +67

    വളരെ നല്ല ചർച്ച 👍👌ചെവിയുള്ളവർ കേൾക്കട്ടെ 🥰അഭിനന്ദനങ്ങൾ 🙏

  • @jijeshkunnath5597
    @jijeshkunnath5597 2 หลายเดือนก่อน +95

    Sir പറഞ്ഞത് കൃത്യം ആണ് ഫണ്ട്‌ ആണ് ഇവരുടെ മെയിൻ പാർട്ടി വളർന്നില്ല പക്ഷെ നേതാക്കന്മാർ വളർന്നിട്ടുണ്ട് അതാണ് പ്രസക്തം 😡

  • @mallikaraj2855
    @mallikaraj2855 2 หลายเดือนก่อน +38

    കൃത്യമായ വിലയിരുത്തൽ......thank you Sir......

  • @shyamalavenugopalan2027
    @shyamalavenugopalan2027 2 หลายเดือนก่อน +191

    ഈ ചർച്ച ശ്രീ നരേന്ദ്രമോദിയെ ആരെങ്കിലും അറിയിച്ചിരുന്നെങ്കിൽ രക്ഷപ്പെടും

    • @thilakasreer424
      @thilakasreer424 2 หลายเดือนก่อน +2

      👌👌👌👌

    • @therudra1474
      @therudra1474 2 หลายเดือนก่อน +12

      At least സുരേഷ് ഗോപിയുടെ അടുത്തെങ്കിലും എത്തിക്കി....

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy 2 หลายเดือนก่อน +1

      വളരെ നല്ല ചർച്ച 👍

    • @sobhanakumarykr
      @sobhanakumarykr 2 หลายเดือนก่อน +1

      സത്യം

    • @gireeshgv
      @gireeshgv 2 หลายเดือนก่อน +1

      Modi kku translate cheyyunnathu arayirikkum, surendrano? Muraleedrano?

  • @ClaraVj
    @ClaraVj 2 หลายเดือนก่อน +99

    മോദിജിയെ കണ്ടിട്ടാണ് ബിജെപിക്കു വെറുമനുഭവികളായ ഞങ്ങൾ വോട്ടുചെയ്യും. പക്ഷെ പ്രഭാരിയും പ്രസിഡന്റും എങ്ങിനെ യെങ്കിലും മാറാൻ ഞങ്ങൾ ഇനി വോട്ടു ചെയ്യില്ല.😢😢😢ആർത്തിയില്ലാത്ത ആരെങ്കിലും വരണേ ഭഗവാനെ.സർ നിങ്ങൾ പറയുന്നതൊക്കെ നിസ്സാരരായ ഞങ്ങപറയുന്നതാണ് വീട്ടിൽ. എത്ര സത്യം 😢😢

    • @rithwicNeo
      @rithwicNeo 2 หลายเดือนก่อน

      അതുതന്നെയാണ് കുഴപ്പം മോദിജി വെറുമൊരു ആർഎസ്എസ് കാരൻ മാത്രം ആണ്.. അദ്ദേഹത്തെപ്പോലെ ഒരുപാടുണ്ട് സംഘത്തിൽ

  • @dr.valsalachandrank2765
    @dr.valsalachandrank2765 2 หลายเดือนก่อน +86

    T P Senkumar, Jacob Thomas, Ramasimhan, E Sreedharan sir, തുടങ്ങിയവരുടെ leadership ഇൽ ശോഭജി ബിജെപി യെ നയിക്കട്ടെ

    • @c.r.komalakumar5958
      @c.r.komalakumar5958 2 หลายเดือนก่อน +2

      100%

    • @S.Koothur8687
      @S.Koothur8687 2 หลายเดือนก่อน

      Sreejith panikareyum koodey kootanam

    • @AJAY-zw6pv
      @AJAY-zw6pv 2 หลายเดือนก่อน

      ശ്രീധരൻ പ്രായം ആയി പിന്നെ ജേക്കബ് തോമസ് നെ ആരെ വിശ്വസിച്ചു എന്തെങ്കിലും ഏല്പിച്ചാലും അവർക്ക് തന്നെ പണി കൊടുക്കും. കെ സുരേന്ദ്രൻ തന്നെ ആണ് ഭേദം അല്ലെങ്കിൽ എം ടി രമേശ്‌

    • @sivaprasadn604
      @sivaprasadn604 2 หลายเดือนก่อน +2

      Yes അതാണ് ഇപ്പോൾ കേരളത്തിന്, അഭികാമ്യം

  • @AdvsureshChirakkara
    @AdvsureshChirakkara 2 หลายเดือนก่อน +223

    കേരളത്തിൽ ബി. ജെ. പി. യിൽ ഒരു സമ്പൂർണ അഴിച്ചു മാറ്റം ഉണ്ടായാൽ പാർട്ടി രക്ഷപെടും. തീർച്ച

    • @kumarprasanna6294
      @kumarprasanna6294 2 หลายเดือนก่อน +2

      0സത്യസന്തമായ വിശകലനം 👍🙏.

    • @sathikumarg.k4295
      @sathikumarg.k4295 2 หลายเดือนก่อน +2

      Sathya santhamaya abhiprayam

    • @prasasthactor2451
      @prasasthactor2451 2 หลายเดือนก่อน +9

      നേതാക്കന്മാരെ നിരീക്ഷിക്കാൻനല്ല ഒരു കേന്ദ്ര മോണിറ്ററിങ് വേണം.

    • @ManikandanMani-j1p
      @ManikandanMani-j1p 2 หลายเดือนก่อน

      എങ്ങനെ

  • @ramunnikuttykp3530
    @ramunnikuttykp3530 2 หลายเดือนก่อน +152

    ഓരോ തെരഞ്ഞെടുപ്പും
    നേതാക്കൾക്ക് ധനാഗമ
    മാർഗ്ഗമാണ്.

  • @3in163
    @3in163 2 หลายเดือนก่อน +37

    100% ശരിയാണ് സാർ

  • @ramakrishnanachary8771
    @ramakrishnanachary8771 2 หลายเดือนก่อน +92

    കേരളത്തിൽ ഒരു complete ഉടച്ചു വാർക്കൽ ആണ് ആവശ്യം. ആ സമയത്ത് സത്യസന്തതയുo, വിദ്യാഭ്യാസ യോഗ്യതയും inteligent ും ഉള്ള ആൾക്കാരെ ഉൾപ്പെടുത്തണം.

  • @SureshKumar-uj7xf
    @SureshKumar-uj7xf 2 หลายเดือนก่อน +83

    കൃത്യമായ വിശകലനം സാധാരണ ബിജെപി ക്കാരുടെ എല്ലാ അഭിപ്രായം ഇതു തന്നെയാണ്

  • @babyampatt468
    @babyampatt468 2 หลายเดือนก่อน +150

    സർ പറഞ്ഞത് 100 ശതമാനം ശരിയാണ് ❤B.J.P.രക്ഷ പെടാൻ കാര്യമായ മാറ്റങ്ങൾ ഉണ്ടാകണം🙏🙏

    • @Thankachan-v9v
      @Thankachan-v9v 2 หลายเดือนก่อน +5

      👍അതിന് ആദ്യം ചെയേണ്ടത് കേരളാ ബിജെപി ആവശ്യമില്ലാത്ത ഗ്രുപ്പ്പിസം എടുത്തു കളയുക അതിന്റ ആവശ്യം ബിജെപി ഇല്ലന്നത് സ്വയം ബിജെപി പ്രവർത്തകർ തിരിച്ചറുഷയുക ഒരുമിച്ചു പ്രവർത്തിക്കാൻ തയാറാവുക തന്നെ ശരണം ശരണം 👍🙏

    • @ngpanicker1003
      @ngpanicker1003 2 หลายเดือนก่อน +2

      ഞാൻ സുരേന്ദ്രനെ ഇഷ്ട്ട പ്പെടുന്നില്ല, പക്ഷെ ഒരു കാര്യം പറയാം സുരേന്ദ്രനെ മാറ്റിയാൽ കേരളത്തിൽ ബിജെപി ഭരണം പെട്ടെന്നൊന്നും ഉണ്ടാകില്ല. അത്രക്ക് ദൃഢമാണ് സുരേന്ദ്രനും പിണറായി യും ആയുള്ള ബന്ധം. അതിന്റെ പിന്നിൽ അമിത് ഷാ യുടെ ബുദ്ധി ഉണ്ട്, എങ്ങനെ യും കാര്യം നടത്തി എടുക്കുക എന്നതാണ് അമിത് ഷാ യുടെ പോളിസി, ലാവ്‌ലിന്റെ കഥ ഓർത്താൽ ഏകദേശം കാര്യത്തിന്റെ കിടപ്പു മനസിലാക്കാം, പ്രകാശ് ജാവ്ടെക്കാരും ഇതിന്റെ പിന്നിൽ ഉണ്ട്.

  • @soudabeevi-v1k
    @soudabeevi-v1k 2 หลายเดือนก่อน +118

    തൃശൂർ നിന്ന് ജയിച്ചത് ബിജെപി ആയതു കൊണ്ടല്ല. സുരേഷ് ഗോപി ആയതു കൊണ്ടാണ്. എല്ലാ പാർട്ടിക്കാരും സുരേഷ്ഗോപിക്ക് വോട്ട് കൊടുത്തു.

    • @mooranyujoki
      @mooranyujoki 2 หลายเดือนก่อน +6

      Nerathe jayichillallo😂

    • @jaikumarnair1960
      @jaikumarnair1960 2 หลายเดือนก่อน +1

      ആണോ താത്താ? താത്ഥാ ചെയ്തോ?

    • @sureshvt8946
      @sureshvt8946 2 หลายเดือนก่อน +1

      അത് ശരിയായിട്ട് എനിക്ക്തോന്നിയിട്ടില്ല.

    • @sureshvt8946
      @sureshvt8946 2 หลายเดือนก่อน

      ​@@jaikumarnair1960???

    • @krishnadasan..k.s4593
      @krishnadasan..k.s4593 2 หลายเดือนก่อน

      ആണൊ അപ്പൊ പാർട്ടി വോട്ട് ഒന്നും ഇല്ലേ ഇതിൽ

  • @sreejithk768
    @sreejithk768 2 หลายเดือนก่อน +44

    excellent opinion 👌good observation

  • @rmohanan8663
    @rmohanan8663 2 หลายเดือนก่อน +65

    വളരെ നല്ല വിലയിരുത്തൽ .
    അഭിനന്ദനങ്ങൾ .

  • @sasidharanak8212
    @sasidharanak8212 2 หลายเดือนก่อน +285

    സുരേന്ദ്രന്റെ പ്രഭാവം കൊണ്ടല്ല വോട്ട് കൂടിയത് മോഡിയോടുള്ള ഇഷ്ടം കൊണ്ടാണ്.പിന്നെ ശോഭ സുരേന്ദ്രന്റെ പ്രവർത്തനവും.ഓക്കേ

    • @TgRaju-t9t
      @TgRaju-t9t 2 หลายเดือนก่อน +10

      താങ്കൾ പറഞ്ഞത് 100% വും ശെരിയാണ്.

    • @sasidharanak8212
      @sasidharanak8212 2 หลายเดือนก่อน

      കെജെപി യിൽ വാചസ്പതി,വാരിയർ പോകരുതായിരുന്നൂ,ശോഭ സുരേന്ദ്രൻ പേര് പറഞ്ഞാൽ തീരത്തില്ല,ചാനൽ ചർച്ചകളിൽ മാന്യമായി പെരുമാറാൻ അറിയുന്നവർ ബിജെപി യുടെ മുഖമുദ്രകളായി പ്രവർത്തിച്ചു ഇവർക്കു ഒരു ജയ്ഹിന്ദ് ശോഭ സുരേന്ദ്രൻ,സന്ദീപ് വാചസ്പതി ഇവർ ഏതൊരു വിഷയത്തെ പറ്റിയും സംസാരിക്കാൻ മിടുക്കരാണ്
      ആയിരുന്നൂ തമിൾ നാട് ബിജെപി പ്രസിഡന്റ്‌ അണ്ണാമലയുടെ ഏഴയലത്തു നിർത്താൻ സുരേന്ദ്രനെ കൊള്ളില്ല അദ്ദേഹത്തെ ഏതെങ്കിലും state governor ആയി നിയമിച്ചു കേരളത്തെ രക്ഷപ്പെടുത്തുക

    • @sadanandanerumakkadan7432
      @sadanandanerumakkadan7432 2 หลายเดือนก่อน +7

      100%✔️

    • @SidhardhanKP
      @SidhardhanKP 2 หลายเดือนก่อน

      Anginonnum illa athokke thonnalukal mathram parasparam kuttapeduthal avasanipikuka ee partiyude saapam ithaanu onnichu nilkkilla surendrane matiyaal vere orale konduvannalum ayaaleyum kuttavummkuravum parayaan alkkarundaavum athukond manasilakuka onnichu nikkuka

    • @jomonjoseph330
      @jomonjoseph330 2 หลายเดือนก่อน +3

      100%

  • @dharmafilmworld8461
    @dharmafilmworld8461 2 หลายเดือนก่อน +32

    ഗംഭിരം 👍👍🔥🔥🔥🔥🔥🔥

  • @works275
    @works275 2 หลายเดือนก่อน +60

    എത്ര മനോഹര നി രി ക്ഷണം സാർ പൊളിച്ചടുക്കി

    • @ShobaRavi-y8v
      @ShobaRavi-y8v 2 หลายเดือนก่อน

      100% correct. 🙏 👌

  • @rg-hw7lz
    @rg-hw7lz 2 หลายเดือนก่อน +32

    1001% observation 👌

  • @madhusudananmanghat8451
    @madhusudananmanghat8451 2 หลายเดือนก่อน +230

    അതിമനോഹരമായ വീഡിയോ.. പച്ചയായ യഥാർത്യം അനാവരണം ചെയ്യപ്പെട്ടു...അഭിനന്ദനങ്ങൾ രണ്ടു പേർക്കും 👍👍👍👍👍👍👍👍🥳🥳🥳🥳😟

    • @thilakasreer424
      @thilakasreer424 2 หลายเดือนก่อน +4

      👌👌👌🙏

    • @purushothamankani3655
      @purushothamankani3655 2 หลายเดือนก่อน

      @@madhusudananmanghat8451
      👌👌👌

    • @uaevolgz9429
      @uaevolgz9429 2 หลายเดือนก่อน

      Palakkad.. tottatinte...vishamam

  • @kuttupara8697
    @kuttupara8697 2 หลายเดือนก่อน +21

    100% ശരി ആണ് ഇദ്ദേഹം പറയുന്നത് കേന്ദ്രത്തിൽ എത്തട്ടെ 🙏

  • @sumaksreekumar3852
    @sumaksreekumar3852 2 หลายเดือนก่อน +199

    ഹിന്ദിയിൽ ട്രാൻസ് ലേറ്റ് ചെയ്ത് മോദിക്കും അമിത് ഷാക്കും അയക്കൂ....

    • @therudra1474
      @therudra1474 2 หลายเดือนก่อน +21

      At least സുരേഷ് ഗോപിയുടെ അടുത്തെങ്കിലും എത്തിക്കി..... അദ്ദേഹം എതിച്ചോളും

    • @itsmy-space-vineesh
      @itsmy-space-vineesh 2 หลายเดือนก่อน

      ഒരു കാര്യവും ഇല്ല ഈ ത്രയങ്ങൾക്കെതിരെ വ്യക്തമായി തെളിവ് സഹിതം ഏതാനും കൊല്ലം മുമ്പ് മോദി - ഷാ -നന്ദ എന്നിവർക്ക് പരാതി കൊടുത്തതാണ്. അവര് കേരളത്തെ മൈൻഡ് ചെയ്യുന്നില്ലാ എന്നാണ് തോന്നിയത്. പരമാവധി കലങ്ങട്ടെ എന്നിട്ട് നോക്കാം എന്നാവാം😢

    • @elcil.1484
      @elcil.1484 2 หลายเดือนก่อน

      👍👍👍👌👌

  • @sugathank2496
    @sugathank2496 2 หลายเดือนก่อน +80

    പൊളിച്ചു മാറ്റി പുതിയ വീട് പണിയുക എന്ന് പറഞ്ഞതാണ് കൃത്യമായ ഒരു ഉത്തരം.

  • @pushparajannambiar
    @pushparajannambiar 2 หลายเดือนก่อน +27

    He is 100% correct.

  • @sreejithnandan2391
    @sreejithnandan2391 2 หลายเดือนก่อน +56

    വളരെ കൃത്യമായ നിരീക്ഷണം...കേരള ബിജെപി ഘടകം അഴിച്ചു പണിയണം.. ഇലക്ഷൻ ഫണ്ടിനു വേണ്ടി മാത്രം ഒരു പാർട്ടി കേരളത്തിൽ ആവശ്യമില്ല...

    • @sunilkrishna3414
      @sunilkrishna3414 2 หลายเดือนก่อน

      Good

    • @sridurgasridurga3937
      @sridurgasridurga3937 2 หลายเดือนก่อน

      അതാണ് സത്യം ഫണ്ട് വരുമ്പോൾ മാത്രം ആണ് നേതാക്കളെ കാണുന്നത്

  • @UnniMon-z8n
    @UnniMon-z8n 2 หลายเดือนก่อน +21

    സൂപ്പർ സാർ 👋👋👋👌👌👌👍👍👍🙏🙏🙏

  • @saisivakumar7757
    @saisivakumar7757 2 หลายเดือนก่อน +18

    നല്ലത് സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കാം 🙏പ്രാർത്ഥിക്കാം 🙏

  • @anilbhaskarmenon9310
    @anilbhaskarmenon9310 2 หลายเดือนก่อน +15

    The fair and honest observation ever said and heard..👍👍🙏🙏

  • @demaprakash1143
    @demaprakash1143 2 หลายเดือนก่อน +34

    Excellent Interview. Observation and suggestions of Konni Gopakumar sir is amazing👌

  • @remesangnair5860
    @remesangnair5860 2 หลายเดือนก่อน +43

    സാറ് എത്ര കൃത്യമായിട്ടും വ്യക്തമായിട്ടും പറയുന്നു. സാർ വളരെ സത്യസന്ധമായി സംസാരിക്കുന്നു. ഇതു മാത്രം കേട്ടാൽ മതി ബിജെപിയുടെ അധപതനത്തിന്റെ കാര്യം.

  • @HariKumar-zh8fq
    @HariKumar-zh8fq 2 หลายเดือนก่อน +45

    ഗോപകുമാർ സാറിന്റെ നിഗമനങ്ങൾ 100% കറക്റ്റ്, ഒരു Forensic surgeon ന്റെ ഡയറി കുറുപ്പ് പോലെ well done sir👍👍👍

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp 2 หลายเดือนก่อน +43

    നല്ല ഇന്റർവ്യു.... 👏👏

  • @Gopalakrishnan-fj4mk
    @Gopalakrishnan-fj4mk 2 หลายเดือนก่อน +17

    100%സത്യം തന്നെ

  • @pradeepraman8230
    @pradeepraman8230 2 หลายเดือนก่อน +19

    Very Cristal clear observation

  • @bhagavandaskalarikkal9279
    @bhagavandaskalarikkal9279 2 หลายเดือนก่อน +39

    അണികളെ അംഗീകരിക്കാത്ത നേതൃത്വം ഉള്ളടത്തോളം കാലം കേരളത്തിൽ ബിജെപി ക്ലച്ച് പിടിക്കില്ല ❤🙏

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 2 หลายเดือนก่อน +1

      സൂപ്പർ കമന്റ്‌..... 👏🏻👏🏻👍🏻നേതൃത്വപാടവം എന്തെന്ന് അറിയാത്ത കേരളത്തിലെ ബിജെപി നേതൃത്വം....!

  • @sreekumarkarnavar8094
    @sreekumarkarnavar8094 2 หลายเดือนก่อน +42

    അതെ ആ കേന്ദ്രത്തിൽ നിന്നുള്ള അദ്ദേഹം ആണു മാറേണ്ടത്

  • @thilakvelayudhan9007
    @thilakvelayudhan9007 2 หลายเดือนก่อน +19

    Great. സത്യം പുറത്തു വന്നു. Suresh gopi ശരണം 👍🏼🙏🏼🌹

    • @gopalanv7943
      @gopalanv7943 2 หลายเดือนก่อน

      വാ തുറക്കാതിരുന്നാൽ കൊള്ളാം..

    • @Guns359
      @Guns359 2 หลายเดือนก่อน

      എല്ലാം മായ .... തൃശൂർ മൊത്തം മായ യാണ് .... ഗോപി വരുന്നതും പോകുന്നതും വെറും മായ .... ആംബുലൻസ് ഒരു ഈച്ച അല്ല ......

  • @prasanthpv4912
    @prasanthpv4912 2 หลายเดือนก่อน +37

    100% ശരിയായ നിരീക്ഷണം.
    കേളത്തിലെ മുൻനിര ബി.ജെ പി നേതാക്കളുടെ സംസാരവും പ്രതികരണങ്ങളും ബോഡി ലാങ്ക്വേജും കാണുമ്പോൾ ജനങ്ങൾക്ക് ചരിയാണ് വരുന്നത്.
    യുവ നേതാക്കളായ സന്ദീപ് വജസ്പതി, യുവരാജ് ഗോകുൽ, തുടങ്ങിയ ചില യുവ നേതാക്കൾ ഒഴികെ.
    ബിജെപിയുടെ ഇന്നത്തെ അവസ്ഥ ഇതിലും കൂടുതൽ ആയിട്ട് വിശദീകരിക്കാൻ ഇല്ല നേതാക്കൾ ഈ ഇന്റർവ്യൂ ഒന്ന് കണ്ട് സ്വയം വിമർശനം നടത്തിയാൽ ഒരു 15 വർഷത്തിനകം ബിജെപിക്ക് എന്തെങ്കിലും നേട്ടം ഉണ്ടാകും
    അത്രയ്ക്ക് തകർന്ന അവസ്ഥയിലാണ് ബിജെപി. പൊളിറ്റിക്കൽ ഇന്റലിജൻസ് എന്നത് തൊട്ടു തീണ്ടിയിട്ടില്ല കേരളത്തിലെ ബിജെപി നേതാക്കൾക്ക്..
    പി.കെ.കൃഷ്ണദാസ്, വി.മുരളീധരൻ ,
    കെ .സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ.
    എന്നിവരെ ഉടൻ തന്നെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതല കൊടുത്ത് പറഞ്ഞു വിടണം.

    • @gopalanv7943
      @gopalanv7943 2 หลายเดือนก่อน +1

      സത്യം..

    • @S84k-g
      @S84k-g 2 หลายเดือนก่อน

      A.N. രാധ.അയാളൊക്കെ ഒരു നേതാവാണോ😂😅 ഈ അടുത്ത കാലത്ത് എപ്പോളെങ്കിലും വിയർത്തിട്ടുണ്ടോ. യതീഷ് ചന്ദ്ര പേടിപ്പിച്ചപ്പോൾ അല്ലാതെ😂

    • @AliKhairunneesa
      @AliKhairunneesa 2 หลายเดือนก่อน

      സത്യം അതല്ല മുസ്ലിങ്ങളെ വെറുപ്പിച്ചു ഒരു രാഷ്ട്രീയപാർട്ടിക്കും നടക്കില്ല കാരണം കേരളമാണ് കേരളക്കാർ മനുഷ്യരാണ് ഞങൾ ഒന്നാണ് അവിടെ മതം രണ്ടാമത്തെ വിഷയം ഞങ്ങൾ മനുഷ്യൻ ആണ് അതിലപ്പുറം ഒന്നും ഇല്ല പ്ലീസ്

  • @somase9kharanpillai53
    @somase9kharanpillai53 2 หลายเดือนก่อน +26

    100% correct.

  • @sundarammu2631
    @sundarammu2631 2 หลายเดือนก่อน +32

    അഭിനന്ദനങ്ങൾ.
    എത്ര മനോഹരമായ വിലയിരുത്തൽ. വളരെ ശരിയായ വസ്തുതകളാണ് ഇവിടെ പറഞ്ഞത്.
    അഭിനന്ദനങ്ങൾ.

  • @beenavenu6640
    @beenavenu6640 2 หลายเดือนก่อน +32

    100% true, Tp senkumar sir, jacob thomas sir, e sreedharan sir, krishnakumar sir ഇവരൊക്കെ എവിടെയാണ് എന്തുകൊണ്ടാണ് ഏകഴിവുള്ളവരൊക്കെ കർട്ടൻ പിന്നിൽ നിർത്തിയിരിക്കുന്നത്. അതുപോലെ കുമ്മനം രാജാശേഖരൻ സർ.

  • @surendranathanmk6329
    @surendranathanmk6329 2 หลายเดือนก่อน +10

    വി.മുരളിധരനെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായം തികച്ചും ശരിയാണ്, ഈ നാട്ടിലെ ഭൂരിപക്ഷം. ആളുകൾ ഈ അഭിപ്രായം ഉളളവരാണ്.

  • @SpecialSquad007
    @SpecialSquad007 2 หลายเดือนก่อน +13

    100% right, very clear observation.

  • @AnilKumar-yk6yt
    @AnilKumar-yk6yt 2 หลายเดือนก่อน +30

    അങ്ങ് പറഞ്ഞത് 100% ശരി ബിഎൽ സന്തോഷിനെ പോലെയുള്ളവരെ അടിച്ചു പുറത്താക്കണം എങ്കിൽ ഈ പ്രസ്ഥാനം രക്ഷപ്പെടും

    • @Unicon-jt8kk
      @Unicon-jt8kk 2 หลายเดือนก่อน +1

      അതെ .. ഇവിടെ കഴിഞ്ഞ് അയാൾ കർണ്ണാടക കുളമാക്കി കൊണ്ടിരിക്കുന്നു

  • @jayaprakashthompumkala669
    @jayaprakashthompumkala669 2 หลายเดือนก่อน +86

    സൂപ്പർ വിശദീകരണം. ഇത് ആ സുരേന്ദ്രൻ ഒന്ന് അയച്ചു കൊടുത്തിരുന്നെങ്കിൽ നല്ലതായിരുന്നു

    • @trueindian3573
      @trueindian3573 2 หลายเดือนก่อน +6

      Correct but no use...egoistic person similar to murali

    • @mammedkoya1117
      @mammedkoya1117 2 หลายเดือนก่อน

      അയച്ച വന്റെ കാര്യം കട്ടപ്പൊക😅😅

    • @mohandaspillai6616
      @mohandaspillai6616 2 หลายเดือนก่อน +10

      സുരേന്ദ്രന് അയച്ചു
      കൊടുത്തിട്ട് എന്തു
      കാര്യം??? എരുമക്കൂതിയിൽ
      ശാസ്ത്രീയ സംഗീത
      മാലപിച്ചിട്ട് വല്ല കാര്യ
      വുമുണ്ടോ??? ഇവിടെ പ്രസ്ഥാവിച്ച
      പോലെ പണമുണ്ടാ
      ക്കാനും സ്വന്തം കാര്യസാധ്യത്തിനുമായി മാത്രമാ പല
      നേതാക്കളും bjp
      യിൽ നിൽക്കുന്നത്,
      എന്നത് പരമസത്യം.
      കഴിവുള്ള, ആത്മാർ
      ത്ഥതയുള്ള പല യുവ നേതാക്കളും
      ഉണ്ടിവിടെ, അണ്ണാമ
      ലയേപ്പോലുള്ള ഒരു
      നേതാവിനെയോ, പലരേയുമോ ഉയർ
      ത്തിക്കൊണ്ടുവരാൻ
      കഴിവുള്ള ഒരാൾ തലപ്പത്തുണ്ടായാൽ
      മാത്രമേ ഇവിടേ bjpക്ക് മുന്നേറ്റം ഉണ്ടാവൂ, അതിന് യോഗ്യത ഉള്ള ഒരാ
      ളേ കേരള bjp നേതൃ
      ത്വം ഏൽപ്പിക്കുക.
      "ഭാരത് മാതാ കീ ജയ് "❤

    • @rajeshp5200
      @rajeshp5200 2 หลายเดือนก่อน +6

      നിലവിലുള്ള മുഴുവൻ നേതാക്കൻമാരെയും പുറത്താക്കി പുതിയ സംഘടന സംവിധാനം കെട്ടിപടുക്കണം.

    • @thankavelmusics4960
      @thankavelmusics4960 2 หลายเดือนก่อน +7

      ഇവിടെ ബിജെപി വളരുന്നത് മോദിജിയെ കണ്ടിട്ടാണ്. ഇവന്മാരെ കണ്ടിട്ടല്ല

  • @pvsnair2865
    @pvsnair2865 2 หลายเดือนก่อน +17

    കോന്നി ഗോപകുമാർ സാറിന്റെ അഭിപ്രായത്തോട് 100% യോജിക്കുന്നു. 🙏

  • @lalmohannarayan898
    @lalmohannarayan898 2 หลายเดือนก่อน +30

    നല്ല ഒരു നിരീക്ഷണം.

  • @RK-oh3fl
    @RK-oh3fl 2 หลายเดือนก่อน +5

    പൊളിച്ചു മാറ്റി പുതിയ വീട് പണിയുക You are 100% true

  • @sureshcb3782
    @sureshcb3782 2 หลายเดือนก่อน +28

    ശരിയായ നിരീക്ഷണം.

  • @manoharakurup7834
    @manoharakurup7834 2 หลายเดือนก่อน +40

    ഞാനിത് എത്രയോ നേരത്തെ പറഞ്ഞിരുന്നു. പ്രകാശ് ജാവദേക്കാർ എന്ന പ്രഭാരി സുരേന്ദ്രൻ പക്ഷത്തെ ആളായി മാറി.

  • @RajanChinnan
    @RajanChinnan 2 หลายเดือนก่อน +64

    ബിജെപി യെ ഇഷ്ടപ്പെടുന്ന ഒരുപാട് ജനങ്ങൾ കേരളത്തിൽ ഉണ്ട് പക്ഷെ തലപ്പത്ത് ഉള്ളവർ മാറാതെ ഒരിക്കലും ബിജെപി തമരുകയല്ലാത വളരുകയില്ല.

  • @mithram2430
    @mithram2430 2 หลายเดือนก่อน +24

    മുരളി 🦊സുരേന്ദ്രനെ🦊 കേരള BJP യിലെ ഒരു അധികാരത്തിലും ഇരുത്തരുത്. പറ്റുമെങ്കിൽ അൻഡോ മാൻ നിക്കോബാർ ദ്വീപിലേയ്ക്ക് തിരിച്ചു വരാത്ത വിധം കയറ്റി വിടുക പ്ലീസ്😅😅
    മോദിജീ ❤🙏 അദ്ദേഹത്തിൻ്റെ പ്രവർത്തനത്താലാണ് സകല കേരളീയരും BJP യെ സ്നേഹിക്കുന്നത്.❤

  • @anilkumark.k1041
    @anilkumark.k1041 2 หลายเดือนก่อน +24

    100% correct

  • @omegaenterprises5997
    @omegaenterprises5997 2 หลายเดือนก่อน +27

    Javedkar കേരളം നിയന്ത്രിക്കാൻ നോക്കേണ്ട ബിജെപി ക്ക് വേണ്ടി ജീവൻ നൽകാൻ പതിനായിരങ്ങൾ ഇവിടെ ഉണ്ട്

    • @madhu3224
      @madhu3224 2 หลายเดือนก่อน +1

      അതുകൊണ്ട് എന്ത് കാര്യം? ജീവൻ കൊടുക്കും എന്നെല്ലാം പറഞ്ഞിട്ട് കാരമില്ല, ജനാധിപത്യത്തിൽ വോട്ട് കൂടുതൽ കിട്ടുക എന്നതാവണം ലക്ഷ്യം.
      ജവദേകർ ,മുരളി, ഓ രാജഗോപാൽ, എസ് എഫ് ഐ പപ്പനാവൻ,തുടങ്ങി ഏറെ കളകൾ ബിജെപി വളരാതെ നോക്കുന്നു.. വെള്ളാപന്നക്കും,മോനും എല്ലാം കൂട്ടു കൃഷിയിൽ അംഗങ്ങൾ...

    • @rajagopalpv5232
      @rajagopalpv5232 2 หลายเดือนก่อน

      ഈ ദാർഷ്ട്യ രാജക്കൻമ്മാരെ മാറ്റാൻ പറ്റാത്ത നിങ്ങൾ എന്ത് ജീവൻ നൽകിയിട്ട് എന്ത്

    • @raveendrannair4836
      @raveendrannair4836 2 หลายเดือนก่อน

      സുരേന്ദ്രനേ അങ്ങനെയൊന്നും write off ചെയ്യാനൊന്നും സാധിക്കുകയില്ല. ആരു നേതൃത്തിൽ വന്നാലും അവരെ കുറ്റം പറയുക ഒരു സ്വഭാവമായി മാറിയിരിക്കുന്നു.. എങ്കിൽ താങ്കൾ നേതൃ സ്ഥാനത്തു വന്നാൽ താങ്കളുടെ ബുദ്ധി ഉപയോഗിച്ചാൽ ബിജെപിക്കു കൂടുതൽ വോട്ട് കിട്ടുമോ.?

  • @RAJ-fb3ps
    @RAJ-fb3ps 2 หลายเดือนก่อน +1

    100% കൃത്യമായ നിരീക്ഷണം ❤ എല്ലാ സംഘ പ്രവർത്തകരുടെയും മനസിലുള്ള കാര്യമാണ് താങ്കൾ പറഞ്ഞത്.

  • @ravindranathannair3389
    @ravindranathannair3389 2 หลายเดือนก่อน +38

    ഗോപകുമാർ സാർ പറഞ്ഞതെല്ലാം പരിപ്പൂർണമായും ശരിയാണ്. ഇവിടം ഉടാനൊന്നും നേരെ ആകുകയില്ല. ജാവദേക്കറും, നദ്ധ യും കുറ്റക്കാർ തന്നെ. സാർ സമയം കളയേണ്ട. ഏത്ര കൊണ്ടാലും ഇവർ നേരെ ആകുകയില്ല. പുട്ടടിക്കാൻ എന്തു വഴി.

  • @DhanaKumar-k3r
    @DhanaKumar-k3r 2 หลายเดือนก่อน +27

    സാറ് പറഞ്ഞത് 100% ശരിയാണ് മോദി പ്രഭാവമാണ് ഈ കാണുന്നത് ബിജെപിയിൽ അഴിച്ചു പണി അത്യാവശ്യമാണ്

  • @Vasudevan-z3o
    @Vasudevan-z3o 2 หลายเดือนก่อน +20

    കൃത്യമായ നിരീക്ഷണം

  • @rasheedvm3985
    @rasheedvm3985 2 หลายเดือนก่อน +22

    ഏത് പാർട്ടി ആയാലും സംഘടനകൾ ആയാലും സ്വന്തം പോക്കറ്റ് വീർപ്പിക്കാൻ നടക്കുന്ന നേതൃത്വം ആണെങ്കിൽ അവസ്ഥ വളരെ ദയനീയമായിരിക്കും

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 2 หลายเดือนก่อน +37

    അദ്ദേഹത്തിന്റെ നിരീക്ഷണം കൃത്യമാണ്

  • @vijayakumar-cv5vl
    @vijayakumar-cv5vl 2 หลายเดือนก่อน +10

    സാർ പറയുന്നത് സത്യം ആണ്

  • @tesaheesh
    @tesaheesh 2 หลายเดือนก่อน +40

    ആളുകൾ വോട്ട് ചെയ്യുന്നത് സുരേന്ദ്രനെ കണ്ടിട്ടാണോ.. ഒരിക്കലുമല്ല. സുരേന്ദ്രന്റെ പങ്ക് കിട്ടുന്ന വോട്ട് ഇല്ലാതാകുന്നതിലാണ്. ഞാൻ ഒരു ബിജെപിക്കാരൻ എന്ന നിലയിൽ പറയുന്നതാണ്. എന്റെ പാർട്ടി ഇവിടെ ഇങ്ങുമെത്താതെ നിൽക്കുന്നതിൽ അതീവ സങ്കടമുണ്ട്.

  • @VNk-o8f
    @VNk-o8f 2 หลายเดือนก่อน +52

    ടിപി സെൻകുമാർ നല്ല ഒരു നേതൃപാടവം ഉള്ള നേതാവ് ആണ് പ്ലാനിങ് ഉള്ള നേതാവ് ആണ്

  • @harisreevalsam9265
    @harisreevalsam9265 2 หลายเดือนก่อน +25

    നല്ല വിശകലനം സൂപ്പർ

  • @sankarji5938
    @sankarji5938 2 หลายเดือนก่อน +24

    വളരെ കൃത്യമായ നിരീക്ഷണം

  • @SAFFRON_IST
    @SAFFRON_IST 2 หลายเดือนก่อน +34

    സത്യം.

  • @sreelals280
    @sreelals280 2 หลายเดือนก่อน +3

    100% true..well said gopakumaar sir..pls share this video to the central government 🙏

  • @rishadmkl8710
    @rishadmkl8710 2 หลายเดือนก่อน +29

    കെ സുരേന്ദ്രനെ പുറത്താക്കുക 🙏🏻🙏🏻🙏🏻

  • @jalajasasi4014
    @jalajasasi4014 2 หลายเดือนก่อน +27

    സർ, ജനങ്ങൾ കൂടെയുണ്ട് ഇനി വേണ്ടത് ആത്മാർത്ഥത ഉള്ള ഒരു നേതാവിനെയാണ് ഇപ്പോൾ ഇരിക്കുന്നവർകീൾവിർപ്പിക്കുന്നവർ വളരെ ദയനീയംബി ജെ പി യുടെ അവസ്ഥ

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp 2 หลายเดือนก่อน +62

    കേരളത്തിൽ ബിജെപിക്കു പുതിയ പ്രസിഡണ്ട്‌നെ നിയോഗിക്കണ്ടത് വളരെ ബുദ്ധി പര മായിട്ടു വേണം.... പിന്നെ മീഡിയോടും ജനങ്ങളിടും സംസാരിക്കുമ്പോൾ വളരെ ബുദ്ധി ഉപയോഗിക്കാൻ കഴിവുള്ള ആയിരിക്കണം... പൊളിറ്റിക്കൽ ഇന്റലിജിൻസ് ഉള്ള ഒരാളും ബിജെപിയിലില്ല.

    • @Kumar-v7j
      @Kumar-v7j 2 หลายเดือนก่อน +6

      വത്സൻ തില്ലങ്കേരി ആയാൽ
      നല്ലതാണ് ശോഭ ചേച്ചി കഴിവുള്ള നേതാവ് ആണ് പക്ഷെ എതിര് അഭിപ്രായം വരും

    • @purushothamankvpurushotham263
      @purushothamankvpurushotham263 2 หลายเดือนก่อน

      ഒരൊറ്റകേന്ദ്രപദ്ധതിയും ജനങ്ങളുടേയിടയില്‍എത്തിക്കാന്‍ kjpക്കു്ആയില്ല, LUDF ലെഎട്ടുകാലിമമ്മൂഞ്ഞുകള്‍അവരുടെനേട്ടമായിട്ടാണ്അറിയിക്കുന്നത്

    • @krvijayakumar2131
      @krvijayakumar2131 2 หลายเดือนก่อน +3

      M T രമേശ്‌ 👍👍

    • @gopalanv7943
      @gopalanv7943 2 หลายเดือนก่อน

      സന്ദീപ് പണിക്കർ...

    • @Unicon-jt8kk
      @Unicon-jt8kk 2 หลายเดือนก่อน +1

      ​@@krvijayakumar2131അത്ര പോര ...

  • @happygirl3571
    @happygirl3571 2 หลายเดือนก่อน +15

    "വ്യക്തവും ,കാലഘട്ടത്തിന് അനുസൃതമായ വിലയിരുത്തൽ ഒരോ മേഘലയിലും BJP കാരുടെ പ്രവർത്തനം ദുർബലമാണ് ......

  • @vajose9499
    @vajose9499 2 หลายเดือนก่อน +16

    സത്യം 💯

  • @gopikaranigr6111
    @gopikaranigr6111 2 หลายเดือนก่อน +1

    നിരീക്ഷണം കൃത്യം ഈ വാക്കുകൾ കേന്ദ്ര നേതൃത്വം അറിയണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു thank you❤❤❤

  • @vasanthan9210
    @vasanthan9210 2 หลายเดือนก่อน +40

    Very very correct 👍👍👍👍👍👍👍🔥🔥🔥

    • @kpnair1104
      @kpnair1104 2 หลายเดือนก่อน

      Central leadership should wake up frmo slumber and rnsi34:32

  • @omegaenterprises5997
    @omegaenterprises5997 2 หลายเดือนก่อน +27

    സന്തോഷും സുരേന്ദ്രനും പുറത്ത് പോകുക ബിജെപി കേരളത്തിൽ വളരണം

    • @madhu3224
      @madhu3224 2 หลายเดือนก่อน

      @@omegaenterprises5997 മുരളിയെ വിട്ടുകളയല്ലേ.. എല്ലാ അസുരവിത്തുകളുടെയും നേതാവാണ് അയാൾ

  • @mohananv3311
    @mohananv3311 2 หลายเดือนก่อน +33

    കഴിവും വിവരവും ബുദ്ധിയും പ്രകടന ശേഷിയും അണികളെ ഒന്നായി ചേർത്ത് കൊണ്ടു നടക്കുവാൻ കഴിവുള്ളവരും പാർട്ടി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരാൾ കേരളത്തിലെ പാർട്ടി നേതൃസ്ഥാനത്തിന് വരണം. സമയം കളയരുത്. അടുത്ത തിരഞ്ഞെടുപ്പ് അടുത്തെത്തി.

  • @എമ്പോക്കി
    @എമ്പോക്കി 2 หลายเดือนก่อน +1

    100% വ്യക്തവും സത്യവുമായ നിരീക്ഷണം..!👍👍👍

  • @geethadevivasan2850
    @geethadevivasan2850 2 หลายเดือนก่อน +18

    കേന്ദ്രത്തിൽ നിന്ന് ആരു വന്നാലും പോയാലും, കേരളത്തിൽ ഉള്ളവർ ഒന്നിച്ചു,ഒരുമിച്ചു തീരുമാനം എടുത്താൽ തീർച്ചയായും ഈസി ആയിട്ട് ജയിക്കാം,,, 👍🏼👍🏼♥️♥️

  • @madhavanan1856
    @madhavanan1856 2 หลายเดือนก่อน +8

    ഇലക്ഷൻ ഒരു വരുമാന മാർഗം ! അതുകൊണ്ടാണ് ഒരു രാജ്യം ഒരു ഇലക്ക്ഷൻ എന്ന് ശ്രീ നരേന്ദ്ര മോഡി തീരുമാനിച്ചത്❤

    • @kalamohanan4898
      @kalamohanan4898 2 หลายเดือนก่อน +1

      Govt പ്രവർത്തനങ്ങൾ എല്ലാം നിർത്തി വെക്കേണ്ടി വരും ഓരോ ഇലക്ഷൻ വരുമ്പോഴും. അത് രാജ്യത്തെ പിന്നോട്ട് കൊണ്ടുപോകും.

  • @manikt7562
    @manikt7562 2 หลายเดือนก่อน +36

    തൃശ്ശൂര് ഉള്ളിയുടേ കഴിവ്കൊണ്ടല്ല ജയിച്ചത്

  • @padmakumar5797
    @padmakumar5797 2 หลายเดือนก่อน +4

    മോദിയുടെ ബ്രാൻഡ് എന്ന ഒറ്റവാക്കിലാണ് കേരളത്തിലെ ജനങ്ങൾ ഇപ്പോൾ വോട്ട് ചെയ്യുന്നത് അങ്ങ് ഇവിടെ പ്രതിപാദിച്ച കാര്യങ്ങൾ Absolutely correct

  • @AjithKumar-pi7qp
    @AjithKumar-pi7qp 2 หลายเดือนก่อน +22

    100% ശരിയാണ്. ഇയാൾ ഒരു പാഴാണ്. എന്തിനു ഇങ്ങനെ ഒരാൾ.

  • @lathamony5429
    @lathamony5429 2 หลายเดือนก่อน +3

    Yes. You are right. മുഴുവൻ പൊളിച്ചു പണിയണം. അതെ രക്ഷയുള്ളൂ. 👍

  • @snbklm3122
    @snbklm3122 2 หลายเดือนก่อน +19

    ഇദ്ദേഹം പറയുന്ന കാര്യം ശരിയാണ്

  • @dharanganga7479
    @dharanganga7479 2 หลายเดือนก่อน +8

    സന്ദീപ് വച്ചാസ്പറ്റിയെ കൊണ്ടുവരണം 👌🏾

    • @AJAY-zw6pv
      @AJAY-zw6pv 2 หลายเดือนก่อน

      😂

    • @Unicon-jt8kk
      @Unicon-jt8kk 2 หลายเดือนก่อน +2

      He is too young

  • @infome80
    @infome80 2 หลายเดือนก่อน +71

    ഉള്ളിയേയു , ജാവഡേക്കറയും, മുരളീധരനും മാറിയാൽ പാർട്ടി ഒരു പക്ഷെ രക്ഷപെടും.

    • @diys4life55
      @diys4life55 2 หลายเดือนก่อน +3

      Absolutely. Nobody should vote for BJP in Kerala until these three are removed

    • @purushothamankani3655
      @purushothamankani3655 2 หลายเดือนก่อน +1

      ​​@@diys4life55
      They are powerful.. Nobody will touch them.. The central leadership is blindly accepting their views and decisions, or they are just endorsing the views of these people.. I am a bjp man.. Nowadays i am not interested in listening to them.. Personally i am much worried, mainly, due to sanjeep issue..

    • @deepblue3682
      @deepblue3682 2 หลายเดือนก่อน

      ​@@purushothamankani3655 So leave the party,why be a slave?

  • @sajukumar8228
    @sajukumar8228 2 หลายเดือนก่อน

    സർ സത്യമായ കാര്യമാണ് പറഞ്ഞത് 👍 നന്ദി നമസ്കാരം 🙏🙏

  • @prakashnair5744
    @prakashnair5744 2 หลายเดือนก่อน +10

    Very very correct