കാനഡയിലെ ഇന്ത്യക്കാര്‍ ഭയക്കേണ്ട. അവിടെയും മോദി മാജിക് ... | Konni Gopakumar

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 47

  • @mohandaska8630
    @mohandaska8630 6 ชั่วโมงที่ผ่านมา +8

    🙏മോഡി 🙏കേട്ടാൽ കോരിതരിപ്പിക്കുന്ന ലോകാവർത്തകൾ.. വളരെ വളരെ അഭിമാനം ഉണ്ട് 🙏

  • @GirijaMavullakandy
    @GirijaMavullakandy 8 ชั่วโมงที่ผ่านมา +7

    ഗോപകുമാർ സാർ അനീഷ്സാർ രണ്ടു പേർക്കും നമസ്തെ
    ഗോപകുമാർ സാർ താങ്കൾ വളരെ വളരെ കൃത്യമായി കാര്യങ്ങൾ വിലയിരുത്തി. നരേന്ദ്രമോദിജിയെ ഇവർക്കൊന്നും മനസ്സിലായിട്ടില്ല. ഭാരതത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. അദ്ദേഹം നിലനിർത്തുന്ന ധാർമ്മിക മൂല്യങ്ങൾ നിലനിർത്താൻ ഇപ്പോഴും ള്ള ഒരു ലോകനേതാക്കൾക്കും കഴിയില്ല. മോദി ഒരു യോഗിവര്യനെ പോലെയാണ്.

  • @kbmnair2182
    @kbmnair2182 10 ชั่วโมงที่ผ่านมา +10

    രാജ്യസ്നേഹം ഒന്നുമാത്രം. അതെ അത് സത്യം.

  • @Kmb-vr5qo
    @Kmb-vr5qo 10 ชั่วโมงที่ผ่านมา +11

    This is very serious to note on Shri Modiji who is working and to follow him his way. Jai hind jai Bharath

  • @rsjm590
    @rsjm590 6 ชั่วโมงที่ผ่านมา +4

    വിശ്വരൂപം ശ്രീ മോദി ജി🌷🙏

  • @malayalimachan-n6n
    @malayalimachan-n6n 5 ชั่วโมงที่ผ่านมา +1

    ## MODI JIII LOVE YOU

  • @saseendrankg7870
    @saseendrankg7870 7 ชั่วโมงที่ผ่านมา +3

    മോഡി ജി ക്ക് അഭിനന്ദനങ്ങൾ.❤️❤️❤️❤️❤️❤️❤️❤️.

  • @AjayakummarAjay-ny7ej
    @AjayakummarAjay-ny7ej 9 ชั่วโมงที่ผ่านมา +3

    ഗോപകുമാർ സാർ നമിച്ചു 🙏❤️

  • @sundarammu2631
    @sundarammu2631 9 ชั่วโมงที่ผ่านมา +2

    ശ്രീ konni ഗോപകുമാർ genius.

  • @sujathankesavan603
    @sujathankesavan603 9 ชั่วโมงที่ผ่านมา +1

    Well said

  • @padmanabhannabhan963
    @padmanabhannabhan963 4 ชั่วโมงที่ผ่านมา

    അതി ശക്തനായ ഭരണാധികാരി പ്രധാന മന്ത്രി മോദി ജി 🙏

  • @deepakbalu7491
    @deepakbalu7491 6 ชั่วโมงที่ผ่านมา

    Good observations. Our Modiji is great.

  • @rejisukumar8618
    @rejisukumar8618 10 ชั่วโมงที่ผ่านมา +2

    Matter of fact

  • @unnikrishnannambiar3259
    @unnikrishnannambiar3259 9 ชั่วโมงที่ผ่านมา +1

    Jai hind 👍👍

  • @SureshKumar-ru1is
    @SureshKumar-ru1is 11 ชั่วโมงที่ผ่านมา +1

    🙏💕💕👏

  • @ratnaprakshkm8639
    @ratnaprakshkm8639 7 ชั่วโมงที่ผ่านมา

  • @omanakuttannair9474
    @omanakuttannair9474 8 ชั่วโมงที่ผ่านมา

    👌👌👌

  • @achur9945
    @achur9945 9 ชั่วโมงที่ผ่านมา

    👍🙏

  • @POLITICS_TRICKS
    @POLITICS_TRICKS 6 ชั่วโมงที่ผ่านมา

    ധ൪മ്മസത്യത്തിനു നേരെ ചൊറിയാൻ പോകരുത് !

  • @nandhakumar5360
    @nandhakumar5360 10 ชั่วโมงที่ผ่านมา

    ❤👍🏻🙏🏻🙏🏻🙏🏻🙏🏻

  • @HalonaNavajo
    @HalonaNavajo 6 ชั่วโมงที่ผ่านมา

    റിവേഴ്‌സ് മൈഗ്രേഷൻ തുടങ്ങി കഴിഞ്ഞു .,ഉടായിപ്പു സെര്ടിഫിക്കറ്റും ,വിലക്ക് വാങ്ങിയ IELT. സ്കോറും കൊണ്ട് ഇങ്ങോട്ടു ആരും വരേണ്ട !കാനഡയുടെ മൈഗ്രേഷൻ പോളിസി കാനഡ നോക്കിക്കൊള്ളും !!

  • @bharatham5285
    @bharatham5285 7 ชั่วโมงที่ผ่านมา

    മലേഷ്യയുടെ കാര്യം മറന്നുപോയി മോഹദീറിൻ്റ കാര്യം

  • @mayak.m9956
    @mayak.m9956 9 ชั่วโมงที่ผ่านมา

    ❤❤❤jai modigi

  • @RavindranV-v4e
    @RavindranV-v4e 6 ชั่วโมงที่ผ่านมา

    വളരെ അർത്ഥവത്തായ വിശകലനം

  • @RS-jx9jd
    @RS-jx9jd 10 ชั่วโมงที่ผ่านมา

    In India hardly any journalists now all are social influencers .

  • @thomasmathew8208
    @thomasmathew8208 9 ชั่วโมงที่ผ่านมา +3

    കാലാനുസൃതമായി വരുന്ന മാറ്റങ്ങൾ ആരുടെയും ഒരു പ്രത്യേക കഴിവുകൾ ആണ് എന്ന് പറയുന്നത്, കൈ വെച്ച് പ്രാർത്ഥിച്ചു അസുഖം മാറ്റുന്നപോലെ അല്ലേ???

    • @thomasmathew8208
      @thomasmathew8208 9 ชั่วโมงที่ผ่านมา +2

      ഇന്ത്യ യുടെ പുരോഗമനത്തിൻ്റെ ഏറ്റവും വലിയ തടസ്സം വെക്തി പൂജ ആണ്.

    • @muralidharanen7887
      @muralidharanen7887 7 ชั่วโมงที่ผ่านมา

      Athano,60 kollamayittu oru maattravum varathathenthukondayirunnu..

    • @shylantg4623
      @shylantg4623 6 ชั่วโมงที่ผ่านมา

      വെക്തി പൂജ എന്ന് ഉദ്ദേശിച്ചത് പപ്പുവിനെയായിരിക്കും

  • @sebastiananthony5377
    @sebastiananthony5377 8 ชั่วโมงที่ผ่านมา +1

    അവർക്ക് പണി കിട്ടിയത് മോഡി അവർക്കെതിരെ കോടികൾ മുടക്കി കൂടോത്രം ചെയ്യും 🤣🤣

  • @shymamathew9579
    @shymamathew9579 5 ชั่วโมงที่ผ่านมา

    മോദി കാരണം ഇന്ത്യൻ സ്റ്റുഡന്റസ് പണികിട്ടി തിരിച്ചുവരുന്നു ആ കുട്ടികളുടേം മാതാപിതാക്കളും മോദി യെ prakunnund

  • @josephdan2410
    @josephdan2410 11 ชั่วโมงที่ผ่านมา

    So dangerous ?

  • @georgekunnel7640
    @georgekunnel7640 11 ชั่วโมงที่ผ่านมา

    Kudotrem annoo.😁 Hindukelku athil viswasem undelloo.😁yethokey kellkumbol indiakar yellam pampattikeluday nadu annu yennu parenjathu orma varunnoo.? Swathem nattiley kariyem kariyemaye arriyathaven canada ye kurichu parayunnu.😁

  • @abrahhamthomas7255
    @abrahhamthomas7255 11 ชั่วโมงที่ผ่านมา +2

    ഇതൊക്കെ കണ്ട് സന്തോഷിക്കുക. രൂപയും ഡോളറും തമ്മിലുള്ള വിനിമയ നിരക്ക് തൊണ്ണൂറിലെത്തിച്ചതും നേട്ടമായി കൂടി അവതരിപ്പിക്കുക

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 10 ชั่วโมงที่ผ่านมา +7

      അതുകൊണ്ട് തനിക്കുണ്ടായ നഷ്ടം എന്ത് ആണ് എന്ന് കൂടി പറഞ്ഞാൽ അവർക്ക് പറയാൻ അത് കൂടുതൽ സഹായം ആയേക്കും.

    • @subramaniankarapully2227
      @subramaniankarapully2227 10 ชั่วโมงที่ผ่านมา +5

      ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ന്. മോദി വരുന്നതിനു മുൻപ് എത്രാമത്തെ ആണെന്ന് സ്വയം അന്വേഷിച്ചു അറിയുക.

    • @shylantg4623
      @shylantg4623 6 ชั่วโมงที่ผ่านมา

      നിന്റെ തലച്ചോറിന്റെ ഒരുവശംമാത്രമേ പ്രവൃത്തിക്കുന്നുള്ളു അതുകൊണ്ടാണ് ഇങ്ങനെപറയുന്നത്

    • @thomaspc59
      @thomaspc59 6 ชั่วโมงที่ผ่านมา

      @@subramaniankarapully2227 സാധാരജനത്തിന്റഅവസ്ഥയെന്താണ്😂

  • @geethamadhu4101
    @geethamadhu4101 5 ชั่วโมงที่ผ่านมา

    🙏👍🌹

  • @vishnuj.s5330
    @vishnuj.s5330 7 ชั่วโมงที่ผ่านมา

    👌