തിലാവത്തിന്റെ സുജൂദ് അറിയേണ്ടതെല്ലാം | All you need to know about Sujood in Tilawat | Hussain Salafi

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2021
  • All you need to know about Sujood in Tilawat | tilawat sujood dua malayalam | Tilawatinte sujood | Thilavath sujood malayalam | Sujud Tilawah | തിലാവത്തിന്റെ സുജൂദ് | Hussain Salafi
    ▪️ "ഖുർആൻ പാരായണത്തിന്റെ സുജൂദ്" അറിയേണ്ടതെന്തെല്ലാം?
    ▪️ തിലാവത്തിന്റെ സുജൂദ് നിർവഹിക്കേണ്ട സന്ദർഭങ്ങൾ എവിടെയെല്ലാം?
    ▪️ ഈ സുജൂദ് നിസ്കാരത്തിലും അല്ലാതെയും നിർവഹിക്കുമ്പോഴുള്ള വിധി വ്യത്യാസങ്ങൾ?
    ▪️ ഈ സുജൂദിൽ എന്ത് പറയണം?
    ▪️ ഈ സുജൂദിൽ വുളു നിർബന്ധമാണോ?
    ▪️ ആവർത്തന ഘട്ടത്തിൽ പലതവണ സുജൂദ് വേണ്ടതുണ്ടോ?
    ▪️ ഈ സുജൂദിൽ സലാം വീട്ടണോ?
    ▪️ What to know about "Prostration of Quran Recitation"?
    ▪️ Where are the occasions to perform Sujud of Tilawat?
    ▪️ Differences in Ruling when performing this Sujud with and without prayer?
    ▪️ What should be said in this sujud?
    ▪️ Would be obligatory in this sujood?
    ▪️ Would it be necessary to prostrate several times during the repetition phase?
    ▪️ Do you want to say Salam in this Sujud?
    Hussain Salafi | latest Islamic speech in malayalam | Quran parayanathinte sujood | Sujoodil entu parayanam
    Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
    #hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam #tilawat #dua #sujood #sujudtilawah
    Path of Guidance
    Like us on Facebook : l-ink.me/HSFacebook
    Join us on Whatsapp : l-ink.me/HSWhatsappGroup
    Subscribe to our TH-cam channel : l-ink.me/HSTH-cam
    Follow us on Instagram : l-ink.me/HSInstagram
    Follow us on Twitter: l-ink.me/HSTwitter
    Join us on Telegram : l-ink.me/HSTelegram

ความคิดเห็น • 92

  • @jasimjavid6266
    @jasimjavid6266 2 ปีที่แล้ว +23

    നല്ല വിശദീകരണം അള്ളാഹു ഉസ്താദിന ദീര്ഗായുസ്സും ആരോഗ്യവും ആഫിയത്തും നൽകുമാറാകട്ടെ ആമീൻ

  • @abdullahtk5805
    @abdullahtk5805 2 ปีที่แล้ว +3

    നല്ല വിശദീകരണം മാഷാ അള്ളാഹ്

  • @fouziyaashraf5600
    @fouziyaashraf5600 2 หลายเดือนก่อน

    بارك الله فيكم

  • @fouziyaashraf5600
    @fouziyaashraf5600 2 หลายเดือนก่อน

    جزاك الله خيرا

  • @mohamedthaha1538
    @mohamedthaha1538 2 ปีที่แล้ว +8

    Assalaamu alaikkum.Thilaavathinte sujoodhine kkurichu vishadhamaayi manasilaakkaan saadhichathil santhoshamundu.Baarakkallahufeekum

  • @binthnkismail8816
    @binthnkismail8816 2 ปีที่แล้ว +7

    سبحان الله.
    He explained in such a way there is no doubt came out from mind👍👍🎉👌👌
    Speech about SUJOOD AL TILAAWATH .

    • @nafeesunafeesu9307
      @nafeesunafeesu9307 2 ปีที่แล้ว +2

      അസ്സലാമു അലൈക്കും ഉസ്താതെ എനിക്ക് ദുഹാ ചെയ്യണം

  • @najimnajim.a6231
    @najimnajim.a6231 2 ปีที่แล้ว +4

    ആമീൻ....യാ റബ്ബ്അൽ ആലമീൻ.....

  • @AbdulAziz-jn9lr
    @AbdulAziz-jn9lr 2 ปีที่แล้ว +3

    Aameen ya rabbil Aalameen Va alaikumassalam Va rahmathullahi Va rahmathullahi Va barakathu

  • @muhammedrafi3379
    @muhammedrafi3379 ปีที่แล้ว +1

    ‏سبحان الله الحمد لله الله اكبر لا اله الا الله

  • @rajeenabindseethy66
    @rajeenabindseethy66 2 ปีที่แล้ว +2

    الحمدالله جزاك الله خير كثيرا

  • @mehnazshoukath
    @mehnazshoukath 2 ปีที่แล้ว +2

    Jazakallah khair ustad..very informative💐

  • @asiyaallakkatt6889
    @asiyaallakkatt6889 2 ปีที่แล้ว +4

    അൽഹംദുലില്ലാഹ്

  • @shahidhabeegam2180
    @shahidhabeegam2180 2 ปีที่แล้ว +1

    Mashaallah good explaration

  • @ashrafvalancherry4054
    @ashrafvalancherry4054 4 หลายเดือนก่อน +1

    و عليكم السلام ورحمة الله وبركاته
    جزاك الله خير
    امين يارب العالمين

  • @muhammedshameem3758
    @muhammedshameem3758 2 ปีที่แล้ว +2

    Jazakallahu khair

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 2 ปีที่แล้ว +3

    Al hamdhu lillah

  • @mohiyudheenkty6701
    @mohiyudheenkty6701 2 ปีที่แล้ว +2

    جزاك الله خير
    👌👍👍👍👍👍👍

  • @basherkp3119
    @basherkp3119 2 ปีที่แล้ว +1

    Jazakumulla Khair

  • @majidamoosa1340
    @majidamoosa1340 2 ปีที่แล้ว +1

    Masha Allah ❤️

  • @elaracurtains4565
    @elaracurtains4565 2 ปีที่แล้ว +3

    അല്ഹമ്ദുലില്ലാഹ്

  • @imbichipathummabin7817
    @imbichipathummabin7817 2 ปีที่แล้ว +1

    Ameenyarabbulalameen jazakallahair

  • @jasminkm17
    @jasminkm17 2 ปีที่แล้ว +1

    Jazakallah khair

  • @surayyalatheef7835
    @surayyalatheef7835 ปีที่แล้ว +1

    Aameen....

  • @muhammedrasheed762
    @muhammedrasheed762 2 ปีที่แล้ว +2

    آمين يارب العالمين

  • @farzanamohammed478
    @farzanamohammed478 2 ปีที่แล้ว +1

    Jazaalallahu khair

  • @anshidasalim2276
    @anshidasalim2276 2 ปีที่แล้ว +2

    Alhamdulillah

  • @shahlasatharshahlasathar4604
    @shahlasatharshahlasathar4604 2 ปีที่แล้ว +1

    Jazakallahhha

  • @abdullahks6417
    @abdullahks6417 2 ปีที่แล้ว +1

    MashaAllah

  • @beegum.p4282
    @beegum.p4282 2 ปีที่แล้ว +1

    👍🏻aameen

  • @moidumoosa6921
    @moidumoosa6921 2 ปีที่แล้ว +4

    നല്ലൊരു അറിവ് കിട്ടിയതിൽ സന്തോഷം.جزاكلا هير

  • @kottappuravan5230
    @kottappuravan5230 3 หลายเดือนก่อน +1

    Thakbeer chollathirunnal sthreekal ulla palliyilakumpol avarkenghne manassilakum usthade

  • @ameerannassery9297
    @ameerannassery9297 2 ปีที่แล้ว

    ആമീൻ

  • @mumthazsmumthaz9969
    @mumthazsmumthaz9969 2 ปีที่แล้ว +1

    Aameeen 🤲🤲🤲

  • @yoonuspm8240
    @yoonuspm8240 2 ปีที่แล้ว +3

    اَلسَلامُ عَلَيْكُم وَرَحْمَةُ اَللهِ وَبَرَكاتُهُ‎
    Allahu deergaussum barkatum nalkatte. Usthad dua cheyyanam

  • @rachurabi6621
    @rachurabi6621 2 ปีที่แล้ว +5

    Aameen

  • @naseemnasi6739
    @naseemnasi6739 2 ปีที่แล้ว +1

    Good

  • @haseenajasmine7316
    @haseenajasmine7316 2 ปีที่แล้ว

    👍👍👍👌👌

  • @muneerashamsu183
    @muneerashamsu183 2 ปีที่แล้ว +1

    Alhamdulilla

  • @Abcd-pf3ut
    @Abcd-pf3ut 2 ปีที่แล้ว +1

    Al hamdu lillah. Ella bhagavum paramarshichu.pala samshayangalum theernnu kitti.usthhadinu allahu aayussum aarogyavum nalki anugrahikkatte.aameen

  • @SharafasVettikkadan
    @SharafasVettikkadan 2 ปีที่แล้ว +2

    മാഷാഅല്ലാഹ്‌

  • @rihasr7821
    @rihasr7821 2 ปีที่แล้ว +2

    ആമീൻ...

  • @fathimasidheek5450
    @fathimasidheek5450 2 ปีที่แล้ว +1

    മാഷാഅള്ളാഹ്‌ഞാനുംതക്ബീർചെയ്യുമായിരുന്നു

  • @najumarasheed3773
    @najumarasheed3773 3 หลายเดือนก่อน

    Assalamu alaikum qatham othunnathegane pathsurathAnno chillayathil adiyam starchinnamunnd ethinteannuathu quanilulla chinngalonnu parannutharanne ariyathillaenik manasilakunnavitham AllhaHaircheyyum EnshaAllha

  • @fouziyaashraf5600
    @fouziyaashraf5600 2 หลายเดือนก่อน

    👍👍👍👍👍👍👍👌👌👌👌👌👌👌👌👌

  • @najlanisha6378
    @najlanisha6378 2 ปีที่แล้ว +2

    Sahvinte sujood adhavaa maraviyute sujoodine ppattiyum visadamaayi oru class pratheekshikkunnu...enganeyaan sujood cheyyendath ennathinte poornna roopam,enthaan niyyath vekkendath,sujoodil enthaan parayendath,sujoodile irutham engane,eppozhaan niyyath vekkendath..ivayellam ulpeduthikkondulla oru class pratheekshikkunnu....

  • @ayshabeevi8904
    @ayshabeevi8904 2 ปีที่แล้ว +1

    Assalamu alaikum WA Rahmatullah

  • @irfanfaisal3912
    @irfanfaisal3912 2 ปีที่แล้ว

    Jasakkalla

    • @SharafasVettikkadan
      @SharafasVettikkadan 2 ปีที่แล้ว

      സുജുത് ചെയ്യുമ്പോൾ ആവു റത് മുഴുവൻ നിസ്കാരത്തിൽ മറക്കുന്നത് പോലെ മറക്കാനോ

    • @faizalak190
      @faizalak190 2 ปีที่แล้ว

      Pls listen from 25 miuts 10 seconds to 20 seconds carefully

    • @khadeejakhalid7667
      @khadeejakhalid7667 2 ปีที่แล้ว

      ماشاء الله بارك الله

  • @pularipowerpoint3411
    @pularipowerpoint3411 2 ปีที่แล้ว +9

    സുജൂദ് ലേക്ക് പോകുമ്പോൾ തക്ബീർ പറയണ്ട എന്ന് ആദ്യ മായി മനസ്സിലാക്കി.

    • @abdulsyedmohammed9827
      @abdulsyedmohammed9827 2 ปีที่แล้ว +1

      നമസ്കരിക്കാത്തസമയത്ത് ഖുർആൻ ഒതുമ്പോൾ ആണ് തകബീർ വേണ്ടാ എന്നു പറഞ്ഞത്

    • @mohammednazar4049
      @mohammednazar4049 2 ปีที่แล้ว +1

      ഇത്രയും കേട്ടിട്ടും ഒ ന്നും മനസ്സിലായിട്ടില്ലെന്നു തോന്നുന്നു പുലരി ക്ക്

    • @feyre.__9073
      @feyre.__9073 3 หลายเดือนก่อน

      വുളു നിർബനധമുണ്ടോ

    • @fouziyaashraf5600
      @fouziyaashraf5600 2 หลายเดือนก่อน

      Illaaa

  • @shaheemem1173
    @shaheemem1173 2 ปีที่แล้ว +2

    മാഷാ അല്ലഹാ 👌😭👍

  • @ukthodiparamukk1630
    @ukthodiparamukk1630 2 ปีที่แล้ว +2

    തിലാവത്തിന്റെ സുജൂദ ചെയ്യാൻ സൗകര്യമില്ലാത്ത സ്ഥലങ്ങളിലും സമയത്തും പകരം ചില ദിക്റുകൾ ചൊല്ലിയാൽ മതി എന്ന ചില ഗ്രന്ഥങ്ങളിൽ കാണുന്നു ഇത് ശരിയാണോ?

  • @subairambaranholy7014
    @subairambaranholy7014 2 ปีที่แล้ว

    84sura 24vaidakarathulquran layasjoon????(edintta guravam anth??)

  • @jasheelaparambikkal5099
    @jasheelaparambikkal5099 2 ปีที่แล้ว

    Assalamualikum
    നിസ്കാരത്തിനു പുറത്ത് (ഖുർആൻ ഓതുമ്പോൾ ) തിലവത്തിന്റെ സുജൂദ് വരുമ്പോൾ സുജൂതിന് പകരം ഒരു ദിക്ർ ചൊല്ലാം എന്ന് കാണുന്നു അത് ശരിയാണോ?
    Pls reply
    Jazakallah

  • @mohammedabdullamooppichath2251
    @mohammedabdullamooppichath2251 2 ปีที่แล้ว +2

    'അറിയേണ്ടതെല്ലാം' എന്ന് caption ൽ പരാമർശിച്ചത് അർത്ഥവത്തായി

  • @najma2674
    @najma2674 2 ปีที่แล้ว

    Aa.

  • @sidheekalr9053
    @sidheekalr9053 ปีที่แล้ว

    സഹ് വിൻെറ സുജൂദ് ൽ എന്താണ് ചൊല്ലേണ്ടത്

  • @kunhabdullakck589
    @kunhabdullakck589 2 ปีที่แล้ว +3

    തിലാവത്തിൻ്റെ സൂജൂദിന് നിയ്യത്ത് വേണോ

    • @abdulgafoor489
      @abdulgafoor489 2 ปีที่แล้ว

      മറുപടി പ്രതീക്ഷിക്കണ്ട ഈ സോഷ്യൽ ചാനൽ നിന്നും. ഞാൻ ഒരു സംശയം ചോദിച്ചിട്ട് ഒരു മാസം ആയി.

  • @mufeedabanu2279
    @mufeedabanu2279 2 ปีที่แล้ว

    പ്രസവ ശുശ്രൂഷ ക്ക് അമുസ്ലിം സ്ത്രീകളെ വെക്കാമോ??

  • @abdulgafoor489
    @abdulgafoor489 2 ปีที่แล้ว +1

    ഉസ്താദേ, ഇമാമിൻ്റെ ഖിറാങ്ങത്തിൻ്റെ സൂജൂദിലേക്കുള്ള തഖ്ബീർ കേട്ട് റൂഖിലേക്ക് പോകുകയാനന്ന് കരുതി മഉമുമ് റൂഖിലേക്ക് പ്രവേശിച്ചിപ്പിച്ച് പിന്നീട് ഇമാമിൻ്റെ കൂടെ തിലാവത്തിൻ്റെ സൂ ജൂദിന് ഇമാമിനെ പിന്തുടരുകയും ചെയ്തു. എന്നാൾ ഇവിടെ ഒരു റുഖുഹ് അതികരിച്ചതിൻ്റെ പേരിൽ ഇമാമിൻ്റെ സലാം വീട്ടിയതിൻ്റെ ശേഷം മഉമൂവ് സ്വാന്തമായി സഹ്വിവിൻ്റെ സുജൂദ് ചെയ്യണോ? അറിയുന്നവർ മറുപടി നല്കണമേ. പിന്നീട് ഹയ്ള് ഉള്ള സ്ത്രീകൾക്ക് കാണാതെ ഖുർങ്ങാൻ ഓതാൻ പാടുണ്ടോ. ഉസ്താദിൻ്റെ വഹ്ളിൽ കേട്ടു

  • @Ali-lx1zd
    @Ali-lx1zd 2 ปีที่แล้ว

    തിലാവതിന്റെ ആയത്ത് ഓതുമ്പോൾ, പലരും പല വിധ രീതികൾ സ്വീകരിക്കുന്നത് കാണാം.
    1. തുടക്കത്തിൽ തക്ബീർ ചൊല്ലി കൊണ്ട് തുടങ്ങുക
    2. നിസ്കാരത്തിലെന്ന പോലെ രണ്ടു സുജൂദ് ചെയ്യുക
    3. അത്തഹിയ്യാത്ത് ഓതുക
    4. ഇടത്തോട്ടും വലത്തോട്ടും മുഖം തിരിച്ച് സലാം പറയുക
    5. നിസ്‌കാരത്തിന് ശേഷമുള്ള ദിക്ർ أستغفر الله എന്ന് മൂന്നു വട്ടം ചൊല്ലുക
    6. മുഖം തുടക്കുക
    ഇങ്ങനെ പല വിധത്തിൽ.....................................

    • @Ali-lx1zd
      @Ali-lx1zd 2 ปีที่แล้ว

      - جاء رَجُلٌ إلى النَّبيِّ عليه السَّلامُ، فقال: يا رَسولَ اللهِ، إنِّي رأيتُ في هذه الليلةِ فيما يرى النَّائِمُ كأنِّي أصَلِّي عند شَجَرةٍ، وأني قَرَأتُ السَّجدةَ فسَجَدْتُ فرأيتُ الشَّجَرةَ كأنَّها سَجَدَت سُجودي وهي تقولُ: اللَّهُمَّ اكتُبْ لي بها عندك أجرًا، وضَعْ عنِّي بها وِزْرًا، واجعَلْها لي عندك ذُخرًا! قال ابنُ عَبَّاسٍ: فقرأ رَسولُ اللهِ صلَّى اللهُ عليه وسلَّم: السَّجْدةَ، ثمَّ سَمِعتُه يقولُ مِثلَ الذي أُخبِرَ النَّبيُّ عليه السَّلامُ عن قَولِ الشَّجَرةِ.
      الراوي : عبدالله بن عباس | المحدث : العقيلي | المصدر : الضعفاء الكبير
      الصفحة أو الرقم : 1/243 | خلاصة حكم المحدث : له طرق فيها لين
      التخريج : أخرجه الترمذي (3424)، وابن ماجه (1053) باختلاف يسير، والعقيلي في ((الضعفاء الكبير)) (1/242) واللفظ له

  • @feyre.__9073
    @feyre.__9073 3 หลายเดือนก่อน

    വുളു നിർബനധമുണ്ടോ എന്ന്

  • @suhailbinbasheer8131
    @suhailbinbasheer8131 2 ปีที่แล้ว

    കസേരയിൽ ഇരുന്ന് മേ ശയിൽ ഖുർആൻ വെച്ച് പാരായണം നടത്തുമ്പോൾ മേ ശയിലേക്ക് സുജൂദ് ചെയ്യാമോ?

  • @sakbarami8985
    @sakbarami8985 ปีที่แล้ว

    നമസ്കാരതിന്നു സുജൂദ് ഉണ്ടന്ന് ഉണർത്തൽ വളരെനല്ലതാ, ഹിമാമിനോട് കൂടി സ്ത്രീകൾ തുടരുമ്പോൾ അവർമറവിൽ ആയിരിക്കുമല്ലോ ഹിമാമിനെ കാണാൻ പറ്റുകയില്ലലോ

  • @ppsafiya6495
    @ppsafiya6495 2 ปีที่แล้ว

    Ź

  • @pramodvayanattu3885
    @pramodvayanattu3885 2 ปีที่แล้ว

    Dear Brother !!!
    നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ക്രിസ്തുമസ് ആശംസകളും ക്രിസ്തു കേന്ദ്രീകൃതമായ 2022 പുതുവത്സര ആശംസകളും നേരുന്നു !!!
    നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും. അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടുംകൂടെ സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും. കർത്താവു യാക്കോബിൽ ഒരു വചനം അയച്ചു; അതു യിസ്രായേലിന്മേൽ വീണും ഇരിക്കുന്നു.
    (Isaiah 9:6 written ca. BC 700 )
    ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ; അതിന്നല്ലോ നിങ്ങൾ ഏകശരീരമായി വിളിക്കപ്പെട്ടുമിരിക്കുന്നതു; നന്ദിയുള്ളവരായും ഇരിപ്പിൻ.Col. 3
    അവൻ ലോകത്തെ നീതിയോടെ വിധിക്കും; ജാതികൾക്കു നേരോടെ ന്യായപാലനം ചെയ്യും. (Psalms 9.8)

  • @fouziyaashraf5600
    @fouziyaashraf5600 2 หลายเดือนก่อน

    بارك الله فيكم

  • @busharapakath6431
    @busharapakath6431 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ്

  • @shareefchepu7319
    @shareefchepu7319 2 ปีที่แล้ว +1

    Alhamdulillah

  • @AbdulKareem-bl1dw
    @AbdulKareem-bl1dw ปีที่แล้ว

    ആമീൻ

  • @subaidamuhammed8182
    @subaidamuhammed8182 ปีที่แล้ว

    Alhamdulilla