തിലാവതിന്റ സുജൂദ് പൂർണരൂപവും സുജൂദിന്റെ ആയതുകളും | thilavathinte sujood malayalam | sajadayude ayath

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • #thilavathinte_sujood
    #thilavathinte_sujood_malayalam
    #തിലാവതിന്റെ_സുജൂദ്
    #sajadayude_ayathukal
    #tharavih_niskaram

ความคิดเห็น • 41

  • @nafihhimami2632
    @nafihhimami2632  4 หลายเดือนก่อน +2

    *വാട്സ്ആപ്പ് ഗ്രൂപ്പ്‌ ലിങ്കുകൾ*
    *NAFIH HIMAMI - 01 GROUP*
    chat.whatsapp.com/KzqCn0YEJLtI2dvEJScpj7
    *NAFIH HIMAMI - 02 GROUP*
    chat.whatsapp.com/Kfp27byY1HLDRGTCxTfkbk
    *NAFIH HIMAMI - 03 GROUP*
    chat.whatsapp.com/FcqlXiLfmIoGRJUUcIQlX3
    *NAFIH HIMAMI - 04 GROUP*
    chat.whatsapp.com/IDGqqtNEE6S0YRvq4jx3JC
    *NAFIH HIMAMI - 05 GROUP*
    chat.whatsapp.com/FJRPbmpjX9P652v9MWyJob
    *NAFIH HIMAMI - 06 GROUP*
    chat.whatsapp.com/HWk42hYmNz2KWHAVupLmlT
    *സുഹൃത്തുക്കളിലേക്കുംകുടുംബ ഗ്രൂപ്പിലേക്കും മാക്സിമം ഷെയർ ചെയ്യുക*

  • @MuhammadMuhammed-vp4kf
    @MuhammadMuhammed-vp4kf หลายเดือนก่อน +2

    അല്ലാഹു നിങ്ങൾക്ക് അനുഗ്രഹം നൽകട്ടെ... സൂപ്പർ ക്ലാസ് . മറ്റുക്ലാസുകളെയും നിങ്ങൾ സഹായിക്കണം😊

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 ปีที่แล้ว +11

    ഈ നല്ല നല്ലഅറിവുകൾ പറഞ്ഞ് തരുന്ന ഉസ്താദിനും കൂടുബ്ബത്തിനുംഅള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ

  • @shaharbanath99
    @shaharbanath99 4 หลายเดือนก่อน +1

    അള്ളാഹു നിങ്ങൾക്ക് ബറക്കത്ത് നൽകട്ടെ.. വളരെ നല്ല രീതിയിൽ ഉസ്താത് എല്ലാം വിവരിയ്ക്കുന്നുണ്ട്. വളരെ നല്ല ഉപകാരം. ദുആയിൽ ഉൾപ്പെടുത്തണേ.

  • @mohammedkoya8695
    @mohammedkoya8695 5 หลายเดือนก่อน +1

    വളരെ ഉപകാരപ്റദം, അല്ലാഹു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ , ആമീൻ

  • @user-dd7lw5pj5s
    @user-dd7lw5pj5s หลายเดือนก่อน

    valare upakaarapratham

  • @fathimanusra4484
    @fathimanusra4484 ปีที่แล้ว

    അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ 🤲

  • @ChandraKumar-ro2gu
    @ChandraKumar-ro2gu 4 หลายเดือนก่อน

    AAMEEN

  • @hiroshnaufal
    @hiroshnaufal ปีที่แล้ว +1

    Bharya, barthaav thammil thottaal ulu muriyunnadh idhinde kurich ulla mas'ala
    Engane ,yendh kond ennum onn vedio cheyyaamo usthade 😊 please

  • @abdurehimanabdurehiman3964
    @abdurehimanabdurehiman3964 ปีที่แล้ว +4

    Usthade sahvintey സുജൂദ് എങ്ങിനെ എന്ന് പറഞ്ഞു വീഡിയോ ചെയ്യണം

  • @nca.nowfelca3492
    @nca.nowfelca3492 11 หลายเดือนก่อน

    Good information

  • @learningbee-dv3gd
    @learningbee-dv3gd ปีที่แล้ว

    Alhamdulillah 🤲 Usthadhe operation kazhinju kedakunna samayam enganeyanu niskaram cheyyendadhu.

  • @harismk7116
    @harismk7116 ปีที่แล้ว

    Niskarathil imam thilavathinte sujood cheythu purakilullavar niyyath cheyyathe sujoodilekk poyal niskaram sheriyavumo

  • @rubiyajamsheer394
    @rubiyajamsheer394 ปีที่แล้ว

    Ninnukondano niyyathu cheyyendathu thakbeerathul iharam chollendathu.irunnu kondanengil angane niyyathu cheyyan patumo

  • @raseenarafipm1749
    @raseenarafipm1749 11 หลายเดือนก่อน

    Sunnath niskaaram paadillaatha samayangalil thilaavathinte sujood pattumo?

  • @user-un1ze2ux9u
    @user-un1ze2ux9u หลายเดือนก่อน

    എത്ര തവണയാണ് ഈ തസ്ബീഹ് ചൊല്ലേണ്ടത്
    1 or 3..…?

  • @spjaleel313spjaleel5
    @spjaleel313spjaleel5 10 หลายเดือนก่อน

    Sujood cheyyan patiyllengil subhalli ennu thudengunna dikhr ethra pravashyam chollannam pls reply

  • @abdurehimanabdurehiman3964
    @abdurehimanabdurehiman3964 ปีที่แล้ว

    👍

  • @hafsaalimohammed655
    @hafsaalimohammed655 4 หลายเดือนก่อน

    Imaam thilavathinte sujood cheymbol mahmoom ariyillenkil enthu cheyanam

  • @feminalatheef4640
    @feminalatheef4640 ปีที่แล้ว

    Sujood cheyyan pattiyillengil niyyath maatram karuthi tudarnu othaamo

  • @Farhaa497
    @Farhaa497 6 หลายเดือนก่อน +1

    ഈ സുജൂദ് ചെയ്യുമ്പോൾ സ്ത്രീകൾ ഔറത് മറക്കൽ നിർബന്ധമാണോ?

  • @jlgamers2353
    @jlgamers2353 5 หลายเดือนก่อน

    സുജൂദ് ചെയ്യുന്നതിന് പകരം ദിക്ർ ചൊല്ലിയാൽ മതിയോ പ്ലീസ് റിപ്ലൈ

  • @murshidmurshid2203
    @murshidmurshid2203 5 หลายเดือนก่อน

    സുജൂദ് ചെയ്യാൻ പറ്റാത്ത സമയത്ത് എന്താണ് ചെല്ലേണ്ടത് ഉസ്താദേ

  • @nehzafathima8592
    @nehzafathima8592 ปีที่แล้ว

    Can you do a class on performing umrah

  • @rafeeqmarunnoor8466
    @rafeeqmarunnoor8466 ปีที่แล้ว

    👍👍👍👍🥰

  • @nowsha5811
    @nowsha5811 ปีที่แล้ว

    @Nafih Himami...tilawatinde sujood cheyidillengil Qatamul Quran swahi aagumo...Sujoodni pagaram Zikr cholliyal madiyagumo..plzzz reply

    • @nafihhimami2632
      @nafihhimami2632  ปีที่แล้ว +1

      Qathm shariyavum...

    • @nowsha5811
      @nowsha5811 ปีที่แล้ว

      @@nafihhimami2632 jazakallahu khairan...

  • @abdulnazir6339
    @abdulnazir6339 ปีที่แล้ว

    സൂറത്തുൽ ഹലഖ് ഇമാം ഓതി തിലാവത്തിന്റെ സുജൂദ് ചെയ്ത്, നിവർന്ന് റുഖൂഇലേക്ക് പോവാ മോ ? ഉസ്താദേ

  • @shamnadiaries8593
    @shamnadiaries8593 ปีที่แล้ว

    Usthade, imaminte koode niskarikkumbol endokke chollanam ennulla video aakamo?

    • @nafihhimami2632
      @nafihhimami2632  ปีที่แล้ว +1

      Insha.. Allah.. Eth niskaram.. Sthreekalude tharavih jammath naale post cheyyam... Insha Allah

    • @shamnadiaries8593
      @shamnadiaries8593 ปีที่แล้ว

      @@nafihhimami2632 isha, tharaweeh jamath niskaram.

  • @sajithasaidalavi8140
    @sajithasaidalavi8140 ปีที่แล้ว +1

    Sujoodin pakaram chellunna dikr

  • @saleemsaleemk2744
    @saleemsaleemk2744 ปีที่แล้ว

    സുജൂദിൽ പറഞത് പറയാൻ അറിഞീല്ലെങ്കിൽ എൻത് ച്ചെയ്യണം

    • @user-un1ze2ux9u
      @user-un1ze2ux9u หลายเดือนก่อน

      അത് പഠിക്കണം അതല്ലേ ഏറ്റവും ഉത്തമം..
      സ്വയം വായിച്ചു പഠിക്കാം അല്ലെങ്കിൽ ഉസ്താദ് പറയുന്നത് കേട്ടിട്ട് പഠിക്കാം എന്തെല്ലാം മാർഗ്ഗങ്ങളുണ്ട്..
      അവസരങ്ങൾ ഉണ്ടായിട്ടും അറിയില്ല എന്ന് പറഞ്ഞു ഒഴിവുകിഴിവുകൾ പറയരുത്😊

  • @gafurb5160
    @gafurb5160 5 หลายเดือนก่อน

    ഓരോ കോലം കെട്ടുകൾ എഴുന്നളും ,, ഹേ മൊല്ലാക്ക നിങ്ങൾ ഒരു കാര്യം പഠിക്കുമ്പോൾ ആദ്യം ആ കാര്യം റസൂൽ എങ്ങിനെ ചെയ്തു എന്ന് അന്വേഷണം നടത്തുക വ്യക്തമായ സ്വീകാര്യമായ ഹദീസിന്റെ പിൻബലം ഉണ്ടോ എന്ന് അന്വേഷണം നടത്തുക ശേഷം സ്വഹാബികൾ താബിഉകൾ എല്ലാം ചെയ്ത തായി തെളിവ് ഉണ്ടോ എന്നറിയുക, അല്ലാതെ വായിൽ തോന്നുന്നത് സ്വയം തോന്നുന്നത് ഒക്കെയും വെച്ച് വിളമ്പി മറ്റുള്ളവരെ കൂടി ഇടങ്ങേറിൽ ആക്കല്ലേ 🤔 നിയ്യത്ത് ചൊല്ലൽ ഫർള് എന്ന് വിളമ്പി യതോടെ എല്ലാം പോയി മുസ്ലരെ, ശേഷം ഇയാൾ പറഞ്ഞതൊക്കെ വിട് വായിത്തരമാണ്, കുർ ആൻ ഓതി കൊണ്ടിരിക്കെ സജ്തയുടെ ആയത് വന്നാൽ നേരെ സുജൂദ് ചെയ്യുക അത്രേ ഉള്ളൂ അല്ലാതെ ഇയാൾ നിസ്സാര മാണ് എളുപ്പമാണ് എന്നൊക്കെ പറഞ്ഞു തുടങ്ങി അവസാനം പറഞ്ഞു വന്നപ്പോൾ, ഫർള് ശർത് സുന്നത് നിയ്യത്ത് തക്ബീർ മിംമ്പർ മഅസർ വിളി ഇതൊന്നും ഇല്ല പൊന്നെ