തിലാവത്തിന്റെ സുജൂദ് :രൂപവും പ്രാർത്ഥനയും (thilaavathinte sujood )

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024

ความคิดเห็น • 71

  • @badushatb1553
    @badushatb1553 3 หลายเดือนก่อน +1

    Masha allah ❤
    വിശദമായി പറഞ്ഞു

  • @haseenashoukath7467
    @haseenashoukath7467 6 หลายเดือนก่อน +1

    In sha Allah
    Ameen
    Wa alaikumjsalam wr wb*-*

  • @ummuarafathkaripodi4132
    @ummuarafathkaripodi4132 6 หลายเดือนก่อน +1

    Masha allah valare upagaram

  • @shahinashayi5577
    @shahinashayi5577 4 ปีที่แล้ว +5

    جزاك الله خيرا

  • @sajinakhan06
    @sajinakhan06 2 ปีที่แล้ว +2

    Good information..

  • @haseenakhalid23
    @haseenakhalid23 2 ปีที่แล้ว +1

    Jazakallahu khair

  • @muhammedfavas9925
    @muhammedfavas9925 4 ปีที่แล้ว +3

    جَزاكَ اللهُ خَـيْراً
    Orupadu samshayangal clear aayi

  • @DAWAHVOICE.
    @DAWAHVOICE. 4 ปีที่แล้ว +2

    മാഷാ അള്ളാഹ് തബാറക്അല്ലാഹ്‌. ,, വളരെ ഉപകാരപ്രദം

  • @ameenesseker6087
    @ameenesseker6087 3 ปีที่แล้ว +3

    Jazakkumullahu khair 🤩

  • @thouheed2551
    @thouheed2551 2 ปีที่แล้ว +1

    Jazhakallah hair

  • @sahlamohammed5735
    @sahlamohammed5735 3 ปีที่แล้ว +1

    Good
    Allah khair aakkatte

  • @irfana.p.p5851
    @irfana.p.p5851 4 ปีที่แล้ว +3

    ما شا الله

  • @adhnanpt9638
    @adhnanpt9638 3 ปีที่แล้ว +3

    മാഷാ അള്ളാ

  • @shameermuthu
    @shameermuthu ปีที่แล้ว +1

    🌹

  • @AshikHakeem
    @AshikHakeem 2 ปีที่แล้ว +1

    മാഷാ അല്ലാഹ്..

  • @aysharaha6419
    @aysharaha6419 4 ปีที่แล้ว +3

    👍👍👍👌

  • @ahmedcheloo.rgoodmessage5446
    @ahmedcheloo.rgoodmessage5446 ปีที่แล้ว

    മാഷാ അല്ലാഹ്. ഇത് വളരെ ഉപകാരപ്പെട്ടു. അല്ലാഹുതാങ്കൾക്കും ഞങ്ങൾക്കും ഈ മാർഗത്തിൽ മുന്നേറാൻ തൗഫീഖ് നൽകട്ടെ ആമീൻ

  • @harisa67
    @harisa67 3 ปีที่แล้ว +2

    ❤️❤️

  • @madgulidays..7011
    @madgulidays..7011 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @shefeenan1961
    @shefeenan1961 3 ปีที่แล้ว +2

    👌👌👌

  • @harisali1603
    @harisali1603 3 ปีที่แล้ว +1

    മാഷാ അല്ലാഹ്

  • @user-nb5ye1tx3p
    @user-nb5ye1tx3p 3 ปีที่แล้ว +1

    💕👍🏻

  • @basheerorange
    @basheerorange 4 ปีที่แล้ว +2

    Mashaallah

  • @muhammadilyas-zj4jl
    @muhammadilyas-zj4jl 4 ปีที่แล้ว +4

    What is the Islamic view regarding taking bath during fasting time close to maghrib adhaan

  • @Usman-wj8gm
    @Usman-wj8gm 4 หลายเดือนก่อน

    ഒരു സംഷയം സ്ത്രീകളുടെ ഹൗറത്തിൻ്റെ കാര്യത്തിൽ . എല്ല സമയത്തും സ്ത്രീകൾ കുർ ഹാൻ ഓതുമ്പോൾ നിസ്ക്കാരത്തിലേത് പോലെ ഫുൾ ഹൗറത്ത് മറച്ച നിലയിൽ ആയിരിക്കണമെന്നില്ല എങ്കിൽ ഇവിടെ എങ്ങനെയാണ് സുജൂദിൻ്റെ വിധി ഒന്ന് പറയണെ

  • @haseenashoukath7467
    @haseenashoukath7467 6 หลายเดือนก่อน

    Thilavathi te sujood first order il( 7:206)-last( Al Alaq:19)
    Avatharana krama prakaram surathu annajm:last aayah
    aanu
    Second sura order (13:15)
    Avatharana order?
    Pls replay

  • @abuambalan8349
    @abuambalan8349 3 ปีที่แล้ว +4

    ഒരു യാത്ര യിൽ ആണ് തിലാവാതി ന്റെ ആയത് വന്നത് എങ്കിൽ സുജൂദ്ന് പകരം മറ്റെന്തെങ്കിലും ചൊല്ലാൻ പറ്റുമോ

    • @shafeequemannarkkad1171
      @shafeequemannarkkad1171  3 ปีที่แล้ว

      അപ്പോൾ സുജൂദ് ചെയ്യണമെന്നില്ല

  • @naseemachalil5682
    @naseemachalil5682 4 ปีที่แล้ว +11

    സ്ത്രീകൾ സാദാരണ ഡ്രെസ്സിൽ ayirikkunna സമയത്ത് ഉള്ള ഡ്രെസ്സിൽ സുജൂദ് ചെയ്യുന്ന പ്രശ്നം ഉണ്ടോ

    • @shafeequemannarkkad1171
      @shafeequemannarkkad1171  4 ปีที่แล้ว +4

      ഒരു പ്രശ്നവും ഇല്ല.... സാധാരണ വസ്ത്രം ധരിച്ചു സുജൂദ് ചെയ്യാം

    • @shafeequemannarkkad1171
      @shafeequemannarkkad1171  4 ปีที่แล้ว

      binbaz.org.sa/fatwas/16902/%D9%85%D8%A7-%D9%8A%D8%B4%D8%AA%D8%B1%D8%B7-%D9%84%D8%B3%D8%AC%D9%88%D8%AF-%D8%A7%D9%84%D8%AA%D9%84%D8%A7%D9%88%D8%A9-%D9%84%D9%84%D9%85%D8%B1%D8%A7%D8%A9

    • @sahlamohammed5735
      @sahlamohammed5735 3 ปีที่แล้ว

      @@shafeequemannarkkad1171 thanks for the infrmtn

  • @Mohammedmashaal-uf4nx
    @Mohammedmashaal-uf4nx 5 หลายเดือนก่อน +1

    നമസ്ക്കാരത്തിലാണെങ്കിൽ extra സുജൂദ് ചെയ്യണമോ

  • @najeebamadksd6902
    @najeebamadksd6902 3 ปีที่แล้ว +1

    ഖുർആൻ പാരായണത്തിൽ തിലവത്തിൻ്റെ സുജൂദ് ചെയ്യുമ്പോൾ കൈ കെട്ടിയതിൻ ശേഷമാണോ സുജൂടിൽ പോകേണ്ടത്

  • @abubakersidhik4594
    @abubakersidhik4594 3 ปีที่แล้ว +2

    ഇമാമായി നിന്നുകൊണ്ട് ഫർള് നമസ്കരി ക്കുമ്പോൾ പ്രസ്തുത ആയത്തുകൾ ഓതുവാനും സുജൂദ് ചെയ്യുവാനും അനുവാദമുണ്ടോ?...

  • @shafeequelv1946
    @shafeequelv1946 4 ปีที่แล้ว +2

    Njan tabilil vechan parayanam cheyyunnad athkond koyappamundo. Anganeyanenkil enganeyann sujood cheyyendath. Reply please

    • @shafeequemannarkkad1171
      @shafeequemannarkkad1171  4 ปีที่แล้ว

      കുഴപ്പമില്ല... സുജൂദിന്റെ ഭാഗം എത്തുമ്പോൾ ടാബ് ഒരു ഭാഗത്തു വെക്കുകയും സുജൂദ് ചെയ്യുകയും ചെയ്യുക

    • @shafeequelv1946
      @shafeequelv1946 4 ปีที่แล้ว

      Tablil sujood cheyyukayano vendath .mushafil thanneyann odunnad

    • @shafeequemannarkkad1171
      @shafeequemannarkkad1171  4 ปีที่แล้ว

      സോറി.. ഞാൻ ടാബിൽ എന്നാണ് വായിച്ചത്..... സുജൂദ് ചെയ്യേണ്ടത് നിലത്തു തന്നെ ആവലാണ് നല്ലത്

  • @ameennas5566
    @ameennas5566 2 ปีที่แล้ว

    Qur aan odhikondirikumpol thilavathinte sujood vannu... Appol sujood cheytha shesham salam veetendathundo

  • @Rukailath
    @Rukailath 2 ปีที่แล้ว

    Tilawatinde Sujood sunnattaanengilum,Adh sheryaavanamengil 4 farlugal ind ennaanallo nan padichad
    1. Niyyath
    2.Takbeerathul Ihram
    3. Oru Sujood
    4.Salam weetal
    🧐🧐🧐Confusion

  • @abdurahmanvadakengara8883
    @abdurahmanvadakengara8883 3 ปีที่แล้ว +1

    സുജൂദിനു ശേഷം സലാം വീട്ടുന്നവരെയും സലാം വീട്ടാത്തവരെയും കാണുന്നു ഏതാണു ശരി?

  • @nadeerafaisal9187
    @nadeerafaisal9187 4 ปีที่แล้ว +3

    Pls post the dua and meaning

    • @shafeequemannarkkad1171
      @shafeequemannarkkad1171  4 ปีที่แล้ว +6

      ഖു൪ആന്‍ പാരായണത്തിന്റെ സുജൂദിലെ പ്രാ൪ത്ഥന
      سَجَدَ وَجْهِيَ لِلَّذِي خَلَقَهُ ، وَشَقَّ سَمْعَهُ وَبَصَرَهُ، بِحَوْلِهِ وَقُوَّتِهِ فَتَبَارَكَ اللهُ أَحْسَنُ الْخَالِقِينَ
      സജദ വജ്ഹിയ ലില്ലദീ ഖലകഹു വ ശക്ക സംഅഹു വ ബസ്വറഹു, ബി ഹൌലിഹി വ ക്വുവ്വതിഹി, ഫതബാറകല്ലാഹു അഹ്സനുല്‍ ഖാലികീന്‍
      എന്റെ മുഖത്തെ സൃഷ്ടിക്കുകയും കാഴ്ചയും കേള്‍വിയും അതില്‍ സജ്ജീകരിക്കുകയും ചെയ്തത് ഏതൊരുവന്റെ ശക്തിയും കഴിവും കൊണ്ടാണോ, അവന് (അല്ലാഹുവിന്) എന്‍റെ മുഖം സുജൂദില്‍ സാഷ്ടാംഗം ചെയ്തിരിക്കുന്നു. സൃഷ്ടിക്കുന്നതില്‍ അത്യുത്തമനായ അല്ലാഹു എല്ലാ അനുഗ്രഹങ്ങളുടെയും നാഥനാകുന്നു.

    • @shameerabu5920
      @shameerabu5920 3 ปีที่แล้ว

      @@shafeequemannarkkad1171 in the vedio it's written- thabarakallu ahsanu....
      here - fathabarakallahu ahsanul ...
      which one is correct

  • @majidanasrine3535
    @majidanasrine3535 3 ปีที่แล้ว +1

    Quraan parayanam cheyyumbol dressil kutteede enthelum najas aayal dress mattendathundo?aaa dress kind sujuduthilava cheyyan pattumo pls reply sir

    • @shafeequemannarkkad1171
      @shafeequemannarkkad1171  3 ปีที่แล้ว +1

      binothaimeen.net/content/12309

    • @shafeequemannarkkad1171
      @shafeequemannarkkad1171  3 ปีที่แล้ว +1

      ഖുർആൻ പാരായണം ചെയ്യുമ്പോൾ നജസിൽ നിന്നും ശുദ്ധിയാവണം എന്നൊരു നിബന്ധന ഇല്ല... എന്നാൽ എപ്പോഴും ശുദ്ധിയാവുക എന്നതാണ് നല്ലത്. കാരണം അല്ലാഹു ശുദ്ധിയുള്ളവരെ ഇഷ്ടപ്പെടുന്നു

    • @majidanasrine3535
      @majidanasrine3535 3 ปีที่แล้ว

      Jazakallah khair....appo thilavathinte sujudinu dress namaskarathilethu pole shudhi vende?

    • @majidanasrine3535
      @majidanasrine3535 3 ปีที่แล้ว

      @@shafeequemannarkkad1171ma sha allah

    • @shafeequemannarkkad1171
      @shafeequemannarkkad1171  3 ปีที่แล้ว

      @@majidanasrine3535 വേണമെന്നില്ല

  • @fazalkasims
    @fazalkasims 3 ปีที่แล้ว +2

    👍👍👍👍👍
    ♥️♥️♥️♥️♥️

  • @muadbinmujeeb3871
    @muadbinmujeeb3871 3 ปีที่แล้ว +3

    ഖുർആൻ പാരായണം കേട്ട വ്യക്തിയും സുജൂദ് ചെയ്യൽ സുന്നത്തല്ലേ?

  • @ashiniaishabi7418
    @ashiniaishabi7418 3 ปีที่แล้ว

    Surath fussilathil sujoothinte aayath 37um minaram varunnath 38il aanallo apo evideya sujood cheyyande

  • @shivanjalifans2541
    @shivanjalifans2541 ปีที่แล้ว

    Thilavathinte സുജൂതിൽ നിർബന്ധം ഉള്ള ദിക്ർ ഏതാ

  • @asiyathabsheera797
    @asiyathabsheera797 3 ปีที่แล้ว

    Sujoodin shesham Salam veetano

  • @ayzal9418
    @ayzal9418 ปีที่แล้ว

    Niyyat cheyyande ??

  • @najeebamadksd6902
    @najeebamadksd6902 3 ปีที่แล้ว

    Sujoodil നിന്ന് തിരിച്ച് വരുമ്പോൾ തക്ബർ ചൊല്ലണോ

  • @basheerpkd7990
    @basheerpkd7990 2 ปีที่แล้ว

    മുസ്ഹബ് എടുത്ത് ഖുർആൻ ഓതാൻ വുളു നിർബ്ബന്ധമാണോ?

  • @rasnaalfitrah5284
    @rasnaalfitrah5284 2 ปีที่แล้ว +1

    جزاكم الله خيرا و احسن الجزء

  • @sulekharasheed4463
    @sulekharasheed4463 7 หลายเดือนก่อน +1

    جزاك الله خيرا

  • @ramizrhm4334
    @ramizrhm4334 3 ปีที่แล้ว +1

    മാഷാ അല്ലാഹ്..

  • @Usman-wj8gm
    @Usman-wj8gm 4 หลายเดือนก่อน

    ഒരു സംഷയം സ്ത്രീകളുടെ ഹൗറത്തിൻ്റെ കാര്യത്തിൽ . എല്ല സമയത്തും സ്ത്രീകൾ കുർ ഹാൻ ഓതുമ്പോൾ നിസ്ക്കാരത്തിലേത് പോലെ ഫുൾ ഹൗറത്ത് മറച്ച നിലയിൽ ആയിരിക്കണമെന്നില്ല എങ്കിൽ ഇവിടെ എങ്ങനെയാണ് സുജൂദിൻ്റെ വിധി ഒന്ന് പറയണെ

  • @gafoorak1993
    @gafoorak1993 3 ปีที่แล้ว +2

    جزاك الله خيرا

  • @kmismail3937
    @kmismail3937 3 ปีที่แล้ว +2

    جزاك الله خيرا

  • @shemsumohamed6764
    @shemsumohamed6764 3 ปีที่แล้ว

    മാഷാ അള്ളാഹ്....