390 കൊടുത്ത് R3 എടുത്ത കഥ | R3 ownership review | R3 user review | Part 1

แชร์
ฝัง
  • เผยแพร่เมื่อ 2 ส.ค. 2024
  • 🔰Arif : arif_as_khanz?u...
    🔰 My account : ridogram_storie...
    🔰 cam : brijith
    the_megolaite?u...
    ❌️ For R3 product and offers contact
    ridogram_storie...
  • ยานยนต์และพาหนะ

ความคิดเห็น • 472

  • @anandmenon527
    @anandmenon527 3 ปีที่แล้ว +59

    ഇത് കണ്ടിട്ട് olx കേറി r3 search ചെയ്ത ഞാൻ..😹😹

    • @abhilashashok4408
      @abhilashashok4408 3 ปีที่แล้ว +2

      Correct 😂

    • @rzee8220
      @rzee8220 3 ปีที่แล้ว

      😅 sathyam

    • @Prajee-nz5nl
      @Prajee-nz5nl 2 ปีที่แล้ว

      ഞാനും സെർച്ച് ചെയ്തു

    • @blue_planet3201
      @blue_planet3201 ปีที่แล้ว

      Same to you brother

    • @adarsham2339
      @adarsham2339 ปีที่แล้ว

      Ipo alojiche olu nokan

  • @jishnukk2025
    @jishnukk2025 3 ปีที่แล้ว +159

    ഒന്നും പറയാനില്ല കഥ മുഴുവൻ ഇരുന്നു കേട്ടു R3 യെ പൊന്നുപോലെ നോക്കണം എന്തെയും ഒരു Dream Bike ആണ്

    • @arifmuhammed4u
      @arifmuhammed4u 3 ปีที่แล้ว +1

      ❤️❤️❤️

    • @babychenc5476
      @babychenc5476 2 ปีที่แล้ว

      Orenam und olxil 2lakh 72 nokk nalla vandiya

    • @achupopz5962
      @achupopz5962 2 ปีที่แล้ว

      🥰🥰

    • @harishassanpm3865
      @harishassanpm3865 2 ปีที่แล้ว

      R1M is the real rocket not R3. R3 is waste

    • @Febing
      @Febing 2 ปีที่แล้ว +9

      @@harishassanpm3865 1000cc യും 300cc യും compare ചെയുന്നോ 😂

  • @vishgo5544
    @vishgo5544 3 ปีที่แล้ว +42

    വണ്ടിയോട് സ്നേഹം ഉള്ളവരുടെ കണ്ണ് നിറയും എന്ന് തീർച്ച. 😭... ഇതാണ് യഥാർത്ഥ വണ്ടി പ്രാന്ത്... 😘❤️❤️❤️

  • @umeshuthaman3045
    @umeshuthaman3045 3 ปีที่แล้ว +73

    ഉള്ള കാര്യം പറയാമല്ലോ. കണ്ണ് നിറഞ്ഞു അതിലുപരി സന്തോഷവും . എനിക്കും ഉണ്ടായിരുന്നു ഒരു അനുഭവം . അത് പക്ഷേ ഒരു സൂപ്പർ ബൈക്ക് ഒന്നും അല്ല . ഒരു max 100 മാവേലിക്കരയിൽ നിന്ന് ആലപ്പുഴയിൽ ഒരു ഹർത്താൽ ഡേ എടുക്കാൻ പോയ കഥ .ഒരു സാധാരണക്കാരൻ ആയത് കൊണ്ടും കയ്യിൽ വേറെ പൈസ്സ ഇല്ലാത്ത കൊണ്ടും 10000 രൂപയ്ക്കൂ ബൈക്ക് എടുക്കാൻ നല്ല മഴ ഉള്ള ഡേ പോയ ദിവസം അവിടെ ചെന്ന് വണ്ടി കിട്ടാതെ വരുകയും തിരിച്ചു വരേണ്ടി വരുകയും ചെയ്ത അവസ്ഥ . പിന്നെ ഞാൻ ഏറെ കൊതിച്ചതും ഏറെ ആഗ്രഹിച്ചതും ഒരു പ്രണയം പോലെ മനസ്സിൽ കൊണ്ട് നടന്നത് (yamaha rx സീരിയസ് യിൽ പെട്ട വണ്ടി ആയിരുന്നു ) കയ്യിൽ ക്യാഷ് ഇല്ലാത്ത കൊണ്ട് പലപ്പോഴും ഫ്രണ്ട്സിന്റെ വണ്ടിയിൽ ആയിരുന്നു കറക്കം 2012കാലം തൊട്ട് . ഇന്നും നല്ല ഒരു ജോലി കിട്ടിയിട്ടും സാഹചര്യം കൊണ്ട് എനിക്ക് അത് ഇന്നും മേടിക്കാൻ പറ്റിയിട്ടില്ല . മനസ്സിൽ അത്രത്തോളം ഒരു മയക്കുമരുന്ന് പോലെ inject ചെയ്ത വണ്ടി . ഇന്ന് എനിക്ക് 27 വയസ് ആകുന്നു . ഇന്നും കാത്തിരിപ്പാണ് . വേറെ ഒന്നിനോടും തോന്നാത്ത ഒരു ഹരം . yamaha rx &rd😍😍😍😍😍😍😘😘😘😘😘😘😘

    • @yathi1947
      @yathi1947 3 ปีที่แล้ว +4

      Bro oru vandi vangichittu parayane

    • @arifmuhammed4u
      @arifmuhammed4u 3 ปีที่แล้ว +6

      ❤️❤️❤️🤩🤩🤩🤩.. bro manas vechal innallengil nale nammde dream nadakkum bro, all the best ❤️

    • @vishnustory9938
      @vishnustory9938 3 ปีที่แล้ว +2

      Same pich bro , salary pokunna vazhiariyilla

    • @premdeepu17
      @premdeepu17 2 หลายเดือนก่อน

      ഞാൻ rx 100 വാങ്ങിയത് 40 വയസ്സിൽ ആയിരുന്നു

  • @storymaker_____
    @storymaker_____ 3 ปีที่แล้ว +102

    R3 is a gem! കാലം തെറ്റി പിറന്ന വണ്ടികളുടെ ഗ്രൂപ്പ് ഫോട്ടോയിൽ R3 ഉം ഉണ്ടാകും. അന്നൊക്കെ cc and price വെച്ച് വണ്ടി എടുക്കുന്നവർ ആയിരുന്നു. എന്നാൽ ഇന്ന് ആ ട്രെൻഡ് ഒക്കെ പാടെ മാറിയ കാലം ആണ്. ഇപ്പോൾ ആളുകൾ റൈഡ് ഫീലും, reliability ഒക്കെ ആണ് നോക്കുന്നത്. ഈ ഒരു കാലത്ത് R3 ഉണ്ടായിരുന്നു എങ്കിൽ അത് ഒരു running hit ആകുമായിരുന്നു... Ninja 300 is an example. Chrck it's monthly sales report. People now a days are willing to pay more for good long lasting and reliable machine. R15 V3 and MT15 is also example. Even though both of them are 155cc motorcycle and has price more than that of 200cc motorcycle they perform like 200cc and has good reliabilty and has top sales in 1.5 to 2 lakh price segment.
    I wish Yamaha could bring back R3. R3 is a dream for me. I've bin using Yamaha for many years now. A fan from childhood. Waiting for R3...

  • @noorulhaqnoorulhaq1607
    @noorulhaqnoorulhaq1607 3 ปีที่แล้ว +12

    ഇത് വരെ വന്ന വീഡിയോയിൽ ഏറ്റവും മികച്ചതായി തോന്നിയത് ഇതാണ്, ഒരു skip പോലും ചെയ്യാതെ കണ്ട്

  • @jithugeorge6503
    @jithugeorge6503 3 ปีที่แล้ว +23

    My dream bike...എത്ര കഷ്ട്ടപ്പെട്ടായാലും എടുക്കും ☺️

  • @Ravanan_ashi
    @Ravanan_ashi 3 ปีที่แล้ว +213

    എന്റെ ലൈഫിൽ ആദ്യമായിട്ട് skip ചെയ്യാതെ കണ്ട video 💙💙💙💙

  • @pranavvlogsinmalayalam8502
    @pranavvlogsinmalayalam8502 3 ปีที่แล้ว +60

    നല്ല ഒരു വീഡിയോ.വണ്ടിയോടുള്ള സ്നേഹം കൃത്യമായി പറഞ്ഞു താരനും bro ക്ക് കഴിഞ്ഞു.❤️

  • @butwhy3446
    @butwhy3446 3 ปีที่แล้ว +204

    ഇത്രയും കിടു ചാനൽ ആയിട്ടും.. ഈ ചാനൽ ക്ലിക്ക് ആകാത്തതിൽ വല്ലാത്ത സങ്കടം ഉണ്ട്

    • @ridogramstories6783
      @ridogramstories6783  3 ปีที่แล้ว +79

      Paranjit karayam ella bro. Prank video okke cheyuthale channel keru bro nalla contentonnum arkum vendaa

    • @rijopaulmatheckal1144
      @rijopaulmatheckal1144 3 ปีที่แล้ว +12

      എല്ലാത്തിനും അതിതേതായ സമയം ഉണ്ട് ദാസാ ❤️🔥💪👍

    • @shams_eer
      @shams_eer 3 ปีที่แล้ว +17

      @@ridogramstories6783 5 ലക്ഷത്തിൻ്റെ ബൈക്കിൽ 1 കോടിയുടെ ടയർ ഇട്ടു, 25 ലക്ഷത്തിൻ്റെ സ്റ്റിക്കർ ഒട്ടിച്ചു, 10 കോടിയുടെ പെയിൻ്റ് അടിച്ചു ന്നോക്കെ പറഞാൽ ആളുകൾ കാണും...#അവസ്ഥ

    • @athulsundar4019
      @athulsundar4019 3 ปีที่แล้ว +6

      Inn evidelum..okke ethiya ellarum adyam ingane oke allarno. Sathyam paranja videos nu reach kuravanu..aa oru otta karanam konda..ingane nikkune. Orikal oru video elum kandal..oru vandi pranthanum ivide subscribe adikathe pokilla..❤️

    • @rcrojincherian5995
      @rcrojincherian5995 3 ปีที่แล้ว +2

      Ellam set akum 😻❤️

  • @ismail3406
    @ismail3406 3 ปีที่แล้ว +28

    ഇവടേം അങ്ങനെ തന്നെ OLXil R3 വരും അപ്പൊ തന്നെ പോവും. അതാണ് പവർ

  • @Shamilbinsuhail
    @Shamilbinsuhail 3 ปีที่แล้ว +30

    Honestly, i didn’t skip a single second 🔥♥️

  • @vssreelal07
    @vssreelal07 3 ปีที่แล้ว +36

    ഒരു രക്ഷയും ഇല്ല ഏതോ ലോകത്തിൽ ആയിപ്പോയി... എന്റെയും ഒരു ഡ്രീം ബൈക്കു ആയിരുന്നു..😍

  • @raupss
    @raupss 3 ปีที่แล้ว +23

    യാ മോനെ പൊളി വൈബ് സ്റ്റോറി 😍😍🔥

  • @mohammedashraf3412
    @mohammedashraf3412 2 ปีที่แล้ว +3

    Thanku thankuso much.390 എടുക്കാൻ വേണ്ടി നിന്നതാണ് ഇനി വേണ്ട. എന്റെ കൺഫ്യൂഷൻ തീർന്നു. ഇനി re interceptor 650 എടുക്കും അതുറപ്പിച്ചു

  • @akhilbabu3166
    @akhilbabu3166 3 ปีที่แล้ว +7

    നല്ല ഒരു ചാനൽ ആണ് ഞാൻ അതിമായി കാണുന്നത് ഞാൻ സബ് ചെയ്തു ❤️❤️❤️❤️

  • @thefalcon1293
    @thefalcon1293 2 ปีที่แล้ว +4

    Njan CBR edutha kadha thanne...
    varshamgal ayi cbr 250 red edukanam enna dream aarnu aa kalath paisa illa vandi edukan, njan aane olla showrooml oke poyi finance thapuvrnu! evidenu aavan☹️.. Pakshe agraham vitatu indayilla pilneh pranth moothu nadanu 250 red😍 nodu.. avsnm orumathri fund ayi set ayi vannapo athinte production avar nirthi☹️☹️☹️.. Pneh 2nd nokal aayi, nth ayalum used edukuva annal bs3 edukam ennu theerumichu ath aanu kurch koode better ennu mansilayi, aghne nokinadanpo nalla condition onnum thanne kitunilla. Pneh TN, KA oke und eniku KL thanne venm ennu theerumichu aghne irike orunm kity, athum nte nadinte aduth thodupuzhal.. Ha🙂 ithiloarm santhoscm vere undo ennitu njan poyi testdrive adich matram alla njan aarnu adym avark 1st msg olx cheithe athond thanne ellam set ayi, apozhathekum fund ready ayitu kaiyil indayilla eniku 3 divsmthe savakasham chodich avan ok parnju., sarola njan nokam ennu parnju oru avar token polum medichila 3 divsm alle hold cheiyn parnju. Njan hpy ayi aghne irike next day avar whspl msg cheith vandi sale ayinu parnj! ☹️☹️☹️ pneh kure naalu ighne nadanu ennitu oru divsm njan olx kayriypo thanne 5mins before oru ad itekanu 2017 red Abs model Tiruvanathapuramth. njan aarnu fist msg cheithe enitu vilichu avar whatspl photos ayachu thannu kuzhapam illa ennu theerumichu Tyres almost thengarnu athond thanne 1st impression not bad ennarnu.. Pneh oru ratri ayapo avar vandiyude engine sound ayach thannu 🙂 athu ketapo njanum oru cbr expert und ath puliku ayachu koduthu, pulli apo thanne ith top notch engine aanu only 27k oditolu orapanu genuine aanu, nee etrom Petanu token ayakan parnju! athinu vendi pulline vilichu ☹️ apo atha adutha valli njan adym urap parayth kond vere oru team calicut ninnu ente athe vattu ulla avar nale kazhinj vandi edutholam ennu parnju !☹️☹️ pneh avasm ayudam ay i pulliyodu nadana karym oke parnj njan beg cheith pulliyodu parnju! Avasm nte karym ketu manas alivu thonni adeham parnju nale thanne vanna nee kondokonu onnum nokila apo thanne Thiruvananthapuram k train book vitu vandi kandu egine👌👌 Price reasonable aghne njan nte dream swamtham aaki😍❤️ still loving Cbr 250 red.

  • @jermipjiji6155
    @jermipjiji6155 3 ปีที่แล้ว +16

    Ejjathi R3 prathan vere level bro ❤️

  • @anupamvishnu7168
    @anupamvishnu7168 3 ปีที่แล้ว +61

    Adipolii...just r3 nokkan keriyata,,otta iruppinu full kandu, that too without skipping ❤️❤️

  • @sreeharis4382
    @sreeharis4382 3 ปีที่แล้ว +5

    Ee video kanttidu r3 odikkan thoniya arelum undo

  • @ntn2255
    @ntn2255 3 ปีที่แล้ว +5

    സൂപ്പർ 😍😍. ഒരു കഥ കേൾക്കുന്നത് പോലെ കേട്ടിരുന്നു. അത്രക് മനോഹരമായിരുന്നു അവതരണം

  • @abhayhari6406
    @abhayhari6406 3 ปีที่แล้ว +13

    Kollam bro
    R3 thanne aadhyam cheythalo❤️

  • @petrol_issues5368
    @petrol_issues5368 3 ปีที่แล้ว +11

    Damn.. Superb story, matte firstbowner nte a oru moment njn alojikkua " I want a one last ride " And lemme think... Gave me tears n goosebumps

  • @AK-hh2iv
    @AK-hh2iv 3 ปีที่แล้ว +3

    Njan fz edukkan poyappozhum Ulla story orthupoyi... very good story.... 👍 bro all the best

  • @ART_ROVER
    @ART_ROVER 3 ปีที่แล้ว +4

    Uff adipoli feel story... 🥰🥰powllichu bro

  • @noufalbadusha7922
    @noufalbadusha7922 2 ปีที่แล้ว +12

    If you love R3 we are brothers. Gem of a motorcycle

  • @shivajithpraveen
    @shivajithpraveen 3 ปีที่แล้ว +7

    ഇത്രയും നല്ല വീഡിയോ കാണാൻ സാധിച്ചതിൽ സന്തോഷം 😍🥰

  • @thefalcon1293
    @thefalcon1293 2 ปีที่แล้ว +1

    എന്റെ അമ്മോ ന്റെ അതാ അവസ്ഥാ.. 💯💯

  • @jithujoy5178
    @jithujoy5178 3 ปีที่แล้ว +2

    Nice video brother
    Just thumbnail kand vannatha
    Ith polich ❤️

  • @oruthadiyoorvlog3783
    @oruthadiyoorvlog3783 2 ปีที่แล้ว +3

    സിനിമ കണ്ടപോലുണ്ട്. സൂപ്പർ

  • @varghesethomas9522
    @varghesethomas9522 3 ปีที่แล้ว +14

    മച്ചാനെ ഇത് കെട്ടൊണ്ടിരികൻ നേരം എനിക്ക് ഒരു R3 എടുക്കാൻ തൊന്നുവാണ് 🥰

  • @shyamandtechnology
    @shyamandtechnology 3 ปีที่แล้ว +10

    എല്ലാവരും മുഴുവൻ ഇരുന്നു കണ്ട ഒരു വീഡിയോ ആയിരിക്കാം ഇത് ശരിയല്ലേ ?

  • @ArjunCJ
    @ArjunCJ 3 ปีที่แล้ว +4

    Video kande.... Olx il chumma R3 thappi... 😄 oru manasugathinu

  • @sabilkrishnass3156
    @sabilkrishnass3156 3 ปีที่แล้ว +4

    ശരിക്കും feel ആയി.. അവസാനം കണ്ണ് നിറഞ്ഞു പോയി.

  • @iamaibin9464
    @iamaibin9464 3 ปีที่แล้ว +3

    Bro.. ഇതൊന്നോടുള്ള പ്രണയം ഒത്തിരി ആയി എനിക്കും... 😍😍പക്ഷേ, ഫിനാൻസ് വണ്ടി avaliablilty ഒക്കെ പ്രോബ്ലം ആണ്.. കേരളത്തിൽ olx ഇൽ വരുന്നത് ആകെ 2 വണ്ടികൾ മാത്രമാണ്.. സ്റ്റിൽ വെയ്റ്റിംഗ്

  • @amalkrishnan6030
    @amalkrishnan6030 3 ปีที่แล้ว +13

    Yamaha R series ellam thee aanu 💥

  • @a__nanthu
    @a__nanthu 3 ปีที่แล้ว +11

    Kidu story, serikkum feel kitti❤️❤️❤️

  • @alanjohnson3391
    @alanjohnson3391 3 ปีที่แล้ว +2

    adipwoli bro 2nd part vegam undavum ennu prethikshikunnu

  • @vishnuc1309
    @vishnuc1309 3 ปีที่แล้ว +2

    Etrayo videos kandu....sherikum bikinod passion manasilkanamenkil e video kananam....super

  • @smsn7626
    @smsn7626 3 ปีที่แล้ว +4

    Uff nice story.... ❤
    R3 athu oru jinn annu😌

  • @trackborn
    @trackborn 3 ปีที่แล้ว +10

    This is a genuine speech ❤️

  • @sherinsarath5937
    @sherinsarath5937 2 ปีที่แล้ว +3

    RC 390 2015..... 🙆‍♂️ Vattaayipoi..... Avasaanam engine pani yum vannu.... Shubham.... 🙏

  • @thetechraiser465
    @thetechraiser465 3 ปีที่แล้ว +6

    Pwoli ithreyum nalla bike story kanditte illa bro ❤️❤️❤️❤️❤️❤️❤️❤️🥰🥰

  • @babychenc5476
    @babychenc5476 3 ปีที่แล้ว +3

    This video cause you got a subscriber. Good video bro . My dream is r3.

  • @CARLJOHNSON-bl5jh
    @CARLJOHNSON-bl5jh 3 ปีที่แล้ว +7

    Dream bike aayirunnu. Discontinued aayathu kondu gt 650 eduth😉

  • @shijojose6082
    @shijojose6082 2 ปีที่แล้ว +2

    Super story! Ithupole ineem idu

  • @ananthup4740
    @ananthup4740 3 ปีที่แล้ว +2

    Kidu Video. U r a Good Listener Brw ❤️ Its a great quality that many lack 🔥

  • @forawhile7671
    @forawhile7671 2 ปีที่แล้ว +1

    Excitement nn paranjal ithan uyyo 😍❣️

  • @mosesantony837
    @mosesantony837 3 ปีที่แล้ว +6

    Poli video machane..
    The content and experience stories truly excites the bike enthusiasts
    Lots of Love ❤& Support 🤝

  • @kssarun1518
    @kssarun1518 3 ปีที่แล้ว +4

    Full video irunnu kandu... Adipoli 😍🥰

  • @ajithrajan2047
    @ajithrajan2047 2 ปีที่แล้ว +1

    Hoo... ithanu oru vandiyodulla craze... Aa bike ithra nalloru vandiyanenn athu kodukkan thalparyamillatha users um athu enthu vila koduthu vangunna buyers um avarude ishtathiloodeyum ariyan kazhiyunnu.

  • @shahabaz.maharoof
    @shahabaz.maharoof 3 ปีที่แล้ว +20

    You need more supporters bro! I appreciate your efforts ❤️. No engine will give you that much attachment than a yamaha engine 🖤

    • @rajaneeshv.k5717
      @rajaneeshv.k5717 3 ปีที่แล้ว

      Bro sketch anu mwona Ktm fens ipo varum 😂😂😂

    • @shahabaz.maharoof
      @shahabaz.maharoof 3 ปีที่แล้ว +1

      @@rajaneeshv.k5717 ktm ready to repair aanu bro! Reliablity theere illa. Pani kitti kond ninnal vandiyodulla interest kuranh verum...

    • @shahabaz.maharoof
      @shahabaz.maharoof 3 ปีที่แล้ว

      @@AB-js5ub global marketil Japanese brandil eetavum kooduthal sradhiknnad yamaha aaanu. They are unique, yamaha vandi sradichal mansilagum avara technology. Cheriya R15 thanne sradichal mathi that VVA is insane. Pinna avara SBK ubayogikkunnad Crossplane engines anu crossplane means initial aggression like v4's and burst like an inline 4 in the topend and also that crossplane sounds rivals the v4, a unique growl, thats why yamaha has separate fan base 🖤

    • @shahabaz.maharoof
      @shahabaz.maharoof 3 ปีที่แล้ว

      @@AB-js5ub i just mentioned r15 to show their commitment even on a single cylinder, that technology is quite used on SBK'S Even S1000RR 2021 Has that.... What I'm trying to say is they know exactly what they are doing eg R series with racing heritage, mt naked series, scrambler type with xsr series, tracer for touring etc.. These all series has small capacity to bigger one based on market condition..one engine tweaked in different manner
      ' versatile engines '
      Japanese bikes are known for their reliablity and cheap maintainance. all japanese brands are good, i love them all but yamaha is distinct from others, if you watch global motorcycle news contents, you will know this... Iam not saying all other brands are bad but yamaha is different from others
      Crossplane engine is not meant for fast rides, that engine has character ljke v4's and an inline 4, if not aggressive as the original v4 and yamaha doesn't make fadt bikes, they make sensible motorcycles

    • @shahabaz.maharoof
      @shahabaz.maharoof 3 ปีที่แล้ว +1

      @@AB-js5ub if you watch English bike contents you will understand what I'm saying. Tweaking engine is done by other motorcycle brands also but when it comes to real world condition they don't feel much difference but In yamaha motorcycle you will feel real difference i.e the tuning of their engine will be perfect according to what kind of riding style it is...in other spec they lack but engine wise they are on top in motorcycle world
      I'm not degrading other motorcycle brands and yamaha is not perfect in everything eg their brakes are worst when comparing with other SBK's, seating comfort is worse and their fueling is not perfect in some of their bikes etc.... Being a hardcore motorcycle enthusiast i don't have any hate for any motorcycle brands. I love and respect every bikes. Every bike has it's own personalities and they do have drawbacks.

  • @Darkknight15715
    @Darkknight15715 2 ปีที่แล้ว +1

    Ee bro nyc aanu,bikIne engne snehikanum ennu manasilaki thannu ...🥰

  • @In_Sa_ne619
    @In_Sa_ne619 3 ปีที่แล้ว +11

    Oru Fresh Bike Edukkumbol Athe Vibe Aahnu E Videock Maathramalla Pulliyude Oro Vaakilum Pulliyude Santhosham Kaaanam

  • @Saab_rider
    @Saab_rider 2 ปีที่แล้ว +1

    Aarif bro കേട്ടിട്ട് R3 യോട് കൊതിയായിട്ട് പാടില്ല... നല്ല നരേഷൻ...🥰🏍️

  • @noufalbadusha7922
    @noufalbadusha7922 2 ปีที่แล้ว +5

    R3 is another league. It's a beautiful bike

  • @sanathk288
    @sanathk288 3 ปีที่แล้ว +6

    One of my Dream Bike 😍
    Nice video bro ,New Subscriber 🤗

  • @Mr_John_Wick.
    @Mr_John_Wick. 3 ปีที่แล้ว +1

    Bike related youtubers ന്റെ ചാനൽ list ഇൽ എന്റെ favs ഇൽ ഈ ബ്രോയും കാണും 🔥🔥🔥

  • @jojojohnson5524
    @jojojohnson5524 3 ปีที่แล้ว +2

    Bro Eduth kazhinjulla experience paray.exicited to watch

  • @jayan2724
    @jayan2724 2 ปีที่แล้ว +2

    Sathyam paranjaaleeee...njn onnum skip. Cheyyande irunnu full story kettuu

  • @noufalnizam
    @noufalnizam 3 ปีที่แล้ว +10

    It could be the same experience of many other bike enthusiasts …. Same in mine too

  • @aswantharts0424
    @aswantharts0424 2 ปีที่แล้ว +1

    Skip cheyyathe kandu... Story❤❤

  • @yadu4043
    @yadu4043 2 ปีที่แล้ว +5

    mt-03 lovers like adii🤘🤘

  • @abhijithprasad884
    @abhijithprasad884 3 ปีที่แล้ว +3

    Nalla video, R3💟

  • @hashiharis8169
    @hashiharis8169 3 ปีที่แล้ว +8

    😍😍😍😍R3 ye swanthamakya kadha...😘😘😘😘Superb bro

    • @arifmuhammed4u
      @arifmuhammed4u 3 ปีที่แล้ว +2

      thanks sis ❤️

    • @ShilpaSasankan
      @ShilpaSasankan 3 ปีที่แล้ว +1

      Ohooo...! Ennu mutala husbnd-wife > bro-sis aye?? 😝😝

    • @arifmuhammed4u
      @arifmuhammed4u 3 ปีที่แล้ว

      @@ShilpaSasankan 😬😬😬naattikaruth 😂

    • @shaimolvarghese4176
      @shaimolvarghese4176 3 ปีที่แล้ว +1

      Hi sahodhari sahodharaaa... Sughangal oke thanne?? 🤣

    • @hashiharis8169
      @hashiharis8169 3 ปีที่แล้ว

      @@shaimolvarghese4176 😁😁😁😁😁

  • @rakkiyanibrahim4158
    @rakkiyanibrahim4158 3 ปีที่แล้ว +10

    This one reminds me of ma situation too🥺The efforts wic i took to own one😇🤘

  • @KL24Vlogs
    @KL24Vlogs 3 ปีที่แล้ว +2

    Ee video kandit olx marketplace R3 keri nokiyo 😂

  • @praveeshvs9930
    @praveeshvs9930 2 ปีที่แล้ว +1

    Finally kitiyallo 👍

  • @sharondev5055
    @sharondev5055 3 ปีที่แล้ว +3

    Full kandirunnu poyi 😍😍

  • @nsboy264
    @nsboy264 2 ปีที่แล้ว +5

    ആശാനേ പൊളിച്ചു...🥰🥰🥰🥰🥰🥳🥳🥳🥳🥳🥳👍👍👍👍👍👍😷😢

  • @sykesvlogz
    @sykesvlogz 3 ปีที่แล้ว +9

    Aah feel vere onnilum kittilla..nalla story 🥰

  • @christinchristinthomas4210
    @christinchristinthomas4210 3 ปีที่แล้ว +2

    Adipoli story atto😍😍 vere mood feel♡♡

  • @sooraj3507
    @sooraj3507 2 ปีที่แล้ว +2

    Bro powli vedio don't even skip a single second 😌😍❣️

  • @iblameanzil
    @iblameanzil 2 ปีที่แล้ว +2

    Eff🔥.
    Subscribed❤️💖

  • @ajindevasia49
    @ajindevasia49 2 ปีที่แล้ว +1

    Uff romanjified motivation maathiri ✨️

  • @veenussami
    @veenussami 3 ปีที่แล้ว +1

    Watching first time...but I cnt skip😘 nice video

  • @arjunsukumaran2540
    @arjunsukumaran2540 3 ปีที่แล้ว +3

    US il etavum koodutha sale ulla yamaha bike anu r3, serikum r3 is considered by many as the best in the segment .
    Ipo ulla r15 v2 anu r3 alel ninja oru twin leku upgrade cheyanam ennanu agraham , 2um odichu nokan patittilla , enthayalum nice video ❤️

  • @midhunpr9559
    @midhunpr9559 3 ปีที่แล้ว +6

    Chanel that I value most ,all upcoming riders pls watch this channel .the all episodes are the best experience . riding culture , pattern all u can learn from here through different riders experience.all the best for team behind this channel

  • @gamblingscalper5960
    @gamblingscalper5960 3 ปีที่แล้ว +4

    Broyokke job nu kereettallee craze thudangiye... Nmk okke 10 am cls muthal ulla craze anu

  • @akhildev3365
    @akhildev3365 3 ปีที่แล้ว +2

    നല്ല സംസാരം skip ചെയ്യാതെ മുഴുവനും കണ്ടു

  • @ristilv
    @ristilv 2 ปีที่แล้ว +5

    390🧡

  • @melvinmoncy1804
    @melvinmoncy1804 3 ปีที่แล้ว +2

    Enik ipozha ee channel recommend aayath ini kattakk kude undavum pedikkanda bro ellarum arinju varunnund ini angott history aarikum👍🏻🌝💗

    • @ridogramstories6783
      @ridogramstories6783  3 ปีที่แล้ว +1

      Thanks bro 🥰🥰🥰🥰🥰🥰

    • @ridogramstories6783
      @ridogramstories6783  3 ปีที่แล้ว

      Orupad orupad nanni

    • @melvinmoncy1804
      @melvinmoncy1804 3 ปีที่แล้ว

      Video kandu kondirikumbo heart kittunnath aadyayitta🥺💗

    • @melvinmoncy1804
      @melvinmoncy1804 3 ปีที่แล้ว

      Thallalla enik ithpole calm aaya aalkarude experiences share cheyyana channel ishtappettu😘💗

  • @madboy556
    @madboy556 3 ปีที่แล้ว +4

    Ente dreem R3💙

  • @akshitharikkadi1915
    @akshitharikkadi1915 3 ปีที่แล้ว +3

    Ducamande videos nde athe feel😄

  • @soorajstmala
    @soorajstmala 3 ปีที่แล้ว +5

    Story kelkunna feel 👌👌👌.

  • @deepuunnikrishnan2035
    @deepuunnikrishnan2035 3 ปีที่แล้ว +5

    Bro ente frnd frst lockdwnin shesham aanu r3 eduthe.. Shwrooms oru ideam illathe paranje aanu.. But limited stocks undarunu... Njngak vandi kityath todupuzha travance yamaha il ninn aanu

  • @vishakj1193
    @vishakj1193 3 ปีที่แล้ว +3

    U deserve R3 for sure bro 💜

  • @jithinjayan8560
    @jithinjayan8560 3 ปีที่แล้ว +2

    ഒരു വെറൈറ്റി ചാനൽ ആണ് ഇത്...
    സൂപ്പർ

    • @ridogramstories6783
      @ridogramstories6783  3 ปีที่แล้ว

      നന്ദി bro 🥰🥰🥰🥰🥰🥰

    • @jithinjayan8560
      @jithinjayan8560 3 ปีที่แล้ว

      കൂടുതൽ നന്നാവട്ടെ...

  • @ansujoseph4087
    @ansujoseph4087 3 ปีที่แล้ว +3

    1 st tym 😁 istayii😍

  • @akashshenai5507
    @akashshenai5507 3 ปีที่แล้ว +4

    Enikk mathram alla le immathiri dream bike nod praanth ullath😂❤

  • @aswinkamal2898
    @aswinkamal2898 2 ปีที่แล้ว +4

    I haven’t driven such a well refined engine yet. R3 is an awsom option

  • @fiyaspothencode8659
    @fiyaspothencode8659 3 ปีที่แล้ว +8

    Ithile fiyas🖐️🖐️🖐️🖐️

  • @melwinabraham101
    @melwinabraham101 3 ปีที่แล้ว +8

    👏👏Honestly i never stayed so much glued to Motorcycle buying stories especially when it comes to owning pre owned bike. This was ✌Heard every word that was said here & appreciate the channel for sharing this story that felt genuine, it was heartfelt and the dude mentioned it with passion. Wish the dude good luck & hope every ride on his priced possession remains memorable always. Before i close,a question that may feel silly but please do not treat it offensive! The question is for the dude we heard who is the current R3 owner "if the first owner later in say 06 months comes back to you and asks you to sell it back because he too was passionate about the bike, what would be your decision and am sure a lot here may like to hear you especially me". I ask this because i was in a similar situation 04 months back☺.

    • @ridogramstories6783
      @ridogramstories6783  3 ปีที่แล้ว

      Nice 😅😅 arif plz answer this Q

    • @arifmuhammed4u
      @arifmuhammed4u 3 ปีที่แล้ว

      that would be one of the toughest situation i have to face if it ever happens 😬 I hope it wont, seriously i really dont have any idea what i will do in that situation, I don't knw if i will give it or not if i think it in a practical way..
      bt i can say that 110% sure - i wont give up this boy if i think it from my heart, never😄

    • @melwinabraham101
      @melwinabraham101 3 ปีที่แล้ว

      @@ridogramstories6783 🙏

    • @melwinabraham101
      @melwinabraham101 3 ปีที่แล้ว +1

      @@arifmuhammed4u 🙏Godspeed Arif.....Wish it does'nt come and Hope you have many memorable kms with this motorcycle and not to forget if all goes well any new motorcycles you may posses in future...👍

    • @arifmuhammed4u
      @arifmuhammed4u 3 ปีที่แล้ว

      @@melwinabraham101 thanks for the well wishes brother 🥰

  • @alanbenny7962
    @alanbenny7962 ปีที่แล้ว +1

    This is much beautiful than a love story 🥺❤️

  • @santojessy6322
    @santojessy6322 3 ปีที่แล้ว +26

    What a story arif ikka😍❤️

    • @arifmuhammed4u
      @arifmuhammed4u 3 ปีที่แล้ว +1

      thanks bro 🤩🤩

    • @moncyjacobchacko6450
      @moncyjacobchacko6450 3 ปีที่แล้ว +1

      Beekaram

    • @user-oi1qy6by2q
      @user-oi1qy6by2q 3 ปีที่แล้ว

      @@arifmuhammed4u വണ്ടി കൊടുക്കുന്നുണ്ടോ ബ്രോ
      ' നമ്പർ തരുവോ

    • @Nauju
      @Nauju 2 ปีที่แล้ว

      Arif bro can i get ur insta id?

  • @ashwinsimon165
    @ashwinsimon165 3 ปีที่แล้ว +3

    Kidillam story bro👍

  • @jomonpaulose1933
    @jomonpaulose1933 3 ปีที่แล้ว +3

    now.... KtM fans pling

  • @noufalbadusha7922
    @noufalbadusha7922 2 ปีที่แล้ว +4

    True passionate biker👍

  • @NismoYT
    @NismoYT 3 ปีที่แล้ว +2

    Prev owner & Current owner 👌👌

  • @aromalnair7999
    @aromalnair7999 2 ปีที่แล้ว +1

    Njan oru rc owner ann Eniku ithuvara periodic service allatha vera oru complaints vannitila I love Ktm l love rc 🔥