"എന്തിനാണ് Modify ചെയ്യുന്നത്, ഞാൻ എന്ത് ഫീൽ ചെയ്യുന്നുവോ അതാണ് എന്റെ ബൈക്കിൽ കാണിക്കുന്നത്. എന്റെ personality ആണ് ബൈക്കിൽ കാണിക്കുന്നത്. അതിനെ ആണ് നമ്മൾ modify ചെയ്യുന്നത്." Modification നു ഇത്രേം കിടിലൻ defenition. 💕👌🏼
ഇങ്ങനെ ആയിരിക്കണം ഒരു റിവ്യൂ എടുക്കേണ്ടത്... വളരെ ക്ഷമയോടെ, നല്ല ചോദ്യങ്ങൾ ചോതിച്ച്, ഒരു ഉപഭോക്‌താവിൽ നിന്നും മാക്സിമം ഇൻഫോർമാഷൻ നേടിതരാൻ ചാനൽ മൊതലാളിക്ക് കഴിഞ്ഞിരിക്കുന്നു.... നമ്മുടെ ബൈജു നായറെ പോലെ...
Thank you every one for your kind words of encouragement, I feel honoured and salute each one of you for spending your precious time to put your words to me.
Super Meteor 650 യുടെ look ഇത്രയും ഭംഗിയാക്കിയത് അദ്ദേഹത്തിൻെറ കഴിവും, bike നോടുള്ള ഇഷ്ടവുമാണ്. Bike ൻെറ ഒരു side മാത്രം കാണിച്ച് ബോറടിപ്പിച്ചതിനെ അദ്ദേഹം മറുവശം കൂടി വിളിച്ച് കാണിച്ചതിന് പ്രത്യേകം നന്ദി ❤❤❤
He is a great man...അക്ഷരം തെറ്റാതെ ഒരു rider എന്ന് പറയാം...അദ്ദേഹം പറഞ്ഞ ഒരു വാക്കും മാറ്റി നിർത്തുവാൻ കഴിയുന്നതായി ഇല്ല...യാത്ര എന്നത് മുൻപിലുള്ള കാഴ്ചകളെ അതിവേഗം പിന്നിലാക്കി ദ്രുതഗതിയിൽ പാഞ്ഞുപോകുന്നതല്ല...കാറ്റും മഴയും വെയിലും വെളിച്ചവും ഇരുട്ടും മരങ്ങളും പുഴകളും പൂക്കളും തരിശു നിലങ്ങളും അങ്ങനെ നമുക്ക് മുൻപിലുള്ള ഒരോ വഴികളിലും ആസ്വദിക്കുവാൻ ഒരായിരം കാര്യങ്ങളുണ്ടാകും...അവയൊക്കെ കാണാതെ ആസ്വധിക്കാതെ അതിവേഗം മൽസരബുദ്ധിയോടെ ഡെസ്റ്റിനേഷനിൽ എത്തിച്ചേരുക എന്നതിനെ ഒരിക്കലും റൈഡ് എന്ന് പറയുവാനാകില്ല.അങ്ങനെയുള്ള വ്യക്തിയെ ഒരിക്കലും rider എന്ന് വിശേഷിപ്പിക്കുവാനുമാകില്ല.
It all depends upon the ride you choose, had a continental gt 650 for 2 years and that bike demands you to ride fast, and that’s way too much fun than riding the same bike on 70-80kmph
If bike review is poetry, this man is Shakespeare. Massive respect, sir. Thanks a lot for serving the nation and protecting all of us. Such a matured person. Namaskaram. 😊
ബാംഗ്ലൂർ പോകുമ്പോൾ എറണാകുളം വഴി പോകരുത്. MC റോഡ് കിളിമാനൂർ, ആയൂർ , അഞ്ചൽ, പുനലൂർ, തെന്മല, ചെങ്കോട്ട, മധുര വഴി പോയാൽ കിമി ഒരു 75 കുറയുകയും ചെയ്യും എറണാകുളം ബ്ലോക്കും ഒഴിവാകും.
I am having one Royal enfield Classic model bullet purchaded by me 36 years ago and is using now also. In Good condition. Excellent condition. I enjoy it.I have used in Mumbai for years,, In so many districts of Kerala. Dominic Pala.
എനിക്ക് എൻ്റെ meteor 350 supernova blue 520 km ഓടി ഫുൾ അടിച്ചപ്പോ 12.3ലിറ്റർ ആയി.....അതായത് 42.2 kmpl കിട്ടി......സ്പീഡ് 50 to 70 kmph maintain ചെയ്ത് പോയപ്പോൾ....... അതിൽ കൂടുതൽ സ്പീഡ് ഞാൻ പോകാറില്ല......
I liked the way he explained things and also the manner he showed the exhaust note bcoz most of the guys unnecessarily push the throttle and show the exhaust note.He got pure passion in bike rides.
Wht a review.. Respect I own a 2011 thunderbird, one lkh km plus aayi. The happiness tht bike hs given me. Nw planin to buy new himalyan after 6 mnths.
Mild yellowish halogen lights give same effects of sun light and it will not create blind effect on opposite drivers and riders. Halogen lights are always good.
Noways, that panniers suits such a beautiful shaped motorcycle. If the boxes were similar to the unavailable designed pannier would have been cherry on top.
I bought the super meteor 650 two weeks ago, am looking for a leg protector (Panniers guard) the one Jackson saab installed in his bike to protect the panniers. I was looking for this parts but not available anywhere, appreciate if Jackson saab can give me the details where I can buy this parts. Awaits the feedback ... thank you.
Jackson sir, I will be getting this bike soon, need to join you to the trips to Haryana etc. How can I meet you in person? Also like to take the club memberships.
"എന്തിനാണ് Modify ചെയ്യുന്നത്, ഞാൻ എന്ത് ഫീൽ ചെയ്യുന്നുവോ അതാണ് എന്റെ ബൈക്കിൽ കാണിക്കുന്നത്. എന്റെ personality ആണ് ബൈക്കിൽ കാണിക്കുന്നത്. അതിനെ ആണ് നമ്മൾ modify ചെയ്യുന്നത്."
Modification നു ഇത്രേം കിടിലൻ defenition. 💕👌🏼
ഇങ്ങനെ ആയിരിക്കണം ഒരു റിവ്യൂ എടുക്കേണ്ടത്... വളരെ ക്ഷമയോടെ, നല്ല ചോദ്യങ്ങൾ ചോതിച്ച്, ഒരു ഉപഭോക്‌താവിൽ നിന്നും മാക്സിമം ഇൻഫോർമാഷൻ നേടിതരാൻ ചാനൽ മൊതലാളിക്ക് കഴിഞ്ഞിരിക്കുന്നു.... നമ്മുടെ ബൈജു നായറെ പോലെ...
Thanks sir
Thank you every one for your kind words of encouragement, I feel honoured and salute each one of you for spending your precious time to put your words to me.
you are such a gem of a rider Colonel, hope i can join in any of your rides
@@vishnusm9162 please do join me on the next ride
Super Sir,, salute you 😊👍❤
Nice review sir🎉
Sir..u have given great review ❤
Wow പൊളി മനുഷ്യൻ ജീവിതം ആസ്വദിക്കുന്ന.. റൈഡ് ആസ്വദിക്കുന്ന.... Sir എല്ലാർക്കും ഒരു മാതൃക ആണ്
Super Meteor 650 യുടെ look ഇത്രയും ഭംഗിയാക്കിയത് അദ്ദേഹത്തിൻെറ കഴിവും, bike നോടുള്ള ഇഷ്ടവുമാണ്. Bike ൻെറ ഒരു side മാത്രം കാണിച്ച് ബോറടിപ്പിച്ചതിനെ അദ്ദേഹം മറുവശം കൂടി വിളിച്ച് കാണിച്ചതിന് പ്രത്യേകം നന്ദി ❤❤❤
Indian Army + Royal Enfield...what else needs to be said! What a man
പുള്ളിയെ കേട്ടിരിക്കുന്നത് തന്നെ ഒരു എനർജി ബൂസ്റ്റ് ആണ്... ❤
പ്രായം മനസ്സിനെ ബാധിക്കരുതെന്ന നിർബന്ധബുദ്ധിക്കാരനാണ് ഞാനും...😊
ബൈക്കിനെക്കാൾ ഇഷ്ടമായത് അദ്ദേഹത്തിന്റെ സംസാരം..great sir
He is a great man...അക്ഷരം തെറ്റാതെ ഒരു rider എന്ന് പറയാം...അദ്ദേഹം പറഞ്ഞ ഒരു വാക്കും മാറ്റി നിർത്തുവാൻ കഴിയുന്നതായി ഇല്ല...യാത്ര എന്നത് മുൻപിലുള്ള കാഴ്ചകളെ അതിവേഗം പിന്നിലാക്കി ദ്രുതഗതിയിൽ പാഞ്ഞുപോകുന്നതല്ല...കാറ്റും മഴയും വെയിലും വെളിച്ചവും ഇരുട്ടും മരങ്ങളും പുഴകളും പൂക്കളും തരിശു നിലങ്ങളും അങ്ങനെ നമുക്ക് മുൻപിലുള്ള ഒരോ വഴികളിലും ആസ്വദിക്കുവാൻ ഒരായിരം കാര്യങ്ങളുണ്ടാകും...അവയൊക്കെ കാണാതെ ആസ്വധിക്കാതെ അതിവേഗം മൽസരബുദ്ധിയോടെ ഡെസ്റ്റിനേഷനിൽ എത്തിച്ചേരുക എന്നതിനെ ഒരിക്കലും റൈഡ് എന്ന് പറയുവാനാകില്ല.അങ്ങനെയുള്ള വ്യക്തിയെ ഒരിക്കലും rider എന്ന് വിശേഷിപ്പിക്കുവാനുമാകില്ല.
As some wise man said, it’s not about getting there fast, it’s about getting there happy 😊, sums up the spirit of motorcycling.
bike odikunna feelum aa thrillum feel cheyth pokunnavar ind
road um ride um enjoy cheyunnavar
It all depends upon the ride you choose, had a continental gt 650 for 2 years and that bike demands you to ride fast, and that’s way too much fun than riding the same bike on 70-80kmph
Why do you care weather other people call you a "rider" ?
@@jimmoriarty4530 it like calling you a human being
thats a adress
If bike review is poetry, this man is Shakespeare. Massive respect, sir. Thanks a lot for serving the nation and protecting all of us. Such a matured person. Namaskaram. 😊
Big Salute to Col. Saab,
Very detailed understanding n down-to-earth suggestions shared.
This one from RE is just built like a "Tank"😊.
Jai Hind
ബാംഗ്ലൂർ പോകുമ്പോൾ എറണാകുളം വഴി പോകരുത്. MC റോഡ് കിളിമാനൂർ, ആയൂർ , അഞ്ചൽ, പുനലൂർ, തെന്മല, ചെങ്കോട്ട, മധുര വഴി പോയാൽ കിമി ഒരു 75 കുറയുകയും ചെയ്യും എറണാകുളം ബ്ലോക്കും ഒഴിവാകും.
Onnu poda..
Correct
29:23 തിരുവനന്തപുരത്തു നിന്ന് മധുരയ്ക്ക് പോകാൻ ഈ ചുറ്റൊക്കെ എന്തിനാ? 😄😄
Thanks
enna review aanu powli. engane venam sir oru rekshayum ella. real rider❤
Salute to you sir. From an Air veteran
Probably best review I have ever seen on bike. Many so called famed vloggers or bikers take lesson from the veteran service man.
I am having one Royal enfield Classic model bullet purchaded by me 36 years ago and is using now also. In Good condition. Excellent condition. I enjoy it.I have used in Mumbai for years,, In so many districts of Kerala. Dominic Pala.
ഇതിലും നല്ല റിവ്യൂ സ്വപ്നങ്ങളിൽ മാത്രം.. താങ്ക്സ് ഓഫീസർ, താങ്ക്സ് ആങ്കർ... 👍👍❤️❤️🙏🙏
🥰🥰
idhehathey enikkishtamayi.... Superb....👍legend....
Uff എന്തൊരു മനുഷ്യൻ!!!.. എന്ത് പക്കാ ആയിട്ടാണ് വണ്ടിയെ ഓരോന്ന് analysis ചെയ്ത് പറയുന്നത്....! വേറെ ഏതൊരു റിവ്യൂഴ്സിനെ കാളും വ്യക്തം...
Hi Buddy, nice informative review. You are a super veteran with Super Meteor 650. Good luck and have a safe ride.
Col Sir Superb..Salute to you Sir.Army man is always an Inspiration even if he is retired.
Perfect review ❤❤❤
Pinne video edit issue aanenn thonunnu...clips change aakunnath ariyaan patunnund
എനിക്ക് എൻ്റെ meteor 350 supernova blue 520 km ഓടി ഫുൾ അടിച്ചപ്പോ 12.3ലിറ്റർ ആയി.....അതായത് 42.2 kmpl കിട്ടി......സ്പീഡ് 50 to 70 kmph maintain ചെയ്ത് പോയപ്പോൾ....... അതിൽ കൂടുതൽ സ്പീഡ് ഞാൻ പോകാറില്ല......
very good milage achieved
Super nova blue 18 months orennam vilkkanundu..cc adakanulla budhimuttu
People like Him than the Bike ..Great Man ,an inspiration for all
I liked the way he explained things and also the manner he showed the exhaust note bcoz most of the guys unnecessarily push the throttle and show the exhaust note.He got pure passion in bike rides.
Very nice interview. Adipoli aaayindu. respect also that person
Super meteor 650 കണ്ണൂരിൽ ഫസ്റ്റ് ഡെലിവറി ലഭിച്ച ഭാഗ്യവാൻ ഞാനാണ്. 12 മാർച്ച് 2023 ൽ. അതിന്ന് മുമ്പേ കേരളത്തിൽ ഡെലിവറി കിട്ടിയവർ ഉണ്ടോ? Pls comments.
Broh..am also from kannur.. i need feedback from you, pls give your contact number.
Professional Ride Enthusiast❤
Salute to you Col.Sir, You are an exceptional bike lover. Your enthusiasm and energy are exemplary. Best wishes...
Good interview... And an excellent guest.
Vandiye nallapole care cheyyunna.drive cheyyunna .yathra enjoy cheyunna.oru pakka vandi brandhan..salute sir
കേമറ മാൻ zoom ചെയ്യാൻ അറിയില്ലേ
What A review with Legendary Rider ❤Hats of you Sir ❤
സൂപ്പർ റൈഡർ ❤️
സൂപ്പർ റിവ്യൂ 👍
I'm getting 32 kmpl in highway ride and 20 to 22 kmpl in city condition. I weigh 135kg and getting good Mileage. He should get better than that.
ഈ സർ ൻറെ ഒക്കെ പ്രായം വരെ ഞാൻ ജീവിച്ചിരിക്കും എങ്കിൽ ഇതു പോലെ vibe ആയി നടക്കണം😊
What a legend expecting more vids with experienced users and the video was so good explaining everything in a calm way rather than a fast phase
Thank u so much for ur genuine feedback. A true Rider
Excellent short term ownership comments 👍
Very positive gentleman ❤
One of the best user reviews I have heard.Great presentation
വളരെ നല്ല രീതിയിൽ ഉള്ള അവതരിപ്പിച്ചു. 💯💯💯💯💯👌
Wht a rider.... Hats off to u sir.
Quality review.
Orupadu vanam riders nte idayil finally found a real one, a real man ,a real rider
Wht a review..
Respect
I own a 2011 thunderbird, one lkh km plus aayi. The happiness tht bike hs given me. Nw planin to buy new himalyan after 6 mnths.
Jackson sir.... ❤
Great man and Great review
❤️❤️❤️❤️
Personality of a real solidier !!❤
Correct.
Wonderful man and a great rider
Good review👍
Mild yellowish halogen lights give same effects of sun light and it will not create blind effect on opposite drivers and riders. Halogen lights are always good.
Col Jackson chettan ❤❤❤
An excellent rider... Salute sir ..❤
Jackson ചേട്ടൻ 🎉❤
SM 650 is pure bliss. Passed 2k km and it's amazing
Big salute Sir....❤
❤❤❤❤❤❤repected sir thank you so much
"It's a great review... for an automotive enthusiast, watching every second of this review is worth it."
Pure rider nd humble personality..great sir❤
super personality.. enjoyed his talks.. An honest man
I respect you sir 💯
Super review from the passionate veteran rider!!🤩
Phili sir, excellent review, loved it, hope to ride with you soon enough.
looking forward to it buddy, keep your dates free for Moto verse Goa
Come September 😂
SM 650 is my option in my mind Instead of buying iron 883 and Superlow
Almost there to buy after seeing this SM 650 IS preferable
6:50 19:19 Thunderbird 🤩😍🔥🔥
this is life ,,, enjoy ,,big salute sir ,,,🤝
നല്ലൊരു video ❤️🩹👍
Great user interaction.... Informative...
ബുക്ക് ചെയ്തിട്ട് ഇത് വരെ കിട്ടാതെ ഡെയിലി ഷോറൂമിൽ വിളിച്ചു തെറി പറയുന്ന ഞാൻ 😢😢
Njan book cheyth 3 days kond kitti super meteor alla ..meteor
നല്ല വെയിറ്റുള്ള ബൈക്ക് ഓടിക്കാൻ ബഹുരസമാണ് ഇത്തരം വണ്ടിയുമായി ചുരം കയരാൻ അതിരസമാണ്
Good man and good reviews ❤
Noways, that panniers suits such a beautiful shaped motorcycle. If the boxes were similar to the unavailable designed pannier would have been cherry on top.
Hi Jackson Sir. I also have a plan to buy this bike.
Really matured rider❤️👍🏼
I bought the super meteor 650 two weeks ago, am looking for a leg protector (Panniers guard) the one Jackson saab installed in his bike to protect the panniers. I was looking for this parts but not available anywhere, appreciate if Jackson saab can give me the details where I can buy this parts. Awaits the feedback ... thank you.
Led headlight bulb watts can be increased by buying from Delhi. It will cost 2000Rs. 120watts total output with H/L
Great interview!
Excellent review 👍
Shock observe action kittanamengil Dual trip lae kittuu. Normal Bulleys also same issue
Good job bro🎉
Salute Sir
Well explained
Excellent user review.
That man and his standard of communication ❤
ആളൂർ വെച്ച് സാറിൻ്റെ പുറകേ ഞാൻ ഒന്ന് വെച്ച് പിടിച്ചാരുന്ന് എൻ്റെ meteor 350 യിൽ super meteor വണ്ടി കാണാൻ. പിടി കിട്ടിയില്ല!.
😂😂😂
dont worry, tell me where to come and you can have a thorough look of the bike😇
Jackson sir, I will be getting this bike soon, need to join you to the trips to Haryana etc. How can I meet you in person? Also like to take the club memberships.
We buy bikes when we grow old to be young in term to keep reflexes intact not by looks❤
Well said and explained review .
pullede peeru kelkumbol thanne entha oru weight
Great man super sr❤❤❤
Thank you for your service sir❤
Nice video brother 👍💯
Thanks
Super 👌
King 👑
Great rider 👍 superb video
Salute you sir.
Super bro❤
6:57 kawasaki Eliminator 175 is riding comfort is best
Kawasaki RE alalo 🙂
good man . god bless him
Sir RVC officer anu.njanum rvc anu
Bro METTIYOR enalla "meetiyor" ennanu pronunciation
Onnum thonnaruth repeat ayit ketu verupeeru ayathu kond paranjathanu..
Bro paranjatha correct
Thanks for u r valuable comment broo😁
@@vkdosomething no problem 👍
Great review 🎉