Part 1 ravile kandu, first time aanu R3 ye kurich kettath , till today thought it was modified R15 only ..Full day was looking for a R3 in olx , every review , & now saw 2nd part started smiling automatically ❤️❤️
@@arunajay7096 ഇവർ ഈ വിഡിയോ ഫുൾ 390 ആയി ഉള്ള കാര്യം മാത്രം ആണ് പറയുന്നത്.ninja യൂസ് ചെയ്തിട്ട് ഉള്ളവർക്ക് അറിയാം അതിന്റെ ഫീൽ. എല്ലാവരുടെയും ഇഷ്ടം പലതാണ്
Njan katta ktm fan boy aan But i still respect japanese bikes (especially Yamaha),they are just good at everything Ktm ishtappedan kaaranam look alla Athinte work aan Verum 1 cylinder aanenkil polum bs6 version nalla refined aan,. Athinte ergonomics pakka track focused aan Athukond trackil matt vandikal (same segment) Vechu nokkumbol performance vere level🤗
390 അതിനെ എന്തും കണ്ടിട്ടാണ് കംപയർ ചെയ്യാൻ നിൽക്കുന്നത്, സിംഗിൾ സിലിണ്ടർ യൂസ് ചെയ്ത 800cc വണ്ടികളുടെ കൂടെ ഇടംപിടിക്കുന്ന സാധനമാണ് ആ bike, പക്കാ value forമണി , esegmenil ulla മറ്റുള്ള വണ്ടികൾ 0-100 പിടിക്കുന്ന സമയം കൊണ്ട് rc 390 അതിൻറെ ടോപ് ആൻഡ് പിടിച്ചുകാണും, അതാണ് വണ്ടിയുടെ ഒരു തലയെടുപ്പ്, കുറ്റം പറയാൻ കുറെ പേർ കാണും പക്ഷേ അതിൻറെ ലെവൽ അതുക്കും മേലെ, discontinued ആയി എന്ന് കേട്ട് സമയത്ത് അത് ശരിക്കും തിരിഞ്ഞു , ഷെയിം ഓഫ് യു 🤦
R15 v3 എടുക്കണം എന്നാണ് എന്റെ ആഗ്രഹം കാല് എത്തുന്നില്ല ബ്രോ ആകെ സങ്കടത്തിൽ ആണ് ഇപ്പോൾ ഒരുപാട് ഇഷ്ടമുള്ള വണ്ടി ആണ് ഹൈറ്റ് കുറഞ്ഞവർ ആരെങ്കിലും ഈ വണ്ടി എടുത്തിട്ടുണ്ടങ്കിൽ reply തരണേ ✌️✌️✌️
Duke or RC nte piston ratio koodutalanu.. R6 ill polumilla.. Atanu ktm 390 kooduthal aggressive akunnath.. Ivide 200cc kitiyal 2000 cc polanu alukal odikunne..oro vahanathinum athintetaya purpose und.... Alland ktm ne kuttam parayuka alla vende
@@ridogramstories6783 performance &ride quality, engine ninja 300 is better and R3 can't defeate ninja 300 in top speeds🔥 But Kawasaki doesn't not have enough service centres in kerala and also costly maintenance 👍
ഒരിക്കൽ Strell പറഞ്ഞിട്ടുണ്ട് CBR 250 ഓടിക്കുന്നതിന് മുൻപേ R3 ആണ് ഓടിച്ചിരുന്നത് എങ്കിൽ R3 എടുത്തേനെ എന്ന്
Njan orkunnu😌
Strell❤️
But അന്ന് abs ഇല്ലാതെ പോയി 😁
Part 1 poliyarunnu 🤍
ആഹ്രഹിച്ച വണ്ടി കിട്ടുക എന്നത്
വല്യ സ്വന്തോഷമുള്ള ക്യാരയമാണ്
Vandi mathram alla enthum
19:28 Strell also said that The analog+digital speedometer is very attractive in R series ,Also my favourite part in R3 😌❤️
R3 oru new version irakkiyaal athoru new revolution aayirikkum❤️
😌💥
Part 2 ഞാൻ ദേ വന്നു 🥰🥰
Njanum😁
Owner 🥰really calm like his bike
Maata videosnu kittunnathinte pakuthi reach enkilum polum kitaatha channel . Poli contents. Keep going bro 💥
ee video kandathinu shesham r3 edukkamayirunnu ennu thonni poi..Hmmmm. Good video.
🥰🥰🥰
Part 1 ravile kandu, first time aanu R3 ye kurich kettath , till today thought it was modified R15 only ..Full day was looking for a R3 in olx , every review , & now saw 2nd part started smiling automatically ❤️❤️
🥰🥰🥰
390 the beast 💥💥
Bs3 Rc 390 is mY dream Bike 😍😍
Anteyum 😁
എല്ല ബൈക്കും ഇഷ്ടമാണ് എന്നാലും എന്റെ ഇഷ്ട്ടം അന്നും ഇന്നും എന്നും KAWASAKI💚
Refinement 🔥and top end🔥
@@arunajay7096 ഇവർ ഈ വിഡിയോ ഫുൾ 390 ആയി ഉള്ള കാര്യം മാത്രം ആണ് പറയുന്നത്.ninja യൂസ് ചെയ്തിട്ട് ഉള്ളവർക്ക് അറിയാം അതിന്റെ ഫീൽ.
എല്ലാവരുടെയും ഇഷ്ടം പലതാണ്
Yamaha 👑
26:50 plz check bro pulliyod njn chodhikunnud Ninjaye patti
ninja 300 vere level sanaaa athu 💚💚💚💚💚🔥🔥💪😎
nice bro very good quality content keep going 🔥🔥🔥
Orupad nanni bro
Rc 390 ride man ❤️ power monstar 🤫
CBR 250 🤧 still a dream 😋 😋
🤣
Yamaha R3 💙
Peace😄✌informativeeeee...👏👏
My dreem bike rc 390😁😁...
ഒന്ന് ഓടിച്ചിട്ടേ ollu butt അന്ന് എന്റെ കിളി പോയതാ....
My fev😍😍😍.. Ktm
Yes enteyum Bs4 KTM rc390
Bro oro parts ne Patti parayumbol athine onnu Eduth kanikkunath nallathayirikkum.nxt vdo yil sradhikum ennu karuthunnu
Part 1 കണ്ട് part 2 യിലേക്ക് വന്നു
Cornering rc390 is good
Twin cylinder pokunne ninja 300 abs🔥🔥 thats ma favorite ❤️
🤣
A good story of r3
More way to go maan💙👍
🥰 thanks bro
Ktm😍🚀⚡️
R3 sale unde
2019
420000
No complaints
Bro video Adipoli
Vandiyude full idea kitti
Ini Ninja 300inte user experience koode pattumenkil cheyyo
Sorry bro
Ninja 300 video already undayirunnalle
Ippazhane kandathe😍
🥰 athe bro
Nice vedio bro❤️
good episode
2 ദിവസായിട്ട് കട്ട waiting ആയിരുന്നു.
പക്ഷെ ktm ആയിട്ട് ഒരുപാട് comparison നടന്നു. ഒരുപക്ഷെ ktm fans triggered ആവാൻ സാധ്യതയുണ്ട്😅
Njan katta ktm fan boy aan
But i still respect japanese bikes (especially Yamaha),they are just good at everything
Ktm ishtappedan kaaranam look alla
Athinte work aan
Verum 1 cylinder aanenkil polum bs6 version nalla refined aan,.
Athinte ergonomics pakka track focused aan
Athukond trackil matt vandikal (same segment)
Vechu nokkumbol performance vere level🤗
@@josephrezin5395 refinememt kuravan compared to yamaha.honda
@@Denny-cz5ji pine suzuki
@@xXx-tj8mt yes
390 അതിനെ എന്തും കണ്ടിട്ടാണ് കംപയർ ചെയ്യാൻ നിൽക്കുന്നത്, സിംഗിൾ സിലിണ്ടർ യൂസ് ചെയ്ത 800cc വണ്ടികളുടെ കൂടെ ഇടംപിടിക്കുന്ന സാധനമാണ് ആ bike, പക്കാ value forമണി , esegmenil ulla മറ്റുള്ള വണ്ടികൾ 0-100 പിടിക്കുന്ന സമയം കൊണ്ട് rc 390 അതിൻറെ ടോപ് ആൻഡ് പിടിച്ചുകാണും, അതാണ് വണ്ടിയുടെ ഒരു തലയെടുപ്പ്, കുറ്റം പറയാൻ കുറെ പേർ കാണും പക്ഷേ അതിൻറെ ലെവൽ അതുക്കും മേലെ, discontinued ആയി എന്ന് കേട്ട് സമയത്ത് അത് ശരിക്കും തിരിഞ്ഞു , ഷെയിം ഓഫ് യു 🤦
Yamaha shouldn't have included it in "R" series...
Yamaha🔥🔥🔥🔥🔥🔥🔥🔥
Nice video bro
Pwoli video
R3 owner paryunthee saytham. Anne but ktm single cylinder king always bs4 bs3 duke390 owner Anne njan ....
Bro lucky aan
Bs3 Duke ,athoru power machine aayirunnu 🤗
@@josephrezin5395 athepole paniyum varum vandik bs3
@@aromalr.m7806 yes maximum output engine kodukunth kond complaints kooduthal varum.. But yamaha. Honda.. Elam enginu pakamaya power output an kodukunth apo refinement koodum.. Engine lifum koodum... But rc390 vereuthe vediyum pokayuman 2016 il bs3 friendin indrann.. Midrange beast..
Milege കുറവാണു r3 ക്ക്
Honda cbr 250r review cheyamo
R15 v3 എടുക്കണം എന്നാണ് എന്റെ ആഗ്രഹം കാല് എത്തുന്നില്ല ബ്രോ ആകെ സങ്കടത്തിൽ ആണ് ഇപ്പോൾ ഒരുപാട് ഇഷ്ടമുള്ള വണ്ടി ആണ് ഹൈറ്റ് കുറഞ്ഞവർ ആരെങ്കിലും ഈ വണ്ടി എടുത്തിട്ടുണ്ടങ്കിൽ reply തരണേ ✌️✌️✌️
Idinjar vannit ondo❓🤔
Bro, RR310 review cheyyo??
Theerchayayum bro
Bro love u...😍
🔥🔥🔥polii
*YAMAHA R3💙*
KTM 🔥♥️
Bro rc track bike ahnuu not for offroad
bro rr310 user review video cheyooooo🙋🙋🙋🙋🙋🙋🙋🙋🔥🔥
Theerchayayum bro
20:45 KTM YAMAHA
Spare parts kitaan nalla lag aanu.
Mt03 undane engaanom launch cheyyumo😭
Chance ella bro
Bro...
TVS Apache Rr 310 ഒരു video ചെയ്യൂ...
Plzz....
😍😍😍😍🤗🤗🤗🤗🤗🤗
Theerchayayum bro
Duke or RC nte piston ratio koodutalanu.. R6
ill polumilla.. Atanu ktm 390 kooduthal aggressive akunnath.. Ivide 200cc kitiyal 2000 cc polanu alukal odikunne..oro vahanathinum athintetaya purpose und.... Alland ktm ne kuttam parayuka alla vende
Bro adhya video ill pulli parayunnud bro. Vanfiyide problem alla njn select cheyithathinte issue ann ann
@@ridogramstories6783 ഞാൻ പറഞ്ഞന്നേ ഉള്ളു ബ്രോ
Sheriyeda kannapi vaname inn keralam kathikuo 🤣🤌🏽
ടവരെ ഓളി വന്നോ 💩💩
🎈
Ippo r3 v3 indiayil illallo🤔
V3 ഉണ്ട്
@@OGGY4637 he meant r3 version 3
ഇപ്പോൾ ഇല്ല
പക്ഷെ വരും എന്ന് കേട്ടിരുന്നു
leaked image വന്നിരുന്നില്ലേ?
അത് r3 ആണെന്നും rumourഉണ്ട്
@@abhijieth5280 yes njan r7 news kettappo r3ye pattiyum kettirunnu
Tyre life ഒന്നും പറഞ്ഞില്ല
Normally oru 10k okke varum bro
R3 production നിർത്തിയില്ലെ
A bro
September 2023 yil new version varan sadhyatha und ennu rumours kelkku nund
@@RahulRaj-qs7uk വന്നാൽ മതിയായിരുന്നു
🔥
😍😍👌
👍👍👍👍👍
❤️❤️
BS3 RC 390 single cylinder ethuvare thalachu idaaan aarum illathe orae oru vandi
എത്ര K M ആണ് service brooo
5000km koodumbo aanu bro
@@arifmuhammed4u thanks 👍
320cc 😁
👏
Braking & overpriced 😶
R series ellam price kooduthal anu..BUT R 👑👑👑👑
Ninja is more than better 😮
Ktm thengakola r3 arikil vekan kolilla
Bro orikkalum ath parayaruth oro vandikum athintethaya gunam und bro
Nth over price no 😂😂😂
Evan endha edaki edaki tupunna sound undakunnath 🤮
😳
@@ridogramstories6783 bro alla r3 raider
R3 യെക്കാൾ better ninja 300 ആണ്
Based on the rider i think bro
@@ridogramstories6783 performance &ride quality, engine ninja 300 is better and R3 can't defeate ninja 300 in top speeds🔥
But Kawasaki doesn't not have enough service centres in kerala and also costly maintenance 👍
@@arunajay7096 poda manda performance nallath R3 ann topend R3 thane ann vishvasam illengil youtubil reviews nokk
@@arunajay7096 performance, refinement, reliability everything better in R3
❤️❤️
❤️❤️❤️
❤️❤️❤️