The First Monster Toyota | മരുഭൂമി വാഴുന്ന ഒരു കൂട്ടം മലയാളികൾ | വണ്ടി ഭ്രാന്തന്മാർ | വണ്ടിfied

แชร์
ฝัง
  • เผยแพร่เมื่อ 24 เม.ย. 2021
  • Take a look as Vandified catches up with the UAE Desert Hawks Off-Road Community. (
    www.uaedeserthawks.com )
    Follow them on Instagram :
    deserthawks_off...
    marshalautocare...
    #fjcruiser #x #toyota #fj #offroad #runner #landcruiser #wd #tacoma #overland #venezuela #toyotafjcruiser #adventure #trd #tundra #overlanding #toyotafj #offroading #yotamafia #trdpro #fjc #fjcruisers #toyotalandcruiser #camping #machito #hilux #jeep #letsgoplaces #fjcruiseroffroad
  • บันเทิง

ความคิดเห็น • 395

  • @user-ec2gn9rd5g
    @user-ec2gn9rd5g 3 ปีที่แล้ว +178

    ഇൻസ്റ്റാഗ്രാമിൽ ഫോള്ളോവെഴ്‌സും likes ഉം കൂട്ടുന്നതുപോലെ youtube ഇൽ എല്ലാം increase ചെയ്യാൻ പറ്റിയിരുന്നെങ്കിൽ ഞാൻ കുത്തിയിരുന്ന് ഈ ചാനലിന് സപ്പോർട്ട് ചെയ്തേനെ. എന്താ വണ്ടിപ്രാന്തന്മാരെ ഇത്രെയൊക്കെ നമുക്ക് അറിയാനും കാണാനും വഴി ഒരുക്കി തരുന്ന vandified എന്ന ഈ ചാനലിന് സപ്പോർട്ട് കുറഞ്ഞു പോകുന്നത്... 🤷‍♂️

    • @sahidirfan1230
      @sahidirfan1230 3 ปีที่แล้ว +1

      ❤️

    • @Vandified
      @Vandified  3 ปีที่แล้ว +7

      🙏🏽❤️

    • @techwords2857
      @techwords2857 3 ปีที่แล้ว +1

      Powli bro....waiting for next level vedio

  • @afreed007
    @afreed007 3 ปีที่แล้ว +68

    0:39 Madmax💥 ഓർമ വന്നവരുണ്ടോ 😎🥰

    • @AUTOMAN_06
      @AUTOMAN_06 3 ปีที่แล้ว +6

      ഉണ്ടേ 🔥🔥

  • @vbpillai2660
    @vbpillai2660 3 ปีที่แล้ว +60

    ഈ ചേട്ടന്മാർ ഒക്കെ ആണ് ശെരിക്കും ഭാഗ്യം ചെയ്തവർ . സ്വന്തം വാഹനങ്ങൾ modify ചെയ്തു ഓടിക്കാൻ അനുവാദം കിട്ടുന്ന ഒരു നാട്ടിൽ താമസിക്കുന്നത് തന്നെ ഏറ്റവും വലിയ ഭാഗ്യം ആണ്.അവിടുത്തെ vehicle department നും ഭരണകർത്താക്കൾക്കും ഒരു big salute.
    പകരം ഇവിടെ നമ്മുടെ നാട്ടിൽ ഉണ്ട് ഒരു മൂഞ്ചിയ vehicle dept. Sticker ഒട്ടിച്ചാൽ പെറ്റി അടിക്കുന്ന നാറിയ നിയമവും അതിനെ promote ചെയ്യുന്ന MVD ഉം.

    • @krayshellinc2015
      @krayshellinc2015 3 ปีที่แล้ว +2

      Njammakk UAE kk naad vittalo

    • @cybertroneff7652
      @cybertroneff7652 3 ปีที่แล้ว +1

      @@krayshellinc2015 inganael pokendi varum 😩

    • @krayshellinc2015
      @krayshellinc2015 3 ปีที่แล้ว +9

      @@cybertroneff7652 bro നമ്മുടെ പോലീസിനെ കുറ്റം പറയാനും പറ്റില്ല. ഇന്ത്യ പോലെ ഇത്രയും ജനങ്ങൾ ഉള്ള ഒരു രാജ്യത്ത് എല്ലാവരും custom exhaust ഒക്കെ വെച്ച് വണ്ടി ഓടിക്കാൻ ഇറങ്ങിയാൽ ഉണ്ടായേക്കാവുന്ന ശബ്ദ മലനീകരണത്തിന്റെ തോത് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ

    • @cybertroneff7652
      @cybertroneff7652 3 ปีที่แล้ว

      @@krayshellinc2015 💯

    • @titosarngadharan5482
      @titosarngadharan5482 3 ปีที่แล้ว +6

      അറബി ഭരണകർത്താക്കളും വണ്ടി ഭ്രാന്തൻമാരാണ്... അവർക്ക് വാഹനത്തിൻ്റെ നെഞ്ചിടിപ്പും / വണ്ടി ഭ്രാന്തൻമാരുടെ മനസും നന്നായി അറിയാം.... നമ്പൻ 1 കേരളക്കാർ 4 ക്ലാസ് മണിയെ പോലുള്ളവരെ ഭരിക്കാൻ നിയമിച്ചാൽ ടയറ് മറിച്ചുവിൽക്കാനാണ് നോക്കുക..

  • @fazilvk1451
    @fazilvk1451 3 ปีที่แล้ว +54

    So this is what Toretto pointed :-
    "I don't have friends, I got family "
    🔥😍
    Great presentation ❤

  • @bea.mk5
    @bea.mk5 3 ปีที่แล้ว +37

    Poli uff toyota lovers undo

  • @al-mallu
    @al-mallu 3 ปีที่แล้ว +5

    ഇതുപോലെ effort എടുത്തു നമുക്കു പുതിയ പുതിയ വീഡിയോസ് തരുന്ന ഒരേഒരു ചാനൽ 😍😍😍😍😍

  • @user-vs3ir4gv5k
    @user-vs3ir4gv5k 3 ปีที่แล้ว +23

    🤗മാസത്തിൽ കിട്ടുന്ന ശമ്പളം പിച്ചി കീറി നാട്ടിലേക്കും .. ആവിശ്യങ്ങളിലേക്കും കൊടുത്തിട്ട് .. ഇതൊക്കെ കണ്ട് ഇങ്ങനെ ഇരിക്കും .. 😔

    • @Vandified
      @Vandified  3 ปีที่แล้ว +3

      Dream big one day ellam Sheri avum

    • @user-vs3ir4gv5k
      @user-vs3ir4gv5k 3 ปีที่แล้ว

      😔 പണി ഇല്ല സാലറി ഇല്ലാ ipo

    • @Vandified
      @Vandified  3 ปีที่แล้ว

      😔

  • @viveksivan4504
    @viveksivan4504 3 ปีที่แล้ว +10

    36:01 പത്തനംതിട്ടക്കാരൻ

  • @abhijithmv3735
    @abhijithmv3735 3 ปีที่แล้ว +41

    Inganne anegille njan Dubai vanne oru poli polikkum🤣❤💕💕love you guys ❤💕💕adipoli video anne

  • @migveb2184
    @migveb2184 3 ปีที่แล้ว +5

    Super episode Bro. Ethrayum modified cheytha FJ sayippumarude kayyil mathrame kanunna vicharichirunnathu. Especially Rajesh broyude suspension setup njettichu.. Njan ente vandiyil undayirunnegil ennu agrahakkunna ella modifications pullide vandiyil kanan patti. 👌👌
    ❤️ from Qatar....

    • @Vandified
      @Vandified  3 ปีที่แล้ว

      ❤️❤️❤️🤗🤗

  • @iwaa46
    @iwaa46 3 ปีที่แล้ว +4

    0:40 Entry Vere Level🤩

  • @shafeeqahmad4788
    @shafeeqahmad4788 3 ปีที่แล้ว +4

    The video which proves age is just a number before passion! And what better way than knowing it through Vandified!

  • @nishdxb
    @nishdxb 3 ปีที่แล้ว +1

    First time aanu channel kanunne 😍😍😍ende mone poli😍😍😍😍😍

  • @manueltomy9630
    @manueltomy9630 3 ปีที่แล้ว +2

    One of the best videos from this channel.. And one of the few 40+ minute videos I watch on youtube. Hats off brother... Keep up the good work..👍😍😍

    • @Vandified
      @Vandified  3 ปีที่แล้ว

      🙏🏽🙏🏽🙏🏽

  • @motochronicles7426
    @motochronicles7426 3 ปีที่แล้ว +3

    Pwoli aanu Vandified... Nice work guys

    • @Vandified
      @Vandified  3 ปีที่แล้ว

      🙏🏽❤️

  • @sarathvs1823
    @sarathvs1823 3 ปีที่แล้ว +11

    അടൂർ പൊളി 🏁🏁🇦🇪🇦🇪

  • @vinay1919
    @vinay1919 3 ปีที่แล้ว +1

    Nice video dude & nice DOP too..👍👌

  • @sabakarims
    @sabakarims 3 ปีที่แล้ว +5

    Adoorkarum mosham allaaa angu dubaila pidipadu 💪💪🥰🥰🥰🥰miss u guys 🤝

  • @donbiju3525
    @donbiju3525 3 ปีที่แล้ว +1

    Really good content and quality bro 🔥🔥💯

  • @rinogeorge2856
    @rinogeorge2856 3 ปีที่แล้ว +2

    Nice one!! Well done!! Great to see such an awesome community!!

  • @urbanmonkey6096
    @urbanmonkey6096 3 ปีที่แล้ว +5

    Pathanamthitta adoor... 😍😍😍😍😍

  • @mibinbaby404
    @mibinbaby404 3 ปีที่แล้ว +4

    Rence Achachoii.. Adipoli.. Adipoli😍😍😍

  • @AbhishekAbhi-uu3iy
    @AbhishekAbhi-uu3iy 2 ปีที่แล้ว

    Ella vieadoteyum thumbnail
    Ufff💥💥💥

  • @ansind6477
    @ansind6477 3 ปีที่แล้ว +3

    നിങ്ങളുടെ സംസാരം അതാണ് അടിപൊളി. വൃത്തിയായ അവതരണം.
    Keep it up bro

    • @Vandified
      @Vandified  3 ปีที่แล้ว

      ❤️❤️

  • @srieerag627
    @srieerag627 3 ปีที่แล้ว

    Video quality anchoring superb⚡️⚡️⚡️

  • @Ifkif
    @Ifkif 3 ปีที่แล้ว +13

    Uff 🔥🔥 ithokke kanumbolann nere dubailkk vidan thonne😂

  • @naiefhadhi1185
    @naiefhadhi1185 3 ปีที่แล้ว +1

    Good work guyzz...keep going
    Love ur videos

  • @jahfar4894
    @jahfar4894 3 ปีที่แล้ว +5

    Bro
    R34 & supra എന്നു വരും??
    Katta waiting😍😍😍

  • @rahulpratap9565
    @rahulpratap9565 3 ปีที่แล้ว +7

    Awesome content❤️kudos bro

  • @sreejithjith_5432
    @sreejithjith_5432 3 ปีที่แล้ว

    @vandified ,bro, 18.43 .. at that portion I'll ano bro bootspace kande ?.

  • @ashikansil1492
    @ashikansil1492 3 ปีที่แล้ว

    VANDI FIED... BGM. ❤💫.. Show ride ill miss cheithu..

  • @mrbabyblade9022
    @mrbabyblade9022 3 ปีที่แล้ว +2

    Uff ഇജ്ജാതി സാനം കണ്ടിട്ട് കിളി പറന്ന് 😍😍😍😍

  • @jasimrayyu3751
    @jasimrayyu3751 3 ปีที่แล้ว +6

    One of our Desert hawks offroaders💥 #DHOC

  • @rehobothintegratedfarms5323
    @rehobothintegratedfarms5323 2 ปีที่แล้ว

    Do u know where do they got the light areials

  • @s.screations8223
    @s.screations8223 3 ปีที่แล้ว +3

    FJ CRUISER MODIFICATION POLI LOOK BRO
    🤩👌👍

  • @bilal3755
    @bilal3755 3 ปีที่แล้ว +1

    Brooy Dodge charger 1968 kond veran pattuo njn kandattilla malayalathill kodnnall nannayirikkum

  • @Jsp10
    @Jsp10 3 ปีที่แล้ว +1

    keep it up broo...vandipranthanmarkku pattiya oru channel...

    • @Vandified
      @Vandified  3 ปีที่แล้ว

      🙏🏽🙏🏽

  • @renjithkrishna2420
    @renjithkrishna2420 3 ปีที่แล้ว +1

    Yente mone..... Aaa intro.....🔥🔥🔥🔥🔥

  • @ranishmhd3675
    @ranishmhd3675 3 ปีที่แล้ว

    One of my dream vehicle fj 🔥💖

  • @anurajrajan9867
    @anurajrajan9867 3 ปีที่แล้ว +10

    Adoor...

  • @riswanali1545
    @riswanali1545 3 ปีที่แล้ว +6

    Video quality ahdipoli 🔥

    • @Vandified
      @Vandified  3 ปีที่แล้ว

      😬❤️😄

  • @muhammedfayiz76
    @muhammedfayiz76 3 ปีที่แล้ว +2

    Great job maaahn🖤🖤

  • @thomaskmathew6025
    @thomaskmathew6025 3 ปีที่แล้ว

    Feel good video... Cheers.

  • @vinay1919
    @vinay1919 3 ปีที่แล้ว +1

    Thank you so much to introduce the off road master..👍

  • @christophernolan5394
    @christophernolan5394 3 ปีที่แล้ว +1

    Another underrated channel.......u. Guys deserved more than....

    • @Vandified
      @Vandified  3 ปีที่แล้ว

      Ellarum onnu share cheytha set avum 🙏🏽

    • @christophernolan5394
      @christophernolan5394 3 ปีที่แล้ว

      @@Vandified definitely

  • @georgekuttyjoy9807
    @georgekuttyjoy9807 3 ปีที่แล้ว +1

    Quality content . Keep going 👍

  • @sujithkumars2644
    @sujithkumars2644 3 ปีที่แล้ว +1

    34:56 Pathanamthitta adoor boi🔥🥰

  • @afeefali9933
    @afeefali9933 2 ปีที่แล้ว

    can u tell the first background music's name.

  • @framesbyaryan
    @framesbyaryan 2 ปีที่แล้ว

    Mattu vandikale kuruchu edak parayumbo sidil oru picture vecho..athu nice ayirikkum..oru 5sec vallom

  • @N_j_k
    @N_j_k 3 ปีที่แล้ว +2

    That intro was lit😲😍😍

  • @krishnv6514
    @krishnv6514 3 ปีที่แล้ว +2

    Pwoli pwoli no comments bro supper, 😍😍😍😍

    • @Vandified
      @Vandified  3 ปีที่แล้ว

      ❤️❤️

  • @amalkrishnans2235
    @amalkrishnans2235 3 ปีที่แล้ว +3

    Full support bro

  • @MR-uo9qt
    @MR-uo9qt 2 ปีที่แล้ว

    What about silver Prado in this Video?

  • @anutirurtirur8023
    @anutirurtirur8023 3 ปีที่แล้ว +1

    Nte mone egalu pwoli yaanu tto 🔥🔥🔥🤞

  • @muhammedshabeel9549
    @muhammedshabeel9549 3 ปีที่แล้ว +1

    വേറെ level💥💥💥❤❤

  • @achuajaygibson6464
    @achuajaygibson6464 3 ปีที่แล้ว +1

    Absolutely stunning videos

  • @nivasmohammed2765
    @nivasmohammed2765 3 ปีที่แล้ว +4

    Content quality 👌

  • @adharvms01
    @adharvms01 3 ปีที่แล้ว +4

    Content quality 💯🔥

  • @rafisiddik
    @rafisiddik 3 ปีที่แล้ว +3

    Poli. 🔥 FJ lover❤️

    • @Vandified
      @Vandified  3 ปีที่แล้ว +1

      😍😍😍

  • @Raapzautomotive
    @Raapzautomotive 3 ปีที่แล้ว +5

    Camera Menon pwolichu 😃

    • @Vandified
      @Vandified  3 ปีที่แล้ว +1

      Pinallahhh ❤️

  • @ashil4433
    @ashil4433 3 ปีที่แล้ว +1

    Adipoli video ❤️🎈🎈🎈

  • @nabeelnajeem2730
    @nabeelnajeem2730 3 ปีที่แล้ว +2

    Adoor 💥💥

  • @featherfoam5640
    @featherfoam5640 3 ปีที่แล้ว +10

    WHEN IT COMES TO RELIABILITY AND CAPABILITY JEEP CANT EVEN CLOSE TO THE MIGHTY FJ

    • @febinfofficial
      @febinfofficial 3 ปีที่แล้ว

      Do your lessons plz, jeep is the most capable offroader in the world. but, you might be true in case of reliability, toyota's are a step ahead of jeeps.

  • @petrol_issues5368
    @petrol_issues5368 3 ปีที่แล้ว +1

    Quality content anu.... Malayallee vandi pranthanmarude swarnakhani anu ee channel.... Valaratte iniyum

    • @Vandified
      @Vandified  3 ปีที่แล้ว +1

      🤗🤗🤗😘😘

  • @georgebiju4818
    @georgebiju4818 2 ปีที่แล้ว

    awesome content brother :)

  • @shanaziz5485
    @shanaziz5485 3 ปีที่แล้ว +1

    pwoli
    !!

  • @aswinraj2369
    @aswinraj2369 3 ปีที่แล้ว

    Adutha video Hennassy venom GT F5 cheyyo

  • @fayizn2860
    @fayizn2860 3 ปีที่แล้ว +2

    Rajesh ettante vandi collection kanikko

  • @afeefali9933
    @afeefali9933 3 ปีที่แล้ว

    Super interview skills and super vedio

  • @prathyushprasad7518
    @prathyushprasad7518 3 ปีที่แล้ว +3

    Bro , KOENIGSEGG Agera RS- ന്റെ റിവ്യൂ ചെയ്യാമോ ബ്രോ.....???പറ്റുമെങ്കിൽ......👍👍👍
    പടയിളകി വരുന്ന പോലുണ്ട്....... ആ വണ്ടികളുടെ വരവ് കണ്ടിട്ട്......🔥🔥🔥🔥

  • @soorya4652
    @soorya4652 2 ปีที่แล้ว +1

    Adoor........

  • @nostory9383
    @nostory9383 3 ปีที่แล้ว +1

    Kidilam😍😍😍😍😍👍👍👍

  • @sijos88
    @sijos88 3 ปีที่แล้ว

    intro ...love

  • @donelanjikkal-5770
    @donelanjikkal-5770 3 ปีที่แล้ว +1

    Super content and video 😍

  • @alfyabinphilip2959
    @alfyabinphilip2959 2 ปีที่แล้ว +1

    എനിക്കും ടൊയോട്ടയുടെ വണ്ടികൾ ഒത്തിരി ഇഷ്ടമാ

  • @outlaw5941
    @outlaw5941 3 ปีที่แล้ว +3

    Most underrated

  • @automaniac7779
    @automaniac7779 3 ปีที่แล้ว +1

    Machane polikk🤙🤙🤙

  • @Akashjohntitus
    @Akashjohntitus 3 ปีที่แล้ว +5

    Kl 26 adoor jeep fans

  • @anandhubabu526
    @anandhubabu526 3 ปีที่แล้ว +7

    Powereshh🔥💥

  • @sanithmx9641
    @sanithmx9641 ปีที่แล้ว

    I too was feeling him like sanju tecky

  • @technatural2198
    @technatural2198 3 ปีที่แล้ว +1

    Al pwoli❤️

  • @steringeorge2829
    @steringeorge2829 3 ปีที่แล้ว +2

    Video quality 🔥🔥

    • @Vandified
      @Vandified  3 ปีที่แล้ว

      🙏🏽❤️

  • @razrashiz3744
    @razrashiz3744 3 ปีที่แล้ว +4

    Ore pwoli 🔥🔥🔥

    • @Vandified
      @Vandified  3 ปีที่แล้ว +1

      😍❤️

  • @user-wc4qq7hb3t
    @user-wc4qq7hb3t 3 หลายเดือนก่อน

    Bro that desert background is like editing😅😅😊😊

  • @shaheemthottathil4697
    @shaheemthottathil4697 3 ปีที่แล้ว +2

    Porsche 911 video chayyumo?

  • @ranjithkr7182
    @ranjithkr7182 3 ปีที่แล้ว

    Super episode 😍😍

  • @pauljohnson811
    @pauljohnson811 3 ปีที่แล้ว +1

    Pwoliyeeeee❤️

  • @amrith3970
    @amrith3970 3 ปีที่แล้ว +1

    Nice camera man and editing

    • @Vandified
      @Vandified  3 ปีที่แล้ว

      🙏🏽🙏🏽❤️

  • @shanumajeed5026
    @shanumajeed5026 3 ปีที่แล้ว +4

    The video quality graph just moves higher..
    Great job Bro..
    Irfan
    Deepak

  • @dilusajan6539
    @dilusajan6539 3 ปีที่แล้ว +1

    Super vedio 👍

  • @shineshaji686
    @shineshaji686 3 ปีที่แล้ว +1

    Engine specs-നേ കുറിച്ചൂടെ പറയാമോ ബ്രോ🙂, otherwise it's perfect🔥

  • @sufiyanpk3585
    @sufiyanpk3585 3 ปีที่แล้ว +1

    U deserves more and more broo

  • @happyenjoylife3611
    @happyenjoylife3611 2 ปีที่แล้ว

    മലയാളി മലയാളി എവിടെച്ചെന്നാലും അധികാരം ഏറ്റെടുക്കും അതാണ് മലയാളി മലയാളികളെ സ്നേഹിക്കാത്ത ഒന്നുമില്ല അത് ഏത് രാജ്യത്ത് തന്നാലും ആ സ്നേഹം അവിടെ അതുപോലെ തന്നെ കാണും കേരള ഫുൾ ഓൺ ഫുൾ പവർ 👌

  • @mr_cleopatra_
    @mr_cleopatra_ 2 ปีที่แล้ว

    Bro Super Video

  • @ramlaramlu7982
    @ramlaramlu7982 3 ปีที่แล้ว +4

    Bro ithokke ente oru dream anu❤❤

    • @Vandified
      @Vandified  3 ปีที่แล้ว +1

      ❤️❤️ one day bro

  • @arunarvind0004
    @arunarvind0004 3 ปีที่แล้ว +4

    A vandipranthan from tvm❤️

  • @musammilntk4094
    @musammilntk4094 3 ปีที่แล้ว +1

    Intro❤

  • @muhsinmubarak1168
    @muhsinmubarak1168 3 ปีที่แล้ว +1

    Powli bro

  • @ramilashraf2669
    @ramilashraf2669 2 ปีที่แล้ว +2

    this car was a legend idk why toyota discontinued its production

  • @shafimammootty2159
    @shafimammootty2159 3 ปีที่แล้ว

    ചേട്ടൻ പൊളി
    വണ്ടി മോഡിഫൈ ചെയ്തു ജീവിക്കണേൽ ദുബായ് തഞ്ഞെ പോവണം .
    നമ്മുടെ നാട്ടിൽ ഉണ്ടു ഒരു നിയമം Tax GST എല്ലാം കൊടുത്തു വണ്ടിയിൽ വല്ലതും ചെയ്ത് പുറത്തു ഇറങ്ങിയാൽ പിഴയൊടു പിഴ
    അത്യാവശ്യം മോഡിഫിക്കേഷൻ ഒക്കെ ചെയ്യുന്നതിൽ എന്താ തെറ്റ്