അമ്മച്ചിയുടെ സ്റ്റൈലിൽ ചിക്കൻ പൊരിച്ചത് | Chicken fry recipe | Annamma chedathi special

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 502

  • @saneeshjoseph5398
    @saneeshjoseph5398 4 ปีที่แล้ว +13

    അതെ സച്ചിൻ പറഞ്ഞപോലെ കാണാൻ തന്നെ സൂപ്പർ... അമ്മച്ചി അടിപൊളി.... ഉറപ്പായും പരീക്ഷിക്കും... ബാബുച്ചേട്ടാ... Congratz... All...

  • @cellufreak3675
    @cellufreak3675 4 ปีที่แล้ว +3

    അമ്മാമ്മ അടിപൊളി ട്ടാ നല്ല രസമുണ്ട് ഞാൻ ഉണ്ടാക്കി കഴിച്ചു എല്ലാവർക്കും ഇഷ്ടമായി🙂🙂🙂🙂🙂😇👌👌👌👌👌👌👌👌👌👌👌👌👍

  • @soudhaminiabdhulmanaf7799
    @soudhaminiabdhulmanaf7799 4 ปีที่แล้ว +8

    അമ്മ യും മകനും നല്ല സ്നേഹമുള്ള വർ, അമ്മയുടെ കൈതാങ്, എല്ലാപാചകവും ഉഗ്രൻ, അമ്മേ, ബാബു വേട്ടാ, സച്ചിൻ, നമസ്കാരം.. അമ്മ ദീർഘ ആയുസ്സ് ആയിട്ടിരിക്കട്ടെ, പ്രാർത്ഥന കൾ.

  • @hazi9749
    @hazi9749 4 ปีที่แล้ว +157

    അന്നമ്മചെടത്തിടെ ചാനൽ എത്രയും പെട്ടന്നു 1 million ആകട്ടെ 😍🤗

  • @jeenaskitchen5419
    @jeenaskitchen5419 4 ปีที่แล้ว +7

    Ammachi ഒരുപാട് ഇഷ്ടം, duty കഴിഞ്ഞുവന്നാൽ ഇപ്പോൾ എന്റെ മെയിൻ പരുപാടി പാചകമാണ്, അതും എല്ലാം അമ്മച്ചിയുടെ recipes 🥰

  • @bindhuzacharias5323
    @bindhuzacharias5323 3 ปีที่แล้ว +4

    ഞാൻ പരീക്ഷിച്ചു നോക്കി super ആയിരുന്നു

  • @easyrecipesbypreeja
    @easyrecipesbypreeja 4 ปีที่แล้ว +47

    ബാബുചേട്ടന്റെ ഭാഗ്യവു० പുണ്യവുമാണ് നമ്മുടെ അന്നമ്മച്ചി.
    ചിക്കൻ ഫ്രൈ സൂൂപ്പർ അടിപൊളി👌👌👌👌😍

  • @manjupramod3792
    @manjupramod3792 4 ปีที่แล้ว +5

    ചേട്ടായിടെ ആ അമ്മ വിളി കേൾക്കാൻ തന്നെ നല്ല സുഖം ആണ്. നല്ല അമ്മച്ചിയും മോനും. ദൈവം അനുഗ്രഹിക്കട്ടെ, 🙏🙏🙏❤️❤️❤️

  • @johnyma5572
    @johnyma5572 4 ปีที่แล้ว +9

    ഹായ് അമ്മച്ചി!!!
    വിഭവങ്ങളിൽ ഒന്നാം നമ്പർ ചിക്കൻ ഫ്രൈ തന്നെ .!!!👍😋😀😷

  • @septemberqueen7719
    @septemberqueen7719 4 ปีที่แล้ว +9

    അമ്മച്ചി അടിപൊളി ഞങ്ങൾ അമ്മച്ചിടെ വിഭവങ്ങൾ ഉണ്ടാക്കാറുണ്ട് അടിപൊളി 😗😘
    1 million subscribers ആകട്ടെ ❤

  • @jancymathai4897
    @jancymathai4897 4 ปีที่แล้ว +3

    അന്നമ്മച്ചിടെയും ബാബു ചേട്ടന്റെയും സംസാരം കേൾക്കാൻ എന്നാ രസവാ ❤️❤️❤️

  • @salmanfaris6187
    @salmanfaris6187 4 ปีที่แล้ว +3

    Njaan ammachiyude valiya oru fan aane 😘😘😍😍💖💖💖💖
    Ammachiyude varthaanam kelkaan enthuru rasa 😍😍😍

  • @itsmedani608
    @itsmedani608 4 ปีที่แล้ว +3

    രുചിച്ചു നോക്കിയാലേ അറിയാൻ ഒക്കൂ.. എന്നുപറഞ്ഞാൽ അബദ്ധമാകും... അമ്മച്ചിയുടെ അവതരണത്തിൽ തന്നെ രുചി നാക്കിൽ എത്തി... അഭിനന്ദനങ്ങൾ🥰

  • @unniunni7010
    @unniunni7010 4 ปีที่แล้ว +2

    Ammachiyude chicken fry recipe superanu 👌👌👌👌👌simple aanu...... Thank you ammachi.

  • @sheelaar1273
    @sheelaar1273 4 ปีที่แล้ว +3

    അടിപൊളി ചിക്കൻ ഫ്രൈ കൊതിയായിട്ട് വയ്യ അമ്മച്ചി സച്ചിന്റെ ഭാഗ്യം

  • @Vis989
    @Vis989 4 ปีที่แล้ว +3

    അടിപൊളിയാ അമ്മച്ചി തന്നെയാണ് ബേറ്റ്സ് കുക്കർ

    • @Vis989
      @Vis989 4 ปีที่แล้ว +1

      അത് ശരിയാ

  • @anuars2062
    @anuars2062 4 ปีที่แล้ว +1

    Adipoli enale ammachide chicken peratt indkiye vtl achn othirishtta athu eni ethupole try cheythu nokato
    God bless you 👍❤️🙏🏼

  • @jayakrishnanjayakrishnan2727
    @jayakrishnanjayakrishnan2727 3 ปีที่แล้ว

    കാണുബോൾ തന്നെ കൊതി വരുന്നുണ്ട അമ്മച്ചി 😋😋😋😋🤤

  • @lissythekkel731
    @lissythekkel731 4 ปีที่แล้ว +8

    Ethanu mone chicken fry, 👌👌entha colour and fried curry leaves, oh presentation super.😍😍😋😋😋

  • @sheena7268
    @sheena7268 4 ปีที่แล้ว +2

    എന്റെ അന്നമ്മ ചേടത്തി ഉഗ്രൻ ചിക്കൻ ഫ്രൈ! സൂപ്പർ!

  • @rachel4u18
    @rachel4u18 4 ปีที่แล้ว

    Amachyudeyum monteyum varthamaanam kelkaan nalla rasam und

  • @sophiasimon3305
    @sophiasimon3305 4 ปีที่แล้ว +1

    Super അമ്മച്ചി അമ്മച്ചിയെ കണ്ടാൽ അറിയാം എന്തുണ്ടാക്കിയാലും super ആകും അത്രയ്ക്ക് കൈപ്പുണ്യം

  • @Bkr-ob4tu
    @Bkr-ob4tu 4 ปีที่แล้ว +2

    അന്നമ്മച്ചിയുടെ നിഷ്കളങ്കമായ സംസാരം കേൾക്കാൻ 👌👌👌😍😍😍...👍

  • @sujarajkumar4113
    @sujarajkumar4113 4 ปีที่แล้ว +1

    Ayooo kidllen iteam🥰😋😋😋

  • @jayakrishnanjayakrishnan2727
    @jayakrishnanjayakrishnan2727 3 ปีที่แล้ว

    അമ്മച്ചി കാണുബോൾ തന്നെ കൊതി വരുന്നു 😋😋😋😋😋😋😋😋

  • @MYMOGRAL
    @MYMOGRAL 4 ปีที่แล้ว +51

    ചിക്കൻ ഏതു പുതിയ റെസിപ്പിയിൽ
    ഫ്രൈ ചെയ്താലും
    നമ്മടെ സ്വന്തം രീതിയിൽ ആവും ലാസ്റ്റ്
    😀😀😀✌️

  • @easyrecipesbypreeja
    @easyrecipesbypreeja 4 ปีที่แล้ว +6

    അമ്മച്ചി .!.ഓരോ ദിവസവു० അടിപൊളി വിഭവങ്ങളാണല്ലോ

  • @mollyjohn3613
    @mollyjohn3613 4 ปีที่แล้ว +1

    Ammachide chicken fry kanditt control kittunnilla ... super 😋😋😋😋

  • @reshmiiiraju1686
    @reshmiiiraju1686 4 ปีที่แล้ว

    Nostalgia 😍😍😍😍😍💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕 nth nalla annn allea pand okkea Oru celebrations vannall..... Pillar Ellam Oth koodum....fud.. Sattkali ....eripanthh....malakha... IPO ellamrum phnum kond erikkum... But 90 skids enjoyss these all.... 😍😍😍😍😍😍

  • @rasheedamuhammedshafi2299
    @rasheedamuhammedshafi2299 4 ปีที่แล้ว +15

    അമ്മച്ചി എന്തുണ്ടാകിയാലും നന്നാവും 👍❤️❤️

  • @sandrakp2737
    @sandrakp2737 3 ปีที่แล้ว +1

    ചേടത്തി super ആണ്. കോഴിക്കോട്ടുകാരുടെ സ്നേഹം

  • @shibikp9008
    @shibikp9008 4 ปีที่แล้ว

    Njanum inganeyanu undakkaru. Adipoli👍👍👍

  • @midhun3671
    @midhun3671 2 ปีที่แล้ว

    Ammachi.. Super ayittund 👌🏻👌🏻

  • @alimon6159
    @alimon6159 4 ปีที่แล้ว +6

    വേപ്പിലക്കൊപ്പം കുറച്ച് പച്ചമുളക് കീറിയിട്ട് വറുത്തെടുക്കുക കൂടാതെ കോഴി വറുത്ത അതേ എണ്ണയിൽ ഉരുളൻ കിഴങ്ങ് കൂടെ വറുത്ത് കോരുക അടിപൊളിയാണ്

  • @josnajose6538
    @josnajose6538 3 ปีที่แล้ว

    Kozhoyae njanum pidikan koodiyit kollunath kand karanjitund..last kazhikanum koodum😁super ammachi and team

  • @vidyadharanir7194
    @vidyadharanir7194 4 ปีที่แล้ว

    Njan kazhikumammachiude cooking oru reksha illa full 🍽 plate 😋😋😋

  • @abelmjijoy3330
    @abelmjijoy3330 2 ปีที่แล้ว +1

    ചിക്കൻ stew ഒന്ന് ചെയ്യണം കേട്ടോ

  • @krishnathejasvs6909
    @krishnathejasvs6909 4 ปีที่แล้ว

    Sachin paranjathu seriiiyanu....jadhi sir kazhikumpol....kothiyakum

  • @varshav6277
    @varshav6277 3 ปีที่แล้ว +1

    Super an ammachi .
    Ammachi sakalakalavallabha

  • @sarasusan1907
    @sarasusan1907 4 ปีที่แล้ว +1

    Oh ente ammachiii ingane kothippikathee😋😋😋😋😋😍😍😍😍😍

  • @jovimonjose6558
    @jovimonjose6558 4 ปีที่แล้ว +6

    ഓരോ ദിവസവു० അടിപൊളി വിഭവങ്ങളാണല്ലോ അമ്മച്ചി......

  • @sarachrisstevenscs4915
    @sarachrisstevenscs4915 4 ปีที่แล้ว +3

    Amaachide chicken porichathu super ayittundu💖😋😋😋💖Chicken porichittu choru undaal mathiyayirunnu Sachinchetta🤩🤦‍♀️🤦‍♀️🤦‍♀️🤩 Kozhine odichittu pidichathu oru kaalam 🤗😍😍😍🤗

  • @laxmijayanmg464
    @laxmijayanmg464 4 ปีที่แล้ว +2

    അന്നമ്മച്ചി, ബാബു ചേട്ടൻ, നിങ്ങളുടെ recepies super ആണ് 👏👏👍

  • @vidyaraju2652
    @vidyaraju2652 4 ปีที่แล้ว

    Ammachi ,nallathanu njan undaki noki superrrrr vegam 1M subscribers avattai

  • @ranjukrishna2022
    @ranjukrishna2022 4 ปีที่แล้ว +1

    Ammachi supera .othiri ishtan ammachiyem babu chettanem

  • @antonykl7351
    @antonykl7351 4 ปีที่แล้ว +3

    I like very much❤️❤️😋😋

  • @amrithalalgirish7739
    @amrithalalgirish7739 4 ปีที่แล้ว +1

    Onnamathe ammachide fan porathathinu aamide favorite .Njan chicken fry undaki kodukan.Ayyo enne epo ready akkum.Ammach ennu muttaroast undakki super ayirun

  • @shebingeorge6960
    @shebingeorge6960 4 ปีที่แล้ว +1

    superb dish ammachi....will try in weekend

  • @preethyantony5359
    @preethyantony5359 4 ปีที่แล้ว

    Annnammachedathi...ngangade muthanu...valiyammachiyeyum.kudumbatheyum.daivum anugrahikkatte

  • @sajimolprasad7449
    @sajimolprasad7449 4 ปีที่แล้ว +16

    Adipoli ammachi., Sachin you are so lucky

  • @Soyuz_Pulikeel-4739
    @Soyuz_Pulikeel-4739 4 ปีที่แล้ว +3

    അമ്മച്ചിടെ ചാനൽ എത്രയും പെട്ടന്നു തന്നെ 3 million ആകട്ടെ😍🤗🙏

  • @nimmyjose1589
    @nimmyjose1589 3 ปีที่แล้ว +2

    നല്ല അവതരണം 👍👍♥♥♥♥♥

  • @davenaosvlog9714
    @davenaosvlog9714 4 ปีที่แล้ว +5

    Ammachi i tried ur beef masala recipe. Best masala ever used.

  • @shylamathew1822
    @shylamathew1822 4 ปีที่แล้ว +1

    Chicken varukkunna manam vannappozhekkum sachin kottayathunnu parannu avide ethi. Ente ponnoo ingane oru kothiyan..

  • @rajeshabi6019
    @rajeshabi6019 4 ปีที่แล้ว +8

    I will try this recipe.

  • @mksparklesluv
    @mksparklesluv 3 ปีที่แล้ว

    🤩🤩😚😚😍 Anna Ammumma. Super

  • @munisafuvan1438
    @munisafuvan1438 4 ปีที่แล้ว

    Vaayil vellam varunnu ammachi😋😋😋

  • @georgejose4643
    @georgejose4643 4 ปีที่แล้ว +7

    Ammbbboooo ഒരു പീസ് ഞാനും കഴിച്ചു 😍😍

  • @husnachrchr9017
    @husnachrchr9017 4 ปีที่แล้ว +1

    Hus nte umma inganeyaa porikkaaru..full oil l mukkipporikkum...but nchaan first steam chath kurach oil l porichedukkum..oil chelavakkaan ithiri madithoonnum...but ingane mukkipporichal prethyeka ruchiyaa

  • @salmanfaris6187
    @salmanfaris6187 4 ปีที่แล้ว +8

    Ee channel ne dislike cheyyan enganeya thonunne
    Chilappam asugiyakaare aayirikkum 🤣🤣
    But really love you ammachi 😘😘😘

  • @Safeya67
    @Safeya67 4 หลายเดือนก่อน +1

    💯💯💯

  • @ancy.r10a12
    @ancy.r10a12 4 ปีที่แล้ว +1

    Oro divasavum poli vibhavangalanallo annamachi🤗

  • @jissamolagustineaugustine4707
    @jissamolagustineaugustine4707 4 ปีที่แล้ว +1

    Enthanga puzukku undakkikkanikkamo ammachi

  • @jishnumanikandan1669
    @jishnumanikandan1669 4 ปีที่แล้ว

    Ammachide samsaram nalla eshttanu 😍😍

  • @somiyajino5525
    @somiyajino5525 4 ปีที่แล้ว

    Ammachiyude chicken fry adipolii 😋😋😋😋

  • @praveenkumar.v.r.637
    @praveenkumar.v.r.637 4 ปีที่แล้ว +4

    ചിക്കൻ വേവിച്ചിട്ടു പൊരിക്കുന്നതാണ് ഏറ്റവും സൂപ്പർ

  • @mabelsajan2880
    @mabelsajan2880 4 ปีที่แล้ว +4

    ബാബു ചേട്ടായുടെയും അന്നമ്മാച്ചെടത്തീടെയും കഥകൾ കേട്ടുകൊണ്ടിരിക്കുന്ന ഞാൻ

  • @JoseJose-qp5lz
    @JoseJose-qp5lz 4 ปีที่แล้ว +1

    Entea naviloode kappaloduva kettooo

  • @divyaanil1768
    @divyaanil1768 4 ปีที่แล้ว +9

    അന്നാമ്മച്ചിയെ I Love You❤️

  • @jijimols245
    @jijimols245 4 ปีที่แล้ว +1

    Ponnammachy njan chicken fry undakki tharamonnu chothikaan orthorikuvayrunnu...😘😘

  • @fauziyanazeer8289
    @fauziyanazeer8289 3 ปีที่แล้ว

    Ammachide chicken fry adipoli

  • @suereshkumar7727
    @suereshkumar7727 4 ปีที่แล้ว +2

    Ammachi super 😋😋👍👍

  • @sparkles4266
    @sparkles4266 4 ปีที่แล้ว

    അമ്മച്ചി പോളിച്ചാലോ kidu

  • @sisilythomas3739
    @sisilythomas3739 4 ปีที่แล้ว +1

    Ammachiyude Veedu orupad doore aayipoyi

  • @poornimabinu1222
    @poornimabinu1222 4 ปีที่แล้ว +1

    അമ്മച്ചി 😋😋😋😋😋ഒന്നും പറയാനില്ല 😘😘

  • @DrShanisKitchen
    @DrShanisKitchen 4 ปีที่แล้ว +1

    Chicken fry super aanu ammachi 👌👌👌👌

  • @changadolma400
    @changadolma400 3 ปีที่แล้ว

    Ammachi ingjoie😋👍🤤

  • @athirakarthikeyan2865
    @athirakarthikeyan2865 4 ปีที่แล้ว +2

    Ammachi ,Babu chettaa adipolii. Theerchayayum try cheyyatto..

  • @midhunmidhun4327
    @midhunmidhun4327 4 ปีที่แล้ว +3

    Ammachi waiting for 1 million 😍😍

  • @-90s56
    @-90s56 4 ปีที่แล้ว +2

    അമ്മച്ചിയുടെ ഈ ചിക്കൻ ഫ്രൈ റെസിപ്പി അടിപൊളി. ചിക്കൻ ഫ്രൈ കാണുമ്പോൾ എനിക്ക് എപ്പോഴും ഓർമ്മ വരുന്നത് നമ്മുടെ ഹാസ്യ സാമ്രാട്ട് ജഗതി ചേട്ടനെയാണ് പുള്ളി കഴിക്കുന്നത് കണ്ടാൽ തന്നെ കൊതിവരും 😋😍

  • @sunandhanarjun6214
    @sunandhanarjun6214 4 ปีที่แล้ว +2

    I tried it❤️ adipoli

  • @elsythokmas4879
    @elsythokmas4879 4 ปีที่แล้ว +2

    അമ്മച്ചി ചിക്കൻ ഫ്രൈ സൂപ്പർ. മോന്റെ ഭാഗ്യം ആണ് അമ്മച്ചി.

  • @jamesjoseph6354
    @jamesjoseph6354 4 ปีที่แล้ว +1

    Chicken fry polichu 👍👍👍👍👍👍

  • @balan384
    @balan384 4 ปีที่แล้ว +3

    Hats off to Ammachi and Mon.

  • @sobithahaseena33
    @sobithahaseena33 4 ปีที่แล้ว

    Super ammachi thanks

  • @jaleelseena5386
    @jaleelseena5386 4 ปีที่แล้ว +1

    Njangal ithu poleyum undakkum allathe ee masalayil kurachu maidha thayiru oru muttayude vella ithum koode cherkkum athum suppra

  • @rstech8756
    @rstech8756 4 ปีที่แล้ว +2

    Njan puthiya vieweran. Ennalum enik e channel valare ishtapettu

  • @jyothinair2983
    @jyothinair2983 4 ปีที่แล้ว +1

    Chedathiye ...njan angu vannal enikk itu undakki taramo😍😍😍 ...kotippichu kalanju

  • @bindhulekha9286
    @bindhulekha9286 4 ปีที่แล้ว +3

    Ammachi babu chetta👌👌👌👌👌

  • @sharanputhenveettil8213
    @sharanputhenveettil8213 4 ปีที่แล้ว +5

    Ammachikkutty sugalle..album njan kandu ammachikkutty pwolichu......super...

  • @Game-Changer-p1v
    @Game-Changer-p1v 3 ปีที่แล้ว +2

    അമ്മച്ചി superb 🥰🥰

  • @manasybibin9469
    @manasybibin9469 4 ปีที่แล้ว +1

    Annammachdathi chicken fry super...

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 4 ปีที่แล้ว +1

    അമ്മച്ചി സ്റ്റൈൽ chicken fry സൂപ്പർ

  • @raninair6065
    @raninair6065 4 ปีที่แล้ว +3

    കിടിലൻ chicken fry . അമ്മച്ചി, babuchettan, സച്ചിൻ, പിഞ്ചു എല്ലാവർക്കും നവരാത്രി ആഘോഷം ❤️

    • @Elzu97
      @Elzu97 ปีที่แล้ว +1

  • @SindhusCurryWorld
    @SindhusCurryWorld 4 ปีที่แล้ว

    Adipole 👍👍🔔🔔🔔,,🙏🙏🙏😋😋😋😋

  • @ansicrazy7789
    @ansicrazy7789 4 ปีที่แล้ว

    Ammachee super.aarenkilum ammacheene kaanan pokunnundenkil enneyum koottane

  • @HKN-eu7vv
    @HKN-eu7vv 4 ปีที่แล้ว +4

    എനിക്കൊരു കഷണം തന്നെ അമ്മച്ചീ .....

  • @allusvlogs...2134
    @allusvlogs...2134 4 ปีที่แล้ว

    Ammachi poliyatto anike ottiri esthaa 😍😍

  • @idafrancis2159
    @idafrancis2159 4 ปีที่แล้ว

    Njaan ingane aanu chicken varukkunnathu ammachi..

  • @vakkachan1
    @vakkachan1 3 ปีที่แล้ว +1

    Is this a good method, because the oil turns red by the time you put the chicken in, there has to be a more refined method to this??