ഇതിൻ്റെ രുചി ഒന്ന് വേറെ തന്നെ എല്ലാവരും ചെയ്തോളൂ//Full fried Tamarind chicken/Faaz Coconut oil Mill

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น •

  • @safnanihad1996
    @safnanihad1996 3 ปีที่แล้ว +259

    എന്റെ പോന്നോ... നിങ്ങൾ പൊളിയാണ് ഇത്താ.... എന്റെ comment ഒന്ന് pin ചെയ്യോ ഇത്താ 🙏

  • @Shzann1
    @Shzann1 3 ปีที่แล้ว +91

    ഇതുപോലത്തെ വെറൈറ്റി വെറൈറ്റി റെസിപ്പികൾ നമ്മുക്ക് മുൻപിൽ അടിപൊളിയായി present ചെയ്യുന്ന sibinathakk ഇരിക്കട്ടെ ഇന്നത്തെ ലൈക് 🤩❤️

  • @lunapop5732
    @lunapop5732 3 ปีที่แล้ว +1

    Itha enikippo nalla mathippa ..njaanith innale indaaki elaarkum.ishtaayi.. especially father mother..oru nostu fleaver ennokke paranju....... pwoli pwoli thank......pinne athinte ..last mixng only....indaaki ...kazhichu

  • @shamsiyashammu2008
    @shamsiyashammu2008 3 ปีที่แล้ว +3

    Ithandhe recipe nan adhyamayittan nookune kandappo try cheythu. Ellavarkum ishttayin. It was outstanding. Thank you itha for your amazing recipe

  • @ajwasuneer8303
    @ajwasuneer8303 2 ปีที่แล้ว +2

    Ed super recipe Aanutto njan undakki ethil paranjapole thanne adipoly Aaynm Njan Aadyam karuthi puli vellam oyichal nannvumo annokke sathyam parayaalo Aa Grevikk nalla taste aaynm 😋😋

  • @virun684
    @virun684 3 ปีที่แล้ว +12

    Super... ഒരു രക്ഷയില്ല..... അടിപൊളി
    .. ഇന്ന് ഉണ്ടാക്കി നോക്കി 🥰

    • @kunjoosvlog4425
      @kunjoosvlog4425 ปีที่แล้ว

      Enikum ethpole oru channel und onn subscrib cheyyamo please

  • @Achu-lr6ti
    @Achu-lr6ti ปีที่แล้ว +1

    ഇത്താ ഈ റെസിപ്പി ഞാൻ try ചെയ്തു masha allah അടിപൊളി ആയിട്ടുണ്ട് എല്ലാർക്കും ഇഷ്ട്ടായി ഒരുപാട് തവണ എന്നെ കൊണ്ട് ഉണ്ടാക്കിച്ചു 👍🏻👍🏻👍🏻

  • @midhilak.v9740
    @midhilak.v9740 3 ปีที่แล้ว +3

    Njan ee recipe 4times undaakki.. superb.. thank u chechi..

  • @ayshameharin4263
    @ayshameharin4263 3 ปีที่แล้ว +1

    Ethaa prayan marann poyathaa Frist try chydhappo thanne oru rakshyayum Ella ellarkum eshtayi eppo 10 vattam oke veetile undaki nokki 😋so very tasty 😋 thankou ❤️

  • @jamsheenashamsu.1620
    @jamsheenashamsu.1620 3 ปีที่แล้ว +215

    Chiken ബ്യൂട്ടി പാർലറിൽ കേറി ഇറങ്ങിയ പോലെ ആയി 😍ചുന്ദരി ആയി 😋😋😋😋😋😋😋😋

    • @OutCook
      @OutCook 3 ปีที่แล้ว

      😃😃👍

    • @FadwasKitchen
      @FadwasKitchen  3 ปีที่แล้ว +5

      😅😅

    • @jamsheenashamsu.1620
      @jamsheenashamsu.1620 3 ปีที่แล้ว

      @@FadwasKitchen 😜

    • @JannathulFirdous-t6r
      @JannathulFirdous-t6r 3 ปีที่แล้ว +1

      @@jamsheenashamsu.1620 make up kurach koodi poyo...🤣

    • @bahjafiju8156
      @bahjafiju8156 3 ปีที่แล้ว

      മേക്കപ്പ് കൂടിപ്പോയോ ചേട്ടാ 😜

  • @Coorg_media
    @Coorg_media 2 ปีที่แล้ว +1

    Pwoli aanutto... Ippo weekly once njaan ithu undakaarund.. ellaarkum orupaad ishtaayi thank u so much🥰

  • @shahidashajahan8288
    @shahidashajahan8288 3 ปีที่แล้ว +12

    എന്റെ പടച്ചോനെ വായിൽ കപ്പലോടിക്കാവുന്ന വെള്ളം super Dupper Adipoli❤️❤️❤️❤️👍👍

  • @sharinss3402
    @sharinss3402 ปีที่แล้ว

    ഇത്താ ഞങ്ങൾ ഇത് try ചെയ്തു.. സൂപ്പർ,ഇപ്പോൾ ഇത് ഇടക്കിടക്ക് ഉണ്ടാക്കിക്കും ഉമ്മാനോട്. എന്റെ fvrt ആണിത്. 😍

  • @vibinasunil9553
    @vibinasunil9553 3 ปีที่แล้ว +6

    Super. കാണാൻ തന്നെ super ആണ്..തീർച്ചയായും try ചെയ്യും..

  • @mumthasnp6812
    @mumthasnp6812 3 ปีที่แล้ว

    ചെയ്തു നോക്കിയത് ഒക്കെ സൂപ്പർ ആയിട്ടുണ്ട് ട്ടോ...ഇതും ചെയ്തു നോക്കാം...Insha allaah....

  • @nazeeliyanas2893
    @nazeeliyanas2893 2 ปีที่แล้ว +6

    I’ve made this recipe many times and every time it was super hit ! Thank you for sharing this recipe 😃

  • @nejuneju5922
    @nejuneju5922 ปีที่แล้ว

    Try cheythu nokki..sooper aayrnnu Ente monk nalla ishtaay

  • @nazimnachu4782
    @nazimnachu4782 3 ปีที่แล้ว +6

    ഇന്നത്തെ സ്പെഷ്യൽ ഡിന്നർ ഇതായിരുന്നു ധൈര്യമായി റെഡിയാക്കിക്കോ ളു സൂപ്പർ ടെസ്റ്റ് thanks sibina

    • @kunjoosvlog4425
      @kunjoosvlog4425 ปีที่แล้ว

      Enikum ethpole oru channel und onn subscrib cheyyaamo please

  • @anvaranu3677
    @anvaranu3677 2 ปีที่แล้ว +1

    Rend pravashyam undakki😋poli sadanam😘testyyy

  • @allegro171
    @allegro171 3 ปีที่แล้ว +6

    കണ്ടാലറിയാം ഗുണവും രുചിയും 😋😋😍😍😍

  • @SreeVeni-rd1bi
    @SreeVeni-rd1bi 4 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി പൊളി taste ഇനി ഒന്നും കൂടെ ഉണ്ടാക്കാൻ പറഞ്ഞു . 🥰🥰

  • @kamarunissamp7632
    @kamarunissamp7632 3 ปีที่แล้ว +4

    Fadwas kichende vibavangal ellam sooper.👌

  • @Rubeena349
    @Rubeena349 2 ปีที่แล้ว

    Njan Mandi Rice Try Cheyitu Super Ayirunu First aan Mandi undakiye ... Ath kond Ithum Undakanam

  • @shahinashukoor4369
    @shahinashukoor4369 3 ปีที่แล้ว +12

    🙆😋 👍👌💕 ഇതൊക്കെ എങ്ങിനെ സാധിക്കുന്നു....സൂപ്പർ

  • @anjanaprince5741
    @anjanaprince5741 3 ปีที่แล้ว +1

    Super njanum undaki adipoli valanpuliyude taste super

  • @thasleemaraheem604
    @thasleemaraheem604 3 ปีที่แล้ว +40

    ചിക്കൻ കണ്ടാൽ തന്നെ അറിയാം നല്ല ടേസ്റ്റിയായിരിക്കുമെന്ന്😋

  • @thanuzzthanu2771
    @thanuzzthanu2771 3 ปีที่แล้ว

    Itha njan ith undaki noki oru rakshem illa adipoly taste aaan.😋😋🤤.nte hus othiri ishtaay...thank u so much..😊

  • @bindusaju4800
    @bindusaju4800 3 ปีที่แล้ว +3

    ഈ Fadwa ചേച്ചിടെ cooking പോലെ തന്നെ മനോഹരമാണ് ഇവരുടെ ശബ്ദവും 👍 so sweet 👍

  • @abdulrahoofp6462
    @abdulrahoofp6462 3 ปีที่แล้ว +1

    അടിപൊളി....
    ഞാൻ സബ് ക്രെബ് ചെയ്തുട്ടോ... ലൈക്കും അടിച്ചു.. ശെയറും ചെയ്തു...

  • @banukuzhippayil2184
    @banukuzhippayil2184 3 ปีที่แล้ว +4

    Presentation simple style and attractive 👌

  • @fancyking5989
    @fancyking5989 3 ปีที่แล้ว

    ഇത്ത ഈ ചിക്കൻ പൊരിച്ചത് കണ്ടിട്ടു ഉണ്ടാക്കി കഴിക്കാൻ കൊതി ആവുന്നു . ലോക് കഴിയാതെ കഴിയില്ലാ.... വീഡിയോ സൂപ്പറായിട്ടുണ്ട്

  • @shalzshahala2604
    @shalzshahala2604 3 ปีที่แล้ว +53

    ഇത് കണ്ട് വായിൽ കപ്പലോടിക്കാനുള്ള വെള്ളം വന്നവരുണ്ടോ?? 😋

    • @kunjoosvlog4425
      @kunjoosvlog4425 ปีที่แล้ว

      Enikum ethpole oru channel und onn subscrib cheyyaamo please

  • @sizashazin8743
    @sizashazin8743 3 ปีที่แล้ว

    Njan undakki itha super taste yummy ellavarkkum ishttamaayi .kazhikkunathinnu munp kurachu lemon juice oyichal taste onnum koodi koodum . Jazakallah khair itha...

  • @abdulhameedpa8260
    @abdulhameedpa8260 3 ปีที่แล้ว +74

    നിങ്ങളെന്നെ പണി എടുപ്പിച്ചേ adangu🥰ഇതൊക്കെ കണ്ടിട്ട് ഉണ്ടാക്കി കഴിക്കാതെ ഉറക്കം വരില്ല 👍👍👍👍

  • @lunapop5732
    @lunapop5732 2 ปีที่แล้ว

    Kazhinja nombin indaaki njaan star.....ini insha allah innum indakaan pova

  • @sirinmirsha4697
    @sirinmirsha4697 3 ปีที่แล้ว +13

    I tried this recipe and everybody loved it😍😍 Oru variety taste aayirnu...thanks itha for this recipe 😍😍

  • @zeibazahid1734
    @zeibazahid1734 3 ปีที่แล้ว

    Ittakk nghn yetra dua cheydalum madiyavilla yenn tonnunnu.karanam Karanam mandhi receipi try cheydirunnu.alhamdulilla ad success aayi.eppol nghn order yedutt sale cheydond ind.e lockdown samayatt hus bandin joli illatta samayatt orupad upakaramayi.alllah ettkk afiyattum aroghyavum yettich kodukkatte.

  • @samrritha_ashu9020
    @samrritha_ashu9020 3 ปีที่แล้ว +14

    Iththa oru day in my life chyyo pls......... Love from palakkad 💕💕💕💕💕💕💕💕💕💕💕💕💕

  • @nishanair88
    @nishanair88 3 ปีที่แล้ว +1

    Try cheydhu..super anu to..veetil ellarkum ishtapettu..thank you😊

  • @Salwasherief123
    @Salwasherief123 3 ปีที่แล้ว +15

    ഞാൻ ഇങ്ങനെയൊരു സാധനം ആദ്യമായിട്ടാ കേൾക്കുന്നത് പൊളി സാനം✌✌✌✌🥰

  • @naseebahashim2970
    @naseebahashim2970 3 ปีที่แล้ว

    enikum eshta ethante vedio.sadha puli mathiyo etha

  • @shehintnr1039
    @shehintnr1039 3 ปีที่แล้ว +3

    Kanumpol thanne kazhikkan kothiyakunnu

  • @shajara6361
    @shajara6361 3 ปีที่แล้ว

    Ithiri veikipoyi . .. ennalum Idh nhanundaki...4peese aayitt... sooper.. 👍👌

  • @mariyaksaju9307
    @mariyaksaju9307 3 ปีที่แล้ว +4

    Super 🔥🔥 njan try cheithu noki nalla taste unde❤️

  • @GreenQube567
    @GreenQube567 6 หลายเดือนก่อน

    Super.. Recipe👌👌👌👍👍 ഇപ്പോഴാണ് പരീക്ഷിക്കുന്നത്.

  • @nlvlogs1812
    @nlvlogs1812 3 ปีที่แล้ว +9

    You are my favourite youtuber and every recipes are superb Ma sha Allah🥰😍

  • @Life_of_nusrasiraj
    @Life_of_nusrasiraj 3 ปีที่แล้ว +1

    Njan cheydhu noki super tasty👍👍👍👍

  • @shamnarafeequ3118
    @shamnarafeequ3118 3 ปีที่แล้ว +3

    Kandit thanne superrrrr taste😘😘😘😘

  • @akhilakhil.c1560
    @akhilakhil.c1560 3 ปีที่แล้ว

    Chechiiii adipoli...ini enthonu undaki nokanam,nale undaakum

  • @kulsuk4375
    @kulsuk4375 3 ปีที่แล้ว +3

    ഇൻശാഅല്ലാഹ്‌ നാളെ ട്രൈ ചെയ്യും അടിപൊളി അസ്സലാമുഅലൈക്കും

  • @supperhero2019
    @supperhero2019 ปีที่แล้ว

    ഇത്താ ഒരു രക്ഷയും ഇല്ലാട്ടോ 👍👍👍👍👍e

  • @anjuptanju8538
    @anjuptanju8538 3 ปีที่แล้ว +8

    👍തീർച്ചയായും ഉണ്ടാക്കി നോക്കാം

    • @kunjoosvlog4425
      @kunjoosvlog4425 ปีที่แล้ว

      Enikum ethpole oru channel und onn subscrib cheyyamo please

  • @pushyjuly3267
    @pushyjuly3267 3 หลายเดือนก่อน

    I try this recipe it comes wonderfully super tasty 😋 I love this recipe 😍

  • @sharafathima7089
    @sharafathima7089 3 ปีที่แล้ว +9

    I made this recipe it's delicious mouth watering 😊😋 my family members sooo much like thiz 👍😊 jazakalla haira sister love from Sri Lanka 🇱🇰👍❤️

  • @hafsahafsa4473
    @hafsahafsa4473 3 ปีที่แล้ว

    ഞാൻ ചെയ്ത് നോകീട്ടോ കുറച്ചു എരിവ് കൂടുതലാ എന്നാലും അടിപൊളിയാ

  • @Huda_azeez
    @Huda_azeez 3 ปีที่แล้ว +3

    Ithaante ellaa recipesum yummy and tasty aan🥳😘😘

  • @kiteskottakkal8811
    @kiteskottakkal8811 3 ปีที่แล้ว

    ഞാൻ ചെയ്തു നോക്കി
    സൂപ്പർ ആണ്
    എല്ലാവർക്കും ഇഷ്ട്ടമായി
    Thank you സിബി..

  • @Shzann1
    @Shzann1 3 ปีที่แล้ว +6

    അത് ഇത്ത പറയണ്ട കാര്യമില്ല കാണുമ്പോ തന്നെ അറിയാം ടേസ്റ്റി ആണെന്ന് 🤤🤤❤️

    • @FadwasKitchen
      @FadwasKitchen  3 ปีที่แล้ว

      😊🤗😍

    • @enjoylife7340
      @enjoylife7340 3 ปีที่แล้ว

      ഈ പുള്ളിയുടെ comment അധിക ചാനലിലും കാണാലോ

  • @raheemahameed1341
    @raheemahameed1341 3 ปีที่แล้ว

    ഹായ് ഇത്താ
    കഴിഞ്ഞ ദിവസം ഉണ്ടാക്കിയ സോമിയത്തിന്റെ അട ഞാൻ ഉണ്ടാക്കി നോക്കി നല്ല രുചിയുണ്ടായിരുന്നു എല്ലാവർക്കും നല്ല ഇഷ്ടമായി
    ഇന്നതോവിഡിയോ സൂപ്പർ

  • @ahsanmansoor5162
    @ahsanmansoor5162 3 ปีที่แล้ว +8

    Chicken fry ee recipe endhayalum njn try cheyum insha allah 🥰😋

  • @jayasreen7795
    @jayasreen7795 3 ปีที่แล้ว

    Njan undakki nokki kiduvaaa three times

  • @shabnarafeeq417
    @shabnarafeeq417 3 ปีที่แล้ว +5

    Chicken kanditt super ann. Try cheyannam Insha Allah.
    Faaz nte coconut oil njan try cheythittund. Nalla oil ayirunnu. Per litre 50Dhs.😐

  • @funforyou419
    @funforyou419 2 ปีที่แล้ว

    Kashmiri chilli eth use aaknne

  • @shemmirdhu5164
    @shemmirdhu5164 3 ปีที่แล้ว +12

    അടിപൊളി ടേസ്റ്റ് ആയിരുന്നു ഇതിന്റെ പകുതി കഴിച്ച ഞാൻ😋😋thanks shibi😍😍

  • @sajithamohsin
    @sajithamohsin 3 ปีที่แล้ว

    Njan use cheyunnathu faaz coconut oil & gingelly oil aanu ttoo super aanu....

  • @muhammedaslam261
    @muhammedaslam261 3 ปีที่แล้ว +5

    Paathale theriyum romba tasty

  • @muhammedjunaidem2495
    @muhammedjunaidem2495 3 ปีที่แล้ว

    ഞാന്‍ ഇന്ന് റൂമിൽ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടമായിരുന്നു thanks ഇത്താ....

  • @shahanashirin9575
    @shahanashirin9575 3 ปีที่แล้ว +4

    Njan try cheydu nalla taste aayirunnu 👍👍

  • @kadheejathasleena3222
    @kadheejathasleena3222 3 ปีที่แล้ว

    Super nammal undakii inn
    Super atoo veetil allavarkum
    Istamayiii ith veray thinnathinal tasty ann atooo Masha allah 😋😋😋😋😍😍😍😍 Ith nnn replay tharany😋😋😋😋

  • @ayshaminshauliyathadka9138
    @ayshaminshauliyathadka9138 3 ปีที่แล้ว +7

    Itha mixide jarilitt kazinh ithade oru dialogund " ONNU KARAKKI EDKKA"enik ad kelkan bhayankara ishta😍😍

    • @FadwasKitchen
      @FadwasKitchen  3 ปีที่แล้ว +3

      😅😅😍😍😍

    • @rinoos8408
      @rinoos8408 3 ปีที่แล้ว +4

      കമന്റ്‌ vആയിച്ചപ്പോ ഒന്നൂടെ വീഡിയോ കണ്ടു അത് kelkkan

    • @aaliyaaaliya1553
      @aaliyaaaliya1553 3 ปีที่แล้ว +1

      Crrct..aa karakki edukal athoru vera rasa kelkan😍

  • @fathimamuthalib2170
    @fathimamuthalib2170 3 ปีที่แล้ว +1

    fadwas kichn recpi sooper.nan try cheyune oroo fd fadwas .tst aan ellarkum ishtm..aan food akumpol ulla aah smell indaloo nte sire pinne chuttum ullvr vayill vellm vann nilkum🤭😅😅😅 chiken mandhiyum.full chikenum.chikn curi aakin sooper aan

  • @shamishrafashraf40
    @shamishrafashraf40 3 ปีที่แล้ว +10

    നോമ്പ് എടുത്തിട്ട് vedeio kaanunna ഞൻ... 😂😂എന്നേ പോലെയുള്ളവർ 👍👍

  • @Shamuneer
    @Shamuneer ปีที่แล้ว

    Njan undakki. Adipoli. Innum undakkan nilkunna ❤❤

  • @khathijasaudhaabbas7195
    @khathijasaudhaabbas7195 3 ปีที่แล้ว +3

    Masha allah super👍👍👍

  • @abdulrasheed-bo4me
    @abdulrasheed-bo4me 3 ปีที่แล้ว

    ഒരുപാട് വീഡിയോ കാണാറുണ്ട് റെസിപ്പി യുടെ പക്ഷേ ഒന്നും ഇതുവരെ ഉണ്ടാക്കിയിട്ടില്ല എന്തെങ്കിലും ഉണ്ടാക്കണം നോക്കാം

  • @abhinkrishnaps2765
    @abhinkrishnaps2765 3 ปีที่แล้ว +3

    Ente ponnu chechi onnum parayanilla adipoli njan ennale try cheyithu nokki ellavarkkum vayankara ishttayi masala koottum koodi aavumbozha taste kooduthal eniyum ethu pole puthiya dishnu vendi kathirikkunnu. Adipoli🤝👌👌

  • @beenasubaida8429
    @beenasubaida8429 3 ปีที่แล้ว

    njan undaki nokki valara nannayirinnu masala good taste

  • @shebisajir2169
    @shebisajir2169 3 ปีที่แล้ว +3

    Pregnant aya enne verthe kothippikkalle😋😋

  • @muhammadijlal7384
    @muhammadijlal7384 3 ปีที่แล้ว

    Ee chattti evidunna vaghiyath please onnu parayumo enikku athrakkum ishattayi sibnayuda ella videos ellam kanunna oru subscribranu

  • @jamalm125
    @jamalm125 3 ปีที่แล้ว +7

    Masha allah ചിക്കൻ മണവാട്ടി ആയ്ക്ക്ണു...... Super 👍

    • @nasi7978
      @nasi7978 3 ปีที่แล้ว

      😄😄

  • @reenuk.s8319
    @reenuk.s8319 3 ปีที่แล้ว +1

    Nalla kidukkachiyayittund 👍👍

  • @fahmitha4638
    @fahmitha4638 3 ปีที่แล้ว +3

    Super Ithaahhha I Like it😍💖

  • @jasinisar6632
    @jasinisar6632 3 ปีที่แล้ว

    Jhan chaithooto superato ekak valare eshtamayi.

  • @RR-hy2wg
    @RR-hy2wg 3 ปีที่แล้ว +6

    Tried this.I must say it was so flavorful😋especially the gravy.Thnx alot ithaa🥰

  • @harshiharshana7963
    @harshiharshana7963 3 ปีที่แล้ว

    Thanku dear... njn undakiyirunnu... ellavarkum ishtamaay😍enikkum😃

  • @shynicv8977
    @shynicv8977 3 ปีที่แล้ว +4

    കാണുമ്പോൾ തന്നെ മനസിലായി അടിപൊളി ആണെന്ന് കൊതിയാവുന്നു 😍🌹🌹🌹🌹🌹🌹

  • @nadeeranooh3787
    @nadeeranooh3787 ปีที่แล้ว +1

    Adipoli Enikku Eshu tama i

  • @shahanasahad4837
    @shahanasahad4837 3 ปีที่แล้ว +3

    Super recipe 👍 thank you 😍❤️❤️❤️❤️

  • @kesiajoby4709
    @kesiajoby4709 ปีที่แล้ว

    Eth enna coconut or sunflower

  • @n_asi_leo
    @n_asi_leo 3 ปีที่แล้ว +3

    masha Allah... super...chundhari aayi njamude cken...

  • @raseenavk5159
    @raseenavk5159 3 ปีที่แล้ว

    ഞാനും ഉണ്ടാക്കി സൂപ്പർ താങ്ക്യൂ

  • @athiraps9459
    @athiraps9459 3 ปีที่แล้ว +5

    I tried this recipe twice and it came really delicious... 👍

  • @jasnajasnashaji2996
    @jasnajasnashaji2996 3 ปีที่แล้ว

    Super itha. Chikken fry chaide cast iron kadai eda brand

  • @vimaldevkravi4142
    @vimaldevkravi4142 3 ปีที่แล้ว +4

    Good recipe. We tried it. Recommended for all the foodies.

  • @afiyaajnas2372
    @afiyaajnas2372 3 ปีที่แล้ว +2

    Masha allh eniyum orupad receipies ith polle undakan kazhiyatte😘

  • @nishadnishad3746
    @nishadnishad3746 3 ปีที่แล้ว +3

    ഇഷ്ടായി ഇഷ്ടായി.....
    പക്ഷെ ആരുണ്ടാക്കി തരും...?

    • @shafnashaji3137
      @shafnashaji3137 3 ปีที่แล้ว

      ഒരു പെണ്ണ് കെട്ടു വേഗം.. 😂

    • @safasubair2413
      @safasubair2413 3 ปีที่แล้ว

      Ath correct

  • @sunilthoolika6154
    @sunilthoolika6154 3 ปีที่แล้ว

    Adipoli innu try chaithu. Full Marks undu too

  • @ProCulina
    @ProCulina 3 ปีที่แล้ว +4

    Great recipe ❤️

  • @akrasheed
    @akrasheed 3 ปีที่แล้ว

    If you add corrinder leaf it wil much better'

  • @afasworld4770
    @afasworld4770 3 ปีที่แล้ว +4

    Masha allah adipoli chicken
    Insha allah endayalum dry cheyyum