നല്ല നാടൻ ചില്ലി ചിക്കൻ ഉണ്ടാക്കാം | Chilly chicken special recipe | Annammachedathi Special

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 1K

  • @AnnammachedathiSpecial
    @AnnammachedathiSpecial  4 ปีที่แล้ว +56

    ചേരുവകൾ
    ചിക്കൻ
    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
    ഉപ്പ്
    മുളക്പൊടി
    കാശ്മീരി ചില്ലി
    ഗരം മസാല
    മുട്ട
    മൈദ
    കോൺഫ്ലോർ
    ചെറുനാരങ്ങാ
    മഞ്ഞൾപൊടി
    പച്ചമുളക്
    കറിവേപ്പില
    എണ്ണ
    തേങ്ങാ ചിരകിയത്

    • @josephjohn5600
      @josephjohn5600 4 ปีที่แล้ว +1

      Pls send pohne no

    • @lekhaprakash7596
      @lekhaprakash7596 4 ปีที่แล้ว +1

      എണ്ണ ഏത് ആണ് അമ്മച്ചി

    • @nehalukose1930
      @nehalukose1930 4 ปีที่แล้ว +1

      Cone flour in pakaram vere endhelum use cheyyan patwooo?

    • @smitha2721
      @smitha2721 4 ปีที่แล้ว +2

      Pin ചെയ്തിട്ടാൽ നന്നായിരിക്കു०.....#thnku

  • @lathambikamudaliyar9808
    @lathambikamudaliyar9808 4 ปีที่แล้ว +30

    ഇങ്ങനെ ഒരു മകനെ കിട്ടിയ അമ്മച്ചി ഭാഗൃവതീയാണ്🤗

  • @lathambikamudaliyar9808
    @lathambikamudaliyar9808 4 ปีที่แล้ว +73

    അമ്മച്ചി യുടെ ആ ചിരി സൂപ്പർ ആണ് കേട്ടോ 👌👍❤️🐔🐓

  • @vineshmadhavan7331
    @vineshmadhavan7331 4 ปีที่แล้ว +113

    അമ്മച്ചീ.... സുഖമാണോ😍 പിന്നെ പാചകത്തിനിടക്ക് അമ്മച്ചിയുടെയും ബാബു ചേട്ടന്റെയും രസകരമായ പഴയ ഓർമകൾ പങ്കു വെക്കാമോ പണ്ടത്തെ കഥകൾ കേൾക്കാൻ വലിയ ഇഷ്ടമാണ്💗

    • @manjuabraham7593
      @manjuabraham7593 4 ปีที่แล้ว +3

      Very nice ammachi and babuchattan

    • @nm-zj6xh
      @nm-zj6xh 4 ปีที่แล้ว +1

      Annammachi super kidilan

    • @diyamariyas5936
      @diyamariyas5936 2 ปีที่แล้ว

      👍👍👍👍

  • @honeyjohn6039
    @honeyjohn6039 4 ปีที่แล้ว +4

    More than recipes , bringing my ammachi's memories ... naatil ethiya pole oru feelings ... Friday and Saturday watching her, to bring my childhood memories .. Recipes also super ... much love ammachi...

  • @ansac.h5359
    @ansac.h5359 3 ปีที่แล้ว +1

    Chechi njan undakki nokkiy sambhavam kidi aayittunde
    Thank you so much..

  • @krupanoble2449
    @krupanoble2449 4 ปีที่แล้ว +3

    Ante ammachiye anikku Roma varunnu, annama ennu thanne ayirunnu perum, innundayirunnenkil our master chef ayane ammachiye pole, went back to the time with my ammachi in the 80's, ammachi more than cooking I see the channel to hear you talk with babu chayan.

  • @unnikrishnanvinodwhathappe2964
    @unnikrishnanvinodwhathappe2964 3 ปีที่แล้ว

    പാചക രഹസ്യങ്ങൾ അങ്ങനെ ആരും പറഞ്ഞു തരികയില്ല. ഇത് പറഞ്ഞു തന്ന വലിയ മനസ്സിനു നന്ദി. അമ്മയേയും മകനെയും വളരെയിഷ്ടം. മിക്കവാറും അമ്മച്ചിയുടെ പാചകങ്ങൾ എല്ലാം പരീക്ഷിക്കാറുണ്ട്. കരിനെല്ലിക്കയും ചക്കവരട്ടിയതുമൊക്കെ ഉണ്ടാക്കി Super ആണ്🙏🙏

  • @salampk8759
    @salampk8759 4 ปีที่แล้ว +81

    അന്നമ്മച്ചിയും മോനും
    ഇങ്ങനെ ഒരു അമ്മച്ചിയെ കിട്ടിയ നമ്മൾ ഭാഗ്യവാൻമാർ

    • @sreerags9883
      @sreerags9883 4 ปีที่แล้ว +1

      Baby Anna chillichikkan super

  • @jolly2950
    @jolly2950 4 ปีที่แล้ว

    അമ്മച്ചി, ഞാൻ ഉണ്ടാക്കിട്ടോ..... സൂപ്പർ ടേസ്റ്റ്...... തേങ്ങ ചേർത്തത് ടേസ്റ്റ് കൂട്ടി. ഒത്തിരി ഇഷ്ട്ടായി എല്ലാവർക്കും

  • @AnnammachedathiSpecial
    @AnnammachedathiSpecial  4 ปีที่แล้ว +6

    INGREDIENTS
    Chicken
    Ginger garlic paste
    Salt
    Cilly powder
    Kashmiri chilly
    Garam Masala
    Egg
    Corn flour
    Maida
    Lemon juice
    Turmeric Powder
    Green chilly
    Curry leaves
    Oil
    Coconut

  • @priyalekshmi5644
    @priyalekshmi5644 2 ปีที่แล้ว +1

    അമ്മച്ചിയുടെ fish ബിരിയാണി ഞാൻ ഉണ്ടാക്കി എന്റെ ജീവിത്തിൽ ആദ്യം ആയി ഉണ്ടാക്കിയ ബിരിയാണി പക്ഷെ പറയാതിരിക്കാൻ വയ്യ എല്ലാവവർക്കും നല്ല അഭിപ്രായം ആയിരുന്നു സൂപ്പർ ആയിരുന്നു 👌ഇപ്പോൾ എല്ലാം അമ്മച്ചിയുടെ രീതിയിൽ ആണ് എന്റെ പാചകം 🥰🥰🥰🥰love you അമ്മച്ചി ചക്കരയുമ്മ 😘😘😘

  • @Mini_Mathew
    @Mini_Mathew 4 ปีที่แล้ว +8

    ഈ നോയമ്പിൽ തന്നെ കാണിച്ചല്ലോ അമ്മച്ചികുട്ടി ഐഡിയ സൂപ്പർ. 😋😋😋😋😋😋😋

  • @neethukurian5126
    @neethukurian5126 4 ปีที่แล้ว

    കാട്ടിക്കൂട്ടലുകൾ ഇല്ലാത്ത പാചകം ഇനിയും ഇതു പോലുള്ള sathyasanthamaya പാചകം പ്രതീക്ഷിക്കുന്നു.. ഗോഡ് ബ്ലെസ് you......

  • @preethaalumkal6085
    @preethaalumkal6085 4 ปีที่แล้ว +3

    Ammachi, Simple and easy to follow recipe

  • @pranipraa3898
    @pranipraa3898 4 ปีที่แล้ว +2

    അമ്മച്ചി ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിട്ടുണ്ട് 👌👌👌👌

  • @girijanair925
    @girijanair925 4 ปีที่แล้ว +7

    അമ്മച്ചി ഞാൻ മുംബയിൽ നിന്ന് അമ്മച്ചിയുടെ ഏറ്റവും വലിയ ഫാൻ ആണ് .love you so much ammachi

  • @apoosvolger3893
    @apoosvolger3893 4 ปีที่แล้ว +2

    അമ്മച്ചിയെ ഒരുപാട് ഇഷ്ടം ആയീ.. എല്ലാം വീഡിയോസും കാണാറുണ്ട് അടിപൊളി 😍😍😍😍😍😍😍

  • @araviaravindakshan2347
    @araviaravindakshan2347 4 ปีที่แล้ว +3

    അമ്മച്ചി ചില്ലി ഫ്രൈ പിടിച്ചു നിൽക്കുബോൾ കാണാൻ എന്ദു ഭംഗി സൂപ്പർ ബാബുചേട്ട പൊളിച്ചു

  • @sreyarclass4thbrollno384
    @sreyarclass4thbrollno384 3 ปีที่แล้ว +1

    Anamachetati super ayirunu e recipe namal undaki noki kidilam cocanet kude itapam adipoli amachetati de kore recipe parishichu adipoli replay therane

  • @merlinjames2013
    @merlinjames2013 4 ปีที่แล้ว +4

    Adipoli Chilli Chicken. This was our special for Easter today. It was very good with coconut

  • @sindhuudayan3746
    @sindhuudayan3746 4 ปีที่แล้ว

    അമ്മച്ചി ഞാനൊന്ന് കെട്ടി പിടിച്ച് ഒരു ഉമ്മ തരുവാ അമ്മച്ചിയുടെ അവതരണം അടിപൊളി .പിന്നെ അമ്മച്ചി ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും ഞാൻ ചെയ്ത് നോക്കാറുണ്ട് അപാര രുചിയാണ് സൂപ്പർ

  • @muhsinabanu8904
    @muhsinabanu8904 4 ปีที่แล้ว +5

    തേങ്ങ ഇടുന്നത് ആദ്യമായിട്ടാണ് അമ്മച്ചി കാണുന്നത്... എന്തായാലും ഉണ്ടാക്കി നോക്കും ട്ടോ

  • @585ameer
    @585ameer 4 ปีที่แล้ว

    വീഡിയോ അപ്‌ലോഡ് ചെയ്ത അന്ന് തന്നെ കണ്ടു പക്ഷേ ട്രൈ ചെയ്യാൻ ഇന്നാണ് പറ്റിയത്... ഹോ ഒരു രക്ഷയുമില്ല ,, അടിപൊളി റെസിപ്പി... തേങ്ങാ ഇട്ടുകൊണ്ടുള്ള പരീക്ഷണം ശെരിക്കും വിജയിച്ചു സൂപ്പർ ടേസ്റ്റ്.. Thanks അമ്മച്ചി😍❤️❤️

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 ปีที่แล้ว +9

    അമ്മേ.., ഇത്രയും പവറുള്ള ചിക്കൻ വേറെ എവിടെ കിട്ടാനാ.. അമ്മയും മക്കളും തമ്മിലുള്ള സ്‌നേഹം ശരിക്കും ഫീൽ ചെയ്യുന്നുണ്ട്. ദൈവം ഇനിയുമിനിയും അനുഗ്രഹിക്കട്ടെ..
    ചിക്കൻ കണ്ടപ്പോഴും ആ കിലുകിലു ഒച്ച കേട്ടപ്പോഴും കൊതി തോന്നി.. പക്ഷേ.. നോമ്പ് ആയിപോയില്ലേ.. നോമ്പ് ഒന്നുകഴിഞ്ഞോട്ടെ.. ഞാനും ഉണ്ടാക്കും ഒരു ചില്ലിചിക്കൻ.
    പിന്നെ കൂർക്ക ഉലർത്തി നോക്കിയേ.. സൂപ്പർ ആരുന്നു..

  • @swapnasanthosh9644
    @swapnasanthosh9644 ปีที่แล้ว +1

    Njan try cheyyth noki adipoli aa Ammachi❤🎉🌹😘😘🥰

  • @theresamathai7410
    @theresamathai7410 4 ปีที่แล้ว +3

    Very tasty chilly chicken, I must make for Easter.

  • @akilasa6145
    @akilasa6145 4 ปีที่แล้ว

    Ammachiye...... Kappabiriyani polichadukky..... Njan athupole undakkiyappol ellavarkkum ishamayi. Thankyou so much........

  • @hankooklatexpvt.ltdindia332
    @hankooklatexpvt.ltdindia332 4 ปีที่แล้ว +4

    annammachettathyum monum super , god bless you

  • @soorajsooraj338
    @soorajsooraj338 2 ปีที่แล้ว +1

    ഞങ്ങൾ ട്രൈ ചെയ്തു നോക്കി അമ്മച്ചി കിടിലൻ 💞💞👌

  • @mornigstar9831
    @mornigstar9831 4 ปีที่แล้ว +62

    ചില്ലി ചിക്കൻ മസാലക്കകത്ത് തേങ്ങാപീര ഇടുന്നത് ആദ്യമായി കാണുന്നത് ഉണ്ടോ😲new ഐഡിയ 👌😍

    • @SREERAMA7926
      @SREERAMA7926 4 ปีที่แล้ว +1

      തട്ടുകടക്കാർതേങ്ങചേർക്കും

    • @mithrabiju8275
      @mithrabiju8275 4 ปีที่แล้ว +2

      Ammachi nanum ചില്ലിച്ചിക്കൻ ഉണ്ടാക്കി നോക്കി. Adipoliyayittund.

  • @kprugminimenon6149
    @kprugminimenon6149 4 ปีที่แล้ว

    Super chilly chicken. I like chilli chicken. Annamachedathide samsaram kelkan nalla rasam unduto randuperudeyum . Ella items super anu

  • @Jacob-M
    @Jacob-M 4 ปีที่แล้ว +10

    Always like ammachis talk , coming from her heart ❤️. Watch the video to see her and her talk .😀🐓🐓🐓🍲🐠🐠🍲👍

  • @binuvarughese1695
    @binuvarughese1695 4 ปีที่แล้ว +1

    Nalla easy uncomplicated chilli chicken...sammathichu aaa pachaka art...edichu nikkanam ammachi nammakke..new generation dishes okke variety akki engu porattae....

  • @minirajan65
    @minirajan65 4 ปีที่แล้ว +6

    Very easy recipe. Thanks for sharing.

  • @abhiabhi2969
    @abhiabhi2969 3 ปีที่แล้ว

    Hai, Ammachi Super.Ammachiyude Chiri Athilum Super...Adutha janmathil Ammachiyude Mol Aayittu Njan Janikkanam.

  • @leejs3240
    @leejs3240 4 ปีที่แล้ว +75

    Babu ചേട്ടാ നോമ്പ് കാലത്ത് തന്നെ വേണം ഇത്... എത്ര ദിവസം wait ചെയ്യണം ഉത് ഒന്ന് ട്രൈ ചെയ്യാൻ

    • @smittajn3201
      @smittajn3201 4 ปีที่แล้ว +1

      .

    • @usaftk187
      @usaftk187 4 ปีที่แล้ว +1

      Erachi nobilla

    • @mollyjohn3613
      @mollyjohn3613 4 ปีที่แล้ว

      Athe , kothi pidichitt vayya ..

    • @marythomas371
      @marythomas371 4 ปีที่แล้ว

      Very nice idea Ammachi

    • @habeebmv7480
      @habeebmv7480 4 ปีที่แล้ว

      .......
      9th June. I am 30th

  • @akhildenny5511
    @akhildenny5511 3 ปีที่แล้ว

    Ammachi njan chicken ondakki. Super arnu.. Veetil ellarkum ishtapettu.. thank you

  • @mollyjose1212
    @mollyjose1212 4 ปีที่แล้ว +6

    Ammachi, super.....vayil koodi kappal odunnundu.....pinne ammach jnan thannimathanga thodu kondu achar undakki.... super ayirunnu. Thankyou you ammachi..umma

  • @emmanueluthup1801
    @emmanueluthup1801 ปีที่แล้ว

    Super duper Anamma chedathi chilly chicken adipoli ayiii. Ende kartave Babu & chechi de Super recipe.

  • @soniyajustine6021
    @soniyajustine6021 4 ปีที่แล้ว +4

    ദുഃഖ വെള്ളിയാഴ്ച ഇരുന്നു ഈ വീഡിയോ കാണുന്ന ഞാൻ. മിക്കവാറും കൊതിച്ചു വായിൽ വെള്ളം നിറഞ്ഞു ശ്വാസം മുട്ടി ചാകും ഞാൻ. Hoooooo.

  • @vibinvarghese3263
    @vibinvarghese3263 4 ปีที่แล้ว +1

    അമ്മ ഞാനും ഉണ്ടാക്കിനോക്കി, പൊളിച്ചില്ലേ 😋😋😋😋

  • @sharifariaz9492
    @sharifariaz9492 4 ปีที่แล้ว +4

    അമ്മച്ചി നോമ്പ് ആയിപ്പോയി അല്ലെങ്കിൽ ഇപ്പോൾ തന്നെ ചില്ലി ചിക്കൻ.
    അടിപൊളി

  • @geovlog1758
    @geovlog1758 4 ปีที่แล้ว

    അമ്മച്ചി അടിപൊളി ചില്ലി ചിക്കൻ തേങ്ങ ഇട്ടത് കാണാൻ നല്ല രസമുണ്ട്. ഞാൻ ഇപ്പോൾ തന്നെ ഉണ്ടാക്കാൻ പോകുവാ. അയച്ചു തരാൻ ഒരു വഴിയുമില്ല കറന്റ്‌ പോയി.

  • @kalathilpreetha3438
    @kalathilpreetha3438 4 ปีที่แล้ว +12

    Amma is super cool Cook. Brilliant idea to add coconut in chicken fry. Waiting to try this recipe. As usual Sachin s smart entry is classic 😍

  • @elizabethraju4061
    @elizabethraju4061 4 ปีที่แล้ว +2

    Ammachi undakuna food oke neritu angu vannu karikan kothiyavunnu.... Ammachede kayee kondu undaki karikan valatha oru kothi...

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 4 ปีที่แล้ว +6

    ചിക്കൻ ചില്ലി വെറൈറ്റി അടിപൊളി അമ്മച്ചി

  • @athuljayasree404
    @athuljayasree404 4 ปีที่แล้ว +1

    കണ്ടപ്പോൾ തന്നെ മനസിലായി. സൂപ്പർ

  • @sonusworld1382
    @sonusworld1382 4 ปีที่แล้ว +3

    Babu cheta amachi adipoli ningake rendu pereyum karthav nalla vekkate god bless you n ur family

  • @vasantha3694
    @vasantha3694 4 ปีที่แล้ว

    Ammachchyy ......njan vegiterian aanu.. pakshe non prepare cheyyum. ii chicken enne nalla cook aaki....makkalum marumakkalum okke kuuty......thank you ammachchyy

  • @AshaEstherJaikishan
    @AshaEstherJaikishan 4 ปีที่แล้ว +7

    Can you pls add English subtitles for all non-Malayalee speaking to make this recipe too 🙏🏼

  • @mijamol166
    @mijamol166 4 ปีที่แล้ว +1

    അമ്മച്ചിക്ക് ഹായ് എനിക്ക് അമ്മച്ചിനെ ഒരുപാട് ഇഷ്ടമാണ് അമ്മച്ചി ഉണ്ടാകിയ മിക്ക സാധനങ്ങളൾ ഞാൻ ട്രൈ ചെയ്തു എല്ലാം അടിപൊളി ആയിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു കൂടുതൽ ഇഷ്ടപെട്ടത് കപ്പബിരിയാണി ചില്ലിചിക്കൻ ഗോഡ് പ്ലസ് യു

  • @sainashihab8202
    @sainashihab8202 4 ปีที่แล้ว +4

    അമ്മച്ചിടെ മക്കളെ എന്ന വിളി കേൾക്കുമ്പോൾ മനസ്സ് നിറഞ്ഞു..

  • @mebinprakasia7168
    @mebinprakasia7168 2 ปีที่แล้ว

    njangaluda kichenila master chef aanu annama chedathi anthu samshayam vannalum clear chayan annama chaduthi da video vacha clear chayunathu . thanks to annama cheadathi❤❤❤❤❤🙂🙂

  • @mariyayohannan1796
    @mariyayohannan1796 4 ปีที่แล้ว +6

    Ammachiii....love uuuuuuuuu ummmahhhhhhhhhhhhhhhhhhhhhhhh

  • @salinisalusalinisalu9471
    @salinisalusalinisalu9471 3 ปีที่แล้ว

    ഹായ് അമ്മച്ചി. അമ്മച്ചിടെ വീഡിയോ ഞാൻ ആദ്യ മായിട്ടാണ് കാണുന്നുന്നത്. Love u ammachi. ഒരുപാട് ഇഷ്ട്ടമായി വീഡിയോ. ഇത് നാളെ തന്നെ ഞാൻ ഉണ്ടാക്കും. Ummmmmmmmmmmmaaaaaa

  • @lissythekkel731
    @lissythekkel731 4 ปีที่แล้ว +20

    Well done Babu, you explained everything well, everyone can do it now. Ammachy your tip is great. Super chilly chicken. Kothy ayittumela😩😩👌👌

  • @karthikaramesh9088
    @karthikaramesh9088 2 ปีที่แล้ว +1

    Super is a brilliant cook chicken is nice

  • @minibabu8407
    @minibabu8407 4 ปีที่แล้ว +6

    Ammachi നന്നാന്നയി വിശുദ്ധീകരിക്കുന്നുണ്ട്. സൂപ്പർ ammachi

  • @footballmalalyalam4398
    @footballmalalyalam4398 4 ปีที่แล้ว

    കൊടുത്തിരിക്കും അമ്മച്ചി, അമ്മച്ചിയുടെ പാചകം എല്ലാം തന്നെ ഞാൻ കാണും, പരീക്ഷിക്കും നങ്ങൾക്ക് വളരെ ഇഷ്ടമാണ്

  • @rejanipillai409
    @rejanipillai409 4 ปีที่แล้ว +8

    Super Ammachi.. Love you Ammachi...

  • @pradeepjoseph5193
    @pradeepjoseph5193 4 ปีที่แล้ว

    അമ്മച്ചി ഇന്ന് ഞാൻ ഉണ്ടാക്കി.. സൂപ്പർ ആണ് കേട്ടോ.. കുട്ടികൾ ക്ക് ഒത്തിരി ഇഷ്ടമായി.. thank you

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 4 ปีที่แล้ว +17

    *അന്നാമ്മച്ചി ബാബുചേട്ടാ നാടൻ ചില്ലി ചിക്കൻ അടിപൊളി സൂപ്പർ*

  • @cristopherporinchu6450
    @cristopherporinchu6450 4 ปีที่แล้ว

    Coconut,onion,green chilly ee prayogam super.Ishttapettu.nice chicken

  • @seemanair1480
    @seemanair1480 4 ปีที่แล้ว +5

    I love this ammachi she is sooo cute from us when I come Kerala I would love to meet her love you ammachi😍😍😍😍

  • @Orubangloremalayali
    @Orubangloremalayali 4 ปีที่แล้ว

    Ente ammachi oru rakshem illa...njan undaki noki...super ayitund...onm parayn illa...thank you so much...babu cheta nodum koodi anutto...

  • @leejs3240
    @leejs3240 4 ปีที่แล้ว +3

    Love you Ammachi, you guys are so innocent ❤️

  • @RamlaIsru
    @RamlaIsru ปีที่แล้ว

    അമ്മച്ചീടെ ചില്ലി ചിക്കൻ ഞങ്ങൾ ട്രൈ ചെയ്തു. അടിപൊളി ടേസ്റ്റ് ഫോട്ടോ എടുക്കാൻ പറ്റിയില്ല.❤

  • @endayatragal1981
    @endayatragal1981 4 ปีที่แล้ว +7

    Thanks Ammachi and Babu Chettan for the special chili chicken recipe. Super👍

  • @razinichuu6499
    @razinichuu6499 4 ปีที่แล้ว

    Nja Enna kanunne,undakki nokki Ade poliyaaanu ammachiii ellarkum ishtaayi

    • @hbbu370
      @hbbu370 4 ปีที่แล้ว

      100 %:--ok

  • @saraliju510
    @saraliju510 4 ปีที่แล้ว +11

    പൊളിച്ചു.. സൂപ്പർ

  • @anjalyem3360
    @anjalyem3360 4 ปีที่แล้ว

    Ammachi +1 ann njan padikunne ammachiyude cooking ann njan cheyyarulle ellarkum othiri ishtayi ammachiye ellarkum ishta

  • @shijielizabeth6212
    @shijielizabeth6212 4 ปีที่แล้ว +5

    Ammachi please make nadan vegetarian recipes for us to prepare in this lent time... waiting to prepare yiur yummy non veg dishes on ester 😃❤️ may God keep you healthy and happy dear ammachi and family

  • @binduchandran6216
    @binduchandran6216 4 ปีที่แล้ว

    അടിപൊളി അമ്മച്ചി , വായിൽ വെള്ളം വരുന്നു, ഞാൻ അമ്മച്ചി ഉണ്ടാക്കൂന്നത എല്ലാ ഉണ്ടാക്കി നോക്കൂ, നന്ദി അമ്മച്ചി, മക്കളുടെ ഭാഗ്യം ഇങ്ങനെ എല്ലാം കഴിക്കാൻ പറ്റുന്നല്ലോ അമ്മച്ചിയുടെ കൈപ്പുണ്യം , സച്ചിൻ നിന്റെ ഭാഗ്യം

  • @jasminmohammad4212
    @jasminmohammad4212 4 ปีที่แล้ว +4

    Ammmachi I watch in kwt supr. God blesssss ammmachi son

  • @sreedevivinod5716
    @sreedevivinod5716 4 ปีที่แล้ว

    Jnan nadan chilli chikan undaki podipolum bhaki Ella yirunnu. Thenga chernnappol pathrathinte adiyile podi polum nallaruchi yayirunnu .ante kuttikal aswathichu kazhichu..... thankyou

  • @minirajan65
    @minirajan65 4 ปีที่แล้ว +3

    Can we make without grated coconut? Please advice.

    • @AnnammachedathiSpecial
      @AnnammachedathiSpecial  4 ปีที่แล้ว +5

      yes.... that is a specially added item by ammachi..... try it also

    • @nandubnair
      @nandubnair 4 ปีที่แล้ว +1

      @@AnnammachedathiSpecial Super, But balance oil enthu cheyum

  • @manjumilan83
    @manjumilan83 3 ปีที่แล้ว

    Njan indaakki nokki veettil ellarum nannayittund ennu paranju may God bless you nanmayulla ammachiyum makanumanu ithu my favourite TH-cam channel❤❤❤

  • @akhilap.s.3899
    @akhilap.s.3899 4 ปีที่แล้ว +19

    ഉണക്ക ചെമ്മീൻ എന്നെ വീട്ടിലെ star ആക്കി കേട്ടോ അമ്മച്ചി. സ്വന്തം recipe ആയി അങ്ങ് അവതരിപ്പിച്ചു. അമ്മച്ചി പറഞ്ഞുതന്നതാണ് പറഞ്ഞിട്ടില്ല. കുറച്ചു നാൾ ഞാൻ ഒന്ന് വിലസട്ടെ...☺️

  • @senthilnathan2263
    @senthilnathan2263 4 ปีที่แล้ว +1

    Ingredients yezhuthi yathu nannayi thanks.chillichicken super ammachi. Yi varthamanam kelkan nalla rasa..ammachi I like you ..

  • @foodiemalayaliezz
    @foodiemalayaliezz 3 ปีที่แล้ว +3

    സൂപ്പർ അമ്മച്ചി ❤️

  • @reshmajithin4305
    @reshmajithin4305 4 ปีที่แล้ว +1

    സൂപ്പർ അമ്മച്ചി ഞാൻ ഇത് ഉണ്ടാക്കി നോക്കും അമ്മച്ചിയുടെ എല്ലാ റസ്സിപ്പിയും ഞാൻ ഉണ്ടാക്കാർ ഉണ്ട് നോമ്പ് കാലത്ത് ചിക്കൻ

  • @travelwithammulu7761
    @travelwithammulu7761 4 ปีที่แล้ว +5

    അമ്മച്ചി സൂപ്പർ ആ വർത്താനം 😂കേട്ടിരുന്നു പോവും

  • @nakshathrajoy9984
    @nakshathrajoy9984 4 ปีที่แล้ว +1

    bread makal konduvannathano/chilli super

  • @momu_the_gem
    @momu_the_gem 4 ปีที่แล้ว +4

    Ammachi.... Your recipes are simple n super. Love you ammachi 😘😘

  • @DhaneshPmusicpassion
    @DhaneshPmusicpassion 4 ปีที่แล้ว

    Kidu..Ammachi no raksha..God bless u all

  • @divinpdev3979
    @divinpdev3979 4 ปีที่แล้ว +3

    Ammachiiiiii lub u😘😘

  • @niharakrishna9234
    @niharakrishna9234 2 ปีที่แล้ว

    അമ്മച്ചിക്ക് എപ്പോഴും സുഖമായി ഇരിക്കാൻ പ്രാർത്ഥിക്കുന്നു

  • @sandhya8120
    @sandhya8120 4 ปีที่แล้ว +9

    Kothyaavunnuuu ❤❤

  • @maloottyn8370
    @maloottyn8370 3 ปีที่แล้ว

    അതേ എനിക്കും ഇഷ്ടം ആണ് അച്ഛമ്മ ചിരി സൂപ്പർ ആണ് ...

  • @gourisvlog3988
    @gourisvlog3988 3 ปีที่แล้ว +3

    അമ്മച്ചി പൊളിച്ചു ❤❤❤❤❤

  • @rintaroy6591
    @rintaroy6591 3 ปีที่แล้ว

    adipoli ariyrunu njangal undaki noki ammachiiii

  • @merlijoyish8357
    @merlijoyish8357 4 ปีที่แล้ว +2

    Wow.. party style ചിക്കൻ 😍😍😍😍

  • @soumyadeepu6132
    @soumyadeepu6132 4 ปีที่แล้ว

    എന്റെ അമ്മച്ചി ഇത് സൂപ്പർ ആണല്ലോ ശരിക്കും കൊതിയായിട്ടോ.തേങ്ങ ചിരവി ചേർത്തത് സൂപ്പർ👍👍👍😋😋😋

  • @remyagvinod7993
    @remyagvinod7993 4 ปีที่แล้ว +3

    Super annammachi

  • @bijojain6429
    @bijojain6429 4 ปีที่แล้ว

    Ammachi njan chilli chicken undakki ktoo ellarkkum orupadu ishtamayii prathyekichum ente monu 2 yrs ayollu avanum chorinekalum kuduthal chicken anu kazhicheee ammachikkum babuchettanum pinne taste chythu kothipikkunna sachinum oru big thanks 😊

  • @sussenphilip1205
    @sussenphilip1205 4 ปีที่แล้ว +3

    Crispy and tasty ammachy.👍👍

  • @babyvyshali2970
    @babyvyshali2970 4 ปีที่แล้ว

    Ammachi njan ithu undaki noki super ayitundu...ellavarkum istam ayi...

  • @shajivm4182
    @shajivm4182 4 ปีที่แล้ว +6

    അമ്മച്ചിയെ എന്തായാലും ഇതൊന്നു ഉണ്ടാക്കി പരീക്ഷിക്കും

  • @elsyreji797
    @elsyreji797 4 ปีที่แล้ว

    Annamma chettathiyuda palagarangalay kaal ningaluda chiree enekku ishttamanu.good family members.God bless u all. Chennai.