'വൈറലാകാൻ വിമാനം തകർക്കാനായിരുന്നു പ്ലാൻ, പിന്നെയത് മാറ്റി'; ഇത് ബൈജുവിന്റെ പ്രതികാരം

แชร์
ฝัง
  • เผยแพร่เมื่อ 16 มิ.ย. 2024
  • 'വൈറലാകാൻ വിമാനം തകർക്കാനായിരുന്നു പ്ലാൻ, പിന്നെയത് മാറ്റി'; ഇത് ബൈജുവിന്റെ പ്രതികാരം
    #viralvideo #flight #pathanamthitta #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 409

  • @Game_Gameing_Gamers
    @Game_Gameing_Gamers 10 วันที่ผ่านมา +386

    അപ്പനെ തോല്പിക്കാൻ ഒരു യൂട്യൂബ്ർക്കും പറ്റില്ല 👏🏻👏🏻👏🏻

  • @dachuz978
    @dachuz978 10 วันที่ผ่านมา +244

    പ്രപഞ്ചത്തിൽ അച്ഛനെക്കാൾ വലിയ പോരാളി മറ്റാരുമില്ല..........

  • @noufalkunnil3769
    @noufalkunnil3769 10 วันที่ผ่านมา +99

    നിങ്ങളാണ് യഥാർത്ഥ അച്ഛൻ❤❤❤❤❤

  • @johnkuttygeorge5859
    @johnkuttygeorge5859 10 วันที่ผ่านมา +175

    ചേട്ടൻ്റെ പരിശ്രമത്തിന് അഭിനന്ദനങ്ങൾ

  • @ismailkmpaleri2228
    @ismailkmpaleri2228 8 วันที่ผ่านมา +130

    കുട്ടികളെ കാണാൻ സമ്മതിക്കാത്ത ആ യൂട്യൂബറെ പേരും കൂടി പറയാമായിരുന്നു പറഞ്ഞിരുന്നെങ്കിൽ ജനങ്ങൾ ആ ചാനൽ ബഹിഷ്കരിക്കാ മായിരുന്നു

    • @Indian-v6p
      @Indian-v6p 5 วันที่ผ่านมา +7

      Tech travel eat

    • @ElonHusky
      @ElonHusky 5 วันที่ผ่านมา +3

      @@Indian-v6p No E bull jetti or mallu aanu, TTE onum kuttikal kanarilla

    • @The-Bhishma
      @The-Bhishma 5 วันที่ผ่านมา +3

      E bull ജെറ്റ് അതിന് സ്ഥലത്ത് ഇല്ലല്ലോ ​@@ElonHusky

    • @Joybegr
      @Joybegr 3 วันที่ผ่านมา

      m4tech

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk 3 วันที่ผ่านมา

      @@ElonHusky ഒന്ന് പോയേടാ 🤣

  • @SreeDurgaSree-kz7nk
    @SreeDurgaSree-kz7nk 10 วันที่ผ่านมา +746

    അദ്ദേഹം കാണാൻ പോയ പ്രമുഖ യൂട്യൂബർ
    ടെക് ട്രാവൽ ഇറ്റ്
    സുജിത് ഭക്തൻ
    അഹങ്കാരിയായ യൂട്യൂബർ

    • @user-vu2pd3el5s
      @user-vu2pd3el5s 10 วันที่ผ่านมา +37

      Athu ninglk engane ariyam

    • @philipposecj3145
      @philipposecj3145 10 วันที่ผ่านมา +30

      chumma mattedathe varthamanam parayalle
      Angeru paranjo thannod

    • @user-ey7bz8xl7i
      @user-ey7bz8xl7i 10 วันที่ผ่านมา

      സുജിതീട്ടൻ വീട്ടിൽ ഇല്ലല്ലോ UK Trip ൽ അല്ലേ

    • @somethingfishy5811
      @somethingfishy5811 10 วันที่ผ่านมา +55

      ചേച്ചിക്ക് സുജിത് ഭക്തനോട് നല്ല അസൂയ ഉണ്ടല്ലേ, എല്ലാ കമൻ്റിനും റിപ്ലൈ ആയി സുജിത് ഭക്തനെ പറഞ്ഞു കൊടുക്കുന്നുണ്ടല്ലോ😅

    • @MS.WORLD.100
      @MS.WORLD.100 10 วันที่ผ่านมา +2

      🤣🤣

  • @Malluvlog2
    @Malluvlog2 8 วันที่ผ่านมา +39

    ആ വലിയ മനസ്സിന് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ സ്നേഹപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു

  • @zainisha3054
    @zainisha3054 10 วันที่ผ่านมา +154

    ടെക് ട്രാവൽ എന്തൊരു അഹങ്കാരിയാണ്

    • @nancynelson8135
      @nancynelson8135 5 วันที่ผ่านมา

      അയാൾ തന്നെ ആണോ സത്യമാണോ

    • @SRaj628
      @SRaj628 5 วันที่ผ่านมา

      ആര് അത്

    • @Indian-v6p
      @Indian-v6p 5 วันที่ผ่านมา +1

      ​@@SRaj628Tech travel eat

    • @ElonHusky
      @ElonHusky 5 วันที่ผ่านมา +2

      Veruthe parajo, Mallu aanu

  • @embracelife4223
    @embracelife4223 10 วันที่ผ่านมา +187

    കുട്ടികളെ കാണാൻ പോലും തയ്യാറാവാത്ത ആളുകളെ നമ്മളെന്തിന് കാണണം.

    • @kristhom1662
      @kristhom1662 8 วันที่ผ่านมา +4

      Ella divasam ithupole kuttikale kaanan kond poya. Kaanan patto

    • @vmk4018
      @vmk4018 7 วันที่ผ่านมา

      അതെ 👍

    • @shajahaninshan867
      @shajahaninshan867 7 วันที่ผ่านมา +2

      💯💯👌 ഞാൻ കാണാറില്ല

    • @imthiyazpk2821
      @imthiyazpk2821 6 วันที่ผ่านมา

      Aa youtubar aarann ariyo?

    • @Indian-v6p
      @Indian-v6p 5 วันที่ผ่านมา +1

      ​@@imthiyazpk2821Tech travel eat Sujith

  • @user-ux5pf3ls8u
    @user-ux5pf3ls8u 10 วันที่ผ่านมา +101

    അദ്ദേഹത്തെ സപ്പോർട്ട് ചെയ്യാനായി ചാനലിന്റെ ലിങ്കും കുടി ഇടാമായിരുന്നു....

    • @radhikasunil9280
      @radhikasunil9280 10 วันที่ผ่านมา +10

      Gods own life യെന്നാണ് യെന്ന് തോന്നുന്നു

    • @Godsownlifehacks
      @Godsownlifehacks 10 วันที่ผ่านมา +4

      Godsown life hacks

    • @Godsownlifehacks
      @Godsownlifehacks 10 วันที่ผ่านมา +2

      Godsown life hacks

    • @jomonjore1199
      @jomonjore1199 8 วันที่ผ่านมา +1

      അതിവർ ചെയ്യില്ല പല അനുഭവങ്ങൾ കണ്ടിട്ടുണ്ട്

  • @user-mc4el8oq9p
    @user-mc4el8oq9p 10 วันที่ผ่านมา +287

    സുജിത് ഭക്തൻ 😂,, അവന്റഅടുത്തൊക്കെ ആരേലും പോവുമോ ഭായ് 😂,, ചിരിച്ചു കൊണ്ട് മനസിൽ പ്രാകുന്ന ടീമാണ് അവൻ

    • @navaneethk6730
      @navaneethk6730 10 วันที่ผ่านมา +16

      അതിന് പേര് paranjillallo

    • @user-mc4el8oq9p
      @user-mc4el8oq9p 10 วันที่ผ่านมา

      ​@@navaneethk6730പത്തനംതിട്ടയിൽ ആകെ അറിയപ്പെടുന്ന ഒരു വ്ലോഗ്റെ ഉള്ളൂ ☺️

    • @MS.WORLD.100
      @MS.WORLD.100 10 วันที่ผ่านมา +1

      😂😂😂

    • @MS.WORLD.100
      @MS.WORLD.100 10 วันที่ผ่านมา +1

      😂😂

    • @MS.WORLD.100
      @MS.WORLD.100 10 วันที่ผ่านมา +1

      🤣🤣

  • @manus.pillai6296
    @manus.pillai6296 10 วันที่ผ่านมา +77

    നാളെ പന്തളത്തെ ഫ്‌ളക്‌സ്:
    കൂടലിൽ വിമാനമെത്തിച്ച സ. ചിറ്റയം ഫേസ്ബുക്ക് കുമാറിന് അഭിവാദ്യങ്ങൾ !

  • @dinalraj9718
    @dinalraj9718 10 วันที่ผ่านมา +71

    യൂടുബറുടെ പേര് പറയുക ❣️
    അപ്പോൾ ഞങ്ങൾ അൺ സബ്സ്ക്രൈബ്ർ ചെയ്യും ❤️❤️❤️ഉറപ്പാണ് ❤️❤️❤️

    • @Indian-v6p
      @Indian-v6p 5 วันที่ผ่านมา +2

      Tech travel eat

  • @123sureshkoodal4
    @123sureshkoodal4 10 วันที่ผ่านมา +5

    അഭിനന്ദനങ്ങൾ 👍

  • @MurshidK-nd1uu
    @MurshidK-nd1uu 7 วันที่ผ่านมา +3

    അദ്ദേഹം അവസാനം പറഞ്ഞത് ഇഷ്ടപ്പെട്ടു.
    യൂട്യൂബിൽ നിന്ന് കിട്ടുന്ന നല്ലൊരു വരുമാനം പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കാൻ ആഗ്രഹിക്കുന്നു. 👌
    ഇവരൊക്കല്ലേ രക്ഷപ്പെടേണ്ടത് ✅.

  • @Manavalan.009
    @Manavalan.009 10 วันที่ผ่านมา +76

    യൂട്യൂബർമാർ കൊണ്ട് തൊലഞ്ഞല്ലോ ഖേരളം 💀

  • @WorkTravelTech
    @WorkTravelTech 10 วันที่ผ่านมา +13

    Good work 👏👏👏👏👏

  • @sudhan123
    @sudhan123 10 วันที่ผ่านมา +47

    പാവപ്പെട്ടവർക്ക് ആഹാരം വാങ്ങി കൊടുക്കാൻ😂😂😂 ഓരോരോ ഇതേ 😂

    • @Achayanrapper
      @Achayanrapper 10 วันที่ผ่านมา +1

      😂😂😂😂

    • @goodkarma4081
      @goodkarma4081 10 วันที่ผ่านมา +1

      😂😂

    • @SAPIEN_SAPIEN
      @SAPIEN_SAPIEN 10 วันที่ผ่านมา +9

      ഓ.... നീയങ്ങ് മേടിച്ച് കൊടുത്ത് കൊടുത്ത് കേരളത്തിൽ പാവങ്ങൾ ഇല്ലാതായല്ലോ?

    • @gopunair973
      @gopunair973 9 วันที่ผ่านมา +1

      😅😅😅

  • @rahmathullachembrathodi6913
    @rahmathullachembrathodi6913 10 วันที่ผ่านมา +52

    താങ്കളുടെ ചാനൽ നല്ല ത് പോലെ മുന്നോട്ടു പോവട്ടെ ❤

    • @sumibaiju3658
      @sumibaiju3658 10 วันที่ผ่านมา

      Godsown life hacks

  • @rajeshpnr4656
    @rajeshpnr4656 8 วันที่ผ่านมา +5

    ചേട്ടനും ചാനലും വാനോളം ഉയരട്ടെ..... കാണാൻ പോയ യൂട്യൂബറുടെ details വെളിപ്പെടുത്താമായിരുന്നു... ആവനെയൊക്കെ വളർചയിൽ ഇതുപോലെയുള്ള പല കുഞ്ഞുങ്ങളും പെട്ടതാണ്.....

  • @sherleezz3569
    @sherleezz3569 6 วันที่ผ่านมา +2

    അച്ഛന് അഭിനന്ദനങ്ങൾ 🥰🥰❤🌹🌹🙏🙏

  • @sumayyamidhi
    @sumayyamidhi 5 วันที่ผ่านมา +2

    ഇനിയിപ്പോ ഈ ചേട്ടന്റെ ചാനൽ നു നല്ല റീച് കിട്ടും 🥰

  • @renjugaming3629
    @renjugaming3629 10 วันที่ผ่านมา +10

    Nice and good work

  • @varavaravara3479
    @varavaravara3479 3 วันที่ผ่านมา +1

    ഉറച്ച തീരുമാനത്തിന്..... ഭാവുകങ്ങൾ..❤

  • @ajayfrancis2849
    @ajayfrancis2849 10 วันที่ผ่านมา +9

    Supper 👍

  • @prayagpallippuram8129
    @prayagpallippuram8129 5 วันที่ผ่านมา +1

    അപ്പനാണ് ശരിക്കും അപ്പൻ ❤😍

  • @sree1975
    @sree1975 10 วันที่ผ่านมา +7

    ഇങ്ങനെ ഒരു വ്യക്തിയെ പറയാതെ എല്ലാ യു ട്യൂബർ മാരെയും മോശമാക്കുന്നത് നല്ലതല്ല. ഒരു കാര്യം പറയുമ്പോൾ വ്യക്തമായ പറയാൻ ഉള്ള അ... ക്ക് ഉറപ്പിലെങ്കിൽ ആ പണിക്കു പോകരുത്

  • @Vg.008
    @Vg.008 10 วันที่ผ่านมา +4

    Full support

  • @AAHAA.
    @AAHAA. 10 วันที่ผ่านมา +10

    സഞ്ജു ടെക്കി

  • @shalbin211
    @shalbin211 10 วันที่ผ่านมา +12

    ഫസ്റ്റ് വിഡിയോ ഇമ്മാതിരി റീച്ച് 🔥👌അടിച്ചു കേറി വാ 👍

  • @shiju34
    @shiju34 10 วันที่ผ่านมา +3

    Best wishes ❤

  • @lintojohn2595
    @lintojohn2595 10 วันที่ผ่านมา +46

    Sujith Bhakthan ano youtuber

  • @Sumith-xs4sf
    @Sumith-xs4sf 5 วันที่ผ่านมา +2

    Evarude channel name enthanu

  • @Julie-pb7fe
    @Julie-pb7fe 10 วันที่ผ่านมา +3

    You tubers must be humble and willing to see small children .

  • @travelfreakinsense
    @travelfreakinsense 7 วันที่ผ่านมา +3

    Great Work.Eni nere channel nokatte❤

  • @user-oq6ss5ht5x
    @user-oq6ss5ht5x 10 วันที่ผ่านมา +5

    👍❤️❤️❤️❤️❤️❤️👍സൂപ്പർ bro❤️❤️❤️❤️

  • @Falimyvlog
    @Falimyvlog 10 วันที่ผ่านมา +2

    Great father

  • @user-ge4wr2om8y
    @user-ge4wr2om8y 8 วันที่ผ่านมา +1

    Nice work congratulations

  • @jaseerjaseer2556
    @jaseerjaseer2556 10 วันที่ผ่านมา +7

    Eanganyekkilum onnu viral aaavananmm. Eannnu aagrhikkkunna you tuber

  • @Rose-kc4rt
    @Rose-kc4rt 7 วันที่ผ่านมา +12

    കുഞ്ഞുങ്ങൾക്ക് പറഞ്ഞ് മനസിലാക്കി കൊടുക്ക് മിന്നുന്നത് ഒന്നും പൊന്ന് അല്ല എന്ന്‌, യൂട്യൂബർ മുമ്പിൽ നിന്ന് ഉള്ള അഭിനയം കണ്ട് അവരെ ഒക്കെ ആരാധിക്കാനോ റോൾ മോഡൽ ആക്കാനോ ശ്രെമിക്കരുത് ഒരു ശതമാനം പോലും യൂട്യൂബർ കാണിക്കുന്നത് യഥാർത്ഥ ജീവിതത്തിൽ ചെയ്യാത്ത കാര്യങ്ങൾ, പല യൂട്യൂബർ മാരും മോട്ടിവേഷൻ എന്ന് പറഞ്ഞ യഥാർത്ഥ ജീവിതത്തിൽ ബിഗ്സീറോ യും മറ്റുള്ളവരെ കാണിച്ചു വരുമാനം ഉണ്ടാക്കുന്നു, ഈ പ്രായത്തിൽ നല്ല വിദ്യാഭ്യാസം നേടി ജീവിതത്തിൽ മുന്നോട്ട് പോകുക, സോഷ്യൽ മീഡിയ പോലുള്ളവയുടെ വരുമാനം അധികം താമസിക്കാതെ നില്കും, പല റെസ്ട്രിക്ഷൻസ് വരും കാല ഘട്ടിൽ ഉണ്ടാവും, അതോടു കൂടി വലിയ ഒരു സമൂഹം ജോലിയോ വരുമാനമോ ഇല്ലാതെ ജീവിക്കേണ്ടി വരും അപ്പോൾ ആത്മഹത്തിയോ അല്ലെങ്കിൽ മോഷണം ആയിരിക്കും വരുംകാലങ്ങലിൽ സംഭവിക്കുവാൻ പോകുന്നത്.

  • @AmeenAhmedPv
    @AmeenAhmedPv 4 วันที่ผ่านมา +1

    Gods on Laiha ennau channel nte name paranjath but search cheythit kittunilla.

    • @MathenGeorge
      @MathenGeorge วันที่ผ่านมา

      gods own life hacks

  • @akshaymanikandan423
    @akshaymanikandan423 10 วันที่ผ่านมา +64

    സുജിത് ഭക്തൻ ആണോ ആ യൂട്യൂബർ??

    • @MS.WORLD.100
      @MS.WORLD.100 10 วันที่ผ่านมา +3

      😂

    • @somethingfishy5811
      @somethingfishy5811 10 วันที่ผ่านมา +8

      അതു പിള്ളേർക്ക് interest തോന്നുന്ന ചാനൽ അല്ലാലോ, വല്ല ഫിഷിംഗ് ഫ്രീക്സോ ഗെയിമിംഗ് ചാനലോ ആകും

    • @thepvs4882
      @thepvs4882 10 วันที่ผ่านมา

      സുജിത് ഭക്തത്തി ഭക്തി ആണ് ​@@somethingfishy5811

    • @glorytogod2564
      @glorytogod2564 9 วันที่ผ่านมา

      അതെ

    • @user-tj7mi9je4f
      @user-tj7mi9je4f 4 วันที่ผ่านมา

      Yes a nayite mone

  • @laangels9774
    @laangels9774 5 วันที่ผ่านมา +1

    God bless you

  • @renjugaming3629
    @renjugaming3629 10 วันที่ผ่านมา +2

    Super skill bro

  • @bimalss9406
    @bimalss9406 8 วันที่ผ่านมา +17

    ചേട്ടന്റെ ചാനലിന്റെ പേര് പറഞ്ഞില്ല plzz

    • @afiyaayanvlogs8160
      @afiyaayanvlogs8160 7 วันที่ผ่านมา

      Gods own life hack

    • @Vectorgirl2.o
      @Vectorgirl2.o 5 วันที่ผ่านมา +2

      Osama bin ladhan official

    • @user-tj7mi9je4f
      @user-tj7mi9je4f 4 วันที่ผ่านมา

      ​@@Vectorgirl2.omodi😂😊

  • @minithomas4036
    @minithomas4036 10 วันที่ผ่านมา

    Congraulations

  • @TravelWithKariveeran
    @TravelWithKariveeran 7 วันที่ผ่านมา +1

    താങ്കളുടെ ചാനൽ വിമാനം പോലെ ആകാശത്തോളം ഉയരട്ടെ.... ആശംസകൾ 🥰👍

  • @abhinavfx8826
    @abhinavfx8826 10 วันที่ผ่านมา +3

    എടാ ബൈജുമോനെ ❤️❤️❤️❤️❤️

  • @Sumith-xs4sf
    @Sumith-xs4sf 5 วันที่ผ่านมา +1

    All the best wishes

  • @somethingfishy5811
    @somethingfishy5811 10 วันที่ผ่านมา +6

    വല്ല ഗെയിം streem ചെയ്യുന്ന youtuber ആയിരിക്കും

  • @AbdulKareem-fi9sk
    @AbdulKareem-fi9sk 5 วันที่ผ่านมา +1

    Verrygood

  • @Asshien_edits
    @Asshien_edits 2 วันที่ผ่านมา

    Avarde channel mention cheyya

  • @SS-bu5ys
    @SS-bu5ys 8 วันที่ผ่านมา +1

    അടിപൊളി 💞💞

  • @ENITech
    @ENITech 7 วันที่ผ่านมา

    Great ❤

  • @manupr9340
    @manupr9340 10 วันที่ผ่านมา +1

    Super

  • @antonyarun999
    @antonyarun999 5 วันที่ผ่านมา +1

    അച്ഛൻ ❤

  • @jafarsadiqkoppam3682
    @jafarsadiqkoppam3682 10 วันที่ผ่านมา +1

    Nice

  • @azziadoorofficial
    @azziadoorofficial 3 วันที่ผ่านมา +1

    എന്നെ വിളിച്ചാൽ ഞാൻ വരും 😊❤️

  • @rayaansvlogs
    @rayaansvlogs 4 วันที่ผ่านมา +1

    അച്ഛന്റെ tallent 👍 എന്നാലും ആ കാണാൻ പോയ youtuber ആരായിരിക്കും

  • @binduunnithan37
    @binduunnithan37 8 วันที่ผ่านมา

    Super hero🙌🙌congrats 💕💕👏👏🥳🥳

  • @almadeena7529
    @almadeena7529 5 วันที่ผ่านมา +1

    വിജയീഭവ:!❤

  • @rasheedkochi7042
    @rasheedkochi7042 10 วันที่ผ่านมา +2

    Good❤❤

  • @sruthimohan7247
    @sruthimohan7247 7 วันที่ผ่านมา

    അപ്പൻ 💕

  • @vijithmonvijithmon5233
    @vijithmonvijithmon5233 10 วันที่ผ่านมา +1

    👌👌🔥👍

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 10 วันที่ผ่านมา +25

    ഇദ്ദേഹത്തിന്റെ ചാനലിന്റെ പേര് പറഞ്ഞില്ലല്ലോ.... 🤔🤔

  • @renjithmaniyappan-no6yj
    @renjithmaniyappan-no6yj 8 วันที่ผ่านมา

    Adeham nalla oru manushyanannu youtuber name paranjilla. Sujith anno ennu enik samshayamund

  • @Beerankutty.KBapputty
    @Beerankutty.KBapputty 7 วันที่ผ่านมา +1

    സംങ്കതി നന്നായി പക്ഷെ ചിറകിൽ രണ്ട് പാനും മൂന്ന് ക്കാറിൻ്റെ ടയറും കൂടി പിടിപ്പിച്ചിരുന്നെങ്കിൽ ഒറിജിനൽ അല്ലാ എന്ന് പറയില്ല അഭിനന്ദനങ്ങൾ ബ്രദർ റിയാലിറ്റി🎉🎉🎉

  • @user-wz8id8vt9p
    @user-wz8id8vt9p 10 วันที่ผ่านมา +7

    Adipoli

  • @prajoshsarauae1710
    @prajoshsarauae1710 10 วันที่ผ่านมา +2

    Avide mele ninnum nokkiyal nallathu pole kanamallo pinne enthina pokunna alodu chodichathu 😁

  • @akshaysajeev4369
    @akshaysajeev4369 10 วันที่ผ่านมา +1

    Uff ❤️❤️❤️

  • @MathewVTMONCY
    @MathewVTMONCY 3 วันที่ผ่านมา

    All the best ❤

  • @habeebrahmanedakkulam6524
    @habeebrahmanedakkulam6524 10 วันที่ผ่านมา +1

    ❤❤❤❤❤❤❤

  • @NSDTIGER
    @NSDTIGER 8 วันที่ผ่านมา +1

    ഞാൻ ആണ് ആ യൂട്യൂബർ, എന്താ കുഴപ്പം ഉണ്ടോ? അങ്ങനെ ഞാൻ ചെയ്തത് കൊണ്ടല്ലേ ഈ പുള്ളിക്കാരൻ ഇപ്പൊ ഇങ്ങനെ അറിയപ്പെടാൻ കഴിഞ്ഞേ ,അതല്ല ഞാൻ അവരെ കാണാൻ നിന്നിരുന്നെങ്കിൽ അവർ എന്നെ കണ്ടിട്ട് പോകും അല്ലാതെ ഇങ്ങനെ വല്ല മാറ്റവും അവരുടെ ലൈഫിൽ ഉണ്ടാകുമോ?

  • @Litilstar768
    @Litilstar768 9 วันที่ผ่านมา +8

    മനസ്സിന് ധൈര്യമുണ്ടോ സ്വന്തമായിട്ട് ഇറങ്ങിത്തിരിക്കാൻ ഉള്ള തന്റേടം ഉണ്ടോ ഒരു യൂട്യൂബർ എന്നല്ല മറ്റൊരാളെ പോലും പേടിക്കാതെ വിജയിക്കാൻ സാധിക്കും വിജയിച്ചു കഴിഞ്ഞാൽ ഈ പറയുന്ന ആൾക്കാരും മുഴുവൻ നമ്മുടെ പുറകെ വരും ❤😂😂🎉🎉😢😢😮😅😅😅

  • @nishadck9155
    @nishadck9155 7 วันที่ผ่านมา

    Super ❤

  • @user-gd4so2ce8q
    @user-gd4so2ce8q 10 วันที่ผ่านมา +2

    👍👍👍💞💞💞

  • @indubindu6252
    @indubindu6252 10 วันที่ผ่านมา +1

    👍👍👍❤️

  • @Jasimali129
    @Jasimali129 4 วันที่ผ่านมา

    Nalla achan❤

  • @prathaptitus6665
    @prathaptitus6665 10 วันที่ผ่านมา +2

    Kids wait chaythittu kanan kuttakathaa narri aaa youtuber araaa onnu parayanda annnna

  • @manojjohnvarghese6602
    @manojjohnvarghese6602 8 วันที่ผ่านมา +1

    പത്തനംതിട്ട യിലെ ആദ്യത്തെ വിമാനമാണ് 😊😊

    • @superpayyans1554
      @superpayyans1554 8 วันที่ผ่านมา

      No പണ്ട് കുമ്പഴയിൽ ഉണ്ടായിരുന്നു

  • @Me.anAnthu
    @Me.anAnthu 10 วันที่ผ่านมา +3

    Godsown life hacks 👍🏻

  • @pratheeshkp6434
    @pratheeshkp6434 8 วันที่ผ่านมา +1

    💞💞💞💞 സൂപ്പർ മുത്തേ അടിപൊളി💞💞💞💞💞🌹🌹🌹🌹🌹🥰🥰🥰🥰🥰👌👌👌👌👌😘😘😘😘😘🫂🫂🫂🫂🫂🍫🍫🍫🍫🍫💐💐💐💐💐

  • @creativeviol2387
    @creativeviol2387 4 วันที่ผ่านมา +2

    TH-cam channel name??

    • @kwtsuper6702
      @kwtsuper6702 4 วันที่ผ่านมา

      Yes tell me

  • @Arpith_channel
    @Arpith_channel 9 วันที่ผ่านมา

    Channel name?

  • @mansoorka.dhosth
    @mansoorka.dhosth 5 วันที่ผ่านมา +2

    ഒരാളെ തളർത്തുമ്പോൾ അവന്റെ ഉള്ളിലും ഉണ്ടാകും ഒരു വിജയത്തിന്റെയും അടിത്തറ

  • @jinymathew7688
    @jinymathew7688 10 วันที่ผ่านมา +7

    Who wants to see youtube influencers..you should make your kids understand about the real world..

  • @AnshadMusthafa-qe4qc
    @AnshadMusthafa-qe4qc 10 วันที่ผ่านมา +3

    എന്തിനാ ഈ വ്ലോഗരന്മാരെ കാണാൻ പോകുന്നത് അവര് വീഡിയോ ചെയ്ത് നമ്മളെ പോലുള്ളവരെ ലൈകും കമെന്റും വാങ്ങി ക്യാഷ് ഉണ്ടാക്കുന്നു നമ്മള് നമ്മളെ കൈയ്യ്ലെ ക്യാഷ് കൊടുത്ത് നെറ്റ്‌ ചാർജ് ചെയ്ത് അവരെ ജാഡ കാണാൻ

  • @user-uw9fk6ix1w
    @user-uw9fk6ix1w 3 วันที่ผ่านมา

    Supper fatherr❤❤❤❤

  • @NoraGaming143
    @NoraGaming143 10 วันที่ผ่านมา +4

    Koodal il thanne vere oru TH-camr undallo avde kondu pooo @eaglegaming annan kaanum pillere , annan muthaaanu❤

    • @hello_w0rld7
      @hello_w0rld7 9 วันที่ผ่านมา +4

      Eni eagle thana avo aa TH-camr😅 social media alla reality👀

    • @superpayyans1554
      @superpayyans1554 8 วันที่ผ่านมา

      ​@@hello_w0rld7നോ പുള്ളി അടിപൊളി ആണ് ഞാനും കൂടൽ കാരനാണ് അറിയാം

    • @nikegaming5941
      @nikegaming5941 4 วันที่ผ่านมา

      ​@@hello_w0rld7 puli agane alla brohh pulliyee kanann njngal poytha pulli fud vare medichu thanu ❤‍🩹🙃

  • @shibupaul514
    @shibupaul514 10 วันที่ผ่านมา +1

    പൊളിച്ചു ❤️നമിച്ചു

  • @sanalthomas9210
    @sanalthomas9210 10 วันที่ผ่านมา

    😮😮nice

  • @ameerabdulla7220
    @ameerabdulla7220 7 วันที่ผ่านมา

    ❤ അടിപൊളി ❤ ഇരിക്കാൻ സൗകര്യം ഉണ്ടെങ്കിൽ ഒന്നും കൂടി

  • @apoosadam517
    @apoosadam517 7 วันที่ผ่านมา +1

    Poli✌️

  • @nilgiridiary849
    @nilgiridiary849 8 วันที่ผ่านมา

    Brother njanum oru utuber aanu patumenkil enne kanan vannollu enik oru problem ilaa angnekilum ente channel monetization aavatt😢😢😂😂❤❤❤❤ hat's off

  • @worldwatch5440
    @worldwatch5440 10 วันที่ผ่านมา

    Name off the tube channel

  • @keyaar3393
    @keyaar3393 8 วันที่ผ่านมา +1

    Most of the comments are related to his effort, that youtube etc... This person's effort is commendable, but we are not seeing the danger in this.... Kids are getting addicted to social media....

  • @FAZSA-pv5tx
    @FAZSA-pv5tx 5 วันที่ผ่านมา +1

    Arannu aa youtuber 1:55

  • @sambhushaji3685
    @sambhushaji3685 10 วันที่ผ่านมา +3

    കൂടലിൽ തന്നെയുള്ള ഒരു യൂട്യൂബർ അല്ലേ eagle gaming ഇനി അവനെ ആണോ കാണാൻ പോയെ, പിന്നെ പത്തനംതിട്ടയും അടുത്തും വേറെയുള്ള youtubers sujith bhakthan, Sreekanth vettiyar,, sanju&Lakshmi ഇതിൽ ആരെയാ കാണാൻ പോയത്

  • @Yummy-yum10M
    @Yummy-yum10M 7 วันที่ผ่านมา

    Channel name vekthamayilla

    • @samkm1985
      @samkm1985 6 วันที่ผ่านมา

      Gods own life hacks

  • @imamudeeni249
    @imamudeeni249 10 วันที่ผ่านมา +7

    സ്വന്തം അപ്പനെ കാൾ വലിയ ഹീറോഈ ലോകത്ത് മറ്റാരുണ്ട്