Rajesh Cherthala iffk യുടെ സമാപനവേദിയിൽ വിസ്മയമായി മാറിയപ്പോൾ
ฝัง
- เผยแพร่เมื่อ 2 ม.ค. 2025
- Iffk യുടെ സമാപന ചടങ്ങ് തുടങ്ങുന്നതിനു തൊട്ടു മുന്നേ രാജേഷ് ചേർത്തല പുള്ളങ്കുഴലിൽ തീർത്ത അതിമനോഹരമായ നിമിഷങ്ങൾ. ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ എല്ലാ തരങ്ങളെയും വളരെയധികം ആനന്ദിപ്പിച്ച കിടിലൻ പെർഫോമൻസ് ആയിരുന്നു.
#entegramam
#rajeshcherthala
#flutemusic
#flute
#fluteartist
#kerala
ഞാനിഷ്ടപ്പെടുന്ന കലാകാരനാണ് രാജേഷ് .. ഈ വേദിയിലെ super artist
മറ്റുള്ളവരെ എല്ലാം കാഴ്ച്ചക്കാരുടെ ഗണത്തിൽ പെടുത്താം. I love you Rajesh 💖💓❣️♥️❤️
അവർ അറിയുന്നില്ല രാജേഷ് ആണ് ഈ വേദിയിലെ ഏറ്റവും വലിയ ആരാധന പുരുഷൻ എന്ന് 😆😆😆💐💐💐💪🏻
രാജേഷേട്ടാ നിങ്ങൾ അസാദ്യ കഴിവുള്ള വ്യക്തിയാണ് നിങ്ങളെ ഒരുപാടു ഇഷ്ടം❤
സെലിബ്രിറ്റിസിന് മര്യാദ ഇല്ല അവർ ഭയങ്കര ബിസി... അവരെകാട്ടിലും മേലെ ആണ് രാജേഷ്... 💪🏻💪🏻💪🏻💪🏻💪🏻👏🏻👏🏻💐💐💐
ഈ മോൻ ശരിക്കും ദൈവത്തിന്റെ വര ധാന് മാണ് ഒരു പാട് സ്നേഹം❤❤❤❤❤❤🎉🎉🎉🎉🎉🎉
ഇതെങ്ങനെ സാധിക്കുന്നു രാജേഷെട്ട ❤❤❤ മനോഹരം
ഹായ് അടിപൊളി 🙏🏻💐
എൻറെ നാടിൻറെ അഭിമാനം❤
ഞങ്ങളുടെ ചേർത്തലക്കാരുടെ സഹോദരാ സൂപ്പർ ❤
ഒരു ലോക ക്ലാസ്സിക് സിനിമ ഒന്നും അതിനൊപ്പം വരില്ല 🙏🏼🙏🏼
വളരെ മനോഹരം. എന്താ സുഖം കേൾക്കാൻ.
Oru kalaye aaswadilkuka ennath ellarkum kazhiyunna onnalla.ithrayum nalla moment namuk anubhavikan kazhinjengil...Mr.Rajesh Cherthala,you are great❤❤❤❤❤
Rajesh ❤🎉🎉super
ആസ്വാദനത്തിന്റെ പാരമ്യം.. അതാണ് ഇതിലൂടെ 🙏🙏❤️❤️നന്ദി സഹോ ❤️
Rajash ataaaa,, Dras ❤❤❤❤❤
രാജേഷ്.. വളരെ നന്നായി❤
രാജേഷ് പൊളി അല്ലെ 🎉🎉🎉🎉🎉
സ്റ്റീഫൻ ദേവസി & രാജേഷ് &അതിലേക്ക് ബാലുചേട്ടൻ കൂടി ഉണ്ടായിരുന്നെങ്കിൽ.... ആ ടീമിനെ കുറിച്ച് ഒന്നാലോചിച്ച് നോക്കൂ...
ഇങ്ങനെ ചിന്തിക്കാത്ത ഒരു ദിവസം പോലും ഇല്ല ബ്രോ... ദൈവത്തിൻ്റെ ടൈമിംഗ് ലേശം തെറ്റി..😥
അതോ ഭൂമിയിൽ ഒരു ശ്രേഷ്ഠസ്വർഗ്ഗം വേണ്ടെന്ന് കരുത്തിയിട്ടാണോ..!!
Nalla oru odakuzhal vadanam nadimar pongacham paranju nadakkunnu
Super 👍👍👍👍👍
Heyy... Music Bless...aal are Great.. because Rajesh good friend of mine...
Chetaaa❤❤❤❤❤
Njan malappuram saudi Arabia ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Ente naattukaran❤❤❤
ഇതാണ് യഥാർത്ഥ കലാകാരൻ അല്ലാതെ തുണിയുടുക്കാതെ അഭിനയിച്ചു അവാർഡ് നേടി വിലസുന്നവരല്ല
എന്നിട്ട് മോഹൻലാൽന് തന്മാത്രയിൽ അവാർഡ് കിട്ടിയല്ലോ.... അതിൽ തുണി ഉടുക്കാതെ അഭിനയിച്ചു. പുള്ളിയെ എല്ലാവരും വലിയ കലാകാരൻ ആണെന്നും പറയുന്നുണ്ട്.
Ente aa chechimarekkalum nalla Nadimar, shakkela, Mariya and Reshma chechimar aanu, avare ithe pole aadharichirunnenkil.....
❤രാജേഷിൻ്റെ ടെമ്പോ കുറച്ച് മെലോഡിയസ് ....അതാണ് മാസ്സ് മരണമാസ്സ്....ഇത് സത്യായിട്ടും ഇഷ്ടപ്പെട്ടില്ല, എന്നുകരുതി മോശം എന്നല്ല🫂
Super God bless you ❤️
Super bro.... 😍🥳🎉
Especially.... 3:49 onwards ..flute ...🙏🙏🙏🙏🙏🙏🙏🙏🙏👌👌👌
👌🏻👌🏻👌🏻❤️❤️❤️👌🏻👌🏻👌🏻
👍👍👌👌
🙏🙏🙏👏👏👍
Love..💕
നമിക്കുന്നു സോദരാ.....😊❤
എന്റെയും ചേർത്തല
🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️💫✨✨
❤❤❤❤ super
RAJESH ABHINANANDANAGAL....
❤❤❤😢
👌🏻👌🏻
👍👍👍👍👍🥰🥰🥰🥰
💕💕💕🎉💕💕💕
👍
ആരൊക്കെയോ എന്തൊക്കെയോ.. ഇവർക്കെന്ത് ഓടക്കുഴൽ....
❤❤
Super🎉🎉❤❤
😃👌👌👌👌👌uuiuu
Rajaesh ji, you are great, you can shine as star in Art world, Muraly is made for you,mesmeric world creating by around you, pl find to time to visit old age home more parents need your presence,
Once again ,YOU ARE penetrating in the bottom of the heart
ABHINANDANANGAL.
Adv T Raman BALAKRISHNAN.
Z
🙏🙌👍👌👌👌💐🤔🧡🫡
ഇവരുടെ ഇടയിൽ വരാതുതായിരുന്നു
hema commission
ഞങ്ങളുടെ സ്വന്തം രാജേഷ് ❤
ഞാൻ രാജേഷ്... ചേർത്തല
❤🎉🙏
Super ❤❤❤
❤
👍
❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙌
❤❤❤❤❤❤
❤
❤️