- 87
- 170 616
ente gramam
India
เข้าร่วมเมื่อ 22 มิ.ย. 2019
The Autobiography of a Village
നവജാത ശിശുക്കളെ എങ്ങനെ കുളിപ്പിക്കണം / എപ്പോൾ മുതൽ കുളിപ്പിക്കാം #entegramam #newbornbaby
നവജാത ശിശു പരിചരണം
നവജാത ശിശുവിനെ എങ്ങനെ കുളിപ്പിക്കണം.
നാല്പത് വർഷത്തിൽ ഒരുലക്ഷത്തോളം കുട്ടികളെ കുളിപ്പിച്ച് പരിചരിച്ച അമ്മിണിയമ്മ.
#entegramam
#newborn
#baby #newbornphotography
#babygirl
#babyboy
#newbornbaby
#newbornphotographer
#love
#babyshower
#photography
#babyphotography
#ഗർഭം
#കുടുംബം
#ഗർഭിണി
#കുട്ടികൾ
#കൈകൊണ്ട് നിർമ്മിച്ച
#മാതൃത്വം
#cutebaby
#newbornphotoshoot
#babyshop
#newbornphoto
#newmom
#newbornssession

มุมมอง: 1 919
วีดีโอ
കോൽക്കളി / മലബാർ കോൽക്കളി #entegramam #kolkali #malabarkolkali #folkdance
มุมมอง 2Kหลายเดือนก่อน
ഇന്ത്യയിലെ കേരളത്തിലെ മലബാർ പ്രദേശത്ത് അവതരിപ്പിക്കുന്ന ഒരു നാടോടി കലയാണ് കോൽക്കളി .നൃത്ത കലാകാരന്മാർ ഒരു വൃത്താകൃതിയിൽ നീങ്ങുന്നു, ചെറിയ കോലുകൾ #kolkali #kerala #malappuram #kalolsavam #mallugram #godsowncountry #keralagram #duffmuttu #vintage #yennumyellow #vattapattu #malayalam #alappuzha #kasaragod #oppana #instagram #keralasnaps #vattappattu #wayanad #entekeralakulamtallow #team #keralatou...
ഒരു സാഹസിക വിനോദ സഞ്ചാര കേന്ദ്രം ശാസ്താംപാറ #adventure #tourism #trivandrum #entegramam
มุมมอง 2374 หลายเดือนก่อน
സമുദ്രനിരപ്പിൽ നിന്ന് ഏതാണ് 400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശാസ്താംപാറ. തിരുവനന്തപുരത്ത് നഗരത്തിരക്കിൽ നിന്ന് മാറി തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ കാഴ്ച കാണാനും വിശ്രമിക്കാനും പറ്റിയ ഒരു ഇടമാണ് ശാസ്ത്രംപാറ. #entegramam #Entegramam #adventure #tourism #trivandrum #kerala #fishing #vilappilsala #villege #villegevlog
ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി #entegramam #shankhumughambeach #beach
มุมมอง 3106 หลายเดือนก่อน
ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി #entegramam #shankhumughambeach #beach
സ്ത്രീകളുടെ ശബരിമലയിലേക്ക്/ ആറ്റുകാൽ പൊങ്കാല #entegramam #attukalponkala #attukalamma
มุมมอง 1728 หลายเดือนก่อน
സ്ത്രീകളുടെ ശബരിമലയിലേക്ക്/ ആറ്റുകാൽ പൊങ്കാല #entegramam #attukalponkala #attukalamma
ആദിമം / കേരളത്തിന്റെ മഹത്തായ ഗോത്ര പാരമ്പര്യം#aadimam #keraleeyam2023 #entegramam #folklore
มุมมอง 75ปีที่แล้ว
ആദിമം / കേരളത്തിന്റെ മഹത്തായ ഗോത്ര പാരമ്പര്യം#aadimam #keraleeyam2023 #entegramam #folklore
മലബാർ കോൽക്കളി // കേരളീയം 2023 // കോൽക്കളി #entegramam #keraleeyam2023 #kolkali
มุมมอง 666ปีที่แล้ว
മലബാർ കോൽക്കളി // കേരളീയം 2023 // കോൽക്കളി #entegramam #keraleeyam2023 #kolkali
ഗണേശോത്സവം ഘോഷയാത്ര / വിനായക ചതുർഥി #ganeshchaturthi #entegramam
มุมมอง 55ปีที่แล้ว
ഗണേശോത്സവം ഘോഷയാത്ര / വിനായക ചതുർഥി #ganeshchaturthi #entegramam
Sree Padmanabhaswamy Holy Bath Paikuni Ulsavam #entegramam #padmanabhaswamy #thiruvananthapuram
มุมมอง 275ปีที่แล้ว
Sree Padmanabhaswamy Holy Bath Paikuni Ulsavam #entegramam #padmanabhaswamy #thiruvananthapuram
ശ്രീ പദ്മനാഭ സ്വാമിയുടെ ആറാട്ട് //പൈങ്കുനി ഉത്സവം #entegramam #sreepadmanabhaswamytemple #trivandrum
มุมมอง 125ปีที่แล้ว
ശ്രീ പദ്മനാഭ സ്വാമിയുടെ ആറാട്ട് //പൈങ്കുനി ഉത്സവം #entegramam #sreepadmanabhaswamytemple #trivandrum
ആറ്റുകാൽ പൊങ്കാല // Attukal Pongala #attukalpongala #entegramam #trivandrum
มุมมอง 179ปีที่แล้ว
ആറ്റുകാൽ പൊങ്കാല // Attukal Pongala #attukalpongala #entegramam #trivandrum
ഇതൊന്നും അറിയാതെയാണോ ഇത്രയും നാൾ നമ്മൾ... ചരിത്രം ഉറങ്ങുന്ന പാളയം #entegramam #palayam #trivandrum
มุมมอง 502ปีที่แล้ว
ഇതൊന്നും അറിയാതെയാണോ ഇത്രയും നാൾ നമ്മൾ... ചരിത്രം ഉറങ്ങുന്ന പാളയം #entegramam #palayam #trivandrum
Amazing Lighting #LMS Church #Christmas #newyear2023 Lightings Show #entegramam
มุมมอง 100ปีที่แล้ว
Amazing Lighting #LMS Church #Christmas #newyear2023 Lightings Show #entegramam
ദീപപ്രഭയിൽ നീയമസഭ / അന്താരാഷ്ട്ര പുസ്തകൊത്സവം 2023 #entegramam #keralaassembly #neeyamasabha
มุมมอง 199ปีที่แล้ว
ദീപപ്രഭയിൽ നീയമസഭ / അന്താരാഷ്ട്ര പുസ്തകൊത്സവം 2023 #entegramam #keralaassembly #neeyamasabha
Amazing Aquarium #entegramam #aquarium #kerala
มุมมอง 1432 ปีที่แล้ว
Amazing Aquarium #entegramam #aquarium #kerala
അതിമനോഹരം കണ്ണിനും മനസിനും കുളിർമ #nature #entegramam #kunnumpara #guru
มุมมอง 1.3K2 ปีที่แล้ว
അതിമനോഹരം കണ്ണിനും മനസിനും കുളിർമ #nature #entegramam #kunnumpara #guru
നമ്മൾ കണ്ടിരിക്കണം ഇങ്ങനെ ഒരു ഘോഷയാത്ര #onam #kerala #entegramam
มุมมอง 1552 ปีที่แล้ว
നമ്മൾ കണ്ടിരിക്കണം ഇങ്ങനെ ഒരു ഘോഷയാത്ര #onam #kerala #entegramam
ഓണം വാരാഘോഷം സമാപന ഘോഷയാത്ര #onam #trivandrum #kerala
มุมมอง 412 ปีที่แล้ว
ഓണം വാരാഘോഷം സമാപന ഘോഷയാത്ര #onam #trivandrum #kerala
Tai Chi/Health Care Tips/Physical Exercise and Stretching #taichi #chineseart #Entegramam
มุมมอง 1.3K2 ปีที่แล้ว
Tai Chi/Health Care Tips/Physical Exercise and Stretching #taichi #chineseart #Entegramam
Kakkathuruthu | The Magical Island In The World | Around the World in 24Hours #entegramam
มุมมอง 3562 ปีที่แล้ว
Kakkathuruthu | The Magical Island In The World | Around the World in 24Hours #entegramam
ചൂട് കൂടുവല്ലേ ഒരു A/C ഉണ്ടാക്കിയാലോ/ Revolutionary Invasion #entegramam #invention #technology #A/C
มุมมอง 67K2 ปีที่แล้ว
ചൂട് കൂടുവല്ലേ ഒരു A/C ഉണ്ടാക്കിയാലോ/ Revolutionary Invasion #entegramam #invention #technology #A/C
ഇങ്ങനെയും ഉണ്ടോ തീറ്റമത്സരം#Biriyani Eating Challenge/Men of Arts Eramalloor #entegramam #onam
มุมมอง 5083 ปีที่แล้ว
ഇങ്ങനെയും ഉണ്ടോ തീറ്റമത്സരം#Biriyani Eating Challenge/Men of Arts Eramalloor #entegramam #onam
1500 വർഷം പഴക്കമുള്ള തൊട്ടപ്പള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം | പക്ഷി പീഡമാറാൻ ബാലസ്നാനം #entegramam
มุมมอง 1.4K3 ปีที่แล้ว
1500 വർഷം പഴക്കമുള്ള തൊട്ടപ്പള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം | പക്ഷി പീഡമാറാൻ ബാലസ്നാനം #entegramam
ചൂരലിൽ അതിമനോഹരമായ കരവിരുത് | നെയ്ത്തുകാരൻ | Cane Crafting Craft #Weaver #entegramam
มุมมอง 6363 ปีที่แล้ว
ചൂരലിൽ അതിമനോഹരമായ കരവിരുത് | നെയ്ത്തുകാരൻ | Cane Crafting Craft #Weaver #entegramam
ചമ്മനാട്ടമ്മയുടെ തിരുവുത്സവം | ചമ്മനാട്ടമേ ശരണം | CHAMMANATTAMMAYUDE THIRUVULSAVAM | #entegramam
มุมมอง 2.9K4 ปีที่แล้ว
ചമ്മനാട്ടമ്മയുടെ തിരുവുത്സവം | ചമ്മനാട്ടമേ ശരണം | CHAMMANATTAMMAYUDE THIRUVULSAVAM | #entegramam
CHAMMANADU DEVI TEMPLE ULSAVAM 2020 // ചമ്മനാട്ടമ്മയുടെ ഉത്സവം 2020 #TEASER #ULSAVAM #KERALA
มุมมอง 5014 ปีที่แล้ว
CHAMMANADU DEVI TEMPLE ULSAVAM 2020 // ചമ്മനാട്ടമ്മയുടെ ഉത്സവം 2020 #TEASER #ULSAVAM #KERALA
തെങ്ങോലയിലെ അത്ഭുതങ്ങൾ |പഴമയുടെ അലങ്കാരങ്ങൾ #Palm Art #Miracles of the palm #entegramam #Village
มุมมอง 40K4 ปีที่แล้ว
തെങ്ങോലയിലെ അത്ഭുതങ്ങൾ |പഴമയുടെ അലങ്കാരങ്ങൾ #Palm Art #Miracles of the palm #entegramam #Village
വലിയ ശില്പങ്ങളുടെ നിർമ്മാണവും രഹസ്യങ്ങളും | Construction And Secrets | Sculptures #entegramam #art
มุมมอง 1.9K4 ปีที่แล้ว
വലിയ ശില്പങ്ങളുടെ നിർമ്മാണവും രഹസ്യങ്ങളും | Construction And Secrets | Sculptures #entegramam #art
നാദസ്വരത്തിൽ വിസ്മയമായി മാറുകയാണ് ഈ കുടുംബം | Amazing family in Nagaswaram #entegramam #nadaswaram
มุมมอง 3.9K5 ปีที่แล้ว
നാദസ്വരത്തിൽ വിസ്മയമായി മാറുകയാണ് ഈ കുടുംബം | Amazing family in Nagaswaram #entegramam #nadaswaram
❤
❤👌🏻
ഞാനും ഇന്നലെ വീഡിയോ പോസ്റ്റ് ചെയ്തേ ഉള്ളു
❤❤
Sree Kalanilayam Sudharshanan Sir ❤❤
Hi,can you tell us where these crafts men are located.
7012495889
തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന പരുപാടി ആണല്ലോ ഇത്.... ഒരു ഫ്രിഡ്ജിൻറെ compressor വച്ചുകൊണ്ട് എങ്ങനയാ ഒരു റൂം കൂൾ ആകുക... അതൊന്ന് പറഞ്ഞു തരാവോ.... 110 sqft ന്റെ റൂം തണുക്കാൻ എത്ര മണിക്കൂർ എടുക്കും... കറന്റ് കുറയും എന്നത് നേരാണ് അല്ലാതെ ഇതിൽ വേറെ എന്താണ് ലാഭം... നിങ്ങൾ ചെയ്തിരിക്കുന്നെ ഒരു ac ഇലും ഫ്രിഡ്ജ് ലും ഉബയോഫിക്കുന്ന സിസ്റ്റം തന്നെ അല്ലെ.... ഇതിൽ എന്താണ് പുതിയ കണ്ടു പിടുത്തം.... അംഗൻറെ ആണേൽ ഒരു കമ്പനിക് എന്തിനാണ് ഇത്ര വലിയ ഔട്ട്ടൂർ യൂണിറ്റ് ഉണ്ടാകേണ്ട ആവിശ്യം... അതിൽ ഒരു ഫ്രിഡ്ജിന്റെ compressor വച്ചു കൊണ്ട് ഉണ്ടാക്കിയ മതിലെ... വലിയ ചിലവൊഫ് കൂടി എന്തിനാ ഒറു യൂണിറ്റ് ഉണ്ടാകുന്നെ... ഉണ്ടകൻ ഉബയോഗിച്ചിരിക്കുന്ന പാർട്സ് എല്ലാം മാർക്കറ്റിൽ സുലഭം ആണ്... ഒറു മെക്കാനിക്നു അറിയാം എത്ര expence ആയിട്ടുണ്ടെന്നു.... 4 മണിക്കൂർ countinues compressor വർക്ക് ചെയ്താൽ കോംപ്രസ്സർ ലൈഫ് എത്ര ഉണ്ടാകും.... ഒന്നിനെയും കുറച്ച് കാണിക്കുക അല്ല എന്റെ അഭിപ്രായം പറന്നു എന്നെ ഒള്ളു
അഭിപ്രായം അറിയിച്ചതിന് നന്ദി.... 🥰
പൊളിച്ചു
സംസാരിച്ചു മടുപ്പിക്കരുത്
Ningalude hard workinu abhinandhanam und .ac compressor 5hp aanu ,fridge compressor 1or 2 hp ,athu pole psi vyathyasam und .ithine kandupiditham ennu parayan kazhiyilla just project work .njn cheithittund .ingane alla suction force vech .kure koodi better athanu . Good keep it up .
Thank you 😊
❤😊
ഇതൊന്നും കണ്ടുപിടുത്തമല്ല..... Compresser ഇല്ലാതെ ac ഉണ്ടാകണം....
ശാബ ഷെരീഫ് നെ തട്ടി പോയനാടാണ് 😄 കണ്ടുപിടുത്തം ആരോടും പറയണ്ട
Beautiful 🌹🌹🌹🌹
❤
❤❤
നന്നായിട്ടുണ്ട് 👍🏻
Editing super ❤
Thank you 😊
❤❤🎉🎉
👍❤
ഇത് കട്ട് ഓഫ് ഒന്നും ആകില്ല. ഒരു റൂം തണുപ്പിക്കാൻ ഇത് മതിയാകില്ല. സാധാരണ ഫ്രിഡ്ജ് പണിക്കാർ എല്ലാം ചെയ്യുന്നതാണ്. പേറ്റന്റും മാങ്ങയും ഒന്നും കിട്ടില്ല.
ചെറിയ ഫ്രിഡ്ജ് ചെറിയ ഏരിയ തണുപ്പിക്കാൻ അല്ലെ ഉപയോഗിക്കുക അത് വെച്ച് വലിയ റൂം തണുപ്പിക്കാൻ എന്താണ് ചെയ്തത് അത് പറഞ്ഞില്ല. പിന്നെ ഡി ഹ്യൂമിഡിഫൈർ ആയി എങ്ങനെ വർക്ക് ചെയ്യും വർക്കിംഗ് സ്‌പ്ലൈൻ ചെയ്യേണ്ടത് ആയിരുന്നു ഇത് ചെയ്തു എന്ന് പറഞ്ഞതല്ലാതെ വർക്കിംഗ് ചെയ്തു കാണിച്ചില്ല
ഇതിൽ എനിക്ക് വലിയ പ്രത്യേകത ആയിട്ടുണ്ട് തോന്നുന്നില്ല. കാരണം താങ്കൾ ഇപ്പോൾ ഉപയോഗിച്ചിരിക്കുന്ന കണ്ടൻസേഷൻ. പെപ്സിയുടെയോ,കൊക്കക്കോളയോ ഡബിൾ ഡോർ ഫ്രിഡ്ജിൽ ഉപയോഗിച്ചിരിക്കുന്ന കണ്ടൻസേഷൻ പോലെയാണ് കാണുന്നത്. ഇതിൽ ഒരു 1ton ഇൻഡോർ.. കണക്ട് ചെയ്താൽ സ്വാഭാവികം തണുക്കും. പക്ഷേ റൂം സ്പേസ് തണുക്കണമെങ്കിൽ ഒരുപാട് സമയം എടുക്കും. കംപ്രസ്സർ ഒരുപാട് സമയം വർക്ക് ചെയ്യേണ്ടതായി വരും. കംപ്രസ്സർ ലൈഫ് കുറവായിരിക്കും.
ശബരിമല വി താവളതതിൽ വേണ്ടിവരും.പിണുവിനെ കണ്ടാൽ മതിയാകും.
ഒലക്കേടെ മൂഡ് ആ സാധനം ഫ്രിഡ്ജിന്റെ സെക്ഷൻ ആണ് അവന്റെ കണ്ടു പിടുത്തം
എന്തു technology ഉപയോഗിച്ചു എന്ന് വിവരിക്കുന്നില്ല. 3 മിനുട്ടിൽ തീർക്കാവുന്ന വീഡിയോ 12 മിനുട്ടിൽ കൂടുതൽ സമയം എടുത്തിട്ടും കാണികൾക്ക് കാര്യം മനസ്സിലാകുന്നില്ല. കുറെക്കൂടി തയ്യാറെടുത്തു വിശദീകരിക്കമായിരുന്നു.
0:45 0:48ഈ 2024 ഇൽ ഈ ശക്തി ഏറിയ ചൂടിൽ താങ്കൾ കണ്ടു പിടിച്ച ഈ ac യുടെ പ്രസക്തി വര്ധിക്കുന്നു.. ലോഡ് കൂടി ട്രാൻസ്‌ഫോർമർ പോലും kseb യുടെ കത്തി പോകുക ആണ്
Poda oooooooooo
ഇത് കമ്പനികൾ ഏറ്റെടുക്കത്തില്ല കമ്പനി ഡിസൈൻ ചെയ്യുന്നത് പെട്ടന്ന് room കൂളാകത്തക്ക രീതിയിലാണ് പിന്നെ ഇദ്ദേഹത്തെ ആരും കളിയാക്കണ്ട നമ്മൾ സ്വന്തമായി ഇതുപോലെ ചെയ്താൽ ചെലവ് കുറഞ്ഞ ac ഉണ്ടാക്കാൻ പറ്റും ഇതിന് അത്യാവശ്യം നല്ല കൂളിംങും കിട്ടും ഞാൻ ഇത് ചെയ്തിട്ടുണ്ട് കറക്റ്റാണ് കറന്റ് ചാർജ് കൂടുതൽ വരില്ല 10+11room കൂളാകും 2.5amper ഒക്കെ എടുക്കുകയുള്ളു
Already lg inverter 5* AC ee parnja 500w edukku
2024 ൽ കണ്ടു ഇത് ഇപ്പോൾ എന്തായി എന്ന് അറിയാവുന്നവർ പറയണേ
ഞാനും.അറിയാൻ.ആഗ്രഹിക്കുന്നു
ഇതിൽ എന്താണ് സങ്കേതിക വിദ്യ ഉള്ളത്..ഫ്രിഡ്ജ് കംപ്രസർ വെച്ച് കറൻ്റ് ചാർജ് കുറച്ചു അതു പോലെ തന്നെ കൂളിങ്ങും കുറയുന്നു...ഒരു ac യുടെ കൂളിംഗ് ഇതിന് കിട്ടില്ല...ഇദ്ധേഹം പറഞ്ഞ 23 ഡിഗ്രി കിട്ടണമെങ്കിൽ മണിക്കൂറ് മുന്നേ ഓൺ ചെയ്തിടണം.. അല്ലെങ്കിൽ റൂമിൻ്റെ വലിക്കം ഒരു കട്ടിൽ മാത്രം വയ്ക്കാൻ പറ്റുന്ന തരത്തിൽ ചുരുക്കണം...ഞാൻ ഇത് പരീക്ഷിച്ചതാണ്..ഇപ്പോഴും വീട്ടിൽ ഓടുന്നുണ്ട്..ഞാൻ ഒരു ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, AC ടെക്നീഷ്യൻ ആണ്
ഇത് polorennam ഇപ്പോഴും വീട്ടിൽ ഓടികൊണ്ടിരിക്കുന്നുണ്ട്..ഇതിന് നോർമൽ ac yde cooling ഒന്നും കിട്ടില്ല....പരീക്ഷിച്ചു ഒഴിവാക്കിയ സാധനം😂😂😂😂😂
ചാനൽ phone plz
7012495889
ചേട്ടൻ്റെ ഫോൺ നംബർ തരാമോ
എനിക്ക് ഒരെണ്ണം വേണം .തരുമോ
പ്രോഗ്രാമിൽ ഇട്ടിട്ടുണ്ട് ഫോൺ നമ്പർ. 😊
എനർജിഎങ്ങിനെ സേവിങ് ചെയ്യാം എന്ന് ഗവേഷണം നടന്നു കൊണ്ടിരിക്കുന്നു, അവർക്കൊന്നും അറിയാത്ത ടെക്നോളജി? റൂമിന്റെ വലിപ്പവും ടെംപറേച്ചറും അനുസരിച്ചു മെഷിന്റെ കപ്പാസിറ്റി കൂടണം,എങ്കിലേ തണുപ്പ് (low temperature) നിലനിൽക്കുക യുള്ളൂ.
😊 🥰🥰 thanks.
എന്ത് തേങ്ങയാണ് ആ സാങ്കേതികവിദ്യ? We are all eagerly waiting for admin's reply.
🥰.. Plz Wait 🙏😊😊🥰
yenikk venam. ytre prrice
ആവശ്യക്കാർക്ക് ഉണ്ടാക്കി കൊടുക്കാമോ?
ഉണ്ടാക്കി കൊടുക്കുന്നില്ല. 😊🥰
@@EnteGramam53 😥😥😥😥
നിലവിലെ Ac യെ തറ തമ്യം ചെയ്യുമ്പോൾ എത്ര വൈദ്യുതി എടുക്കും ? 1/ 2 ടൺ AC ഉണ്ടാകുമ്പോൾ ഉപഭോക്താവിന് എത്ര ചിലവിൽ ലഭിക്കും പി അറിയാമോ?
കട്ടിൽ കിടക്കുന്ന ഭാഗം ഒരു ക്യാബിനറ്റ് ആക്കിയാൽ അതിനകത്ത് സുഖമായി കിടന്നുറങ്ങം എന്നു തോന്നുന്നു
2വർഷം കഴിഞ്ഞു വീഡിയോ ഇപ്പോഴാണ് കണ്ടത് എന്തായി വിജയിച്ചോ മറുപടി തരുമോ?
മറ്റുകാര്യങ്ങൾ പുരോഗമിക്കുന്നു. 🥰😊
😂
ഇയാൾ സ്വന്തമായി കണ്ടുപിടിച്ച കാര്യത്തെക്കുറിച്ച് ഇയാൾക്ക് തന്നെ ഒന്നും പറയാനില്ല. ചുമ്മാ പറഞ്ഞതുതന്നെ വീണ്ടും വീണ്ടും പറയുന്നു. ഒരു ടൺ എന്ന് പറഞ്ഞാൽ 1000 വാട്ട് എന്ന് 100 തവണ പറയുന്നു. വേറൊന്നും അറിയില്ലാത്തതാണ് എന്ന് സംശയം. എന്തോ കോപ്പിയടിച്ചു ഉണ്ടാക്കിയത് പോലുണ്ട് സംസാരം
പറഞ്ഞത് തന്നെ വീണ്ടും വീണ്ടും ആർത്തിക്കാതെ കാര്യം നേരെ പറയാൻ ആവില്ലേ
ആശംസകൾ
നന്ദി 😊
Trainennu autodee engine vechu athryanne
0.25 ton താഴെ ഉള്ള ac എന്ന് പറയാം .. Room തണുപ്പിക്കാൻ കുറെ സമയം എടുക്കും full time comprossor on ആരിക്കും.. തണുപ്പിച്ചാൽ പോലും 28-29 degree താഴെ തണുപ്പ് പോകില്ല പകൽ.. കാരണം comprossor അതിന് നുള്ള power ഇല്ല. 150-200W ആരിക്കും ഫ്രിഡ്ജ് comprossor ഇന്റെ power എടുക്കുന്നത് അപ്പോൾ ഒരു മണിക്കൂർ ഇൽ 0.15 to 0.2 unit കറന്റ് എടുക്കും..
Nmbr plz sendme
Manoj +91 81119 39531
ഒരു മെക്കാനിക്കിൻ്റെ നിലവാരം എങ്കിലും കാണിക്കൂ സുഹൃത്തേ..25 വർഷം ആയി ഞാൻ ഈ ഫീൽഡിൽ...വലിയ ഫ്രിഡ്ജിൻ്റെ compressor unit എടുത്തു split AC യുടെ ഇൻഡോറിൽ ഫിറ്റ് ചെയ്താൽ എന്തു വലിയ സങ്കേതിക മികവ് ആണ് താങ്കൾ സമൂഹത്തിന് പറഞ്ഞു കൊടുക്കുന്നത്.ഒരു ടൺ എസി എടുക്കുന്ന കരണ്ട് ഈ സംവിധാനം എടുക്കില്ല.പക്ഷെ ഒരു ടൺ എസി റൂം തണുപ്പിക്കാൻ എടുക്കുന്ന സമയത്തിൻ്റെ 4 ഇരട്ടി സമയം വേണം ഈ സംവിധാനത്തിൽ റൂം തണുപ്പിക്കാൻ.അപ്പോൾ എവിടെ ആണ് കരണ്ട് ചിലവ് കുറവ് വരുന്നത്?ഇപ്പൊൾ താങ്കൾ കാണിച്ച സിസ്റ്റത്തിൽ 3 amps എടുക്കും ഇൻഡോർ യൂണിറ്റ് അടക്കം.ഇപ്പൊൾ നിലവിൽ ഇറങ്ങുന്ന പുതിയ 1 ടൺ എസി 5 apms പോലും എടുക്കുന്നില്ല..
നീ 25 കൊല്ലം ആയിട്ട് ഇത് പിടികിട്ടിയില്ല ലെ അതാണ് ലേശം ബുദ്ധി മാണം 😄
ചെറിയ room തണുപ്പിക്യമല്ലോ