KS ചിത്രയ്ക്ക് മുന്നില്‍ രാജഹംസമേ പാടി പാകിസ്താന്‍ ഗായിക നസിയ | Pak Singer Singing KS Chithra Song

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น •

  • @manilal8094
    @manilal8094 3 ปีที่แล้ว +240

    മലയാള ഭാഷയിൽ തീർത്ത മനോഹരമായ പാട്ട് മനോഹരമായി പാടിയ ആ സഹോദരിക്ക് അഭിനന്ദനത്തിൻ്റെ ഒരായിരം സ്നേഹപൂച്ചെണ്ടുകൾ

  • @kunhiramanpv6584
    @kunhiramanpv6584 2 ปีที่แล้ว +61

    എത്ര മനോഹരമായിട്ടാണ് ആ മോള് പാടിയത് നമിക്കുന്നു ആ വിനയം, മലയാളി പെൺകുട്ടിയുടെ മുഖം തന്നെ അഭിനന്ദനങ്ങൾ മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @നിലാമഴകോളിച്ചാൽ
    @നിലാമഴകോളിച്ചാൽ 3 ปีที่แล้ว +129

    നമ്മുടെ ചിത്രാമ്മയുടെ നിറഞ്ഞ ചിരിയേക്കാൾ വലിയ എന്തനുഗ്രഹമാണ് ആ സഹോദരിക്ക് നൽകാനുള്ളത് 🥰🥰🥰🥰🥰 പാടിതുടങ്ങിയപ്പോൾ ശെരിക്കും ശ്വാസം മുട്ടിപോയത് കേട്ടിരുന്ന നമ്മൾക്കാ... പെങ്ങള് ചുമ്മാ വന്നങ്ങു പാടിട്ടുമ്പോയി 🤣

  • @apsarachandran2942
    @apsarachandran2942 4 ปีที่แล้ว +666

    ഒരു പാകിസ്ഥാൻ സിംഗർ ഇത്ര നന്നായി ഈ song പാടുന്നു എങ്കിൽ..... അത് നമ്മുടെ സ്വന്തം ചിത്ര ചേച്ചിയുടെ singing അവരെ എത്രത്തോളം influence ചെയ്തിട്ടുണ്ടെന്നു നമുക്ക് കാട്ടി തരുന്നു.... ചിത്രച്ചേച്ചി ഇഷ്ടം ഇഷ്ടം... ഒരുപാട് ഇഷ്ടം

    • @sureshbabuaa
      @sureshbabuaa 4 ปีที่แล้ว +4

      Not Pakistani By Indian

    • @sathyababu2083
      @sathyababu2083 3 ปีที่แล้ว +3

      She's origin indian

    • @pradeepm8379
      @pradeepm8379 3 ปีที่แล้ว +4

      ലതാ മങ്കേഷ്‌കർ, ദേവ് ആനന്ദ്, ദിലീപ് കുമാർ, രാജേഷ് ഖന്ന എന്നിവർ ഓരോ പാകിസ്ഥാനിയുടെയും ഹൃദയമിടിപ്പ് ആണ്

    • @magith87ekm
      @magith87ekm 3 ปีที่แล้ว +2

      @@pradeepm8379 that is merely because they watch Bollywood movies and listent o Hindi songs. It was told that Bin Laden had a massive collection of songs rendered by Alka Yagnik ji. Shreya ji too has got a huge fan following in Pakistan.

    • @ajusmalayalam3290
      @ajusmalayalam3290 2 ปีที่แล้ว

      സത്യം 😁😁 ഞാനും കാതു കൂർപ്പിച്ചിരിക്കുക ആയിരുന്നു...but.. ഒന്നും ഉണ്ടായില്ല. നന്നായി പാടി ❤️❤️❤️

  • @oommencabraham7940
    @oommencabraham7940 4 ปีที่แล้ว +2380

    നമ്മുടെ ചിത്ര ചേച്ചി.... എത്ര down to earth.... ആണ്...... ചേച്ചി fans...ഒന്ന്.. . നീലം മുക്കി പോകു....

    • @balagopalanbalagopalan5336
      @balagopalanbalagopalan5336 4 ปีที่แล้ว +18

      വാണി ജയറാം മാത്രം .

    • @vgpal1107
      @vgpal1107 4 ปีที่แล้ว +11

      @@balagopalanbalagopalan5336 വളരെ ശരിയാണ് അഭിനന്ദനങ്ങൾ 👌വിഷുവും തിരുവോണവും പുലരുന്നത് വാണിയുടെ ഗാ നത്തിലൂടെയാണ് ..!!!! 👍ആ ഭാഗൃം അവർക്കുമാത്രം മല യാളികൾ ഉള്ളകാലംവരെ !!!

    • @ullasu209
      @ullasu209 4 ปีที่แล้ว +2

      1

    • @sulaimanpp6247
      @sulaimanpp6247 4 ปีที่แล้ว

      ₩__?

    • @ramachandran-eh2dj
      @ramachandran-eh2dj 4 ปีที่แล้ว +1

      @@balagopalanbalagopalan5336 lopopen
      @#$

  • @MohanMohan-iq1ib
    @MohanMohan-iq1ib 4 ปีที่แล้ว +586

    ഒരു പാക്കിസ്ഥാനി പാടിയതാണെന്ന് ഒരിക്കലും തിരിച്ചറിയാൻ സാധിക്കില്ല.. എത്ര സുന്ദരമായ ശബ്ദം..Hatzz of sister!!

    • @harinarayanasureshkumar3721
      @harinarayanasureshkumar3721 3 ปีที่แล้ว +6

      ഒരു പക്ഷെ, K. S. ചിത്ര യുടെ ശബ്ദത്തേക്കാളും മധുരതരം...

    • @vineethagopakumar3188
      @vineethagopakumar3188 3 ปีที่แล้ว +4

      Music knows no boundaries

    • @raghavankuttykv1343
      @raghavankuttykv1343 2 ปีที่แล้ว +2

      Pakisthaniyude bhashayum hindi thanneyalley?enthayalum nannayi padunnu

    • @amalbabu1746
      @amalbabu1746 2 ปีที่แล้ว

      @@harinarayanasureshkumar3721 .

    • @velayudhana8209
      @velayudhana8209 2 ปีที่แล้ว +1

      Great, great great 👍👍👍👍

  • @Ammoos125
    @Ammoos125 4 ปีที่แล้ว +376

    കാണാതെ പഠിച്ചു പാടിയല്ലോ. Hats off sister 💖💖💖💖

  • @rajanirkrishna7545
    @rajanirkrishna7545 4 ปีที่แล้ว +233

    Hai നമ്മുടെ ചിത്ര ചേച്ചി എത്ര സൂപ്പറാണ് എന്ത് വിനയമാണ് ചേച്ചിക്ക് .ആ കുട്ടി നന്നായി പാടി എല്ലാവർക്കും ഇഷ്ടപ്പെട്ടു. ലാലേട്ടനും മമ്മുക്കയും മഞ്ജുവും രാജുവും എല്ലാം വർക്കും ഇഷ്ടമായി മമ്മൂക്ക ശകലം ബലം പിടിച്ചിരുന്നു അദ്ദേഹത്തിനും ഇഷ്ടമായി.അവരുടെയൊക്കെ മുൻപിൽ പാടാൻ സാധിച്ചതിൻ്റെ സന്തോഷമാണ് ആ കുട്ടിക്ക് ഇങ്ങനെയുള്ളവരെ നമ്മൾ പ്രോത്സാഹിപ്പിക്കണം.

    • @rameeskhan8186
      @rameeskhan8186 4 ปีที่แล้ว +5

      4:50ശ്രദ്ദിക്കു ബലം പിടിച്ചാണോ ഇരിക്കുന്നതെന്ന്.

    • @shajanak9020
      @shajanak9020 3 ปีที่แล้ว +11

      മമ്മൂക്കയ്ക്ക് സിനിമയിൽ മാത്രമേ അഭിനയിക്കാൻ അറിയൂ, അദ്ദേഹത്തിന്റെ nature അങ്ങെനെ ആണ്. So don't misunderstand mammookka

    • @chandranmullankara1296
      @chandranmullankara1296 2 ปีที่แล้ว +2

      അഭിനന്ദനങ്ങൾ ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ

    • @shamilat.s2394
      @shamilat.s2394 2 ปีที่แล้ว +1

      👍👍

  • @RKN86
    @RKN86 3 ปีที่แล้ว +82

    ചിത്ര ഒരു മഹാത്ഭുതം തന്നെയാണ് എല്ലാം കൊണ്ടും...❤️🔥

  • @prasadvk3230
    @prasadvk3230 3 ปีที่แล้ว +129

    പാടാൻ ഇത്രയും പ്രയാസമുള്ള ഒരു പാട്ട് കാണാതെ പഠിച്ചിട്ട് പാടുക. Its great👏
    Johnson master, chirthachechi, chamayam😍

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 ปีที่แล้ว +24

    മനോഹര മായി പാടി സംഗീതത്തിന് ഭാഷയും രാജ്യവും ഒരു തടസ്മല്ല കുട്ടി നന്നായി പാടി അഭിനന്ദനങ്ങൾ ♥♥♥♥

  • @tv67717
    @tv67717 4 ปีที่แล้ว +1869

    ഈ ജാതിയും മതവും ഒന്നുമില്ലായിരുന്നെങ്കിൽ ഒരുമിച്ചു കഴിയേണ്ട ഒരു ജനസമൂഹമായിരുന്നു ഈ ഉപഭൂഖണ്ഡത്തിലുള്ളവർ. സംഗീതമെങ്കിലും നമ്മെ രക്ഷിക്കട്ടെ.

    • @vgpal1107
      @vgpal1107 4 ปีที่แล้ว +34

      മതവും പുരാണങ്ങളും വി പ്ലവവും വേണ്ടിവരും അതാ തിടങ്ങളിലെ വയലാറും ,ഒ എൻവിയും തമ്പിയും അതാ ണ് നമുക്ക് കാണിച്ചു തന്നത് ഇന്നോ ? .. (പാടാൻ അനൃഭാ ഷക്കാരായ സ്ത്രീ ശബ്ദം വേണ്ടിവന്നു ജാനകി,സുശീല മാധുരി വാണിജയറാം !!! )മ ലയാളിക്ക് ഇവിടെ ഇരുന്ന ല്ലേ "ഈമനോഹര തീരത്ത് ഇനിയൊരു ജന്മം തരുമോ എന്നു പാടാനും "പരശുരാ മൻ മഴുവെറിഞ്ഞു നേടിയ തല്ല " "കേളി കൊട്ടുയരു ന്നകേരളവും " സീതാദേവി സ്വയംവരം ചെയ്തതും പാ ടാൻ പറ്റുകയുള്ളു ...? !!!!

    • @aneeshaneesh9386
      @aneeshaneesh9386 4 ปีที่แล้ว +5

      @@vgpal1107 അതെ

    • @shajivadackal5763
      @shajivadackal5763 4 ปีที่แล้ว

      @@vgpal1107 ffffffff

    • @shajivadackal5763
      @shajivadackal5763 4 ปีที่แล้ว

      accctccctckqqqqqqqqqqqqqqqqqq6qqqqqqqqqqqqqqqq

    • @shajivadackal5763
      @shajivadackal5763 4 ปีที่แล้ว

      @@vgpal1107 aaaaaaaa

  • @vinodtpkumar4914
    @vinodtpkumar4914 3 ปีที่แล้ว +103

    മനുഷ്യനാണെങ്കിൽ,
    കണ്ണ് നിറയാത്, കാണാനും, കേൾക്കാനും പറ്റില്ല,, മതവും ജാതിയും പറഞ്ഞു നടക്കുന്നവർ കാണട്ടെ, സംഗീതത്തിന് ഒരഅതിർവരമ്പും ഇല്ല എന്ന് ആ,,,, കുട്ടികാണിച്ചു തന്നിരിക്കുന്നു,🌹🙏

  • @najeeb3
    @najeeb3 3 ปีที่แล้ว +14

    പാട്ട് മനോഹരം അതിനേക്കാൾ എത്രയോ വലുതാണ് ചിത്ര എന്ന വ്യക്തി എൻ്റെ പ്രായമേ വരൂ എങ്കിലും ചിത്ര ചേച്ചി എന്നേ വിളിക്കാൻ തോന്നു, ഇത്രയും സ്നേഹവും ബഹുമാനവും ഉമ്മ കഴിഞ്ഞാൽ ആരോടും തോന്നിയിട്ടില്ല, പടച്ചവൻ കേരളത്തിന്റെ ഈ അഭിമാനത്തിന് ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ,

  • @navasmattanur7604
    @navasmattanur7604 4 ปีที่แล้ว +368

    അല്ലെങ്കിലും ഗൾഫിൽ വന്നാൽ എന്ത് പാകിസ്താനി എന്ത് ഇന്ത്യ എന്ത് ബംഗാളി എല്ലാവരും ഒരേ പോലെ അടിപൊളി നന്നായി പാടി

  • @shemeerbspemr7236
    @shemeerbspemr7236 4 ปีที่แล้ว +959

    ഒരു പാക്കിസ്ഥാനി കാണാതെ പഠിച്ചു പാടുക എന്നുപറഞ്ഞാൽ ഈ ഈപാട്ടു എത്രത്തോളം അവരെ സ്വാധീനിച്ചു എന്നാണ് മനസിലാക്കേണ്ടത്

    • @JohnsonKPpaul
      @JohnsonKPpaul 3 ปีที่แล้ว +11

      താ.... താണ്. എത്ര ത്തോളം reharse ചെയ്തു കാണും!!🤔👍

    • @ratheeshkudlu7173
      @ratheeshkudlu7173 3 ปีที่แล้ว +3

      edan point

    • @lailarasheed6422
      @lailarasheed6422 3 ปีที่แล้ว

      @@JohnsonKPpaul u fu up u

    • @krishnanveppoor2882
      @krishnanveppoor2882 3 ปีที่แล้ว +4

      ❤️

    • @premchandps7304
      @premchandps7304 3 ปีที่แล้ว +6

      അതേ...സംഗീതത്തിന്റെ ഇന്ദ്രജാലം...johnson ചേട്ടനും കൈതപ്രം sirnum ആയിരം പ്രണാമം

  • @sivasheena102
    @sivasheena102 4 ปีที่แล้ว +100

    നിറകുടം തുളുമ്പില്ല.. നാസിയ സൂപ്പർ.. ലവ് ചിത്രചേച്ചി..

  • @seemakkannottil1447
    @seemakkannottil1447 3 ปีที่แล้ว +66

    നന്നായിട്ടുണ്ട്.... ഒരു പാകിസ്താനി പാടിയതാണെന്നു പറയില്ല 👍👍😍

  • @gangasb9061
    @gangasb9061 3 ปีที่แล้ว +104

    സത്യത്തിൽ ഹൃദയം വീട്ടിപൊളിക്കുന്ന വേദന ആണ് തോന്നിയത് മനുഷ്യൻ എന്നാണ് മനുഷ്യത്വം ഉള്ളവരാകുന്നത് 🙏🙏🙏🙏🙏

  • @lalithak8429
    @lalithak8429 4 ปีที่แล้ว +276

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. എല്ലാവരോടും എന്തൊരു വിനയമാണ് ആ കുട്ടിക്ക്.

  • @khayalmariya6684
    @khayalmariya6684 4 ปีที่แล้ว +1075

    ഈ കുട്ടി പാടുമ്പോൾ തെറ്റിപോകുമോ എന്ന്‌ നമുക്കാണ് ടെൻഷൻ......
    നന്നായി പാടി.....

    • @jezin1415
      @jezin1415 4 ปีที่แล้ว +5

      Really

    • @vijayvinod4514
      @vijayvinod4514 4 ปีที่แล้ว +4

      Yeah

    • @renukabalakrishnan2999
      @renukabalakrishnan2999 4 ปีที่แล้ว +1

      Bu

    • @shreyat8528
      @shreyat8528 4 ปีที่แล้ว +6

      സത്യം.. അത്രമേൽ ഇഷ്ടമാണ് മനുഷ്യർക്കിടയിൽ

    • @rahidrahi2855
      @rahidrahi2855 4 ปีที่แล้ว +2

      @@shreyat8528 shariya

  • @rekhajoy3705
    @rekhajoy3705 4 ปีที่แล้ว +203

    മലയാളികളുടെ സ്വന്തം സ്വകാര്യ അഹങ്കാരം.. നമ്മുടെ ചിത്രേച്ചി

  • @subhashkc3293
    @subhashkc3293 3 ปีที่แล้ว +80

    90% മനുഷ്യരും സമാധാനം ആഗ്രഹിക്കുന്നു. പാക്കിസ്ഥാനും ഇന്ത്യയും ഒന്ന് തന്നെയാണ്. അതിന്റെ ഉത്തമ ഉദാഹരണമാണ് നസിയ. എത്ര മനോഹരമായി അവർ പാടിയിരിയ്ക്കുന്നു.

  • @subashmathew4420
    @subashmathew4420 3 ปีที่แล้ว +11

    എത്ര മനസ്സിൽ തൊട്ടാണ് ആ കുട്ടി ചിത്രയെ ആദരിക്കുന്നത്.

  • @mobinjnc2987
    @mobinjnc2987 4 ปีที่แล้ว +257

    ഇതാണ് ലോകം. സംഗീതത്തിന് അതിർവരമ്പില്ല

    • @vgpal1107
      @vgpal1107 4 ปีที่แล้ว +1

      അതിർ വരമ്പുണ്ട് വെറുതെ പട്ടർ ഹോട്ടലിലെ ബൊമ്മ തലയാട്ടുന്നതു പോലെ തല ആട്ടിയാൽ മതിയോ ..?? !!!

  • @Kri_x_na_veni
    @Kri_x_na_veni 2 ปีที่แล้ว +4

    രാജഹംസമേ...ഇത്രയും പുഷ്പം പോലെ പാടിയ കുട്ടിക്ക് 👍🥰... ചിത്ര ചേച്ചിക്ക് മാത്രം കഴിയുന്ന കാര്യം ആണ് രാജഹംസമേ എന്ന ഗാനം പാടാൻ കഴിയുന്നത്❤️

  • @haridas3626
    @haridas3626 3 ปีที่แล้ว +36

    എത്ര തവണ കേട്ടാലും മതിവരില്ല അഭിനന്ദനങ്ങൾ ഇത്രയും പാടിയതിന്

  • @mohammedkutty8939
    @mohammedkutty8939 3 ปีที่แล้ว +2

    എത്ര പ്രശംസിച്ചാലും മതിവരില്ല. ആ പാട്ടിന്റെ സംഗിതത്തിനെയും അതിന്റെ ആലാപന മികവിനെയും ആ മോളെ വളരെയധികം സ്വാധിനിച്ചതു കൊണ്ട് മാത്രമാണ് ഇത്രയും മികവുററ അവതരണത്തിന് പ്രേരിപ്പിച്ചത് ഒരു ബിഗ് സെല്യൂട്ട്

  • @lijinasiyad7194
    @lijinasiyad7194 2 ปีที่แล้ว +3

    ഞെട്ടിച്ചു കളഞ്ഞു ഇത്രയും ബുദ്ധിമുട്ടുള്ള പാട്ട് കാണാതെ പഠിച്ചു പാടുക അതും ചിത്ര ചേച്ചിയുടെ മുന്നിൽ സൂപ്പർ പറയാൻ വാക്കുകളില്ല 👌🏻😘❤❤❤

  • @sarathbchandran5819
    @sarathbchandran5819 ปีที่แล้ว +4

    കെ.എസ് ചിത്ര ഒരു അത്ഭുതമാണ്!!!
    ആലാപനം കൊണ്ടും പെരുമാറ്റം കൊണ്ടും
    മലയാളത്തിൻ്റെ സ്വന്തം ചിത്രയ്ക്ക് പിറന്നാളാശംസകൾ

  • @junaijunai6
    @junaijunai6 4 ปีที่แล้ว +23

    കണ്ടതിൽ സന്തോഷം!
    എനിക്ക് മലയാളികളെ ഒരുപാട് ഇഷ്ടമാണ്.

  • @kkrajeshrajesh5
    @kkrajeshrajesh5 2 ปีที่แล้ว +2

    ചിത്ര ചേച്ചിയുടെ ചിരി കാണാൻ വേണ്ടി മാത്രം ഇ song ഒരു 100 പ്രാവശ്യം കണ്ടു

  • @ashrafmry1971
    @ashrafmry1971 3 ปีที่แล้ว +9

    മലയാളികളിൽ എത്ര പേർക്ക് ഇത്രയും ഭംഗിയായി പാടാൻ കഴിയും? സ്വന്തം ഭാഷ അല്ലാതിരുന്നിട്ടും ഒരു പാകിസ്ഥാനി പെൺകുട്ടി ഇത്രയും പഠിച്ചു പാടണമെങ്കിൽ അവർക്ക് മലയാള സംഗീതത്തോട് അത്രയ്ക്കും ഇഷ്ടം ഉള്ളത് കൊണ്ടാണ്.. 😍😍

  • @aneesh.kavumkudi4962
    @aneesh.kavumkudi4962 3 ปีที่แล้ว +1

    നല്ല വോയിസ്‌ വളരെ നന്നായിട്ടു പാടി ഒരുപാട് സന്തോഷം ഇത്രയും ബുദ്ധിമുട്ട് ആയ ഗാനം കാണാതെ പഠിച്ചു പാടാൻ കാണിച്ച ആ മനസിന്‌ ബിഗ് സല്യൂട്ട്

  • @balannair9687
    @balannair9687 4 ปีที่แล้ว +109

    Nazia.....congatulations! Excellent selection....your voice and pronunciation is hundred percent matching. Pray God for taking a rebirth in India.(Kerala)

    • @salehsaleh3977
      @salehsaleh3977 4 ปีที่แล้ว

      😘😘😘

    • @seemakkannottil1447
      @seemakkannottil1447 3 ปีที่แล้ว

      🥰🥰🥰👌👌

    • @Gafu696
      @Gafu696 3 ปีที่แล้ว +12

      As we proud to be indian she must be proud to be a pakistani. to sing another national songs, no matter where to be born . just be a human that's all..

    • @ratheeshviswanath3507
      @ratheeshviswanath3507 3 ปีที่แล้ว +1

      @@Gafu696 good comment, be a human, and love everybody

  • @chilanimishangal
    @chilanimishangal 4 ปีที่แล้ว +205

    99.99% കീടാണുക്കളിൽ നിന്ന് രക്ഷപ്പെട്ടു പോയ ആ 0.01% കീടാണുക്കൾ ആണ് ഈ വീഡിയോക്ക് ഡിസ് ലൈക്ക് ചെയ്തിരിക്കുന്നത്... !!!

    • @joelbijuthomas3315
      @joelbijuthomas3315 4 ปีที่แล้ว +4

      Thala thirinja avarkk oke dislike button aavum like Ayi kanunnath

    • @haroldmathew646
      @haroldmathew646 4 ปีที่แล้ว

      Your dad’s propo....
      Undercut dude..

    • @minialex5393
      @minialex5393 3 ปีที่แล้ว

      Munpil erikunnavark aa kuttiye onnu appreciate cheyamayirunnu.. Aa kutti ellavarodumulla snehavum santhoshavum paranjille..ennittum..? oru nalla vakku polum paranjilla..

    • @ratheeshviswanath3507
      @ratheeshviswanath3507 3 ปีที่แล้ว

      @@minialex5393 ചിലപ്പോൾ ഉണ്ടാവും, ഈ vdo യിൽ ഇല്ലാത്തതാവും

  • @nostalgicmalayalamsongs3176
    @nostalgicmalayalamsongs3176 4 ปีที่แล้ว +548

    ചിത്ര ചേച്ചിയൊഴികെ ബാക്കിയെല്ലാവരും ആ കുട്ടിക്ക് അർഹിക്കുന്ന സ്വീകരണം നൽകിയതായി കണ്ടില്ല. മസിലുപിടിച്ചിരിക്കുന്നു... ജാഡ.......

    • @vgpal1107
      @vgpal1107 4 ปีที่แล้ว +4

      അവർക്കെല്ലാം കാരൃം പി ടികിട്ടി ചിത്രപാടിയതു തന്നെ കുളമായിരുന്നു ...!!!

    • @ArunKumar-gz8xj
      @ArunKumar-gz8xj 4 ปีที่แล้ว +57

      @@vgpal1107 athu puthiyoru kandupidutham anallo ishta

    • @appusappuzz1536
      @appusappuzz1536 4 ปีที่แล้ว +31

      @@vgpal1107 നീ ഏതാടാ നാറി... 🤬🤬

    • @vgpal1107
      @vgpal1107 4 ปีที่แล้ว +4

      @@appusappuzz1536 തന്നെ പോലുള്ളവരുടെ കൂട്ടത്തിലല്ല പിന്നെ നാറിയാവുന്നതെങ്ങനെ യാണ് ...? !!!!

    • @appusappuzz1536
      @appusappuzz1536 4 ปีที่แล้ว +21

      @@vgpal1107 നിന്നെ വിളിച്ചത് കുറഞ്ഞു പോയി നീ അതിലും മുകളിൽ അർഹിക്കുന്നുണ്ട്.. നിനക്ക് തരാൻ വയ്യ വേറെ ആരുടേങ്കിലും കയ്യിന്ന് മേടിച്ചോ... all the best....

  • @sandhyadevisandhyadevi4710
    @sandhyadevisandhyadevi4710 2 ปีที่แล้ว +36

    എന്തു ജാതി... എന്തു മതം.... സംഗീതം ഈശ്വരനാണ് ❤❤❤❤❤

    • @nusrathka2321
      @nusrathka2321 2 ปีที่แล้ว +1

      Good

    • @santalumpaniculatum38
      @santalumpaniculatum38 ปีที่แล้ว +1

      Yes ❤️

    • @manojkumarparappoyil9045
      @manojkumarparappoyil9045 ปีที่แล้ว

      പാകിസ്ഥാനേ ഓർത്തു ആദ്യമായ് കരഞ്ഞ ഞാൻ... Excellent singing. Unbelievable...

    • @Rajesh-bf3cs
      @Rajesh-bf3cs 10 หลายเดือนก่อน

      എല്ലാവരും ചിന്തിക്കേണ്ടതാണ് 👍❤️

  • @vinayakcr7185
    @vinayakcr7185 3 ปีที่แล้ว +6

    !.ചിത്ര അമ്മയുടെ തരംഗം.. അങ്ങ് പാകിസ്താനിൽവരെ.. മലയാള സിനിമയിലെ നടീനടൻമ്മാർക്ക്.. കഴിയുമോ.💞💞💞💪

  • @tomyjoseph2211
    @tomyjoseph2211 3 ปีที่แล้ว +2

    അതി മനോഹരമായ പാട്ട് ചിത്ര ചേച്ചിയുടെ പാട്ടുകളിൽ എനിക്ക് ഒരു പാട് ഇഷ്ട്ടമുള്ള പാട്ടാണിത് നയന മനോഹരമായി പാടി സുപ്പർ അടിപൊളി പിന്നെ ചിത്ര ചേച്ചി എത്ര സിംബിളായ ഒരു അളാണ്‌ അൽ ഭുതം തന്നെ

  • @beatricebeatrice7083
    @beatricebeatrice7083 3 ปีที่แล้ว +98

    പാക്കിസ്ഥാനി singer ഇത്രയും മധുരമായി മലയാളികളുടെ മുൻപിൽ, actors ന്റെ മുൻപിൽ പാടിയിട്ടും ഒരു കുലുക്കവും ഇല്ലാതെ ഇരിക്കുന്ന കുറെ പേർ മുൻ നിരയിൽ....

    • @muhammadshareef806
      @muhammadshareef806 3 ปีที่แล้ว +5

      Aa kuttiye abinandichal avare pakisthaniyaye chithreekarichalo enna bayam...evare thalayil vekkunna nammalanu viddikal....

    • @nithins6774
      @nithins6774 3 ปีที่แล้ว +1

      Vayinokkikal

    • @georgeal1342
      @georgeal1342 2 ปีที่แล้ว +5

      മമ്മൂട്ടി എന്താ മരം ആണോ അയാൾക്ക് കൈയ്യടിച്ച് ആ കലാകാരിയെ പ്രോത്സാഹിപ്പിച്ചു കൂടെ അംഗീകരിച്ചു കൂടെ

    • @kaechu3
      @kaechu3 ปีที่แล้ว

      മമ്മു വികാരം ഇല്ലാത്ത പ്രതിമ പോലെ..... മഞ്ജു പറഞ്ഞിട്ടും ചലിക്കുന്നില്ല !!!!!

  • @padmanabhanpappan7292
    @padmanabhanpappan7292 ปีที่แล้ว +1

    Asadhyamayi padi........ God bless you.........

  • @vaisakhbabu1154
    @vaisakhbabu1154 4 ปีที่แล้ว +151

    നല്ല ശബ്ദം... കൂടുതൽ ശ്രമിച്ചാൽ ഇതിലും നന്നായി പാടാൻ കഴിയും.. അഹങ്കാരമില്ലാത്ത ഗായിക...

  • @udhayankumar9862
    @udhayankumar9862 9 หลายเดือนก่อน

    എത്ര തവണ കേട്ടാലും മതി വരാത്തവർ ആരെങ്കിലും ഉണ്ടോ സൂപ്പർ നന്നായി പാടി ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sayeedjamshee7690
    @sayeedjamshee7690 4 ปีที่แล้ว +86

    സ്നേഹം തുളുമ്പും എന്ന വാക്കുണ്ടെങ്കിൽ അത് ചിത്ര ചേച്ചിക്കുള്ളതാ

    • @name1name278
      @name1name278 3 ปีที่แล้ว +1

      തീർച്ചയായും

  • @sonuthomas1662
    @sonuthomas1662 3 ปีที่แล้ว +7

    So good song & good singer 👍👍 chithrachechi. Really love u

  • @junusagar7012
    @junusagar7012 3 ปีที่แล้ว +64

    നമ്മുടെ സ്വകാര്യ അഹങ്കാരം ഇന്ത്യയുടെ തന്നെ ഇനിയൊരിക്കലും ചേച്ചിയെപ്പോലൊരു അവതാരം ഇനി പിറക്കില്ല ഭൂമിയിൽ 🙏🙏🙏🙏

    • @mvsnampoothiri1331
      @mvsnampoothiri1331 2 ปีที่แล้ว

      Music is universal, the basic factor being the fundamental seven swaras. They create all different kinds of music.

  • @wayanadtoday
    @wayanadtoday 4 ปีที่แล้ว +81

    രാജ്യങ്ങൾക്കും മനുഷ്യർക്കും ഇടയിൽ മതത്തിന്റെയും, നിറത്തിന്റെയും അധികാരത്തിന്റെയും മതിലുകൾ കെട്ടിയവരോട് ഉള്ള മറുപടി ആണ് ഈ ദേവസംഗീതം

    • @ravindranpv8749
      @ravindranpv8749 3 ปีที่แล้ว +2

      രാജ്യവും മതവും ഭാഷയും ഒന്നും കലയെ ആരാധിക്കുന്നവർക്ക് ബാധകമല്ല എന്ന് ഈ പെൺകുട്ടി തെളിയിച്ചിരിക്കുന്നു.... വളരെ ഭംഗിയായി താഴ്മയോടെയും ബഹുമാനത്തോടുകൂടിയും സംസാരിക്കുകയും ഭംഗിയായി പാടുകയും ചെയ്തു. 👍👌 നന്നായി വരട്ടെ...... 💐

    • @sakthishankar148
      @sakthishankar148 3 ปีที่แล้ว

      U said it

    • @sakthishankar148
      @sakthishankar148 3 ปีที่แล้ว

      No.. caste, religion, colour, country, continent... She replied with her song hats off

    • @bijukumar545
      @bijukumar545 3 ปีที่แล้ว

      എന്തു മനോഹരമായ കുട്ടി പാടി മനുഷ്യൻ ആവശ്യം മതം അല്ല മനുഷ്യത്വമുള്ള ഒരു മനസ്സാണ്

    • @santhoshsanthosh3430
      @santhoshsanthosh3430 3 ปีที่แล้ว

      Super aalaapanam

  • @damodaranem609
    @damodaranem609 3 ปีที่แล้ว +6

    Greate. വളരെ ഗംഭീരമായി പാടി. സംഗീതത്തിന് അതിർവരമ്പുകളില്ല

  • @leenaramachandran9621
    @leenaramachandran9621 2 ปีที่แล้ว

    ചിത്ര ചേച്ചിയുടെ എല്ലാ അനുഗ്രഹവും ആ ഗായികക്കു കിട്ടിക്കാണും ...... പാകിസ്താനി എന്നു പറയണ്ട ..... സംഗീതത്തിനു ജാതിയില്ല മതമില്ല ..... ദേശമില്ല എന്നതിനു തെളിവ് ......😍♥️♥️♥️♥️♥️

  • @wtffffff00
    @wtffffff00 3 ปีที่แล้ว +7

    ഹൊ നമ്മുടെയൊക്കെ ഹൃദയം
    കവർന്നെടുത്ത ഗാനം
    ചിത്ര തന്നെ പാടണം
    ഞാൻ ഇപ്പൊ തന്നെ
    ചിത്ര പാടുന്നതു തന്നെ കാണാൻ
    പോവുകയാ എന്റെ കൂടെ
    ആരെങ്കിലും വരുന്നോ

  • @bijukumar545
    @bijukumar545 3 ปีที่แล้ว

    എത്ര പ്രാവശ്യം ഈ കുട്ടിയുടെ പാട്ട് കേട്ടു എന്നറിയില്ല ചിത്ര ചേച്ചി പാടിയ പോലെ ആകില്ല എന്നറിയാം എന്നാലും ആ കുട്ടിയുടെ പാട്ട് ഞങ്ങൾ ആസ്വദിക്കുന്നു അതിലെ ഓരോ അക്ഷര വ്യത്യാസവും ഞങ്ങൾ ആസ്വദിക്കുന്നു കാരണം സംഗീതത്തിന് ഒരു അതിരുകളും ഇല്ലെന്ന് നീ ഞങ്ങളെ ബോധ്യപ്പെടുത്തുന്നു സഹോദരി

  • @RandomzzOfficial
    @RandomzzOfficial 2 ปีที่แล้ว +22

    As a Pakistani I'm a huge fan of K S Chitra ji and I'm so proud of Nazia for singing in front kf duch a big crowd despite not knowing much about the language ❤❤🇵🇰

  • @deepthit1566
    @deepthit1566 ปีที่แล้ว

    ഇവിടെകുറച്ചു സിനിമയും ആളുകൾ കിടയിൽ അറിയപ്പെടുകയും cheytha പിന്നെ മലയാളം പറയാത്തക്കുറെ എണ്ണം ഉണ്ട് അതിനേക്കാൾ എത്ര ബേധം 🌹🌹🥰🥰. സൂപ്പർ ❤️❤️😍😍

  • @sureshsindhu121ss4
    @sureshsindhu121ss4 4 ปีที่แล้ว +107

    സംഗീത സരസ്വതിക്ക് എല്ലാരും ഒരുപോലെ......കഴിവുള്ളവരെ അനുഗ്രഹിക്കുന്നു.....

  • @pushpamenon1414
    @pushpamenon1414 3 ปีที่แล้ว +1

    ചിത്ര ചേച്ചി ഐ love u daring🥰🥰🥰

  • @suheeladominic8591
    @suheeladominic8591 4 ปีที่แล้ว +6

    Adipoli duet Ann and Surya.....🌹🌹🌹🌹🌹

  • @jayanjayan8931
    @jayanjayan8931 4 ปีที่แล้ว +132

    സംഗീതത്തിന്റെ പോലെ അതിർവരമ്പുകൾ ഇല്ലാതാകട്ടെ
    നമ്മുടെ രാജ്യങ്ങൾക്കും

    • @aneeshaneesh9386
      @aneeshaneesh9386 4 ปีที่แล้ว +2

      അതെ

    • @salimpp9810
      @salimpp9810 4 ปีที่แล้ว +1

      Yas

    • @vinodkp822
      @vinodkp822 4 ปีที่แล้ว +1

      എന്തിന് ചതിയന്മാർ

    • @abdhulkadar544
      @abdhulkadar544 4 ปีที่แล้ว +2

      @@vinodkp822 തന്റെ മനസ്സു പോലുള്ള ഭരണാധികളാണ് നാടിന് ആപത്ത്

    • @sree_dev5576
      @sree_dev5576 4 ปีที่แล้ว

      Ag'-

  • @kanchanakp8510
    @kanchanakp8510 4 ปีที่แล้ว +8

    സൂപ്പർ super അഭിനന്ദനങ്ങൾ ആശംസകൾ

  • @rajpereira7280
    @rajpereira7280 3 ปีที่แล้ว +6

    Superlative and distinctive touch.
    Thanks.

  • @manoharanpillai628
    @manoharanpillai628 4 ปีที่แล้ว +281

    ഇതൊക്കെ കാണുമ്പോഴാണ് രാജ്യങ്ങളുടെ അതിർവരമ്പുകളം ഭാഷയും ജാതിയും മതവും വർണ്ണവും നിറവും ഒക്കെ വെറും സാങ്കൽപികങ്ങളായി തോന്നുന്നത് സംഗിതത്തിന് ഒരു ഭാഷയെ ഉള്ളു അത് മനുഷ്യ സേന ഹമാണു്

  • @ismailolippil1351
    @ismailolippil1351 3 ปีที่แล้ว +1

    വളരെ നന്നായി പാടി ചിത്രേച്ചി ചിരിച്ചു പ്രോത്സാഹനം നൽകുന്നുണ്ട് അടിപൊളി

  • @mininair896
    @mininair896 2 ปีที่แล้ว +6

    Omg.. She sung it so beautifully.... ❤️❤️❤️Ranjini haridaas polum itra nannayi malayalam parayilla.😅😅Big applause for her effort👌👍👏👏Nammude chitra Chechi enth down to earth anu🙏

  • @prasadperingattil5455
    @prasadperingattil5455 3 ปีที่แล้ว +1

    Ellavarum aa pengaloottikku eneettu ninnu oru kayyadi nalkendathaayirunnu...she actually deserve a standing ovation👏👏👏

  • @girijapremkumar9585
    @girijapremkumar9585 4 ปีที่แล้ว +11

    Too good. Very kind of Chitra madam to encourage her. How nice.

  • @justinxavier2025
    @justinxavier2025 3 ปีที่แล้ว

    മനുഷ്യൻ ജാതിയും മനുഷ്യത്വം മതവും ആക്കേണ്ട സമയം ആയിരിക്കുന്നു. പാകിസ്താൻ എന്ന രാജ്യം ഒരുപാട് നല്ല മനുഷ്യരുടെ നാടാണ്. അവരെയും നമ്മളെയും തെറ്റിദ്ധരിപ്പിച്ച് മുതലെടുക്കുന്നത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രം. ഏറ്റവും കൂടുതൽ വിശ്വസിക്കാവുന്ന അയൽക്കാരി ആയി മാറുവാൻ കലയും സംഗീതത്തിനും മൂലം സാധിക്കട്ടെ. Hum Saath Saath Hain 🎈🎈❤️❤️

  • @AbhinavNR1
    @AbhinavNR1 3 ปีที่แล้ว +6

    What a cute voice you have.....❤️❤️❤️wonderful singing and Keep it up....God Bless You🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @anilpillai376
    @anilpillai376 ปีที่แล้ว

    ❤❤❤❤❤❤ from India
    Your complete 💯 dedication that you excelled singing one of the masterpieces of chitra chechi

  • @mbvinayakan6680
    @mbvinayakan6680 ปีที่แล้ว +17

    സംഗീതത്തിന് രാഷ്ട്രവും രാഷ്ട്രീയവും ജാതിയും മതവും ഒന്നുമില്ല: സുന്ദരമായ ശബ്ദം...💞🙏

  • @pradeepmkonnakkad5284
    @pradeepmkonnakkad5284 2 ปีที่แล้ว

    ലോകത്തിൽ ഉച്ഛരിക്കാൻ ഏറ്റവും പ്രയാസമുള്ള വാക്കുകൾ ഉള്ളത് നമ്മുടെ മലയാളത്തിനാണ്... എന്നാൽ യാതൊരു ഉച്ചാരണ പിശക്കുമില്ലാതെ സഹോദരി ആലപിച്ചു.👍🏿👍🏿

  • @AshokKumar-ow2xh
    @AshokKumar-ow2xh 4 ปีที่แล้ว +19

    Really she looks like a malayi penkutty. Her smile is very beautiful and innocent.Her dressing is very simple.Our cine artist should see her .Her pronounciatio very clear. Very happy. Congratulations

  • @kkrajeshrajesh5
    @kkrajeshrajesh5 3 ปีที่แล้ว +2

    ചിത്ര ചേച്ചി ആ കുട്ടിയെ കെട്ടിപിടിച്ചപ്പോൾ അറിയാതെ ഒരു നിമിഷം കണ്ണ് ഒന്നു പിടഞ്ഞു

  • @shivdasnair6291
    @shivdasnair6291 3 ปีที่แล้ว +14

    Can't believe Nazia could sing malayalam song so melodiously. Hats off to her

  • @subila1
    @subila1 ปีที่แล้ว +1

    when she touched chitra chechis foot, i coudint stop my tears, God bless you dear, what much you need than our Chitra chechies blessings😍😍

    • @NazMusic
      @NazMusic  ปีที่แล้ว

      Thank you so much 🙏🏻❤️

  • @josemanjaly6905
    @josemanjaly6905 3 ปีที่แล้ว +5

    Naziya, Congratulations!
    What an innocent words, dedicating
    the song to Chitra Chechi! Great...
    I have no any idea of Songs!.. but the words of Naziya is so meek...Congratulations!

  • @abdulgafoor6146
    @abdulgafoor6146 5 หลายเดือนก่อน

    സംഗീതമേ അമര സല്ലാപമേ........
    മണ്ണിനു വിണ്ണിന്റെ വരദാനമേ.........
    ❤️❤️❤️❤️❤️❤️

  • @vcramanvcvc7582
    @vcramanvcvc7582 3 ปีที่แล้ว +3

    Super Rajahamsame Nadiya Congrats

  • @bismaak1559
    @bismaak1559 2 ปีที่แล้ว +2

    ചിത്ര ! എത്ര വിനയവതി!

  • @jinan39
    @jinan39 4 ปีที่แล้ว +115

    മലയാളികളുടെ.. സ്വന്തം ചിത്രേച്ചി....

    • @vgpal1107
      @vgpal1107 4 ปีที่แล้ว

      പാട്ടിൻ്റെ കാരൃത്തിലല്ല ..? !!

    • @appusappuzz1536
      @appusappuzz1536 4 ปีที่แล้ว +3

      വേറെ ആരും കേൾക്കണ്ട bro.... 😜
      She is a national asset 🧡🧡🧡

    • @sebastiansam6915
      @sebastiansam6915 4 ปีที่แล้ว +2

      Well sung Naziya. More than the song your attitude, humbleness, respect & love to the people are heart touching. May you be Blessed always in life. Thanks for that wonderful moment.🌹💐🌹

  • @vinupb3979
    @vinupb3979 ปีที่แล้ว

    . പാക്കിസ്ഥാനിയാ ന്ത സുപ്പർ ആയി . പാടി ഒപ്പം. ചിത്ര മ്മ . യുടെ അനുഗ്രഹവും. മലയാളികളെ . ഒരു പാട് ഇഷ്ടം മാണ്. അതിയായ സന്തോഷം . ഉണ്ട്🎉🎉🎉🎉🎉🎉🎉🎉

  • @abbeeapen4162
    @abbeeapen4162 3 ปีที่แล้ว +5

    Nasia memsab, What a throw,
    mood, delivery, pronunciation
    Great 👏👏👏

  • @asraman-ty7fm
    @asraman-ty7fm ปีที่แล้ว +1

    മുൻഗാമികൾ ഉണ്ടാക്കിവച്ച വിഘടിപ്പിക്കൽ നയം.... പുതുതലമുറയുടെ ദുഃഖം മാത്രമായി മാറുന്ന കാഴ്ച... എനിക്ക് മലയാളികളെ ഇഷ്ടമാണ്..

  • @balachandran7472
    @balachandran7472 ปีที่แล้ว +3

    Nazia, i listened to your music your prounciation of each and every words contained in the music equals to a malayalam lady singer of india, my special congrats, may you become more famous both in Pakistan and in India and all over the world my all best wishes to you, Balachandran

    • @NazMusic
      @NazMusic  ปีที่แล้ว

      Aameeeeen thank you so much sir it really means a lot. Thank you for all the love. ❤️🙏🏻😍

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 ปีที่แล้ว

    വർഷങ്ങളോളം പ്രവാസ ജീവിതത്തിൽ കൂടെയുണ്ടായിരുന്നിട്ടും, സുഹൃത്തുക്കളായ ഒരു പാകിസ്ഥാനിയും മലയാളം വാക്കുകൾ പറഞ്ഞു കേട്ടിട്ടില്ല.... പാക്കിസ്ഥാനിയായ, ഈ കുട്ടി മലയാളത്തിൽ പാടുന്നത് കേൾക്കുമ്പോൾ അത്ഭുതം കൊണ്ട് കണ്ണ് നിറയുന്നു.... എന്ത് കുറിക്കണമെന്ന് പോലും അറിയുന്നില്ല ഈ രാത്രിയിൽ....🙏🙏

  • @drpriyanambiar9000
    @drpriyanambiar9000 4 ปีที่แล้ว +9

    What an attempt? THAT WAS a total EXTRAORDINARY SINGING ....You almost put me in tears .... You are so lucky that it's a dream come true for you💥💥🎤🎼🎵💯💯💯 ...I'm awaiting when my dream will also come true 🤔🤔🤔🤔.....on the wait for chaitra chechii 💐💐💐💐💐

  • @athirathankachan5626
    @athirathankachan5626 2 ปีที่แล้ว +1

    Chithira chechi hi

  • @amalraju9037
    @amalraju9037 4 ปีที่แล้ว +44

    ചിത്രച്ചേച്ചി ❣️❣️❣️

  • @kumbalamsulu
    @kumbalamsulu 5 หลายเดือนก่อน

    Very fine song..molu..Congrats🎉🎉🎉👍👍

  • @vip-s2x2b
    @vip-s2x2b 4 ปีที่แล้ว +13

    Beautiful, tall, with sweet voice and singing tallence... wowww.....

  • @wincentb2590
    @wincentb2590 4 ปีที่แล้ว +2

    Nazia u hv done a good job.. smoothing voice from sohni darti.. sohni darti allah rakhe kadam kadam aabad..!!! Panchi nadiya pavan ki jhoke, koii sarhad na inhe rokke.. sarhad insano keliye .. stay blessed always..

  • @priyadarshinia9226
    @priyadarshinia9226 4 ปีที่แล้ว +12

    Music has no religion caste creed language borders etc .She sung it very beautifully. Hats off to you. All the best

  • @pdprasanth4217
    @pdprasanth4217 2 ปีที่แล้ว

    ഇനിയെങ്കിലും ജാതി മത ഭേദമന്യേ എല്ലാവരും സ്നേഹത്തോടെ ജീവിക്കുന്ന ഒരു കാലം വരാൻ ഒത്തിരി കൊതിക്കുന്നു.

  • @sreeharithrissur7925
    @sreeharithrissur7925 3 ปีที่แล้ว +7

    ചിത്ര ചേച്ചിയെ ഭാഷയക്കോ ദേശങ്ങൾക്കോ മാറ്റി നിർത്താൻ സാധിക്കില്ല കാലാക്കാരിയെന്നാൽ ഇതാണ് എല്ലാ ജീവനിലും ഭഗവാനേ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ ചിത്ര ചേച്ചിയൊക്ക ജീവിച്ചിരുന്ന ഈ കാലഘട്ടത്തിൽ ജനിക്കാൻ സാധിച്ചതു തന്നെ പുണ്യ o

  • @philominajoseph5534
    @philominajoseph5534 5 หลายเดือนก่อน

    Fantastic, dear singer. Music is universal as love is.

  • @cosmichuman287
    @cosmichuman287 3 ปีที่แล้ว +9

    Oh this is a huge tribute to chitra chechi...love from kerala...

  • @bhaskaranpooppala8642
    @bhaskaranpooppala8642 2 ปีที่แล้ว +1

    സംഗീതത്തിന് ജാതിയോ മതമോ രാജ്യമോ ഇല്ല ,ആ സഹോദരിക്ക് അഭിനന്ദനങ്ങൾ .

  • @jessyselvan3861
    @jessyselvan3861 3 ปีที่แล้ว +3

    Chechi love you

  • @surajanp9974
    @surajanp9974 3 ปีที่แล้ว

    One of the beautiful song of ks chithra now the same song has sinnging nasia pakistan nicely.wishing best of luck.music always be a god gift.surajan pappu along with whats app group friends

  • @sreekalac8337
    @sreekalac8337 3 ปีที่แล้ว +6

    How beautiful song sung so nicely. Congratulations to the kid.

  • @premaharikumar9240
    @premaharikumar9240 ปีที่แล้ว +1

    Namichu nazia chechi