പരസ്യ സഞ്ചാരം - Expertalk series with Santhosh George Kulangara Part 3

แชร์
ฝัง
  • เผยแพร่เมื่อ 25 มิ.ย. 2023
  • "EXPERTALK" SERIES by the Indian Adfilm Makers Association:
    For the past few years, we have been organizing the "Expertalk" series featuring renowned individuals from various fields. In our latest installment, we had the privilege of hosting Santhosh George Kulangara, a distinguished traveler. Here is an excerpt from his insightful talk:
    Copyright @Ad Film Makers Association (IAM) 2023. Any illegal reproduction of this content will result in immediate legal action.

ความคิดเห็น • 56

  • @deepugopim
    @deepugopim ปีที่แล้ว +13

    സന്തോഷ് ജോർജ് കുളങ്ങര - ഇന്നത്തെ കാലഘട്ടത്തിൽ രാഷ്ട്രീയത്തിന്റേയോ മതത്തിന്റെയോ അന്ധത ബാധിക്കാത്ത ഒരു യുവ തലമുറ ബഹുമാനിക്കുന്ന, അനുകരിക്കാൻ ശ്രമിക്കുന്ന ഏക വ്യക്തിത്വം - അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ വേണ്ടി മാത്രം ഒരു ജനത കാത്തിരിക്കുന്നു ✌🏻👌..
    ഒരുപാട് ബഹുമാനം അങ്ങയുടെ വാക്കുകൾക്കും ദീർഘ വീക്ഷണങ്ങൾക്കും
    ❤❤❤

  • @xmax1091
    @xmax1091 ปีที่แล้ว +5

    സന്തോഷ് ജോർജ്ജ് കുളങ്ങര കേരളത്തിൻ്റെ നാവാണ് .

  • @GamingMaverickIN6470
    @GamingMaverickIN6470 ปีที่แล้ว +7

    Dubai അത്ഭുതപ്പെടുത്തിയവർ അടി ലൈക്‌ ❤️👍🏻☺️🥰

  • @vinodkumar-xr6jm
    @vinodkumar-xr6jm ปีที่แล้ว +6

    India എന്നും അപരിഷ്കൃത സമൂഹമാണ്.
    CHINA എന്നും ഉന്നതമായ സമൂഹം

  • @vibinbabu3926
    @vibinbabu3926 ปีที่แล้ว +3

    He is a asset for kerala

  • @sadathtp604
    @sadathtp604 ปีที่แล้ว +6

    This man is wowww...❤❤❤❤❤

  • @vinodkumar-xr6jm
    @vinodkumar-xr6jm ปีที่แล้ว +8

    ഏത് വിദ്യാഭ്യാസം ഉള്ളവനും,ലോകം കണ്ടവനും കണ്ണടച്ച് സന്തോഷ് സർ പറയുന്നതിനോട് യോജിക്കും,അത്രക്ക് പച്ചയായ സത്യമാണ് അദ്ദേഹം പറയുന്നത് .ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളെ ഒന്നടക്കം concentration ക്യാമ്പിൽ കൊണ്ട് പാർപ്പിക്കണം.

  • @vinodkumar-xr6jm
    @vinodkumar-xr6jm ปีที่แล้ว +3

    CHINA, a Wonderland ,must visit.Amazing country with advanced technologies.
    Thanks santhosh sir for talking the facts

  • @pauljacob2692
    @pauljacob2692 ปีที่แล้ว +8

    Very good comments by SGK

  • @Renjith...369
    @Renjith...369 ปีที่แล้ว +5

    True words, santhosh sir...😊

  • @sherminmanohar9075
    @sherminmanohar9075 ปีที่แล้ว +8

    ലോകരാജ്യങ്ങൾ മുന്നോട്ട് പോവാൻ മത്സരിക്കുമ്പോൾ.ഇന്ത്യാ രാജ്യത്തെ പഴയ ഗോത്ര സമ്പ്രദായത്തിലേക്ക് തിരിച്ച് കൊണ്ട് പോകാൻ മത്സരിക്കുന്നു.

    • @thresiammababu5971
      @thresiammababu5971 ปีที่แล้ว +5

      Mainly Kerala……

    • @arunbthomas5741
      @arunbthomas5741 ปีที่แล้ว +3

      ഇന്ത്യ മുന്നോട്ട് തന്നെ സംശയം ഇല്ല.... പക്ഷെ കേരളം എന്താവും എന്ന് കണ്ടറിയാം. ബംഗാളികൾ വരെ മാറി ചിന്തിച്ചു

    • @kevindroys
      @kevindroys ปีที่แล้ว

      Exactly... ഇന്ത്യയിൽ ടൗണുകൾ മാത്രമേ പരിഷകൃതം ആയിട്ടുള്ളു ഗ്രാമങ്ങൾ എല്ലായ്പോഴും ഇപ്പോഴും ഭൂമി ഉണ്ടായ കാലത്ത് തന്നെ നിൽക്കുവാണ്‌

  • @PradeepKumar-sx3ej
    @PradeepKumar-sx3ej ปีที่แล้ว +24

    എൻ എച്ഛ് ന് സ്ഥലം എടുക്കുന്നതിനെതിരെ 10 കൊല്ലം മുമ്പ് പ്രതിഷേധം ഉയർന്നു. എന്നാൽ നല്ല നഷ്ടപരിഹാരം കിട്ടിയതോടെ അവരുടെ സ്ഥലം എൻ എഛ് ന് ഏറ്റെടുക്കുന്നില്ല എന്ന് പറഞ്ഞു ദുഖിക്കുന്നവരെ എനിക്കറിയാം.

    • @arunbthomas5741
      @arunbthomas5741 ปีที่แล้ว +5

      കമ്മികൾ തന്നെ ആണ് പശുവിനെ കെട്ടാൻ റോഡ് മുറിച്ചു കടക്കാൻ പറ്റില്ല എന്നു പറഞ്ഞു ഹൈവേ പ്രൊജക്റ്റ്‌നെ എതിർത്തത്😂😂

  • @kevindroys
    @kevindroys ปีที่แล้ว +2

    മറ്റു രാജ്യങ്ങളിൽ നിയമം അനുസരിക്കാൻ സന്തോഷം ആണ് അവിടെ ജനങ്ങൾക്ക് അവർ facilities കൊടുക്കുന്നുണ്ട്.. നമ്മുടെ രാജ്യത് ഏതു വിധേനയും പൈസ പിടുങ്ങാൻ മാത്രം ആണ് നിയമം. നേരെ ചൊവ്വേ റോഡില്ലാത്ത പാർക്കിംഗ് ഇല്ലാത്ത നാട്ടിൽ ആണ് AI camera വച്ചിരിക്കുന്നത് എന്ന് ഓർക്കണം.. അതും രണ്ടാം കിട പൗരന്മാർക്ക് മാത്രമേ ഫൈൻ ഉള്ളു എന്ന് കൂടി ഓർക്കുക..

  • @ARMAGEDDON_COMING
    @ARMAGEDDON_COMING ปีที่แล้ว +3

    ഭാരിദ്രം കൊടുത്തു ദാരിദ്രം മേടിക്കുക എന്നതാണല്ലോ നമ്മുടെ പോളിസി

  • @technocrafttechnocraft7219
    @technocrafttechnocraft7219 ปีที่แล้ว +4

    Genesh kumar

  • @jijuize
    @jijuize ปีที่แล้ว +2

    kerala want u sir we r expecting a person like u

  • @sabukt9675
    @sabukt9675 6 หลายเดือนก่อน

    👍

  • @vinodv.ovinodv.o1372
    @vinodv.ovinodv.o1372 11 หลายเดือนก่อน

    Genuine person,

  • @nylavlogs55
    @nylavlogs55 ปีที่แล้ว +6

    Nammal innum 1980 ilanu

  • @johncysamuel
    @johncysamuel ปีที่แล้ว +1

    👍❤🙏

  • @sajupayyanur2424
    @sajupayyanur2424 11 หลายเดือนก่อน

    Super

  • @sofiaouseph3343
    @sofiaouseph3343 ปีที่แล้ว

    ❤❤❤

  • @Nithin0nline
    @Nithin0nline 8 หลายเดือนก่อน

    ഇതേഹം ഒരു സംഭവം തന്നെ ആണ് the one and only person

  • @stuthy_p_r
    @stuthy_p_r 10 หลายเดือนก่อน

    🖤🔥

  • @worldcreations822
    @worldcreations822 ปีที่แล้ว

    🤟🤟🤟🤟

  • @swaminathan1372
    @swaminathan1372 ปีที่แล้ว +1

    S G K...🤗🤗🤗

  • @manchady
    @manchady ปีที่แล้ว +2

    Sgk❤❤❤❤❤

  • @jnj77
    @jnj77 5 หลายเดือนก่อน

    Very good discussion. It would have been much better if the background image wasn't switching at all. It is really distracting.

  • @gopeshgovindan2589
    @gopeshgovindan2589 ปีที่แล้ว

    36:08 UAE 🥳🥳

  • @don3589
    @don3589 ปีที่แล้ว +3

    Sgk❤❤🔥

  • @ajaydasappu
    @ajaydasappu ปีที่แล้ว +1

    നാളെ കേരളം മാറണമെങ്കിൽ ഇന്നു നിങ്ങൾ വിദ്യാലയങ്ങളിൽ നിന്നു തുടങ്ങൂ...

  • @avinashvlogs2138
    @avinashvlogs2138 10 หลายเดือนก่อน

    SGK🔥🔥🔥🔥

  • @muzxmmll
    @muzxmmll ปีที่แล้ว

    part 4 please

    • @IAMResponsible-IAM
      @IAMResponsible-IAM  ปีที่แล้ว +1

      Part 4 is a question-and-answer section that will be published as short videos on the channel. thank you.

  • @jaedenparker6779
    @jaedenparker6779 ปีที่แล้ว

    'promosm'

  • @AlwinAugustin
    @AlwinAugustin ปีที่แล้ว +1

    Car ഓടിക്കാൻ പഠിക്കുന്ന ആൾ എന്ന നിലയിൽ ചോദിക്കട്ടെ എന്താണ് ഈ ഹൈ ബീം? ഞാൻ ആകെ കാണുന്നത് ഒരു തിരിക്കുന്ന സാധനം ആണ്. Light ഇടാൻ . അതിൽ എങ്ങനെ ആണ് ഹൈ ബീം ഓൺ ആക്കുന്നത് ?

    • @hashiqlukman2732
      @hashiqlukman2732 ปีที่แล้ว

      BRIGHT aan high beam

    • @amalm3696
      @amalm3696 ปีที่แล้ว +2

      ആരാണ് താങ്കൾക്ക് ലൈസൻസ് തന്ന മഹാനുഭാവൻ ?? അതോ താങ്കൾ SFI ആണോ

    • @shinyrose6770
      @shinyrose6770 ปีที่แล้ว +1

      Sfi ആണോ താങ്കൾ 😁

    • @AnoopLuke
      @AnoopLuke ปีที่แล้ว

      സഖാവ് ആണോ..

  • @baijutv565
    @baijutv565 ปีที่แล้ว

    അപഗ്രദ്ധിച്ചാൽ കിട്ടുന്ന രാഷ്ട്രീയ നേതാവ്???
    K karunakaran.. ഉണ്ടായിരുന്നു
    ഇപ്പോൾ ശശി തരൂർ ആണോ?
    വേറെ ആരൊക്കെ????

    • @123YADHU
      @123YADHU ปีที่แล้ว +2

      Shailaja teacher
      Karunakaran
      Ganesh Kumar

    • @AnoopLuke
      @AnoopLuke ปีที่แล้ว

      Umman chandi
      Kochi metro,mancheri ഇടുക്കി medical colleges
      Cng pipeline ന് എതിര്‍പ്പ് cpm ആയിരുന്നു
      Cpm government വന്നപ്പോൾ അവർ cng pipeline ന് support cheyithu

  • @mymemories8619
    @mymemories8619 10 หลายเดือนก่อน +1

    അറേബ്യൻ ഇന്ത്യൻ സംസ്കാരത്തിൽ നിന്നുൾകൊണ്ട നല്ലവശങ്ങൾ യൂറോപ്യന്മാർ കടത്തിക്കൊണ്ടുപോയി പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി അറേബ്യൻ നാടുകളിൽ വിതരണം ചെയ്യുന്നു എന്ന് മാത്രം ചരിത്രകുതുകികൾ ക്ക് ഇത് മനസ്സിലാവും