#മീരയുടെ_അക്ഷരലോകം Music | Wanderlust by Declan DP Watch: • Wanderlust | Free BGM ... Download/Stream: hypeddit.com/l... Music promoted by Free Vibes: goo.gl/NkGhTg ശ്രീ ശ്രീകുമാരൻ തമ്പിയുടെ അമ്മയ്ക്കൊരു താരാട്ട്...
നല്ല പശ്ചാത്തലം. നന്നായി അവതരിപ്പിച്ചു.ലളിതമായി കവിത വായിച്ചതുപോലെ ആസ്വദിപ്പിച്ചു.കവിതയുടെ ഹൃദയാർദ്രത പകർന്നു തന്ന അനുഭവം. പക്വവും സൗന്ദര്യവുമാർന്ന അവതരണം. അഭിനന്ദനങ്ങൾ......
'അമ്മയെന്ന സത്യം ഒരു നോവായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നൻമതിൻമ യു ടെ വിചിന്തനത്തിന് അവസരമൊരുക്കുന്ന രീതിയിൽ കവിതാ സംഗ്രഹം അവതരിപ്പിക്കാൻ മീരക്ക് സാധിച്ചു👍
കവിത കേട്ടു ഒരു നിമിഷം കണ്ണുനിറഞ്ഞു മീരക്കുട്ടി.....അത് തന്നെ മീരയുടെ വിജയവും....❤❤❤❤❤
ഏറെ സ്നേഹം ടീച്ചറെ ❤️💕❤️💕
മനോഹരംl
നന്ദി 🙏🙏
Superb mole
Thank you🙏🙏
കവിത അവതരണം വളരെ തന്മയത്തത്തോടെ വളരെ ഇഷ്ട്ടപ്പെട്ടു 😘👏🙌🙌🤗
ഒരുപാട് നന്ദി ❤️❤️❤️❤️
Nalla avatharanam mole..inium inium nalla kathakaludeyum kavithakaludeyum avatharanam moluvil ninnum pratheekshikkunnu🥰
തീർച്ചയായും.... എല്ലാവരുടെയും പിന്തുണ എപ്പോഴും ഉണ്ടാകണം ❤️🙏😍
നല്ല പശ്ചാത്തലം. നന്നായി അവതരിപ്പിച്ചു.ലളിതമായി കവിത വായിച്ചതുപോലെ ആസ്വദിപ്പിച്ചു.കവിതയുടെ ഹൃദയാർദ്രത പകർന്നു തന്ന അനുഭവം. പക്വവും സൗന്ദര്യവുമാർന്ന അവതരണം. അഭിനന്ദനങ്ങൾ......
ഹൃദ്യമായ നന്ദി 🙏🙏🙏
Valare nannayittund meera🤝🙌
Thank you... 💕💕
'അമ്മയെന്ന സത്യം ഒരു നോവായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നൻമതിൻമ യു ടെ വിചിന്തനത്തിന് അവസരമൊരുക്കുന്ന രീതിയിൽ കവിതാ സംഗ്രഹം അവതരിപ്പിക്കാൻ മീരക്ക് സാധിച്ചു👍
ഹൃദ്യമായ നന്ദി ❤️❤️
കവിത യ്ക്ക് ചേർന്ന പശ്ചാത്തലത്തിൽ നല്ലത്
നന്ദി 💕💕💕
ഒപ്പമുണ്ട്........ മുന്നോട്ടുള്ള എല്ലാത്തിനും...... മീരക്കുട്ടിയെ....ആശംസകൾ......❤️💞❤️
പ്രോത്സാഹനങ്ങൾക്ക് ഒരുപാട് നന്ദി 🙏🙏🙏
നമ്മുടെ കൊല്ലം ബീച്ച് അനോ ഷൂട്ട് ചെയ്തത്. അടിപൊളി
കൊല്ലം ബീച്ച് ആണ്... 👍👍
നന്നായി മോളേ
ഹൃദയം നിറഞ്ഞ നന്ദി സർ
കുക്കു good
Thank you🙏🙏🙏🙏
വളരെ തന്മയത്തോടെയുള്ള അവതരണം. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കവിയുടെ ആത്മകഥ വായിക്കുന്നവർക്ക് ഹൃദ്യമായ അനുഭവം.
തീർച്ചയായും... അത്ര ഹൃദ്യമായ കവിത ആണ്...
മനോഹരമായി
നന്ദി ❤️❤️
മോളെ സൂപ്പർ 👌👌👌👌👌
Thank you teacher🙏🙏
❤❤❤❤❤❤❤❤❤❤
❣️❣️❣️
Good review...📚👍🏾📖✌🏾🔖
Very good poem recital...💕💞💕✌🏾
Thank you🙏pls keep supporting....