Exercises for Varicose veins| വേരിക്കോസ് വെയിൻ - വ്യായാമങ്ങളും പ്രതിവിധികളും

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 259

  • @Mathew5644
    @Mathew5644 ปีที่แล้ว +21

    ചുമ്മാതെ കുറെ സംസാരിച്ചില്ല ഡോക്ടർ നല്ലപോലെ കാണിച്ചുതന്നു. വളരെ നന്ദി ഡോക്ടർ ❤❤❤❤

  • @lalithaayyappan7000
    @lalithaayyappan7000 3 หลายเดือนก่อน +5

    വ്യക്തതയോടെ കാര്യങ്ങൾ പറഞ്ഞു തന്ന അങ്ങയ്ക്ക് ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും🙏🙏🙏🙏🥰🥰❤️❤️❤️🎉🎉🎉🎉

  • @ayuryoga1821
    @ayuryoga1821 3 หลายเดือนก่อน +3

    Thanks dr. വളരെ ഫലപ്രദമായ information. ആവശ്യം ഇല്ലാതെ ഒന്നും പറഞ്ഞില്ല. 🙏🙏🙏🙏

  • @sumamsreenivasan6019
    @sumamsreenivasan6019 7 หลายเดือนก่อน +5

    വളരെഉപകാരം

  • @SuvarnaMurali-p2j
    @SuvarnaMurali-p2j ปีที่แล้ว +47

    സർ ഞാൻ ഈ വ്യായാമം ചെയ്തു...... ഇത് കണ്ട ഉടൻ തന്നെ ചെയ്തു ആ ഇരുന്ന് കൊണ്ട് ഉപൂറ്റി പൊക്കുന്ന ആ വ്യായാമം ആണ് ഏറ്റവും ഗുണം ചെയ്തത് വേദന കുറെ കുറഞ്ഞു ഇപ്പോൾ എനിക്ക് മനസ്സിൽ ശക്തി വന്നു...... ഞാൻ എന്റെ മനസ് വല്ലാതെ തളർന്നു ഈ കാലുവേദന കാരണം രണ്ടാമത്തെ തവണ ആണ് മോളുമായ് വഴക്ക് ഇടുന്നത് എന്റെ എല്ലാ കാര്യവും നോക്കുന്നത് അവൾ ആണ് ഞാൻ എന്ത് വാങ്ങിതരാൻ പറഞ്ഞാലും dr നെ കാണിക്കാൻ കൊണ്ട് പോകാനും അതിന് പൈസ ചിലവാക്കാനും ഒരു മടിയും ഇല്ല കണക്കും പറയില്ല അങ്ങനെ ഉള്ള മോളു ടെ അടുത്ത് ആണ് ഞാൻ വഴക്ക് ഇട്ടത്..... അവൾ അത് കാര്യം ആക്കിയിട്ടില്ല പക്ഷെ എനിക്ക് അത് വിഷമം ആയി ഇപ്പോൾ വഴക്ക് മാറി..... എന്നാലും.... Ok

  • @jasinworld723
    @jasinworld723 ปีที่แล้ว +3

    വലിച്ചു നീട്ടി പറയാതെ കാര്യം പറഞ്ഞ് തന്നു ഗുഡ് dr

  • @rehmanp5929
    @rehmanp5929 ปีที่แล้ว +5

    Thank you for your varicose treatment very valuable information

  • @easytoread9176
    @easytoread9176 2 ปีที่แล้ว +12

    Valuable information. Thank you sir.

  • @UshaUsha-j3l
    @UshaUsha-j3l หลายเดือนก่อน

    ഇത്രയും എങ്കിലും അങ്ങ് പറഞ്ഞു തന്നതി, ന് വളരെ നന്ദി പിന്നെ എനിക്ക് വെരിക്കസ് വെയിൻ ഉള്ള ആളാ . ണ്. എനിക്ക് എളുപ്പം നടക്കാൻ പറ്റില്ല. തലയ്ക്ക ഒരു ഓ പ്രേഷൻ കഴിഞ്ഞതാണ്. സെറിബെല്ലം ത്തിന് 7 വർഷം ആയി വടിയുടെ സഹായത്താൽ നടക്കും.

  • @shafeekshafeekshafeek5397
    @shafeekshafeekshafeek5397 ปีที่แล้ว +5

    ഞാൻ വിൽക്കുന്ന ഒരു പ്രോഡക്റ്റ് ഉണ്ട്
    നാച്ചുറൽ ഫുഡ്‌ സപ്ലിമെന്റ് ആണ്
    10 വർഷമായി വളരെ വിജയകരമായി പോകുന്ന കമ്പനി ആണ്
    Govt aproved certificate kitiya products aanu
    വേരിക്കോസ് മാറിയ ഒരുപാട് റിവ്യൂസ് ഉണ്ട്
    കൂടുതൽ അറിയാൻ താല്പര്യം ഉള്ളവർ റിപ്ലൈ തരണേ

  • @SuvarnaMurali-p2j
    @SuvarnaMurali-p2j ปีที่แล้ว +3

    Very താങ്ക്സ് dr..... ഞാൻ ഇന്നലെ ഈ കാല് വേദന കാരണം പേരകിടവിന്റെ അനുസരണ കേട് പറഞ്ഞു കൊണ്ട് മോളുമായ് വഴക്ക് ഇട്ടു അവൾ ജോലിക് പോകുന്നത് ആണ് അവൾക്ക് സഹായം ഞാൻ ആണ്.. ഈ കാല് കാട്ടുകഴപ്പ് കാരണം ആണ്...... ഇന്ന് ഞാൻ പറഞ്ഞു എനിക്ക് നിന്ന് കൊണ്ട് അടുക്കളയിൽ ഒന്നും ചെയ്യാൻ വയ്യ.... നീ എന്തെങ്കിലും ഉണ്ടാക്കി തന്നാൽ ഞാൻ കഴിക്കാം എന്ന്.... ഇപ്പോൾ പറഞ്ഞു...... ഞാൻ എന്താ ചെയ്യും ദൈവമേ..... കൊച്ചിന് 10വയസ് ആയുള്ളൂ.... പണി എടുക്കാൻ പറ്റില്ല എന്ന് പറയുന്ന കാര്യം എനിക്ക് വല്ലാത്ത വിഷമം ആണ്..... ഇപ്പോൾ കുടുമ്പശ്രീക്ക് പോകണം കാലുവേദന എന്താ ചെയ്ക എന്ന് വിചാരിച്ചു...... എന്തെങ്കിലും വ്യായാമം ഉണ്ടോ സാർ പറഞ്ഞത് പോലെ ഞാൻ ഒന്നും ചെയ്യാതെ കട്ടിലിൽ കിടക്കുകയാണ്.... ഞാൻ യു ട്യൂബിൽ serch ചെയ്തു.......ഹോ എന്റെ മനസ് വിഷമിച്ചത് പോലെ സാറിന്റെ മറുപടി.. വേറെ മാരകമായ അസുഖം ഒന്നും എനിക്ക് ഇല്ല ഇപ്പോൾ 5മാസം ആയി ഷുഗർ ഉണ്ട് അതിന് മരുന്ന് കഴിച്ചു കൊണ്ട് ഇരിക്കുന്നു normel ആണ്..... പിന്നെ ഉള്ളത് ഈ കാലുവേദന... മുട്ട് വേദന..... എനിക്ക് സമാധാനം ആയി പണി എടുക്കാമല്ലോ ഈ വ്യായാമം ചെയ്താൽ മതി അലല്ലോ..... കാരണം ഗുളിക ഞാൻ രണ്ടു നേരം കഴിച്ചു പക്ഷെ എനിക്ക് പറ്റുന്നില്ല...... വയറ്റിൽ വിഷമം അതാണ് വിഷമം ആയത് ok സർ എനിക്ക് സമാധാനം ആയി കുടുമ്പശ്രീക്ക് പോകാമല്ലോ..,.. വ്യക്തി പരമായ ജീവിതത്തിൽ പ്രോബ്ലം ഉള്ളത് കൊണ്ട് ഞാൻ മകളുടെ കൂടെ ആണ് താമസം.... കുടുംബശ്രീ ക്ക് ബസ് കയറി പോകണം ബസ് കേറാനും പേടിയാ കാലിന് വല്ലതും പറ്റുമോ...... തളർന്നു പോകുമോ എന്നൊക്കെ ഉള്ള പേടി...... Ok

  • @jalajanair4689
    @jalajanair4689 ปีที่แล้ว +9

    Thank you very much doctor. ഇത്രയുമെങ്കിലും angu പറഞ്ഞു തന്നതിൽ വലിയ സന്തോഷം.

    • @jalajanair4689
      @jalajanair4689 ปีที่แล้ว +1

      എനിക്ക് ഓപ്പറേഷൻ ചെയ്തിട്ടും പ്രയോജനമില്ല.. ഇതേ കേട്ടപ്പോൾ തന്നെ സുഖം.

    • @beenakuriakose1164
      @beenakuriakose1164 ปีที่แล้ว

      ​@@jalajanair4689 😮😅

  • @sheelavidyadharan8485
    @sheelavidyadharan8485 6 หลายเดือนก่อน +1

    എന്റെ കാലിനു ഇതുപോലെ നല്ല വേദന ഒരു വർഷം ആകാറായി കുറേ മരുന്നും എണ്ണയും ഒക്കെ ഇടുന്നു ഒരു കുറവും ഇല്ല നാളെ മുതൽ ഇത് ചെയ്തു നോക്കും മാറിയാൽ ഞാൻ രക്ഷപെട്ടു

  • @rameshgopi7453
    @rameshgopi7453 ปีที่แล้ว +1

    നൈസ് ഡോക്ടർ. ഇങ്ങനെ ചയ്തു നോക്കാം കാലിനു നല്ല വേദന 😓

  • @ayishavt1884
    @ayishavt1884 3 หลายเดือนก่อน +2

    വളരെ നല്ല ഇൻഫർമേഷൻ

  • @CRAFTIDEAS-x9r
    @CRAFTIDEAS-x9r 11 วันที่ผ่านมา

    നല്ല വീഡിയോ ❤

  • @sneharejumylordkrishna10109
    @sneharejumylordkrishna10109 2 หลายเดือนก่อน

    Thank you so much doctor for your soul fully explanation

  • @kichusviog2239
    @kichusviog2239 2 ปีที่แล้ว +3

    Thank you so much. Very good information

  • @sabukk1091
    @sabukk1091 11 หลายเดือนก่อน +1

    Good information dr. Thank u

  • @sabeenasalam1384
    @sabeenasalam1384 ปีที่แล้ว +2

    Rathri kidakkunna samayathu kal 10 minite mukalileku pokki pidichu kazhinju kidannu uranguka 10 divasam kazhiyumbol vedana poornamayum marum

  • @sureshct8495
    @sureshct8495 ปีที่แล้ว +2

    Sir... വലിയ ഉപകാരം... താങ്ക്സ് ❤

    • @suma6455
      @suma6455 ปีที่แล้ว +1

      ithu cheythal marum aniku mari kitty. god bless you sir

  • @sindhuv9363
    @sindhuv9363 6 หลายเดือนก่อน

    Vericose vain enikkundu e exercise theerchayayum cheythu nokkam thanks doctor

  • @saniyageo8599
    @saniyageo8599 8 หลายเดือนก่อน

    Thank you ഡോക്ടർ 🙏🥰♥️♥️

  • @rekhap7063
    @rekhap7063 ปีที่แล้ว +1

    ഭയങ്കര മുട്ടുവേദനയാണ്

    • @Erica_boutique-.
      @Erica_boutique-. ปีที่แล้ว

      Muttuvedanakk joint resues und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

  • @kanakavenugopal7474
    @kanakavenugopal7474 ปีที่แล้ว +1

    Good information. I will try this exercise.

  • @sheejaantony391
    @sheejaantony391 2 ปีที่แล้ว +5

    Hi, very valuable information. I don’t think anybody explained this clearly. Thank you

  • @naflaskitchenandfarming2715
    @naflaskitchenandfarming2715 3 ปีที่แล้ว +7

    വളരെ ഉപകാരം 👍👍

  • @safvankt6564
    @safvankt6564 ปีที่แล้ว

    Thanks enikk kalin nalla kadachilum vedhanayum aan Dr paranja exceceice cheidhu nokkanam

    • @asifksgd
      @asifksgd ปีที่แล้ว

      Hello
      Mattamundo exercise cheyditt

  • @ahamedkuttyelayedath7114
    @ahamedkuttyelayedath7114 2 ปีที่แล้ว +5

    Very informative

  • @JesseyJoseph-k6y
    @JesseyJoseph-k6y 4 หลายเดือนก่อน +1

    Very Good information 👌

  • @sandramovies
    @sandramovies ปีที่แล้ว +2

    Thank you sir..very helpfull

  • @meeraramakrishnan4942
    @meeraramakrishnan4942 2 ปีที่แล้ว +2

    Thank you for the valuable information ⁹

  • @monialex9739
    @monialex9739 ปีที่แล้ว +1

    Thanks brother GOD bless

  • @liyamishel6091
    @liyamishel6091 หลายเดือนก่อน +2

    നല്ലൊരു ആയുർവേദിക് പ്രോഡക്റ്റുണ്ട് വേരിക്കോസ് പൂർണ്ണമായും മാറ്റാം...ഒമ്പത് ആറ് അഞ്ച് ആറ് മൂന്ന് ഒന്ന് മൂന്ന് ഒന്ന് രണ്ട് മൂന്ന്

  • @thomsonjohn5107
    @thomsonjohn5107 2 ปีที่แล้ว

    Sir,Need to keep or remove stockings while doing the exercise

  • @traveladdict3986
    @traveladdict3986 หลายเดือนก่อน +1

    Daily morning run cheythaalo nadakkunnathinu pakaram

  • @hassank6083
    @hassank6083 2 ปีที่แล้ว +1

    Sir sound very voice that y w can't here properly.but huge valiable advices thankyou

  • @Depikavinod2020
    @Depikavinod2020 4 หลายเดือนก่อน

    Dr weight lose cheyyuvan pattiya excercise undo

  • @sathidevi6560
    @sathidevi6560 2 ปีที่แล้ว +2

    വളരെ നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി

  • @b.aworld1498
    @b.aworld1498 หลายเดือนก่อน

    Ente aniyathike ulcer ayi😢 eppozum murivane dr. E exercise cheyydal murivu unagumo

  • @IHSANAb
    @IHSANAb 19 วันที่ผ่านมา +1

    Great❤

  • @aneerabasheer8867
    @aneerabasheer8867 2 ปีที่แล้ว

    Thank you sar I will tryagain

  • @josephthomas5358
    @josephthomas5358 ปีที่แล้ว +1

    Very helpful -thank you very much.

  • @lalithammatharadevi8222
    @lalithammatharadevi8222 3 หลายเดือนก่อน

    Thank u docter 🙏🏻

  • @sarathkamal3471
    @sarathkamal3471 2 ปีที่แล้ว +2

    Informative, thanks 👍🏻

  • @sumifathimavlogs2623
    @sumifathimavlogs2623 ปีที่แล้ว

    Sir anikku thandal vedanayum kal kadachilum adinodoppam bathroomil pokan thonnunnadu pole mukkan thonnunnu . Idu randum orumichanu varunnadu . Idinu adu dr kanikkanam

  • @babygirijatp4991
    @babygirijatp4991 ปีที่แล้ว +1

    Sir,vericose ulser ullavarke
    Exercise cheyyamo ?

    • @chitraphysiotherapy7866
      @chitraphysiotherapy7866  ปีที่แล้ว

      തീർച്ചയായും ചെയ്യാം.. Exercise ulcer ഉണങ്ങാൻ ഒരുപാട് സഹായിക്കും

  • @Paroos72
    @Paroos72 3 ปีที่แล้ว +2

    ബെസ്റ്റ് ഇൻഫർമേഷൻ

  • @melodyworld3971
    @melodyworld3971 ปีที่แล้ว +1

    Sir switching meshing upayogikkunnath asugam kuttumoo

    • @rislasherin5589
      @rislasherin5589 ปีที่แล้ว

      Oru aayurvedha prdct und poornamayum marum nighalk ariyan thalparyam undenki njn avarde cntct number tharam

    • @melodyworld3971
      @melodyworld3971 ปีที่แล้ว

      @@rislasherin5589 yes parayuuu

    • @rislasherin5589
      @rislasherin5589 ปีที่แล้ว

      @@melodyworld3971 detail aayitt parayam ആർ രണ്ട് എട്ട് രണ്ട് ഒൻപത് മൂന്ന് രണ്ട് ആർ അഞ്ചേ നാല്

    • @rislasherin5589
      @rislasherin5589 ปีที่แล้ว

      @@melodyworld3971 eth ente number aane wtsp msge edoo avarde sendam

  • @S8a8i
    @S8a8i 3 หลายเดือนก่อน +2

    Exercise ചെയ്യുമ്പോൾ bandage ഇടണോ?

  • @ajaykrishnan4193
    @ajaykrishnan4193 3 ปีที่แล้ว +2

    Kalinte kannayude bagath njeramb tadich penaj kidakunund vedanoyonum illa chorichilum illa ath vericous vein aano

    • @ajaykrishnan4193
      @ajaykrishnan4193 3 ปีที่แล้ว

      Rply plzz

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 ปีที่แล้ว +1

      വെരിക്കോസ് വെയിൻ ആവാം. പക്ഷേ വേദനയോ മറ്റ് സിംറ്റംസ് ഇല്ലെങ്കിൽ കാര്യമാക്കേണ്ട. വേറെ എവിടെയെങ്കിലും വീണ്ടും വരുന്നതായി കാണുന്നെങ്കിൽ ഈ വീഡിയോയിൽ പറയുന്ന വ്യായാമങ്ങൾ ചെയ്യണം.
      അടിവയറിലും തുടയുടെ മുൻവശത്തും 15 മിനിറ്റ് വീതം ഹോട്ട് വാട്ടർ ബാഗിൽ ചൂടു വെക്കുക, ദിവസവും രണ്ട് നേരം. ആ തടിച്ചു നിൽക്കുന്ന ഞരമ്പ് ചിലപ്പോൾ അന്ന് താഴ്ന്ന പോകും

    • @Erica_boutique-.
      @Erica_boutique-. ปีที่แล้ว

      @@ajaykrishnan4193 vericose vainin oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

  • @aksharaanaya6403
    @aksharaanaya6403 2 ปีที่แล้ว +2

    Thanku sir

  • @simrahimra668
    @simrahimra668 2 ปีที่แล้ว +1

    താങ്ക്സ് യു

  • @indiraunni7621
    @indiraunni7621 ปีที่แล้ว

    Thanks doctor

  • @vavas7178
    @vavas7178 3 ปีที่แล้ว +3

    Thank u sir

  • @neethuashok5542
    @neethuashok5542 2 ปีที่แล้ว

    Dr sir ee asugam vayattilym kalilumoke varumo

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      കയ്യിൽ വരാം... വയറ്റിൽ സാധാരണ കാണാറില്ല

  • @aronmalucutes4246
    @aronmalucutes4246 ปีที่แล้ว +1

    സർ ഇന്ന് പെട്ടന്നു musilinu oru vedanapole cheruthayii apol nokumbol thudayude avide oru vein muzachu nikunu. Avide cheruthayi. Cheriya oru black coulour veyinum undu. Vericose anoo

    • @reemaraheem1294
      @reemaraheem1294 3 หลายเดือนก่อน

      Enikum agana sambavichu enu pedi avun nigalk epol agana und

    • @reemaraheem1294
      @reemaraheem1294 3 หลายเดือนก่อน

      Pls reply

  • @Rose-tu8jg
    @Rose-tu8jg 2 ปีที่แล้ว +2

    Venoius malformation ഇതിനെ കുറിച്ചുള്ള vidio അയക്കു

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      AVM നെ കുറിച്ച് ഒരു വീഡിയോ ചെയ്യാം

  • @ayshabeevi7726
    @ayshabeevi7726 ปีที่แล้ว

    ഗോഡ് ബ്ലസ് യൂ

  • @happinessischildrens1846
    @happinessischildrens1846 2 ปีที่แล้ว +1

    Ante husband in kaalin oru black round ole ind but pain onnm illa ath vericose aano?

  • @shafiahmad2010
    @shafiahmad2010 2 ปีที่แล้ว +2

    Chestinte sidel muscle kerunnath enthkondanu sir. Athinte solution enthanu pls relply

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      ശരീരത്തിലെ ജലാംശം കുറയുന്നത് കൊണ്ടോ, പേശികൾക്ക് അധികമായി ഉണ്ടാകുന്ന ക്ഷീണം കൊണ്ടോ ആവാം.
      ആവശ്യത്തിന് വെള്ളം കുടിക്കുകയും, ചെറുതായി മസാജ് ചെയ്യുകയും, ചൂടു വെക്കുകയും, എതിർദിശയിലേക്ക് സ്ട്രെച്ച് ചെയ്യുകയും ചെയ്യുന്നത് നല്ലതാണ്

  • @thasnirafeeque1099
    @thasnirafeeque1099 2 ปีที่แล้ว +1

    Enik 23 yrs und kaalinte purakilum sidelum Njaramb ponthiyittum churundittum und .kaalin nadakkumbozhum step kayarumbozhum kurach neram ninnaalum nalla kadachilund ith vericose vain alle? Ithin enthan treatment? surgery illathe maarumoo?

    • @thasnirafeeque1099
      @thasnirafeeque1099 2 ปีที่แล้ว +1

      Ith exercise kond maarumo

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว +1

      ഈ വീഡിയോയിൽ പറയുന്ന എല്ലാ നിർദ്ദേശങ്ങളും വ്യായാമങ്ങളും മുടങ്ങാതെ 30ദിവസം ചെയ്യുക. തീർച്ചയായും ആശ്വാസം ലഭിക്കും. സർജറി ഒരു ശാശ്വത പരിഹാരമല്ല, അതുകൊണ്ട് ഈ വ്യായാമങ്ങൾ ചെയ്തു നോക്കുക

    • @Erica_boutique-.
      @Erica_boutique-. ปีที่แล้ว

      @@thasnirafeeque1099 vericose vainin oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

  • @Anudhilanandhu
    @Anudhilanandhu 2 ปีที่แล้ว +2

    sir ente starting stage aanennu doctor paranju..age 28...cheruthayit vein kanunullu..sir paranja excersice cheyukaanel adh poornamaayum relief aavan chance indo ?

    • @rislasherin5589
      @rislasherin5589 ปีที่แล้ว

      Oru aayurvedha prdct und poornamayum marum nighalk ariyan thalparyam undenki njn avarde cntct number tharam

    • @leo-em6mq
      @leo-em6mq 5 หลายเดือนก่อน

      ​@@rislasherin5589tharu

    • @Hijabimomsdiary
      @Hijabimomsdiary 2 หลายเดือนก่อน

      Hlo
      IPO enganund

  • @rajalekshmisrd1334
    @rajalekshmisrd1334 ปีที่แล้ว

    Sir vericos te thudakkam aanu. Neeru ond athu maaran enth cheyyanam

  • @Renukaunnikannan2638
    @Renukaunnikannan2638 3 ปีที่แล้ว +1

    Thanku

  • @naji8979
    @naji8979 3 ปีที่แล้ว +1

    Thanks dr

  • @praveenamanu8693
    @praveenamanu8693 2 ปีที่แล้ว +1

    Hi sir. Gud evng. Enikku. 28 age und . Pcod ulla aalanu. Enikku oru 4 yr ayi kaalinu perupp vannit, evide engilum irunnalo allengil kurachhu neram kal madakki vechhalo pettenn thuda vareyum perukkum. Music college padichhirunnu aa time il okke class attnd cheyyanum valare buddhimuttarunnu. Ezhunelkkan kore padu pedumayirunnu. Entha cheyyuka?? . Rply plz

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว +1

      കാലിലേക്ക് വരുന്ന ഏതോ ഒരു nerve compress ആവുന്നത് കൊണ്ട് ആണ് ഇങ്ങനെ ഉണ്ടാവുന്നത്. ഒരു physiotherapist നെ കാണിക്കുക... Nerve glide ചെയ്ത് ഇത് പരിഹരിക്കാൻ സാധിക്കും

    • @rislasherin5589
      @rislasherin5589 ปีที่แล้ว

      Oru aayurvedha prdct und poornamayum marum nighalk ariyan thalparyam undenki njn avarde cntct number tharam

  • @sobhao7893
    @sobhao7893 3 ปีที่แล้ว +1

    താക്സ് drt

  • @sheeelageorge6501
    @sheeelageorge6501 7 หลายเดือนก่อน

    വ്യായാമം ചെയുമ്പോൾ സോക്സ് ഇടാമോ

  • @p.d.varghesparayil7883
    @p.d.varghesparayil7883 2 ปีที่แล้ว +5

    വേരിക്കോസ് നു ഏറ്റവും നല്ല ചികിത്സ ചങ്ങനാശ്ശേരി ചെത്തിപ്പുഴ ഹോസ്സ്‌പിറ്റൽ, സ്ക്ലീരോ സർജറി ആണ് side effect ഒന്നും ഇല്ല ഞാൻ ഈ ചികിത്സ ചെയ്ത് താണ്.

    • @shinoraju4050
      @shinoraju4050 2 ปีที่แล้ว +1

      Charge ethrayane..

    • @ayisharifa8689
      @ayisharifa8689 ปีที่แล้ว

      Surgery pediya ..... 😭

    • @sayoojpk9340
      @sayoojpk9340 ปีที่แล้ว

      Injunction aano

    • @sunifaisal15
      @sunifaisal15 ปีที่แล้ว

      No tharaamo

    • @Erica_boutique-.
      @Erica_boutique-. ปีที่แล้ว

      @@shinoraju4050 vericose vainin oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

  • @jinushaji8379
    @jinushaji8379 ปีที่แล้ว

    Varicose vain ullavar gym poyal kozhappam undoo

  • @fasnafasna5788
    @fasnafasna5788 4 ปีที่แล้ว +2

    Ethum njn kndu but eniku ente prblm ninghalodu prnnu or direct knanam enthelum vayiyundo

    • @chitraphysiotherapy7866
      @chitraphysiotherapy7866  4 ปีที่แล้ว

      എന്റെ കോൺടാക്ട് നമ്പർ 9847264214. ഇതിൽ വിളിച്ചോളൂ

    • @kristopherjackson9952
      @kristopherjackson9952 3 ปีที่แล้ว

      You prolly dont care but if you are stoned like me atm you can stream all of the latest series on InstaFlixxer. Have been streaming with my girlfriend for the last couple of days xD

    • @leonardmakai643
      @leonardmakai643 3 ปีที่แล้ว

      @Kristopher Jackson yup, I've been using InstaFlixxer for since november myself =)

    • @youseftaylor2776
      @youseftaylor2776 3 ปีที่แล้ว

      @Kristopher Jackson yea, I've been watching on instaflixxer for months myself =)

  • @ourkitchen1
    @ourkitchen1 2 ปีที่แล้ว +1

    Sir എനിക്ക് 25 വയസ്സ് ഉണ്ട് എന്റെ കാലിന്റെ മുട്ടിന് അടിഭാഗത്ത് ഇതുപോലെ പച്ച കളറുകൾ കാണുന്നുണ്ട് വേദനയും മറ്റു പ്രശ്നങ്ങളൊന്നും ഇല്ല എനിക്ക് നല്ല വണ്ണം ഉണ്ട് ഇതെങ്ങനെ മാറ്റാൻ പറ്റും ആദ്യം ചെറിയത് ആയിട്ടാണ് വന്നത് പിന്നീട് കുറച്ച് പടർന്നിട്ടുണ്ട്

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว +1

      ഇത് സ്പൈഡർ വെയിൻ ആണ്. ഈ വീഡിയോയിൽ പറയുന്ന നിർദ്ദേശങ്ങളും വ്യായാമങ്ങളും മുടങ്ങാതെ ചെയ്യുക... നല്ല ആശ്വാസം ലഭിക്കും

  • @jensherjr1132
    @jensherjr1132 2 ปีที่แล้ว +1

    Doctor evidayan

  • @jensherjr1132
    @jensherjr1132 2 ปีที่แล้ว +1

    Super

  • @sophiaalson164
    @sophiaalson164 3 ปีที่แล้ว +1

    Sir vericose vain prashnam ullavarkku ,weight kurakkan enthu exercise aanu cheyyendathu.pls reply

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 ปีที่แล้ว

      Aerobic exercises യും low carbohydrate diet യും ചെയുക

    • @rislasherin5589
      @rislasherin5589 ปีที่แล้ว

      Oru aayurvedha prdct und poornamayum marum nighalk ariyan thalparyam undenki njn avarde cntct number tharam

  • @neethuashok5542
    @neethuashok5542 2 ปีที่แล้ว +2

    Njann 25വയസുള്ള ഒരു ഗേൾ ആണ്. വണ്ണം ഇല്ലാത്ത ആളായിരുന്നു. ലക്ഡ്ൺ ടൈമിൽ വണ്ണം വച്ചു. ന്റെ ഭാരം 56um neelam 155um ആണ്. വണ്ണം ആവശ്യത്തിനെ ഉള്ളു enna പറയണേ. ബട്ട്‌ വയറും ബട്ടക്സും കൂടുതലാ. Nannay കറു ക്കുകയും ചെയ്തു.. ഞരമ്പ് കുറുക്കുന്ന പോലെ ആദ്യം മുട്ടിനു താഴെ aanu വന്നത് ബട്ട്‌ പിന്നെയാത് മാറി തുട ഭാഗത്തു അയ്യോ. അത് മാറി വയറ്റിന് ഭാഗത്തു vannu. തെന്താ ദൃ. പ്ലസ് reply

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      നമ്മുടെ ശരീര ഭാരം കൂടുമ്പോൾ excess fat ആദ്യം deposit ചെയുന്നത് വയറ്റിലും ബട്ടിലും ആണ്. മുട്ടിനു താഴോട്ട് ഞരമ്പ് കുറുകുന്നത് പുറമേ കാണാൻ സാധിക്കുന്നുണ്ടോ ? ഈ ഭാഗങ്ങളിൽ വേദനയോ കഴപ്പ് അനുഭവപ്പെടുന്നുണ്ടോ?

  • @auntyamma2634
    @auntyamma2634 8 หลายเดือนก่อน

    ❤❤❤

  • @jaya-fm3ii
    @jaya-fm3ii 2 ปีที่แล้ว +1

    👍

  • @hariskmd2357
    @hariskmd2357 3 ปีที่แล้ว +1

    Vericocle n pattiya tips parayumo

  • @mubimubi7221
    @mubimubi7221 2 ปีที่แล้ว +1

    Sir, മുട്ടിന്റെ അടിഭാഗത് മടക്കിൽ ഭയങ്കര വേദന ഉണ്ട്, കാലിന്റെ മടക്കിയിട്ട് നിവർത്തുമ്പോൾ ഭയങ്കര വേദന ഉണ്ട്. അല്ലാതെ വേറെ കുഴപ്പം ഇല്ലാ മുട്ട് മടക്കി വെച്ചിട്ട് നിവർത്തുമ്പോൾ മാത്രം വേദന ഇത് മാറാൻ എന്താണ് പ്രതിവിധി.

  • @kamarudheenkamarudheen3803
    @kamarudheenkamarudheen3803 2 ปีที่แล้ว +1

    👍👍👍

  • @nusrathgafoor9382
    @nusrathgafoor9382 2 ปีที่แล้ว +1

    Use full

  • @muraleedharanunnithan7962
    @muraleedharanunnithan7962 3 ปีที่แล้ว +1

    Thank you

  • @ashzz1626
    @ashzz1626 ปีที่แล้ว

    Hello sir, enik 23 vayas delivery kainj 3 years aayi height 154 weight 68 and vericose vein um und ithoke vechond thanne enik weightloss nu veendi workout cheyyamo
    Vericose vein ithu kaaranam koodumo?
    Please be kind to give a reply sir.

  • @jameelamanzoor4525
    @jameelamanzoor4525 ปีที่แล้ว +1

    ഉപ്പൂറ്റി വേദന ആളുടെ ഉറങ്ങണ്ട നടക്കാൻ കഴിയില്ല

  • @soumyarose6292
    @soumyarose6292 2 ปีที่แล้ว +1

    Skpping chaimo 100 vara egana ulavarke

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      മറ്റ് ബുദ്ധിമുട്ടുകളൊന്നും ഇല്ലെങ്കിൽ തീർച്ചയായും ചെയ്യാം

  • @hariskmd2357
    @hariskmd2357 3 ปีที่แล้ว +1

    Vericocle tips parayumo

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 2 ปีที่แล้ว +2

    എനിക്കു ജന്മനാ ശരീരത്തിലെല്ലാം ക്ളിയർ ആയി ഞരമ്പ് കാണുന്ന ആളാണ്. ഇത് വെരിക്കോസ് ആണോ

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      ജന്മനാ ഉള്ളതാ ആയതിനാലും, അത് വേദനയോ നീരോ ഒന്നും ഉണ്ടാക്കുന്നില്ല എങ്കിൽ.. അത് വെരികോസ് അല്ല

    • @abhishekjayarajabhishekjay5750
      @abhishekjayarajabhishekjay5750 2 ปีที่แล้ว

      @@chitraphysiotherapy7866 എനിക്കു പൊലീസിലേക്ക് മെഡിക്കൽ ടെസ്റ്റ് ന് വേണ്ടി ആയിരുന്നു ചോദിച്ചത്, കാലുകളുടെ പിറകുവശത്തെ മസിലിൽ വെരിക്കോസ് ഞരമ്പ് ഒന്നും കാണുന്നില്ല, പക്ഷെ ഇടതു കാലിൻറ മുട്ടിനു താഴെ അകവശത്ത് വളഞ്ഞു പുളഞ്ഞു ഞരമ്പുകൾ തെളിഞ്ഞു കാണുന്നുണ്ട്. ഇതുവരെ മുറിവോ കടുത്ത ചൊറിച്ചിലോ ഉണ്ടായിട്ടില്ല. ചെറിയൊരു ചൊറിച്ചിൽ ഉണ്ടാകാറുണ്ട് കാലുകളിൽ നിറയെ രോമങ്ങൾ നിൽക്കുന്നുണ്ട്.

  • @subrahmanyanunni1512
    @subrahmanyanunni1512 ปีที่แล้ว

    🙏🙏🙏

  • @soujak4826
    @soujak4826 2 ปีที่แล้ว +2

    എനിക്ക് കാലിൽ നീരുവന്ന് കാൽ കറുത്ത് വ്രണമായി ഇതിന് എന്തു ചെയ്യണം

    • @rislasherin5589
      @rislasherin5589 ปีที่แล้ว +1

      Oru aayurvedha prdct und poornamayum marum nighalk ariyan thalparyam undenki njn avarde cntct number tharam

  • @vichu2550
    @vichu2550 ปีที่แล้ว

    👍🏼👍🏼👍🏼👍🏼

  • @robinjoseph2
    @robinjoseph2 3 ปีที่แล้ว

    Sir vedhanaaa illa thaduppu kuduthalanu

    • @rislasherin5589
      @rislasherin5589 ปีที่แล้ว

      Oru aayurvedha prdct und poornamayum marum nighalk ariyan thalparyam undenki njn avarde cntct number tharam

  • @sumabalakrishnan1624
    @sumabalakrishnan1624 ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @leelammashaji6407
    @leelammashaji6407 4 ปีที่แล้ว +1

    Sir
    Sound clear alla

    • @chitraphysiotherapy7866
      @chitraphysiotherapy7866  4 ปีที่แล้ว

      അടുത്ത വീഡിയോ യിൽ ശ്രദ്ധിക്കാം. Thank you for intimating

  • @niyashamdam
    @niyashamdam ปีที่แล้ว +1

    ബ്രേക്ക്‌ ഇല്ലാതെ നടക്കുകയാണെങ്കിൽ വല്ലമ്പിദ്ധിമുട്ടു മുണ്ടോ..sir...? എന്റെ ജോലി 9 മണിക്കൂറും നടത്തമാണ് ഞാൻ ആൾറെഡി oru വേരിക്കോസ് വെയ്ൻ പേഷ് എന്റാണ്... Pls Rly

    • @chitraphysiotherapy7866
      @chitraphysiotherapy7866  ปีที่แล้ว +1

      നടത്തം നല്ലതാണ്.... പക്ഷെ എല്ലാറ്റിനും ഇടക്ക് ഒരു rest അത്യാവശ്യം ആണ്

  • @anni159
    @anni159 4 ปีที่แล้ว +3

    എന്റെ കാലിന് തരിപ്പും വേദനയും ഉണ്ട് തരിപ്പ് മാറാൻ എന്താണ് ചെയ്യേണ്ടത്

    • @chitraphysiotherapy7866
      @chitraphysiotherapy7866  4 ปีที่แล้ว +1

      കാലിൽ രക്‌തോട്ടത്തിന് തടസ്സം ഉണ്ടായാലും ഞരമ്പോട്ടം ഡയബേറ്റിസ് പോലെ ഉള്ള അസുഖം കൊണ്ടും തടസ്സപ്പെടാം. ഈ രണ്ട് അവസ്ഥയിലും തരിപ്പും വേദനയും ഉണ്ടാവാം. ലക്ഷണങ്ങൾ കൂടുതൽ പറഞ്ഞാൽ, പരിഹാരം പറയാം.

    • @anni159
      @anni159 4 ปีที่แล้ว +1

      ഡിസ്ക് പ്രോബ്ലം ഉണ്ട് 2 മാസമായി ഇത് വന്നിട്ട് ഇപ്പോൾ ഒരു കാലിന് തരിപ്പ് കൂടുതലാണ് കാല് പുകച്ച ലും ഉണ്ട്

    • @chitraphysiotherapy7866
      @chitraphysiotherapy7866  4 ปีที่แล้ว +1

      @@anni159 ഡിസ്ക് പ്രോബ്ലം കൊണ്ട് ഉണ്ടാകുന്ന കാൽ തരിപ്പിന് ഡിസ്ക് decompression ചെയ്ത് ഞെരുക്കം ഉള്ള ഞരമ്പ് ഫ്രീ ആക്കിയാൽ മതി, കാലിലെ തരിപ്പും വേദനയും മാറും

  • @Remya89
    @Remya89 2 ปีที่แล้ว

    Please reply sir

  • @kiranvijayan1986
    @kiranvijayan1986 2 ปีที่แล้ว +1

    Thanks dr 🙏🏻😍

  • @stanleythottakath2325
    @stanleythottakath2325 ปีที่แล้ว +5

    നല്ല വിവരണം താങ്ക്യു ഡോക്ടർ.