ജീവിത തകർച്ചയിലൂടെ കടന്നുപോകുന്ന കുടുംബങ്ങളിൽ ഈ ആരാധനയിലൂടെ അമ്മ അത്ഭുതം പ്രവർത്തിക്കും|KREUPASANAM

แชร์
ฝัง
  • เผยแพร่เมื่อ 16 มิ.ย. 2024
  • ജീവിത തകർച്ചയിലൂടെ കടന്നുപോകുന്ന കുടുംബങ്ങളിൽ ഈ ആരാധനയിലൂടെ അമ്മ അത്ഭുതം പ്രവർത്തിക്കും
    #kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

ความคิดเห็น • 306

  • @bincyantony3291
    @bincyantony3291 24 วันที่ผ่านมา +8

    അമ്മേ മാതാവേ എന്റെ മോനെ ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ

  • @suseelakm997
    @suseelakm997 24 วันที่ผ่านมา +17

    അമ്മേ പരുശുന്ത അമ്മേ എന്റെ മൂത്ത മകന് അടുത്ത മാസം 15 തിയതി അവനു ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ

  • @BindhuJames-by2fn
    @BindhuJames-by2fn 24 วันที่ผ่านมา +8

    അമ്മ മാതാവേ ലോക സഞ്ചാരിയായ മാതാവേ എന്റെ ഇച്ചായന്റെ അരികിലേക്ക് എന്റെ അമ്മ കടന്നുചെല്ലേണമേ പനിയെന്ന രോഗപീഠയെ ആ ശരീരത്തിൽ നിന്നും നീക്കം ചെയ്യണമേ

  • @abhinavroy7319
    @abhinavroy7319 24 วันที่ผ่านมา +6

    എന്റെ അമ്മയെ എന്റെ മാതാവേ കഞ്ചാവിനും മയക്കുമരുന്നിനും അടിമയായിരിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും സ്കൂൾ കുട്ടികളെയും അനുഗ്രഹിക്കട്ടെ

    • @user-ug7uc2nf7v
      @user-ug7uc2nf7v 24 วันที่ผ่านมา +1

      Amme maathave viswassm ellatha makkalay samarpikkunnu

  • @appunniappu3194
    @appunniappu3194 24 วันที่ผ่านมา +13

    അമ്മേ മാതാവേ എന്റെ മക്കളെ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം കൊണ്ട്

  • @KalyaniCM
    @KalyaniCM 24 วันที่ผ่านมา +6

    അമ്മേ മാതാവേ ഉപവാസം എടുത്തു പ്രാർത്ഥിക്കാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏

  • @manjuvarghese3136
    @manjuvarghese3136 24 วันที่ผ่านมา +11

    മാതാവേ, 5 ലക്ഷം രൂപ പലിശക്ക് വാങ്ങിച്ചിട്ടുണ്ട് എത്രയും പെട്ടെന്ന് വീട്ടാനുള്ള ഒരു വഴി കാണിച്ചു തരണേ അമ്മേ അമ്മേ അമ്മേ കൃപാസന മാതാവേ

  • @olivagraphics4978
    @olivagraphics4978 24 วันที่ผ่านมา +4

    യേശുവേ ഞങ്ങളുടെ കുടുംബത്തിന്റെ പലതരത്തിലുള്ള തടസ്സങ്ങൾ എടുത്തു മാറ്റണമേ വിവാഹ തടസ്സം വിദേശത്ത് ജോലിക്ക് പോകാനുള്ള തടസ്സം പലതരത്തിലുള്ള തടസ്സങ്ങളാണ് കുടുംബത്തിലെ ഏറ്റെടുക്കേണമേ ഈ തടസ്സങ്ങളും എല്ലാം ഞങ്ങളെ മോചിപ്പിച്ച പരിശുദ്ധാത്മാവ് കൊണ്ട് എന്നെയും കുടുംബത്തെയും മകനെയും നിറയ്ക്കണമേ വിശ്വാസ ജീവിതത്തിൽ വളരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ

  • @gracybabychan417
    @gracybabychan417 24 วันที่ผ่านมา +9

    എൻ്റെ അമ്മേ എൻ്റെ ഭർത്താവിൻ്റെ രോഗത്തിന് പൂർണ്ണ വിടുതൽ നൽകണമേ എൻ്റെ മകന് സ്ഥിര വരുമാനമുള്ള ഒരു ജോലി ലഭിക്കണമേ അമ്മേ

  • @sojigeorge514
    @sojigeorge514 24 วันที่ผ่านมา +14

    എന്റെമ്മേ മാതാവേ കടക്കെണിയിൽ പെട്ട എല്ലാ മക്കളെയും രക്ഷപ്പെടുത്തേണമേ

  • @manjuvarghese3136
    @manjuvarghese3136 24 วันที่ผ่านมา +11

    20 വർഷമായി വാടകയ്ക്ക് താമസിക്കുന്ന സ്വന്തമായി ഒരു ഭവനം തന്ന് അനുഗ്രഹിക്കട്ടെ വാടക കൊടുക്കാൻ ഒരു നിവർത്തിയില്ല അമ്മേ

    • @lalyjoseph2166
      @lalyjoseph2166 24 วันที่ผ่านมา

      പ്രാത്ഥിക്കാം

  • @kusalakumari-xq3vt
    @kusalakumari-xq3vt 24 วันที่ผ่านมา +13

    അമ്മേ മാതാവേ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി നിൽക്കുന്ന എന്റെ മക്കൾക്ക് നല്ല ജോലികൾ കിട്ടുവാൻ പ്രാർത്ഥിക്കാൻ അപേഷികുനു മാതാവേ ❤❤❤

    • @Sarumayi
      @Sarumayi 24 วันที่ผ่านมา +1

      അമേമാതാവേ ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

    • @mollyml3685
      @mollyml3685 24 วันที่ผ่านมา

      ഒരു കുഞിനെ നല്കി അനുഗ്രഹിക്കണമേ മോളെ

  • @user-nc4gx3ze1e
    @user-nc4gx3ze1e 24 วันที่ผ่านมา +6

    അമ്മേ മാതാവേ എന്നോട് പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടിട്ടുള്ള എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ അമ്മേയുള്ള വിശ്വാസം വർദ്ധിപ്പിച്ച് അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

  • @rosammathomas5862
    @rosammathomas5862 24 วันที่ผ่านมา +3

    മാതാവേ ഞങ്ങൾക്ക് നല്ല ഒരു വീടും മക്കളുടെ കല്യാണം നടത്തിത്തരണമെന്ന് ഈശോയോട് അപേക്ഷിക്കണമെ ഹല്ലേലൂയാ❤🙏🙏🙏🌹

  • @manjuvarghese3136
    @manjuvarghese3136 24 วันที่ผ่านมา +9

    അമ്മേ മാതാവേ, വാടക കൊടുക്കാൻ ഒരു നിവൃത്തിയില്ല നാളെ കൊടുക്കാനുള്ള പലിശക്കാരുടെ പലിശ ഇതെല്ലാം കൊടുക്കാൻ പറ്റാത്ത അവസ്ഥയാണ് ഞങ്ങളെ കാക്കണേ മാതാവേ

    • @thresiammajoseph1491
      @thresiammajoseph1491 19 วันที่ผ่านมา

      അമ്മേ മാതാവേ കടബാധ്യത മാറ്റിത്തരണമേ.. ഒരു വിടില്ല അമ്മേ ഞങ്ങളെ അമ്മയുടെ കാപ്പക്കുള്ളിൽ പൊതിഞ്ഞു കാക്കണമേ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏

  • @beenathomas9059
    @beenathomas9059 24 วันที่ผ่านมา +3

    മാതാവേ എൻ്റെ മോളുടെ മേൽ പരിശുദ്ധാത്മാവിനെ നിറക്കണമെ.

  • @RoseMary-vo8eq
    @RoseMary-vo8eq 24 วันที่ผ่านมา +3

    എൻ്റെ മകൾ ജോലിക്ക് കയറി അവൾക്ക് ജോലി സന്തോഷത്തോടെ കൊണ്ടുപോകാൻ അവളെ സഹായിക്കണേ

  • @beenathomas9059
    @beenathomas9059 24 วันที่ผ่านมา +6

    മാതാവേ പ്രാത്ഥനയിലും കുർബാനയിലും പങ്കു കൊള്ളുവാൻ എൻ്റെ മകളെ അനുഗ്രഹിക്കണമേ

  • @sindhujose-zj8lj
    @sindhujose-zj8lj 24 วันที่ผ่านมา +3

    അമ്മേ മാതാവേ എന്റെ കുടുംബത്തിലുള്ള എല്ലാവരെയും അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ, മക്കളെ നല്ലവണ്ണം പഠിപ്പിക്കണമേ മോൻ ഈ വർഷം പത്തിൽ ആണ് അമ്മേ കാത്തുകൊള്ളണമേ, ഞങ്ങള് പലിശക്ക് മേടിച്ചാപൈസ മൊത്തം കൊടുത്തതാണ് പിന്നെയും പൈസ വേണമെന്നും പറഞ്ഞു വീട്ടിൽ വരുവാണ് അമ്മേ നീ ആ ചേട്ടന്റെ വരവ് നിർത്തിത്താരാണമേ ആമേൻ

  • @KalyaniCM
    @KalyaniCM 24 วันที่ผ่านมา +3

    അമ്മേ മകളുടെ ട്രൺസ്റഫര് എത്രയും നടക്കണമെ 🙏🙏🙏🙏🙏

  • @nerzplays8814
    @nerzplays8814 24 วันที่ผ่านมา +3

    അമ്മേ മോളുടെ കുടുംബ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാക്കി തരണേ അമ്മമാതാവേ.... 🙏🙏🙏🙏🙏🙏

  • @manjuvarghese3136
    @manjuvarghese3136 24 วันที่ผ่านมา +3

    അമ്മേ എന്നെ ദിവസവും പള്ളി പോവാനും പ്രാർത്ഥിക്കാനും അമ്മയുടെ പരിപാലതയും നടത്താനും അമ്മ വഴി കാണിച്ചു തരണേ

  • @SajiAbraham-gm4cc
    @SajiAbraham-gm4cc 24 วันที่ผ่านมา +3

    അമ്മേ മാതാവേ ഞാൻ കൊടുക്കുവാനുള്ള പൈസ കൊടുത്തു തീർക്കുവാൻ അമ്മ എനിക്ക് ഒരു വഴി തുറന്നു തരേണമേ 🙏

  • @marybeena7548
    @marybeena7548 24 วันที่ผ่านมา +3

    അമ്മേ എൻ്റെ കുഞ്ഞ് മകനെയുംകൊണ്ട് വിദേശത്ത് പോകാൻ ഉള്ള thadasagal എല്ലാം മാറ്റിക്കിട്ടൻ അമ്മ മധ്യസ്ത്യം പ്രാർത്ഥിക്കണമേ.

  • @manjuvarghese3136
    @manjuvarghese3136 24 วันที่ผ่านมา +3

    അമ്മേ മാതാവേ ജോമോനെ അനിയന്റെ വിവാഹ തടസ്സം മാറി 2024ൽ വിവാഹം നടത്തിയ ഒരു ഭവനം ലഭിക്കുകയും വേണം അവനെ കാത്തു പരിപാലിക്കണം ആരുമില്ല ആരുമില്ല അമ്മേ അവനെ അതിനൊരു തുണയെ കൊടുക്കണം കൊടുക്കണം

  • @user-nc4gx3ze1e
    @user-nc4gx3ze1e 24 วันที่ผ่านมา +6

    അമ്മേ മേരി മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു തിരുരക്തത്താൽ കഴുകി വിശദ്ധീകരിക്കണമേ പ്രാർത്ഥനാ വരം തന്ന് അനുഗ്രഹിക്കുമാറാകട്ടെ വിശദീകരിക്കണമേ

  • @vimalavijayan4929
    @vimalavijayan4929 24 วันที่ผ่านมา +4

    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ പുത്രിക്ക് ഇന്ന് നടക്കുന്ന ent പരീക്ഷയിൽ പഠിച്ച ഭാഗങ്ങൾ ചോദിച്ചു കുട്ടിയെ പാസ്സാക്കണമേ എന്ന് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥതയിൽ കർത്താവിന്റെ നാമത്തിൽ prarthikkunnu🙏🏾🙏🏾🙏🏾

  • @josephpi7128
    @josephpi7128 24 วันที่ผ่านมา +3

    അമ്മേ മാതാവേ രണ്ടുകണ്ണിന്നം കാഴ്ചയില്ലാത്ത ജോയ്സഹോദരണേ സുഗമാക്കണേ

  • @bettyshaju3726
    @bettyshaju3726 24 วันที่ผ่านมา +21

    അമ്മ മാതാവേ ഞങ്ങളുടെ വീട് പുതുക്കി പണിയുന്നതിനും വീടില്ലാത്ത എല്ലാവർക്കും വീട് നൽകുന്നത് അനുഗ്രഹിക്കട്ടെ

  • @Sarakutty-Carolsong
    @Sarakutty-Carolsong 24 วันที่ผ่านมา +5

    എന്റെ കർത്താവേ വീണ്ടും ഒരു സുപ്രഭാതം കൂടി നൽകി ഓടിയ നന്ദി പറയുന്നു വചനം പറയാനുള്ള കൃപ എനിക്ക് നൽകണമേ🙏🙏🙏🙏

  • @beenathomas9059
    @beenathomas9059 24 วันที่ผ่านมา +12

    മാതാവേ എൻ്റെ മകളിലുള്ള എല്ലാ പൈശാശിക ശക്തികളെയും തെറ്റായ പ്രേമബന്ധത്തെയും നിർവീര്യമാക്കണമേ

  • @manjuvarghese3136
    @manjuvarghese3136 24 วันที่ผ่านมา +3

    കാലാവേ നീ എന്റെ കുടുംബത്തിന്റെ പ്രയാസങ്ങൾ നീ അറിയണമേ കടബാധ്യതകൾ രോഗം കൊണ്ട് ഞങ്ങൾ ബുദ്ധിമുട്ടുകേണമേ മാതാവേ കടകളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ

  • @beenathomas9059
    @beenathomas9059 24 วันที่ผ่านมา +3

    മാതാവേ അവൾക്കു ഉണ്ടാകുന്ന ശ്വാസംമുട്ടലും അസ്വസ്ഥതകളേ മാറ്റി തരണമേ

  • @user-kq5wq2rk9p
    @user-kq5wq2rk9p 24 วันที่ผ่านมา +5

    പരിശുദ്ധ അമ്മേ മാപ്പു തരേണമേ എന്റെ അമ്മേ എനിക്കു കൂടുതൽ അമ്മായിൽ അഴപെടുവാൻ കൃപാ തരേണമേ

  • @remanath661
    @remanath661 24 วันที่ผ่านมา +2

    എൻ്റെ അമ്മേ മാതാവേ എൻ്റെ ഭർത്താവിന് സാലറി 20നു തന്നെ കിട്ടാൻ വേണ്ടി ഞാൻ അമ്മയോട് അപേക്ഷിക്കുന്നു

  • @srmerlin-zo6xk
    @srmerlin-zo6xk 24 วันที่ผ่านมา +2

    എന്റെ ബ്രദറിന്റെ കാൻസർ രോഗവും മറ്റു രോഗികകളുടെ രോഗവും മാറ്റി സൗഖ്യം നൽകി അനുഗ്രെഹിക്കണമേ ഈശോയെ 🙏🙏🙏

  • @Rockyrani123
    @Rockyrani123 24 วันที่ผ่านมา +4

    എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണേ അമ്മേ മാതാവേ

  • @ShebinSkariah-gi5zr
    @ShebinSkariah-gi5zr 24 วันที่ผ่านมา +4

    മാതാവേ എന്റെ ടോൺസിസ് രോഗം മാറ്റി തരണേ 🙏🙏🙏🙏

  • @Libi___n__joh__n
    @Libi___n__joh__n 24 วันที่ผ่านมา +3

    സ്വന്തമായി ഒരു ഭവനം തന്ന് അനുഗ്രഹിക്കണ് മാതാവേ ഒരു വരുമാന മാർഗ്ഗം കാണിച്ചു തരണേ അമ്മേ എൻെറ മകന് പഠിക്കാൻ ഉള്ള മനസ് കൊടുക്കണ് അമ്മേ

  • @saumyajoy8135
    @saumyajoy8135 24 วันที่ผ่านมา +3

    അമ്മേ മാതാവേ, എന്റെ ചേച്ചിയുടെ മകനെ രക്ഷിക്കേണമേ 🙏🏻

  • @user-nc8sl8kx5r
    @user-nc8sl8kx5r 24 วันที่ผ่านมา +3

    🙏🙏🙏അമ്മേ ആമ്മേൻ 🙏🙏🙏അമ്മയുടെ ശക്തി ഞങ്ങൾ ക്കു കൃപ യായി വരേണ്ണമേ 🙏🙏🙏അമ്മേ അച്ചെന്നെ എപ്പോഴും അമ്മയുടെ കാപ്പകൊണ്ട് പൊതിഞ്ഞു സംരഷിക്കണം 🙏മാതാവേഎത്രയും വേഗം കൃപസനത്തിൽ വരുവാൻ എന്നെ അനുഗ്രഹിക്കണം 🙏താങ്ക്സ് 👌👍🌹🌹🌹❤️❤️❤️😍😍

  • @Rockyrani123
    @Rockyrani123 24 วันที่ผ่านมา +5

    മാതാവേ എന്റെ മകളുടെ വിവാഹം ഈ വർഷം തന്നെ നടക്കുവാൻ സാധിക്കണേ അമ്മേ

  • @sindhyamarshal8096
    @sindhyamarshal8096 24 วันที่ผ่านมา +2

    എന്റ യേശുവേ അമ്മ മാതാവേ എന്റ മകന്റെ കുടുംബ ജീവിതം സന്തോഷകരമാക്കണ് മേ നല്ല ജോലിയും സമാധാനവു കെടുക്കണ് മേ

  • @rajanps6063
    @rajanps6063 24 วันที่ผ่านมา +2

    അമ്മ മാതാവേ ഇന്ന് നടക്കുന്ന നെറ്റ് എക്സാം മിൽ മോൾ വിജായ്ക്കാൻ അവളെഅനുഗ്രഹിക്കേണമേ 🙏

  • @soniajose146
    @soniajose146 24 วันที่ผ่านมา

    ഓക്ടോബറിൽ OET Exam എഴുതാൻ തയ്യറാക്കുന്ന മക്കളെ സമർപ്പിക്കുന്നു 10. ക്ലാസിൽ പഠിക്കുന്ന മക്കളെ സമർപ്പിക്കുന്നു

  • @remanath661
    @remanath661 24 วันที่ผ่านมา +2

    അമ്മേ മാതാവേ എൻ്റെ ഭർത്താവിന് ജോലിക്ക് തടസ്സം നിൽക്കുന്ന എല്ലാം മാറ്റി വേഗം തന്നെ അവർക്ക് ആവിശ്യം അയ എല്ലാ മെട്ടിരെയ്ൽ കൊടുക്കാൻ. കമ്പിനി തയാർ ആകണം എന്ന് ഞാൻ മാതാവിനോട്.അപേക്ഷിക്കുന്നു. ആമേൻ ആമേൻ ആമേൻ

  • @manjuvarghese3136
    @manjuvarghese3136 24 วันที่ผ่านมา +19

    മേയ് അങ്ങനെ കുടുംബത്തെ കാത്തു വലിക്കണമേ സ്ഥിര വരുമാനമുള്ള ഒരു ജോലി ലഭിക്കേണ്ട ഭർത്താവിനെ കടബാധ്യതകൾ മാറ്റിത്തന്നെ ഒരു ഭവനം തന്ന അനുഗ്രഹിക്കണേ

    • @janakithankappan5233
      @janakithankappan5233 24 วันที่ผ่านมา +1

      ✝️🙏🏼🔥🖐🏼❤️😭💜🥰😍🌈

    • @jancyzacharias1647
      @jancyzacharias1647 24 วันที่ผ่านมา

      Ente thalakarakkak mattane Mathave ❤

    • @molypaul2492
      @molypaul2492 24 วันที่ผ่านมา

      😂😂😂😂​@@janakithankappan5233

    • @RockyRaphael-rd5mi
      @RockyRaphael-rd5mi 24 วันที่ผ่านมา

      😊

    • @shinysebastian2684
      @shinysebastian2684 24 วันที่ผ่านมา

      Amme mathave.. July 8🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sobhanasam3386
    @sobhanasam3386 24 วันที่ผ่านมา +2

    അമ്മേ മാതാവേ എന്റെ മക്കൾ തമ്മിൽ ഉള്ള പിണക്കം മാറാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാക മേ

  • @user-dx2su9yg2v
    @user-dx2su9yg2v 24 วันที่ผ่านมา +1

    അമ്മേ കൃപാസന ദൈവ മാതാവേ എന്റെ കുടുംബത്തെയും മക്കളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഞങ്ങൾക്ക് വേണ്ടി മധ്യസ്ഥം വഹിക്കണമേ അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ അമ്മേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @BindhuJames-by2fn
    @BindhuJames-by2fn 24 วันที่ผ่านมา +1

    കൃപാസന മാതാവേ ലോക സഞ്ചാരിയായ അമ്മയെ എന്റെ അരികിലേക്ക് അമ്മ കടന്നു ചെല്ലണമേ പനിയെന്ന രോഗപീടിയെ പൂർണ്ണമായി ആ ശരീരത്തിൽ നിന്ന് നീക്കം ചെയ്യണമേ ജോലിക്ക് പോകുവാനുള്ള ആരോഗ്യവും ബലവും എന്റെ ഇച്ചായന് കൊടുക്കണമേ കൃപാസന മാതാവേ

  • @prasannashynibhavan4771
    @prasannashynibhavan4771 24 วันที่ผ่านมา +5

    അമ്മേ മകന് അലുമിനിയം ഫാബ്രിക്കേക്ഷനാണ് ജോലി വർക്ക് ഇല്ല മാതാവ് കടം തിർക്കാൻ പറ്റ്ന്നില്ല മാതാവ് അവനോട് കരുണ തോന്നണെ ജോലി ഇല്ലാതെ വിഷമിക്കുന്ന വരേയും അനുഗ്രഹിക്കണമെ മകന് ക്രിപസനത്തിൽ വരാൻ ആഗ്രഹിക്കുന്നു സാധിച്ച് കൊടുക്കണമെ അമ്മേ മകൻ്റെ പപ്പേയെ വിശുദ്ധികരിക്കണമെ 2,രലക്ഷം ലോൺ അടയ്ക്കാൻനുണ്ട് ഞങ്ങൾളൊട് കരുണ തൊന്നണമെ ഈശോ.....

  • @user-kq5wq2rk9p
    @user-kq5wq2rk9p 24 วันที่ผ่านมา +2

    അമ്മേ എന്റെ കുടുംബത്തെ ഞാൻ പൂർണ്ണമായി അമ്മക്ക് സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻❤🙏🏻🙏🏻🙏🏻

  • @philojohn7837
    @philojohn7837 24 วันที่ผ่านมา +2

    അമ്മ മാതാവേ എന്റെ കടങ്ങൾ തീർത്തു തരേണമേ

  • @jasminejose6992
    @jasminejose6992 24 วันที่ผ่านมา +2

    അമ്മേ എന്റെ മോനു ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണ്ണമേ

  • @tessyinasu1125
    @tessyinasu1125 24 วันที่ผ่านมา +4

    Ente mathave enteyum enneyum ente kudumbatheyum Visudeekarikkaname

  • @jishamelvin3042
    @jishamelvin3042 23 วันที่ผ่านมา +1

    അമ്മേ മാതാവേ, കുടുംബജീവിതത്തിൽ വന്നുപോയിട്ടുള്ള പിഴവുകളെല്ലാം നികത്തി ഒരുമിച്ചൊരു കുടുംബജീവിതം തന്ന് അനുഗ്രഹിക്കേണമേ….. ഇടപെടേണമേ മാതാവേ……🙏🏻🙏🏻🙏🏻

  • @jasmineshoji
    @jasmineshoji 24 วันที่ผ่านมา +2

    അമ്മേ മാതാവേ എൻ്റെ മനസ്സിന്റെ പേടി മാറ്റിത്തരേണമേ 🙏🙏🙏🙏🙏

  • @yamunarajan4499
    @yamunarajan4499 24 วันที่ผ่านมา +3

    അമ്മേ എല്ലാവരെയും കാത്തോളണ മേ 🙏🙏🙏🙏🙏🙏🙏

  • @simonabraham9645
    @simonabraham9645 24 วันที่ผ่านมา +3

    Ente marthave ente aashrayeme ente eessoye ee kadabharam neekki samadanam tharename amme ente unniyude shramangale sabhalamakkename anugrahikename 😢😢😢😢💔💔💔👏👏🙏🙏✝️✝️🌹🌷

  • @BinduJeevan-xe4kj
    @BinduJeevan-xe4kj 24 วันที่ผ่านมา +2

    മാതാവേകൃപയും കരുണയും തോന്നണമേ

  • @user-it9cv5ov9z
    @user-it9cv5ov9z 24 วันที่ผ่านมา +2

    മാതാവേ എൻ്റെ മകളുടെ ജർമൻ B2EXAM വിജയിപ്പിക്കാൻ അനുഗ്രഹം തരേണമേ.

  • @AryarahulAryanrahul
    @AryarahulAryanrahul 24 วันที่ผ่านมา +2

    Ente Amma mathav ente karthav ente alsar asokam ente thallavedhana ellam asokam maranme ente Amme ente kudubathe varan pokunna ellam dosham maranme ente Amma ente sabathika buthimode maranme ente karthav Amen Amen Amen😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @sherlysaju-sx2ek
    @sherlysaju-sx2ek 24 วันที่ผ่านมา +2

    എന്റെ മാതാവേ ...

  • @indiranair5037
    @indiranair5037 24 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മക്കളെ നന്മയിലേക്ക് nayikkane ആമേൻ എൻ്റെ വീട്ടിലെ കടങ്ങൾ എല്ലാം വീട്ടി tharane

  • @olivagraphics4978
    @olivagraphics4978 24 วันที่ผ่านมา +2

    യേശുവേ എന്റെ സഹോദരിയുടെ കടബാധ്യതകൾ എടുത്ത് മാറ്റി ഒരു ഭവനം ഒരു

  • @sreejaps8333
    @sreejaps8333 24 วันที่ผ่านมา +1

    മാതാവേ, ഈ apamanam സഹിച്ചു ജീവിക്കുന്നതിൽ നല്ലത് മരണം ആണ്, അത് തന്ന് എന്നെ അനുഗ്രഹിക്കണ മെ

  • @MollyjacobKattilapeedika
    @MollyjacobKattilapeedika 24 วันที่ผ่านมา +4

    Amme madave ammayuda sakshi akkimattename.

  • @sumapg646
    @sumapg646 24 วันที่ผ่านมา +1

    30 വർഷം ആയിട്ട് വാടക വിട്ടിൽ താമസിക്കുന്ന എനിക്ക് ഒരു വിട് തന്ന് സഹായിക്കേണമേ അമ്മേ മാതാവേ

  • @Beena-ff2uo
    @Beena-ff2uo 24 วันที่ผ่านมา +2

    അമ്മേ മകളെ കാത്തുരേഷികണമേ

  • @jasminejose6992
    @jasminejose6992 24 วันที่ผ่านมา +4

    എന്റെ ഭർത്താവെന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ

  • @tessyinasu1125
    @tessyinasu1125 24 วันที่ผ่านมา +3

    Ente mathave ente kudumbathe ammayude prathyksheekaranathinte sakshyakki mattaname

  • @tessyinasu1125
    @tessyinasu1125 24 วันที่ผ่านมา +4

    Ente mathave ente kudumbathe udambadiyil jeevikkan kripa tharaname

  • @adhithid1940
    @adhithid1940 24 วันที่ผ่านมา

    കടബാധ്യതകൾ തീർത്തു തരണേ മാതാവേ അമ്മയെ പരിശുദ്ധ അമ്മയെ മാതാവേ ദാസന് പ്രഭാതവര മാതാവേ🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️r❤️❤️r❤️❤️❤️❤️❤️💙💙oo🤮💙💙o🤮😅

  • @bincyantony3291
    @bincyantony3291 24 วันที่ผ่านมา +5

    അമ്മേ മാതാവേ എന്റെ മോന്റെ പഠനം

  • @kusumamshaji3779
    @kusumamshaji3779 24 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മക്കളുടെ എല്ലാ കാര്യങ്ങളും ക്രമപ്പെടുത്തേണമേ. അനുസരണയും ദൈവഭയവും അവരുടെ ജീവിതത്തെ നയിക്കട്ടെ. അമ്മേ കൃപ ചൊരിയേണമേ 🙏🙏🙏🙏🙏

  • @mollysivaraj2750
    @mollysivaraj2750 24 วันที่ผ่านมา +2

    ഇന്ന് പരീക്ഷ എഴുതാൻ പോയ മോള് മാതാവ് ഈശോയും കൂടെ പോയി രക്ഷിക്കണേ

  • @thresiammajoseph1491
    @thresiammajoseph1491 19 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മോൾ ഇന്ന് എഴുതാൻ പോകുന്ന പരിക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏 അമ്മേൻ💓💓💓.💓💓💓

  • @prasanna946
    @prasanna946 24 วันที่ผ่านมา +1

    അമ്മേ എന്റെ 5ലക്ഷം മുകളിൽ കട ബാധിതയൂണ്ട് അമ്മേ എന്നെ രക്ഷിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @JaganKichu-kr7il
    @JaganKichu-kr7il 24 วันที่ผ่านมา +2

    Yenta amma mathave yenta koode amma varaname yenta aavashiyangal niyogam yellam adayalam kanichu tharanam yenta amma mathave 😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏

  • @user-kh7bb5lk5c
    @user-kh7bb5lk5c 24 วันที่ผ่านมา +3

    Amma Mathave ❤❤❤

  • @user-pv6lj3kl8b
    @user-pv6lj3kl8b 24 วันที่ผ่านมา +1

    അമ്മേ krupasnm അമ്മേ മാതാവേ ഈ വരുന്ന 23 ന് നടക്കുന്ന മെഡിസിൻ p g ക്സാമിൽ എന്റെ മോൻ നല്ലത് പോലെ നല്ല ormail പരീക്ഷ എഴുതി നല്ല മാർക്ക്‌ നൽകി anugrahikkane

  • @jasonpaul242
    @jasonpaul242 24 วันที่ผ่านมา

    പരിശുദ്ധ അമ്മേ മാതാവേ എൻ്റെ കുടുംഭ്ബ് പ്രസനങ്ങളിൽ ഇടപെടുന്നമേ

  • @josephpi7128
    @josephpi7128 24 วันที่ผ่านมา +1

    അമ്മേ മാതാവേ തലര്ന്നുകിടക്കുന്ന റാണിയെ സുഗമാക്കേണമേ

  • @dollyvarghese7044
    @dollyvarghese7044 24 วันที่ผ่านมา

    അമ്മ മാതാവേ, കുഞ്ഞുങ്ങളെ ഈശോയുടെ കരങ്ങളിലേക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരുടെ ഭാവിയും അവരുടെ പ എല്ലാം ഈശോയ്ക്ക് സമർപ്പിച്ച പ്രാർത്ഥിക്കുന്നു

  • @jinivarghese123
    @jinivarghese123 24 วันที่ผ่านมา +1

    എന്റെമോളുടെ ശ്വാസം മുട്ടലും മറ്റു അസുഖങ്ങളും മാറ്റി പഠിക്കാനുള്ള ബുദ്ധിയും ആരോഗ്യവും സമാധാനവും വിശ്വാസം എല്ലാം ഉണ്ടാകാൻ അമ്മയോട് യോചിക്കുന്നു

  • @jijijoshy4961
    @jijijoshy4961 24 วันที่ผ่านมา

    അമ്മേ എന്റെ അമ്മേ എന്റെ ജീവിത തകർച്ചയിൽ നിന്നും എന്നെ രഷിക്കണേ

  • @lailavarghese5084
    @lailavarghese5084 24 วันที่ผ่านมา +1

    Amme mathave anugrahikkaname 🙏 Yesuve ente makante Businessil unnathi tharaname karthave kadabharagalkk avidunne viduthal tharaname apeshichhu prathikkunnu yesuve Amen 🙏🙏🙏🙏🙏🙏

  • @tessyinasu1125
    @tessyinasu1125 24 วันที่ผ่านมา +3

    Ente mathave ente kudumbathil samadanam tharaname

  • @dollyvarghese7044
    @dollyvarghese7044 24 วันที่ผ่านมา

    അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി ഈശോയോട് അപേക്ഷിക്കണമേ

  • @maryxavier-nw9wc
    @maryxavier-nw9wc 23 วันที่ผ่านมา

    അമ്മേ പരിശുദ്ധാ അമ്മേ, ജോബിനു ജൂൺ 24-ന് ജോലി കരാർ കിട്ടണ്ണേ. അവനു കൊന്ത ചൊല്ലുള്ള കൃപാ നൽകണ്ണേ

  • @omanasiby5766
    @omanasiby5766 24 วันที่ผ่านมา +4

    Amen please pray for special intentions

  • @jisajohn7018
    @jisajohn7018 24 วันที่ผ่านมา

    അമ്മേ ഞങ്ങൾക്ക് ഒരു കൊച്ച് ഭവനം നൽകി അനുഗ്രഹിക്കണമേ. നല്ലൊരു ഭവനം ഇല്ലാത്ത എല്ലാവർക്കും ഭവനം നൽകണമേ അമ്മേ🙏🏼.

  • @TRUERESEARCHER
    @TRUERESEARCHER 24 วันที่ผ่านมา +1

    മാതാവ് എന്റെ മക്കളോട് കരുണ തോന്നണേ അവർക്ക ജോലി കൊടുത്ത് anugrahikane🙏

  • @syamalalenin
    @syamalalenin 24 วันที่ผ่านมา +3

    അമ്മേ എനിക്ക് നിയോഗം സാധിച്ചു തരണേ

  • @geethakumari6138
    @geethakumari6138 24 วันที่ผ่านมา

    എന്റെ മോൾ b tec imbruvement ചെയ്ത കമ്പ്യൂട്ടർ അപ്ലിക്കേഷൻ എന്ന വിഷയം എഴുതി കൊണ്ടിരിക്കുന്നു അമ്മ അവളുടെ അടുത്ത ഇരുന്നു എല്ലാം പറഞ്ഞു കൊടുത്തു അമ്മ തന്നെ എല്ലാം എഴുതി കൊടുക്കണം അമ്മേ നന്ദി. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @annasara7460
    @annasara7460 24 วันที่ผ่านมา +1

    Eshoye ente amme ente makante dhurgunangal Matti eshoye snehichu jeevikkaname Avane kaividaruthe kathukollane 🙏❤️

  • @tessyinasu1125
    @tessyinasu1125 24 วันที่ผ่านมา +4

    Ente mathave ente makkalude educationil Edapadsname

  • @ValsaJoseph-mi5hn
    @ValsaJoseph-mi5hn 24 วันที่ผ่านมา +2

    Appa Amma Thank U very much

  • @VenuGopal-yc4uc
    @VenuGopal-yc4uc 24 วันที่ผ่านมา +1

    Amen, haleluya, amme njangale kakkename, ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏✝️✝️💙💚❤💙💚❤💙❤❤😭😭😭😭😭😭😭😭😭😭😭✝️😭😭✝️🙏

  • @tessyinasu1125
    @tessyinasu1125 24 วันที่ผ่านมา +3

    Ente mathave ente makkalude exam passakki kodukkaname