ചേച്ചി.. കഴിഞ്ഞ വെള്ളിയാഴ്ച ഖത്തറിൽ ഞങ്ങളുടെ ഒരു കൂട്ടായ്മയുടെ family gettogether ഉണ്ടായിരുന്നു.. above 100members ഉണ്ടായിരുന്നു including bachelors.. ഓരോ ആളുകൾ divide ചെയ്ത് ഞങ്ങൾ ladies സദ്യ ഉണ്ടാക്കിയത്.. മത്തങ്ങ എരിശ്ശേരി ആണ് ഞാൻ ഏറ്റെടുത്തത്, അതും ചേച്ചിയുടെ വീഡിയോ ഉള്ള dhairyathil.. എപ്പോഴത്തെയും പോലെ ഇപ്പോഴും അസ്സൽ taste എന്ന സർട്ടിഫിക്കറ്റ് കിട്ടി ... ആദ്യമായാണ് ഇത്രേം പേർക്ക് ഞാൻ ഒരു സദ്യ വിഭവം ഉണ്ടാക്കുന്നത്.. Thank you so much ചേച്ചി... 😘😘😘😘
Hi veena chechi ... I just tried this recipe today. And I got passed!!! I added a small ingredient into it...some green chillies with pumpkin. Its flavour & aroma is so good while eating. And instead of sugar I added jaggery (a little). It was so tasty 😋 Thank you 😉♥️
ഉണ്ടാക്കി. നാളികേരം വറുത്ത് ചേർക്കരില്യ. Very testy. ഇപ്പോ എല്ലാ ദിവസവും നാളെ എന്ത് ഉണ്ടാക്കും എന്ന് മുന്ന്‌കുട്ടി തീരുമാനിച്ച് പിന്നീട് വീണയുടെ വീഡിയോ കണ്ട് അത് പോലെ ഉണ്ടാക്കും. എന്തോരം റിസിപെസ് അണ് ഉണ്ടാക്കി ഇരിക്കുന്നത്.you are great veena. I love you . Thankyou veena ........😍😍😍
ഞാൻ ചേച്ചിയുടെ മിക്ക കറികളും ഉണ്ടാക്കാറുണ്ട്. ചേച്ചി പറയുന്നത് പോലെ ഒരു രക്ഷയുമില്ല എന്താ taste. സദ്യക്കു മാത്രം കിട്ടുന്ന രുചിയുള്ള കറികൾ സ്വന്തമായി ഉണ്ടാക്കി ഇടക്കിടെ കഴിക്കാൻ ചേച്ചി കാരണം സാധിക്കുന്നു. ❤❤❤
U saved me ..Thank u dhidhi.. innale pothichoru kodukenda day ayirunu medical collgeilk .but ammak vayya .so njan chechide erisseri recipe noki athundaki kaya mezhukupuratiyum puli injiyum achar oke vech pothichor ready aki koduthu .thank uu lot my dr..lov u
ഞാൻ ഉണ്ടാക്കിനോക്കി.. super ആയിട്ടുണ്ട്.. ശരിക്കും അമ്മ ഉണ്ടാക്കുന്ന പോലെ.. ഞാൻ ഇപ്പോ ദുബായിൽ ഉണ്ട്.. കുക്കിംഗ് ഒക്കെ പഠിച്ചുവരുന്നൊള്ളു.. thnku chechi 😍😘❤️
Well explained! Every minute detail needed for the ones who haven't made it b4 or make it only on occasions. Beginners need such tips!!! Great to watch
Hi Chechi. I followed your recipe and made erissery today. Came out really well I added a little jaggery as the mathan wasn't as good as should be. Turned out really nice and loved it. But I must say I love it when my mom makes it for me. Nothing to beat that taste. Thank you for all your tips and tricks. Lots of love to you!
sugar Pala sthalathum taste nu oru added effect kodukkum...in pickles...pinne biriyani yil use cheyyunna savola varkkumbo...angane angane...veena cheyyunnath pole njanm Sugar palathilm cherkkarund...it tastes good....
It's a perfect recipe, and I have tried it many times for the past 7 years. Every single time, it has come out super tasty 😊 For beginners, this recipe is too good to follow 😋
My mom in law was an expert of errisherry..sadly i couldn't learn while she was alive..tried your style now(making it for the 4th time in 1 month time ;) ) ..my family is loving it ❤️ thanks for sharing n explaining it so well👍
Hi Veena, I am a malayali but born and bought up in Surat. So obviously my and my son’s taste buds are more towards Gujarati food, but my husband is a pure malayali food lover and for him i always follow your recipes which has developed my taste bud too. Thank you so much. Keep posting. Sky is the limit for you.
മത്തങ്ങാ പയർ എരിശ്ശേരി കഴിക്കാ തോന്നണു വൈകീട്ട് വന്നു ഒന്നിച്ചു വെക്കാം അമ്മയോട് വിളിച്ചു ചോദിച്ചിട്ടെന്ന് husband. എന്നാൽപ്പിന്നെ വരുമ്പോളേക്കും utube നോക്കി വെച്ച് സന്തോഷിപ്പിക്കാം എന്നുവെച്ചപ്പോ chechide video... 🤗🤗🤗🤗😍😍😍😍 happy
What i like about Veenachechi is she explains every tiny step like a mother to daughters who just began cooking. Its very useful for beginners in nadan cooking. We need such people too. So plz those who dont want d details plz don't discourage her because there are many who depend on such minute details which ease cooking. There are many vloggers n youtube but ones like her are rare. I know at times we need quick recipes but Veenachechi has a quick recipes channel too. So keep doing your good work Veenachechi. We value it. Mashah Allah. Barak Allahu feeki❤
Hi Chechi... I tried this recipe for Vishu.. forgot to comment then.. it was superb.. me and my husband loved it.. it was so good.. like you said I didn't skimp on oil or coconut.. lavish aayit upayogichu.. athondu adipoli taste vannu... Thank you for this naadan recipe...
Hai veena chechi first time erisserry vachu thanks for the video , veettil mathan pidichu athu kondu oru erisserru vachu super ayi vannu once again thanks
ഇന്ന് ഞാൻ എരിശ്ശേരി ഉണ്ടാക്കി. ചേച്ചി പറഞ്ഞമാതിരി തന്നെ.... സൂപ്പർ ആയി. ഉഴുന്ന് ഇട്ടത് ഒരു പ്രത്യക രുചി കിട്ടുന്നുണ്ട്.. നന്ദി ഉണ്ട് ചേച്ചിയുടെ റെസിപ്പിക്കും ചേച്ചിക്കും..
ഞാൻ ഒരിക്കൽ എരിശ്ശേരി ഉണ്ടാക്കിയത് ഇത് കണ്ടിട്ടാണ്..... ചേച്ചി മധുരം ചേർത്താൽ നല്ലതാണെന്നു പറയുന്ന എല്ലാ കറികളിലും ഞാൻ ചേർത്ത് പരീക്ഷിക്കാറുണ്ട്..... അത് പോലെ ഇതിലും ഞാൻ ചേർത്തു..... എനിക്കതിന്റെ രുചി കൂടിയതായാണ് തോന്നിയത്..... എനിക്ക് മാത്രമല്ല എല്ലാവർക്കും ഇഷ്ടായി.... എന്തോ പ്രത്യേകത ഉണ്ടല്ലോ എന്ന് 😂... സത്യത്തിൽ പഞ്ചസാര ഇട്ട വ്യത്യാസം മാത്രം 👌🏼
Hai Veena chechi, Njan first time erissery undakiyathe. Chechide recipe try cheythu. Onum parayam Ila, veetil ente mommy undakunathinekal super. Oru different taste. Thank you soo much ❤️
I love all your dishes Veena.....you help me in all difficult situations in the kitchen......want a small help.....I have to make erissery for 45 members..... could you help me with the quantity of ingredients to take?
Hai veena. Njan innu 2nd time aanu ee recipe try cheyyunnath. Adipoli aayit und. Last undakkiyapozhum nalla taste aayirunnu. Annu mathanga madhuram kuravayirunnu. Athu kondu njan sugar add cheythu veena paranchath pole. Innu pakshe athinte aavashyam vannilla. Thank you so much for the recipe . Njan veena yude cherunaranga achar um undakkan vendi lemon uppilit vechit und. Undakkiyit vivaram ariyikkam. Njan erisseri yude pic fb yil post cheyyam.
chechyde cooking njan ee aduthaanu kandu thudangiyath. becoz njanipolaanu cookinglek irangiyath..enik othiri ishtamaanu chechyde styl... oru beginner aaya enne polullork ee tips ellam valare useful aanu..njanippo thanne ee erissery vechollu..sadyak vekkunnapole und enn husband commentum thannu.. ella creditum chechykkanu..thank u chechy thank u so much..
Ma'am I tried this. Tasted fantastic. I am a rookie in cooking n my colleagues are stunned. Even my wife in India find this baffling. She's planning to take a break from kitchen when I go to India next. Ur videos r a blessing to forced bachelors like me.
Whenever onam n vishu are approaching , your channel is a great boon Veena . I made Beetrootpachadi with your recipe . It was soooooooooooooo sooooooooo good ❤️🌹
ചേച്ചി..
കഴിഞ്ഞ വെള്ളിയാഴ്ച ഖത്തറിൽ ഞങ്ങളുടെ ഒരു കൂട്ടായ്മയുടെ family gettogether ഉണ്ടായിരുന്നു.. above 100members ഉണ്ടായിരുന്നു including bachelors.. ഓരോ ആളുകൾ divide ചെയ്ത് ഞങ്ങൾ ladies സദ്യ ഉണ്ടാക്കിയത്.. മത്തങ്ങ എരിശ്ശേരി ആണ് ഞാൻ ഏറ്റെടുത്തത്, അതും ചേച്ചിയുടെ വീഡിയോ ഉള്ള dhairyathil.. എപ്പോഴത്തെയും പോലെ ഇപ്പോഴും അസ്സൽ taste എന്ന സർട്ടിഫിക്കറ്റ് കിട്ടി ... ആദ്യമായാണ് ഇത്രേം പേർക്ക് ഞാൻ ഒരു സദ്യ വിഭവം ഉണ്ടാക്കുന്നത്..
Thank you so much ചേച്ചി... 😘😘😘😘
നിങ്ങളുടെ വിഡിയോയിൽ സംസാരം കൂടുതൽ ആയി എനിക്ക് എപ്പോഴും തോന്നിട്ടുണ്ട് .
Thank you dear.. jeevichu irikkumbol alle mindan pattoo .. molkku istam alla engil kanathe irikkoo .. thank u
You talk to much
Samsarathinte idayilum othiri tips parayunundu cooking ariyathavarkum especially bachelors ee tips orupadu useful aanu.
❤😊@@karthiind7789
വിമർശനം നല്ല രീതിയിൽ എടുക്കു. പൊതുവെ എല്ലാവരും നിങ്ങളുടെ സംസാര രീതി കൂടുതൽ ആണെന്ന് പറയാറുണ്ട്
Everytime before i cook , i check your recipies. Your recipies are so promising
💕💕
Me too😊
Hi veena chechi ... I just tried this recipe today. And I got passed!!!
I added a small ingredient into it...some green chillies with pumpkin. Its flavour & aroma is so good while eating. And instead of sugar I added jaggery (a little). It was so tasty 😋
Thank you 😉♥️
Super
I was a big nothing in cooking. U made a great change in me. Thank u
0
ഉണ്ടാക്കി. നാളികേരം വറുത്ത് ചേർക്കരില്യ. Very testy. ഇപ്പോ എല്ലാ ദിവസവും നാളെ എന്ത് ഉണ്ടാക്കും എന്ന് മുന്ന്‌കുട്ടി തീരുമാനിച്ച് പിന്നീട് വീണയുടെ വീഡിയോ കണ്ട് അത് പോലെ ഉണ്ടാക്കും. എന്തോരം റിസിപെസ് അണ് ഉണ്ടാക്കി ഇരിക്കുന്നത്.you are great veena. I love you . Thankyou veena ........😍😍😍
😍😍🙏
Ha ha enne thallaruthu..
Ennodudu deshyam thonnaruthu ..good natural presentation .enthayalum undakki kollam super
ഞാൻ ചേച്ചിയുടെ മിക്ക കറികളും ഉണ്ടാക്കാറുണ്ട്. ചേച്ചി പറയുന്നത് പോലെ ഒരു രക്ഷയുമില്ല എന്താ taste. സദ്യക്കു മാത്രം കിട്ടുന്ന രുചിയുള്ള കറികൾ സ്വന്തമായി ഉണ്ടാക്കി ഇടക്കിടെ കഴിക്കാൻ ചേച്ചി കാരണം സാധിക്കുന്നു. ❤❤❤
💕💕
U saved me ..Thank u dhidhi.. innale pothichoru kodukenda day ayirunu medical collgeilk .but ammak vayya .so njan chechide erisseri recipe noki athundaki kaya mezhukupuratiyum puli injiyum achar oke vech pothichor ready aki koduthu .thank uu lot my dr..lov u
wow 👍😁😍
ed unakkiyapo,ente favourite side dish aayi maari,nalla taste.sadya koottukari yude similar taste aan.chor nte koode oru podikk maduram kootti kayikkan ishtamullavar anel,ed urappayum ishtappedum.😍😍😍😍😍😍😍😍😍
Thank you 😊
Njan ithu undakki with normal green gram, came out well, thank you veenachechi
Chechiii chechida e explanation etratholam help cheyunnu ennu chechik polum ariyilla...atra helpful aanu thanks alot thanks a ton....
പാചകം സംശയം മുഴുവനായും തീരണത് വീണക്കുട്ടി ഉള്ളത് കൊണ്ട്, എരിശ്ശേരി ഉണ്ടാക്കി മിന്നിച്ചപ്പൊ ഇതാ ഇത് വീണേന്റെ താ എന്ന് എല്ലാരോടും പറയേം ചെയ്തു😘😘😘
😊🤗♥️
ഞാൻ ഉണ്ടാക്കിനോക്കി.. super ആയിട്ടുണ്ട്.. ശരിക്കും അമ്മ ഉണ്ടാക്കുന്ന പോലെ.. ഞാൻ ഇപ്പോ ദുബായിൽ ഉണ്ട്.. കുക്കിംഗ് ഒക്കെ പഠിച്ചുവരുന്നൊള്ളു.. thnku chechi 😍😘❤️
പഞ്ചസാരയേക്കാൾ ശർക്കര ചേർത്താൽ കുറച്ചു കൂടി നന്നാവും . സദ്യയുടെ കൂട്ട് അതാണ്
ഇന്നും ഈ റെസിപി നോക്കുന്നു ഞാൻ 7 വർഷം ആയ വീഡിയോ ആണ്.. അതാണ് നമ്മുടെ വീണേച്ചി
🥰🙏
ഇന്ന് ഉച്ചക്ക് ഞാൻ എരിശ്ശേരി വച്ചു . വീണേച്ചി സ്പെഷ്യൽ എരിശ്ശേരി .. ഒരുപാടിഷ്ടായി .. ❤️😋
thank you ചേച്ചി .. stay blessed ..🙏🏼😍💐
great 😍
Ningaluda samsaram enikk orupaad ishtaman
Your detailed explanations are very useful especially for beginners & for all ages❤❤
Thank you so much
Well explained! Every minute detail needed for the ones who haven't made it b4 or make it only on occasions. Beginners need such tips!!! Great to watch
🥰🙏
Ee recipeyum njan enn try chyduu... Oru kunju sadya undakiyada... Super recipe... Veetil yallavarkum eshtayi👍👍👍👍
hai veena how r u? ithu pumpkinu pakaram papaya upayogichal kollamo?sthalam trichur aano?. ella items um valare nalla receipes aanu. good on u.
Hi Chechi. I followed your recipe and made erissery today. Came out really well I added a little jaggery as the mathan wasn't as good as should be. Turned out really nice and loved it. But I must say I love it when my mom makes it for me. Nothing to beat that taste. Thank you for all your tips and tricks. Lots of love to you!
നന്നായി പാചകം അറിയുന്ന ഞാൻ ഇപ്പോ എന്തുണ്ടാക്കിയാലും വീണയുടെ recipe ചുമ്മാ ഒന്ന് എടുത്ത് നോക്കും . വ്യത്യാസം അറിയാൻ
Njanum
മനുഷ്യനെ ഇങ്ങനെ വെറുപ്പിക്കരുത്ട്ടോ
@@Sulekhayhvcdfnttkyuuijbhuihhgg entha
സത്യം
Subhapthi viswasammm
sugar Pala sthalathum taste nu oru added effect kodukkum...in pickles...pinne biriyani yil use cheyyunna savola varkkumbo...angane angane...veena cheyyunnath pole njanm Sugar palathilm cherkkarund...it tastes good....
Good. Innu undaki. ellavarkkum ishtamayi. Thanks...
Superb recipie... I tried today for the first time....
Adyamokke e vibavangal Hindus clasil kond varumbo matre kazhichitullu, ippo chechyulla kond ishtamulla ella vibavangalum veetil thanne undakky kazhikkan kazhyunjund.. Love you chechyy,
It's a perfect recipe, and I have tried it many times for the past 7 years. Every single time, it has come out super tasty 😊 For beginners, this recipe is too good to follow 😋
Thanks my dear
My mom in law was an expert of errisherry..sadly i couldn't learn while she was alive..tried your style now(making it for the 4th time in 1 month time ;) ) ..my family is loving it ❤️ thanks for sharing n explaining it so well👍
❤️🙏
Durandameeee
Ente chechi......first time njn vechu.... perfect aayirunnu...adhyamayi njn cmnt idunne... thankyou so much❤️❤️
💕💕🤗🙏
Hi Veena, I am a malayali but born and bought up in Surat. So obviously my and my son’s taste buds are more towards Gujarati food, but my husband is a pure malayali food lover and for him i always follow your recipes which has developed my taste bud too. Thank you so much. Keep posting. Sky is the limit for you.
😀🤗💕🙏❤️
മത്തങ്ങാ പയർ എരിശ്ശേരി കഴിക്കാ തോന്നണു വൈകീട്ട് വന്നു ഒന്നിച്ചു വെക്കാം അമ്മയോട് വിളിച്ചു ചോദിച്ചിട്ടെന്ന് husband. എന്നാൽപ്പിന്നെ വരുമ്പോളേക്കും utube നോക്കി വെച്ച് സന്തോഷിപ്പിക്കാം എന്നുവെച്ചപ്പോ chechide video... 🤗🤗🤗🤗😍😍😍😍 happy
💕💕
Proof that less ingredients can actually make a dish taste better...very well explained.. 👌🏻 thank you 😊
Chechiii I tried it today. Superb aayitto. Chechi paranjathu sariyaa mathangaude tholi kalaumbo sooshichillel slip aayi Kai Murium. Muriju Kai.. nnalum curry superb aayond happy aayi. THANK you chechi
I made this today and it turned out to be perfect❤
Thank you dear
ചേച്ചി നന്ദി ഞാനും ഒരു തൃശ്ശൂർ കാരനാണ് ഇന്ന് മത്തങ്ങയും പയറും വെക്കാൻ പോകുന്നു വളരെ നന്ദി എൻറെ ഇഷ്ടപ്പെട്ട കറി ആണ്
feedback parayoo tto 😁👍
Njan chechide erisseriyyaa epolum Undakkaru superaattooo
താങ്കൾ ഒരു നല്ല പാചകക്കാരിയാണ്😍അതിലുപരി നല്ല വാചകക്കാരിയും😀ചില സമയത്ത് വാചകം അരോസരപെടുത്തുന്നു😉എന്നാലും കാണാറുണ്ട് 💚
Thank u Brother .. sorry to hear that .. u can skip allel speed kootti kanoo 😍
@@VeenasCurryworld 😀no problem
Yelanji video Kandu undakanam👍
സാമ്പാർ ഞാൻ ട്രൈ ചെയ്തിട്ടുണ്ട് സൂപ്പർ ആണ് അതുപോലെ എലിശ്ശേരി ഇന്ന് ഞാൻ നോക്കട്ടെ സൂപ്പറാകും എന്ന് വിചാരിക്കുന്നു
Elissseryo?
What i like about Veenachechi is she explains every tiny step like a mother to daughters who just began cooking. Its very useful for beginners in nadan cooking. We need such people too. So plz those who dont want d details plz don't discourage her because there are many who depend on such minute details which ease cooking. There are many vloggers n youtube but ones like her are rare. I know at times we need quick recipes but Veenachechi has a quick recipes channel too. So keep doing your good work Veenachechi. We value it.
Mashah Allah. Barak Allahu feeki❤
🥰❤️🤗🙏
Chechyy,.. Nattil Shobha mall il vararunddo??? 😘
ഇന്നലെ ഉണ്ടാക്കി. അപ്പൊ കമന്റ് ഇടാൻ പറ്റിയില്ല. സോറി. ഞാൻ sugar കൂടി ചേർത്താണ് ഉണ്ടാക്കിയത്. Spr taste👍😋
Thnks again.. for ur tasty recipies.. njn ithum pareekshichu.. adipoli ayitund chechy...
Chechi etra polite aaan... Loved your recipes
Hi Chechi... I tried this recipe for Vishu.. forgot to comment then.. it was superb.. me and my husband loved it.. it was so good.. like you said I didn't skimp on oil or coconut.. lavish aayit upayogichu.. athondu adipoli taste vannu... Thank you for this naadan recipe...
Ente chechiyeee...tip ennu parenjepozhe njan oohichu sugar anennu...aa tip supera...coz enoke athu add chryunno chrchi parayunne pole cury vere level aakum😍😍😍
I always follow your Erissery recipe and I make this a couple of times in a month. My husband and I love this recipe. Thank you so much 😊
Glad you enjoy it!
Hai veena chechi first time erisserry vachu thanks for the video , veettil mathan pidichu athu kondu oru erisserru vachu super ayi vannu once again thanks
എന്റമ്മോ ചേച്ചി ഒരു രക്ഷേം ഇല്ലാട്ടാ... kidu❤️
ഇന്ന് ഞാൻ എരിശ്ശേരി ഉണ്ടാക്കി. ചേച്ചി പറഞ്ഞമാതിരി തന്നെ.... സൂപ്പർ ആയി. ഉഴുന്ന് ഇട്ടത് ഒരു പ്രത്യക രുചി കിട്ടുന്നുണ്ട്.. നന്ദി ഉണ്ട് ചേച്ചിയുടെ റെസിപ്പിക്കും ചേച്ചിക്കും..
It was my first try and Used your recipe. It was really good. thanks ❤️
06/12/22 nnu njn video kand.. Nalae indakkumtta🥰 wait to taste it
Always using veenachechis recipe.not only tasty but also neat and healthy😘😍
thank you dear
ഞാൻ ഒരിക്കൽ എരിശ്ശേരി ഉണ്ടാക്കിയത് ഇത് കണ്ടിട്ടാണ്..... ചേച്ചി മധുരം ചേർത്താൽ നല്ലതാണെന്നു പറയുന്ന എല്ലാ കറികളിലും ഞാൻ ചേർത്ത് പരീക്ഷിക്കാറുണ്ട്..... അത് പോലെ ഇതിലും ഞാൻ ചേർത്തു..... എനിക്കതിന്റെ രുചി കൂടിയതായാണ് തോന്നിയത്..... എനിക്ക് മാത്രമല്ല എല്ലാവർക്കും ഇഷ്ടായി.... എന്തോ പ്രത്യേകത ഉണ്ടല്ലോ എന്ന് 😂... സത്യത്തിൽ പഞ്ചസാര ഇട്ട വ്യത്യാസം മാത്രം 👌🏼
😀🥰
സൂപ്പർ ചേച്ചി ഇന്ന് ഞാൻ ഈ കറിയും ചേച്ചിയുടെ സബാറും ആണ് ഉണ്ടാക്കിയത്
Hai Veena chechi,
Njan first time erissery undakiyathe. Chechide recipe try cheythu. Onum parayam Ila, veetil ente mommy undakunathinekal super. Oru different taste. Thank you soo much ❤️
😁😁😍❤️🙏
uzhunnuparip iddalikupayokikunnathano
Chechi njan innu try cheydu it became superb ellarkum ishtayi thank u chechi. Ipo oruvidam recipes chechi de nokita vakkune.☺️😍
I love all your dishes Veena.....you help me in all difficult situations in the kitchen......want a small help.....I have to make erissery for 45 members..... could you help me with the quantity of ingredients to take?
Veena Chechi, I tried this recipe. It came out perfect. Thank you. I love the way you explain your recipes and variations.
Glad to hear that dear 🥰🙏
Must try recipe.. I got the same feel of erissery when I was eating in a sadya.. Thank you so much 😍
💕🙏
Hai veena. Njan innu 2nd time aanu ee recipe try cheyyunnath. Adipoli aayit und. Last undakkiyapozhum nalla taste aayirunnu. Annu mathanga madhuram kuravayirunnu. Athu kondu njan sugar add cheythu veena paranchath pole. Innu pakshe athinte aavashyam vannilla. Thank you so much for the recipe . Njan veena yude cherunaranga achar um undakkan vendi lemon uppilit vechit und. Undakkiyit vivaram ariyikkam. Njan erisseri yude pic fb yil post cheyyam.
Everything I prepared is from your videos. This is awesome. Thank you Veena Chechi❤️❤️
💕💕🙏
Chechi...innu mathanga payar erisheryy ndakitto.... adipoli aaanu....❣️❣️❣️...chorinte curry njn nte lifetimil adyam ndakith chechidr morrucurry ayrnnu...innipo ithum ndaki....thanks a lot... chechi... etra paranjalum matyavilla...attakku....❤️❤️❤️....love u chechi....sugallle ??...😊
Njn onathinu ondakan vedi nokiyatha super
Chechi njan undaaki nokki..
Very Tasty👌
Tips are Soo so soon useful. Thank you so much !!!!! God bless!
It's a lengthy process but good. I tried it for the first time. My husband and daughter liked it.
Thank you
I made this dish for a sadya I was hosting and your steps are so easy to follow. Thank you so very much for these recipes ❤
Thank you dear
adipwoli annn chechi ..... very very tasty ...bayankara ishtayitti
Chechi njaninnale ithundakki. Valare nallathayirunnu. Thank you so much.
Chechide recipe njn undaki padikunath
First attemptyl thanne success anu
Thank you dear
Ippol njn idakkide erishery undakkarund...thank you so much❤
Veena chechi njan ethu ennu indakito spr aayi. Njan aadhyayita indakune tnq chechi.
Thank u veena chechi..I'm ur regular viewer...I like ur way of presentation...keep going ...
thank u
Veena chechi de recipe nokki undakkiya amma undakkiya athepole undavum taste...so wenever i miss himefood i follow ur recipe..❤❤❤
Thank you my dear
Tried Mathanga Vanpayar Erisserri ur style...It was super ! Thank You so much Veena.
Explane cheythu veruppikallu
veenachechi njan oru beginner aanu. chechide recepies njan ipo follow cheyunund. chechide Ella recepiesum superanu. chechide samsaram enk ishtanu.
Chechy this recipe was awesome ... tried it at home and came out very well... thank you for this recipe😘
Njn undakki soooper taste aanu chechi. I like and recommended to others this recepi. Thnk u 🙏🏻
🥰🙏
Simple recipe👍, I am going to make this😋, Thanks 😊
Chechi try cheythu adipoli. Ipo 3dayz ayit full sadya curry aan try cheyune.. Sherikum ellam adipoli.... Oru pedi um ilathe dhairyamai cheyyam chechi ude recipes thnk u dear
great to hear that dear
Anthakilum indakkan nokkumbo veena chechi recipe indonnu nokkum indakkea bhayagara happya 😁karanam anthayalum aa dish success avumllo....chechi allea parayunnee🤗
chechyde cooking njan ee aduthaanu kandu thudangiyath. becoz njanipolaanu cookinglek irangiyath..enik othiri ishtamaanu chechyde styl... oru beginner aaya enne polullork ee tips ellam valare useful aanu..njanippo thanne ee erissery vechollu..sadyak vekkunnapole und enn husband commentum thannu.. ella creditum chechykkanu..thank u chechy thank u so much..
great to hear that dear😍😁keep trying more recipes kettoo
sure sure:)
ചേച്ചി ഞാൻ new subcriberആണ്. ചേച്ചിടെ എല്ലാം receipe യും super ആണ്. പിന്നെ എന്റെ അമ്മ പഞ്ചസാര യ്ക്ക് പകരം ബെല്ലം ആണ് ചേർക്കാറു നല്ല teaste ഉണ്ടാവും.
thank you 😊 evide sharkkara taste istam alla dear
Superb.... 2020 onathinu recipie thappy Vanna njan😝😝 ..... Adipwoliiee.........
Chechi njanm undakkittoooo.. super aarunnuuu
thank you dear
Veenechiii..!!❤️ Just tried this recipe..!! Parayathe vayya.. athraykum perfect aay..!! Ambalathil ninn kittunathinte ruchi pole und ❤️❤️ Erissery vijayichathinte santhosham kond spot il comment cheyukayanu 😜😁😁 Iniyum chechiyude recipes try cheythirikum.. Vidilla njan 😝😝👻👻
Chechi,adipoli aaytund,try cheyyam
ഞാൻ ഉണ്ടാക്കി എല്ലാവരും പറഞു സൂപ്പർ ആണ് എന്ന് thank u ചേച്ചി
Hai chechi. I'm your regular viewer. When I prepare your recipes in my home. I got so many appreciation from others.love you chechi
thank you dear 😍♥️
Njan undakkitoo chechii...kidu aarnnu..uzhunnu parippu add cheithu.... thank you so much chechi...
Sugar add cheithirunntoo...parayaan marannu....😍😍
thank you dear
Checheede abadangal parayunnad nallada😊
Ma'am I tried this. Tasted fantastic. I am a rookie in cooking n my colleagues are stunned. Even my wife in India find this baffling. She's planning to take a break from kitchen when I go to India next.
Ur videos r a blessing to forced bachelors like me.
😀🙏
I tried this one..yummy yummy!! Thankyou so much 😍😍
Njan try cheythu super taste, evide ellavarkkum eshttapettu.
Thank you
Whenever onam n vishu are approaching , your channel is a great boon Veena . I made Beetrootpachadi with your recipe . It was soooooooooooooo sooooooooo good ❤️🌹
Very good presentation with small small tips ....go ahead 👍
Tried this recipe and came out really good. Thank you
Veena Chechi... Adipoli.... Njan try cheythu