മൈസൂർ ബോണ്ട || ഒരു നാലുമണി പലഹാരം || try ആക്കണേ

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ค. 2024
  • ഇന്നത്തെ നമ്മുടെ വിഭവം ഒരു ചായക്കടി ആയ മൈസൂർബോണ്ട ആണ്. ഒരു തവണ ഇതുപോലെ ഒന്ന് try ആക്കണേ. പാചകത്തുടക്കകാർക്കും വളരെ എളുപ്പം ആയിരിക്കും. ഞാൻ ഇടുന്ന ഈ റെസിപികളൊന്നും വെറുതെ പറയുന്നതല്ലാട്ടോ നല്ല രുചിയാണ് എല്ലാം. സമയം ഒട്ടും കളയണ്ട ഉടനെ തന്നെ try ആക്കിക്കോളൂ. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയതാട്ടോ. എല്ലാവർക്കും ഇഷ്ട്ടമാവുന്ന രുചിയാണ്. എല്ലാവരും
    വീഡിയോ കണ്ട് ഈ രീതിയിൽ ഒന്നു try ആക്കി നോക്കണം. എന്നിട്ട് അഭിപ്രായം അറിയിക്കാൻ മറക്കരുതേ കൂട്ടുകാരെ.....
    നമ്മുടെ ചാനലിലെ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ കാണാൻ മറക്കരുത് കൂട്ടുകാരെ... എന്റെ വീഡിയോ ഇഷ്ട്ടമായാൽ like ചെയ്ത്, ഒന്ന് കൂടെ കൂട്ടാൻ മറക്കല്ലേ.....😊

ความคิดเห็น • 8