റേഷൻ കിട്ടിയ കടല ഇരിപ്പുണ്ടോ ചൂട് ചായക്കൊപ്പം നല്ല സൂപ്പർ രുചിയിലൊരു പലഹാരം | Easy snacks

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 1.2K

  • @akshayauchambally8799
    @akshayauchambally8799 3 ปีที่แล้ว +610

    കടല തന്ന സർക്കാരിന് ഇരിക്കട്ടെ ഒരു വട 🥰

    • @Razalrazak.m
      @Razalrazak.m 3 ปีที่แล้ว +2

      സത്യം

    • @sainabanisamsainaba7757
      @sainabanisamsainaba7757 3 ปีที่แล้ว +2

      😀😀

    • @raveendranravi1213
      @raveendranravi1213 3 ปีที่แล้ว +5

      കട്ടഞ്ചായയും

    • @rahiyanathafsal578
      @rahiyanathafsal578 3 ปีที่แล้ว +5

      Ayinirikkatte oru like😂

    • @jamesk.j.4297
      @jamesk.j.4297 3 ปีที่แล้ว +1

      👌🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓👌👌🤓🤓🤓🤓🤓🤓🤓🤓🤓👌

  • @soulfultunes2462
    @soulfultunes2462 3 ปีที่แล้ว +44

    ഞങ്ങൾ ഇത് ട്രൈ ചെയ്തു. സൂപ്പർ ടേസ്റ് ആയിരുന്നു 😋😋😋😋 താങ്ക് യു 🙏🙏🙏🙏

  • @Nuh_Uh_hu
    @Nuh_Uh_hu 3 ปีที่แล้ว +19

    ഇൻഷാ അള്ളാ' ഉണ്ടാക്കി നോക്കണം' കണ്ടിട്ട് കൊതിയാവുന്നു.',👍

  • @sairabanu3108
    @sairabanu3108 3 ปีที่แล้ว +182

    റേഷൻ കടയിൽ നിന്ന് കിട്ടിയ കടല എന്ത് ചെയ്യും എന്ന് വിചാരിച്ചു നിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത് നന്നായി ഒന്ന് ട്രൈ ചെയ്തു നോക്കാം

  • @nasriyak.p9495
    @nasriyak.p9495 3 ปีที่แล้ว +26

    ഞാനും ഉണ്ടാക്കി എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല. പരിപ്പുവട പോലും തോറ്റു പോവും. 😋😋tnxx

  • @rejekl1337
    @rejekl1337 3 ปีที่แล้ว +2

    ഇന്ന് തന്നെ try ചെയ്യും👍👍..video kaanumbol thanne കടല വെള്ളത്തിൽ ഇട്ടു 🥰🥰🥰🥰

    • @fathimascurryworld
      @fathimascurryworld  3 ปีที่แล้ว

      🥰🥰

    • @rejekl1337
      @rejekl1337 3 ปีที่แล้ว

      @@fathimascurryworld ..ഞാൻ ഉണ്ടാക്കി ..👌👌👌👌

  • @mallukozhikodens3736
    @mallukozhikodens3736 3 ปีที่แล้ว +52

    ഞാൻ ഉണ്ടാക്കി ...super super super tasty ആണ് ...പറയാൻ വാക്കുകളില്ല ...thank you so much for this receipe

    • @Vaishak12376
      @Vaishak12376 3 ปีที่แล้ว

      സർക്കാറിനും പറ tanks

    • @mallukozhikodens3736
      @mallukozhikodens3736 3 ปีที่แล้ว

      @@Vaishak12376 സര്ക്കാരിനു എപ്പോഴും നന്ദി പറയാറുണ്ട് ...പക്ഷേ ഈ കടല ഞാൻ കടയിൽ നിന്ന് വാങ്ങിയത്ആണ്

    • @ishaasfoodie6352
      @ishaasfoodie6352 3 ปีที่แล้ว +1

      @@mallukozhikodens3736 ente video kandu koottakamo please

    • @mallukozhikodens3736
      @mallukozhikodens3736 3 ปีที่แล้ว

      @@ishaasfoodie6352 ok

  • @displayvlog
    @displayvlog 3 ปีที่แล้ว +165

    കടല എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ കണ്ടത്! വളരെ നന്നാിരിക്കുന്നു

    • @fascreations599
      @fascreations599 3 ปีที่แล้ว

      ഞാനും

    • @pramodpramod5793
      @pramodpramod5793 3 ปีที่แล้ว +3

      ഞാനും കടല എന്തു ചെയ്യണം എന്നറിയാതെ നിൽക്കുകയായിരുന്നു. Thanks

    • @ponnuminnu6474
      @ponnuminnu6474 3 ปีที่แล้ว

      @@fascreations599 111

    • @shynirajesh2174
      @shynirajesh2174 3 ปีที่แล้ว

      ഞാനും ഇപ്പൊ കണ്ടപ്പോ ഇഷ്ടം ആയി.. ഇനി ഇന്ന് രാത്രി കടല കുതിർത്തു വയ്ക്കണം.. നാളെ ഇണ്ടാക്കാം 🤩

  • @learnwithsneha3274
    @learnwithsneha3274 3 ปีที่แล้ว +5

    ഞങ്ങൾ ഉണ്ടാക്കി പൊളി സാനം കടയിലെ പരിപ്പുവട taste തന്നെ ❤❤❤❤thank you very much💋

    • @javadf988
      @javadf988 3 ปีที่แล้ว

      5yRkdDdftt899tyui555ee801

  • @shijinashameem8088
    @shijinashameem8088 3 ปีที่แล้ว +1

    സൂപ്പർ..... ഉണ്ടാക്കി. ഇഷ്ടപ്പെട്ടു. ഇനിയും ഉണ്ടാക്കും

  • @rafihmc9544
    @rafihmc9544 3 ปีที่แล้ว +3

    Hi itha njn aadyamatittan ninghalude vedio kanunnad njn id try cheydu super 👍👍👍oru rakshayumilla🤩

  • @hisnaebrooi
    @hisnaebrooi 3 ปีที่แล้ว +1

    ഞാൻ ഇത് ട്രൈ ചെയ്തു നോക്കി.....പൊളി സാധനം ആണ്...എനിക്ക് തോന്നിയത് ചപ്പാത്തി കമ്പനികളിൽ ഉണ്ടാവുന്ന പരിപ്പ് വട പോലെ ആണ്...എന്തായാലും സംഭവം കിടുക്കി....ഇനിയും ഇത് പോലെ ഉള്ള വിഡിയോസുകൾ ചെയ്യണം .....
    ❤👍

  • @hadihami7069
    @hadihami7069 3 ปีที่แล้ว +8

    Evening timeil engane erikkarnnu appol ennenthaa undakkann nokki youtubil search cheyyarnnu appo eth kandu try cheythu adipol kidilan recipe oky

  • @bindubhaswary4557
    @bindubhaswary4557 3 ปีที่แล้ว +2

    കടല എന്ത് ചെയ്യും ന്ന് വിചാരിച്ചു വിഷമിച്ചതാ ......പക്ഷെ ഇനിയിപ്പോ കടല വേറെ മേടിക്കണം ....thanks dear

    • @safnadsainu6197
      @safnadsainu6197 3 ปีที่แล้ว

      Eeee masathe ration kitt vangiyo

  • @soniyakumar9929
    @soniyakumar9929 3 ปีที่แล้ว +20

    തീർച്ചയായും ഇത് തയ്യാറാക്കി നോക്കും സൂപ്പർ

  • @lulumol7344
    @lulumol7344 3 ปีที่แล้ว +1

    അടിപൊളി ഞങ്ങൾ ട്രൈ ചെയ്തു എല്ലാവർക്കും ഇഷ്ടമായി Super Thank you❤️

  • @devudevika1361
    @devudevika1361 3 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കി അടിപൊളി 👍👍👍

  • @aneeaneesh9474
    @aneeaneesh9474 3 ปีที่แล้ว +2

    സൂപ്പർ ചേച്ചി ഞാൻ ഒന്ന് ഉണ്ടെകിനോക്കി സൂപ്പർ ആണ് ഈ റസിപ്പി സൂപ്പർ

  • @തൃശൂർകാരി
    @തൃശൂർകാരി 3 ปีที่แล้ว +526

    കടല തട്ടി തടഞ്ഞു നടക്കാൻ വയ്യ 😂എന്തായാലും ഇത് കണ്ടത് നന്നായി

  • @fidhafidhuzz2052
    @fidhafidhuzz2052 3 ปีที่แล้ว

    ഇത്തൂസെ ഞാൻ ഉണ്ടാക്കി നോക്കി അടിപൊളിയായിരുന്നു വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടായി thankyou so much💖💖💖💖

  • @praicystephen5552
    @praicystephen5552 3 ปีที่แล้ว +23

    Njaninnu ഉണ്ടാക്കി superrr vtl എല്ലാർക്കും ishttayiii 👌👌👌👌👌👌👌👌

  • @_asiyasajeeb_3330
    @_asiyasajeeb_3330 3 ปีที่แล้ว

    ഇത്ത ഞാൻ ഇത് ട്രൈ ചെയ്തു.
    ഒന്നും പറയാനില്ല 😋 സൂപ്പർ ടേസ്റ്റ്. എല്ലാർക്കും ഒരുപാട് ഇഷ്‌ടപ്പെട്ടു 😋😋
    ഞാൻ റേഷൻകടയിൽ നിന്ന് കിട്ടിയ കടല കൊണ്ട ചെയ്തത്. സൂപ്പർ ടേസ്റ്റ് ആയിരുന്നു 😋😋😋
    Thanks itha

  • @marvayousuf9707
    @marvayousuf9707 3 ปีที่แล้ว +38

    ഞാനും ഇന്ന് ഉണ്ടാക്കി... സംഭവം ഉഷാറാണ് 🤩

  • @lackybirds286
    @lackybirds286 3 ปีที่แล้ว +1

    ഞാനും ഉണ്ടാക്കി നോക്കി കിടു സാനം

  • @sreejar3499
    @sreejar3499 3 ปีที่แล้ว +5

    ഞാൻ ഉണ്ടാക്കി
    സൂപ്പർ ayirrunnu😍😍😍😍

  • @anupraju4493
    @anupraju4493 3 ปีที่แล้ว

    Njan cheythittundu...adipoli Vada aanu...ente makkalku othiri ishttam aanu ee Vada.,🥰

  • @mtyresnellikuth5703
    @mtyresnellikuth5703 3 ปีที่แล้ว +7

    ഞാന്‍ ഉണ്ടാക്കി ' സൂപ്പര്‍ ആയിട്ടുണ്ട് 👌👌

  • @jyothikaprajeev7041
    @jyothikaprajeev7041 3 ปีที่แล้ว +1

    Super anu tto ഞങ്ങൾ ഉണ്ടാക്കി നോക്കി
    എല്ലാവരും ഉണ്ടാക്കി നോക്കണം കേട്ടോ 🤗🤗🤗🤗🤗🤗🤗🤗

  • @sethulekshmi7038
    @sethulekshmi7038 3 ปีที่แล้ว +14

    ഇത്ത ഞാൻ ഉണ്ടാക്കി super annu thanks ഇത്ത ee റെസിപ്പി ഇട്ടതിനു 🥰🥰🥰🥰🥰

  • @kenzameharinkenza6169
    @kenzameharinkenza6169 3 ปีที่แล้ว

    Eee Vedio kaanunnathinu mumbe njanga try cheythinum nalla taste aaanu😋 Parippinu pakaram ee kadala edukkumbol kuthirtheett tholi kalayaarundaayinum ippol tholiyode arachappol athilum taste nd

  • @archa564
    @archa564 3 ปีที่แล้ว +20

    Onnum parayanilla supper 👏

  • @sharifapp4028
    @sharifapp4028 3 ปีที่แล้ว +1

    Nan undakkinnokki supper annu

  • @jahanajouhara3496
    @jahanajouhara3496 3 ปีที่แล้ว +7

    സൂപ്പർ സ്നാക്സ് റെസിപ്പി എന്തായാലും ട്രൈ ചെയ്യും ഡിയർ 👍👍👍😍😍😋😋

  • @sumayyaskitchenherbalplant1820
    @sumayyaskitchenherbalplant1820 3 ปีที่แล้ว +2

    നല്ല ടേസ്റ്റ് ആണ് ഞാൻ ഉണ്ടാക്കിയിട്ടുണ്ട് 😋👌

  • @Hannah-vw7tw
    @Hannah-vw7tw 3 ปีที่แล้ว +5

    ഇതേ ഐഡിയ ഉപയോഗിച് വട ഇണ്ടാക്കിയിട്ട് അതിന്ശേഷം വീഡിയോ കാണുന്ന ഞാൻ 😎🤗

  • @shabanakp8895
    @shabanakp8895 3 ปีที่แล้ว

    ഞാനും ഉണ്ടാക്കി സൂപ്പർ ടേസ്റ്റി

  • @soniyasanthosh2434
    @soniyasanthosh2434 3 ปีที่แล้ว +11

    ചേച്ചി യുടെ വീഡിയോ ഞാൻ എല്ലാം തന്നെ കാണാൻ ശ്രെമിക്കാറുണ്ട് എല്ലാം ഉണ്ടാക്കി നോക്കി നല്ലത് ആയിരുന്നു കേട്ടോ

  • @Amrithadinesh-yt2kd
    @Amrithadinesh-yt2kd 5 หลายเดือนก่อน

    സൂപ്പർ ഞാൻ ട്രൈ ചെയ്തു

  • @naseebaa2515
    @naseebaa2515 3 ปีที่แล้ว +93

    ഞാ൯ ഉണ്ടാക്കി.സൂപ്പ൪,കിടു ഒന്നു൦ പറയാ൯ ഇല്ല.പരിപ്പ് വട തോറ്റുപോകു൦

  • @deepthik7608
    @deepthik7608 3 ปีที่แล้ว +1

    ഞാൻ try ചെയ്തു ട്ടോ..😍
    Super very tasty..😋സത്യം പറയുവാണെങ്കിൽ പരിപ്പുവടയെക്കാൾ മക്കൾക്ക് ഇഷ്ടപ്പെട്ടത് കടലവട ആണ്..😘
    Thanku so much for your easy and tasty recipe....❣️

    • @gayathri827
      @gayathri827 3 ปีที่แล้ว

      ആക്ച്വലി പരിപ്പുവട ക്ക് ഉപയോഗിക്കേണ്ടത് കടല പരിപ്പ് അല്ലേ അപ്പൊ പിന്നെ സെയിം ടേസ്റ്റ് അല്ലേ.... ഇത് തൊലി ഉള്ള കടല ആണെന്ന് alle ഉള്ളു

    • @deepthik7608
      @deepthik7608 3 ปีที่แล้ว

      @@gayathri827 പരിപ്പുവട ഞാൻ പണ്ടേ ഉണ്ടാക്കാറുണ്ട്.... Recipe Videos ഒന്നും നോക്കിയിട്ടല്ല... ആദ്യമേ അതിന്റെ recipe അറിയാം... ഈ recipe അതായത് കടലവട ഞാൻ ഉണ്ടാക്കിയത് fathimas curry world എന്ന ഈ ചാനൽ നോക്കിയിട്ടാണ്... ഇതിലെ same ingridieons അല്ല ഞാൻ പരിപ്പുവട ഉണ്ടാക്കുമ്പോൾ use ചെയ്യുന്നത്... അതിന്റെതായ ടേസ്റ്റ് diffrent ഉണ്ട്...😊

  • @reshmar687
    @reshmar687 3 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കി.. എല്ലാവർക്കും ഇഷ്ടായി... 👌👌👌👌😘

  • @shemeera7838
    @shemeera7838 3 ปีที่แล้ว

    Nannayittunde tto yide adiyam arinjirunengil? Yetea kadala yelarrkkum vendangilum nirbandiche kayatti vidum yini kittiyal yidepole cheyananm insha alla

  • @kaharthahira3087
    @kaharthahira3087 3 ปีที่แล้ว +10

    കടല ഒത്തിരി ഇരിപ്പുണ്ട്,😋😋😋😋,super &tasty👌👌👌👌👌👌👌👌👌

  • @prasannapachuthan4630
    @prasannapachuthan4630 3 ปีที่แล้ว +1

    Nannayitund try cheythu nokaam

  • @dazaa___
    @dazaa___ 3 ปีที่แล้ว +9

    ഞാനും ഉണ്ടാക്കി കിടിലം ഒരു രക്ഷയും ഇല്ല

  • @nafihnafi6084
    @nafihnafi6084 3 ปีที่แล้ว

    Nan undakki nokki nalladayi vannu oru pad thanks supper ayittund 👍👍👍👍👌👌✌

  • @PandaEarns
    @PandaEarns 3 ปีที่แล้ว +4

    ithu onn undakiyitt thanne bakki karyam

  • @sanju.ssanju.s4063
    @sanju.ssanju.s4063 3 ปีที่แล้ว +2

    കൊള്ളാം കൊള്ളാം സൂപ്പർ👌👌

  • @mummythemagic2288
    @mummythemagic2288 3 ปีที่แล้ว +7

    Sister I am just trying but superb taste tq so much 😊

  • @thanoojtheertha7416
    @thanoojtheertha7416 3 ปีที่แล้ว

    Chechy njan try cheythu super

  • @neseelanishad8114
    @neseelanishad8114 3 ปีที่แล้ว +4

    Super snack. Try cheyam
    Ini parippuvada madukkumbol kadala vada undakkam
    👌👌👌

  • @nashwamuhammed1292
    @nashwamuhammed1292 3 ปีที่แล้ว

    Njn try cheythu tto sambavam polich ellarkum orupad ishttayi Thanku Thanku so much 💞💞💝💝💝💝💝💝

  • @chakkapazham5222
    @chakkapazham5222 3 ปีที่แล้ว +5

    ഞാൻ ഉണ്ടാക്കി നോക്കി 😋👌👌👌❤️❤️❤️

  • @manhamarshook5388
    @manhamarshook5388 3 ปีที่แล้ว +1

    സൂപ്പർ

  • @utharamr5516
    @utharamr5516 3 ปีที่แล้ว +9

    Njan try chaithu, super 🤩👌
    Thank you for this recipe 😊👍

  • @pennuzzworld487
    @pennuzzworld487 3 ปีที่แล้ว +2

    ഞങ്ങൾ ട്രൈ ചെയ്തു സൂപ്പർ

  • @RannusMedia
    @RannusMedia 3 ปีที่แล้ว +3

    കടലപാത്രം ഇനി കാലി 😍😍😍😍 pwoli 👌👌👌👍👍👍👍

  • @withsaiathome9542
    @withsaiathome9542 3 ปีที่แล้ว +4

    കടല കുപ്പികളിൽ ആക്കി മടുത്തിരുന്നതാ...tnx dear...

    • @nazumudheenpevunkaadan9926
      @nazumudheenpevunkaadan9926 3 ปีที่แล้ว

      അങ്ങനെ ഒരിക്കലും പറഞ്ഞു പോകരുത് തെറ്റാണ് ചിന്തിക്കുക

    • @withsaiathome9542
      @withsaiathome9542 3 ปีที่แล้ว

      @@nazumudheenpevunkaadan9926 🤔

  • @muhsinaashkar6163
    @muhsinaashkar6163 3 ปีที่แล้ว

    Nan athyamayittu kanda super recipe

  • @annuscraftgallery1271
    @annuscraftgallery1271 3 ปีที่แล้ว +3

    നന്നായിട്ടുണ്ട്, കടല യെകൊണ്ട് മതിയായിരിക്കുവായിരുന്നു, ഇത് ഒന്ന് ചെയ്തു നോക്കും ...

  • @sandhoshmathew8218
    @sandhoshmathew8218 3 ปีที่แล้ว +14

    Etha njan try cheyyethu adipoli yummy nall nalla ruchi undhe thank you for amazing recipe. Keep it up an

  • @gaminginstalermalayalalam8769
    @gaminginstalermalayalalam8769 3 ปีที่แล้ว +3

    Njan undakki poli supparayirunnu

  • @shivanick4773
    @shivanick4773 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി നോക്കി. നല്ല ടേസ്റ്റ് ഉണ്ട്. Super👌🏻👌🏻👌🏻

  • @liz8102
    @liz8102 3 ปีที่แล้ว +6

    ഞാനിത് ഉണ്ടാക്കി ചേച്ചി 😍 സൂപ്പർ 😘😘😘😘 താങ്ക്‌യൂ ❤️

  • @dreamlover1116
    @dreamlover1116 3 ปีที่แล้ว

    ഞാൻ dry ചെയ്തു supper ആയിരുന്നു

  • @seenathseenath8725
    @seenathseenath8725 3 ปีที่แล้ว +17

    Ith njan munne try cheydadayirunn adipoli taste ayirunnu 😍🤤

  • @masterone681
    @masterone681 3 ปีที่แล้ว

    Nalla super tastanu. Kattan chayayude koode kazhichal mathiyavilla.njanundakki.. Super...👌👌👌

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 ปีที่แล้ว +11

    Super cadala vada 👌👌👌😋 theerchayaum nalathe evening snack ithanu.🤩🥰😘❣️🙏

  • @craftseasycookies7777
    @craftseasycookies7777 3 ปีที่แล้ว +1

    Kadala endhanu cheyyendath enn oorthirikkokayayirunnu appoza ee video kandadh thkz

  • @soudhasoudhakp352
    @soudhasoudhakp352 3 ปีที่แล้ว +33

    Video kanunnathine mumbee like adikkunna njan😂😂
    Superb ithaa ithokke engane kand pidikkunnu😍😋

  • @vijeshkunuvoth8633
    @vijeshkunuvoth8633 3 ปีที่แล้ว

    Hai adipoli njn ennu ykunerathek kadala pongikan kurmthirth vechu apozhanu e receipe kandath udane ath cheythu vallatge eshtayi sathyam paranjal parippuvada bakil nikkum sure

  • @suhailn8568
    @suhailn8568 3 ปีที่แล้ว +4

    Super 👍👍👍
    ഉറപ്പായും try ചെയ്യും

  • @jgeorge3169
    @jgeorge3169 3 ปีที่แล้ว

    Undakki nokki. Adipoli.. Recipe share cheythittum und

  • @SanthoshKumar-li4on
    @SanthoshKumar-li4on 3 ปีที่แล้ว +3

    "കടലേ റേഷൻ കടലേ നീയൊരു അടിപൊളി സാധനമല്ലേ" , എന്നിപ്പോൾ മനസ്സിലായി 😀😀🙏🙏🙏🙏

  • @mushkira.m9954
    @mushkira.m9954 3 ปีที่แล้ว +2

    സൂപ്പർ, 👌👌

  • @madeenayanenikishdam1993
    @madeenayanenikishdam1993 3 ปีที่แล้ว +3

    Undakiyal nalla rasam und🥰

  • @alikajeali9090
    @alikajeali9090 3 ปีที่แล้ว +1

    Njn undaki super taste

  • @jyothikak1233
    @jyothikak1233 3 ปีที่แล้ว +3

    Kollam tta indakki nokki... super taste

  • @ramseenaummer1389
    @ramseenaummer1389 3 ปีที่แล้ว

    Njan innale kazhichttundairunnu poli aayittund.......

  • @aiswaryasnair7292
    @aiswaryasnair7292 3 ปีที่แล้ว +6

    Must try item...adipoli..super taste ayrnnu, tried today

  • @sheelas3046
    @sheelas3046 3 ปีที่แล้ว

    Presentation super..... Nokiyirunnu samayam kalayendivannilla...pettennu karyangal ellam paranju.. Nalla recipe 👌

  • @ramseena5146
    @ramseena5146 3 ปีที่แล้ว +10

    Ith nammal undakarund 🙂

  • @sujashaju4238
    @sujashaju4238 3 ปีที่แล้ว

    Njngal try cheythu sooper aayittund vicharichathinekkalum taste und sopr

  • @ponnuminnu1050
    @ponnuminnu1050 3 ปีที่แล้ว

    ഞാനും ഇന്ന് ഉണ്ടാക്കി അടിപൊളി....നല്ല ടേസ്റ്റ് ഉണ്ട്...

  • @shamilaisham3311
    @shamilaisham3311 3 ปีที่แล้ว +3

    Njaan undaakki tto
    Tasty....👍👍

  • @nabeela6670
    @nabeela6670 3 ปีที่แล้ว

    Kolaam nannayittu njan indakki nokki nalla taste parippu vadayude vere oru version 👌👌... Thanku sis❤

  • @safnadsainu6197
    @safnadsainu6197 3 ปีที่แล้ว +2

    Njan innale evening try cheythu super

  • @syamkumar8859
    @syamkumar8859 3 ปีที่แล้ว

    എന്തായാലും ഉണ്ടാക്കി നോക്കും

  • @abdulnasarnasar6998
    @abdulnasarnasar6998 3 ปีที่แล้ว +8

    ഇതു നല്ല ഒരു കാര്യമാണ്

  • @shefnasworld6126
    @shefnasworld6126 3 ปีที่แล้ว +2

    supper aannu ketto
    njn cheydu nokki
    ellavarkum eshtapettu supper
    and verry tastey 😋😋😋👌👌👌

  • @sherlythomas5438
    @sherlythomas5438 3 ปีที่แล้ว +3

    ഞാനും theerchayaum undakkum

  • @amritha6303
    @amritha6303 2 ปีที่แล้ว

    ഞാനും ഉണ്ടാക്കി

  • @nithajohny9803
    @nithajohny9803 3 ปีที่แล้ว +4

    tried this recipe today. me and my mom liked it. thank you for the recipe.

  • @renjanamadhu8623
    @renjanamadhu8623 3 ปีที่แล้ว

    Hai chechii.. Nan innu ithundakki nokki kto.. adipoli recipe aanu..ivda eallarkkum ishttamayi..

  • @jemshisvlog
    @jemshisvlog 3 ปีที่แล้ว +11

    അടിപൊളി. 👌👌ആഡ് മി ഫുൾ സപ്പോർട്ടിന് 👍👍😍

  • @linulinu5522
    @linulinu5522 3 ปีที่แล้ว

    Adipoli taste aayirunnu chechiii....njgal try cheydhu ...super aayiii 👍👍👍
    .thankyou for ur awesome recipie🤗🤗

  • @athulyasatheesh8004
    @athulyasatheesh8004 3 ปีที่แล้ว +4

    Ravile vechit evng edukavo

  • @mansoormk3888
    @mansoormk3888 3 ปีที่แล้ว +1

    നല്ല രസമായിരുന്ന

  • @powergaming9647
    @powergaming9647 3 ปีที่แล้ว +5

    Thank you thatha💐

  • @bushrak5942
    @bushrak5942 3 ปีที่แล้ว

    Itha njna undaki tto nalla testund kuttikalkkoke nallonam ishttayi