PAZHANEEYAPPA NJANAPAZHANIYAPPA

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • PAZHANEEYAPPA NJANAPAZHANIYAPPA #DurgaViswanath​​​​​​​​#DevotionalSongs​​​​​​#Namasankeerthanam​​​​​​#CarnaticSongs​​​​​​#SreechakraGanamritham​​​​​​#
    Stage Programme of ശ്രീചക്ര ഗാനാമൃതം at Arackal Devi Temple Kottarakara

ความคิดเห็น • 1.2K

  • @sreejimoleek5309
    @sreejimoleek5309 6 หลายเดือนก่อน +5

    Murugante anugrehm kittya kuttya Durga...🥰🙏

    • @DurgaViswanath
      @DurgaViswanath  6 หลายเดือนก่อน +1

      Thanks for the continuing support. Please share the song to all friends

    • @SatheeshEs-so3yk
      @SatheeshEs-so3yk 6 วันที่ผ่านมา

      ​@@DurgaViswanathഓജിനാലിന്റെ 10ൽ 1 പോലും ആയില്ല... പ്രത്യേകിച്ച് തമിഴ് ഭാഷ ഉച്ചരണം

  • @sivagangaisabarisuppiah
    @sivagangaisabarisuppiah 8 หลายเดือนก่อน +4

    Paah.... Semma,,, romba arumai❤... அருமை

    • @DurgaViswanath
      @DurgaViswanath  8 หลายเดือนก่อน +2

      Thanks. Please share the song and my youtube channel to all friends

  • @SN-yk6wl
    @SN-yk6wl ปีที่แล้ว +63

    നല്ല ഉച്ചാരണം നല്ല ശബ്ദം മുരുകന്റ🙏👍👌🏻െ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

    • @DurgaViswanath
      @DurgaViswanath  ปีที่แล้ว +1

      Thanks for the continuing support. Please share the song to all friends

  • @gokulprasad691
    @gokulprasad691 ปีที่แล้ว +18

    கடினமான தமிழ் பாடல். இதனை இத்தனை அழகாக பாடிய உங்களுக்கு அந்த பழனி மலை முருகனின் அருள் கிடைக்கட்டும். Feeling blessed 🪔🪔🪔

    • @DurgaViswanath
      @DurgaViswanath  ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @jomonjore1199
    @jomonjore1199 2 ปีที่แล้ว +14

    തമിഴ്നാട്ടിലെ എന്റെ 15 ഫ്രണ്ട്‌സിനു ഷേർ ചെയ്ടിട്ടുണ്ട് 👍👍👍👍

  • @ahalyarajeev3022
    @ahalyarajeev3022 ปีที่แล้ว +29

    ദുർഗ്ഗ♥️♥️♥️♥️ . ഈ ഒരു പാട്ട് കൊണ്ട് മാത്രം എന്റെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഗാനകോകിലം .♥️♥️♥️♥️

    • @DurgaViswanath
      @DurgaViswanath  ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @gopanmenonanilkumar390
    @gopanmenonanilkumar390 2 ปีที่แล้ว +85

    ദുർഗ ഏതൊരു പാട്ടു പാടിയാലും പൊളി ആണ്.. ദൈവം നേരിട്ട് അനുഗ്രഹിച്ച ഗായിക , with ഓർകാസ്ട്രാ ♥️♥️♥️♥️

    • @DurgaViswanath
      @DurgaViswanath  2 ปีที่แล้ว +3

      Thanks . Please share the song to all friends and subscribe my you tube channel

  • @brbijuram3548
    @brbijuram3548 10 หลายเดือนก่อน +12

    വെട്രിവേൽ മുരുകനുക് ഹര ഹരോ ഹര....അനുഗ്രഹീത ശബ്ദം Durgaji....ശരവണൻ അനുഗ്രഹം എപ്പോഴും ഉണ്ടവട്ടെ

    • @DurgaViswanath
      @DurgaViswanath  9 หลายเดือนก่อน

      Thanks for the continuing support. Please share the song to all friends

  • @aswinkannan9999
    @aswinkannan9999 ปีที่แล้ว +40

    ഒരുപാട് വട്ടം കേട്ടു.വളരെ മനോഹരം ഒരു മലയാളി ഗായികയും ഈ പാട്ട് ഇത്ര മനോഹരമായി പാടിയത് കേട്ടിട്ടില്ല.സുബ്രഹ്മണ്യസ്വാമിയുടെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ
    Durga chechi God bless u🙏

    • @DurgaViswanath
      @DurgaViswanath  ปีที่แล้ว +1

      Thanks for the nice words & support. Please share to all friends

    • @siniv.r8775
      @siniv.r8775 11 หลายเดือนก่อน +2

      Murukamurukaaaaaaaaaaa🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🏞️🏞️🏞️🏞️🏞️🏞️🏞️🏞️🏞️

  • @josephaugustine8410
    @josephaugustine8410 2 ปีที่แล้ว +54

    ഐഡിയ star singer മുതൽ ഇഷ്ടപ്പെട്ട ഗായിക. ഈ ഗാനം അത്ര എളുപ്പമല്ല പാടാൻ എന്നിട്ടും Durga മനോഹരമായി പാടി .

    • @DurgaViswanath
      @DurgaViswanath  2 ปีที่แล้ว

      Thanks for the continuing support. Please share the song to all friends and subscribe my youtube channel."

    • @siniv.r8775
      @siniv.r8775 ปีที่แล้ว +2

      Haroharaharaaaaaaaaaaaa🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

    • @siniv.r8775
      @siniv.r8775 ปีที่แล้ว +2

      Godblessyoudhurgaa👍👍👍👍👍👍👍👍👍👍👍👍👍

  • @mohanachandranpc8408
    @mohanachandranpc8408 ปีที่แล้ว +9

    Durgaye വെല്ലാൻ ഒരുത്തനും പറ്റില്ല. ❤❤

    • @DurgaViswanath
      @DurgaViswanath  ปีที่แล้ว +1

      Thanks. Please share the song and my youtube channel to all friends

  • @sasinair7752
    @sasinair7752 8 หลายเดือนก่อน +3

    ഐഡിയ സ്റ്റാർ സിങ്ങലിൽ വച്ച് ഏറ്റവും നല്ല ഞങ്ങൾക്ക് ഇഷ്ടപ്പെട്ട ദുർഗ്ഗ വിശ്വനാഥ് ഏറ്റവും നല്ല സ്വഭാവവും

    • @DurgaViswanath
      @DurgaViswanath  8 หลายเดือนก่อน +1

      Thanks for the continuing support. Please share the song to all friends

  • @kichuty
    @kichuty 8 หลายเดือนก่อน +1

    Durgayuda ie pattu eapposhum thanta kude ondu annu idear song njan karuthi first thanannanu saramilla super ❤

    • @DurgaViswanath
      @DurgaViswanath  8 หลายเดือนก่อน

      Thanks for the continuing support. Please share the song to all friends

  • @geethagopinathannair1071
    @geethagopinathannair1071 3 ปีที่แล้ว +38

    എന്റെ കുറിച്ചിയിലെ മുരുകന്റെ പാട്ടു ദുർഗ എന്തു ഭംഗി യായി പാടുന്നു ഹരോ ഹര 🙏🙏🙏🙏🙏🙏❤❤❤❤❤❤👍👍👍👍👍👍

    • @DurgaViswanath
      @DurgaViswanath  3 ปีที่แล้ว +3

      Thanks. Please share the song and my youtube channel to all friends

    • @AnilKumar-et5ru
      @AnilKumar-et5ru 2 ปีที่แล้ว +1

      @@DurgaViswanath Durga
      Jiii
      Supper
      Voice
      Or
      Song
      🙏🙏🙏🧡🧡🧡

    • @DurgaViswanath
      @DurgaViswanath  2 ปีที่แล้ว +1

      @@AnilKumar-et5ru Thanks. Please share the song and my youtube channel to all friends

  • @muralikrishnan9407
    @muralikrishnan9407 ปีที่แล้ว +2

    Nalla vinayam ulla kitty. Really she is Durga Devi.

    • @DurgaViswanath
      @DurgaViswanath  ปีที่แล้ว

      Thanks for the continuing support. Please share the song to all friend

    • @muralikrishnan9407
      @muralikrishnan9407 ปีที่แล้ว +1

      @@DurgaViswanath OK Durgakutty..

  • @DEEPUNANDHANAM
    @DEEPUNANDHANAM 3 ปีที่แล้ว +110

    ഭക്തിഗാനങ്ങൾ ദുർഗ പാടി കേൾക്കുമ്പോൾ ഒരു പ്രത്യേക അനുഭൂതിയാണ് 🙏

    • @DurgaViswanath
      @DurgaViswanath  3 ปีที่แล้ว +5

      Thanks. Please share the song and my youtube channel to all friends

    • @hakkimaashar3394
      @hakkimaashar3394 3 ปีที่แล้ว +2

      Sajeebandyou@@DurgaViswanath

    • @chandranpv5473
      @chandranpv5473 2 ปีที่แล้ว +2

      അത് അങ്ങനെയാണ് 🌹🌹👌

    • @DurgaViswanath
      @DurgaViswanath  2 ปีที่แล้ว +2

      @@chandranpv5473 Thanks. Please share the song and my youtube channel to all friends

    • @krishnapillai234
      @krishnapillai234 2 ปีที่แล้ว +2

      @@DurgaViswanath👍

  • @santhoshpg9754
    @santhoshpg9754 ปีที่แล้ว +22

    ദുർഗ പാടുമ്പോൾ മുരുഗൻ നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു.

    • @DurgaViswanath
      @DurgaViswanath  ปีที่แล้ว +1

      Thanks for the continuing support. Please share the song to all friends

  • @krishnannairnair3215
    @krishnannairnair3215 2 ปีที่แล้ว +11

    ദുർഗാ. കൊച്ചനുജത്തി.... പഴനിയപ്പാ എന്ന ഗാനം എന്നെ ഏതോ ലോകത്തിലെത്തിച്ചു എന്നു പറയുന്നതാണ് ശരി... അത്രയ്ക്ക് ഗംഭീരമായി പാടി ജനങ്ങളുടെ മനസിൽ സ്ഥാനം പിടിച്ചു ദുർഗ എന്നാണ് എനിക്ക് പറയാനുള്ളത്.. Lot of Thanks.... 🌹🙏🌹🙏🌹👍🌹👌🌹എന്നെന്നും ഈശ്വരകൃപയാൽ ദുർഗാക്ക് പാടാനും ജനങ്ങളുടെ മനസ്സിൽ ഇടമുണ്ടാക്കാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു.. 🌹🙏🌹🙏🌹

    • @DurgaViswanath
      @DurgaViswanath  2 ปีที่แล้ว

      Thanks for the continuing support. Please share the song to all friends and subscribe my youtube channel

  • @udayansahadevan1715
    @udayansahadevan1715 ปีที่แล้ว +10

    തമിഴ് പാട്ടൊക്കെ ഇത്ര കൃത്യമായി പാടുക അസാദ്യമാണ്, പക്ഷേ ഇവിടെ അതും സാധ്യമായി. കേരളത്തിന്റെ അഭിമാന ഭാജനം. പളനിയപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ നമിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @DurgaViswanath
      @DurgaViswanath  ปีที่แล้ว

      Thanks for the continuing support. Please share the song to all friends and subscribe my youtube channel.

    • @gangatharan419
      @gangatharan419 ปีที่แล้ว

      Supper supper👍

  • @AnilKumar-kc7rz
    @AnilKumar-kc7rz 10 หลายเดือนก่อน +2

    ഈ ഗാനം വേങ്കമലദേവീ ക്ഷേത്ര സന്നിധിയിൽ വച്ച് നേരിട്ടും ഇപ്പോൾ U ട്യൂബിലും കേട്ടു സൂപ്പർ🎉 സൂപ്പർ🎉 സൂപ്പർ🎉

    • @DurgaViswanath
      @DurgaViswanath  10 หลายเดือนก่อน

      Thanks for the continuing support. Please share the song to all friends

  • @venugopalvilangil3370
    @venugopalvilangil3370 2 ปีที่แล้ว +4

    സുന്ദരാമ്പാളിന്ന് പിൻഗാമിയായി ദുർഗാവിശ്വനാഥ് മാത്രം

    • @DurgaViswanath
      @DurgaViswanath  2 ปีที่แล้ว

      Thanks for the continuing support. Please share the song to all friends and subscribe my youtube channel

  • @Sandhyakrishnan-ii1ec
    @Sandhyakrishnan-ii1ec 8 หลายเดือนก่อน +1

    എത്ര തവണ കേട്ടൂ അറിയില്ല കരച്ചിൽ വന്ന് 😍😍😍😍😍

    • @DurgaViswanath
      @DurgaViswanath  8 หลายเดือนก่อน

      Thanks for the continuing support. Please share the song to all friends

    • @keralapsctipsnew
      @keralapsctipsnew 6 หลายเดือนก่อน +1

  • @sivasankarank1212
    @sivasankarank1212 หลายเดือนก่อน +4

    ഒരു മലയാളി തമിഴ് ഗാനം ജ ഭംഗയായി ആലാപനം സുപ്പർ

  • @narayananMS-t1k
    @narayananMS-t1k ปีที่แล้ว +1

    ഗംഭീരം തന്നെ...ഇനിയും ഉയരങ്ങളിലേക്ക് ടെ..

    • @DurgaViswanath
      @DurgaViswanath  ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @sumavijay3045
    @sumavijay3045 ปีที่แล้ว +10

    ഭഗവാനെ ഇന്ന് നേരിൽ കേൾക്കാൻ ഭാഗ്യം കിട്ടി അജ്‌മാൻ വെച്ച് ❤❤❤❤❤❤❤.. വാക്കുകൾ ഇല്ല 🙏🙏🙏🙏.. എല്ലാ പാട്ടും വല്ലാത്ത ഫീൽ ആയിരുന്നു 🥰🥰🥰🥰🥰...

    • @DurgaViswanath
      @DurgaViswanath  ปีที่แล้ว +1

      Thanks for the continuing support. Please share the song to all friends and subscribe my youtube channel

  • @CsBabu-music
    @CsBabu-music ปีที่แล้ว +1

    ഭക്തി ഗാനമായാലും ഏതുപാടിയാലും മറ്റൊരു ഗായിക ദുർഗ വിശ്വാനത്തിനോടൊപ്പം എത്തില്ല
    ശബ്ദത്തിന്റെ കാര്യത്തിൽ ഗോഡ് നല്ല blessing ചെയ്തിട്ടുണ്ട്

    • @DurgaViswanath
      @DurgaViswanath  ปีที่แล้ว

      Thanks. Please share the song and my youtube channel to all friends

  • @lallal8536
    @lallal8536 ปีที่แล้ว +7

    സൂപ്പർ 💞👌👌എന്നും കേൾക്കാറുണ്ട് സ്റ്റാർ സിംഗർ തുടങ്ങിയ അന്ന് മുതലേ ചേച്ചിയുടെ കട്ട ഫാനാണ് ഞാൻ 💞👌👌🙏

    • @DurgaViswanath
      @DurgaViswanath  ปีที่แล้ว

      Thanks for the continuing support. Please share the song to all friends and subscribe my youtube channel

  • @renjugopal5154
    @renjugopal5154 5 หลายเดือนก่อน +8

    ഹരിപ്പാട് വേലായുധൻ്റെ മുൻപിൽ കാണാൻ പറ്റിയെങ്കിൽ ഈ തുടക്കം🥰🥰🥰

  • @sabi859
    @sabi859 3 ปีที่แล้ว +19

    Durga super.annu star singeril padiyath orthupoyi..love you...

    • @DurgaViswanath
      @DurgaViswanath  3 ปีที่แล้ว +1

      Thanks. Please share the song and my youtube channel to all friends

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf ปีที่แล้ว +1

    Palam nee appaa 🙏 njaana PALANI appaaaa 🙏....
    Devasenapathi 🙏 Vetrivel ❤️🙏

    • @DurgaViswanath
      @DurgaViswanath  ปีที่แล้ว +1

      Thanks for the continuing support. Please share the song to all friends

  • @KrishnakumarKanneth
    @KrishnakumarKanneth ปีที่แล้ว +9

    ദണ്ഡംകൈലുള്ളവൻ ദണ്ഡപാണി
    ഗാനംകൈലുള്ളവൾഗാ നേശ്വരി . അദി മനോഹരം സൂപ്പർ

    • @DurgaViswanath
      @DurgaViswanath  ปีที่แล้ว +1

      Thanks. Please share the song and my youtube channel to all friends

  • @Nageshmm-lf7zj
    @Nageshmm-lf7zj 8 หลายเดือนก่อน +1

    🔱Super 👌amaizing voice sister🙏

    • @DurgaViswanath
      @DurgaViswanath  8 หลายเดือนก่อน

      Thanks. Please share the song and my youtube channel to all friends

  • @lallal4512
    @lallal4512 2 ปีที่แล้ว +2

    ചേച്ചീ സൂപ്പർ 🥰👍 ഞാൻ ചേച്ചി യുടെ ഒരു കട്ട ഫാനും സസ്ക്രൈബ്ബറുമാണ് 🥰👍

    • @DurgaViswanath
      @DurgaViswanath  2 ปีที่แล้ว +1

      Thanks. Please share the song and my youtube channel to all friends

    • @lallal4512
      @lallal4512 2 ปีที่แล้ว

      @@DurgaViswanath തീർച്ചയായും 🙏🏼

  • @valsalakumari5721
    @valsalakumari5721 8 หลายเดือนก่อน +1

    ദുർഗയുടെ എല്ലാപറ്റും എം മനോഹരമാണ് കേൾക്കാൻ. ❤️❤️❤️❤️ യിതു പണ്ട് k p sundarambal പാടി നന്നായി കേട്ടിട്ടുണ്ട്. പിന്നെ യിപ്പോൾ ദുർഗ പാടുന്നത് കേട്ടപ്പോൾ വസുന്ദര്സമ്പലിനെ ഓർത്തുപോയി. ❤️❤️. മനോഹരം.

    • @DurgaViswanath
      @DurgaViswanath  8 หลายเดือนก่อน

      Thanks for the continuing support. Please share the song to all friends

  • @saraswathys9308
    @saraswathys9308 2 ปีที่แล้ว +6

    🙏🏻ദുർഗ ടി. വി യിൽ മത്സരത്തിനും ഇത് പാടിയിരുന്നു.എനിക്ക് എപ്പോഴും ദുർഗയുടെ പാട്ട് ഇഷ്ടമാണ് 🙏🏻

    • @DurgaViswanath
      @DurgaViswanath  2 ปีที่แล้ว

      Thanks for the continuing support. Please share the song to all friends and subscribe my youtube channel

  • @അജി
    @അജി 8 หลายเดือนก่อน +1

    ചേച്ചീ സൂപ്പർ ❤️❤️

    • @DurgaViswanath
      @DurgaViswanath  8 หลายเดือนก่อน

      Thanks for the continuing support. Please share the song to all friends

  • @maheshmaheshmahi5472
    @maheshmaheshmahi5472 2 ปีที่แล้ว +14

    മുരുകൻ ക്ഷിപ്ര പ്രസാധിയാ... ചേച്ചിയുടെ ശബ്ദത്തെയും വീട്ടുകാരുടെയും ഓർക്കസ്ട്രയെയും മുരുകൻ അനുഗ്രഹിച്ചു

    • @DurgaViswanath
      @DurgaViswanath  2 ปีที่แล้ว

      Thanks for the continuing support. Please share the song to all friends and subscribe my you tube channel.

  • @devaprasad.k45
    @devaprasad.k45 22 วันที่ผ่านมา +1

    Om muruga🙏 durga very very good singer🙏

  • @sumaprasad6494
    @sumaprasad6494 2 ปีที่แล้ว +22

    Super song. Exellent voice. God bless you ദുർഗ

    • @DurgaViswanath
      @DurgaViswanath  2 ปีที่แล้ว

      Thanks. Please share the song and my youtube channel to all friends

  • @sarathl5509
    @sarathl5509 ปีที่แล้ว +1

    My fvrt song durgachechi❤️❤️❤️

    • @DurgaViswanath
      @DurgaViswanath  ปีที่แล้ว

      Thanks for the continuing support. Please share the song to all friends and subscribe my youtube channel

  • @rajendranrajendran8809
    @rajendranrajendran8809 2 ปีที่แล้ว +4

    Durga exelent இந்த பாடல் கேட்டு பழனி முருகனே உங்கள் வீட்டுக்கு வருவார் அருமை அருமை

    • @DurgaViswanath
      @DurgaViswanath  2 ปีที่แล้ว

      Thanks. Please share the song and my youtube channel to all friends

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 2 ปีที่แล้ว

      sailananndiniyudeya maanasaputhraneyppathi inthamaathirisonna thainaatupayale neeyesollikkod inthamalyalanaattu ammakittey "panathodey paassam thaan mukkiyam enru, unmayaanakaathal uyireykkaappathum" kaathalum kadavulum onru .........😇😇😇

  • @RajendranNair-vr3fe
    @RajendranNair-vr3fe 2 ปีที่แล้ว +2

    അതിഗംഭീരം

    • @DurgaViswanath
      @DurgaViswanath  2 ปีที่แล้ว

      Thanks for the continuing support. Please share the song to all friends and subscribe my youtube channel.

  • @ajithabinu8223
    @ajithabinu8223 ปีที่แล้ว +3

    Firstly thank you for the exlent performance the real ringer what Adeel. God bless you

    • @DurgaViswanath
      @DurgaViswanath  ปีที่แล้ว

      Thanks for the continuing support. Please share the song to all friends and subscribe my youtube channel

  • @maidamamarnath9604
    @maidamamarnath9604 2 ปีที่แล้ว +1

    Amma great breathing and grammer prounciation kural amogham yr parents is golden good telugu amarnath hyd

    • @DurgaViswanath
      @DurgaViswanath  2 ปีที่แล้ว

      Thanks for the continuing support. Please share the song to all friends and subscribe my you tube channel."

  • @Santa11488
    @Santa11488 2 ปีที่แล้ว +31

    അതേ ശബ്ദം, അതേ energy, Durga.. all time favourite Singer... 🤗🤗😍😍🏆🏆

    • @DurgaViswanath
      @DurgaViswanath  2 ปีที่แล้ว +1

      Thanks. Please share the song and my youtube channel to all friends

  • @krishnanlic8149
    @krishnanlic8149 หลายเดือนก่อน +1

    പഴനി മുരുഗൻ്റെ അനുഗ്രഹം എന്നും ഉണ്ടാകും ശബ്ദം❤❤❤❤ പറഞ്ഞ് അറിയിക്കാൻ പറ്റില്ല അത്രയും ഭംഗിയായി പാടി

  • @venugopalannair9151
    @venugopalannair9151 2 ปีที่แล้ว +10

    എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം തോന്നുന്നു

    • @DurgaViswanath
      @DurgaViswanath  2 ปีที่แล้ว

      Thanks. Please share the song and my youtube channel to all friends

  • @BijuP-bn8fu
    @BijuP-bn8fu ปีที่แล้ว +1

    Muruka bhagavan annum thunnatekatte🙏👏👍💯🥰

    • @DurgaViswanath
      @DurgaViswanath  ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @anindian877
    @anindian877 ปีที่แล้ว +35

    2023ലും കേൾക്കുന്നവർ ഉണ്ടൊ???
    എങ്കിൽ like ചെയ്യൂ

    • @DurgaViswanath
      @DurgaViswanath  8 หลายเดือนก่อน +1

      Thanks for the continuing support. Please share the song to all friends

    • @knshridharan1527
      @knshridharan1527 หลายเดือนก่อน +2

      This is 2024 Sep. now.

    • @sreedevis9668
      @sreedevis9668 หลายเดือนก่อน +3

      2024 sept. 3 10.44pm

  • @HajarabiHajarabi-zd7yv
    @HajarabiHajarabi-zd7yv หลายเดือนก่อน +1

    ദുർഗ ❤ god blessing

  • @satheeshmuriyamangalath3429
    @satheeshmuriyamangalath3429 3 ปีที่แล้ว +34

    അസ്സലായി പാടി. സംഗീതവും ഭക്തിയും ചേർന്നപ്പോൾ അതിഗംഭീരമായി. ധാരാളം അവസരങ്ങൾ ഉണ്ടാവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏

    • @DurgaViswanath
      @DurgaViswanath  3 ปีที่แล้ว

      Thanks. Please share the song and my youtube channel to all friends

    • @chandrangp6256
      @chandrangp6256 2 ปีที่แล้ว +1

      നമിക്കുന്നു

    • @DurgaViswanath
      @DurgaViswanath  2 ปีที่แล้ว

      @@chandrangp6256 Thanks. Please share the song and my youtube channel to all friends

    • @ajayan.cthiruvallam2809
      @ajayan.cthiruvallam2809 2 ปีที่แล้ว

      Llllllĺllll
      .

    • @gopakumar7071
      @gopakumar7071 2 ปีที่แล้ว +1

      അസാധ്യ കലാകാരി..നമിക്കുന്നു.

  • @koteeswarankolanthaiachari3408
    @koteeswarankolanthaiachari3408 2 ปีที่แล้ว +1

    Kalaivaniye live long with your kith and kin it is my best wishes to you

    • @DurgaViswanath
      @DurgaViswanath  2 ปีที่แล้ว

      Thanks Please share the song to all friends and subscribe my youtube channel

  • @rajeevraghavan4131
    @rajeevraghavan4131 3 ปีที่แล้ว +43

    വളരെ നല്ല ഗാനം 🙏സൂപ്പർ 🌹🌹🌹🌹🌹🌹🌹🌹

    • @r.b.sankaranarayanapillai5649
      @r.b.sankaranarayanapillai5649 3 ปีที่แล้ว +1

      Goodsong

    • @DurgaViswanath
      @DurgaViswanath  3 ปีที่แล้ว +2

      Thanks. Please share the song and my youtube channel to all friends

    • @prabhakarantn6995
      @prabhakarantn6995 2 ปีที่แล้ว +1

      @@DurgaViswanath
      .
      ......
      ....
      .
      .
      .
      ..
      ..
      .
      ..........
      .
      ..
      .
      ..mm..........
      .
      .....
      ................... .
      . ..m............mm. .
      . M.
      🈶🈶🈶
      ...................

    • @prabhakarantn6995
      @prabhakarantn6995 2 ปีที่แล้ว +2

      @@DurgaViswanath 0🀄🀄🀄🀄

    • @gopiuk8490
      @gopiuk8490 2 ปีที่แล้ว

      @@prabhakarantn6995 ɪ

  • @prolucagamer2841
    @prolucagamer2841 4 หลายเดือนก่อน +2

    ❤❤❤❤❤

  • @manu6301
    @manu6301 2 ปีที่แล้ว +152

    പഴനിയിൽ ഒന്നും പോയി ഇതുപോലെ പാടരുത് കേട്ടോ മുരുകൻ കൂടെ പോരും കേട്ടോ..❤️❤️❤️❤️

    • @DurgaViswanath
      @DurgaViswanath  2 ปีที่แล้ว +16

      Thanks for the continuing support. Please share the song to all friends and subscribe my you tube channel."

    • @SudhiKavilparambil
      @SudhiKavilparambil ปีที่แล้ว +5

      @@DurgaViswanath super

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy ปีที่แล้ว +4

      സത്യം 🙏🙏🕉️🕉️❤️🌹

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy ปีที่แล้ว +7

      മുരുകസ്വാമിയുടെ അനുഗ്രഹം എന്നും ഉണ്ടാകും 🙏🙏🕉️🌹🌹

    • @pankajakshanpankajan654
      @pankajakshanpankajan654 ปีที่แล้ว +3

      Murukan kody porum

  • @Its_nagato_Chan
    @Its_nagato_Chan 11 หลายเดือนก่อน +1

    ഈ ... പാട്ട്.... ദുർഗ്ഗ ചേച്ചീ... പാടിയാലേ....നല്ല ...മനോഹരമാകാൻ.. പറ്റത്തൊള്ള❤❤❤❤❤❤❤❤❤❤❤❤ സൂപ്പർ.......❤❤❤❤

  • @vinodcv3411
    @vinodcv3411 3 ปีที่แล้ว +16

    നാടൻ പാട്ട്, ഇതരത്തിലുള്ള ഭക്തി ഗാനങ്ങൾ ഒക്കെ ദുർഗ പടുമ്പോൾ ഒരു വല്ലാത്ത എനർജി ആണ് 🙏🙏🙏👍👍🌹🌹

    • @DurgaViswanath
      @DurgaViswanath  3 ปีที่แล้ว

      Thanks. Please share the song and my youtube channel to all friends

    • @raghavannair3697
      @raghavannair3697 ปีที่แล้ว

      Thanks

  • @AlliswellVlogs-br6ds
    @AlliswellVlogs-br6ds ปีที่แล้ว +1

    ചേച്ചിയുടെ ഈ പാട്ട് ഞാൻ ലൈവ് കേട്ടിട്ടുണ്ട് നാട്ടിൽ ഗാനമേളക്ക് വന്നപ്പോൾ... സത്യം പറയാലോ ലൈവ് കേട്ടപ്പോൾ ഉണ്ടായ രോമാഞ്ചം.. 🔥 god bless you 🙏

    • @DurgaViswanath
      @DurgaViswanath  ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @abhiramis7443
    @abhiramis7443 2 ปีที่แล้ว +3

    Mindblowing singing ❤️❤️❤️parayan vaakkukal illa 🥰🥰🥰🥰🥰🥰🥰🥰🥰sangeethavum bhakthiyum koodiulla sammisranam pazhani mala sannidanathil ethiya pratheethi🙏❤️

    • @DurgaViswanath
      @DurgaViswanath  2 ปีที่แล้ว

      Thanks. Please share the song and my youtube channel to all friends

  • @vasappankarthik4375
    @vasappankarthik4375 ปีที่แล้ว +5

    ഇത്രയും നന്നായി പാടുന്നു കുട്ടിയെ ഭഗവാൻ മുരുകൻ അനുഗ്രഹിക്കട്ടെ

    • @DurgaViswanath
      @DurgaViswanath  ปีที่แล้ว

      Thanks for the continuing support. Please share the song to all friends and subscribe my youtube channel

  • @CsBabu-music
    @CsBabu-music ปีที่แล้ว +1

    രോമാഞ്ചം കൊള്ളുന്നു
    ഈ പാട്ട് കേട്ടിട്ട്
    ഹര ഹരോ ഹാരഹര 🌹🌹🌹🌹🌹🌹🌹🌹

    • @DurgaViswanath
      @DurgaViswanath  ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @vasudevanpillai.5518
    @vasudevanpillai.5518 3 ปีที่แล้ว +12

    You are singing in your own way, but at the same there is full justice to the original song. God bless you.

    • @DurgaViswanath
      @DurgaViswanath  3 ปีที่แล้ว +2

      Thanks. Please share the song and my youtube channel to all friends

  • @dhamodharandhamu4820
    @dhamodharandhamu4820 ปีที่แล้ว +1

    പൊളിച്ചു 👌👌👌👌സൂപ്പർ 👍👍👍🙏🙏🙏🙏 നമിച്ചു 💞💞💞

    • @DurgaViswanath
      @DurgaViswanath  ปีที่แล้ว

      Thanks. Please share the song and my youtube channel to all friends

  • @sreekumarnair5671
    @sreekumarnair5671 ปีที่แล้ว +3

    Hello Durga you have God gifted voice, keep up the good work.

    • @DurgaViswanath
      @DurgaViswanath  ปีที่แล้ว

      Thanks for the continuing support. Please share the song to all friends and subscribe my youtube channel.

  • @kumaranbccherikkal4378
    @kumaranbccherikkal4378 ปีที่แล้ว +1

    ഈ ടൈപ് ഗാനങ്ങൾ പാടാൻ ചുരുക്കം ചിലർക്ക് കഴിയു അതിൽ ഒരാൾ ദുർഗ ചേച്ചി സൂപ്പർ അതിമനോഹരം 🤍🤍🤍👍👍👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @DurgaViswanath
      @DurgaViswanath  ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @divyasasidharan5932
    @divyasasidharan5932 3 ปีที่แล้ว +5

    ന്തു ഭംഗിയായി പാടുന്നു.... ഈ song... സ്റ്റാർ singer കേട്ടതാ

    • @DurgaViswanath
      @DurgaViswanath  3 ปีที่แล้ว

      Thanks. Please share the song and my youtube channel to all friends

  • @sauparnikacreations5185
    @sauparnikacreations5185 ปีที่แล้ว +1

    Duga , Actually Durga effect you produce in this song for Bhakthilahary.......Anandamayamwith the help of Amma Mookambika kadaksham& Murugan in you Mind❤️🔥🎉🙏👍👍👍👍👍👍🎉🎉🎉🎉

    • @DurgaViswanath
      @DurgaViswanath  ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @maninambiar5171
    @maninambiar5171 ปีที่แล้ว +4

    ദുർഗയുടെ ഈ പാട്ട്.. 🎉 divine voice..

    • @DurgaViswanath
      @DurgaViswanath  ปีที่แล้ว

      Thanks for the continuing support. Please share the song to all friends

    • @AjimonAji-lt7kc
      @AjimonAji-lt7kc ปีที่แล้ว +1

      ഗാനമേള സൂപ്പർ. ഇവരുടെ സൗണ്ട് സിസ്റ്റം അത്രയ്ക്ക് പോരാ

  • @sasidharanpp4109
    @sasidharanpp4109 16 วันที่ผ่านมา +1

    You are all songs are very nice I saw you in Kerala samajam cantonment zone Bangalore using very nice🎉

  • @narayanank8335
    @narayanank8335 ปีที่แล้ว +3

    വന്ന വഴി മറക്കരുത്, ആലാപനം സൂപ്പർ 🙏🙏

    • @DurgaViswanath
      @DurgaViswanath  ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @sasidharanpp4109
    @sasidharanpp4109 16 วันที่ผ่านมา +1

    2024 in Kerala samajam Bangalore cantonment zone Onam celebration in Dr BR Ambedkar bhavan l was there till end

  • @swamisir9291
    @swamisir9291 2 ปีที่แล้ว +3

    What to say - great great !!!! Wishing her all the very best. By her song she takes us to THE GOD !!! ONCE AGAIN WISHING HER ALL THE VERY BEST.

    • @DurgaViswanath
      @DurgaViswanath  2 ปีที่แล้ว

      Thanks for the continuing support. Please share the song to all friends and subscribe my you tube channel."

  • @RamanathanS-u2d
    @RamanathanS-u2d หลายเดือนก่อน +1

    அருமையான குரல் வாழ்த்துக்கள் அன்புடன்

  • @sreenathnambiar2075
    @sreenathnambiar2075 2 ปีที่แล้ว +7

    Durga ji ur amazing performance in all type devotional songs...

    • @DurgaViswanath
      @DurgaViswanath  2 ปีที่แล้ว +1

      Thanks. Please share the song and my youtube channel to all friends

  • @anooptp7361
    @anooptp7361 2 หลายเดือนก่อน +2

    സ്റ്റാർ സിംഗർ ❤️❤️❤️❤️സ്റ്റാർ ❤️❤️❤️ദുർഗ ചേച്ചി ❤️❤️❤️❤️

  • @arumugamv5125
    @arumugamv5125 3 ปีที่แล้ว +19

    I used to listen your Murugan Songs in Jio Saavn music app during my college bus travelling time. Sister you have *Divine voice*

  • @manuprasadvs6806
    @manuprasadvs6806 10 หลายเดือนก่อน +1

    outstanding performance Dhurga 👏👏👏

    • @DurgaViswanath
      @DurgaViswanath  10 หลายเดือนก่อน

      Thanks for the continuing support. Please share the song to all friends

  • @bindujs5420
    @bindujs5420 3 ปีที่แล้ว +9

    durga super song selection

    • @DurgaViswanath
      @DurgaViswanath  3 ปีที่แล้ว

      Thanks. Please share to all friends

  • @muraleedharapanickerpg2720
    @muraleedharapanickerpg2720 หลายเดือนก่อน +1

    Congratulations and best wishes

  • @avv4761
    @avv4761 5 หลายเดือนก่อน +12

    പഴനിയിൽ പോയി പാടിയാൽ മുരുകൻ - കൂടെ വരും

    • @DurgaViswanath
      @DurgaViswanath  5 หลายเดือนก่อน

      Thanks . Please share the song to all friends and subscribe my you tube channel

    • @KamalaPc-d3b
      @KamalaPc-d3b 3 หลายเดือนก่อน +1

      Soopr

  • @lalithakutty.t3540
    @lalithakutty.t3540 13 วันที่ผ่านมา

    Ashakutty i am very happy 2 hear that you are coming and blessed by god padizharethara ayyappa. Shethram for sopanna sangetham❤

  • @raghunandanakurup9881
    @raghunandanakurup9881 2 ปีที่แล้ว +5

    EXCELLENT 👌👍😁
    DURGA
    WELL DONE.

    • @DurgaViswanath
      @DurgaViswanath  2 ปีที่แล้ว

      Thanks. Please share the song and my youtube channel to all friends

  • @shykas7711
    @shykas7711 หลายเดือนก่อน +1

    🙏🏻പളനിയപ്പാ 👍🏻👍🏻
    കേൾക്കാൻ ഒരു പ്രത്യേക സുഖം 😍

  • @suryatejas3917
    @suryatejas3917 ปีที่แล้ว +3

    പഴനിയിൽ നിൽക്കുന്ന അനുഭവം തന്നെ ആണ് 🙏🏽🙏🏽🙏🏽

    • @DurgaViswanath
      @DurgaViswanath  ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @prolucagamer2841
    @prolucagamer2841 ปีที่แล้ว +2

    Sweet,sound,abhinandangal

    • @DurgaViswanath
      @DurgaViswanath  ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @babudivya6804
    @babudivya6804 3 ปีที่แล้ว +17

    പൂർവജന്മപുണ്യം 🙏🏻👍🏻

    • @DurgaViswanath
      @DurgaViswanath  3 ปีที่แล้ว +1

      Thanks. Please share the song and my youtube channel to all friends

  • @RajeevKumar-rz9ne
    @RajeevKumar-rz9ne 5 หลายเดือนก่อน +1

    എത്രയോ തവണ കേട്ടിരിക്കുന്നു ദുർഗ്ഗാ❤❤❤❤❤❤❤❤

  • @subbiahsambantham9168
    @subbiahsambantham9168 2 ปีที่แล้ว +3

    பழனிமலை முருகனுக்கு அரோகரா… வேலு மயிலும் துணை ….கந்தனுக்கு அரோகரா …முருகனுக்கு அரோகரா ….வடிவேலனுக்கு அரோகரா… ராஜாவுக்குஅரோகரா ….அழகனுக்கு அரோகரா…….. வடிவேலனுக்கு திருவடிகள் போற்றி…போ

    • @DurgaViswanath
      @DurgaViswanath  2 ปีที่แล้ว +1

      Thanks. Please share the song and my youtube channel to all friends

  • @bivinbbhaskarpandalam1034
    @bivinbbhaskarpandalam1034 ปีที่แล้ว +1

    അതിമനോഹരം ആലാപനം ദുർഗ ചേച്ചിക്ക് ആശംസകൾ

    • @DurgaViswanath
      @DurgaViswanath  ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @anindian877
    @anindian877 หลายเดือนก่อน +3

    കേൾക്കുന്നു ഇപ്പോഴും 2024 സെപ്റ്റംബർ 3,സമയം 9.30,pm ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @panjarakunju2410
    @panjarakunju2410 ปีที่แล้ว +1

    ഇപ്പോൾ കേൾക്കുന്നതും കൂട്ടി ഇരുപത് തവണയായി കേൾക്കുന്നു ഈ പാട്ട് വല്ലാണ്ടങ്ങ് ഇഷ്ട്ടപ്പെട്ടു കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല

    • @DurgaViswanath
      @DurgaViswanath  ปีที่แล้ว +1

      Thanks for the continuing support. Please share the song to all friends

  • @DurgaViswanath
    @DurgaViswanath  2 ปีที่แล้ว +18

    Thanks for the continuing support. Please share the song to all friends and subscribe my youtube channel."

  • @Kumar84717
    @Kumar84717 5 วันที่ผ่านมา +1

    🙏👍🥰🧡🧡

  • @babudivya6804
    @babudivya6804 3 ปีที่แล้ว +6

    "ദുർഗയുടെ ഈ പാട്ട് അത്, പണ്ടത്തെ, പാട്ടായാലും, ഇപ്പോൾ പാടുന്നതായാലും, എത്ര തവണ കേട്ടാലും " അത് കൂടുതൽ ആവില്ല,,, അത്രയ്‌ക്കു manoharam

    • @DurgaViswanath
      @DurgaViswanath  3 ปีที่แล้ว

      Thanks. Please share the song and my youtube channel to all friends

  • @sindhyaprakash1272
    @sindhyaprakash1272 2 ปีที่แล้ว +1

    Othirisandosham. all the best

    • @DurgaViswanath
      @DurgaViswanath  2 ปีที่แล้ว

      Thanks. Please share the song and my youtube channel to all friends

  • @devir9224
    @devir9224 2 ปีที่แล้ว +8

    Dear Durga, you are the best singer from all seasons of idea star singer. Keep singing ❤️

    • @DurgaViswanath
      @DurgaViswanath  2 ปีที่แล้ว +1

      Sure. Thanks for the continuing support. Please share the song to all friends and subscribe my youtube channe

  • @ManafManaf-n3t
    @ManafManaf-n3t ปีที่แล้ว +1

    ദുർഗ്ഗ 😍😍

    • @DurgaViswanath
      @DurgaViswanath  ปีที่แล้ว

      Thanks for the continuing support. Please share the song to all friends

  • @ganga585
    @ganga585 2 ปีที่แล้ว +4

    Super, sister, May God bless you.

    • @DurgaViswanath
      @DurgaViswanath  2 ปีที่แล้ว

      Thanks. Please share the song and my youtube channel to all friends

  • @rcmallinone8741
    @rcmallinone8741 2 ปีที่แล้ว +2

    2006Asianet Idea Star singer...... ഈ പാട്ട് മറക്കില്ല

    • @DurgaViswanath
      @DurgaViswanath  2 ปีที่แล้ว

      Thanks. Please share the song and my youtube channel to all friends

  • @mohanachandranpc8408
    @mohanachandranpc8408 ปีที่แล้ว +4

    Idea ക്കരുടെ sms അനുസരിച്ച് songinu മർക്കിട്ട കാലം, നശിച്ച നാട്😢😢

    • @DurgaViswanath
      @DurgaViswanath  ปีที่แล้ว +1

      Thanks. Please share the song and my youtube channel to all friends