തൗഹീദ് ശിർക്കാവാൻ ഇനി എന്തെല്ലാം നിഷേധിക്കേണ്ടിവരും! | Faisal Maulavi

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 19

  • @shameernochima5550
    @shameernochima5550 2 วันที่ผ่านมา +2

    എന്തു വ്യക്തമാണ് ഹുസൈൻ സലഫിയുടെ വിശദീകരണം.❤
    എത്രയൊക്കെ കളവ് പറഞ്ഞാലും കാര്യമില്ല . തൽക്കാലത്തേക്ക് ഉള്ളു അത് . ജനങ്ങൾക്ക് കാര്യം മനസ്സിലായി ' വിസ്ഡം പറയുന്നിടത്താണ് മാത്രമാണ് സത്യം .❤❤❤❤❤❤❤❤❤

  • @abdulazeezntamlas6932
    @abdulazeezntamlas6932 2 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് വ്യക്തം

  • @abdulrahimanchaithotam2527
    @abdulrahimanchaithotam2527 3 วันที่ผ่านมา +8

    അനസിൻ്റെ കോട്ടിമാറ്റൽ കൊണ്ട് ഞങ്ങള് വിസ്ഡം കാർക്ക് ഒരു വസുവാസും ഇല്ല. ഞങ്ങൾ ഇയ്യാക നസ്ഥഹീനിൽ ഉറച്ച് നിന്നിട്ടുണ്ട്. ഈ ഇസ്തിഗാസ ഞങ്ങള് അല്ലാഹുവിനോട് അല്ലാതെ ആരോടും നടത്തുകയില്ല.

  • @rightislamchannel3030
    @rightislamchannel3030 2 วันที่ผ่านมา

    ക്ലിയറാറി, അൽഅംഹുദുലില്ലാഹ് !

  • @abdulabdul9880
    @abdulabdul9880 วันที่ผ่านมา

    സംഘടനകളും, ഈപറഞ്ഞ ആളുകൾ ആരും ഇല്ലെങ്കിലും അള്ളാഹു സൃഷ്ട്ടാവും ബാക്കിയുള്ളതൊക്കെ സൃഷ്ടികളും ആണെന്നും എല്ലാവർക്കും മനസ്സിലാകും. സൃഷ്ടികളെ അല്ലാഹുവുമായി എന്തെങ്കിലും കാര്യത്തിൽ സമമാക്കുമ്പോഴാണ് ശിർക്കാവുക എന്നും മനസ്സിലാകും...
    ജിന്നിന് മാത്രമായി ഒരു ശിർക്കും തൗഹീദും ഇല്ല....

  • @abdulabdul9880
    @abdulabdul9880 วันที่ผ่านมา

    Learn ABCD of Thouheed and shirk:
    ആരും ഇല്ലാത്തസ്ഥലത്ത് ഒരുശബ്ദം കേട്ടു, അത് ജിന്നാകും എന്ന്കരുതി സഹായംതേടിയാൽ അത് ശിർക്കാണോ എന്നാണ് ചോദ്യം?
    ഫൈസൽ മൗലവി:
    1. ആരും ഇല്ലാത്ത ഇടത്ത് തേടിയാൽ ശിർക്ക്, എല്ലാവരും ഉള്ളസ്ഥലത്ത് തേടിയാൽ തൗഹീദ് എന്നല്ല ശിർക്കും-തൗഹീദും വേർതിരിച്ച് അറിയാനുള്ള മാനദണ്ഡം.
    2. ഇത്രയും ആളുകൾ ഇരിക്കുന്ന ഈ സ്ഥലത്തും, അല്ലാഹുവിലേക്ക് അർപ്പിക്കേണ്ട ഒരുതേട്ടം ഏതെങ്കിലും ഒരു പടപ്പിലേക്ക് അർപ്പിച്ചാൽ അത് ശിർക്കായി.
    3. ആരുംഇല്ലാത്ത സ്ഥലത്താണെങ്കിലും പ്രാർത്ഥനയല്ലാത്ത, ഇബാദത്ത് അല്ലാത്ത ഒരുതേട്ടം ഏതെങ്കിലും ഒരു സൃഷ്ട്ടിയോട് തേടിയാൽ ആരുംഇല്ലാത്ത സ്ഥലത്തായതുകൊണ്ട് ശിർക്കാവുകയില്ല.
    4. ശബ്ദംകേട്ടു എന്ന് പറഞ്ഞാൽതന്നെ അത് ആരുംഇല്ലാത്ത സ്ഥലമല്ല എന്ന് മനസ്സിലാകുമല്ലോ? അവിടെ ആരോഉണ്ട്.
    5. ശബ്ദം കേൾക്കുമ്പോഴേക്കും ജിന്നാണെന്ന്അല്ല വിചാരിക്കേണ്ടത്. സാധാരണഗതിയിൽ ജിന്നുകളുടെ ശബ്ദം ഞമ്മൾ കേൾക്കാറില്ല, അവരെ നമ്മൾ കാണാറില്ല. ജിന്നുകൾ എവിടെയും ഉണ്ടാകാം, മലക്കുകളും ജിന്നുകളും ഈസദസ്സിലും ഉണ്ടാവാം. ജിന്നുകളുടെ വാസസ്ഥലം ഈ ഭൂമിയാണ് എന്ന്നമുക്കറിയാം.
    5. ഏതായാലും ശബ്ദം കേട്ടു.. ചിലപ്പോൾ മനുഷ്യനാകാം, മൃഗമാകാം, ജിന്നാകാം, ചിലപ്പോൾ തോന്നിയതാകാം. എന്തായാലും ഒരു ശബ്ദംകേട്ടു, എന്നെ സഹായിക്കാമോ എന്ന്ചോദിച്ചാൽ ശിർക്കല്ല, അതിൽ പ്രാർത്ഥനയില്ല. ശിർക്കാവണമെങ്കിൽ അല്ലാഹുവിന് മാത്രം അവകാശപ്പെട്ട വല്ലതും സൃഷ്ടികൾക്ക് വകവെച്ച് കൊടുക്കണം അപ്പോഴാണ് ശിർക്കാവുക. ശിർക്ക് എന്ന്പറഞ്ഞാൽ പങ്ക് ചേർക്കുകയെന്നാണ് അർഥം. റബ്ബിൽ പങ്ക്ചേർക്കൽ വന്നാൽ ശിർക്കായി. പങ്ക്ചേർക്കൽ വന്നില്ല ശിർക്കാവില്ല.

  • @ajishjan1199
    @ajishjan1199 3 วันที่ผ่านมา

    Full answer evide?

  • @latheefmarthya5643
    @latheefmarthya5643 2 วันที่ผ่านมา +1

    ആര് കോട്ടി മാട്ടിയെന്ന് നിങ്ങൾ പറഞ്ഞാലും 😄🙆‍♂
    ജിന്നിന് വേണ്ടി വാദിക്കുന്നവരെ
    നിങ്ങളാണോ.. മുജാഹിദുകൾ 🙆‍♂😄

  • @abdulabdul9880
    @abdulabdul9880 วันที่ผ่านมา

    LKGclasses for KNM and Markz Dawa:
    വിശ്വാസത്തിലാണ് ശിർക്ക് വരിക..എന്നിട്ടേ പ്രവർത്തിയിൽ ശിർക്ക് വരൂ.
    മലക്കിനു (മനുഷ്യകഴിവിന്) അതീതമായ കിഴിവ് ഉണ്ട്എന്ന് എല്ലാ മുസ്ലിങ്ങൾക്കും വിശ്വസിക്കുന്നു...ഈ വിശ്വാസം ശിർക്കാണോ?
    ശിർക്കാകണമെങ്കിൽ ഒരു കാര്യം (സൃഷ്ട്ടികഴിവിന്അതീതമായിരിക്കണം).

  • @jaleelanamika3826
    @jaleelanamika3826 2 วันที่ผ่านมา +1

    മെഴുകൽ തുടരുന്നു

  • @jaleelanamika3826
    @jaleelanamika3826 2 วันที่ผ่านมา +1

    പത്തുവർഷം മുമ്പ് ഫൈസൽ മുസ്‌ലിയാർ ഇതല്ലല്ലോ പറഞ്ഞത്

    • @hadil379
      @hadil379 2 วันที่ผ่านมา

      🙄endhaan paranjadh

    • @abdulabdul9880
      @abdulabdul9880 วันที่ผ่านมา

      ​@@hadil379
      Athu parayilla...😂😂

  • @jasheekkaloor4468
    @jasheekkaloor4468 2 วันที่ผ่านมา

    എല്ലാം ഒരു ഖുറാഫിക്കഥ 😂😂😂

  • @AbdulHameed-pd7qu
    @AbdulHameed-pd7qu 2 วันที่ผ่านมา

    വല്ലാത്തൊരു ഖൗമ്...
    വിവേകമില്ലെങ്കിൽ എന്ത് ചെയ്യും.. മുല്ലാക്കമാരും ഖൗമും കണക്ക് തന്നെ.
    ദീനിനും സമുദായത്തിനും ഗുണം ചെയ്യുന്ന വല്ലതും പറയ്

    • @fisalpc4060
      @fisalpc4060 2 วันที่ผ่านมา +1

      സത്യം

    • @fisalpc4060
      @fisalpc4060 2 วันที่ผ่านมา

      ഇവർക്ക് ദീനെല്ല പ്രധാനം
      തീൻ എന്നെയാണ് ഒരു പ്രസംഗത്തിനു ചുരുങ്ങിയത്
      10000 രൂപയാണ് നിങ്ങൾ എന്താ വിചാരിച്ചത് ?

    • @abdulabdul9880
      @abdulabdul9880 วันที่ผ่านมา

      തൗഹീദും ശിർക്കും വെക്തമായി മനസ്സിലാക്കുന്നതിൽ കവിഞ്ഞു ...ഒരു ഇസ്ലാം ഉണ്ടോ?

  • @saithalaviaji7671
    @saithalaviaji7671 2 วันที่ผ่านมา

    ജീനുകൾ ജർമ്മനിയിൽ നിന്ന് ധനസഹായം എത്തിക്കുന്ന ഇഫ്രീത്ത് ജിന്ദരികൾക്ക് സ്വന്തം.