ഭാര്യമാർ വീട്ടിലെ നിധിയാണ് അവരുടെ കാര്യത്തിൽ ഭർത്താക്കന്മാർ അല്ലാഹുവിനെ ഭയപ്പെടുക| Sirajul Islam

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 96

  • @fouziyahammed7038
    @fouziyahammed7038 11 วันที่ผ่านมา +7

    ഉസ്താദേ ഇത്രയും കേട്ടപ്പോൾ ഞാൻ കരഞ്ഞുപോയി ..
    ഭാര്യ ഭർത്താവിന് എന്തിനും ഏതിനും വഴിപെടണം എന്ന് മാത്രം മാണ് ഉസ്താദ് മാർ പറയാറുള്ളൂ ...
    വളരെ ന്നന്ദി
    ഇനിയുള്ള എല്ലാ ആൺകുട്ടികളും ഇതൊക്കെ കേട്ട് വളരട്ടെ ...
    വെലകാരിയയി ട്ടാണ് കൂടെ ജീവിച്ചു തീർത്തത് കുട്ടു കാരോട് ബെഡ്‌റൂമിലെ കാര്യം എന്ന് വേണ്ട എല്ലാ കാര്യവും പറഞ്ഞു ന്നണം കേട്ട് ഈ ജീവിധം ഞാൻ ജീവിച്ചു തീർന്നു.....

  • @sanagafoor8919
    @sanagafoor8919 12 วันที่ผ่านมา +2

    മാഷാ അല്ലാഹ് വളരെ നല്ല ഓർമപ്പെടുത്തൽ ജസാക്കല്ലാഹ്

  • @hafsabihafsabi676
    @hafsabihafsabi676 14 วันที่ผ่านมา +27

    Idhonnum adhika barthakkanmarum kellkilla usthadhe arivulla baryamar karanju theerkunnu jeevitham..

  • @Rehana-d7q
    @Rehana-d7q 15 วันที่ผ่านมา +5

    ما شاء الله بارك الله فيكم 🤲🤲🤲❤❤❤

  • @suhara8424
    @suhara8424 14 วันที่ผ่านมา +22

    നന്ദി. ഭാൎയ്യയുടെ സ്ഥാനം കുറിച്ചങ്കിലും പറഞ്ഞു കൊടുക്കാൻ തുടങ്ങിയല്ലോ. എന്നും ഭാൎയ്യയോട്ട് ഭത്താവിന് വഴിപ്പെടന്നമെന്ന് മാത്രം കേട്ട് കേട്ട് ഇരിക്കെയാണ് കുറച്ച് സ്ഥാനം അവൾക്കും കൊടുക്കേണ്ടതുണ്ട് എന്ന് പറയുന്നു. അൽഹംദുലില്ലാഹ്. അള്ളാഹുവും റസൂലും ഏന്നോ പറഞ്ഞു വെച്ചതു് പൊടി തട്ടിയെടുക്കാഞ്ഞാൽ ഇനിയുള്ള പെണ്ണ്ങ്ങളെ കിട്ടുമെന്ന് തോന്നുന്നില്ല. അതിന് മാത്രം അവൾ കണ്ണീർ കുടിച്ചു കഴിഞ്ഞു. പെണ്ണ് ഒരു അമാനത്താണ്. അത് തോന്നിയ പോലെ ചെയ്യാനുള്ളതല്ല.

    • @jifinmuhammed9357
      @jifinmuhammed9357 12 วันที่ผ่านมา +1

      Athe

    • @Lucky-n1v7c
      @Lucky-n1v7c 12 วันที่ผ่านมา

      ഞാൻ എപ്പോഴും ചിന്തിക്കുന്ന ഒന്നാണ് നിങ്ങൾ പറഞ്ഞത്, ഇൻശാ അല്ലാഹ് മാറ്റം ഉണ്ടാവട്ടെ..

    • @sajithathorayi2331
      @sajithathorayi2331 12 วันที่ผ่านมา

      Maa Shaa Allah ❤

    • @najmanajman2039
      @najmanajman2039 11 วันที่ผ่านมา

      തീർച്ചയായും ...പറഞ്ഞത് 100/ ശെരിയാണ്..

    • @nj4963
      @nj4963 6 วันที่ผ่านมา +1

      Really..suffering a lot...What ever I need, I have to spend money to get it. He doesnt want to spend for me😢😢😢.
      Bcz I found out his relationship..

  • @sulushome5255
    @sulushome5255 14 วันที่ผ่านมา +7

    മക്കളുടെ കാര്യത്തിൽ പ്രയാസത്തിലാണ് ദുആചെയ്യണേ

    • @MullaSidhe-xj8vv
      @MullaSidhe-xj8vv 14 วันที่ผ่านมา +3

      എല്ലാ മക്കൾക്കും അള്ളാഹു ഹിദായത്ത് കൊടുക്കട്ടെ

    • @salahuddeenadumari8336
      @salahuddeenadumari8336 14 วันที่ผ่านมา +2

      Aameen

    • @Farsanafarsu878
      @Farsanafarsu878 14 วันที่ผ่านมา

      ആമീൻ

    • @yakoobabdulkareem3122
      @yakoobabdulkareem3122 14 วันที่ผ่านมา

      🤲

    • @sulushome5255
      @sulushome5255 14 วันที่ผ่านมา

      @@yakoobabdulkareem3122 ആമീൻ

  • @mf_gamer3263
    @mf_gamer3263 12 วันที่ผ่านมา

    Outstanding speech... جزاك الله خيرا

  • @shabnafasal8387
    @shabnafasal8387 15 วันที่ผ่านมา +3

    Alhamdulillah
    Jazakallah khair usthaad
    Beautiful

  • @humanbeing7947
    @humanbeing7947 6 วันที่ผ่านมา

    very good speech....❤

  • @rajeenabindseethy66
    @rajeenabindseethy66 15 วันที่ผ่านมา +3

    بارك الله فيكم

  • @ummukhalid3333
    @ummukhalid3333 14 วันที่ผ่านมา +3

    Jazzakk Allah khair ❤️

  • @hnapm
    @hnapm 14 วันที่ผ่านมา +2

    بارك الله فيكم...

    • @rajeenabindseethy66
      @rajeenabindseethy66 14 วันที่ผ่านมา +1

      السلام عليكم ورحمه الله وبركاته

  • @abidatp5446
    @abidatp5446 14 วันที่ผ่านมา +1

    Chaglkk brtav chaglude allahu tnn nitikl auittan knkkakunnt ahllhuve avrkk afiyttull teegayus nekenme❤

  • @hibaafaseel2038
    @hibaafaseel2038 15 วันที่ผ่านมา +4

    Jazakallahu khair

  • @muneeratk7735
    @muneeratk7735 14 วันที่ผ่านมา +2

    ❤❤wtsp video venm

  • @libasiyas4242
    @libasiyas4242 14 วันที่ผ่านมา

    Jazakumullah khair 🤲

  • @NazeemaUmer
    @NazeemaUmer 14 วันที่ผ่านมา +2

    അൽഹംദുലില്ല !❤

  • @shamsishamsi7392
    @shamsishamsi7392 14 วันที่ผ่านมา

    Jazakallahu khair 🤲

  • @ShamnaMaheen-v2r
    @ShamnaMaheen-v2r 15 วันที่ผ่านมา +1

    Alhamdulillah

  • @3tmassgaming480
    @3tmassgaming480 14 วันที่ผ่านมา +1

    Jazakallah

  • @jifinmuhammed9357
    @jifinmuhammed9357 12 วันที่ผ่านมา

    Sathyam

  • @niharahim1666
    @niharahim1666 12 วันที่ผ่านมา

    Mashallah ❤

  • @SameeraSameera-g9h
    @SameeraSameera-g9h 4 วันที่ผ่านมา

    👍🏼👍🏼👍🏼🤲🏼🤲🏼😭😭

  • @jifinmuhammed9357
    @jifinmuhammed9357 12 วันที่ผ่านมา +4

    Nidhiyo 😮🤔😇oru velakkariyude vilayengilum kittiyirunnengil😢😢

  • @Ckssanu
    @Ckssanu 14 วันที่ผ่านมา +4

    Assalamu alaikum warahmatullah
    ഞങ്ങൾ പുതുതായി താമസിക്കുന്ന വീടിൻ്റെ അടുത്തുള്ള ഷോപ്പിൽ നിന്നാണ് സാധനങ്ങൾ വാങ്ങിക്കാറുള്ളത്. പക്ഷെ അത് സഹകരണ ബാങ്കിൻ്റെ കീഴിലുള്ള നീതി stor ആണ്. അപ്പോൾ അവിടെ നിന്നും സാധനങ്ങൾ വാങ്ങി ഉപയോഗിക്കാൻ പറ്റുമോ. bank ഇൻ്റെ കീഴിൽ പ്രവർത്തിക്കുന്നത് കാരണം.pls pls എന്തായാലും മറുപടി തരണം

    • @sulushome5255
      @sulushome5255 12 วันที่ผ่านมา +1

      @@Ckssanu എല്ലാവരും ഇത് പോലെ സൂക്ഷ്മത ജീവിതത്തിൽ കാണിച്ചിരുന്നെങ്കിൽ

  • @AsrafAsru-g2y
    @AsrafAsru-g2y 6 วันที่ผ่านมา

    Enikke allabartau saitanepole

  • @sahirarasheed546
    @sahirarasheed546 14 วันที่ผ่านมา +1

    ❤🤲🤲🤲

  • @Sareena_habeer.
    @Sareena_habeer. 15 วันที่ผ่านมา +1

    ❤❤❤❤

  • @ibrahimbadushan7709
    @ibrahimbadushan7709 12 วันที่ผ่านมา

    നല്ല ഭർത്താവ കാൻറു ആ ചെയ്യണേ

  • @yccichapikannur
    @yccichapikannur 14 วันที่ผ่านมา

    👍

  • @sidheeqtharayil4158
    @sidheeqtharayil4158 15 วันที่ผ่านมา +1

    ❤❤❤⭐❤️

  • @MUHAMMEDRIJAS-123
    @MUHAMMEDRIJAS-123 12 วันที่ผ่านมา

    😢🤲🏼❤‍🔥

  • @safiyaanwar2486
    @safiyaanwar2486 13 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nanbansff6438
    @nanbansff6438 14 วันที่ผ่านมา +2

    വല നബിൽ വന്നേക്കു൦ ബി ഷൈഹിന് മിനൽ ഹൗഫി വൽ ജൂഇ വനക്സി മിനൽ അ൦വാലി വൽ അൻഫുസി വസമറാതി വ ബശിരിൽ സാബിരീൻ(ബകറ:155) ഈ അദ്ധ്യായം കുടുംബത്തിലെ ഭാര്യക്കും മക്കൾക്കും ബാധകമല്ലേ

    • @rajeenabindseethy66
      @rajeenabindseethy66 14 วันที่ผ่านมา

      @@nanbansff6438
      Ellavarum pareekshikappedum, ellvarkum badhakaman

  • @ceepee044
    @ceepee044 15 วันที่ผ่านมา +37

    ആ നിധിയും കാത്തു ഇരിക്കുന്ന ഭർത്താക്കന്മാർ ആയ നമുക്ക് പലപ്പോഴും അർഹമായ പരിഗണന പോലും കിട്ടുന്നില്ല.....😢

    • @rajeenabindseethy66
      @rajeenabindseethy66 15 วันที่ผ่านมา +5

      Allahuvil ninnulla prathibhalam agrahikkuka, faryayude pariganana shradhkenda

    • @ceepee044
      @ceepee044 15 วันที่ผ่านมา +1

      @rajeenabindseethy66 ..അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം കിട്ടാൻ ആണെങ്കിൽ വേറെ എന്തൊക്കെ കാര്യങ്ങൾ ഉണ്ട്‌.. ജീവിതം മുഴുവൻ കഴുതയെ പോലെ ഇവർക്ക് വേണ്ടി പേറേണ്ടി വരുന്നു.. എല്ലാം കഴിയും വിധം നടത്തി കൊടുമ്പോൾ പോലും ഇതാണ് അവസ്ഥയെങ്കിൽ നാളെ ഒന്നുമില്ലാതെ വർദ്ധക്യത്തിൽ എത്തിയാൽ എന്താകും അവസത😒 അതിനു മുൻപ് തട്ടി പോയാൽ മതി എന്നാണ് ആഗ്രഹം... M

    • @AppleAp-oi6gh
      @AppleAp-oi6gh 14 วันที่ผ่านมา

      നേരെ തിരിച്ചും അങ്ങെനെ തെന്നെ.... സെക്കന്റ്‌ വൈഫ്‌ ആയ എനിക്കും മക്കൾക്കും ഭർത്താവിന്റെ കുടുബത്തിനോട്ട് ഒരു ബന്ധം ഇല്ല.... രണ്ട് മക്കൾ ആയിട്ടും... ആദ്യഭാര്യക്ക് മക്കളോടും മാത്രം... കല്യാണo, സൽക്കാരം ഒരു മരണം ഉണ്ടായാൽ പോലും....

    • @ummukhalid3333
      @ummukhalid3333 14 วันที่ผ่านมา +6

      അതിനു അല്ലാഹുവിൻ്റെ കാരുണ്യവും അനുഗ്രഹവും ഉണ്ടാകേണ്ടതുണ്ട് , അതിനു നാം ഓരോരുത്തരും ദീനി കാര്യത്തിൽ അധ്വനിക്കണം!, എങ്കിൽ നിങ്ങൾക്ക് ഭാര്യ വീട്ടിൽ ഒരു നിധി ആവുന്നതാണ്

    • @ceepee044
      @ceepee044 14 วันที่ผ่านมา +2

      @ummukhalid3333 ലൂഥ് നബിയുടെ ഭാര്യ പിഴച്ചവൾ ആയത് ലൂഥ് നബി റബ്ബിന്റെ മാർഗത്തിൽ ജോലി എടുക്കാത്തത് കൊണ്ടാകും ല്ലേ

  • @mansoorpandakkal3609
    @mansoorpandakkal3609 10 วันที่ผ่านมา

    അവസാന കാലഘട്ടം ഭാര്യ വീട് ഭരിക്കും അതാണ് ഇന്ന് നടക്കുന്നത് ........

    • @ishqehabeeb9808
      @ishqehabeeb9808 7 วันที่ผ่านมา

      ഭാര്യ വീട് ഭരിക്കുന്നത് ഭർത്താവ് ഭരിക്കാത്തത് കൊണ്ടാവും ചില ഭർത്താക്കന്മാർ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനുള്ള മടി കാരണം ഭാര്യയെ ഏല്പിക്കും എന്നിട്ട് കുറ്റം മുഴുവനും ഭാര്യക്കും

  • @vavachikunju
    @vavachikunju 13 วันที่ผ่านมา

    നിധി കിട്ടിയാൽ സർക്കാറിനെ ഏല്പിക്കണ്ടേ ? 🤔

    • @Aflahhvm
      @Aflahhvm 12 วันที่ผ่านมา

      Ennal ninte wifine sirkarine elpik angineyanu ninak itheenu manasilayathu engil onnu

    • @afsalali8195
      @afsalali8195 8 วันที่ผ่านมา

      താങ്കൾ ഇത് മുഴുവനായും കേട്ടില്ല....

  • @Fathimmashifa3552
    @Fathimmashifa3552 14 วันที่ผ่านมา +4

    അൽഹംദുലില്ലാഹ്
    നിങ്ങളെ ഏതു പള്ളിയിൽ ആണ് ഖുതുബ പറയുന്നത്

    • @abdulazeezn
      @abdulazeezn 8 ชั่วโมงที่ผ่านมา

      Uae... ഔഖാഫ്... Kutuba

  • @haseenatpm6010
    @haseenatpm6010 14 วันที่ผ่านมา

    Ende avasta

  • @sajeeshkumar2624
    @sajeeshkumar2624 14 วันที่ผ่านมา +1

    ഡിങ്കാഹു അക്ബർ 🌺🌺🌺

  • @kabeerkabeerkh5893
    @kabeerkabeerkh5893 14 วันที่ผ่านมา

    Alhamdulillah

  • @Murshida-bm1up
    @Murshida-bm1up 15 วันที่ผ่านมา +1

    ❤❤

  • @nafeesathshajahan1427
    @nafeesathshajahan1427 14 วันที่ผ่านมา

    Alhamdulillah

  • @abida9629
    @abida9629 15 วันที่ผ่านมา +1

    ❤❤❤❤❤❤❤

  • @libasiyas4242
    @libasiyas4242 14 วันที่ผ่านมา

    👍

  • @salmakp1446
    @salmakp1446 12 วันที่ผ่านมา

    Alhamdulillah

  • @sageersageer4871
    @sageersageer4871 15 วันที่ผ่านมา +1

    ❤❤

  • @basimsha857
    @basimsha857 14 วันที่ผ่านมา

    ❤❤❤❤❤❤

  • @fathimak4563
    @fathimak4563 14 วันที่ผ่านมา

    👍👍👍

  • @Mubashir.v117
    @Mubashir.v117 14 วันที่ผ่านมา

    ❤❤

  • @raihanathraiha-y8t
    @raihanathraiha-y8t 14 วันที่ผ่านมา

    ❤❤❤

  • @ShanBan-u6s
    @ShanBan-u6s 14 วันที่ผ่านมา

    💓💓💓

  • @nazerkc2252
    @nazerkc2252 14 วันที่ผ่านมา