മൗദൂദിയും ജമാഅത്തെ ഇസ്ലാമിയും | PROOF POINT EP 66

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 21

  • @youtubeaccountid489
    @youtubeaccountid489 10 ชั่วโมงที่ผ่านมา +1

    Correct 💯💯

  • @ctjedayur8198
    @ctjedayur8198 10 ชั่วโมงที่ผ่านมา +1

    ഈ ചർച്ചയിൽ പറഞ്ഞ പുസ്തകങ്ങൾ നിശ്പക്ഷമായി ഈ ചർച്ച കേൾക്കുന്നവർ ഒന്ന് വായിച്ച് നോക്കിയിട്ട് ഈ ചർച്ച ഒന്ന് കൂടി കാണുക. അപ്പോൾ മനസ്സിലാകും ഈ ചർച്ചക്ക് നേതൃത്വം കൊടുത്തവർ എത്രത്തോളം വളച്ചൊടിച്ചാണ് സംസാരിക്കുന്നതെന്ന്.

  • @abdulkabeerpdri
    @abdulkabeerpdri วันที่ผ่านมา +1

    💯

  • @ctjedayur8198
    @ctjedayur8198 วันที่ผ่านมา +4

    മൗദൂദിസമല്ല ജമാഅത്തെ ഇസ്ലാമി മുന്നോട്ട് വെക്കുന്നത് എന്ന് ഖുർആനും ഹദീസും പഠിച്ചവർക്ക് സരളം മനസ്സിലാകും. എന്നാൽ ഉറക്കം നടിക്കുന്നവർക്ക് ഖിയാമത്ത് നാള് വരെയും മനസ്സിലാവുകയില്ല

  • @musthafahajis6183
    @musthafahajis6183 วันที่ผ่านมา +4

    സ്വന്തം തല്ല് കഴിഞ്ഞിട്ട് പോരെ മറ്റുള്ളവരെ വിചാരണ ചെയ്യൽ.
    നിങ്ങളിൽ നിന്നുള്ള ചിലർ ഇപ്പോൾ അമാനി താഫ്സീറിനെയും തള്ളിതുടങ്ങിയിട്ടുണ്ട് .

    • @aboobackerakkarammal8769
      @aboobackerakkarammal8769 วันที่ผ่านมา

      @@musthafahajis6183
      അത് കൊണ്ടാണ് തള്ളിയവരെ ഞങ്ങളും തള്ളുന്നത് സഹോദരാ.... സത്യത്തിന്റെ കൂടെ നിൽക്കുക...... അല്ലാതെ..... സംഘടനയുടെ നിൽക്കുക എന്നല്ല... സമീപനം സ്വന്തം ബുദ്ധിയിൽ അളക്കാൻ പറ്റിയത് ഉൾകൊള്ളുകയും മറ്റുള്ള പ്രമാണ ങ്ങളെ തള്ളുകയും ചെയ്യുന്ന പ്രവണത... ഫാഷൻ ആയി കൊണ്ട് നടക്കുന്നവരെ സത്യം ബോധ്യപ്പെടുതൽ..... ബാധ്യത സത്യം ഉൾക്കൊണ്ടവർ ചെയ്യണ്ടേ??? അതാണ് നസീഹത്തു

  • @ctjedayur8198
    @ctjedayur8198 วันที่ผ่านมา +1

    ജമാഅത്തെ ഇസ്ലാമിയെ വിമർശിക്കാൻ ജമാഅത്തെ ഇസ്ലാമിയുടെ സ്റ്റേജും പേജും വിട്ടു നൽകുന്നവരാണ്ഈ സംഘടന എന്ന സത്യം മനസ്സിലാക്കാതെയാണ് മാലിക് സാഹിബിൻ്റെ തുടക്കിലെ വിമർശനം.

  • @ctjedayur8198
    @ctjedayur8198 10 ชั่วโมงที่ผ่านมา +1

    റൂദാദ് ജമാഅത്തെ ജമാഅത്തെ ഇസ്ലാമി- എന്ന പുസ്തകം ഒന്ന് വായിച്ച് നോക്കിയിരുന്നെങ്കിൽ അതിൻ്റെ ഉള്ളടക്കത്തെ കുറിച്ച് പറഞ്ഞ മണ്ടത്തരം പറയില്ലായിരുന്നു.

  • @najeebma5063
    @najeebma5063 วันที่ผ่านมา +1

    ഒരു സംശയവും മുജാഹിദ് ഇപ്പോൾ എത്ര വിഭാഗം ഉണ്ട്

  • @2mambi
    @2mambi 20 ชั่วโมงที่ผ่านมา +2

    ചോദ്യകർത്താവ്: ഇബാദത്തിന് ആരാധന, അടിമവേല, അനുസരണം എന്നീ മൂന്നർത്ഥങ്ങൾ ഒരേപോലെ മൗദൂദി സാഹിബിന് മുമ്പ് അഹ്ലൂസുന്നയുടെ ഏതെങ്കിലും പണ്ഡിതന്മാർ നൽകിയിട്ടുണ്ടോ?.!
    ഇ. എൻ ഇബ്രാഹീം മൗലവി: ഇല്ല
    ജമാഅത്തു അമീർ: ജമാഅത്തിന്റെ ആദർശം മൗദൂദി സാഹിബിന്റെ ആദർശം അല്ല ,അത് ഖുർആനും സുന്നതുമാണ്!.
    ചോദ്യകർത്താവ്:അപ്പോ ഇബാദത്തിന് മൗദൂദി സാഹിബ് നല്കിയ അർത്ഥം നിങ്ങൾ അംഗീകരിക്കുന്നില്ലേ?.!
    ജമാഅത്തു:പ്ലിംഗ്!..
    copied

  • @mahaneesh321
    @mahaneesh321 วันที่ผ่านมา

    ഇപ്പൊ മുജാഹിദ് vs ജമാഅത് ആയോ

  • @muhammedyasir6993
    @muhammedyasir6993 วันที่ผ่านมา +2

    ഇയ്യാക്കനഉദുബു വഇയ്യാക്കനസ്തഈം- നിന്നെ മാത്രം ആരാധിക്കുകയും നിന്നോട് മാത്രം പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഇത് അല്ലാഹു പറയുന്നതാണോ? ഖുർആൻ അല്ലാഹുവിൻ്റെ കലാമാണല്ലോ?

  • @RAZAkKT
    @RAZAkKT 17 ชั่วโมงที่ผ่านมา

    തമ്മിൽതല്ലി നിർത്താൻ സമയമായില്ലേ

  • @yasin_Ko
    @yasin_Ko วันที่ผ่านมา +5

    ഇരുട്ടിൽ ഒറ്റപ്പെട്ടാൽ ജിന്നേ സഹായിക്കണേ എന്ന് വിളിച്ച സഹായം തേടിയാൽ അത് അല്ലാഹുവിൻ്റെ സിഫത്തിൽ പെടുന്നില്ല അവാം എന്നാണ് അന്നും ഇന്നും ഉള്ള വിസ്ഡത്തിൻ്റെ വിശ്വാസം 🙃 മുജാഹിദിനും , ജമാഅത്തിനും ഈ ശിർക്കൻ വിശ്വാസവും ,സഹായ തേട്ടവുമില്ല

    • @hishambinhakeem7951
      @hishambinhakeem7951 วันที่ผ่านมา +3

      വെറുതെ മറ്റുള്ളവർ പറയുന്ന ആരോപണങ്ങൾ ഉന്നയിക്കാതെ അതിന്റെ സത്യാവസ്ഥ മനസ്സിലാക്കാൻ ശ്രമിക്കുക

    • @mnlpk4692
      @mnlpk4692 วันที่ผ่านมา +3

      യെന്നു നവമടവൂരി

    • @aboobackerakkarammal8769
      @aboobackerakkarammal8769 วันที่ผ่านมา +1

      പച്ചക്കള്ളം.... അഞ്ജനമെന്നത് ഞാനറിയും അത് മഞ്ഞള് പോലെ വെളുത്താണ് എന്ന് പറയുന്ന അതെ സമീപനം ആണ് നിങ്ങളുടെ ഈ വാർത്തമാനം..... സത്യവുമായി പുല ബന്ധം പോലും ഇല്ല....
      May Allah save you from speading lies.....
      in sha Allah

    • @moosakoyakannachankandy5303
      @moosakoyakannachankandy5303 วันที่ผ่านมา +1

      ഇത് ഏത് മുജാഹിദ് പണ്ഡിതനാണ് പറഞ്ഞതെന്ന് പറയാമോ?