0409 ഏകനായ യെഹോവ എങ്ങിനെ മൂന്നാകും? When Jehovah claims He is one, how can He be three?

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 16

  • @rabbirubiel4932
    @rabbirubiel4932 6 วันที่ผ่านมา

    Good question

  • @varughesemg7547
    @varughesemg7547 3 วันที่ผ่านมา

    ദൈവം സ്നേഹം മാത്രമാകുന്നു എന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നവർ, തങ്ങളുടെ പാപം മറയ്ക്കുവാനും, പരിശുദ്ധാത്മാവ് മനുഷ്യനിൽ ഉണ്ടാക്കുന്ന പാപബോധത്തെയും, തദ്വാരാ ഉളവാകേണ്ട അനുതാപമാനസാന്തരാദികളെ ഇല്ലാതാക്കുവാനും , തങ്ങളുടെ പാപങ്ങളിൽ (മദ്യപാനം, വെറിക്കൂത്ത്, വ്യഭിചാരം, പക , ദ്രവ്യാഗ്രഹം ഇത്യാദി ) രസിക്കാനും വേണ്ടി കണ്ടെത്തിയ ഒരു ഉപായം മാത്രമാണ്.
    ഓർത്തഡോക്സ് ആരാധനയിൽ ദൈവത്തെ ഭയപ്പെടേണ്ട എന്ന് എവിടെയാണ് പറയുന്നതു്? ഭയത്തോടും വിറയലോടും കൂടി നാം സൂക്ഷിക്കണം എന്നല്ലെ?

  • @thomasm.t7423
    @thomasm.t7423 6 วันที่ผ่านมา

    പിതാവായ ഏക ദൈവമേ നമുക്കുള്ളു. 1Cori. 8:6, Deuter. 6:4.
    പിതാവും, പുത്രനും, പരിശുദ്ധാവും ഒരാളാണ്. "ഞാനും പിതാവും ഒന്നാകുന്നു" John 10-30.

    • @josemc9171
      @josemc9171 6 วันที่ผ่านมา

      ഒരാളല്ല ഒരാൾക് ഒരാൾ പിതാവും പുത്രനും ആകില്ല ത്രിത്വം അല്ല ദൈവം ഏകനാണ് യേശു കർത്താവും ദൈവവുമല്ല പരിശുദ്ധാത്മാവും ദൈവമല്ല

  • @fr.augushty7980
    @fr.augushty7980 7 วันที่ผ่านมา

    🙏Hai

  • @Pauljoseph-zu8bq
    @Pauljoseph-zu8bq 7 วันที่ผ่านมา

    യിരെമ്യാവ് 4:4//അനുസരിക്കൂ ആവൂ.🌹തെറിക്കുത്തരം മുറിപ്പത്തലും, കണ്ടത്തടിക്ക് മുണ്ടത്തടിയു, തേക്കിനും തെമ്മാടിക്കും എവിടേയും കിടക്കാമെന്നും പതിരില്ലാത്ത വചനങ്ങളിൽ ഉണ്ടല്ലോ?

  • @user-ob4io6bk8v
    @user-ob4io6bk8v 7 วันที่ผ่านมา

    പിതാവായ ദൈവം പിതാവ് എന്ന പൊസിഷനിൽ സൃഷ്ടികൾ വിളിക്കുന്നതിന്‌ മുമ്പ്, ദൈവം ഒരു എനർജിയായിരുന്നു സ്പിരിറ്റ്‌,, ആ എനർജി inertia യിൽ ആയിരുന്നു,, ആ സമയം സൃഷ്ട്ടി കളിൽ കൂടി ദൈവം ആയ സ്പിരിറ്റ്‌, ന് അനുഭവങ്ങൾ അനുഭവിക്കാൻ,,, സ്പിരിറ്റ്‌ ആയ ദൈവ സ്പിരിറ്റിൽ നിന്നും,, സ്പ്ളിറ്റ് ആയി പുത്രൻ, പരിശുദ്ധ ആത്മാവിനെ സ്പ്ളിറ്റ് ചെയ്തു,,, അതു കഴിഞ്ഞു ദൈവം കാലത്തെ സൃഷ്ടിച്ചു,, പിന്നെ എല്ലാ സൃഷ്ട്ടികളെയും സൃഷ്‌ടിച്ചു,,, എനർജി യിൽ നിന്നും സ്പ്ളിറ്റ് ചെയ്തു പുത്രൻ, പരിശുദ്ധ ആത്മാവിനെ ,, എനെർജി യിൽ നിന്ന് തന്നെ ,,, എല്ലാ സൃഷ്ട്ടികളും പുത്രനും, എല്ലാ സൃഷ്ട്ടികളിലും വസിക്കുന്ന ദൈവംശം ആയ എനർജി യെ പരുശുദ്ധ ആത്മാവ് എന്നും വിളിച്ചു,,,, അങ്ങനെ സൃഷ്ടികൾ എല്ലാം സൃഷ്ട്ടി ക്ക പെട്ടു,, ആ സൃഷ്ട്ടി കളിൽ എല്ലാം ദൈവത്മാവ് ആയ അംശം നിലനിൽക്കുന്നു,,, മനുഷ്യ സൃഷ്ട്ടികളിൽ യഹൂദന്മാർ പിതാവായ ദൈവത്തെ യഹോവ എന്നു വിളിച്ചു,, മറ്റുള്ളവർ അവരുടെ അറിവ് അനുസരിച്ചു ആ ദൈവത്തെ തന്നെ വേറെ പേരുകളിൽ വിളിച്ചു,,, യ്‌ഹൂ ടൻമാരിൽ നിന്നും മാറി പുതിയ സഭകൾ ഉണ്ടാക്കിയവരും പിതാവായ ദൈവത്തിനെ പിൻന്തുടർച്ചയായി യഹോവ എന്നു തന്നെ വിളിച്ചു,, ഒരു മരത്തിന്റെ ശിഖരം പോൽ ,, ശിഖരങ്ങൾ പലതു ഉണ്ടെങ്കിൽ ലും തായി തടിയും, വേരുകളും ഒന്നു തന്നെ,, ഇത്രേ ഉള്ളൂ കാര്യങ്ങൾ,, അതു മനസ്സിൽ ആക്കാൻ എന്താ ഇത്ര പ്രയാസം,, 🙏🌹

  • @8800776232
    @8800776232 6 วันที่ผ่านมา

    മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനെക്കുറിച്ച്‌, ദൈവം മുള്‍പ്പടര്‍പ്പില്‍നിന്നു മോശയോട്‌ അരുളിച്ചെയ്‌തത്‌ എന്താണെന്ന്‌ മോശയുടെ പുസ്‌തകത്തില്‍ നിങ്ങള്‍ വായിച്ചിട്ടില്ലേ? അവിടുന്നു പറഞ്ഞു: ഞാന്‍ അബ്രാഹത്തിന്റെ ദൈവവും ഇസഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആണ്‌.
    മര്‍ക്കോസ്‌ 12 : 26

    • @josemc9171
      @josemc9171 6 วันที่ผ่านมา

      യേശു അന്ന് ഉണ്ടായിരുന്നെങ്കിൽ ഞാൻ യേശു എന്ന് പറഞേനെ😂

  • @josemc9171
    @josemc9171 6 วันที่ผ่านมา

    പഴയ നിയമത്തെ റദ്ധാക്കിയാൽ യേശുവിന് പിതാവില്ലാതാകും😂 യേശുവിന്റെ അപ്പനാരാ പിതാവോ പരിശുവാത്മാവോ?😂 രണ്ട് അപ്പനോ?😂 കഷ്ടം😂

  • @saji.samuel8440
    @saji.samuel8440 7 วันที่ผ่านมา

    Gg, പുതിയ ബൈബിൾ ഇറക്ക്, പഴയ നിയമം മൊത്തത്തിൽ ഒഴിവാക്കി യിട്ട്, വെളിപാടും ഷിബുനു ഇഷ്ടമല്ല, അതും കളഞ്ഞേരെ 😄🤪

    • @Avin9969
      @Avin9969 7 วันที่ผ่านมา

      സുറിയാനികളുടെ ബൈബിളിൽ വെളിപാടിന്റെ പുസ്തകമോ യൂദായുടെ പുസ്തകമോ ഇല്ല.. അതൊക്കെ കത്തോലിക്കർ ചേർത്ത വട്ടുകളാണ്..

  • @kunjimoncm1501
    @kunjimoncm1501 7 วันที่ผ่านมา

    ഭൂമിയെ യഹോവയിലാണ് ഭരമേല്പിച്ചിരിക്കുന്നത്

    • @fr.augushty7980
      @fr.augushty7980 7 วันที่ผ่านมา

      Hsi

    • @John_Sobhan
      @John_Sobhan 7 วันที่ผ่านมา

      Christians have nothing to do anything with 'yahova sakshi' ...