1577 # ആരാണ് യഹോവ ? ആരാണ് പിശാച് ?? Who is Jehovah? Who is the devil??

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 68

  • @jagangthomas3314
    @jagangthomas3314 5 หลายเดือนก่อน +3

    Thank's Dear Shibu Peediyekkal✝️✝️✝️💓🙏🏼🌿🌿🌿...

  • @chriseldhopaul10
    @chriseldhopaul10 5 หลายเดือนก่อน +3

    The dark clouds are slowly clearing, awaiting for a clear sky, Shibuchaya thanks for Ur logical explanation... ❤❤❤

  • @SajiJoseph-ku3eo
    @SajiJoseph-ku3eo 4 หลายเดือนก่อน +7

    എടോ ഷിബു , നിന്നിൽ ഇപ്പോൾ കുടിയിരിക്കുന്ന അരൂപിയാണ് പിശാച് ! സർവ്വശക്തനും സകലത്തിന്റെ ഉടയവനും പിതാവുമായ യഹോവ ❤️❤️ അവിടുത്തെ പരിശുദ്ധമായ നാമം വാഴ്ത്തപ്പെടുമാറാകട്ടെ 🙏🙏🙏

  • @theindian2226
    @theindian2226 4 หลายเดือนก่อน +2

    The very Brhamma, Visnu, and Maheswar - all One and Same the Brhamman -
    the Supreme Consciousness -
    the Holy Father

  • @jamesam64
    @jamesam64 5 หลายเดือนก่อน

    Hope is the power that gives a person the confidence to step out and try. Better Biblical understanding can be seen from his explanations.

  • @chackojosephmodiyil4825
    @chackojosephmodiyil4825 4 หลายเดือนก่อน +2

    അതുകൊണ്ട് അവർ സ്വന്തം ആലോചനപ്രകാരം നടക്കേണ്ടതിന് ഞാൻ അവരെ ഹൃദയ കാഠിന്യത്തിന് ഏൽപ്പിച്ചു. സങ്കിർത്തനം 81:12

    • @ekskumari
      @ekskumari 4 หลายเดือนก่อน

      Good explanation

  • @SajiJoseph-ku3eo
    @SajiJoseph-ku3eo 4 หลายเดือนก่อน +4

    ഇവനെ ഇപ്പോൾ കുതിരവട്ടത്ത് എത്തിച്ചാൽ ചിലപ്പോൾ രക്ഷപ്പെട്ടേക്കും! കുറച്ചുകൂടി താമസിച്ചാൽ എല്ലാം കൈവിട്ടു പോകും !!

    • @SuperAbebaby
      @SuperAbebaby หลายเดือนก่อน +1

      ഭാര്യയെയും മക്കളെയും ഓർത്ത് അതു 😌തീർച്ചയായും
      വേണം റ.ചികിത്സാ പ്രാർത്ഥന വിടുതൽ ശിഷ്റൂഷ്‌ ; കുടുംബം ഇയാളെ സ്നേഹിക്കുന്നെങ്കിൽ ചെയ്യണം, ഭാര്യ എങ്ങനെ മക്കളെ അമേരിക്കയിൽ വളർത്തും. കഷ്ട്ടം

  • @zera938
    @zera938 3 หลายเดือนก่อน +1

    ഇപ്പോഴും ഷിബുവിന്റെ തലയിൽ ആണല്ലോ ഇരിക്കണേ ഈ കമ്പിളി ഷിബു നിന്നെ വിടൂല

  • @ManiTheVaidyan
    @ManiTheVaidyan หลายเดือนก่อน

    ബുദ്ധിയും യുക്തിയും ഉള്ള പാതിരി മാർ ഈ കാലഘട്ടത്തിൽ വിരളം.Devine consciousness absolute Positive energy is ever lasting love wiII notharm human Consciousness Instead restore it.Not retributive redemption .

  • @saijuks8696
    @saijuks8696 5 หลายเดือนก่อน

    I also surprised...😮

  • @ShajiPJoseph-r1p
    @ShajiPJoseph-r1p 25 วันที่ผ่านมา

    Ningal paranjath seriyan ;Thettumanu.who is Jesus Christ Please explain

  • @Dan16919
    @Dan16919 21 วันที่ผ่านมา +1

    കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു;
    സകല ജ്ഞാനത്തോടും അവൻ കയർക്കുന്നു.
    തന്റെ മനസ്സ് വെളിപ്പെടുത്തുന്നതിൽ അല്ലാതെ
    മൂഢനു ബോധത്തിൽ ഇഷ്ടമില്ല.
    സദൃശവാക്യങ്ങൾ 18:1-2 . A D 70 ok പക്ഷെ ഇത് നല്ല വട്ട് തന്നെ

  • @sanyjos8318
    @sanyjos8318 5 หลายเดือนก่อน

    Will you read this part of Holy Bible please....St. John. chapter, 8 / 55--59.

  • @baijujhon4533
    @baijujhon4533 5 หลายเดือนก่อน +3

    അഹങ്കാരം കൂടിയതിനാൽ തിരുവെഴുത്തുകളുടെ പൊരുൾ തിരിയുന്നില്ല അല്ലേ പാസ്റ്ററേ - ....?

  • @aneyreji375
    @aneyreji375 4 หลายเดือนก่อน

    ❤🎉

  • @SuperAbebaby
    @SuperAbebaby หลายเดือนก่อน

    ഇദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും സഭ കരുണകാണിക്കണം. ഇയാൾക്ക് ചികിത്സ കൊടുക്കണം. നല്ല അഭിഷേകം ഉണ്ടായിരുന്ന ഈ മനുഷ്യൻ ഇങ്ങനെ ആയിപോയത് തിരിച്ചറിഞ്ഞു സഹായിക്കണം
    ഇതൊരു ക്ലാസ്സിക്‌ കേസ് study ആക്കാം. ..

  • @fr.augushty7980
    @fr.augushty7980 5 หลายเดือนก่อน +1

    ❤👍👍🙏👌

  • @depam3268
    @depam3268 3 หลายเดือนก่อน +1

    Prov. 16 :- 4. രണ്ടാമത് പറഞ്ഞ കാര്യം താങ്കൾളുമായി സാമൃ ഉണ്ട്.

  • @thomasmathew7096
    @thomasmathew7096 4 หลายเดือนก่อน

    Fruit and law is entirely different

  • @Petals284
    @Petals284 4 หลายเดือนก่อน +1

    Good explanation ❤❤

  • @Dan16919
    @Dan16919 21 วันที่ผ่านมา

    ആകയാൽ നാം എന്തു പറയേണ്ടൂ? ന്യായപ്രമാണം പാപം എന്നോ? ഒരുനാളും അരുത്. എങ്കിലും ന്യായപ്രമാണത്താൽ അല്ലാതെ ഞാൻ പാപത്തെ അറിഞ്ഞില്ല; മോഹിക്കരുത് എന്നു ന്യായപ്രമാണം പറയാതിരുന്നെങ്കിൽ ഞാൻ മോഹത്തെ അറികയില്ലായിരുന്നു. പാപമോ അവസരം ലഭിച്ചിട്ടു കല്പനയാൽ എന്നിൽ സകലവിധ മോഹത്തെയും ജനിപ്പിച്ചു; ന്യായപ്രമാണം കൂടാതെ പാപം നിർജീവമാകുന്നു.
    ആകയാൽ ന്യായപ്രമാണം വിശുദ്ധം; കല്പന വിശുദ്ധവും ന്യായവും നല്ലതുംതന്നെ. എന്നാൽ നന്മയായുള്ളത് എനിക്കു മരണകാരണമായിത്തീർന്നു എന്നോ? ഒരുനാളും അരുത്, പാപമത്രേ മരണമായിത്തീർന്നത്;
    റോമർ 7:7-8, 12-13

  • @sajanpo2492
    @sajanpo2492 3 หลายเดือนก่อน +1

    നന്മ തിന്മകളുടെ വൃക്ഷത്തി
    ൻ ഫലം - മോശക്ക് കൽപലകയിൽ യഹോവ എഴുതിക്കൊടുത്തു, എന്നിട്ട് തിന്നോളാൻ പറഞ്ഞു.ഇവന് നല്ല ചികിൽസ ആവശൃമാണ്. ആർക്കെങ്കിലും പറ്റുമെങ്കിൽ അത് ചെയ്ത് കൊടുക്കുക

  • @zera938
    @zera938 3 หลายเดือนก่อน +1

    താഴെ കമന്റ് നോക്കിയാൽ മതി ആരാ പിശാശ് എന്ന് അറിയാം

  • @saleenajohnson9395
    @saleenajohnson9395 5 หลายเดือนก่อน

    57:05

  • @babuabc677
    @babuabc677 5 หลายเดือนก่อน +2

    എന്തുകൊണ്ടാണ് യഹോവ പിശാച് ആണ് എന്ന് നേരിട്ട് പറയാതെ കേൾവിക്കാർ തീരുമാനം എടുക്കാൻ വിട്ടത്?

  • @noblejoseph1267
    @noblejoseph1267 3 หลายเดือนก่อน +2

    Nee aaredaa pulle. ?????

  • @PraveenThomas-l3l
    @PraveenThomas-l3l 4 หลายเดือนก่อน

    കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ ഉള്ളവർക്ക് ഒരു പ്രശ്നം ഉണ്ട് അവർക്ക് ഒരാളെ പറ്റി മോശം പറയണം എങ്കിൽ അവരുടെ അവരെയും അവരുടെ വീട്ടുകാരെയും അയ്യാളുടെ ജീവ ചരിത്രവും വാക്രീകരിച്ചു പറയും അതിൽ പ്രവർത്തിച്ചു പുറത്തിറഗിയാലും ആ ഒരു ചുവ ഉള്ളിൽ ഒരു കറ ആയി ഉണ്ടാവും അത് സമയം വരുമ്പോൾ പുറത്തു വരും

  • @vineeshvijayan2964
    @vineeshvijayan2964 5 หลายเดือนก่อน +2

    Nee mandan aanennu theliyunnu. Mathew 22: 43 nokoo.yeshuvine daavidhante puthran ennu parayunnu.daavid yehovaye allathe aareyaanu aaraadhichathu ? Mathew 23:44 parayunnu David parayunna karthaavu aaraanu? Ee vaskyam 1 kings 5:3 parayunnathu thanne aanu . Appo yeshu parayunna pithaavu aaraanu? Parayyunna kaaryangal mandanmaar viswasikkum

  • @thomasmathew7096
    @thomasmathew7096 4 หลายเดือนก่อน

    വിശ്വാസത്താൽ മോശെ താൻ വളർന്നപ്പോൾ പാപത്തിന്റെ തൽക്കാലഭോഗത്തെക്കാളും ദൈവജനത്തോടു കൂടെ കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുത്തു.

  • @manseerkhanm4023
    @manseerkhanm4023 5 หลายเดือนก่อน +2

    Full support ഷിബു പാസ്റ്🎉🎉🎉🎉🎉🎉🎉

  • @poovenilavu4353
    @poovenilavu4353 5 หลายเดือนก่อน

    ചേഷ്ടൻ പ്രഥമനാണു പിശാചു ! 😂😂🤗

  • @anilyakoob1301
    @anilyakoob1301 หลายเดือนก่อน

    താൻ പ०ിചു പ०ിചു മാനസികരൊഗ० പിടിചു

  • @thomasmathew7096
    @thomasmathew7096 4 หลายเดือนก่อน

    തെളിവുകൾ ബൈബിളിൽ ഉണ്ട്

  • @thomasmathew7096
    @thomasmathew7096 4 หลายเดือนก่อน +1

    താങ്കൾ ബൈബിൾ വചനം വളച്ചൊടക്കുന്നു..പാപം മരണം.. ന്യായപ്രമാണം nutral ആണ്.. ലംഘിക്കുന്നവന് ആണ് മരണം

  • @jaisonjoseph4043
    @jaisonjoseph4043 4 หลายเดือนก่อน

    ന്യായപ്രമാണം മരണ സുശ്രൂഷ

  • @thomasmathew7096
    @thomasmathew7096 4 หลายเดือนก่อน

    മോശെയുടെ ന്യായപ്രമാണം അനുസരിക്കാത്തവന്നു കരുണ കൂടാതെ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴികേട്ടു മരണശിക്ഷ കല്പിക്കുന്നുവല്ലോ.
    29 ദൈവപുത്രനെ ചവിട്ടിക്കളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷെക്കു പാത്രമാകും എന്നു വിചാരിപ്പിൻ.

  • @bethelhembuildersdeveloper6521
    @bethelhembuildersdeveloper6521 5 หลายเดือนก่อน

    Shibu brother
    താങ്കൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആണെങ്കിൽ isaiah 53:10 ഒന്ന് വിശദീകരിക്കാമോ?
    'എന്നാൽ അവനെ തകർത്തു കളയുവാൻ യഹോവക്ക് ഇഷ്ടം തോന്നി.......... അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായി തീർന്നിട്ട്......... യഹോവയുടെ ഇഷ്ട്ടം അവന്റെ കൈയാൽ സാധിക്കും '

  • @adoorkp3013
    @adoorkp3013 4 หลายเดือนก่อน

    ഷിബുവും പിശാച് ആണ് മറ്റുള്ളവരെ കുറിച്ച് അപവാദം പറയുന്നു

  • @varughesemg7547
    @varughesemg7547 5 หลายเดือนก่อน +3

    "പിശാച് " ഭോഷ്കു പറയുന്നവനും അതിൻ്റെ അപ്പനും ആകുന്നു. അങ്ങനെ എങ്കിൽഇപ്പോൾ മനസ്സിലായിക്കാണുമല്ലോ അതാരാണ് എന്ന് ?
    ന്യായപ്രമാണം എന്നതു് യിസ്രായേൽ ജനത തങ്ങളുടെ സാമൂഹ്യ ജീവിതത്തിൽ അനുവർത്തിച്ചു പോരുവാൻ മോശയിലൂടെ ദൈവത്താൽ നൽകപ്പെട്ട, ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ നിയമ സംഹിതകളും , ഇന്നും ലോകത്തിലെ തന്നെ എഴുതപ്പെട്ട സകല നിയമങ്ങളുടെയും പ്രഥമ ഉറവിടവും ആണ്.
    ആയതു കൊണ്ടുതന്നെയാണ് ക്രിസ്തു ഒരിക്കൽ പോലും ന്യായപ്രമാണത്തെയോ അതിൻ്റെ ദാദാവിനെയോ തള്ളിപ്പറയാതിരുന്നതും.
    എന്നാൽ ന്യായപ്രമാണം എന്നത് തങ്ങളുടെ കുത്തക എന്ന തരത്തിൽ അതിൻ്റെ അനുഷ്ടാനങ്ങളെ കോട്ടി മാട്ടിയ യഹൂദ മതമേൽക്കോയ്മയെ യേശു നിശിതമായി വിമർശിക്കുകയും ചെയ്തു.
    അതുകൊണ്ടുതന്നെ, തന്നെ ന്യായപ്രമാണം നൽകിയത് പിശാചാണ് എന്ന വാദത്തിൽ കഴമ്പില്ല എന്നു മാത്രമല്ല, അത് വേദവിപരീതവുമാണ്.

  • @thomasmathew7096
    @thomasmathew7096 4 หลายเดือนก่อน

    നിയമ കർത്താവ് ആര്???

  • @SakeerAmr
    @SakeerAmr 4 หลายเดือนก่อน +1

    അപ്പോൾ യേശു പിശാചിന്റെ പുത്രനാണ് എന്ന് പറയേണ്ടിവരും

    • @josemc9171
      @josemc9171 หลายเดือนก่อน

      വിത്തുഗുണം 10 ഗുണം യേശു പറയുന്നു ഞാൻ സമാധാനം പുനസ്ഥാപിക്കാനാണോ വന്നത് എന്നാണോ നീ കരുതുന്നത് ഞാൻ തീയിടാനാണ് പിതാവ് പുത്രനെ തിരെയും പുത്രൻ മാതാവിനോടും സഹോദര സഹോദരികളോടും കലഹിപ്പിക്കുവാനാണ്😂

  • @alexvarghese8116
    @alexvarghese8116 5 หลายเดือนก่อน +1

    കുട്ടി ഉടുപ്പിട്ട ഈ അപ്പച്ചൻ ഇത്തിരി confused ആണെന്ന് തോന്നുന്നു 😂🤣😂

  • @SakeerAmr
    @SakeerAmr 4 หลายเดือนก่อน

    ആർക്കെങ്കിലും എന്ധെങ്കിലും മനസ്സിലായോ 😂😂😂😂

  • @yoonasameen5185
    @yoonasameen5185 5 หลายเดือนก่อน

    1180 കൂടി ഒന്നു പരിശോധിക്കു യാഹ് ആരാണെന്നറിയാൻ😂

  • @sabukg72
    @sabukg72 4 หลายเดือนก่อน

    Jesus Christ is the incarnation of YHWH. YHWH and Jesus are same person. You are absolutely wrong.

  • @thomasmathew7096
    @thomasmathew7096 4 หลายเดือนก่อน

    നിയമം ഉള്ളേടത്തു നിയമകർത്താവിന്റെ മരണം തെളിവാൻ ആവശ്യം.
    നിയമകർത്താവ് ആര്??? പിശാച് ആണോ ???

  • @jamesam64
    @jamesam64 5 หลายเดือนก่อน +2

    ഹവ്വയ്ക്ക് നൻമതിന്മകളുടെ അറിവിന്റെ വിലക്കപ്പെട്ട വൃഷ ഫലം കൊടുത്തത് പിശാച് ...നനമതിന്മകളുടെ വിലക്കപ്പെട്ട വൃക്ഷ ഫലത്തിന്റെ ലിഖിത രൂപം കല്ലിൽ കൊത്തി ന്യായപ്രമാണ നിയമമാക്കി മോശയ്ക്ക് കൊടുത്തത് യഹോവയും ...
    I കൊറിന്ത്യർ 15:56, ഹെബ്രായർ12:14, 2 കൊറിന്ത്യർ 3;7, സങ്കീർത്തനം 147:19-20
    മരണത്തിന്റെ ശക്തിയായ ന്യായപ്രമാണത്തെയും അതിന്റെ അധികരിയായ പിശാചിനേയും തകർക്കാൻ യേശു ക്രിസ്തു വന്നു

  • @shadowfight3468
    @shadowfight3468 3 หลายเดือนก่อน

    GG fake gospel #
    ഇദ്ദേഹം പറയുന്നു ദൈവം സ്നേഹവാൻ മാത്രം ആണ് ആരെയും ശിക്ഷിക്കുകയോ ന്യായം വിധിക്കുകയോ ചെയ്യില്ല എന്ന് .യഹോവയായ ദൈവം (ഇദ്ദേഹത്തിന്റെ ഭാഷയിൽ ട്രൈബൽ ഗോഡ് ) എല്ലാരേയും കൊല്ലുകയും ന്യായം വിധിക്കുകയും ചെയ്യുന്ന ആള്.ശെരി ന്യായപ്രമാണം മോശെക്കു കൊടുക്കുമ്പോൾ മാത്രമാണല്ലോ യഹോവയെ ദൈവത്തിന്റെ എൻട്രി.അതിനു മുൻപുള്ളെതെല്ലാം അത്യുന്നതനായ ദൈവം ആണ് ഇടെപെടുന്നെത്തും ചെയ്യുന്നെതും.എങ്കിൽ താഴെ പറയുന്നു കാര്യങ്ങൾ ചെയ്തെത് (മോശെക്കു ന്യായപ്രമാണം കൊടുക്കുന്നെതിനു മുൻപ് ) ആരാണ്
    1 . ആരാണ് ആദാമിനെയും ഹവ്വെയെയും ഏദെൻ തോട്ടത്തിൽ നിന്ന് പുറത്താക്കിയേത് ?
    2 .ആരാണ് കയ്യിനോട് “ ശാപഗ്രസ്തനായി പോകേണം എന്ന് പറഞ്ഞെത്തു ?
    3 . ആരാണ് നോഹയുടെ കാലത്തു ജലപ്രളയം കൊണ്ട് ഭൂമിയെയും മനുഷ്വറെയും നശിപ്പിച്ചത് ?
    4 . ആരാണ് സോദോമിനെയും ഗൊമോറയെയും അവിടുള്ള സകല മനുഷ്യരെയും കൊന്നു കളഞ്ഞെത്തു ?
    സുഹൃത്തേ ദൈവിക ന്യായവിധിയും ശിക്ഷാവിധിയും ന്യായപ്രമാണത്തിനു മുമ്പേ ഉണ്ട് .

  • @KTYohannan
    @KTYohannan 4 หลายเดือนก่อน +1

    നീ ആരാടാ ഭീഷണിപ്പെടുത്താൻ സാത്താന്റെ സന്തതി

  • @kjthomas3989
    @kjthomas3989 5 หลายเดือนก่อน +1

    അപ്പോൾ യേശുക്രിസ്തു പിതാവ് എന്നു പഠിപ്പിച്ച,യേശുവിനേ ഉയർപ്പിച്ച ശക്തിയേ ആരാധിച്ചിരുന്ന പഴയനിയമ കാലത്തേജനത ആരായിരുന്നു? നിയമംനൽകപ്പെടുന്നതിനു മുൻപ് ഉണ്ടായിരുന്ന പിതാക്കൻമാരാണ് എന്നു മനസ്സിലാക്കിയാൽ തെറ്റാകുമോ?

  • @AmericanAmbience
    @AmericanAmbience 3 หลายเดือนก่อน

    യ്ഹോവ ദൈവം ആണ് പക്ഷേ യഹോവയെ ഗോത്ര മനുഷ്യൻ ആയിരുന്ന മോശ യഹോവയെ ഒരു ഗോത്ര ദൈവമായി അവതരിപ്പിച്ചു എന്നാൽ ദൈവമായ ദൈവത്തോടൊപ്പം ആയ യേശു യഹോവയെ സ്നേഹ പിതാവാണ് എന്ന് വെളിപ്പെടുത്തി .മോശയുടെ കണ്ണിലൂടെ യഹോവയെ കാണാതെ യേശുവിന്റെ കണ്ണിലൂടെ യഹോവയെ കണ്ടാൽ പ്രശ്നം തീരും തർക്കം
    തീരും .ഷിബു യഹോവയെ മോശയുടെ കണ്ണിലൂടെ കണ്ടതാണ് പ്രശ്നം .