ഈ 5 കാര്യങ്ങൾ ചെയ്തപ്പോൾ മുരടിച്ച പച്ചമുളക് ചെടി നിറയെ കായ്ച്ചു | PACHA MULAKU KRISHI TIPS 2020

แชร์
ฝัง
  • เผยแพร่เมื่อ 4 ส.ค. 2024
  • #green_chilli, #pacha_mulaku,#green_chilli_farming
    പച്ചമുളക് ചെടിയുടെ മുരടിപ്പ് മാറാന്‍,കൂടുതല്‍ പൂക്കള്‍ ഉണ്ടാകാന്‍,പൂക്കള്‍ പൊഴിയാതെ ഇരിക്കാന്‍ ഇതൊന്ന്‍ പരീക്ഷിച്ചു നോക്കൂ
    ഈ വീഡിയോയില്‍ കടല പിണ്ണാക്ക് ഉപയോഗിച്ചാല്‍ കിട്ടുന്നത് പൊട്ടാഷ്യം ആണെന്ന് പറഞ്ഞു.
    അത് പറഞ്ഞപ്പോള്‍ തെറ്റിയത് ആണ് .കടല പിണ്ണാക്കില്‍ ഉള്ളത് നൈട്രജന്‍ ആണ് പ്രധാനം .
    അത് കൂടാതെ മറ്റു മൈക്രോ ന്യൂട്രന്റ്റ് കൂടി അടങ്ങിയിട്ടുണ്ട് .തെറ്റ് പറ്റിയതില്‍ ഖേദിക്കുന്നു .
    പറഞ്ഞത് തെറ്റി എങ്കിലും ഫലം ഉറപ്പാണ് .
    ശ്രദ്ധിക്കുക- കഞ്ഞി വെള്ളം ഒരുപാട് പഴകി കൊഴുപ്പുള്ളത് ഒഴിക്കരുത്.കൂടാതെ വെയില്‍ ഉള്ളപ്പോഴും.പെട്ടെന്ന്‍ ഉണങ്ങി ഇലകളില്‍ പിടിക്കും.അത് കൊണ്ട് വൈകുന്നേരം ആണ് നല്ലത്.മഴകാലം ആണെങ്കില്‍ കൂടുതല്‍ നല്ലത്
    I'm on Instagram as @aayush.vijayan. follow my photos and videos. invitescon...
    Follow this link to join my WhatsApp group4: chat.whatsapp.com/BX8W4tmEDY3...
    Our telegram group Link - t.me/joinchat/TAWA8xE3EcAqBgD...
    Our Facebook Group (കൃഷി ജാലകം) link- / 1289053601250129
    Our Facebook Page- / aayushmedia
    താഴെ നിങ്ങളുടെ ജില്ല കമന്‍റ് ചെയ്യൂ
    An informative video channel for Food Making Videos,Beauty tips,fishing,Health tips, Agriculture Tips,goat farm,Chicken farm,Cow farm,honey farm,Fish farm,seed shop, agro shop and related areas.
    How can we control insects attack in green chillies using simple tips
    ഈ വീഡിയോ ഇഷ്ടമായാല്‍ ദയവായി ലൈക്കുകള്‍,കമന്‍റുകള്‍ ഷെയറുകള്‍ എന്നിവ ചെയ്തു പ്രോത്സാഹിപ്പിക്കുക.ഒപ്പം തന്നെ മറക്കാതെ ഞങ്ങളുടെ ചാനല്‍ സബ്സ്ക്രൈബ് ചെയ്തു ബെല്‍ ബട്ടണ്‍ അമര്‍ത്തുക.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
    aayushmediagroups@gmail.com
    contact number+91- 7034394001
    Video editor-Movavi
    BGM-Movavi Royalty free music coming with editing software
    MUSIC FROM TH-cam ROYALTY FREE MUSIC TRACKS
    malayalam farming tips,green chilli plant,pachamulaku kolla,pacha mulaku krishi malayalam ,ujjwala green chilli,
    ---------------------------------------------------------------------------------------------------------
    Thank You for watching Guys
    Would love to hear from you all, do comment
    and don't forget the BELL ICON- Turn it on guys ;)
    ---------------------------------------------------------------------------------------
    *Copyright:- All the content published on this channel is protected under the copyright law and should not be used / reproduced in full or part without the creator's (AAYUSH MEDIA GROUPS) prior permission.*
    DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright law.
    WARNING
    ★★★
    Unauthorized Downloading and Uploading to other TH-cam Channel / Social Medias is Strictly Prohibited.
    If found doing so will be forced to take a legal action against such deeds.
    ★★★
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 150

  • @hasnahasi2668
    @hasnahasi2668 4 ปีที่แล้ว +2

    Chechi super a anutto innale muthal njan addicted aanu njan try cheyyan thudangi

  • @divyam8271
    @divyam8271 4 ปีที่แล้ว +2

    Kure methods paranj thannu..thanku

  • @tessyjames902
    @tessyjames902 3 ปีที่แล้ว

    Thank you for the information

  • @vavasavi9173
    @vavasavi9173 3 ปีที่แล้ว

    Thank you sir🙏🙏🙏

  • @gopakumarn9103
    @gopakumarn9103 3 ปีที่แล้ว

    ഒന്ന് പരീക്ഷിച്ച് നോക്കാം

  • @ambikasanthosh9861
    @ambikasanthosh9861 3 ปีที่แล้ว

    Sremichu nokkanam
    Mulakinu muradippundu
    Thanks🙏

  • @dileeproyal1772
    @dileeproyal1772 4 ปีที่แล้ว

    Nalla arive

  • @nairrs6030
    @nairrs6030 3 ปีที่แล้ว

    നല്ല വിവരണം.നന്നായീ അവതരിപ്പിച്ചു.

  • @ushachandran8989
    @ushachandran8989 4 ปีที่แล้ว +1

    Nalla information

  • @ambikak2214
    @ambikak2214 3 หลายเดือนก่อน +1

    ഒരുപാട് നന്ദി എൻെറമുളകുചെടിയെല്ലാം നശിച്ചു ഇതെല്ലാം ചെയ്തു നോക്കട്ടെ

  • @animarenikrishnan2005
    @animarenikrishnan2005 4 ปีที่แล้ว

    നല്ല അറിവിനു നന്ദി

  • @tessyjames902
    @tessyjames902 4 ปีที่แล้ว +1

    Thank you for the new information

  • @nancynancy4033
    @nancynancy4033 4 ปีที่แล้ว

    Value malls kaaryam tks monu

  • @lathajanakan290
    @lathajanakan290 4 ปีที่แล้ว

    നല്ല ടിപ്സ്

  • @mhdpkpk
    @mhdpkpk 4 ปีที่แล้ว

    അടിപൊളി

  • @unnimadhavan4166
    @unnimadhavan4166 3 ปีที่แล้ว

    Thankyou for your information

  • @ChinaTravelkeerthy
    @ChinaTravelkeerthy 4 ปีที่แล้ว

    cheyt nokanm

  • @grandkareem8576
    @grandkareem8576 4 ปีที่แล้ว

    കൊള്ളാം

  • @rithu4359
    @rithu4359 4 ปีที่แล้ว

    Useful video

  • @dottymarydasan8079
    @dottymarydasan8079 4 ปีที่แล้ว

    Good vedio thankyou

  • @mohandasts4168
    @mohandasts4168 4 ปีที่แล้ว

    Thanks

  • @sasidharsasi3620
    @sasidharsasi3620 4 ปีที่แล้ว

    Nice nattation

  • @lathatn8435
    @lathatn8435 3 ปีที่แล้ว

    God bless you 🙏

  • @kavithapradeep6374
    @kavithapradeep6374 4 ปีที่แล้ว

    Tanks

  • @coldridersviolin8553
    @coldridersviolin8553 4 ปีที่แล้ว

    atra heightil പച്ചമുളക് ചെടി valarum?

  • @Sajin0011
    @Sajin0011 4 ปีที่แล้ว

    👍

  • @alex5chandy
    @alex5chandy 4 ปีที่แล้ว

    Very useful tips. Liked the video

  • @sakeenatayil3200
    @sakeenatayil3200 3 ปีที่แล้ว

    Super

  • @vinodpreetha3910
    @vinodpreetha3910 4 ปีที่แล้ว +1

    എന്റെ മുളക് ചെടിയിൽ മുരടിപ്പ് ഉണ്ട് ഞാൻ ഇതു പോലെ ചെയ്തു നോക്കാം

  • @sobhakp8184
    @sobhakp8184 3 ปีที่แล้ว

    👌👌

  • @thresiammaantony4769
    @thresiammaantony4769 4 ปีที่แล้ว

    Vary, good👍👍

  • @aishabeevi906
    @aishabeevi906 4 ปีที่แล้ว +7

    എന്റെ മുളക്‌ ചെടി മുരടിച്ചു നിൽക്കുന്നു ഞാനും പരീക്ഷിച്ചു നോക്കും

  • @asifsalim4734
    @asifsalim4734 4 ปีที่แล้ว

    🙏👌

  • @aswathya8258
    @aswathya8258 4 ปีที่แล้ว

    Good information bro

    • @aayushmedia
      @aayushmedia  4 ปีที่แล้ว

      Thank you so much 🙂

  • @alanroy6186
    @alanroy6186 4 ปีที่แล้ว

    😍😍👍

  • @aneeshkollam560
    @aneeshkollam560 4 ปีที่แล้ว +4

    പാൽക്കായവും തൈരും കൂടി കലർത്തി സ്പ്രേ ചെയ്താൽ മുളകിന്റെ മുരടിപ്പ് മാറി കിട്ടും. ഞാൻ ചെയ്തു.

  • @asokkumar6035
    @asokkumar6035 4 ปีที่แล้ว +6

    എന്റെ മുളക് ചെടികൾ മുരടിച് നിൽക്കുകയാണ് ഞാൻ ഒന്ന് ട്രൈ ചെയ്യട്ടെ

  • @anandhusajeev3124
    @anandhusajeev3124 4 ปีที่แล้ว +3

    palarum idhine kurichu paranjittundu.pakshe thangal paranjadu pole arum paranjittilla.Ellavarkkum valare nalladayirikkum ee arivu.iniyum ithupoleyulla nalla arivukal mattullavarilekku ethikkuka.Nalladu mathram varatte...

    • @aayushmedia
      @aayushmedia  4 ปีที่แล้ว

      ഇത് ശരിക്കും മറ്റൊരു ചാനലിൽ വന്നതാണ്.പക്ഷെ ആ ചാനൽ ഇപ്പോൾ വീഡിയോ ഒന്നും ഇടുന്നില്ല.ഏതാണ്ട് 3 വർഷം മുൻപ് വന്ന വീഡിയോ ആണ്.എനിക്ക് സെർച്ചിൽ കിട്ടിയതാണ്.ഞാൻ അത് നോക്കി ചെയ്തതാണ്.പക്ഷെ അവർ ഒന്നര വർഷം ആയി വീഡിയോ ഒന്നും ഇടുന്നില്ല

  • @jacobjaison6329
    @jacobjaison6329 4 ปีที่แล้ว +1

    Ente mulaku chedi muzhuvanum muradichu .adyam 14 mulaku annu eniku kittiyady njn valare sakadayi .njnum pareeshikum thanks chetta

  • @mumthazmc
    @mumthazmc 4 ปีที่แล้ว

    Very useful video thanks for sharing

    • @aayushmedia
      @aayushmedia  4 ปีที่แล้ว

      Stay connected

    • @mumthazmc
      @mumthazmc 4 ปีที่แล้ว

      @@aayushmedia ok

  • @rahmaaazeee1487
    @rahmaaazeee1487 4 ปีที่แล้ว

    Enikuund

  • @muhammedrafi8179
    @muhammedrafi8179 4 ปีที่แล้ว +3

    എന്റെ പച്ചമുളക് തയ് എല്ലാം മുരടിച്ചു നിൽക്കുകയാണ്
    ഞാൻ നാളെ തന്നെ ട്രൈ ചെയ്യും യൂസ്ഫുൾ വീഡിയോ

    • @aayushmedia
      @aayushmedia  4 ปีที่แล้ว +1

      മൊത്തം മുരടിച്ചു എങ്കിൽ റിസൾട്ട് ഉണ്ടാവാൻ സാധ്യത കുറവാണ്.ഞാൻ മുരടിപ്പ് തുടങ്ങി ഉടൻ തന്നെ ചികിത്സ തുടങ്ങി

    • @muhammedrafi8179
      @muhammedrafi8179 4 ปีที่แล้ว

      Ok bro

    • @dipuksudhakaran9130
      @dipuksudhakaran9130 4 ปีที่แล้ว

      I ll try

  • @khadeejajabir7794
    @khadeejajabir7794 4 ปีที่แล้ว

    Super 😍

  • @ajayakumartbc519
    @ajayakumartbc519 4 ปีที่แล้ว

    Very nice dear friend

    • @aayushmedia
      @aayushmedia  4 ปีที่แล้ว

      Thanks for the visit

  • @reghuallu9108
    @reghuallu9108 4 ปีที่แล้ว +1

    👍👍👍👍👍👍👍

  • @KBMEDIA1
    @KBMEDIA1 4 ปีที่แล้ว

    Good

  • @radhikasunil9280
    @radhikasunil9280 4 ปีที่แล้ว +1

    Good video

  • @aryanair6155
    @aryanair6155 4 ปีที่แล้ว +1

    കൊള്ളാം, വലിച്ചുനീട്ടാതെ കാര്യങ്ങൾ parayuka

    • @aayushmedia
      @aayushmedia  4 ปีที่แล้ว

      ശ്രമിക്കാം

  • @thankappanv.m7051
    @thankappanv.m7051 4 ปีที่แล้ว +2

    താങ്കളുടെ വീഡിയോ ഇഷ്ടപ്പെട്ടു. അഭിപ്രായം റിസൾട്ട്‌ കിട്ടിയതിനുശേഷം പറയാം

  • @betcysuniverse5152
    @betcysuniverse5152 4 ปีที่แล้ว

    Subscribe cheythu 😊😊

  • @hridyamerin8134
    @hridyamerin8134 4 ปีที่แล้ว

    Kadala pinnak pulipichathu ethra divasam kudumbol പ്രയോഗിക്കണം

    • @aayushmedia
      @aayushmedia  4 ปีที่แล้ว +1

      ഞാന്‍ ഒറ്റ താവനയെ ഉപയോഗിച്ചുള്ളൂ .മുളകിന് ഒക്കെ ചെറിയ അളവില്‍ ഉള്ള വളം മതി

  • @najiyanoushad261
    @najiyanoushad261 4 ปีที่แล้ว

    Paval nte ela yude adiyil niraye manja puzhu.nthaa cheyka

    • @aayushmedia
      @aayushmedia  4 ปีที่แล้ว

      വേപ്പെണ്ണ മിശ്രിതം

  • @jayasreegopal2803
    @jayasreegopal2803 4 ปีที่แล้ว

    Hai

  • @media549
    @media549 ปีที่แล้ว

    Sound. Sound

    • @aayushmedia
      @aayushmedia  ปีที่แล้ว

      സോറി മനസ്സിലായില്ല

  • @bennythomas243
    @bennythomas243 4 ปีที่แล้ว

    Mulakil male and female flower undo? Evidunnu kittiya information anu? Never heard that peppers having male and female flowers separate.

    • @aayushmedia
      @aayushmedia  4 ปีที่แล้ว

      പരാഗണം നടത്താൻ കഴിവില്ലാത്ത പൂക്കളെ ആണ് പൊതുവെ ആൺ പൂക്കൾ എന്ന് പറയുന്നത്.അതിന്റെ ഉള്ളിൽ പൂമ്പൊടി ഒന്നുമില്ലാതെ ഡ്രൈ ആയിരിക്കും

    • @pphashimpuzhathi2587
      @pphashimpuzhathi2587 4 ปีที่แล้ว +1

      @@aayushmedia ഈ മറുപടി തെറ്റാണു. male ഫ്ലവർ ഉം female ഫ്ലവർ ഉം വേറെ വേറെ തന്നെ ആണു. ചില പ്ലാന്റ്സ് ൽ ഒരു ഫ്ലവർ ൽ തന്നെ 2 ഓർഗാൻസ് ഉം കാണും. ചിലതിൽ ഒരു പ്ലാന്റ് ൽ male ഫ്ലവർ ഉം female ഫ്ലവർ ഉം വേറെ വേറെ കാണും, ചിലതിൽ വ്യത്യസ്ത പ്ലാന്റ് ൽ കാണും.അല്ലാതെ പരാഗണം നടത്താൻ കഴിവുള്ളവർ female, കഴിവില്ലാത്തവർ male അങ്ങിനെ ഇല്ല.

  • @jamshadjamshad3020
    @jamshadjamshad3020 4 ปีที่แล้ว

    Hi

  • @salmafasinobasheer8758
    @salmafasinobasheer8758 4 ปีที่แล้ว

    Salma

  • @tpramanujannair6667
    @tpramanujannair6667 4 ปีที่แล้ว +1

    കൊഴുത്ത കഞ്ഞി വെള്ളം ചെടിയെ ഉണക്കും

  • @abdulla9838
    @abdulla9838 4 ปีที่แล้ว

    Manja ela povan endu cheyyanam

    • @aayushmedia
      @aayushmedia  4 ปีที่แล้ว

      വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്തിട്ട് ചിത്രം സഹിതം പോസ്റ്റ് ചെയ്യുക. പരിഹാരം കിട്ടും

  • @ambikas.s.316
    @ambikas.s.316 4 ปีที่แล้ว

    ഒരു പച്ചമുളക് ചെടിയിൽ നിന്നും എത്ര പ്രാവശ്യം വിളവെടുക്കാൻ പറ്റും

    • @mohankkmohanan6053
      @mohankkmohanan6053 3 ปีที่แล้ว

      നല്ല പരിചരണം ( എപ്പോഴും നേരിയ ഈർപ്പം നിലനിർത്തണം )നൽകിയാൽ 2. 3 വർഷം വരെ നല്ല വിളവ്തരും...

  • @sreelathaharidas6463
    @sreelathaharidas6463 4 ปีที่แล้ว

    എന്റെ മുളക് മുരടിപ്പ് ഇല്ല.... എന്നാലും ചെയണോ

  • @athermanzil5673
    @athermanzil5673 4 ปีที่แล้ว

    Abu

  • @cngnaircng9864
    @cngnaircng9864 4 ปีที่แล้ว

    എല്ലാ കാര്യങളും ചെയ്തിട്ടു

    • @cngnaircng9864
      @cngnaircng9864 4 ปีที่แล้ว

      അറിയിക്കാം

  • @SaeedSaeed-wm4vs
    @SaeedSaeed-wm4vs 3 ปีที่แล้ว

    ചുരുക്കി പറയൂ

  • @sulaikha7187
    @sulaikha7187 4 ปีที่แล้ว

    ചിരങ്ങക്ക്‌ ഒഴിച്ച് കൊടുക്കാമോ

    • @aayushmedia
      @aayushmedia  4 ปีที่แล้ว

      അതിനു വേപ്പിൻ പിണ്ണാക്കുംഅതേ പോലെ പൂക്കൾ പൊഴിയാതെ ഇരിക്കാൻ പാൽ കായം,തൈര് മിക്‌സും മിക്കവരും ഉപയോഗിക്കും.കടല പിണ്ണാക്ക് ഒഴിക്കുമോ എന്നറിയില്ല

    • @sulaikha7187
      @sulaikha7187 4 ปีที่แล้ว

      Thanks

  • @ajirajpd6876
    @ajirajpd6876 3 ปีที่แล้ว

    എന്റെ മുളകിന്റെ ഇലയുടെ അടിയിൽ വെള്ളീച്ച പോകുന്നില്ല
    whatsupp Link തരുമോ

    • @aayushmedia
      @aayushmedia  3 ปีที่แล้ว

      chat.whatsapp.com/KjATQyJSrnGLiBo9D6KAUv

  • @ayubkhankhan9525
    @ayubkhankhan9525 4 ปีที่แล้ว

    Ente pachamulak ila churund kurudichu pokunnu. Ee spray yer evidunnu vaangaan kittum. Male and female flowers engane ariyum

    • @aayushmedia
      @aayushmedia  4 ปีที่แล้ว

      തിരിച്ചറിയുക പാടാണ്.സ്പ്രേയർ എല്ലായിടത്തും കിട്ടും

    • @bnilakbinu9675
      @bnilakbinu9675 4 ปีที่แล้ว

      തക്കാളി മുരടിപ്പിനോ

  • @sudhauralungal4314
    @sudhauralungal4314 4 ปีที่แล้ว

    ഞാൻ കറിവേപ്പിലക്കു കൊഴുത്ത
    കഞ്ഞി വെള്ളം ഒഴിച്ചു കൊടുത്തപ്പോൾ ഉണങ്ങിപ്പോയി.ഇതു മുളകിന് മാത്രം പറ്റുന്നതാണോ

    • @aayushmedia
      @aayushmedia  4 ปีที่แล้ว

      വെയില്‍ ഉള്ളപ്പോള്‍ ഒഴിക്കരുത്.ഉണങ്ങി പിടിക്കും .വൈകിട്ട് ആണ് നല്ല സമയം

  • @maryjoseph8377
    @maryjoseph8377 4 ปีที่แล้ว +1

    Speak short

  • @habibhabibkm5530
    @habibhabibkm5530 3 ปีที่แล้ว

    ഇലപുള്ളി തടയാൻ എന്ത് ചെയ്യണം

    • @aayushmedia
      @aayushmedia  3 ปีที่แล้ว

      ഞാന്‍ മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട് .ചീരയിലെ ഇലപ്പുള്ളി മാറാന്‍ .അത് നോക്കിയാല്‍ മതി

  • @shareenashareenaazeez3253
    @shareenashareenaazeez3253 4 ปีที่แล้ว

    ഞാൻ ഇതെല്ലാം പരീക്ഷിച്ചു.. പക്ഷേ.. മുളക്.. കായ പിടിച്ച് വന്ന്.' തുടങ്ങുമ്പോഴേക്കും .അടുത്ത മുരടിപ്പ്: വന്നു. . അപ്പഴും ഇത് ' തന്നെ ചെയതു.. നോക്കുന്നു.. കുറെ ഞാൻ.. പറിച്ച് .കളഞ്ഞു... മഴയായിട്ടാണോ? ഇങ്ങനെ ഇല: ചുരുണ്ട് പോവുന്നത്

    • @aayushmedia
      @aayushmedia  4 ปีที่แล้ว

      ആ വിത്തുകള്‍ ചിലപ്പോള്‍ മുരടിപ്പ് ഉള്ള ചെടികളുടെ ആകും.മഴ വെള്ളത്തില്‍ ആസിഡിന്റെ അംശം ഉണ്ട്.അതും ഒരു കാരണം ആണ്

  • @user-qp5fx1ds8k
    @user-qp5fx1ds8k 4 ปีที่แล้ว +7

    വലിച്ച് നീട്ടാതെ കാര്യങ്ങൾ പറയാൻ ശ്രമിക്കണം..

    • @aayushmedia
      @aayushmedia  4 ปีที่แล้ว

      സ്പോട്ടിൽ എടുക്കുമ്പോൾ ഇങ്ങനെ പ്രശ്നം ഉണ്ട്

  • @shirlyjs190
    @shirlyjs190 4 ปีที่แล้ว

    Muradicha chedi dey pic etha kanikathey?

    • @aayushmedia
      @aayushmedia  4 ปีที่แล้ว

      ആര് പറഞ്ഞു?വീഡിയോയുടെ തുടക്കം കഴിഞ്ഞാൽ കാണിക്കുന്നത് അതല്ലേ? അതിൽ പുതിയ ചില്ലകൾ ഉണ്ടാകുന്നതും കാണിക്കുന്നുണ്ട്

  • @alikm1268
    @alikm1268 4 ปีที่แล้ว +5

    സഹോദരാ... പ്രതീക്ഷയോടെ തന്നെ താങ്കളുടെ വീഡിയോ കണ്ടു താങ്കൾ പറയുന്ന ഈ ചൊട്ടു വിദ്യകൊണ്ടൊന്നും മുളകിലെ കുരുടിപ്പുമാ റൂല ഉപ്പാണ് താങ്കൾ എന്തങ്കിലും ശാസ്ത്രീയ പഠനം നടത്തിയാണോ ഇതൊക്കെ പറയുന്നത്?
    താങ്കളുടെ ഒരു സൂചന യോടു ഞാൻ യോജിക്കുന്നു ഇത് ചെടികളുടെ വേരിലെ അസുഖമാണോ എന്ന്??
    വളരെ സന്തോഷത്തോടെയാണ് വയോജകരടക്കമുള്ളവർ ഈ കൗതുക കൃഷി ചെയ്യന്നത് ഓരോ ഇലയും പൂവും കാണുമ്പോൾ അത്ര ആഹ്ലാദമാണ്,
    ഈമാനസിക അവസ്ഥയെ ചൂഷണം ചെയ്യുന്ന വോണം പലരും വീഡിയോകളുമായി ഇറങ്ങിയിട്ടുണ്ട്
    ബഹുമാന്യ സുഹൃത്ത് ക്ഷമിക്കണം

    • @aayushmedia
      @aayushmedia  4 ปีที่แล้ว +2

      ഞാൻ ഈ വീഡിയോ തുടക്കം മുതൽ അവസാനം വരെ കാണിക്കുന്നത് ഒരേ മുളക് ചെടി ആണ്.അതിന്റെ ഓരോ സ്റ്റേജുകൾ വീഡിയോ ആയി കാണിക്കുന്നുണ്ട്.അത് വീഡിയോ കണ്ടാൽ മനസ്സിലാകും.ആദ്യം കാണിക്കുന്ന പോലത്തെ ഇലകൾ ആണോ ഇന്നലെ അവസാന ഭാഗം എടുത്തപ്പോൾ ഉള്ളത്?. എന്റെ വീഡിയോ എന്റെ നാട്ടുകാരും കാണുന്നതാണ്.ഈ വീഡിയോയിൽ കാണിക്കുന്ന പച്ച മുളക് ചെടി റോഡ് സൈഡിൽ ആയി ആണ്.നാട്ടുകാർ മൊത്തം കാണുന്നതാണ്.എല്ലാവർക്കും എന്നെയും എന്റെ ചാനലും അറിയാം.ഞാൻ 70 ശതമാനം വീഡിയോകളും പല മാസങ്ങളായി ഓരോ സ്റ്റെപ്പുകൾ ആയി എടുത്ത് ഫയൽ നമ്പർ നോട്ട് ചെയ്ത് വച്ചാണ് ഒന്നിച്ചു വീഡിയോ ആക്കുന്നത്.അല്ലാതെ രാവിലെ തോട്ടത്തിൽ പോയി ഒരു വീഡിയോ തട്ടി കൂട്ടുക അല്ല. ഈ മാസം ഇട്ട വീഡിയോകൾ നോക്കുക.ആകെ 3 എണ്ണം മാത്രം ആണ്.കേവലം സാമ്പത്തിക നേട്ടം മാത്രം എങ്കിൽ ദിവസവും ഒന്ന് വീതം ഇട്ട് ഒരു ലക്ഷം സബ്സ്ക്രൈബേഴ്‌സ് ഈസി ആയി ഞാൻ ഉണ്ടാക്കിയേനെ

    • @mathewjohn2499
      @mathewjohn2499 4 ปีที่แล้ว

      ഞാനും ഇതൊക്ക ചെയ്യുന്നുണ്ട്.. രക്ഷപ്പെട്ടില്ല

    • @soumiyarani178
      @soumiyarani178 4 ปีที่แล้ว

      @@aayushmedia Good information ഞാൻ പരീക്ഷിക്കുന്നതാണ് ente മുളകും തക്കാളിയും എപ്പിഴും kurudickunnu

    • @sasikalan7546
      @sasikalan7546 4 ปีที่แล้ว +1

      good video

    • @gracythomas6400
      @gracythomas6400 4 ปีที่แล้ว

      @@aayushmedia p

  • @dharmarajankunhan3730
    @dharmarajankunhan3730 4 ปีที่แล้ว

    കഞ്ഞിവെള്ളം നേർപ്പിക്കണം അല്ല എങ്കിൽ ഇല ചുരുണ്ടു പോകും

    • @aayushmedia
      @aayushmedia  4 ปีที่แล้ว

      നമ്മള്‍ ഇതൊന്നും നല്ല വെയില്‍ ഉള്ളപ്പോള്‍ ചെയ്യാതെ ഇരുന്നാല്‍ മതി. വൈകുന്നേരം ചെയ്‌താല്‍ മതി കുഴപ്പം ഇല്ല

  • @Manimaran1
    @Manimaran1 4 ปีที่แล้ว

    എവിടെയാണ് വാട്ട്സ് അപ്പ് ഗ്രൂപ്പ്

    • @aayushmedia
      @aayushmedia  4 ปีที่แล้ว +1

      chat.whatsapp.com/CYthrQlGqo2Jkd2lbLgqpg

  • @francisxavier5828
    @francisxavier5828 3 ปีที่แล้ว

    ഹലോ,സുഹൃത്തേകഥ പറഞ്ഞു നേരം വെളുപ്പിക്കേണ്ട, കാര്യംപറഞ്ഞുതീർക്കൂ

    • @aayushmedia
      @aayushmedia  3 ปีที่แล้ว

      പുതിയ വീഡിയോകള്‍ നോക്കൂ

  • @krishnanthampi3045
    @krishnanthampi3045 4 ปีที่แล้ว

    താങ്കളുടെ വീഡിയോ കണ്ടു ഒരു സംശയം ടൊമാറ്റോ കാച്ചു പക്ഷെ ഒരു ദിവസം രാവിലെയും വൈകിട്ടും വെള്ളം ഒഴിക്കുന്നു എന്നാലും ഇലയെല്ലാം വാടി കുഴഞ്ഞാണ് ഇരിക്കുന്നത് പിന്നെ ഒരു പ്രവസിയം മാത്രമേ കാ വരുകയുള്ളു ?

    • @aayushmedia
      @aayushmedia  4 ปีที่แล้ว

      അല്ല. കുറഞ്ഞത് 2 മാസം വിളവ് കിട്ടും.ചുവട്ടിൽ നനവ് ഉണ്ടെങ്കിൽ 2 നേരം നനക്കണം എന്നില്ല. ആവശ്യത്തിനു മാത്രം നനവ് നൽകിയാൽ മതി

  • @minigeorge6880
    @minigeorge6880 4 ปีที่แล้ว

    Thanks

  • @rahmaaazeee1487
    @rahmaaazeee1487 4 ปีที่แล้ว

    Enikuund

  • @josephmc1912
    @josephmc1912 ปีที่แล้ว

    👍

  • @sindhusunil3362
    @sindhusunil3362 4 ปีที่แล้ว

    Good

  • @molypoly3326
    @molypoly3326 4 ปีที่แล้ว

    Good