മുളക് കൃഷി വിജയിക്കാൻ പോട്ടിങ് മിക്സിൽ ഇത് കൂടി ചേർക്കൂ

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2023
  • മുളകു കൃഷി വിജയിക്കാൻ പോർട്ടിങ് മിക്സിൽ ഇതുകൂടി ചേർക്കൂ
    #bonemeal #biofertilizer #moreyield #villagefarming#vilagekrishi#vilagevlog
    #tricksinchilliplant#easytricks#terracekrishi#chilli#chillifarming#subscribe#channel
    #biofertilizer#arya#pottingmix#bonemeal
    #moreyield #simpletechnique #adukkalathottam #Mydreamsmyhappiness #amazing #beautiful #garden #gardentips #terracefarming #easymethodkrishi#easymethodfarming#psudomonas#howto#cultivate#chilliinhome#a#A#keralafarming#Alappuzha#pachamulak#mulakkrishiinmalayalam#mulakkrishi#howtogrowchilliplant#seedling#growbag#potkrishi#goodresult#fastgermination
    #mydreamsmyhappiness#wonderfulkrishi##easyway#hotchilli#homegarden#terracegarden#cultivation#farmingmethod
    #aryasgarden#onamspecialrecipie#onam#onamchillikrishi
    #youtubeviralvideo#youtubetrending#porttingmix#growbagfilling#perfectporttingmix
    എന്റെ പേര് ആര്യ എന്നാണ്,
    കൃഷി ചെയ്യാൻ ആഗ്രഹമുള്ള എല്ലാവർക്കും ഒത്തിരി ഉപകാരപ്രദമായ വീഡിയോകളാണ് ഞാൻ അപ്‌ലോഡ് ചെയ്യുന്നത് ഇന്നത്തെ എന്റെ വീഡിയോയും നമുക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു പച്ചക്കറിയുടെ കൃഷിരീതിയെക്കുറിച്ചാണ് അത് മറ്റൊന്നുമല്ല പച്ചമുളക് കൃഷിയെ കുറിച്ചാണ്
    വിത്തുപാകുന്നത് മുതൽ ഈ വീഡിയോയിൽ ഞാൻ ഉൾക്കൊള്ളിച്ചിട്ടുണ്ട് വീഡിയോ മുഴുവനും ആയി കണ്ട് ഇഷ്ടമായാൽ ചാനൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതേ കൂട്ടുകാരെ🙏🙏🙏🙏
    പ്ലീസ് സപ്പോർട്ട് 🙏🙏🙏
    PLEASE SUBSCRIBE MY TH-cam CHANNEL
    My Dreams My Happiness
    #Mydreamsmyhappiness
    #MY DREAMS MY HAPPINESS
    Please like and share your friends 🌹🌹
    ---------------------------------------------------------------------------------
    മുളക് ചെടിയുടെ മുരടിപ്പ് മാറി ചെടി തഴച്ചു വളരാൻ ഈ വീഡിയോ കാണൂ...
    • കുരുടിപ്പ് വന്ന ഏത് മു...
    ---------------------------------------------------------------------------------
    തക്കാളി കൃഷി വളപ്രയോഗവും കീടനിയന്ത്രണവും വിളവെടുപ്പും 👇👇
    • തക്കാളികൃഷി വിജയിക്കണമ...
    ---------------------------------------------------------------------------------
    റോസാപൂക്കൾ അടിപൊളി ആയി പൂക്കും ഈ വീഡിയോ കാണൂ 👇👇👇
    • ഒരു സ്പൂൺ പൊടി കൊണ്ട് ...
    -----------------------------------------------------------------------------
    ഗ്രോബാഗിലെ ഇഞ്ചി കൃഷി ചെയ്യുന്ന വീഡിയോ കാണുന്നതിനായി👇👇👇
    • ടെറസ്സിലെ ഇഞ്ചി കൃഷി ഗ...
    --------------------------------------------------------------------------------
    വളരെ എളുപ്പത്തിൽ തക്കാളി വിത്തുപാകി കളിപ്പിക്കുന്ന രീതി 👇👇👇
    • തക്കാളി വിത്ത് പാകുമ്പ...
    ഞാൻ അപ്‌ലോഡ് ചെയ്യുന്ന ഓരോ വീഡിയോയും നിങ്ങൾക്ക് ഉപകാരപ്രദമായെങ്കിൽ എന്റെ ചാനൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്🙏🙏🙏🌹🌹🌹
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 156

  • @Sobhana.D
    @Sobhana.D 11 หลายเดือนก่อน +15

    എൻ്റെ മുളകും ശരിക്കും കായ്ക്കുന്നി ല്ല ഇതു പോലെ ചെയ്തു നോക്കാം ഷെയറും ചെയ്തു മോളേ 👌👍👏

  • @remasivadas3762
    @remasivadas3762 10 หลายเดือนก่อน +6

    ഒരു ബോറടിയില്ലാതെ മുഴുവനായും കാണുവാൻ പറ്റും എല്ലാ വീഡിയോയും കാണുന്നുണ്ടു അഭിനന്ദനങ്ങൾ👍👌❤️❤️❤️

    • @MyDreamsMyHappiness
      @MyDreamsMyHappiness  10 หลายเดือนก่อน

      വിലയേറിയ വാക്കുകൾക്ക് ഒത്തിരി നന്ദി 🙏🙏❤️❤️

  • @dreamcakesandvlogs3769
    @dreamcakesandvlogs3769 9 หลายเดือนก่อน

    Valare detailed aayitu mulaku krishiye patti paranju thannu nice sharing chechi🥰👍

  • @pachakavumruchiyum
    @pachakavumruchiyum 11 หลายเดือนก่อน +1

    Valare nalla oru video thanne aayirunnu
    Thanks for sharing this

  • @malappuramvibes7959
    @malappuramvibes7959 11 หลายเดือนก่อน

    മുളക് കൃഷിയെ കുറിച്ച്‌ അറിയാൻ കഴിഞ്ഞതിൽ സന്തോഷം useful video

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 11 หลายเดือนก่อน

    നല്ലൊരു വീഡിയോ
    Super share

  • @beatsofnaturee
    @beatsofnaturee หลายเดือนก่อน

    ഉപകാരപ്രദമായ വീഡിയോ

  • @user-rp7wy2zh1n
    @user-rp7wy2zh1n 11 หลายเดือนก่อน +4

    വളരെ നന്നായിട്ടുണ്ട് 👍👍

  • @myammachiskitchen
    @myammachiskitchen 11 หลายเดือนก่อน

    മുളക് കൃഷി ചെയ്യുന്നതിനെ പറ്റി വളരെ നന്നായി പറഞ്ഞു തന്നു ഒത്തിരി ഇഷ്ടമായി ഇങ്ങനെ ചെയ്ത് നോക്കാം

  • @pathoostravelvlogs2958
    @pathoostravelvlogs2958 11 หลายเดือนก่อน

    Very useful video 👍

  • @Amma_lathisworld
    @Amma_lathisworld 11 หลายเดือนก่อน

    നന്നായി മനസിലാക്കി തന്നു thank you നല്ലൊരു video 👍👍

  • @Siluusworld2
    @Siluusworld2 11 หลายเดือนก่อน +1

    Lk152 മുളക് കൃഷി നല്ലൊരു വീഡിയോ ആയിരുന്നു🙏

  • @entevellaripravu.816
    @entevellaripravu.816 11 หลายเดือนก่อน +1

    Very useful video. Good sharing dear👌👌👍❤️

  • @jasminescuisine
    @jasminescuisine 11 หลายเดือนก่อน +1

    Very nice sharing dear
    ..useful video..👍

  • @plantswithvlogs
    @plantswithvlogs 11 หลายเดือนก่อน

    Ethu upakarikkunna video thanne cheriya reathiyil krishi okk nadathunnavarkk nalla tricks thanne aanu

  • @MALAPPURAMVAVAS
    @MALAPPURAMVAVAS 11 หลายเดือนก่อน +1

    വളരെ നല്ല വീഡിയോ.. മുളക് കൃഷിയെ കുറിച്ച് കൂടുതൽ അറിവുകൾ അറിയാൻ സാധിച്ചു ... good Sharing

  • @F-DESIGN-mq1jw
    @F-DESIGN-mq1jw 11 หลายเดือนก่อน

    Nice sharing ❤❤

  • @krishipaadam
    @krishipaadam 11 หลายเดือนก่อน +1

    Useful വീഡിയോ 👍👌👌

  • @AnuLivingVids
    @AnuLivingVids 11 หลายเดือนก่อน +1

    Useful video ❤❤thanks for sharing

  • @easycookingbysalmasaleem7364
    @easycookingbysalmasaleem7364 11 หลายเดือนก่อน +3

    വളരെ യൂസ്ഫുൾ ആയിട്ടുള്ള വീഡിയോ ആയിരുന്നു 😍😍❤️❤️

  • @ayluskitchen5263
    @ayluskitchen5263 11 หลายเดือนก่อน +1

    Usefull video 👍thanks for sharing 🥰

  • @SiblingsHut
    @SiblingsHut 11 หลายเดือนก่อน +2

    Useful sharing 😍

  • @theequilibriums6712
    @theequilibriums6712 11 หลายเดือนก่อน

    Really.. Great👌🏻

  • @SonuFabricationOfficial
    @SonuFabricationOfficial 11 หลายเดือนก่อน +2

    Super 👌 Good Sharing 🎉

  • @ABCD-cv2ef
    @ABCD-cv2ef 10 หลายเดือนก่อน

    Very good .ellam paranju thannu💐🌶️🌶️🌶️kurichu😊

  • @user-wz7xy9im3l
    @user-wz7xy9im3l 11 หลายเดือนก่อน +4

    മുളക് കൃഷി അടിപൊളി 👌👌

  • @PGAVanavathukkara1
    @PGAVanavathukkara1 11 หลายเดือนก่อน +1

    Ithokke othiri padikkanund manoharamaayi paranju tharunna nalloru video.. Mulaku krishireethi ithilparam nannayi aarum paranju tharilla...

  • @malluseattle
    @malluseattle 11 หลายเดือนก่อน +2

    Very interesting videos always you make I enjoyed watching Thank you dear friend

  • @aripoovlog
    @aripoovlog 4 หลายเดือนก่อน

    Super

  • @ambikak2214
    @ambikak2214 4 หลายเดือนก่อน +1

    ഇഷ്ടമായല്ലോ super video

  • @angamalyruchikal
    @angamalyruchikal 11 หลายเดือนก่อน

    Good sharing 👌like

  • @KitchensWorld
    @KitchensWorld 11 หลายเดือนก่อน +1

    Kollam video cheythu nnokanam 👍🏼

  • @LifeCorner-
    @LifeCorner- 11 หลายเดือนก่อน +1

    അടിപൊളി 👍👍

  • @shworld4488
    @shworld4488 11 หลายเดือนก่อน +1

    Videio ഒരുപാട് ഇഷ്ട്ടം 👍

  • @Orupattukaran
    @Orupattukaran 11 หลายเดือนก่อน +2

    മുളക് കൃഷി നല്ല അവതരണം ..

  • @ptvlog6474
    @ptvlog6474 11 หลายเดือนก่อน +4

    സന്തോഷം. മുളക് കൃഷി എങ്ങനെ വിജയകരമാക്കാം എന്ന് വളരെ വൃത്തിയോടെ ആർക്കും മനസ്സിലാകുന്ന ലെളിതമായി പറഞ്ഞു തന്നു. കർഷകർക്ക് ഉഭകരിക്കെട്ടെ 🙏🙏👍🏿

    • @MyDreamsMyHappiness
      @MyDreamsMyHappiness  11 หลายเดือนก่อน

      വളരെ സന്തോഷം ❤️❤️

  • @LindiyasKitchen
    @LindiyasKitchen 11 หลายเดือนก่อน +1

    വളരെ ഉപകാരപ്രദമായ വീഡിയോ 😍

  • @KBAD111
    @KBAD111 11 หลายเดือนก่อน +2

    Usefull video ❤❤❤

  • @IshasFoodCourt
    @IshasFoodCourt 11 หลายเดือนก่อน +1

    Very useful 👍

  • @AnithVlogs
    @AnithVlogs 11 หลายเดือนก่อน +1

    Good information ❤❤

  • @lalyjose4535
    @lalyjose4535 10 หลายเดือนก่อน +1

    Good video. 👍

  • @HealthAndExplore
    @HealthAndExplore 11 หลายเดือนก่อน +1

    കൊള്ളാം

  • @roy3RVideos
    @roy3RVideos 11 หลายเดือนก่อน +1

    ഉപകാരപ്രദമായ നല്ലൊരു വീഡിയോ പങ്ക് വെച്ചതിൽ സന്തോഷം ഒത്തിരി ഇഷ്ടമായി ട്ടോ ❤

  • @jameelaiqbal6031
    @jameelaiqbal6031 11 หลายเดือนก่อน +1

    Usefully

  • @aleyammacyriac1894
    @aleyammacyriac1894 11 หลายเดือนก่อน +1

    Very useful video 🎉❤

  • @chichoooo5
    @chichoooo5 5 หลายเดือนก่อน +1

    Very nice

  • @roshinisatheesan562
    @roshinisatheesan562 11 หลายเดือนก่อน +2

    എല്ലാം ഭംഗിയായ് പറഞ്ഞു തന്നതിന് നന്ദി❤🙏🤝👍❤️

    • @MyDreamsMyHappiness
      @MyDreamsMyHappiness  11 หลายเดือนก่อน

      ഒത്തിരി നന്ദി ഡിയർ 🥰🥰

  • @TIPTOPTHAMIZHAN
    @TIPTOPTHAMIZHAN 11 หลายเดือนก่อน +1

    Nice share dear❤❤

    • @MyDreamsMyHappiness
      @MyDreamsMyHappiness  11 หลายเดือนก่อน +1

      Thank you so much dear 😊🥰

    • @TIPTOPTHAMIZHAN
      @TIPTOPTHAMIZHAN 11 หลายเดือนก่อน +1

      @@MyDreamsMyHappiness welcome my dear friend💖💖

  • @ashmagopinath312
    @ashmagopinath312 11 หลายเดือนก่อน +2

    സൂപ്പർ❤

  • @saundarya3759
    @saundarya3759 11 หลายเดือนก่อน +1

    മുളക് കായ്ച്ചു കിടക്കുന്നത് കണ്ടപ്പോൾ എനിക്ക് അവിടെ വന്ന് എല്ലാം പൊട്ടിച്ച് എടുക്കാൻ തോന്നുന്നു 😊. Very Useful Video and Tips 👌 Great Sharing Dear 🙏♥️ and God Bless Dear 🙏♥️

    • @MyDreamsMyHappiness
      @MyDreamsMyHappiness  11 หลายเดือนก่อน

      ഒത്തിരി സന്തോഷം ഡിയർ ❤️❤️

  • @jijisatheesh4558
    @jijisatheesh4558 11 หลายเดือนก่อน +3

    Super ❤❤❤

  • @vidhyavadhi2282
    @vidhyavadhi2282 2 หลายเดือนก่อน +1

    ആര്യാ സൂപ്പർ 👍🏼🌹

  • @user-lt4nv7nv4i
    @user-lt4nv7nv4i 11 หลายเดือนก่อน +1

    Very infermative video 🙏

  • @teamkunjipoompatta
    @teamkunjipoompatta 11 หลายเดือนก่อน

    Wow....അടിപൊളി ഈ വീഡിയോ പിന്നെയും... കാണാൻ തോന്നുന്നു.... ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്😊

  • @sureshsuresht9257
    @sureshsuresht9257 5 หลายเดือนก่อน +2

    സൂപ്പർ 👍☘️

  • @sabastianreji924
    @sabastianreji924 10 หลายเดือนก่อน +1

    ചേച്ചി, ഈ ടിപ്സ് ഉറപ്പായും ചെയ്തു നോക്കും. സൂപ്പർ. 👍👍👍

  • @jpmedia2457
    @jpmedia2457 2 หลายเดือนก่อน

    Super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @buenodineromuseumslots7416
    @buenodineromuseumslots7416 11 หลายเดือนก่อน +1

    Muy bueno 👍🤓

  • @beingjo5
    @beingjo5 11 หลายเดือนก่อน

    വളരെ വ്യക്തമായി എല്ലാം പറഞ്ഞു തന്നു. Very useful video thanku dear..❤❤❤
    New friend 🤝🤝🤝🤝🤝 . Engottum varaneee 🤝🤝🤝

  • @thakuduvava5639
    @thakuduvava5639 11 หลายเดือนก่อน

    👍👍👍

  • @shajimm4210
    @shajimm4210 11 หลายเดือนก่อน +1

    👏👏👏

  • @tessyjoy8848
    @tessyjoy8848 8 หลายเดือนก่อน +1

    very useful video dear❤ thanku

  • @nizajaffervlogs5379
    @nizajaffervlogs5379 11 หลายเดือนก่อน +1

    👍👍👍 എനിക്കുണ്ട് ഈ കൃഷി

  • @ushasaji9758
    @ushasaji9758 3 หลายเดือนก่อน +1

  • @smijarejith5033
    @smijarejith5033 11 หลายเดือนก่อน +1

    ❤❤❤

  • @deepas3156
    @deepas3156 11 หลายเดือนก่อน +1

    ❤❤❤❤❤

  • @srinivasradhe2976
    @srinivasradhe2976 11 หลายเดือนก่อน

    happy rakshabandan

  • @greengarnishrecipes
    @greengarnishrecipes 11 หลายเดือนก่อน +1

    മുളക് കൃഷിയെ കുറിച്ച് വളരെ വിശദമായി പറഞ്ഞു തന്നു വളരെ നല്ലൊരു വീഡിയോ ആയിരുന്നു. 17:39

  • @SR_HOBBIES
    @SR_HOBBIES 8 หลายเดือนก่อน

    മുളക് കൃഷി എങ്ങനെ വിജയകരമായി നമുക്ക് കൃഷി ചെയ്യാം എന്ന് വളരെ ഭംഗിയായി മനസ്സിലാക്കി തന്നു ഒട്ടും ബോറടിക്കാതെ full watching❤❤❤

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 11 หลายเดือนก่อน +1

    ഇവിടെയും മുളക് ഉണ്ടായിരുന്നു ഡിയർ ♥️വെള്ളം കയറി പോയി... വീണ്ടും ഞാൻ നട്ടു.. ആക്കുന്നുണ്ട് വളരെ നല്ല video ഇനി ഇതുപോലെ ചെയ്തു നോക്കട്ടെ ♥️❤❤

    • @MyDreamsMyHappiness
      @MyDreamsMyHappiness  11 หลายเดือนก่อน

      ഓക്കേ ഡിയർ ❤️❤️❤️

  • @scoopoffamis6968
    @scoopoffamis6968 11 หลายเดือนก่อน +1

    ഓണം ആശംസകൾ... ❤scoop ആണ്...

  • @thassusvlog
    @thassusvlog 11 หลายเดือนก่อน

    ഞാനും മുളക് നട്ടു കുറച്ചു മുളക് പിടിച്ചു എലയ്ക്കു കുറച്ചു പുഴുക്കുത്ത് വന്നിട്ടുണ്ടായിരുന്നു മുളക് കൃഷിയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 11 หลายเดือนก่อน +1

    🌹

  • @shineworldplants
    @shineworldplants 11 หลายเดือนก่อน +1

    Super. Enikkum kashinja varsham orupade undayirunnu. 11 variety mulakundayirunnatha. Ee varsham ippol kurache sariyayi undayi varunnunde. Pachakari waste itta lanjivellathil charam itte thelikkunnunde idakke. Valiya kusjappam illathe pokunnunde. 👍🙏

  • @a1foodandvlogs590
    @a1foodandvlogs590 11 หลายเดือนก่อน +1

    കൊള്ളാം നല്ല വിഡിയോ ഇവിടെ മുളക് തൈ ഉണ്ട് ഇത് പോലെ വളം ഇട്ടു കൊടുക്കണം 👌🥰

    • @MyDreamsMyHappiness
      @MyDreamsMyHappiness  11 หลายเดือนก่อน

      ഓക്കേ ഡിയർ ❤️❤️

  • @dailywyoming
    @dailywyoming 11 หลายเดือนก่อน

    Njan kuttayi vedio orupadishttayi👍

  • @latheefmp2491
    @latheefmp2491 5 หลายเดือนก่อน

    എത്ര ഇഞ്ചിന്റെ ബോട്ടിലാണ് ചെടി നട്ടിരിക്കുന്നത്

  • @sunilkumararickattu1845
    @sunilkumararickattu1845 11 หลายเดือนก่อน

    കുമ്മായത്തിന്റെ കാലം കഴിഞ്ഞില്ലേ ?!
    Ph booster / കക്ക പൊടി ഉള്ളപ്പോൾ

  • @shajimm4210
    @shajimm4210 11 หลายเดือนก่อน +1

    Shajlmm ok

  • @swapnalokam198
    @swapnalokam198 11 หลายเดือนก่อน +1

    എന്റെ മുളക് ചെടിക്കു കുരടിപ്പ് ആണ്. പുളിച്ച കഞ്ഞി വെള്ളം തളിച്ച്. പലതും ചെയ്തുനോക്കി. ഒരു പരിഹാരം പറയുമോ ആര്യേ. എന്റെ വീട്ടിലും കൃഷിയുണ്ട്.❤❤

    • @MyDreamsMyHappiness
      @MyDreamsMyHappiness  11 หลายเดือนก่อน

      ഈ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ മുളക് ചെടിയുടെ കുരുടിപ്പ് മാറാനുള്ള ടിപ്പ് കാണിക്കുന്നുണ്ട് വീഡിയോ ഒന്ന് കണ്ടു നോക്കൂ കേട്ടോ 👍👍👍

  • @richscenic
    @richscenic 11 หลายเดือนก่อน +1

    127👍♥♥Wow !! ♥♥Great presentation, ♥♥Amazing dear pretty sister, ♥♥very beautiful , ♥♥wonderful coverage , ♥♥greetings from HONG KONG @richscenic👍🌹🌹🌹🌹🪴🌹🌹🌹🌹

  • @tessyjoy8848
    @tessyjoy8848 8 หลายเดือนก่อน

    where is ur home🏠 dear

  • @sumeshmk2285
    @sumeshmk2285 7 หลายเดือนก่อน +1

    ചിരട്ടയിൽ പാകാൻ പറ്റുമോ?

    • @MyDreamsMyHappiness
      @MyDreamsMyHappiness  7 หลายเดือนก่อน

      തീർച്ചയായും പാകാം കേട്ടോ 👍

  • @daisyjohneychan-oh2jk
    @daisyjohneychan-oh2jk หลายเดือนก่อน +1

    Ochintesallamanuchedikalumenhigum nasippichu

    • @MyDreamsMyHappiness
      @MyDreamsMyHappiness  หลายเดือนก่อน

      ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട് കേട്ടോ ഒച്ചിന്റ ശല്യം മാറും ഉറപ്പ് 👍👍
      ഒന്ന് നോക്കാമോ ചാനലിൽ

    • @MyDreamsMyHappiness
      @MyDreamsMyHappiness  หลายเดือนก่อน

      ഞാൻ ഇപ്പോൾ കമ്മ്യൂണിറ്റി യിൽ ഇടാം കേട്ടോ പലരും ചോദിക്കുന്നുണ്ട് 👍

  • @metildametilda2046
    @metildametilda2046 11 หลายเดือนก่อน +1

    ചാണകപൊടി ഇല്ല,പകരം കോഴി വളം ആകാമോ

    • @MyDreamsMyHappiness
      @MyDreamsMyHappiness  11 หลายเดือนก่อน

      വളരെ നല്ലതാണ് കുറച്ച് അളവിൽ മാത്രം ഉപയോഗിക്കുക 👍👍

  • @edwinpigeonsloftguppyfarm
    @edwinpigeonsloftguppyfarm 11 หลายเดือนก่อน +1

    Video lenth kurakkuka 5 minuts to 6 minuts

    • @MyDreamsMyHappiness
      @MyDreamsMyHappiness  11 หลายเดือนก่อน

      വിത്ത് പാകുന്നത് മുതൽ ഉള്ള കാര്യങ്ങൾ കാണിക്കുമ്പോൾ ചില വീഡിയോ length കൂടി പോകും അത് കൊണ്ട് ആണ് ❤️

    • @edwinpigeonsloftguppyfarm
      @edwinpigeonsloftguppyfarm 11 หลายเดือนก่อน

      @@MyDreamsMyHappiness ലെന്ത് ഉള്ള വീഡിയോസ് ആളുകൾ skip ചെയ്യും

  • @sureshsuresht9257
    @sureshsuresht9257 5 หลายเดือนก่อน +2

    നഖം വെട്ടണം 🖐️😊

  • @jameelaiqbal6031
    @jameelaiqbal6031 11 หลายเดือนก่อน +1

    Usefully