ഹരിക്കുട്ടന്റെ അമ്മയെ എല്ലർക്കും ഒത്തിരി ഒത്തിരി ഇഷ്‌ടായി. അമ്മയുടേയും മകന്റേയും ആ നിഷ്‌ക്കളങ്കത My God... Any Way "God is Great " My വാവക്കുട്ടാ... "God Bless You and Your ജഡ്ജസ്" Ok...👍👍👍❤️❤️❤️🌹🌹🌹
മണിയൻ ഒരു കൊച്ചു എംജി ശ്രീകുമാർ ആണ്.ഹൈ നോട്ടു ലോ അനായാസേന കയറിയിറങ്ങുന്ന ഇവൻ സരസ്വതി ദേവിയുടെ സ്പർശനം ഏറ്റവൻ തന്നെ .സംഗീതത്തിന്റെ ഏതു ചക്രവ്യൂഹത്തിലും അനായാസം കയറാനും ഇറങ്ങാനും കഴിയുന്ന ഈ പൊന്നുമോനെ ഇനിയും ദേവി അനുഗ്രഹിക്കട്ടെ.ശ്രീകുമാരേട്ടൻ സംഗീത കുടുംബത്തിൽ ജനിച്ചു വർഷങ്ങളുടെ പഠനത്തിലൂടെ നേടിയത് ഇവന് ജന്മസിദ്ധമായി കിട്ടിയിട്ടുണ്ട്.
എന്നെങ്കിലും ഏതെങ്കിലും പാട്ടിനൊക്കെ അല്പം കുറവും വന്നിട്ടുണ്ടെങ്കിലും പാടുന്ന പാട്ടിനൊക്കെ വളരെയധികം അതിനു വേണ്ടുന്ന ആക്ഷൻ കൊടുത്താണ് ശ്രീഹരി പാടുന്നത് ! മാത്രമല്ല ഏതു വിധം പാട്ടും എടുത്ത് അതിന്റേതായ ഈണത്തിൽ പാടി ഫലിപ്പിക്കാനുള്ള കഴിവുമുണ്ട് . വളരെയധികം മുന്നോട്ടു പോകുന്ന കുടിയാണ്. വേറെന്നും പറയുവാനില്ല. വേറെ ഒരു കുട്ടി കൂടി അതിൽ ടോപ്പ് ആയി നിലക്കുന്നുണ്ട്. അതു കൊണ്ട് ഒരു പുള്ളി തെറ്റാതെ ഇനിയുളള പാട്ടുകൾ പാടാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ പറഞ്ഞത് തെറ്റല്ല. ശ്രദ്ധിയ്ക്കൂ. ദൈവം അനുഗ്രഹിക്കും. സിംഹരാജൻ എന്നു തന്നെ പറയാം. thank you മോനെ.
Sreeshandh ! Georgettan,All Orchestra team Francis,Stephen Devassy ………and all along with the Respected andDear Judges,M.G.Sreekuttan,M.JayachandranGee,Madhugee,DeepakDevGee prettyname AnuRadhasis,Ha Ha team all of you and Remya Nambeeshan,SeemaGee,Mukesh Gee, all in here at times but Vijay Yesudas,Pisharady,or. ,Navya, Kavya,all not seen as judges in here .
മോനെ എനിക്ക് മോനെ ഒരുപാട് ഇഷ്ടം ആണ്,, ഉമ്മ, ഉമ്മ
Maniyan പാട്ടുകാരൻ ആകാൻ ജനിച്ചവനാ ഇനിയും സാറിന്മാർക്കേ സംശയം ഉണ്ടൊ ......... സൂപ്പർ mon
ശ്രീഹരിയുടെ പാട്ട് കേട്ടു ജഡ്ജസ് പോലും അത്ഭുതപെടുന്ന paattukal❤❤❤എന്റെ ചക്കര കുട്ടൻ ശ്രീഹരി ❤❤
ഹരിക്കുട്ടന്റെ അമ്മയെ എല്ലർക്കും ഒത്തിരി ഒത്തിരി ഇഷ്‌ടായി. അമ്മയുടേയും മകന്റേയും ആ നിഷ്‌ക്കളങ്കത My God... Any Way "God is Great " My വാവക്കുട്ടാ... "God Bless You and Your ജഡ്ജസ്" Ok...👍👍👍❤️❤️❤️🌹🌹🌹
😮😅
എന്റെ പൊന്നോ എന്ത് രസമാണ് മണി യുടേപാട്ട് കേൾക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ
മണിയൻ എന്റെ പൊന്നു ശ്രീഹരീ നീ പുലിയല്ല ടോപ് singarile സിംഹമാണ് എത്ര ബുദ്ധിമുട്ട് ഉള്ള പാട്ടുകളും അനായാസമായി പാടുന്ന വിസ്മയം ഇനിയും ഉയരങ്ങളിൽ എത്തട്ടെ
Suupper
@@rameesramees7920 y
@@rameesramees7920 A
@@rameesramees7920 b.
8
ടോപ് singaril 1st ലോകമെമ്പാടുമുള്ള വരുടേഹരികുട്ടനുതന്നെ 👌👌👌💕💕💕💕💕🌺🌺
എത്ര കേട്ടാലും മതി വരാത്ത ശ്രീ ഹരിയുടെ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്, ,,,,,,👍🙏
Yes
ശ്രീഹരി കുട്ടൻ ഉഗ്രൻ പെർഫോമൻസ് കൊള്ളാം മോനെ 👍👍👍💞💞💞🌹🌹🌹🌹🙏🙏🙏🙏
മോൻ എത്ര മനോഹരമായി പാടുന്നു നല്ല ഫീൽ നല്ല എനർജി ഒന്നും പറയാനില്ല മോനു.
മണിയൻ ഒരു കൊച്ചു എംജി ശ്രീകുമാർ ആണ്.ഹൈ നോട്ടു ലോ അനായാസേന കയറിയിറങ്ങുന്ന ഇവൻ സരസ്വതി ദേവിയുടെ സ്പർശനം ഏറ്റവൻ തന്നെ .സംഗീതത്തിന്റെ ഏതു ചക്രവ്യൂഹത്തിലും അനായാസം കയറാനും ഇറങ്ങാനും കഴിയുന്ന ഈ പൊന്നുമോനെ ഇനിയും ദേവി അനുഗ്രഹിക്കട്ടെ.ശ്രീകുമാരേട്ടൻ സംഗീത കുടുംബത്തിൽ ജനിച്ചു വർഷങ്ങളുടെ പഠനത്തിലൂടെ നേടിയത് ഇവന് ജന്മസിദ്ധമായി കിട്ടിയിട്ടുണ്ട്.
മോനെ ഒരുപാടിഷ്ടാ.. സൂപ്പർ സൂപ്പർ നല്ല ഭാവി ഉണ്ട് മോനെ
മോനെ ദൈവീക ചൈതന്യം ഉള്ള കുട്ടിയാണ് മോൻ....
മധു കുട്ടികൾക്ക് ഏറ്റവും നല്ല പ്രോത്സാഹനം ആണ് കൊടുക്കുന്നത്. Very great attittude. Sreehari mon sung very well. God bless him. 🌹
സൂപ്പർ മോനേ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
ഈ കുട്ടിയുടെ പാട്ട് കേട്ടോണ്ടിരുന്നാൽ എല്ലാ ദുഖങ്ങളും മറക്കും, ദൈവത്തിന്റെ സ്വന്തം മകൻ,
True
തിരുവോണം ആയിട്ട് മനസ്സ് വിഷമിച്ചിരുന്നിട്ടു യൂട്യൂബിൽ കേറി ഇന്ന് ശ്രീഹരിയുടെ എത്ര പാട്ട് കേട്ടു എന്ന് എനിക്കറിയില്ല.. ഗോഡ് ബ്ലെസ് യു മൈ ഡിയർ...
ടോപ് സിങ്ങർ ൽ വ്യത്യസ്‌തമായ ഗാനങ്ങൾ..... എല്ലാ ഗായകരുടെ പാട്ടുകളും എടുത്തു ശ്രീഹരി പാടുന്നു.... ! സൂപ്പർ മോനൂ.. ❣️❣️❣️❣️🥰🥰🙏🙏
സൂപ്പർ മോനു 🌹🌹🥰🥰🥰
ഞങ്ങളുടെ നാടിൻ്റെ മുത്ത് കേരളശ്ശേരിയുടെ മണി മുത്ത്
ഈ പ്രോഗ്രാമിൽ പാടുന്ന എല്ലാക്കുട്ടികളും വളരെയേറെ കഴിവുള്ളവരാണ്.എല്ലാക്കുട്ടികളേയും എല്ലാവർക്കും ഇഷ്ടമാണ്.
ശ്രീഹരീടെ ❤❤❤പ്രത്യേകത അവൻ അവന്റെ രീതിയിൽ പാടും മറ്റുള്ളവരെ നോക്കാറില്ല ❤
കേരളശ്ശേരിയുടെ അഭിമാനം, God bless you മോനെ
Keralathintea abhimanam eanne para bro
Maniyan supar pollihu
No. കേരളശ്ശേരിയുടെ അല്ല കേരളത്തിന്റെ എന്നുപറയണം.
മറുപടി പറയാൻ കഴിയില്ലമോനെ ദൈവം നിനക്കാണ് ടോപ് സിംഗർ നടത്തിയത് അടിപൊളി
ശ്രീഹരി മോൻ സൂപ്പർ🥰🥰🥰🥰🥰❤️❤️❤️❤️
സൂപ്പർ സൂപ്പർ മോനെ.... നല്ല മാർക്ക് കൊടുക്കണേ എംജി സാർ
ശ്രീഹരി ' ജനപ്രിയ ഗായകൻ ' super ☺️☺️♥️♥️♥️👌👌👌👍
പ്പൊന്നു മോനെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰😍😍😍😍
മണിയൻ്റെ 'അയ്യപ്പ കീർത്തനം കേൾക്കാൻ കൊതിക്കുന്നു
മോനെ
2024ലും ശ്രീ ഹരിയുടെ ഈ ഗാനം വീണ്ടും വീണ്ടും കേൾക്കുന്നവർ ഉണ്ടോ
മണിയൻ മുത്തേ സൂപ്പർ 🥰സൂപ്പർ
പൊളി പൊളി പൊളി അടിപൊളി മോനേ ❤❤❤❤
ഒന്നു നേരിൽ കാണാൻ കൊതിയാവുന്നു. God blessing you
മോനെ ശ്രീക്കുട്ടാ അടിച്ചു പൊളിച്ചു ❤❤❤❤
മണിയൻ പൊളിച്ചു അടിപൊളി സൂപ്പർ 👍👍👍👍👍👏👏👏👏👏👏👏👌👌👌👌👌🌹🌹🌹🌹🌹
Gg
ശ്രീഹരി മോൻ ഞങ്ങളുടെ മുത്താണ്.. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
He87uuu
Pushkara
അടിച്ചു പൊളിച്ചു പാടി ഹരി കുട്ടാ സൂപ്പർ 👌👌👌👌🌹🌹🌹♥️♥️♥️💞💞💞❤❤❤💪💪💪
മോൻ ഇനിയും നല്ല സെലക്ഷൻ നോക്കണം ❤️😘😘
God's blessings. Very good. Keep it up
🤣🤣🤣ജഡ്ജസ് അന്തം വിട്ടു നോക്കിയിരിക്കുന്നു. ഈ കുഞ്ഞിനെ ഒന്ന് രക്ഷക്കുക. 🤣🤣🤣❤️❤️❤️🌹🌹🌹🙏🙏🙏
Ente ponne super mani 😍😍😍😍😍
Hari kuttan oru godson
പൊളിച്ചു ശ്രീ കുട്ടാ 👏👏👏👏👏
Mone Manikutta, you're simply amazing ❤❤👍👍
അതുല്യ പ്രതിഭയാണ്. ഈ കൊച്ചുകുട്ടിയുടെ ഗാനങ്ങളിൽ ദൈവീകതയുടെ സ്പർശനമുണ്ട്. 🙏
ജഡ്ജസ് ഈ പാട്ടുകൾ കേട്ടിട്ട് അതി സുന്ദരന്മാരായിത്തിരുന്നു. 🤣🤣🤣❤️❤️❤️🌹🌹🌹👍👍👍
എന്റെ മണിക്കുട്ടാ.... അടിപൊളി ❤️❤️❤️🌹🌹🌹👍👍👍🙏🙏🙏"God Bless You and Your Family ".
Ammaye pole tanne facecut monun..ammayude santhosam...💗😍
Super voice ❤️❤️❤️🙏🙏🙏🙏
ശ്രീഹരി 🔥🔥❤️❤️മുത്തേ ❤
😍🤩😃😃😄♥️♥️♥️🙏👍
Sreeharikutta... No words stay blessed 🙏
സൂപ്പർ മോനെ അടിപൊളി പാട്ട് മണിച്ചേട്ടന്റെ പാട്ടാണ് അടിപൊളി
ചക്കരെ god bless u🥰🥰🥰😘😘😘😘
Sreehari great dear....God bless you mone..... Kallippalakal poothu, upasana upasana songs Select please.
Mone yentha oru feel Live u da muthe🥰🥰🥰🥰
Super Sreeharikkutta 🙏🙏🙏🙏🙏God bless you monuuu ❤❤🌹🌹🌹
Opxsccxift😠😠
Hari kunje spr voice Aa Njan Monte songs All klkunu No Words god bless you
സൂപ്പർ ചക്കരേ
ദൈവം മോനെ അനുഗ്രഹിക്കട്ടെ
Manyan on the track of a SUPERSTAR OF THE WORLD
Maniya, like very much to me.Congrts kunje🙏🙏🙏🌹
Harikutta super performance god bless you🙏🌹🌹❤
സൂപ്പർ മോനെ 👌👌👌
ശ്രീഹരികുട്ടാ അടിച്ചു പൊളിച്ചു മോനെ👏👏👏👏👏👌👌👌👌🌹🌹🌹🌹🌹
Manikkuttta 🥰🥰🥰😍😍👍👍
മോനെ നിന്നെ ഒരു നോക്ക് നോക്കാതെ ഉറങ്ങില്ല ഞ്ഞങ്ങൾ എപ്പഴും മോൻ്റെ വീഡിയോസ് ആണ് ഞങ്ങൾ കാണുന്നത്
Njanum
Sreeharikutta....super ...super..super
Mone oru blessed singer anu
HAI Good MORNING Super SONG GOD bless you Super 👌👌👌👌👍👍👍👍🌹🌹🌹🙋♂️😍😍
പൊന്നു മോന് ചക്കര ഉമ്മ 😘😘😘😘
നിന്നെ വില കൊടുത്തു വാങ്ങാൻ തോന്നിപോകുന്നു മോന്റെ പാട്ടു അത്ര ഗംഭീരമാണ് ആലാപനം
എന്താ ഫീൽ ❤❤
Awesome Sreehari
Maniyan kee jai
ഗുഡ് ദൈവം ഉയർത്തട്ടെ 👑
Super Harikutta 😁🎂✌👉🍹🌻🌹🌼🌷💋💋💋
Maniya super
kazhinja season il thejus.... ipo sreehari... but inganeyokke padiyitt sreehari... 8 am rank allele... something wrong...
Yes
Sreehari 👌🏼👌🏼👌🏼❤️❤️❤️😘
🔥🔥🔥RockStar Sreehari🔥🔥🔥
സംഗീത ജന്മം.......
Ur first song made me ur fan❤❤❤
സൂപ്പർ മോനു 👌👌👌😍❤❤
🙏😄👍🌹👌
Good hard work hari
Sreehari muthe super onnum parayan ella monent brother ayittu contact cheythu appo monus avide ellannu paraju
Bro..sreehari de chettante numbr tharamo
Sreehari Polichu
What a song 😱very soothing and relaxing raaga and song
Wowwwww
Maniyaaa❤😍👋👋👋👏
Eswaran iniyum uyarangalil ethikyate. Marvellous singing..... Super.....
Absolutely amazing
അടിപൊളി മോനേ 👌👌👌👌👌👌
ദൈവം അനുഗ്രഹിക്കട്ടെ മോനെ
Mani muthae u r amazing
എന്നെങ്കിലും ഏതെങ്കിലും പാട്ടിനൊക്കെ അല്പം കുറവും വന്നിട്ടുണ്ടെങ്കിലും പാടുന്ന പാട്ടിനൊക്കെ വളരെയധികം അതിനു വേണ്ടുന്ന ആക്ഷൻ കൊടുത്താണ് ശ്രീഹരി പാടുന്നത് ! മാത്രമല്ല ഏതു വിധം പാട്ടും എടുത്ത് അതിന്റേതായ ഈണത്തിൽ പാടി ഫലിപ്പിക്കാനുള്ള കഴിവുമുണ്ട് . വളരെയധികം മുന്നോട്ടു പോകുന്ന കുടിയാണ്. വേറെന്നും പറയുവാനില്ല. വേറെ ഒരു കുട്ടി കൂടി അതിൽ ടോപ്പ് ആയി നിലക്കുന്നുണ്ട്. അതു കൊണ്ട് ഒരു പുള്ളി തെറ്റാതെ ഇനിയുളള പാട്ടുകൾ പാടാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ പറഞ്ഞത് തെറ്റല്ല. ശ്രദ്ധിയ്ക്കൂ. ദൈവം അനുഗ്രഹിക്കും. സിംഹരാജൻ എന്നു തന്നെ പറയാം. thank you മോനെ.
S
Mone sreehari nee eniyum uyarangalilekkethan dheivam ninne anugrahikkatte
Goo md
ഹൊ എനതൊരു kzhi വുള്ള കുട്ടി. കണ്ണ് കിട്ടല്ലെ. ❤️❤️❤️
സൂപ്പർ 👍👍👌🌹🌹
🖤 മുത്തിന് കണ്ണ് തട്ടലെ ❤😍
🥰🥰😘😘😘super👍👍👏🏾👏🏾ശ്രീഹരികുട്ടാ 🌹🌹🌹
Orchestra 💙💙💙💙💙💙💙
സൂപ്പർ മോനേ
Wow beautiful 🥰❤️
Wow....Keep it up.....fantastic
Sreeshandh ! Georgettan,All Orchestra team Francis,Stephen Devassy ………and all along with the Respected andDear Judges,M.G.Sreekuttan,M.JayachandranGee,Madhugee,DeepakDevGee prettyname AnuRadhasis,Ha Ha team all of you and Remya Nambeeshan,SeemaGee,Mukesh Gee, all in here at times but Vijay Yesudas,Pisharady,or. ,Navya, Kavya,all not seen as judges in here .
സൂപ്പർ മോനേ...
പാട്ട് സൂപ്പർ അടിപൊളി