ശ്രീഹരിയെ തേടി വേദിയിലെത്തിയ സന്തോഷ മുഹൂർത്തങ്ങൾ..

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 182

  • @vijishibu6501
    @vijishibu6501 2 ปีที่แล้ว +32

    നിഷ്കളങ്ക മുഖം ആണ് നമ്മുടെ ശ്രീ ഹരിക്ക് ദൈവം തൊട്ടു അനുഗ്രഹിച്ച പോന്നു മോൻ. അവനു ദൈവം കൊടുത്ത ഗോൾഡ് ഗിഫ്റ്റ് ആണ് ആ ശബ്ദം. ആ ശബ്ദം എന്റെ കുട്ടിക്ക് മുന്നോട്ട് ഒരു അനുഗ്രഹം ആകട്ടെ മോൻ പാടുമ്പോൾ മനസ്സ് ഒത്തിരി സന്തോഷം അനുഭവിക്കുന്നു. ശ്രീ കുട്ടാ അടിപൊളി സൂപ്പർ

  • @pramilapillai5152
    @pramilapillai5152 2 ปีที่แล้ว +51

    ശ്രീഹരികുട്ടാ.... എന്തൊരു സുഖം മോനെ നിന്റെ പാട്ട് കേൾക്കാൻ, ഇങ്ങനെ തന്നെ വലിയ ഒരു കലാകാരൻ ആകട്ടെ, God bless you🥰🥰🥰🥰

  • @isacsam933
    @isacsam933 3 ปีที่แล้ว +141

    മറ്റു കുട്ടികളുടെ പാട്ടുകൾ കാതിനിമ്പം തരുമ്പോൾ ഈ കുട്ടിയുടെ ആലാപനം ആത്മാവിലേക്ക് ഒഴുകി, പടർന്നു കയറുന്നു.... ഒരു വല്ലാത്ത സ്പർശനം....

  • @suninkumar5479
    @suninkumar5479 3 ปีที่แล้ว +77

    ഹരിമോനെ നന്നായി വരും.
    ന്റെ കുഞ്ഞിന് കണ്ണുപറ്റാതിരിക്കട്ടെ
    ഗോഡ് ബ്ലെസ് യു

  • @smithav3203
    @smithav3203 2 ปีที่แล้ว +14

    മോന്റ പുട്ട് കേൾക്കുമ്പോ എന്തൊരു ഫീൽ ഒരു പാട് ഉയരങ്ങളിൽ എത്തട്ടേ മോനെ ദൈവം അനുഗ്രഹിക്കട്ടേ എനിക്കും എന്റെ കുടുംബത്തിനും മോനെ ഒരുപാട് ഇഷ്ട❤️❤️❤️😘

  • @ajithakumaripn158
    @ajithakumaripn158 2 ปีที่แล้ว +40

    മോൻ നന്നായി പാടി . ഈശ്വരൻ സഹായിക്കട്ടെ🙏🙏🙏

    • @bibon8996
      @bibon8996 2 ปีที่แล้ว

      Super മോനേ ഉഷാറായിരിക്കുന്നു.🙏🏼👍👍👍👍🙏🏼

    • @bibon8996
      @bibon8996 2 ปีที่แล้ว

      Super മോനേ ഉഷാറായിരിക്കുന്നു.🙏🏼👍👍👍👍🙏🏼

  • @gopalakrishnan.p.gkrishnan8551
    @gopalakrishnan.p.gkrishnan8551 3 ปีที่แล้ว +131

    നീ dislike അടിച്ചുപോകും അവന്റെ നിറം കറുപ്പല്ലേ. എടൊ ഞങ്ങൾ കോടാനുകോടികൾ ജനങ്ങൾ ആ കുഞ്ഞിനെ ഇഷ്ടപെടുന്നു.

    • @rijim.p7907
      @rijim.p7907 2 ปีที่แล้ว +2

      എന്തിനാണ് കറുപ്പ് വെളുപ്പ്. എന്മെക്കെ പറയുന്നത്. അതിന്റെ ആവശ്യം ഇല്ല. ആ. കുഞ്ഞിനെ താങ്കളാണ് ഡിഗ്രേട് ചെയ്യുന്നത്. ...

  • @rojanair8307
    @rojanair8307 3 ปีที่แล้ว +25

    ശ്രീഹരി വേറെ ലെവൽ.. 👌👌♥️♥️☺️👍👍

  • @sajeerfaathihinewroad3012
    @sajeerfaathihinewroad3012 2 ปีที่แล้ว +39

    ശ്രീഹരിയുടെ ഗാനങ്ങൾ കേൾക്കുമ്പോൾ എന്നും കണ്ണുകൾ നിറയുന്നു 😔😔😔

  • @isacsam933
    @isacsam933 3 ปีที่แล้ว +52

    സംഗീത ശ്രീഹരി....... ❤️❤️❤️❤️

  • @pachupachu6922
    @pachupachu6922 2 ปีที่แล้ว +2

    🎧വെച്ച് കേക്കണം 😍എന്റെ പൊന്നോ

  • @newstart8770
    @newstart8770 2 ปีที่แล้ว +3

    അടിപൊളി മോനെ 👍👍👍👍പറയാതെ വയ്യ...

  • @omanaomana1913
    @omanaomana1913 2 ปีที่แล้ว +5

    പൊന്നു മോനെ ശ്രീഹരി കുട്ടാ നിന്നെ ലൈവ് ആയിട്ട് ഒന്ന് കാണാൻ കൊതിക്കുന്നു

  • @raghavanmadhavan4058
    @raghavanmadhavan4058 2 ปีที่แล้ว

    ശ്രീഹരി അവതരിപ്പിത് മധു അങ്കിൾ പറഞ്ഞത് പോലെ വേറിട്ടൊരു രീതിയാണ്, അത് ഒന്നാതരമാകുകയും
    ചെയ്തു. എന്തരുഫീൽ ആയിരുന്നു, അനുപല്ലവി വല്ലാത്ത നിർവൃതിയാണ്.
    ഇത്തരം ഗാനങ്ങൾ ഇനിയും പാടണം.
    കാട്ടിലെ പാഴ്മുളവും, നാദബ്രഹ്മമവുമൊക്കെ ശ്രിമിച്ചു നോക്കു, അത്‌ പോലെ തന്നെ
    അനുരാഗമെ... അനുരാമെ എന്നഗാനവും.
    ബെസ്റ്റ് വിഷസ്.

  • @madhurimadhu2318
    @madhurimadhu2318 3 ปีที่แล้ว +79

    മുത്തേ സൂപ്പർ 🙏 നിൻറെ അമ്മ എത്ര ഭാഗ്യവതി 👍

    • @sobhamohan6795
      @sobhamohan6795 2 ปีที่แล้ว +1

      കണ്ണ് നിറ'ഞ്ഞു പോയ്ത്തേ ചക്കര ഉമ്മ എല്ലാ നന്മയും ഉണ്ട് കട്ട്.മണി ഉയിർ

    • @neelakhandanbhagavathiamma6058
      @neelakhandanbhagavathiamma6058 2 ปีที่แล้ว +1

      Koode naamum.

    • @sathisundharesan6677
      @sathisundharesan6677 2 ปีที่แล้ว

      Adi poli mone supper

    • @sivadhasng2122
      @sivadhasng2122 2 ปีที่แล้ว

      @@neelakhandanbhagavathiamma6058 vaLarattea

  • @binimolthomas8240
    @binimolthomas8240 3 ปีที่แล้ว +27

    Wish you all the best for a good future

  • @sunitharao7450
    @sunitharao7450 2 ปีที่แล้ว +1

    ഈ കുഞ്ഞിനെ ആണ് വെറും നാടൻ പാട്ടുകാരൻ ആയി പറഞ്ഞു വിട്ടത്.....,

  • @Girija397
    @Girija397 2 ปีที่แล้ว +4

    മോനെ ..... ശ്രീഹരിക്കുട്ട...... ഒന്ന് കാണുവാൻ പറ്റുമോ .......

  • @harikrishnan7736
    @harikrishnan7736 2 ปีที่แล้ว +11

    സൂപ്പർ മോനെ എന്ത് ഒരു ഫീൽ ആണ്

  • @LathaVr-z1g
    @LathaVr-z1g 5 หลายเดือนก่อน

    Sre ഹരിയുടെ പാട്ട് എത്ര കേട്ടാലും കേട്ടാലും മതി യാവില്ല മോനെ

  • @adikths.r465
    @adikths.r465 3 ปีที่แล้ว +18

    ചക്കര കുട്ടാ സൂപ്പർ

  • @mollyabraham4527
    @mollyabraham4527 3 ปีที่แล้ว +25

    Really really appreciatable you guy's Fan's Association. .may God bless u all 👍👍🙏

    • @remyasukumaran3862
      @remyasukumaran3862 2 ปีที่แล้ว

      Sree kuttaa ninne kanan thanne enth resama pinne manasinu kuliru tharunna sabdavum god bless you moneeeee

    • @sujatharaghavan5736
      @sujatharaghavan5736 2 ปีที่แล้ว

      മോന്റെ ഈ പാട്ടു വല്ലാതെ മനസ്സിൽ പ്രയാസം ❤️

  • @mollyabraham4527
    @mollyabraham4527 3 ปีที่แล้ว +11

    Super..God bless you my dear🌹

  • @lisaakkathara1606
    @lisaakkathara1606 3 ปีที่แล้ว +4

    Super Harikutta!! 👍🙏🙏😛😀

  • @celinejoseph1718
    @celinejoseph1718 3 ปีที่แล้ว +12

    Super👌

  • @radhikachandran2197
    @radhikachandran2197 2 ปีที่แล้ว +1

    അഹാസൂപ്പർ.മോനെ. 👌👌👌

  • @valsalasarassan1469
    @valsalasarassan1469 2 ปีที่แล้ว +1

    ശ്രീഹരി ഉയിര്....

  • @ajithanepoliannepolian9623
    @ajithanepoliannepolian9623 2 ปีที่แล้ว +3

    ശ്രീഹരിയുടെ വലിയ ഒരു ഫാനാണ് എന്റെ മോൻ lots of love mone❤🥰

  • @sobhanamohan5882
    @sobhanamohan5882 3 ปีที่แล้ว +7

    May god bless you
    May God bless you for all your success

  • @sreemonunni9714
    @sreemonunni9714 3 ปีที่แล้ว +9

    Sreehari Muthe😘🥰💙🥰😘

  • @sujasajeev6677
    @sujasajeev6677 3 ปีที่แล้ว +12

    സൂപ്പർ പൊന്നൂസ് ❤❤

  • @hennajoseph7853
    @hennajoseph7853 2 ปีที่แล้ว +4

    ശ്രീഹരി സൂപ്പർ ആണ് l like u❤

    • @elsammathomas5959
      @elsammathomas5959 2 ปีที่แล้ว +1

      അടിപൊളി മോനെ ♥️♥️♥️

  • @psarojini1694
    @psarojini1694 2 ปีที่แล้ว +10

    Shreehsri us a great Bhava gsyakan! God 🙌 🙌 🙌 🙌

  • @mdjoseph3488
    @mdjoseph3488 2 ปีที่แล้ว +18

    ശ്രീഹരി അഭിനന്ദനങ്ങൾ 👍🌹🌹🌹🌹🌹

  • @m.ramachandrannair6145
    @m.ramachandrannair6145 3 ปีที่แล้ว +4

    സൂപ്പർ

  • @krishnankutty754
    @krishnankutty754 6 หลายเดือนก่อน

    Excellent Hari mone. Keep it up. God bless.

  • @muralinair7343
    @muralinair7343 2 ปีที่แล้ว +1

    Top singer perfomers Sri hari, vaiga, Megan, miya

  • @sinansameer1065
    @sinansameer1065 2 ปีที่แล้ว +12

    ശ്രീഹരിക്ക് നിങ്ങൾ കൊടുത്തതിനു dhayvam അനുഗ്രഹിക്കട്ടെ അതുപോലെ ശ്രീഹരി കുട്ടനെയും 👌🏻

  • @soumyaaugustine7130
    @soumyaaugustine7130 3 ปีที่แล้ว +9

    God bless you

  • @jasmisibi8053
    @jasmisibi8053 2 ปีที่แล้ว +1

    സൂപ്പർ ആണ് മുത്തേ

  • @minisunil2581
    @minisunil2581 2 ปีที่แล้ว +1

    Sreehari mone soooper ada

  • @smithapgeorgegeorge5960
    @smithapgeorgegeorge5960 2 ปีที่แล้ว +2

    Sreeharikkutta umma
    Anugraheetha gayakan

  • @busharamammali4070
    @busharamammali4070 2 ปีที่แล้ว +10

    ❤🌹 മുത്തേ എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ്

  • @meenanair6827
    @meenanair6827 3 ปีที่แล้ว +11

    Super..... God bless you

  • @malathysasi2314
    @malathysasi2314 2 ปีที่แล้ว +6

    Sreeharee👍

  • @abhilashpm8834
    @abhilashpm8834 3 ปีที่แล้ว +5

    Sooooper mone......

  • @thomasjacob9225
    @thomasjacob9225 2 ปีที่แล้ว +2

    Congratulations🎉🥳👏 to
    Sree Hari money
    God bless👼🙏❤ you
    5/9/2022

  • @sunudukannan2406
    @sunudukannan2406 2 ปีที่แล้ว +5

    മോനേ സുപ്പർ നല്ലത് മാത്രം വരട്ടെ എന്നും

  • @shymolvt1400
    @shymolvt1400 ปีที่แล้ว

    Enikkettavum ishttappetta pattu ee ponnumonteyanu love you chakkareeee

  • @rajeeshkumarmk945
    @rajeeshkumarmk945 2 ปีที่แล้ว +1

    സൂപ്പർടാ

  • @samuelisaac2468
    @samuelisaac2468 2 ปีที่แล้ว +12

    He is a good singer..

  • @vinodkumars8986
    @vinodkumars8986 2 ปีที่แล้ว +5

    Good job

  • @naznaznaz297
    @naznaznaz297 2 ปีที่แล้ว +7

    സൂപ്പർ ❤❤❤

  • @devikavijayakumar3922
    @devikavijayakumar3922 2 ปีที่แล้ว +2

    Super mone

  • @jumimuji2759
    @jumimuji2759 2 ปีที่แล้ว +6

    പൊളിച്ചു കുട്ടാ 👏👏👏👏👏

  • @binimolthomas8240
    @binimolthomas8240 3 ปีที่แล้ว +3

    Muthkutta nee superda

  • @bijicb6990
    @bijicb6990 3 ปีที่แล้ว +13

    ഹരിക്കുട്ടാ .... നീ കള്ള കണ്ണൻ തന്നെ ...... 😘

  • @raisammar6702
    @raisammar6702 2 ปีที่แล้ว +1

    മണിയൻ മുത്തല്ലേ നേരിട്ട് കാണാൻ വളരെ ആഗ്രഹം ഉണ്ട്

  • @ashokakumari4456
    @ashokakumari4456 4 หลายเดือนก่อน +1

  • @SivaKumar-ws1bh
    @SivaKumar-ws1bh 2 ปีที่แล้ว +1

    സൂപ്പർ ആയട മുത്തേ

  • @ajishinojshinoj1321
    @ajishinojshinoj1321 3 ปีที่แล้ว +9

    Super god bless you

  • @sheejachandranpallikkara9639
    @sheejachandranpallikkara9639 2 ปีที่แล้ว +1

    Monu supper 👌👌👌🥰🥰🥰🥰🥰

  • @veneethakk8570
    @veneethakk8570 2 ปีที่แล้ว +9

    മോനെ സൂപ്പർ 💕💕💕💕💕

  • @roshan1307
    @roshan1307 3 ปีที่แล้ว +4

    Good👍👍👍👍

  • @lalithaa2320
    @lalithaa2320 2 ปีที่แล้ว +1

    എടാ ചക്കരക്കുട്ടാ നിന്റെ പാട്ട് എന്നും കേൾക്കാറുണ്ട്

  • @sarojinivk4792
    @sarojinivk4792 2 ปีที่แล้ว +1

    ഏത് പാട്ടഉം മോന്റെ കയ്യിൽ സുരക്ഷിതം നല്ല ശ ബ് ദം

  • @ushakumari375
    @ushakumari375 2 ปีที่แล้ว +1

    Sareee hari monte amma bhaggiyavathiyaane bhagavane anugraham Monte koode yeppozhum undaakum

  • @pushparaveendran9305
    @pushparaveendran9305 3 ปีที่แล้ว +18

    ഹരികുട്ടാ ഫൈൻ

  • @gracychunkathara4152
    @gracychunkathara4152 3 ปีที่แล้ว +9

    Wow...Fantastic.....Super....what a Feel...Monu...God Bless you Kutta I....👏👏🙏👍👌🌹🌹🌹🌹❤️

  • @kuttanbabuomana4953
    @kuttanbabuomana4953 2 ปีที่แล้ว +4

    God bless you harikutta iloveyou ponne

  • @ponnammak2462
    @ponnammak2462 15 วันที่ผ่านมา

    Very good 👍👍👍👍👍👍👍.

  • @suseelareghu6480
    @suseelareghu6480 2 ปีที่แล้ว +5

    Sree hari ,may god bless you.

  • @magicalcanvasvlog
    @magicalcanvasvlog 2 ปีที่แล้ว +1

    great

  • @luciasurya2636
    @luciasurya2636 3 ปีที่แล้ว +4

    SUPER MONE..

    • @omanamambra434
      @omanamambra434 3 ปีที่แล้ว

      ഹരികുട്ടാ പൊളിച്ചു 👌💞💞🥰🥰

    • @abithaabitha5518
      @abithaabitha5518 3 ปีที่แล้ว

      Super

  • @rosepaul7749
    @rosepaul7749 2 ปีที่แล้ว +1

    v good🥰🥰🥰🥰🥰

  • @SerenaUSree
    @SerenaUSree 2 ปีที่แล้ว +1

    മോനെ മനോഹരം

  • @minithankachan6355
    @minithankachan6355 2 ปีที่แล้ว +6

    സൂപ്പർ,,, മോനെ,,,, സൂപ്പർ,,,,,,,,

  • @suryakalaps9186
    @suryakalaps9186 3 ปีที่แล้ว +8

    Muthe ummma👍👍👍

  • @sundharakilladi9575
    @sundharakilladi9575 3 ปีที่แล้ว +11

    ❤️😘😘🥰

  • @laliyohannan6670
    @laliyohannan6670 2 ปีที่แล้ว +4

    Maddusir so simple man

  • @anasanu4145
    @anasanu4145 3 ปีที่แล้ว +1

    Hari nee muthala muthappan aan ummma

  • @ManojManoj-hm4xl
    @ManojManoj-hm4xl 2 ปีที่แล้ว +10

    എൻ്റെ നാട്ടുക്കാരൻ ശ്രീഹരി കേരളശ്ശേരിയുടെ മുത്ത്

  • @shameerap.m1277
    @shameerap.m1277 2 ปีที่แล้ว +1

    പൊന്നുമോനെ ദൈവം അനുഗ്രഹിക്കട്ടെ 💕💕

  • @sandhyakrishna8852
    @sandhyakrishna8852 2 ปีที่แล้ว +1

    Sreeharisuperp

  • @neenavasudevan9381
    @neenavasudevan9381 2 ปีที่แล้ว +1

    E ponnumuthine kathukollane bhagavane krishna mukunda

  • @nannathanus
    @nannathanus ปีที่แล้ว

    6/10/2023ilum kelkunnu njan എന്റെ മക്കളും 💞💞💞💞

  • @premilabhaskaran
    @premilabhaskaran 8 หลายเดือนก่อน

    Great❤🎉

  • @azozyt9973
    @azozyt9973 3 ปีที่แล้ว +7

    😙😙😍😘😘

  • @noushadnoushad5148
    @noushadnoushad5148 2 ปีที่แล้ว +2

    Sree. Nanduvite. അടുത്ത് എത്തില്ല. അതു വേറെ ലെവൽ

  • @saraswathysarasu4646
    @saraswathysarasu4646 3 ปีที่แล้ว +7

    മോനേ... ശ്രീ ഹരീ..

  • @nannathanus
    @nannathanus ปีที่แล้ว

    Mone അത്രക്കു ഇഷ്ട്ടം anu

  • @girisuni8157
    @girisuni8157 2 ปีที่แล้ว +1

    🥰🥰🥰🥰

  • @amminiabraham5301
    @amminiabraham5301 2 ปีที่แล้ว

    Mine God Bless You❤🙏🤗

  • @ThaivalappilCGL
    @ThaivalappilCGL 3 ปีที่แล้ว +4

    Super ❣️❣️❣️😘😘 harikutta

  • @santhoshv2260
    @santhoshv2260 2 ปีที่แล้ว +5

    ശ്രീഹരി സൂപ്പർ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘❤️

  • @ancypaul6159
    @ancypaul6159 ปีที่แล้ว

    God bless yu mone 🙏❤️

  • @georgepm5741
    @georgepm5741 4 หลายเดือนก่อน

    Hai🌼super🌼100🌹🌹

  • @nishamrudhul6547
    @nishamrudhul6547 3 ปีที่แล้ว +4

    Super mone👌👌

  • @merlymichael3446
    @merlymichael3446 2 ปีที่แล้ว +2

    👌👌👌👌
    സൂപ്പർ മണിയ

  • @mollyxavier7480
    @mollyxavier7480 2 ปีที่แล้ว +2

    👍🌹