പാലക്കാടിന്റെ മണിമുത്ത് പാട്ടുവേദിയിലെത്തിയാൽ പിന്നെ ഉത്സവമാണ്..

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 553

  • @AjithKumar-vb8cd
    @AjithKumar-vb8cd 3 ปีที่แล้ว +113

    എത്ര ടഫായ സോങ്ങും പൂപറിക്കയുന്ന ലഗാവത്തോടെ പാടുന്ന ശ്രീഹരി മുത്തേ 👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤

  • @kavithanair7712
    @kavithanair7712 3 ปีที่แล้ว +154

    Mone... ദൈവം അനുഗ്രഹിക്കട്ടെ. ...... എളിമയോടെ ജഡ്ജ് തരുന്ന ഉപദേശം കേട്ട് മനസിലാക്കണേ

  • @devdev2530
    @devdev2530 3 ปีที่แล้ว +176

    എംജി കുട്യോളെ സ്നേഹിച്ചു സപ്പോർട്ട് ചെയ്യുന്നത് കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നുന്നു... ആരാധനയും.

    • @hasifali2218
      @hasifali2218 3 ปีที่แล้ว +1

      A

    • @devdev2530
      @devdev2530 3 ปีที่แล้ว

      @@hasifali2218 B?

    • @naseernasi6316
      @naseernasi6316 3 ปีที่แล้ว +2

      എനിക്കും 😍😍

    • @devdev2530
      @devdev2530 3 ปีที่แล้ว +1

      @@naseernasi6316 Love you

    • @sajanpm1620
      @sajanpm1620 3 ปีที่แล้ว

      @@devdev2530
      qallpqqpqqqqq

  • @manojc4623
    @manojc4623 3 ปีที่แล้ว +251

    സംഗീത ലോകത്ത് എവിടെയും എത്തിപ്പെട ടാൻ പറ്റുന്നവൻ... ഇവൻ പ്രതിഭയുടെ ഹിമാലയം തന്നെ... fan of you .... ❤️

    • @johntitus1437
      @johntitus1437 2 ปีที่แล้ว +2

      Super കിടു comment ❤❤

    • @VijayanPk-r4s
      @VijayanPk-r4s ปีที่แล้ว

      Devine child Hare Krishna

  • @rajeevpk1987
    @rajeevpk1987 3 ปีที่แล้ว +108

    ഗംഭീരം . .. ഒരുപാടു കഴിവുള്ള അനുഗ്രഹീതനായ ഗായകൻ

  • @chichusdreamworld
    @chichusdreamworld 3 ปีที่แล้ว +162

    ഞങൾ കേരളശ്ശേരികാരുടെ മുത്ത് 😍അഭിമാനം കൊണ്ട് കണ്ണ് നിറയുന്നു നിന്റെ നാട്ടിൽ ജീവിക്കാൻ കഴിയുന്നത് തന്നെ അഭിമാനം ജിത്തുട്ടാ 🙏

    • @aswathiaswathi7484
      @aswathiaswathi7484 3 ปีที่แล้ว +5

      ഞാനും keralassery

    • @rajanjoyjoy3409
      @rajanjoyjoy3409 3 ปีที่แล้ว +2

      ഞാൻ കൊല്ലം സ്വദേശിയാണ് '' ''ശ്രീക്കുട്ടൻ്റ കട്ട ഫാൻ

    • @jayanthivinod2351
      @jayanthivinod2351 3 ปีที่แล้ว +2

      ഞാനും ഒരു keralassery ക്കാരി

    • @bindusadanandanbindusadana7146
      @bindusadanandanbindusadana7146 2 ปีที่แล้ว +3

      ഞാൻ എറണാകുളം ഒരു അമ്മ ആണ് ശ്രീ ഹരി കുട്ടന്റെ കട്ട ഫാൻ ആണ് മോന്റെ വിജയത്തിനായി കാത്തിരിക്കുന്ന അമ്മ 😘😘😘😘😘

    • @kunjavakunjava1993
      @kunjavakunjava1993 2 ปีที่แล้ว +1

      Njan.malappuram.sree.hari.mone.valiyaishttama.monte.vijayathinayi.njanum.prarthanayode.kathirikunnu.❤️❤️❤️❤️

  • @devdev2530
    @devdev2530 3 ปีที่แล้ว +299

    മധു സാർ ഓരോ ദിവസം കഴിയുന്തോറും സുന്ദരൻ ആയി വരുന്നു... പാട്ടു കേൾക്കുമ്പോൾ ഉളള അദ്ദേഹത്തിന്റെ expression കാണാൻ നല്ല രസം...

  • @anjanaanoop74
    @anjanaanoop74 3 ปีที่แล้ว +137

    നല്ല മോൻ അസ്സലായി പാടി മുത്തേ 😍😍😍👌👌👌👌

  • @sufailsulu2878
    @sufailsulu2878 3 ปีที่แล้ว +91

    Born talent ❤️❤️❤️ പാടി തുടങ്ങിയാല്‍ പിന്നെ ഒരു രക്ഷയും ഇല്ല... ഒരു tension um ഇല്ലാ... തകർത്തു മുത്തേ

  • @vibinvijith7058
    @vibinvijith7058 3 ปีที่แล้ว +82

    ആ അമ്മയുടെ മുഖത്ത് കണ്ടാ ആ സന്തോഷം... അവരുടെ പ്രതീക്ഷ ആണ് അവൻ. അവനിൽ നിന്ന് അവർ ഉയരും ഇപ്പോ ഉയർന്നു തുടങ്ങിയ സന്തോഷം ആണ് ആ അമ്മയുടെ കണ്ണിൽ കണ്ടത് ❤❤

  • @lissyjacob7882
    @lissyjacob7882 3 ปีที่แล้ว +58

    ജഡ്ജ്സിനെ ഒരുപാട് ഇഷ്ടം ♥️♥️♥️ മക്കളെ പ്രോസാഹിപ്പിക്കുന്നു ♥️♥️

  • @prabhahari1217
    @prabhahari1217 3 ปีที่แล้ว +60

    മണി മുത്ത്‌ 😍മ്മടെ പാലക്കാട്‌ ന്റ മുത്ത് 👏👌✌️👍

  • @abooaamilanizam7961
    @abooaamilanizam7961 2 ปีที่แล้ว +15

    സുകൄതം ചെയ്ത മാതാപിതാക്കൾ ഹരി മോന്റെ അച്ഛനെ കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല, അമ്മയുടെ സ്നേഹവും ആലിംഗനവും കാണുമ്പോൾ അച്ഛനെയും കൂടി കാണാൻ കൊതിയായി. എന്റെ ഫേവറിറ്റ് സോങ് ആണ് , ദൈവം അനുഗ്രഹിക്കട്ടെ....❤💚🌹👍

  • @haseenahasi8984
    @haseenahasi8984 3 ปีที่แล้ว +65

    മണിക്കുട്ടൻ ഒന്നും പറയാനില്ലാ മോന്റെ പാട്ടിന്റെ അത്രക് സൂപ്പർ ആയിരുന്നു 🌹🌹🌹🌹

  • @sekharck501
    @sekharck501 3 ปีที่แล้ว +220

    എല്ലാ കുട്ടികളെയും അവരുടെ പാട്ടും ഇഷ്ടമാണ്. എന്നാലും ഈ ഹരി മണിക്കുട്ടൻ മനം കവരുന്നു. എല്ലാ ആശംസകളും മോനെ 👍

  • @olvaoleen3837
    @olvaoleen3837 3 ปีที่แล้ว +124

    മധുസാർ ഒരു റിക്വസ്റ്റ്.... പ്ലീസ് ഈ പാട്ട് ഒന്ന് ഈ വേദിയിൽ ഒന്ന് പാടാമോ....???? പ്ലീസ്

  • @kuvallamvlogs
    @kuvallamvlogs 3 ปีที่แล้ว +142

    ശ്രീ ഹരി കേരളത്തി നു ഒരുഅസറ്റ് ആണ്.

  • @sobhabiji8230
    @sobhabiji8230 3 ปีที่แล้ว +743

    ഈ മോനെ കാണുമ്പോൾ എന്റെ മകൻ ആയി ജനിച്ചിരുന്നുവെങ്കിൽ എന്ന് തോന്നുന്നവർ ഉണ്ടോ,,? ഉണ്ടങ്കിൽ ഒരു ലൈക്‌,,, 🌹🌹🌹

    • @sudharmanysarada729
      @sudharmanysarada729 3 ปีที่แล้ว +1

      Super 🥰

    • @leelakp3689
      @leelakp3689 3 ปีที่แล้ว +2

      സൂപ്പർ

    • @vikramanpj4500
      @vikramanpj4500 3 ปีที่แล้ว

      Enikkoru makalunte Harsha Vikram kalamandqlam karnaatic music m a. Vidhyardhini!!!!

    • @c-onemedia7813
      @c-onemedia7813 3 ปีที่แล้ว +4

      അവന്റെ അമ്മയുടെ പേരും നിങ്ങളുടെ പേരും ഒന്നാണെന്നത് തന്നെ സന്തോഷമല്ലേ....

    • @bijuet4421
      @bijuet4421 3 ปีที่แล้ว +1

      @@leelakp3689 👍👍👍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 ปีที่แล้ว +142

    അച്ഛൻറെയും അമ്മയുടെയും പുണ്യം
    Stay Blessed 🙏🏼😇

    • @beenat8500
      @beenat8500 3 ปีที่แล้ว +1

      God bless you

    • @VishnuSMohan-vt1cy
      @VishnuSMohan-vt1cy 3 ปีที่แล้ว

      Ammayude humbleness.... extraordinary. God bless.

  • @jubairiyajubi4524
    @jubairiyajubi4524 3 ปีที่แล้ว +34

    പൊളിച്ചു ശ്രീഹരി മുത്തേ 😍😍😍😍😘😘ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy 3 ปีที่แล้ว +37

    Sreeharis mother wow.... excellent elegant expression... Ammayeyum ponnumoneyum Daivam rakshikkatte.

    • @attathomas2337
      @attathomas2337 3 ปีที่แล้ว

      മകനെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ നല്ല ഒരു പേരുകേട്ട പാട്ടുകാരൻ അകട്ടെ

  • @minnuikka5312
    @minnuikka5312 3 ปีที่แล้ว +97

    ഏത് പാട്ട് പാടിയാലും ഒന്നാമൻ 💪.... വിനയത്തിന്റെ കാര്യത്തിൽ തന്നെ വെല്ലാൻ ആരുമില്ലെന്ന ഉറപ്പ്

  • @geethuvarghese9103
    @geethuvarghese9103 3 ปีที่แล้ว +35

    Wow... speechless.. this song shows many things. One, His excellent range. 2. His confidence. 3. How he feels wd his song emotions. 4.His voice control.. 5. his sense of rhythm n involement.. awsome...

  • @jubairiyajubi4524
    @jubairiyajubi4524 3 ปีที่แล้ว +76

    മധു ചേട്ടനും ദീപു ചേട്ടനും ജഡ്ജ് പാനലിൽ നിന്നു പോകരുത് 😍😍

    • @ram-iq7zu
      @ram-iq7zu 2 ปีที่แล้ว

      Realy realy great comment🌹🌹🌹 wonderful!!!👍

    • @resmiravi7049
      @resmiravi7049 2 ปีที่แล้ว

      @@ram-iq7zu seriya

    • @resmiravi7049
      @resmiravi7049 2 ปีที่แล้ว +1

      Seriya

    • @subramanniannk9610
      @subramanniannk9610 2 ปีที่แล้ว +5

      മധു സാറ് വിവേചനം അനുഭവിച്ചിട്ടുള്ള ആളായിരിക്കും. അതിനാൽ തന്നെ അദ്ദേഹത്തിൽ നിന്നും വിവേചനം ഉണ്ടാകില്ല.

    • @jubairiyakk3612
      @jubairiyakk3612 2 ปีที่แล้ว

      @@ram-iq7zu 👍👍❤

  • @subisam4478
    @subisam4478 3 ปีที่แล้ว +50

    ഹരിക്കുട്ടാ ഒന്നും പറയാനില്ല അത്രയും മനോഹരം ❤❤❤❤

    • @HAYARONRECORD
      @HAYARONRECORD 3 ปีที่แล้ว

      Super ❤️❤️❤️❤️💕💕

  • @musthafakvk2482
    @musthafakvk2482 2 ปีที่แล้ว +42

    ഈ പ്രായത്തിൽ ഈ പാട്ട് കിടിലൻ ആയി പാടിയ ഇദ്ദേഹം ഒരു സംഭവം തന്നെ ....👍

  • @navas8089
    @navas8089 ปีที่แล้ว +12

    മധു ചേട്ടന്റെ സംഗീതം ചേർത്ത് പിടിച്ചു കൊണ്ട് കൊച്ചു മിടുക്കന്മാർ മുന്നോട്ട് ❤

  • @myvoicesk8450
    @myvoicesk8450 3 ปีที่แล้ว +47

    ശ്രീ ഹരി മോനു, Outstanding performence 👍👍👍👍👍👏👏👏👏 god bless you, ഉയരങ്ങളിൽ എത്തട്ടെ,👑💯

  • @kilipennu5092
    @kilipennu5092 3 ปีที่แล้ว +37

    Paatt original paadiya aalute mugathe santhosham aanu eataum valya gift..

  • @somankb7196
    @somankb7196 3 ปีที่แล้ว +49

    മധു ചേട്ടന്റെ ടെൻഷൻ എന്റെ അമ്മേ ♥️♥️♥️♥️♥️♥️♥️

  • @ammusvlogg1247
    @ammusvlogg1247 2 ปีที่แล้ว +12

    ആരും പാടാൻ ഭയക്കുന്ന ഗാനം !great effort !👌👏❤️👍 fantastic !👍

  • @premeelapaul5832
    @premeelapaul5832 2 ปีที่แล้ว +10

    പെട്ടമ്മയുടെ ആ സ്നേഹം കണ്ടപ്പോ.... കണ്ണ് നനയുന്നു. 😘😘😘😘😘❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @indirakochamma8282
    @indirakochamma8282 8 หลายเดือนก่อน

    ശ്രീഹരി കുട്ടാ ഇല്ല പാട്ടുകളും ഓ ന്നിനു ഒന്നിന് അപ്പുറം അമ്മയുടെ ഫുൾ സപ്പോർട് പിന്നെ അമ്മയുടെ സ്നേഹം ഒരിക്കലും മറക്കല്ലേ കുട്ടാ . 🙏🏼🙏🏼🙏🏼

  • @jubairiyakk3612
    @jubairiyakk3612 3 ปีที่แล้ว +117

    മധു ചേട്ടന്റെ മുഖത്തു ഉള്ള സന്തോഷം ❤❤❤😍😍😍

    • @bindhuanju15
      @bindhuanju15 ปีที่แล้ว +2

      മോൻ സൂപ്പർ ❤❤

  • @assispalliveettil568
    @assispalliveettil568 2 ปีที่แล้ว +16

    ആ അമ്മയുടെ മുഖത്തെ സന്തോഷംകാണുംബൊ അറിയാണ്ട്‌ കണ്ണു നിറഞ്ഞ്‌ പോകുന്നു അമ്മയുടെ മകൻ നാളെയുടെ വാഗ്ദ്ദാനമാണു

  • @udhayankumar9862
    @udhayankumar9862 2 ปีที่แล้ว +27

    എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ശ്രീ ഹരിയുടെ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്, ,,,,,,,👍🙏

  • @JithPba
    @JithPba 3 ปีที่แล้ว +30

    Serikum romam vare ezhunnetu ninnupoy 😂😂😂gd bless u muthe 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @olvaoleen3837
    @olvaoleen3837 3 ปีที่แล้ว +43

    Monuseee SREE Hari chakkara vaveee.... chakkara ummaa ponnuuuu...😍😍😍😘😘😘🌹🌹🌹👍👍👍🙏🙏🙏my favourite song....aaa song maniyan paadiyathu super super super aayyeee 😍😘🌹👍👍💖💖💖

  • @firozparammal613
    @firozparammal613 3 ปีที่แล้ว +45

    ഈ പരിപാടിയുടെ വിജയം തന്നെ mg ചേട്ടൻ ആണ് ഇത്രമേൽ സപ്പോർട് കൊടുക്കുന്നത് ഇവർക്ക് നല്ല എനർജി ഉണ്ടാക്കുന്നു

    • @subramanniannk9610
      @subramanniannk9610 2 ปีที่แล้ว +1

      MG സപ്പോർട്ട് ചെയ്തതിന് കാരണം മധു സാറിൻ comment.

    • @krishnadevarajan1186
      @krishnadevarajan1186 2 ปีที่แล้ว

      @@subramanniannk9610 തീർച്ചയായും

  • @devdev2530
    @devdev2530 3 ปีที่แล้ว +27

    ബ്യൂട്ടിഫുൾ... ഉയരങ്ങളിൽ എത്തട്ടെ.

  • @afsalafsal1534
    @afsalafsal1534 3 ปีที่แล้ว +50

    മോനെ ഒരു രക്ഷ ഇല്ലാട്ടോ ഒരുപാട് ഇഷ്ടം aayi i love you daaa 😘😘❤😍😍😍😍😍😘😍😘😍😘😍😍😘😍😍😘😘😍😍😘😍😍😘

  • @mruduladevi796
    @mruduladevi796 3 ปีที่แล้ว +5

    ശീ. ദീപക് ദേവും മധുബാലകൃഷ്ണനും Super. അനുരാധ ജിയും super.M.G. ട.
    ഇപ്പോൾ കുട്ടികളെ സ്നേഹിച്ചു തുടങ്ങിയതിൽ സന്തോഷം

  • @sandhyamathew4895
    @sandhyamathew4895 3 ปีที่แล้ว +29

    My favourite contestant sreehari super. God bless you mone

  • @radhamony6518
    @radhamony6518 3 ปีที่แล้ว +55

    പാടിപ്പാടി വാനോളം പടർന്നു പന്തലിക്കട്ടെ

  • @rajitharavikumar9399
    @rajitharavikumar9399 2 ปีที่แล้ว +3

    നീ പറക്കും തളിക മനുഷനെ കറക്കും തളിക hariiii സൂപ്പർ 😘😘😘😘

  • @Divya-xl3gm
    @Divya-xl3gm ปีที่แล้ว +3

    മധു ബാലകൃഷ്ണൻ ഒരു നല്ല ഗായകൻ ആണ് അതുപോലെ കഴിവ് ഉള്ളവർ അംഗീരിക്കും ♥️♥️♥️

  • @vijayanarayanan4728
    @vijayanarayanan4728 3 ปีที่แล้ว +36

    മണിക്കുട്ടാ നന്നായി മോനു എന്നെങ്കിലും മോനുനെ ഒന്നു നേരിട്ട് കാണാൻ കഴിഞ്ഞമതിയായിരുന്നു

  • @isacsam933
    @isacsam933 3 ปีที่แล้ว +11

    സർഗ്ഗാത്മകതയുടെ ആൾരൂപമായി മാറുന്നു ഈ കുട്ടി ❤️❤️❤️❤️

  • @anjali20113
    @anjali20113 3 ปีที่แล้ว +8

    മോനേ നന്നായിട്ട് പാടിയിട്ടുണ്ട് പാട്ട് എല്ലാവർക്കും ഇഷ്ടമാണ്

  • @vijayamtiruthi5921
    @vijayamtiruthi5921 3 ปีที่แล้ว +45

    ശ്രീഹരി 👍👍👍👍👍👍. You have proved it. You can do anything in the world of music. This is the confidence. Keep it up💕💕💕💕💕💕💕💕

  • @johntitus1437
    @johntitus1437 2 ปีที่แล้ว +12

    വലിയ പാട്ടുകാർക് പോലും ഇങ്ങനെ പാടാൻ ശ്വാസം കിട്ടില്ല ❤❤❤

  • @cpvijayanvijayan8965
    @cpvijayanvijayan8965 3 ปีที่แล้ว +27

    എംജി മാജിക് ഈ ടോപ്‌സിങ്ങറിന്റെ അൽമാവ്

  • @sujathavssujathavs7054
    @sujathavssujathavs7054 3 ปีที่แล้ว +30

    മോനെ ഒരു പാട് ഇഷ്ടം മായി ❤❤❤❤❤👌👌👌👌🙏🙏🙏🙏🙏

  • @premeelapaul5832
    @premeelapaul5832 2 ปีที่แล้ว +2

    എന്താ ഹരിക്കുട്ടന്റെ അഭിനയം നല്ല ശബ്ദവും 🤣🤣🤣🤣🤣😆❤️❤️❤️❤️❤️👍👍👍👍👍🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @priyar1840
    @priyar1840 3 ปีที่แล้ว +44

    Super ആയിരുന്നു മോനേ. God bless you

  • @bindusadanandanbindusadana7146
    @bindusadanandanbindusadana7146 3 ปีที่แล้ว +25

    മുത്തേ അടിപൊളി ചക്കര ഉമ്മ 😘😘😘😘😘😘😘😘😘😘

  • @johntitus1437
    @johntitus1437 2 ปีที่แล้ว +7

    ഇനി എത്ര season വന്നാലും ശ്രീഹരി തന്നെ പാട്ടുകളുടെ രാജകുമാരൻ ❤❤❤❤

  • @queenofachoos3852
    @queenofachoos3852 3 ปีที่แล้ว +18

    Madhu chettan padiya patt adipoli ayi thanne monu padi 💞super

  • @sanhasanha6838
    @sanhasanha6838 3 ปีที่แล้ว +19

    ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ

  • @lissyjoseph5971
    @lissyjoseph5971 2 ปีที่แล้ว +7

    Deepak sir, ur comments really motivational and soothing to all contestants as well as listeners.. Great👌👌👌

  • @valsavasukutty9482
    @valsavasukutty9482 3 ปีที่แล้ว +24

    You sang with great confidence ..with a great tone .. and a very good control on the high notes..Congratulations!!

  • @aseenaasi7158
    @aseenaasi7158 3 ปีที่แล้ว +5

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ മോനെ . അസാധ്യമായ ഗായകൻ ......

  • @pushpasmohan2587
    @pushpasmohan2587 3 ปีที่แล้ว +15

    Adipoli Sreehari 😍👍🏻👏👍🏻

  • @narayanankp7076
    @narayanankp7076 3 ปีที่แล้ว +5

    എന്റെ ഹരിക്കുട്ടന് എല്ലാ രിൽ നിന്നും ഒരു പ്രത്യേകതയുണ്ട് Super മുത്തെ🙏👍❤️

  • @sojajayaraman8356
    @sojajayaraman8356 2 ปีที่แล้ว +3

    ചക്കര നീ പാലക്കാട്ടിൻെറ അഭിമാനം.......... പൊളിച്ചു ❤❤❤❤❤❤❤..... പവർ

  • @sajithkumar2018
    @sajithkumar2018 3 ปีที่แล้ว +18

    മണിയാ 👍❤.

  • @premeelapaul5832
    @premeelapaul5832 2 ปีที่แล้ว +3

    ഹരികുട്ടൻ പാടുമ്പോൾ ദീപു Saru ഇരുന്ന് ആസ്വദിക്കുന്നത് കണ്ടു കഴിഞ്ഞാൽ പ്രേത്യേക ഒരു Partikular മൈൻഡ് ആയി തോന്നും.💕💕💕🤣🤣🤣🌹🌹🌹

  • @sheebathampy2136
    @sheebathampy2136 3 ปีที่แล้ว +25

    Super monu..God bless you

  • @sherinjose505
    @sherinjose505 2 ปีที่แล้ว +2

    മധുബാലകൃഷ്ണൻ സിർന്നു എന്ത് സന്തോഷമായി മുഖത്തു

  • @Iqbalmuhammedmcc
    @Iqbalmuhammedmcc 3 ปีที่แล้ว +6

    മധു ചേട്ടന്റെ qute മൂമെന്റ്സ്😘
    ശ്രീഹരി പൊളിച്ചു😍

  • @lekhasanthoshsanthosh1753
    @lekhasanthoshsanthosh1753 3 ปีที่แล้ว +21

    ❤❤❤❤❤❤❤❤❤❤ സൂപ്പർ മോനെ 👍👍👍🙏🙏🙏🙏

  • @bindusadanandanbindusadana7146
    @bindusadanandanbindusadana7146 3 ปีที่แล้ว +7

    ന്റെ മണിമുത്തേ എത്ര തവണ കേട്ടാലും മതിയവതില്ല 😘😘😘

  • @pratheeshbabu9118
    @pratheeshbabu9118 ปีที่แล้ว +1

    പൊന്നുമോനെ പൊളിച്ചു എന്നൊന്നും പറഞ്ഞിട്ട് ഒരുകാര്യവും ഇല്ല ഒരായിരം ചക്കര ഉമ്മ 👌👌👌👌👌

  • @mangalamg106
    @mangalamg106 3 ปีที่แล้ว +5

    Energetic perfomance .Bless you chakkara muthe .ummaaa...

  • @noorukmd6679
    @noorukmd6679 3 ปีที่แล้ว +6

    കരിമ്പനകളുടെ നാടായ ഞങ്ങേടെ പാലക്കാട്‌ ആ പാലക്കാടിന്റെ മണിമുത്ത് ശ്രീഹരി

  • @sheebajoy7990
    @sheebajoy7990 3 ปีที่แล้ว +14

    Super മോനു 🥰

  • @miniajeesh7936
    @miniajeesh7936 2 ปีที่แล้ว +13

    ഓരോ സോങ് പാടുമ്പോഴും ആാാ അമ്മയുടെ മുഖത്തുള്ള സന്തോഷം 😍😍😍😍😍😍

  • @anasanas7345
    @anasanas7345 3 ปีที่แล้ว +18

    Mona manikutta nannayitund 😍👌👍

  • @jumimuji2759
    @jumimuji2759 2 ปีที่แล้ว +1

    ശ്രീ ഹരി നീ ഒരു മുത്താണ്..അടിപൊളി കുട്ടാ 👌👌👌👌👌

  • @jessythomas6021
    @jessythomas6021 3 ปีที่แล้ว +16

    Sree Hari very good singing.

  • @mmuhammednabin1752
    @mmuhammednabin1752 3 ปีที่แล้ว +4

    Maniyanum മണിച്ചേട്ടനും ഒരുപോലെയാണ് bcz ഇവർ രണ്ടുപേരും സ്റ്റേജിൽ കയറുമ്പോൾ ഉറക്കം തൂങ്ങുന്നവർ പോലും എഴുനേറ്റ് ഡാൻസ് കളിക്കും fentastic ❤❤

  • @shabnalatheefshabna2826
    @shabnalatheefshabna2826 3 ปีที่แล้ว +21

    സൂപ്പർ.... മുത്തേ 🌹👍❤

  • @resmimadhu1088
    @resmimadhu1088 3 ปีที่แล้ว +21

    Kalakki muthe🥰🥰🥰🥰🥰

  • @neerajashinu7891
    @neerajashinu7891 3 ปีที่แล้ว +8

    Awesome performance sreehari😘😘😘😘god bless uuu ma dr😘😘😘😘

  • @johntitus1437
    @johntitus1437 2 ปีที่แล้ว +2

    എങ്ങനാടാ ശ്രീഹരി കുട്ടാ ഇങ്ങനെയൊക്കെ പാടാൻ കഴിയുന്നത് ❤❤❤

  • @madhuji9927
    @madhuji9927 3 ปีที่แล้ว +34

    Absolutely stunning rendition. Range of the voice, abba bba and the ease with which he renders, no words to express his class. Shreehari may you always stay blessed; and remember to be humble with your boon.

  • @vpcchannelmalayalam9841
    @vpcchannelmalayalam9841 2 ปีที่แล้ว +2

    High pitch.... ഒരുപാടു ഇഷ്ട്ടം......god bless u മുത്തുമണി 🌹🌹🌹🌹

  • @manisreenivasan9178
    @manisreenivasan9178 3 ปีที่แล้ว +7

    Shreeharikkutta.!!!!!
    Simply Great. There is no equal to you in this music world. Keep it up. It is your and your only greatness.

  • @meenashreem3588
    @meenashreem3588 3 ปีที่แล้ว +19

    Goosebumps❤❤you are blessed monu. Best wishes

  • @krishna...kl1438
    @krishna...kl1438 3 ปีที่แล้ว +17

    Mass performance 🤟🤟🤟👌🏻👌🏻👌🏻💐💐👍👍👍

  • @sheelaantony9337
    @sheelaantony9337 3 ปีที่แล้ว +13

    Superb..sangadam vannu...mone🥰🥰

  • @rajikk8111
    @rajikk8111 3 ปีที่แล้ว +22

    ♥️♥️♥️♥️സൂപ്പർ മുത്തേ ♥️♥️♥️🌹🌹🌹

  • @bijubiju5703
    @bijubiju5703 3 ปีที่แล้ว +19

    മോനെ...... 🙏🙏

  • @dhanyadhanya7483
    @dhanyadhanya7483 2 ปีที่แล้ว +2

    ശ്രീഹരിയുടെ അമ്മയെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ❤❤❤❤🌹🌹

  • @ramlasalam1077
    @ramlasalam1077 3 ปีที่แล้ว +22

    ജൂനിയർ കലാമണി 😍

  • @sobhaanish4382
    @sobhaanish4382 2 ปีที่แล้ว +2

    മോനെ സൂപ്പർ ആയിരിക്കുന്നു.ഇനിയുംഉയങ്ങളിൽ എത്തണം ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @jamshadzayan3008
    @jamshadzayan3008 3 ปีที่แล้ว +31

    ദൈവം അനുഗ്രഹിക്കട്ടെ 😍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 ปีที่แล้ว +50

    ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ മോനെ 🥰🥰👍🏻🙏🏼🙏🏼😇

    • @ambikaps3136
      @ambikaps3136 3 ปีที่แล้ว +3

      ഈശ്വരന്റെ അനുഗ്രഹം എപ്പോഴും മോനുണ്ടാവട്ടെ

  • @yogeeshpr2411
    @yogeeshpr2411 3 ปีที่แล้ว +12

    Sree hari,super❤🧡💚

  • @leelamanirajan5941
    @leelamanirajan5941 3 ปีที่แล้ว +15

    God bless you മോനേ