Connect our SMART TV with 5.1 Dolby DTS Home Theater through Optical and HDMI ARC | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2023
  • ഇന്ന് നമ്മൾ വാങ്ങുന്ന ടിവി കൾ എല്ലാം തന്നെ Smart TV ആണ്. സാധാരണക്കാർക്ക് ഇതിൽ നിന്നും ഓഡിയോ ഔട്ട് എങ്ങനെ എടുക്കാം എന്ന് വളരെ confussion ഉള്ള കാര്യമാണ്. ഇതിനെക്കുറിച്ച് ഒരുപാട് പേര് ചോദിച്ച സംശയങ്ങൾക്ക് ഒരു മറുപടി ആയാണ് ഈ വീഡിയോ ചെയ്യുന്നത്. Android അല്ലെങ്കിൽ Google TV കളിൽ optical or Hdmi ARC or Hdmi eArc തുടങ്ങിയ ഡിജിറ്റൽ ഓഡിയോ ഔട്ട് provide ചെയ്യുന്നുണ്ട്. ഇത്തരം ഡിജിറ്റൽ ഓഡിയോ ഔട്ട് എടുത്ത് Dolby DTS surround Audio കിട്ടുന്ന ഒരു Home Theater set ചെയ്യുന്നതിനെ കുറിച്ച് ഈ വീഡിയോയിൽ വിശദമായി പറയുന്നു. AVR, Soundbar, Decoders തുടങ്ങി നിരവധി options ഉപയോഗിച്ച് നമുക്ക് തീയേറ്റർ ഓഡിയോ system വീട്ടിൽ setup ചെയ്യാം. വീഡിയോ മുഴുവൻ കണ്ട് നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
    കൂടുതൽ വിവരങ്ങൾക്ക് ഈ WhatsApp ലിങ്കിൽ ക്ലിക്ക് ചെയ്യുക : wa.me/918921988383/?text=Smar...
    Geestar Dsp Decoder Review & Testing Video: • Geestar Audio Dolby DT...
    Geestar Dsp Decoder ആവശ്യമുള്ളവർ ഈ WhatsApp ലിങ്കിലേക്ക് message ചെയ്യുക. : wa.me/918921988383/?text=Gees...
    എൻ്റെ വീട്ടിലെ Low Budget Theater Setup: • എൻ്റെ വീട്ടിലെ Low Bud...
    VI Subsonic Subwoofer Filter Testing Video: • Testing of VI Subsonic...
    MI Box and HD Audio Rush 5.1 Audio Testing Video : • MI Box 4K and HD Audio...
    Fosi Audio High End V3 Class D Amplifier Review: • Fosi Audio V3 2 x 300W...
    Our Instagram id - / jijitaudio
    Our Facebook Page - / jijitaudiotech
    Join our FB Group - / 1135341289958624
    Our Blog site : jijitaudiotech.blogspot.com/
    All the TVs we buy today are Smart TVs. It is very confusing for common people how to get audio out from this. This video is done as an answer to the doubts asked by many people about this. Android or Google TVs provide digital audio out like optical or Hdmi ARC or Hdmi eArc. This video goes into detail about setting up a home theater set up that takes such digital audio out and gets Dolby DTS surround audio. We can setup theater audio system at home with many options like AVR, Soundbar, Decoders etc. Watch the full video and comment your views.
    #smarttv , #digitalaudio
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 109

  • @hellow8607
    @hellow8607 8 หลายเดือนก่อน +9

    ഇടയ്ക്കിടെ ഉള്ള ok പൊളിയാണ് ഇനിയും പോരട്ടെ ok

    • @JijitAudioTech
      @JijitAudioTech  8 หลายเดือนก่อน

      he he... പാലക്കാട് കാരനായ ഞാൻ ഈ രൂപത്തിൽ എങ്കിലും ഒപ്പിച്ച് സംസാരിക്കുന്നത് ഇഷ്ടപ്പെടുന്നില്ല അല്ലേ...!! നമ്മണ്ടെ ഭാഷയില് മിണ്ടിയാൽ നിങ്ങളൊക്കെ ഇവിടെന്ന് ഓടും കേട്ടാ...!

  • @binubinu5538
    @binubinu5538 2 หลายเดือนก่อน +1

    സോണിയുടെ സൗണ്ട് വാർ നിന്നും 5.1സൗണ്ട് സൗണ്ട് കിട്ടുന്നുണ്ട് ഹൈ കോളിറ്റി സൗണ്ട് ആണ് 5.1 Dolby ക്വാളിറ്റി ആയി കോളിറ്റി ആയിട്ട് തന്നെ കിട്ടുന്നുണ്ട് mi box ആണ് ഉപയോഗിക്കുന്നത് ഹൈ കോളിറ്റി സറൗണ്ട് കിട്ടുന്നുണ്ട്

  • @joeanto7802
    @joeanto7802 8 หลายเดือนก่อน +2

    ജിജേഷേ,, nice and informative vedeo,,, ❤❤❤❤

  • @santhoshc.k9574
    @santhoshc.k9574 8 หลายเดือนก่อน +1

    Good information 👍

  • @abdulsheriff2204
    @abdulsheriff2204 8 หลายเดือนก่อน +2

    ഗുഡ് ഇൻഫർമേഷൻ
    ❤❤

  • @rijithtp5068
    @rijithtp5068 8 หลายเดือนก่อน +1

    Good bro ..,

  • @user-fz7zk1ft8l
    @user-fz7zk1ft8l 8 หลายเดือนก่อน +1

    Supper bro

  • @babukannurkannur6555
    @babukannurkannur6555 8 หลายเดือนก่อน +1

    Ok ok ok 👍

  • @aneeshkumar5156
    @aneeshkumar5156 8 หลายเดือนก่อน +2

    👍

  • @bijupoonoor3641
    @bijupoonoor3641 8 หลายเดือนก่อน +1

    👍👍

    • @JijitAudioTech
      @JijitAudioTech  8 หลายเดือนก่อน

      Thanks bro ❤️👍

  • @m.sakhil9454
    @m.sakhil9454 6 หลายเดือนก่อน

    Ok

  • @vipinchakravarthy
    @vipinchakravarthy 8 หลายเดือนก่อน

    Ok ok

  • @anfalazeez6706
    @anfalazeez6706 หลายเดือนก่อน

    Sir, ഞാൻ ഉപയോഗിക്കുന്ന tv tcl 40s62fs 20, sound bar zebronic 9500 ws pro ২০ ে Sound bar ടീവീ ലേക് connect ചെയ്ത‌ിരിക്കുന്നത് hdmi arc കേബിൾ വഴിയാണ്. Hot star ൽ 5.1 ഓഡിയോ ഇടുമ്പോൾ സൗണ്ട് വരുന്നില്ല .നോർമൽ ഓഡിയോയിൽ sound വരുന്നുണ്ട് .tv audio സെറ്റിങ്സിൽ pcm മാറ്റി ഓട്ടോ മോഡിൽ ഇടുമ്പോൾ dolby digital plus എന്ന് കാണിക്കുന്നുണ്ടെങ്കിലും 5.1 audio ഉള്ള സൗണ്ട് work ആവുന്നില്ല .pls reply

  • @abrahamezra-kt8wr
    @abrahamezra-kt8wr 9 วันที่ผ่านมา

    bro oru 150sq ft roomilek pattiya dolby atmos soundbar paranju tharumo ? value for money*

  • @rajuvarghese8272
    @rajuvarghese8272 8 หลายเดือนก่อน +1

    ❤❤❤

  • @umarfarook1179
    @umarfarook1179 4 หลายเดือนก่อน

    👌👌👌👌👌👍👍👍

  • @user-ce9fg5lt6f
    @user-ce9fg5lt6f 7 หลายเดือนก่อน +1

    പഴയ ഡിവിഡി ബോർഡ് with usb ഉള്ള ബോർഡ് ഉണ്ടെങ്കിൽ,, ഒരു കിടിലൻ ഐഡിയ ഉണ്ട്

    • @JijitAudioTech
      @JijitAudioTech  7 หลายเดือนก่อน

      bro എന്താണ് idea... usefull ആണെങ്കിൽ whatsapp me... link description il ഉണ്ട്

  • @manikandant3743
    @manikandant3743 29 วันที่ผ่านมา +1

    💯👌👌👌👌

  • @UnniVUnni-eo5sb
    @UnniVUnni-eo5sb 8 หลายเดือนก่อน +1

    Realme tv digital out ...geestarnte DSP decoderl koduth work cheyyikan pattumo

    • @manikandant3743
      @manikandant3743 8 หลายเดือนก่อน +1

      👌👌👌👌👌

    • @JijitAudioTech
      @JijitAudioTech  8 หลายเดือนก่อน

      തീർച്ചയയിട്ടും പറ്റും.. അതിൽ Arc ആണോ ഉള്ളത് ?

  • @saudisaudi2038
    @saudisaudi2038 8 หลายเดือนก่อน +2

    പറഞ്ഞു മനസ്സിലാക്കി തന്നതിന് വളരെ നിന്ദിയുണ്ട് ചേട്ടാ ഒരുഡൗട്ട് കൂടി യുണ്ട് പ്ലേ സ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയ്യുക യാണെങ്കിൽ 5.1chanel കിട്ടുമോ ചേട്ടാ

    • @JijitAudioTech
      @JijitAudioTech  8 หลายเดือนก่อน +1

      എന്ത് download ചെയ്യുന്ന കാര്യമാണ് പറയുന്നത്...?

    • @binubinu5538
      @binubinu5538 2 หลายเดือนก่อน

      ടെലഗ്രാമിൽ നിന്നും 5.1 Dolby dtsവീഡിയോ മൂവി കിട്ടുന്നുണ്ട് അത് മൊബൈലിൽ ഡൗൺലോഡ് ചെയ്തിട്ട് പെൺഡ്രൈവിങ് കോപ്പി ചെയ്യുക mi box ബോക്സിൽ കണക്ട് ചെയ്ത് കാണാവുന്നതാണ് mi box 5.1 സെറ്റപ്പ് ചെയ്യുക ഞാൻ സോണിയുടെയും സാംസങ് ഉപയോഗിച്ചിട്ടുണ്ട് സോണിയാണെന്ന് നല്ലത് 5.1 സോണിക്കാണ് കൂടുതൽ

  • @josephsalu.
    @josephsalu. 8 หลายเดือนก่อน +2

    Nalla 5.1 amplifier suggest cheyammo?
    Audio rush connect cheyanna..

    • @JijitAudioTech
      @JijitAudioTech  8 หลายเดือนก่อน

      Noise കുറഞ്ഞ ... വെക്കാൻ ഉദ്ദേശിക്കുന്ന speaker ന് അനുസരിച്ച് watts ഉള്ള ഒരു amplifier set ചെയ്യൂ ബ്രോ... surround channel അല്പം gain കൂട്ടി ചെയ്താൽ വളരെ നല്ലത്...

    • @vishnuprasad9438
      @vishnuprasad9438 8 หลายเดือนก่อน

      ​@@JijitAudioTechനിലവിൽ ഞാൻ use ചെയ്യുന്നത് ibell home തിയേറ്റർ ആണ്.. അതിന്റെ ചാനെൽ ഗൈൻ കൂട്ടാൻ എന്താണ് ചെയ്യുക..SURROUND ഒന്നും നന്നായി FEEL ചെയ്യുന്നില്ല

    • @Mark_2GP
      @Mark_2GP 8 หลายเดือนก่อน

      ​@@JijitAudioTechgain'nu pakaram Geestar/futech decoders'l volume adjust cheythaal mathiyaakumo?

  • @mahaboobkoodali3079
    @mahaboobkoodali3079 หลายเดือนก่อน +1

    Bro oru help
    300rms ulla home theator 8ohms subwoofer maati 4ohms sub workout aakumo?!

    • @JijitAudioTech
      @JijitAudioTech  หลายเดือนก่อน

      കുഴപ്പമില്ല.. പക്ഷെ നിങ്ങളുടെ amplifier 4 ohm support ചെയ്യുമോ എന്ന് ആദ്യം നോക്കുക.. ഇല്ലെങ്കിൽ amplifier overheat ആയി കത്തിപ്പോകാൻ ചാൻസ് ഉണ്ട്

  • @user-qn4jq7np8l
    @user-qn4jq7np8l 8 หลายเดือนก่อน +1

    Mi box S second gen vaagi, eni audio rush koodi vaganam

  • @dinildixon2774
    @dinildixon2774 6 หลายเดือนก่อน +2

    Chetta tvill hdmi arc port special ayi ezhuthi kanikunilla....but settings ill arc and cec option kanikunnudu ... Aka 2nd hdmi port ullu....ankana anakill normal hdmi portill ninu audio edukan patto....pls reply

    • @JijitAudioTech
      @JijitAudioTech  6 หลายเดือนก่อน

      ഇത് ആൻഡ്രോയ്ഡ് ടിവി ആണോ ?, ഇത് കൂടാതെ optical, coaxial out ഉണ്ടോ?, ഡിജിറ്റൽ ഓഡിയോ ഔട്ട് അല്ലെങ്കിൽ spdif എന്നിങ്ങനെ എന്തെങ്കിലും എഴുത്ത് കാണുന്നുണ്ടോ ?

    • @dinildixon2774
      @dinildixon2774 6 หลายเดือนก่อน

      Ahh kanikunudu but njn enta 5.1 support ulla sound barill connect chythittu kodi player upayogichu video Play akiyapole sterio out kittunullu......tv antroid anu arc function okka wrk chyunnudu.....optical cable light kathunudu but audio out 2 channel anu kittuna

  • @ratheeshratheesh2691
    @ratheeshratheesh2691 6 หลายเดือนก่อน

    Helo bai enik onn set chayth tharumo set

  • @pamaran916
    @pamaran916 8 หลายเดือนก่อน +5

    5.1 ഓഡിയോ ആ പ്ലിഫയറിന്റെ ഇൻപുട്ട് ലേക്ക് കൊടുത്താൽ ഡോൾബി കിട്ടാത്തതിന്റെ കാരണം ഇൻപുട്ട് നേരെ ചെല്ലുന്നത് ഓഡിയോ ആംപ്ലിഫയറിലെപ്രോ ലോജിക് ബോർഡിലേക്കാണ് ഇത്തരംആമ്പിളി ഫയർ ഥാർത്ഥ ഡോൾബി തരില്ല

    • @JijitAudioTech
      @JijitAudioTech  8 หลายเดือนก่อน

      2 channel കൊടുത്താൽ prologic വഴി കേറി വരും.. 5.1 channel ആയി തന്നെ കൊടുത്താൽ 6 channel out seperate ആയി കിട്ടുന്ന പോലെ വേണം Amplifier ചെയ്യാൻ

  • @digitalvirtues7069
    @digitalvirtues7069 8 หลายเดือนก่อน +1

    Bro anik sony s40r vangan plan und but athil dolby audio matran aan support ullat.. Dolby atmos video play cheyytal enganayirikum audio out verunnat..

    • @JijitAudioTech
      @JijitAudioTech  8 หลายเดือนก่อน

      മിക്ക സൗണ്ട് സിസ്‌റ്റങ്ങളിലും ഡൗൺമിക്സ് ആയി transcode ചെയ്താണ് എല്ലാ ഫോർമാറ്റിൽ ഉള്ള ഓഡിയോ കൾ play ആകുന്നത്...
      Atmos correct കിട്ടാൻ നല്ലൊരു avr തന്നെ നോക്കണം...

    • @abhikhale3246
      @abhikhale3246 7 หลายเดือนก่อน

      enik s40r und dolby atmos content dolby digital aay decode cheyth play aakum go for it

    • @averagestudent4358
      @averagestudent4358 2 หลายเดือนก่อน

      Evdanu vangiyath

  • @vishnudas4018
    @vishnudas4018 3 หลายเดือนก่อน +1

    5.1 fil idubol sounds കുറയുന്നു. എന്താ കാരണം.

  • @shemisaju6012
    @shemisaju6012 28 วันที่ผ่านมา +1

    എന്റെ ടീവിയിൽ HDMI 1 HDMI 2 ennu മാത്രമേ ഉള്ളു avr ഇൽ HDMI ARC enna സ്ലോട്ടും ഉണ്ട് ഇത് തമ്മിൽ കോണക്ട് ചെയ്തിട്ട് വർക്ക് ആവുന്നില്ല എന്താണ് കാര്യം

    • @JijitAudioTech
      @JijitAudioTech  27 วันที่ผ่านมา

      നിങ്ങളുടെ ചോദ്യത്തിൽ തന്നെ ഉത്തരം ഉണ്ടല്ലോ... ടിവിയിൽ ARC ഇല്ല... Android or Google TV അല്ല എന്ന് കരുതുന്നു..

  • @gregor20114
    @gregor20114 7 หลายเดือนก่อน +2

    TV യിൽ നിന്ന് sound bar ലേക്ക് connection കൊടുക്കാൻ HDMI cable മതിയോ? HDMI ARC cable ഉപയോഗിക്കുന്നത് കൊണ്ട് ക്ലാരിറ്റി വ്യത്യാസം ഉണ്ടാകുമോ?

    • @JijitAudioTech
      @JijitAudioTech  6 หลายเดือนก่อน +1

      cable മോശം ആണെങ്കിൽ connect ആവില്ല...

  • @venugopalvenugopal2313
    @venugopalvenugopal2313 หลายเดือนก่อน +1

    എൻ്റെ കയ്യിൽസാംസങ്ങിൻ്റെ43ഇഞ്ച് 4 K ടി വി യാണ് അതിന് മൂന്ന് HDMI പോർട്ട് ഉണ്ട് അതിൽ ഒരെണ്ണം ARC യാണ് എൻ്റെ ഹോം തിയ്യറ്ററിൽ ഇൻപുട്ട് Av യാണ് ടിവിയുടെ ഓഡിയോ ഔട്ട് ഹോം തിയേറ്ററിൽ കൊടുക്കാൻ എന്താണ് വഴി

    • @JijitAudioTech
      @JijitAudioTech  หลายเดือนก่อน

      5.1 home theater ആണെങ്കിൽ ഒരു Dolby DTS decoder use ചെയ്താൽ മതി.. കൂടുതൽ അറിയണമെങ്കിൽ latest video description il WhatsApp link ഉണ്ട് message me

    • @venugopalvenugopal2313
      @venugopalvenugopal2313 หลายเดือนก่อน

      Thanks

  • @remesanct9874
    @remesanct9874 8 หลายเดือนก่อน +2

    Boat Avante bar 3500D യിൽ 5.1 കിട്ടുമോ?

    • @JijitAudioTech
      @JijitAudioTech  8 หลายเดือนก่อน

      surround speaker ഉള്ള ടൈപ്പ് ആണെങ്കിൽ 5.1 തന്നെ ആയിരിക്കും..

  • @antorajjl9288
    @antorajjl9288 2 หลายเดือนก่อน +1

    Bro hdmi arc board ethreyakum

    • @JijitAudioTech
      @JijitAudioTech  2 หลายเดือนก่อน

      നിങ്ങളുടെ ആവശ്യം എന്താണ് ?? ടിവിയിൽ നിന്നും കൊടുക്കാൻ ആണോ ?

  • @unnikrishnan3171
    @unnikrishnan3171 8 หลายเดือนก่อน +1

    Kodi player സെറ്റിംഗ്സ് പറഞ്ഞുതരുമോ 5.1 കിട്ടുന്നില്ല
    Mx player ok ആണ് ഞാൻ mx ആണ് ഉപയോഗിക്കുന്നത്

    • @JijitAudioTech
      @JijitAudioTech  8 หลายเดือนก่อน

      Tv yil ആണോ use ചെയ്യുന്നത് ?... kodi player setting നേക്കുറിച്ചു കുറേ നാൾ മുൻപ് ഒരു വീഡിയോ ചെയ്തിരുന്നു.. ചാനെലിൽ കേറി videos il നോക്കുക

    • @unnikrishnan3171
      @unnikrishnan3171 8 หลายเดือนก่อน

      @@JijitAudioTech mi box ആണ് ഉപയോഗിക്കുന്നത്

  • @saudisaudi2038
    @saudisaudi2038 8 หลายเดือนก่อน +1

    Myname അബ്ദുൽ മജീദ്

  • @anishdev4164
    @anishdev4164 8 หลายเดือนก่อน +2

    Bro, Home theatre or sound bar ഇതിൽ ഏതാണ് നല്ല 5.1 sound out put കിട്ടുന്നത് 🤔🤔

    • @JijitAudioTech
      @JijitAudioTech  8 หลายเดือนก่อน +1

      രണ്ടിലും Dolby DTS എന്നിവ decode ചെയ്യുന്നുണ്ടോ എന്ന് നോക്കുക.. correct decoding ആണെങ്കിൽ better seperate speaker വെക്കുന്ന home theatre ആയിരിക്കും നല്ലത്... പക്ഷേ അതിന് വില കൂടുതൽ ആയിരിക്കും.. 20k ഒക്കെ വരും

    • @Dolby3636
      @Dolby3636 8 หลายเดือนก่อน +1

      @@JijitAudioTech suggested.... Logitech. 5.1 ( THX ) APPROVED
      ₹ 26000 SOMETHING.
      NOT RECOMMENDED SOUND BARS... 👍🏼

    • @anoopk5697
      @anoopk5697 7 หลายเดือนก่อน

      ​@@Dolby3636​Does it support HDMI Arc? No..na?

    • @Dolby3636
      @Dolby3636 7 หลายเดือนก่อน

      @@anoopk5697 no

  • @DeviElectronics-no8pc
    @DeviElectronics-no8pc 3 หลายเดือนก่อน +1

    Mashavil Manorama pakka 5.1 surround anu

    • @JijitAudioTech
      @JijitAudioTech  3 หลายเดือนก่อน

      yes

    • @averagestudent4358
      @averagestudent4358 2 หลายเดือนก่อน

      താങ്കൾ ഏത് ഡിടിഎച്ച് സർവീസ് ആണ് ഉപയോഗിക്കുന്നത് കൂടാതെ അതിലെ ഓഡിയോ എങ്ങനെയാണ് എടുക്കുന്നത് ഒപ്ടിക്കൽ ആണോ അതേപോലെ ഏത് സ്പീക്കർ സിസ്റ്റം ആണ് ഉപയോഗിക്കുന്നത്

  • @vineeshvinee5551
    @vineeshvinee5551 8 หลายเดือนก่อน +1

    Sony dz350 ൽ optical input ൽ വർക്കു ചെയ്യുമോ

  • @sideekideal9041
    @sideekideal9041 2 หลายเดือนก่อน

    Uu

  • @indianfurniture683
    @indianfurniture683 7 หลายเดือนก่อน +2

    നിങ്ങളുടെ വീട്ടിൽ 5.1 സെറ്റ് ചെയ്യണോ
    വിളിക്കൂ

    • @ratheeshratheesh2691
      @ratheeshratheesh2691 6 หลายเดือนก่อน

      Mm

    • @saneesh8602
      @saneesh8602 4 หลายเดือนก่อน +1

      ഒരു ടേബിളും അഞ്ചു കസേരയും ആണോ

    • @indianfurniture683
      @indianfurniture683 4 หลายเดือนก่อน +1

      @@saneesh8602 അങ്ങിനെ വേണേലും ചെയ്യാം
      ഇനി ഒരു ക്ലോസിറ്റും 5 കസേരയും ആണേലും ആക്കാം നിനക്ക് അല്ലെ

    • @jostinpj7609
      @jostinpj7609 3 หลายเดือนก่อน

      😊​@@saneesh8602

  • @sajeeshsimi
    @sajeeshsimi 8 หลายเดือนก่อน +1

    ഒരു പഴയ AVR കിട്ടിയിൽ വാങ്ങിക്കാമായിരുന്നു

    • @JijitAudioTech
      @JijitAudioTech  8 หลายเดือนก่อน +1

      എൻ്റെ ഒരു ഫ്രണ്ട് യമഹ atmos avr കൊടുക്കാൻ ഉണ്ടെന്ന് പറഞ്ഞിരുന്നു...

    • @sajeeshsimi
      @sajeeshsimi 8 หลายเดือนก่อน +1

      @@JijitAudioTech നമ്പർ താ ഞാൻ വിളിക്കാം

    • @user-hr5sw5fs2z
      @user-hr5sw5fs2z 5 หลายเดือนก่อน

      Harman kardon 151 s sale und new ahn board ellam puthan

  • @velayudhanpa
    @velayudhanpa 6 หลายเดือนก่อน +2

    ഇത്ര വളച്ചു കെട്ടി പറയണോ. യൂട്യൂബിൽ dolby5.1, dts X dolby atmos എന്നു വേണ്ട ലഭ്യമായ എല്ലാ ഫോർമാറ്റുകളും ലഭിക്കും.

    • @JijitAudioTech
      @JijitAudioTech  6 หลายเดือนก่อน

      അത് എങ്ങനെ തിരിച്ചറിയാം ?... fake videos ഒരുപാട് ഉണ്ടല്ലോ

    • @backupaccount8156
      @backupaccount8156 5 วันที่ผ่านมา

      യുട്യൂബിൽ dts ഒരു കിണ്ടിയും കിട്ടില്ല ചേട്ടാ.. കൂടിപ്പോയാൽ ഡോൾബി ഡിജിറ്റൽ പ്ലസ് 5.1 ഉണ്ട്. Dts ഇതുവരെ ഇല്ല. 😂

  • @krobin00
    @krobin00 8 หลายเดือนก่อน +2

    Ott platform sil 5.1 കിട്ടുമോ

    • @user-pb5fx4fr4x
      @user-pb5fx4fr4x 8 หลายเดือนก่อน +1

      Mm

    • @JijitAudioTech
      @JijitAudioTech  8 หลายเดือนก่อน +1

      തീർച്ചയായും കിട്ടും, എല്ലാ ott platform ലും എല്ലാ movies നും 5.1 audio കിട്ടുമെന്ന് പറയാൻ പറ്റില്ല... കിട്ടുന്ന movies il അത് mension ചെയ്തിട്ടുണ്ടാകും

    • @unnikrishnan3171
      @unnikrishnan3171 8 หลายเดือนก่อน +1

      Ott ൽ അറ്റ്മോസ് കിട്ടുന്നുണ്ട്

    • @Dolby3636
      @Dolby3636 8 หลายเดือนก่อน

      ​@@unnikrishnan3171yes dolby digital plus

    • @unnikrishnan3171
      @unnikrishnan3171 8 หลายเดือนก่อน

      @@Dolby3636 ഒരു തമിഴ് യൂ റ്റൂബിൽ
      പറഞ്ഞിരുന്നു അറ്റ്മോസ് ഉണ്ട് എന്ന്