Whats HDMI ARC and whats its use (Malayalam) ARC explained

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • This video is about HDMI ARC the audio return channel . which is a very useful feature for home theatres . check out this video to find more about HDMI ARC .
    To Know more about AV receivers
    • AV Receiver Must have...
    For watching
    Video Players explained malayalam ( dvd , blue ray ,computer , file players)
    • How to setup a home th...
    Different formats like Dolby digital, Dolby true HD , DTS HD master audio in malayalam
    • How to setup Home thea...
    Different Home theater setup for different budgets, Different speaker options and AV receivers
    • How to set up a home t...
    www.techkannan.com
    techkannanforyou@gmail.com

ความคิดเห็น • 178

  • @RoseQuarters
    @RoseQuarters 5 ปีที่แล้ว +60

    ഓഡിയോ പ്രാന്തന്മാരായ ഞങ്ങൾക്ക് ഇത്തരം വിലപ്പെട്ട അറിവുകൾ പകർന്നു ത്തുന്നതിന് നന്ദി

    • @elhub4100
      @elhub4100 5 ปีที่แล้ว +1

      Sir sound bar ano home theater ano nallath

    • @fariraja3768
      @fariraja3768 5 ปีที่แล้ว +1

      😂 അതെ.....i love sound......

    • @fariraja3768
      @fariraja3768 5 ปีที่แล้ว +2

      @@elhub4100 sound bar നല്ലതു തന്നയാണ് 2.1 മികച്ച ക്വാളിറ്റി സൗണ്ട് ഉണ്ടാകും......5.1 ന് 20.000 രൂപ മുകളിൽ വരും.....

    • @elhub4100
      @elhub4100 5 ปีที่แล้ว +1

      Ooh

    • @elhub4100
      @elhub4100 5 ปีที่แล้ว +1

      5.1 effect kittan AV cable use cheythal mathio

  • @harihari-qy3yz
    @harihari-qy3yz 5 ปีที่แล้ว +9

    ഈ അറിവിന് നന്ദി .ഇനിയൂം പ്രദീക്ഷക്കുനനു!

  • @techno112233
    @techno112233 4 ปีที่แล้ว +6

    ARC HDMI CABLE CONNECT ചെയുമ്പോൾ ടീവിയിൽ FUNCTION എങ്ങനെ മാറ്റും എന്ന് പറയാമോ

  • @chembils1409
    @chembils1409 2 ปีที่แล้ว +2

    Home theater vangi athil hdmi out put und tv yilum hdmi out put und. But audio varunnilla. Hdmi arc veno tv k ? Verum hdmi out put nnu arc aakkan entha cheyyendath

  • @SuneerAleena
    @SuneerAleena 2 หลายเดือนก่อน

    ഒപ്റ്റിക്കൽ നല്ലതാ എന്റെ tv hisense 55 inch 4k uhd dolby atmos ARC ഉള്ള ടീവി ആണ് but avr opttical out ആണ്‌ ഉള്ളത് പക്ഷെ സൂപ്പർ ആണ് ഒപ്റ്റിക്കൽ വഴി ഡോൾബി സപ്പോർട്ട് അവൻ ആവുന്നുണ്ട്

  • @BluestarVisualMedia4
    @BluestarVisualMedia4 4 ปีที่แล้ว

    Thanks..ഇത്തരം നല്ല അറിവുകൾ പറഞ്ഞു തന്നതിന്..

    • @justinkv02
      @justinkv02 3 ปีที่แล้ว

      hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend

  • @vikramRathore8372
    @vikramRathore8372 3 ปีที่แล้ว

    തെക്കൻ എന്ന ഈ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്ത അധിക ദിവസം ഒന്നുമായില്ല എന്നാൽ ഈ ചാനൽ വളരെ ഇഷ്ടമായി മാത്രമല്ല ഞാൻ ഈ ചാനലിലെ വലിയ ആരാധകനാണ്

  • @analkrishna8264
    @analkrishna8264 2 ปีที่แล้ว +1

    Bro sony tz 145 home theater arc no varking annu onnu paranju tharo

  • @sandygaming390
    @sandygaming390 4 ปีที่แล้ว +2

    bro,superb surround sound aanu arc vazhi kittunnath,but ippol arc port work aavunnilla,means no audio from tv.any solution

  • @skariageorge4658
    @skariageorge4658 5 ปีที่แล้ว +1

    പുതിയ അറിവുകൾ നന്ദി നല്ല ത്

  • @haneefbabu9843
    @haneefbabu9843 ปีที่แล้ว

    Hdmi arc വഴി digital video out ലഭിക്കുമോ ?
    Tv യിൽ ഉള്ള video പുറെത്തെടുക്കാൻ എന്താണ് ചെയ്യുക ?
    Hdmi out ഉള്ള Tv ഉണ്ടോ ?
    (Android tv യിലെ display panel (screen) പൊട്ടുകയോ മറ്റോ ചെയ്താൽ ലോക്കൽ മോണിറ്ററിലേക്ക് കേബിൾ വഴി മറ്റോ നേരിട്ട് കൊടുക്കാൻ വേണ്ടി

  • @goodwinthomas8049
    @goodwinthomas8049 3 ปีที่แล้ว +1

    I have an old home theatre which only has RCA and hdmi with no ARC connection but my tv is new which has all the connection except RCA. How to connect them both? To watch netflix, youtube etc..

  • @justinjerone5581
    @justinjerone5581 3 ปีที่แล้ว +1

    Bro HDMI ARC ellatta TV anengil sound bar engane connect cheyyam

  • @gamingwithredaxe567
    @gamingwithredaxe567 ปีที่แล้ว

    സൗണ്ട്ബാർ hdmi arc ആണ്, എന്നാൽ ടീവിയിൽ hdmi port ഉണ്ട് arc ഇല്ല.. സൗണ്ട് ബാർ ടിവിയുമായി കണക്ട് ചെയ്തു നോക്കി,, സൗണ്ട് വരുന്നില്ല.. എന്താ കാരണം?? ടിവിയിൽ ബ്ലൂടൂത്ത് ഓപ്ഷനും ഒപ്ടിക്കൽ ഓപ്ഷനും ഇല്ല
    മറ്റു രീതിയിൽ connect ചെയ്ത് സൗണ്ട് ബാറിൽ പാട്ടു കേൾക്കാൻ പറ്റുമോ
    ?

  • @muhammedfahad1706
    @muhammedfahad1706 3 ปีที่แล้ว +1

    Best hdmi arc കേബിൾ brand ഒന്നു menrion ചെയ്യാമോ ?

  • @PradeepKumar-lv7qx
    @PradeepKumar-lv7qx 3 ปีที่แล้ว +1

    ഒരു വീട്ടിൽ Home theatre എത്ര Wats ന്റെ വാങ്ങുന്നതാണ് നല്ലത്.

  • @jamess8422
    @jamess8422 3 ปีที่แล้ว +1

    Whether any difference between ARC & e ARC? My LG 4K tv has an HDMI ARC output. There is no specific port of eARC. Will this work for Dolby Atmos sound bar

  • @stanycrasta8172
    @stanycrasta8172 11 หลายเดือนก่อน

    Thank you

  • @azizpgi5750
    @azizpgi5750 ปีที่แล้ว

    Computer hdmi cable vazhi Tv yilek picture kitunnu bt audio kitunnilla athenthu konda ?

  • @manulal9993
    @manulal9993 5 ปีที่แล้ว +1

    kannan chetta
    speaker impedance, RMS,peak power
    Oru video cheyyu

  • @RoyRs
    @RoyRs 2 ปีที่แล้ว +1

    eARC support ulla low budget 43 inch samsung TV etha?

  • @babusanal7326
    @babusanal7326 4 ปีที่แล้ว

    ഉപകാരപ്രദം ആയി 100 %

  • @h12d11
    @h12d11 4 ปีที่แล้ว +4

    HDMI ARC ഔട്ട് എങ്ങനെ ARC ഇല്ലാത്ത HDMI TV യുടെ input ൽ കണക്റ്റ് ആക്കാം

  • @binuachans6361
    @binuachans6361 ปีที่แล้ว

    Old home theatre yenganea conect chayyum

  • @satheeshkunjukunju1943
    @satheeshkunjukunju1943 3 ปีที่แล้ว

    സർ, 10 വർഷങ്ങൾക്ക് മുമ്പുള്ള സാംസങ്ങ് HD ടി വി യാ ണ് എന്റെ കൈവശമുള്ളത്. ഇതിൽ 3 HDMI Port ആണ് ഉള്ളത്. എന്നാൽ HDMl ARC Portഇല്ല. ഒപ്റ്റിക്കൽ ഓഡിയോPort ഉണ്ട്.ഞാൻ വാങ്ങിയ സൗണ്ട് ബാറിൽ HDMl ARCPort ഉണ്ട്. ഒപ്റ്റിക്കൽ Portഇല്ല. ഇതു രണ്ടും കണ്ക് ട് ചെയ്യാൻ ഏത് സിസ്റ്റമാണ് സാർ എനിക്ക് വാങ്ങി ഉപയോഗിക്കാൻ പറ്റുന്നത്?

  • @nigelvjohn3653
    @nigelvjohn3653 2 ปีที่แล้ว

    Chetta entae tv il hdmi arc ,optical okae unde, njn soundbar medichu, athil optical hdmi arc & Bluetooth okae unde, Asianet set up box hdmi 2 il connect cheythu, soundbar tv le hdmi arc il connect cheythu, bt work cheyunilla

  • @shaanu9750
    @shaanu9750 2 ปีที่แล้ว

    Ente tv yil 2 hdmi und pakshe arc illa enik athil sound bar connecte cheyyaan pattumo? Ath pole tata sky conect cheyyana maayirunnu athinulla vazhi paranju tharumo?

  • @jvlogs50
    @jvlogs50 4 ปีที่แล้ว +1

    can i get 5.1 output from tv hdmi port . main input is from hd settop box

  • @ANZILTALK
    @ANZILTALK 4 ปีที่แล้ว

    ബ്രോ 5.1dvd പ്ലയേറിൽ നിന്ന് Aux cable vayi projectoril connect cheyth DVD playeril ninnum 5.1 home theater connect ചെയ്താൽ sorround സൗണ്ട് കിട്ടില്ലേ

  • @SangeethSajeevan1
    @SangeethSajeevan1 2 ปีที่แล้ว

    Oru doubt inde bro can you help me by answering
    Enikke Mi 32 inch tv inde athil HDMI ARC port ullu optical illa.....
    Enikke oru amplifier inde athe oru company amplifier ane (2008) model ..
    Enikke this divice use chaithe 5.1 Dolby Atmos features use chaiyan pattumo...???

  • @sreelathamurali6065
    @sreelathamurali6065 4 ปีที่แล้ว

    എന്റെ കൈയിൽ bluetooth സ്പീക്കർ ആണ് ഉള്ളത് അതിൽ hdmi arc connecte ചെയ്യാൻ പറ്റില്ല but white yellow colour ഉള്ള wire അതിനൊപ്പം ഉണ്ട് അപ്പോൾ ഞാൻ എന്ത് ചെയ്യണം ഇതു പോർട്ട്‌ വാങ്ങണം സ്‌പീക്കർ കണക്ട് ചെയ്യാൻ

  • @iqbalkk5982
    @iqbalkk5982 3 ปีที่แล้ว

    Sony hts 350 sound bar ൽ ഇൻപുട്ട് Arc മാത്രമെ ഉള്ളു സ്റ്റീരിയൊ Arc യിലേക്ക് കൺവർട്ട് ചെയ്യാൻ വല്ല വഴിയുമുണ്ടൊ

  • @ANASROYx_L
    @ANASROYx_L 4 ปีที่แล้ว +4

    Bro. എനിക്ക് 5.1 ക്വാളിറ്റി sound കിട്ടുവാൻ hdmi arc ആണോ optical ആണോ നല്ലത്?

    • @fayad444
      @fayad444 3 ปีที่แล้ว +3

      Optical l 5.1 sun direct vazhiyum kittunnundu

    • @praveencnair6310
      @praveencnair6310 3 ปีที่แล้ว +1

      Njan optical annu use cheyunath nalla result ondu

  • @tntpillaithulaseedharanpil3025
    @tntpillaithulaseedharanpil3025 ปีที่แล้ว

    Bro,my tv old model lg led 2016,1,hdmi,only no arc,and I have a jbl 2.1 music system, enik sound baril hdmi/arc und optical und but ,tv yill illa enthu convertor aanu vaangukaka,please reply.

  • @pranavkp123
    @pranavkp123 11 หลายเดือนก่อน

    Impex smart tv yil arc kanunilla

  • @rachinraj
    @rachinraj 3 ปีที่แล้ว

    CEC support ഉള്ള android tv ൽ, ARC ഉള്ള 2 സൗണ്ട് ബാർ connect ചെയ്യാൻ പറ്റുമോ ? അങ്ങനെ പറ്റുമെങ്കിൽ 2 sound bar ൽ നിന്ന് sound output കിട്ടുമോ ?

  • @adwaithsathyanr4928
    @adwaithsathyanr4928 3 ปีที่แล้ว

    Njan boat avaante 1250 80 watt soundbar vangi. Athil aux tvyil connect cheyyumbol bass varunnilla.HDMI port illa enthu cheyyum

  • @mohammedthiriyam7008
    @mohammedthiriyam7008 2 ปีที่แล้ว

    good informatiom very useful thank you

  • @devendhureno8094
    @devendhureno8094 ปีที่แล้ว

    Normal led tv sound bar connect akkan pattuvo

  • @abhiramd7104
    @abhiramd7104 4 ปีที่แล้ว

    Boat avante bar Sony Bravia 2012 model kl22bx320 connect cheyan pattumo...HDMI port 2 und..Dolby und...PC input und... Optical illa...arc illa entha cheyum..???any way ..any method..???

  • @sabuanandan
    @sabuanandan ปีที่แล้ว

    എന്റെ tv arc out ഉള്ളതാണ് but റെസിവർ arc ella എന്തു ചെയ്യാൻ പറ്റും

  • @midhunakhila9287
    @midhunakhila9287 10 หลายเดือนก่อน

    Ente tv l blutooth ella blutooth veckan enthucheyyanam

  • @vijithpg2563
    @vijithpg2563 5 ปีที่แล้ว +1

    Super,thanks

  • @ajeevanajeevan6407
    @ajeevanajeevan6407 ปีที่แล้ว

    Super

  • @user-rr2of3vn6m
    @user-rr2of3vn6m 3 ปีที่แล้ว

    Yente tvil HDMI DVI STB yenna kanunne yentha sambhavam. ARC illa bro.

  • @gokulnathg5801
    @gokulnathg5801 3 ปีที่แล้ว

    Arc ഉണ്ട്... അതിൽ നിന്ന് എങ്ങനെ 5.1 ആപ്ലിഫയറിൽ കണക്റ്റ് ചെയ്യും..?? അത് ഞാൻ തന്നെ ഉണ്ടാക്കിയത് ആണ് ഏറ്റവും മികച്ചത്...
    അതിൽ 5.1 dvd ഔട്ട്‌ ഓഡിയോ കണക്റ്റ് ചെയ്യാൻ ഉള്ള സെറ്റപ്പ് മാത്രമാണ് ഞാൻ ചെയ്‌തത്..🙏😞😞 ഹെൽപ്പ്..

  • @ajithj7594
    @ajithj7594 4 ปีที่แล้ว +1

    projector il ethu nadakkumo

  • @Cheenkanniijose
    @Cheenkanniijose 2 ปีที่แล้ว

    Bro I want your help my TV is Samsung uhd tv have no aux port I want to connect to home theater to my tv

  • @vinayakvijayan6255
    @vinayakvijayan6255 3 ปีที่แล้ว

    Sir oru projecter home theater ayittu engana connect chyune plz reply

  • @lybukpaulose8047
    @lybukpaulose8047 3 ปีที่แล้ว

    Sony 55X8500g e model tv-il HDMI 2.0b aane.ethil HDMI eARC unde.paskshe HDMI 2.1 vende eARC SUPPORT cheeyyan ?

  • @SarathSarath-ni2rp
    @SarathSarath-ni2rp 3 ปีที่แล้ว

    Hai..Sir.....HDMI.. Out.DTH. receiver ഉണ്ട് Panasonic HDMl ARC in 5.1 ampൽക്ക് കണറ്റ് ചെയാൻ പറ്റുമോ

  • @suneerbinsubair3512
    @suneerbinsubair3512 4 ปีที่แล้ว

    tv dolby digital Sound ആണെങ്കിൽ hdmi വഴി ആ DDS സൗണ്ട്ബാറിൽ കിട്ടുമോ (സൗണ്ട് ബാർ DD അല്ല )

  • @sudheesh.c.k8407
    @sudheesh.c.k8407 3 ปีที่แล้ว

    DVI Audio output port ഒന്നു പറഞ്ഞു തരാമോ

  • @sujithstanly6798
    @sujithstanly6798 4 ปีที่แล้ว +1

    Thanks Broo 👍🌹🌹🌹🌹👍

  • @hdqueenworld
    @hdqueenworld 2 ปีที่แล้ว

    Enta led tv yil hdmi arc illa only hdmi 2 Port und sound bar ill hdmi arc und entha cheya bro

  • @amaljoseak
    @amaljoseak 4 ปีที่แล้ว

    ഒരു doubt ആരേലും പറഞ്ഞു തരണം.ഈ 5.1 soundbarഇൽ എങ്ങനെ pc connect ചെയ്യാം.5.1 audio കിട്ടണം.

  • @jittojames7422
    @jittojames7422 5 ปีที่แล้ว +1

    Tank you sir

  • @junuskvr
    @junuskvr 5 ปีที่แล้ว +3

    പുതിയ tv വാങ്ങി hdmi മാത്രം arc ഇല്ല external നമുക്ക് ചെയ്യാൻ പറ്റുമോ

    • @TechKannanMalayalam
      @TechKannanMalayalam  5 ปีที่แล้ว +2

      Illa bro , external player use cheyendi varum

    • @justinkv02
      @justinkv02 3 ปีที่แล้ว

      hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend

  • @akhileshkumarpa
    @akhileshkumarpa ปีที่แล้ว

    Hdmi cable hdmi arc cable angane randu type cable undo?

  • @midhun735
    @midhun735 5 ปีที่แล้ว

    ഇത് സപ്പോർട്ട് ചെയ്യുന്ന ഒന്നു രണ്ടു 4k tv model ഏതു ഒക്കെ ആണ് ഒന്നു പറയാമോ

  • @shijoshaji3958
    @shijoshaji3958 4 ปีที่แล้ว +3

    ARC OR OPTICAL Out
    Which one better?

  • @pranavk6659
    @pranavk6659 4 ปีที่แล้ว

    Tv sound hdmi use cheyth home theatre aayi connect cheyyan pattuo

  • @akhilakhi6620
    @akhilakhi6620 2 ปีที่แล้ว

    bluray player connect cheytal... arc vazhi sound kitto.....

  • @johnytech7944
    @johnytech7944 4 ปีที่แล้ว

    പഴയ ഹോം തിയറ്ററിലേക്ക് ARC വഴി ഓഡി കൊടുക്കാൻ കൺവർട്ടർ ലദ്യമാണോ

  • @AjithKumar-os2xz
    @AjithKumar-os2xz ปีที่แล้ว

    ടീവിയിൽ hdmi arc ഇല്ല hdmi ഉണ്ട് എങ്ങനെ കണക്ഷൻ കൊടുക്കും

  • @spotlightkerala9562
    @spotlightkerala9562 5 ปีที่แล้ว +1

    Thanks 👍👍

  • @justinjairaj2515
    @justinjairaj2515 5 ปีที่แล้ว +1

    Will you please do a video on auro 3D

  • @prakashprakash-oy7dj
    @prakashprakash-oy7dj 2 ปีที่แล้ว

    LL000l00000000000000l0l0000000000000000000000000l000000000ll00000000000000000l0L0000000000000000000l000000000000000l0000000000000000000000.

    ...

  • @rahuljohnson_anim
    @rahuljohnson_anim 3 ปีที่แล้ว

    Pc ill ninn arc edukkan patto

  • @shameeradoor
    @shameeradoor 5 ปีที่แล้ว

    Sir TV ARC yil hdmi in koduthal kuzhappamundo

  • @anilkumarreshma2460
    @anilkumarreshma2460 5 ปีที่แล้ว +1

    Very very good explaination sir.

  • @salimkumar9748
    @salimkumar9748 4 ปีที่แล้ว

    Thanks

  • @Pravasisanchari
    @Pravasisanchari 4 ปีที่แล้ว

    Optical use chayyalo...

  • @santhosh8766
    @santhosh8766 5 ปีที่แล้ว +1

    Puthiya arivinu nanni

  • @rajbalachandran9465
    @rajbalachandran9465 5 ปีที่แล้ว

    Thanks bro

  • @johnsongo839
    @johnsongo839 ปีที่แล้ว

    HDMI ARC ഇല്ല വേറെ പരിഹാരം വല്ലതും ഉണ്ടോ ചേട്ടാ ?

  • @irshadeskey
    @irshadeskey 5 ปีที่แล้ว

    Great
    Can you explain about it HDCP.2.2

  • @hckhari3034
    @hckhari3034 4 ปีที่แล้ว +3

    Hdmi യും hdmi arc യും തമ്മില്‍ വ്യത്യാസം ഉണ്ടോ ??

    • @sreesanths4718
      @sreesanths4718 3 ปีที่แล้ว +1

      Normal hdimi support only input audio/video. hdmi arc provide audio video,input and output, One disadvantage is it will not support all 5.1 audio, only compressed 5.1 and stereo format.

  • @renjith_97
    @renjith_97 5 ปีที่แล้ว

    Tv യിൽ നിന്നും ഉള്ള SPDIF ഔട്ട് ൽ നിന്നും Optical /Coaxial 5.1 decoder ബോർഡിലേക്ക് കണക്ട് ചെയ്ത് 5.1speaker ല് കൊടുക്കാൻ പറ്റുമോ

  • @ManojKumar-nh8gw
    @ManojKumar-nh8gw 3 ปีที่แล้ว

    Bro one doubt..projector sound bar ayittu connect cheyyan pattumo..with hdmi arc..my projector has only one hdmi port and I have connected firestick in tht..splitter pole ethengilum undo hdmi arc connect cheyyan..pls help..

  • @graffica4841
    @graffica4841 3 ปีที่แล้ว +1

    👍👍

  • @jassimjassi9794
    @jassimjassi9794 2 ปีที่แล้ว

    ARC Connect ചെയ്തിട്ട് 2.1 മാത്രമേ കിട്ടുന്നുള്ളൂ!!!! അതെന്താ?

  • @rejinvgm8598
    @rejinvgm8598 3 ปีที่แล้ว

    Bro TV hdmi arc 5.1 support aagumo?

  • @spotlightkerala9562
    @spotlightkerala9562 4 ปีที่แล้ว

    ലാപ്ടോപ് el നിന്ന് എങ്ങനെ ആണ് കണക്ട് ചെയുക

  • @bmedia900
    @bmedia900 3 ปีที่แล้ว

    Tv യിലും AVRലും ARC വേണോ?

  • @masp9603
    @masp9603 4 ปีที่แล้ว

    Mi tv 55inch ... ARC HDMI OUT PUT ഉണ്ട് ...
    HOME തീയേറ്റർ AANEL 2pin mod ഉള്ളു
    ഇടയിൽ ഇതു കൺവെക്റ്റർ കൊടുത്താൽ .. tv sound home തിയേറ്റർ എത്തിക്കാൻ കഴിയും plz അൻസർ me ....
    Mini convector എന്നു പേരുള്ള HDMI TO AV എന്ന കൺവെക്റ്റർ രണ്ടു ടൈപ് പരീക്ഷിച്ചു BUT NO രെക്ഷ ....
    BUT S/pdif വഴി കൊയക്സല് വഴി tv out എടുത്തു home കൊടുത്തു but sound പോര ഫുൾ വോളിയം വച്ചാലും സംസാരം കേൾക്കാൻ പാട് ....
    ദയവായി കറക്ട് കൺവെക്റ്റർ name / ലിങ്ക് send ചെയ്യു

    • @amalgopi7094
      @amalgopi7094 4 ปีที่แล้ว

      Same problem enikkum

  • @myfavourites366
    @myfavourites366 4 ปีที่แล้ว

    SDMI ARC ILLATHA SONY 202 G enna morelli Sound Bar connect cheyyana pattumo

    • @justinkv02
      @justinkv02 3 ปีที่แล้ว

      hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend

  • @sreejithpacha3512
    @sreejithpacha3512 5 ปีที่แล้ว +1

    ഈ optical cable എന്തിനാണ് ഉപയോഗിക്കുന്നത്

    • @agl1455
      @agl1455 4 ปีที่แล้ว

      ഓഡിയോ സൗണ്ട് ...

    • @akhilcs1797
      @akhilcs1797 4 ปีที่แล้ว +1

      @@agl1455 surround sound 5.1 pakka kittumo

  • @anilkumarms3635
    @anilkumarms3635 4 ปีที่แล้ว

    സർ, ഒരു സംശയം ചോദിക്കാനാണ്..... നമ്പർ ഒന്ന് തരുമോ ???

  • @shalues8010
    @shalues8010 3 ปีที่แล้ว

    Arc support illangil angane sounds stem connect cheyyuka

    • @justinkv02
      @justinkv02 3 ปีที่แล้ว

      hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend

  • @amalgopi7094
    @amalgopi7094 4 ปีที่แล้ว +1

    Tv il arc und but sound system il arc illa.. Engane connect cheyyan pattum??

    • @TechKannanMalayalam
      @TechKannanMalayalam  4 ปีที่แล้ว

      No raksha

    • @kapilkdev
      @kapilkdev 4 ปีที่แล้ว +1

      TV യിൽ ARC വേണം. Sound systemത്തിൽ HDMI OUTPUTഉം വേണം എങ്കിലേ connect ചെയ്യാൻ പറ്റുകയുള്ളൂ.

    • @akhilcs1797
      @akhilcs1797 4 ปีที่แล้ว

      @@kapilkdev sound systethil hdmi output arc avanann indo.... or just hdmi output

    • @ThugLife-qz2ld
      @ThugLife-qz2ld 4 ปีที่แล้ว

      @@akhilcs1797 hdmi mathi.. etha tv

    • @akhilcs1797
      @akhilcs1797 4 ปีที่แล้ว

      @@ThugLife-qz2ld bro tv hisense .. hdmi arc und ..... But 5.1 old sony system anu kayil. Adhokea hdmi outputil arc nn ezudhittilla

  • @venueofjith4810
    @venueofjith4810 5 ปีที่แล้ว +1

    Tv യിൽ arc support ഉണ്ടെകിൽ അല്ലെ ഇത് പറ്റു. അല്ലാതെ നടക്കുമോ?

  • @arundavis47
    @arundavis47 4 ปีที่แล้ว

    Bro mi tv de 50 inch new models ok surround sound available akumo, my ht is sony htrt3 please 😫🙏🙏💓 replay

    • @justinkv02
      @justinkv02 3 ปีที่แล้ว

      hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend

  • @anoop.ppoyilil8313
    @anoop.ppoyilil8313 3 ปีที่แล้ว

    എന്റെ TV യിൽ വെറും HDMI മാത്രം ഒള്ളു . എന്റെ മൂസിക്ക് സിസ്റ്റം HDMRC ARC ഉണ്ട് connect ആകുന്നില്ല എന്തു ചെയ്യും ?

    • @shahirmm6795
      @shahirmm6795 3 ปีที่แล้ว +1

      അനൂപ് ഏട്ടാ എന്റെയും പ്രശ്നം അതാണ് എന്തെങ്കിലും ഐഡിയ കിട്ടിയാൽ വിളിക്കണം - 9656291434

  • @jaijuks202
    @jaijuks202 4 ปีที่แล้ว +2

    ഇത്തരത്തിലുള്ള tv, AV receiver ഇതെല്ലാം

    • @justinkv02
      @justinkv02 3 ปีที่แล้ว

      hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend

  • @shyam.naths86
    @shyam.naths86 5 ปีที่แล้ว

    Thomson b9 pro 40 inch tv yil arc connect cheyyan pattumo...???

    • @justinkv02
      @justinkv02 3 ปีที่แล้ว

      hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend

  • @npncreation
    @npncreation 5 ปีที่แล้ว +1

    Mi tvyil 5.1 kittumo
    ARC und

    • @agl1455
      @agl1455 4 ปีที่แล้ว +1

      ലിമിറ്റേഷൻ ഉണ്ട് .... optical out ആണ് നല്ലത്

  • @mahimm37
    @mahimm37 3 ปีที่แล้ว

    Sir.. എന്റെ smart t vയിൽ arc ഉണ്ട് amp ൽ arc ഇല്ല... എങ്കിൽ audio retern വർക് ആകുമോ...?

  • @yahya7613
    @yahya7613 3 ปีที่แล้ว

    Hdmi(stb) port mathrame illooo..appol soundbarilekk audio kittan entha cheyyuka??????
    SAMSUNG TV LED 2010 model anu HDMI (STB)
    AUDIO PORT OKKE ILLOOO
    ENTE KAYYIL ULLA SOUNDBAR LG SL10YG ANU..APPOL TV CONNECT CHEYYAN PATTUMO?????
    REPLY PLEASE

  • @sajansunny6024
    @sajansunny6024 3 ปีที่แล้ว

    Bro normal hdmi port arc aayitto e arc aayitto convert cheyyan pattumo

    • @sajansunny6024
      @sajansunny6024 3 ปีที่แล้ว

      Angane pattumenkil athinu pattunna converter nthenkilum suggest cheyyamo