ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

HD Audio Rush v/s HDMI Audio Extractor which is best | Comparison Video of Dolby DTS decoders

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2023
  • കുറഞ്ഞ ചിലവിൽ Dolby DTS Surround Audio decode ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് HD Audio Rush ഉം HDMI Audio Extractor ഉം. നമ്മുടെ കയ്യിൽ ഒരു സാധാരണ home theater ഉണ്ടെങ്കിൽ അതിനെ Dolby DTS Surround support ഉള്ള ഒരു ഓഡിയോ സിസ്റ്റം ആക്കി മാറ്റാൻ ഈ ഉപകരണങ്ങൾ നമ്മെ സഹായിക്കും. ഇതിൽ ഏതാണ് നല്ലത് എന്നത് പലർക്കും സംശയം ഉണ്ട്, ആ സംശയങ്ങൾ എല്ലാം തീരാൻ ഈ വീഡിയോ സഹായിക്കും. HD Audio Rush, HDMI Audio Extractor എന്നിവയുടെ പ്രത്യേകതകളും, പ്രശ്നങ്ങളും എല്ലാം എളുപ്പത്തിൽ മനസ്സിലാക്കുന്നതിന് വേണ്ടി വിശദമായ ഒരു താരതമ്യ വീഡിയോ ആണ് ഇതിൽ ഉള്ളത്. വീഡിയോ മുഴുവൻ കാണുക, അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
    Dolby DTS support ചെയ്യുന്ന HD Audio Rush ആവശ്യമുള്ളവർ ഈ WhatsApp ലിങ്കിലേക്ക് Message ചെയ്യുക: wa.me/918921988383/?text=HD%2...
    HDMI Audio Extractor നേക്കുറിച്ച് കൂടുതൽ അറിയാൻ ഈ WhatsApp ലിങ്കിലേക്ക് Message ചെയ്യുക: wa.me/918921988383/?text=HDMI...
    Dolby Digital Plus Audio set up in Kodi Player: • KODI Player -ൽ ഈ Set-u...
    എൻ്റെ വീട്ടിലെ Low Budget Theater Setup: • എൻ്റെ വീട്ടിലെ Low Bud...
    Mi Box Unboxing Video : • MI Box 4K Unboxing and...
    MI Box and HD Audio Rush 5.1 Audio Testing Video : • MI Box 4K and HD Audio...
    Our Blog site : jijitaudiotech.blogspot.com/
    Our Facebook page :
    / jijitaudiotech
    HD Audio Rush and HDMI Audio Extractor are tools used to decode Dolby DTS Surround Audio at low cost. If we have a normal home theater, these devices will help us turn it into an audio system with Dolby DTS Surround support. Many people have doubts as to which one is better and this video will help clear all those doubts. It has a detailed comparison video to easily understand the features and issues of HD Audio Rush and HDMI Audio Extractor. Watch full video and comment comments.

ความคิดเห็น • 85

  • @gireeshg6746
    @gireeshg6746 ปีที่แล้ว

    Broyude kayyil ninnum vangiya audio rush nalla working aanu. 1 year aayitt njan use cheyyyunu. Adipoli

  • @sivakumarg4377
    @sivakumarg4377 ปีที่แล้ว

    കൊള്ളാം അറിയാൻ സാധിച്ചത് നന്ദി

  • @nihalr6558
    @nihalr6558 ปีที่แล้ว

    chettoi 34v single supply transformer secondary azich pathy vech tapping aduth 17 0 17 akkn pattuo

  • @rameshs1078
    @rameshs1078 ปีที่แล้ว +2

    Thanks

  • @vdjdrag9878
    @vdjdrag9878 ปีที่แล้ว

    Chetta eppol പുതിയത് വന്നല്ലോ ബ്ലൂടോത് ഉള്ളത് അതൊന്നു ടെസ്റ്റ്‌ ചെയ്യാമോ നീളമുള്ള ഒരു പ്രൊഡക്ട് G എന്ന് എഴുതിയിട്ടുണ്ട്

  • @chanthua228
    @chanthua228 หลายเดือนก่อน

    4k box il ninn HDMI out eduth hdmi audio extractor il koduthal hdmi audio out il 5.1 decode cheyth kittumo ee out direct sound baril koduthal correct 5.1 surround ayitt kittumo

  • @MaheshMahesh-zp5yb
    @MaheshMahesh-zp5yb ปีที่แล้ว

    Optical auto, pcm എന്നാൽ എന്താണ് എന്റെ smart tv യിൽ ഇതുണ്ട് ഇതിൽ 5.1ഔട്ട്‌ കിട്ടുമോ..പിന്നെ ടീവിയിൽ പെൻഡ്രൈവ് connect ചെയ്തു കാണുമ്പോൾ ഇതിൽ എങ്ങനെ കണക്ട് ചെയ്യും....

  • @jollyjoseph8520
    @jollyjoseph8520 ปีที่แล้ว

    Very informative 👏

  • @jishnudas3434
    @jishnudas3434 ปีที่แล้ว

    ചേട്ടാ ഓഡിയോ എക്സ്ട്രാക്ടറിൽ hdmi out ലേക്ക് പ്രോജക്ടറും hdmi in ലേക്ക് സൗണ്ട് ബാർ കൊടുത്താൽ വർക്ക്‌ ചെയ്യുമോ

  • @anoopfotoworld6916
    @anoopfotoworld6916 ปีที่แล้ว +5

    ഓഡിയോ റഷ് ഞാൻ ഇദ്ദേഹത്തിന്റെ കയ്യിൽ നിന്നാണ് വാങ്ങിയത് പെർഫെക്ട് വർക്കിംഗ്‌ ആണ് ഇപ്പൊ 6 മാസം ആയി
    ഒരു എക്സ്ട്രാക്ടർ കൂടി വാങ്ങണം

  • @rajeevrajanm7322
    @rajeevrajanm7322 ปีที่แล้ว +6

    ഞാൻ audio rush വാങ്ങി.. നല്ല പെർഫോമൻസ് ആണ്... യൂട്യൂബിലുള്ള 5.1വീഡിയോസും നന്നായി വർക്ക്‌ ചെയ്യുന്നുണ്ട് 😍👌

    • @satheeshnavaneetham4163
      @satheeshnavaneetham4163 ปีที่แล้ว +2

      യൂട്യൂബ് ലോ....🤔

    • @JijitAudioTech
      @JijitAudioTech  ปีที่แล้ว +8

      Android TV യില് ഉള്ള youtube app il ചില ചാനലിൽ 5.1 ഓഡിയോ കിട്ടുന്നുണ്ട്, അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാൻ പ്ലാൻ ഉണ്ട്...

    • @Dolby3636
      @Dolby3636 ปีที่แล้ว +2

      @@JijitAudioTech yes ഇത് പറഞ്ഞപ്പോൾ കുറെ ആളുകൾ വിമർശനം കേട്ടു..

    • @Dolby3636
      @Dolby3636 ปีที่แล้ว +1

      👍🏼 bro ARC എടുത്തു പറഞ്ഞത് നന്നായി 👌🏼

  • @aneeshkumar5156
    @aneeshkumar5156 ปีที่แล้ว +3

    👌

  • @TheAzzeezu
    @TheAzzeezu ปีที่แล้ว

    Very good information ❤

  • @unnikrishnannair681
    @unnikrishnannair681 ปีที่แล้ว +1

    സൂപ്പർ വീഡിയോ ചേട്ടാ 👍🏻👍🏻👍🏻

  • @bijupoonoor3641
    @bijupoonoor3641 ปีที่แล้ว

    ഗുഡ് സൂപ്പർ ബ്രോ 👍❤

  • @sajishsajish8203
    @sajishsajish8203 ปีที่แล้ว

    പ്രോലോജിക് ബോർഡ് ഇല്ലാത്ത ആമ്പിൽ കണക്ട് ചെയ്‍താൽ dts ഔട്ട് കിട്ടുമോ

  • @karthikpv1070
    @karthikpv1070 ปีที่แล้ว

    👍

  • @unnikrishnan3171
    @unnikrishnan3171 ปีที่แล้ว +1

    👍👍👍👍

  • @sandeepkm626
    @sandeepkm626 ปีที่แล้ว

    👌🏻👍🏻

  • @printns8709
    @printns8709 ปีที่แล้ว

    👍👍👍

  • @signageprinting4915
    @signageprinting4915 ปีที่แล้ว +1

    Hi my subwoofer has on off switch at back. I always off power plugg switch and keep subwoofer switch on. Is it right or wrong?

  • @Rishyasringan
    @Rishyasringan ปีที่แล้ว

    👍🏻👍🏻👍🏻

  • @srrajeshtpl
    @srrajeshtpl 10 หลายเดือนก่อน

    👌👌👌

  • @kuttalu
    @kuttalu หลายเดือนก่อน

    hdmi 5.1 extractor ൽ 5.1 audio input കൊടുത്താലും correct 5.1 output കിട്ടുന്നില്ല.
    എല്ലാം രീതിയിലും settingsഊം മാറ്റി നോക്കി.
    front/rear left- right speaker ഉകളിൽ ക്കുടി throughout voice വരുന്നു.
    വെറും stereo, 6 channelൽ കൂടി വരുന്ന പോലെ.
    Amazonbasic hdmi 4k audio extractor

  • @PradeepKumar-yk2zw
    @PradeepKumar-yk2zw 2 หลายเดือนก่อน

    Hdmi audio extractor evide kittum

  • @Devan20214
    @Devan20214 10 หลายเดือนก่อน +1

    Hd audio rush vaangi.. but idak center channel cut aavunund.. 2.1 /5.1 switch 2 times press cheyumbol veendum work aakun. Android tv youtube appil aanu issues kooduthal.

    • @JijitAudioTech
      @JijitAudioTech  10 หลายเดือนก่อน

      bit rate കൂടിയ ഓഡിയോ വരുമ്പോൾ ഇത്തരം പ്രശ്നം കാണിക്കുന്നുണ്ട്...

  • @sjsj346
    @sjsj346 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ്... സാർ ഇനി വരുന്ന വീഡിയോകളിൽ വിഷയങ്ങളേ കുറച്ച് കൂടി സിംപിൾ ആയി അവതരിപ്പിക്കുകയാണെങ്കിൽ കുറച്ച് കൂടി ആകർഷണീയതയായിരിക്കും... സാർ താങ്കൾക്ക് ഞങ്ങളുടെ അഭിനന്ദനങ്ങൾ :

  • @outoffun52
    @outoffun52 ปีที่แล้ว +1

    Does hdmi input from laptop get 5.1 HD rush box or 5.1 audio extractor which is better

    • @JijitAudioTech
      @JijitAudioTech  ปีที่แล้ว +1

      Hd audio Rush is a optical / coaxial decoder, Hdmi audio Extractor is suitable for you, it extracts audio from hdmi inputs and output given to display device

  • @jesbel5348
    @jesbel5348 3 หลายเดือนก่อน +2

    Hd audio rushil optical out and in undoo
    Please reply

    • @JijitAudioTech
      @JijitAudioTech  3 หลายเดือนก่อน

      Optical input only... RCA 5.1 output

  • @satheesanmc1298
    @satheesanmc1298 ปีที่แล้ว +1

    good

  • @sajimathew7009
    @sajimathew7009 ปีที่แล้ว

    Bro

  • @caranyadio
    @caranyadio ปีที่แล้ว +1

    so which one is the better? Text in english pls

    • @JijitAudioTech
      @JijitAudioTech  11 หลายเดือนก่อน

      Both are different function, Audio rush is an optical decoder, extractor decode from hdmi in (not ARC)

  • @user-fz7zk1ft8l
    @user-fz7zk1ft8l 10 หลายเดือนก่อน +1

    Normal led tvyil ee pinukal undo

    • @JijitAudioTech
      @JijitAudioTech  10 หลายเดือนก่อน +1

      check ചെയ്യൂ

  • @satheeshnavaneetham4163
    @satheeshnavaneetham4163 ปีที่แล้ว +4

    Bro Digital പ്ലസ് സപ്പോർട്ട് ആണല്ലോ..ഒരു 6 years ആയിട്ടുണ്ട് ഞൻ rush ഉപയോഗിക്കുന്നു..Asianet,സ്റ്റാർ channel ഒക്കെയും ഡിജിറ്റൽ പ്ലസ് ആണല്ലോ..അത് വർക്കിംഗ് ആണ്...Airtel ബോക്സ് എല്ലാം സപ്പോർട്ട് ആണ്..ഇപ്പൊ one year ആയി hdmi decoder ഉം ഉപയോഗിക്കുന്നുണ്ട്...Gain rush ne അപേക്ഷിച്ച് വളരെ കുറവ് ആണ്...But സൗണ്ട് ക്വാളിറ്റി HDMI ആണ് better..

    • @hareeshbabus6293
      @hareeshbabus6293 ปีที่แล้ว +1

      HD channeli kittunadth dolby digital ano atho Dolby digital Plus ano...??

    • @satheeshnavaneetham4163
      @satheeshnavaneetham4163 ปีที่แล้ว +3

      @@hareeshbabus6293 digital Plus ആണ് Star nte channel കിട്ടുന്നത്..അത് അവർ ഡിസ്പ്ലേ ചെയ്യാറ് ഉണ്ട്..

    • @JijitAudioTech
      @JijitAudioTech  ปีที่แล้ว

      helo bro, the digital theater, or demolandia enna സൈറ്റിൽ നിന്നും ഇതിൻ്റെ dd+ files കിട്ടും അത് play ചെയ്തു നോക്കൂ... സൗണ്ട് കേൾക്കും അത് prologic ആയിട്ട്, അല്ലെങ്കിൽ നമ്മുടെ ടിവി Dolby digital ലേക്ക് transcode ( convert) ചെയ്താണ് work ചെയ്യുക, അങ്ങനെ work ആവുമ്പോൾ surround channel il volume വളരെ കുറവായിരിക്കും...

    • @manojmc8205
      @manojmc8205 ปีที่แล้ว

      ലിങ്ക് തരാമോ ?

  • @jishnudas3434
    @jishnudas3434 ปีที่แล้ว +1

    ചേട്ടാ എന്റെ സൗണ്ട് സിസ്റ്റത്തിൽ hdmi arc യും പ്രൊജക്റ്ററിൽ വെറും hdmi യും ഉള്ളു അതുകൊണ്ട് ഡോൾബി ശെരിക്കും വർക്ക്‌ ആവുന്നില്ല ഇതിനു എന്തെങ്കിലും പരിഹാരം ഉണ്ടോ

  • @josemavunkal7795
    @josemavunkal7795 หลายเดือนก่อน +1

    HDMI extractor വാങ്ങി Amazon frestick 5.1 കിട്ടുന്നില്ല

    • @JijitAudioTech
      @JijitAudioTech  หลายเดือนก่อน

      Fire TV stick lite version ആണോ

  • @vibinprathapan-kx5vk
    @vibinprathapan-kx5vk ปีที่แล้ว +1

    Dolby digital plus കിട്ടുമോ

    • @JijitAudioTech
      @JijitAudioTech  ปีที่แล้ว

      dd plus കിട്ടണമെങ്കിൽ avr തന്നെ കൊടുക്കണം

  • @jayaprasad4937
    @jayaprasad4937 11 หลายเดือนก่อน +2

    ഒരു പ്രൊജക്ടർ ഉപയോഗിക്കുന്ന വർ ആണ് എങ്കിൽ ഏത് ആണ് ബെറ്റർ

    • @JijitAudioTech
      @JijitAudioTech  11 หลายเดือนก่อน

      ഒരുപാടുണ്ട് അതൊക്കെ വാങ്ങാനുള്ള ബജറ്റ് ഉണ്ടോ എന്നാണ് എൻ്റെ ചോദ്യം

  • @mangalapawar9841
    @mangalapawar9841 ปีที่แล้ว +1

    Which one gives real Dolby atoms ?

  • @sivavijay1002
    @sivavijay1002 4 หลายเดือนก่อน +1

    Ethraya rate

    • @JijitAudioTech
      @JijitAudioTech  3 หลายเดือนก่อน

      WhatsApp link description il ഉണ്ട്

  • @chittaranjanhuidrom4587
    @chittaranjanhuidrom4587 ปีที่แล้ว

    Bro please translate into English Language

  • @user-lf2xg1do3p
    @user-lf2xg1do3p 7 หลายเดือนก่อน +1

    ജിതിഷ്....ഹാപ്പി ന്യൂ ഇയർ.....

    • @JijitAudioTech
      @JijitAudioTech  7 หลายเดือนก่อน

      Thanks bro.. wish you the same

  • @johnykjtony693
    @johnykjtony693 ปีที่แล้ว +1

    Bro nober thramo

    • @JijitAudioTech
      @JijitAudioTech  ปีที่แล้ว

      whatsapp link description il ഉണ്ട് message ചെയ്യുക

  • @prpradeep3673
    @prpradeep3673 ปีที่แล้ว +1

    സത്യം പറഞ്ഞാൽ ഒന്നും വാങ്ങട ലെ 😜

    • @JijitAudioTech
      @JijitAudioTech  ปีที่แล้ว

      ഒരു AVR വാങ്ങിയാൽ മതി... എല്ലാം ശരിയാവും... പിന്നെ ഇത് ഇത് മോശമൊന്നും അല്ല.. നല്ല performance കിട്ടുന്നുണ്ട്...

  • @sajimathew7009
    @sajimathew7009 ปีที่แล้ว

    Contact no

  • @user-fz7zk1ft8l
    @user-fz7zk1ft8l 10 หลายเดือนก่อน +1

    Phone number tha

    • @JijitAudioTech
      @JijitAudioTech  10 หลายเดือนก่อน +1

      Whatsapp link description il ഉണ്ട് message ചെയ്യുക

    • @user-fz7zk1ft8l
      @user-fz7zk1ft8l 10 หลายเดือนก่อน

      Ok

  • @Agruvlog
    @Agruvlog ปีที่แล้ว +1

    👌

  • @sandeepkm626
    @sandeepkm626 ปีที่แล้ว

    👌🏻👍🏻

  • @anilkumarreshma2460
    @anilkumarreshma2460 ปีที่แล้ว +1

    👍

  • @gmcaluminiumalappuzha
    @gmcaluminiumalappuzha ปีที่แล้ว

    👍👍👍👍

  • @rajuvarghese8272
    @rajuvarghese8272 ปีที่แล้ว

    👌