തടി കൂടിയത് കാരണം വിവാഹ മോചനം നേരിട്ട ഷാഹിദയോട് ഒരു അപരിചിതൻ ചെയ്തത് കണ്ടോ. .

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 281

  • @jasmindiaries1426
    @jasmindiaries1426 ปีที่แล้ว +93

    മോന്റെ പഠിത്തം ഒന്ന് കഴിയട്ടെ..ഉമ്മാക്ക് തുണയായും തണലായും അവൻ കാണും ഇന്ഷാ അല്ലാഹ് 🥰ഇപ്പൊ തന്നെ മോന്റെ നിൽപ്പ് കണ്ടോ.. അവൻ മിടുക്കൻ ആണ് 👍🏻💜
    മാതാപിതാക്കളുടെ ബുദ്ധിമുട്ടും പ്രയാസവും ഒക്കെ അറിഞ്ഞു വളരുന്ന മക്കൾ നല്ല വ്യക്തികൾ ആയി മാറും 💜

  • @habimon1
    @habimon1 ปีที่แล้ว +251

    ധൈര്യത്തിന് ഒരു മകനുള്ളപ്പോൾ എന്ത് പേടിക്കാൻ, പെങ്ങള് നിങ്ങളെ ബിസിനസ്സിൽ ശ്രദ്ധിച്ചോളു. അല്ലാഹു അനുഗ്രഹിക്കട്ടെ 🤲

    • @mohd___farseen4622
      @mohd___farseen4622 ปีที่แล้ว +7

      അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉമ്മാക്കും മോൻക്കും ഉണ്ടാവട്ടെ

    • @prakash.ppillai343
      @prakash.ppillai343 ปีที่แล้ว +2

      അള്ളു.. 🌹
      മഹോന്നത.. മലദ്വാർ ഗോൾഡ് 🌹

    • @AjithKumar-yk7fg
      @AjithKumar-yk7fg ปีที่แล้ว +2

      God bless you sister. Be polite and sincere to all customers .don't take this as floor to blame somebody. Just forget and start new life.

    • @yahoofinder
      @yahoofinder ปีที่แล้ว +1

      ​@@prakash.ppillai343 16008

    • @jomathew8032
      @jomathew8032 ปีที่แล้ว

      നിങ്ങളുടെ

  • @kannurishal
    @kannurishal ปีที่แล้ว +25

    ഒന്നും പറയാനില്ല നിങ്ങളുടെ മനസിന്റെ നന്മ മാഷാ അല്ലാഹ് ഈ ലോകത്തും പരലോകത്തും അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ ❤️❤️❤️🤲🤲🤲🤲🤲🤲

  • @manafopmanafop9887
    @manafopmanafop9887 ปีที่แล้ว +67

    മോന് ഉമ്മാന്റെ കൂടെ എന്നും ഉണ്ടാവാനും ഉമ്മാനെ സഹായിക്കാനും അള്ളാഹ് തൗഫീഖ് നൽകട്ടെ

    • @muhammedamee2798
      @muhammedamee2798 ปีที่แล้ว +1

      ആമീൻ 🤲

    • @asiya7653
      @asiya7653 ปีที่แล้ว

      امين امين يا رب العالمين

  • @alameen4766
    @alameen4766 ปีที่แล้ว +3

    മറ്റുള്ളവരെ ബോധിപ്പിക്കാൻ, കാണിക്കാൻ പെണ്ണ് കെട്ടുന്ന കിഴങ്ങൻ സ്വയം പോയതാണ് സഹോദരി അല്ലാഹു നിങ്ങൾക്കു തന്ന ഭാഗ്യം.❤❤❤❤❤❤❤❤❤❤❤❤

  • @choopperrizavlog1648
    @choopperrizavlog1648 ปีที่แล้ว +8

    കടയുടെ ഉദ്ഘാടനത്തിന് വന്നപ്പോൾ മൊയ്നുക്കാനെ നേരിട്ട് കാണാൻ സാധിച്ചു മകളെയുമായി മൊയ്നക്ക് കുറെ നേരം കുശലം പറഞ്ഞു ഒരുപാട് സന്തോഷം കണ്ടതിൽ പിന്നെ ഒരുമിച്ച് ഭക്ഷണം കഴിച് എല്ലാം ഹാപ്പിയായി നേരിട്ട് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി നമ്മൾ വിചാരിക്കുന്നതിലും അപ്പുറമാണ് കാരണം ഒരു ജാഡയുമില്ലാത്ത എല്ലാവരെയുമായും നല്ല രീതിയിൽ സംസാരം കൂളായിട്ട് എല്ലാവർക്കും സംസാരിക്കാനുള്ള ഒരു ഫ്രീഡം എന്തുകൊണ്ടും വളരെ വ്യത്യസ്തത നിറഞ്ഞ ഒരു മനുഷ്യൻ എന്നാലും കാണാൻ പറ്റിയതിനും സംസാരിച്ചതിന് ഫോട്ടോ എടുത്തതിലും ഒരുപാട് ഒരുപാട് താങ്ക്സ്

  • @davoodtm45
    @davoodtm45 ปีที่แล้ว +6

    ഷാഹിദാക്കും മകനും ബാപ്പാക്കും കുടുംബത്തിനുമെല്ലാം എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യാനുള്ള തൗഫീഖ് അല്ലാഹു سبحانه وتعالى നല്കുമാറാകട്ടെ آمين.

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 ปีที่แล้ว +19

    ഒരുപാട് സന്തോഷം ഇനിയും കരുത്തോടെ .ഉമ്മായ്ക്കും മോനും ആശംസകൾ. നന്മയുള്ളവരുണ്ടാകട്ടെ

  • @salimpm2684
    @salimpm2684 ปีที่แล้ว +6

    ഇത്താ കയ്യിൽ ഒരു വാക്കത്തി കരുതി വെക്കുന്നത് നല്ലതാണ്.. നമ്മളുടെ ബോഡി ലാംഗ്വേജ് നോക്കിയാണ് ആളുകൾ നമ്മളെ ഉപദ്രവിക്കുന്നത്. മുഖത്തു എപ്പോഴും ഗൗരവഭാവത്തോടെ നടക്കുക ഒരു മനുഷ്യൻ പോലും മുഖത്തു പോലും നോക്കില്ല.

  • @KadeejaKadeeja-d1q
    @KadeejaKadeeja-d1q ปีที่แล้ว +10

    എന്റെ ഭർത്താവ് മരിച്ചിട്ട് 23. വർഷമായി ഞാനും കുറെ അനുഭവിച്ചതണ് നമ്മൾ മറുപടി പറഞ്ഞാൽ. നമ്മളെ ചീപ്പാകി പലർക്കും കാണിച്ചു കൊടുക്കലാണ് പതിവ്. പിന്നെ എന്ദു ചെയ്യും. അതെല്ലാം പഠിച്ചിരിക്കുകയാണ് ഞാൻ. എല്ലാവരെയും അള്ളാഹു കാക്കട്ടെ. 🤲🤲🤲🤲🤲🤲

  • @kuttikurumbans3828
    @kuttikurumbans3828 ปีที่แล้ว +40

    ഷെഹിന്റെ കടയുടെ ഉത്ഘാടനതിന്ന് മൊയ്‌നുക്കാനെ നേരിൽ കാണാനും സംസാരിക്കാനും പറ്റിയതിൽ ഒത്തിരി സന്തോഷം 🥰🥰നിങ്ങളുടെ മോട്ടിവേഷൻ ഒരു പവറാ... 👍👍വീഡിയോ കോട്ടക്കൽത്തെ അയാളെ കുറിച്ച് ഞാൻ അനേഷിച്ചിരുന്നു. അയാൾ ആകെ പോക്കാണ്. അവനൊരു നെരബ് രോഗിയാണ്.ഞങ്ങൾ കൂട്ടുകാരികൾ എപ്പോഴും ശഹിനോട്‌ പറയുന്നതാണ് ഒന്നൂടെ ബോൾഡാവണം 🥰🥰

    • @prakash.ppillai343
      @prakash.ppillai343 ปีที่แล้ว

      ഓൻ ഓളെ നേരിട്ട് കുറെ കണ്ടു.. ഹലാൽ ആക്കി കൊണ്ടിരിക്കുന്നു..🌹.. ഉസ്താദ് തങ്ങൾ വേറെ 🌹

    • @MubashiraK-u4u
      @MubashiraK-u4u 10 หลายเดือนก่อน

      ​@@prakash.ppillai343da chanaka teetta sanghi patti kaattame bharyayudeyum ammayudeyum avihitham aadyam nirth nee ee nadatham nadakkumbo veettil bhayankara aarmaadam

  • @Saalasalu8921
    @Saalasalu8921 ปีที่แล้ว +5

    Shahidha ഞാൻ ഒരു 42 വയസുള്ള സ്ത്രീയാണ് 3 മക്കളുടെ ഉമ്മയാണ് . ഞങ്ങളുടെ ധൈര്യമാണ് എല്ലാത്തിന്റെയും വിജയം

  • @minnoosworldreels6535
    @minnoosworldreels6535 ปีที่แล้ว +53

    നമ്മുടെ ഷഹീതതാടെ കൂടെ നമ്മൾ എന്നും ഉണ്ടാവും🥰👍🏻

  • @RamlaCk-f1v
    @RamlaCk-f1v 10 หลายเดือนก่อน

    സലാം അലൈകും മോളെ എന്നെ മോനെ ദുനിയാവിലും നന്നാകട്ടെ ആഹിറത്തിലും നന്നാകട്ടെ ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യുക

  • @jamshu1993
    @jamshu1993 ปีที่แล้ว +11

    മാഷാ അല്ലാഹ്.....
    നമ്മുടെ നാടിനെ പറയിപ്പിക്കന്‍ ഓരോന്ന് ഇറങ്ങിക്കോളും....

  • @Dailyvlogwithzana
    @Dailyvlogwithzana ปีที่แล้ว +21

    🥰🥰🥰ഷഹീദ ക്കും ശാലു മോനും എല്ലാ വിധ ആശംസകളും ❤️❤️❤️

  • @hamzakunnakkadan4038
    @hamzakunnakkadan4038 ปีที่แล้ว +12

    അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ 🤲 മാനുക്ക തന്നെ അവർക്കുള്ള മറുപടി കൊടുത്തിട്ടുണ്ട് ബുദ്ധിയുണ്ടെങ്കിൽ അവർ തീരുമാനിക്കട്ടെ തെറ്റും ശരിയും

  • @nisarnisunisu971
    @nisarnisunisu971 ปีที่แล้ว +85

    ആരെയും പേടിക്കേണ്ട പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @subairkutasheridreamhome9005
    @subairkutasheridreamhome9005 ปีที่แล้ว +20

    പാവം താത്ത എന്നും സന്തോഷത്തിലാവട്ടേ

  • @umarpulapatta9592
    @umarpulapatta9592 ปีที่แล้ว +5

    റബ്ബിന്റെ എല്ലാ സഹായങ്ങളും ഉണ്ടാവട്ടെ 🤲🏻

  • @jabbarph6206
    @jabbarph6206 ปีที่แล้ว +1

    സഹോദരിക്ക് അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @alluzblogzz
    @alluzblogzz 8 หลายเดือนก่อน

    നിങ്ങൾ ഇനിയും ഒരുപാട് ഉയരത്തി എത്തട്ടെ നിങ്ങളെ പുച്ഛിച്ചവർ നിങ്ങളുടെ മുന്നിൽ വരും...❤

  • @RaheenathPalakkal
    @RaheenathPalakkal ปีที่แล้ว +2

    mole നല്ലോണം ശ്രദ്ധിക്കണം
    പടച്ചവന്‍ അനുഗ്രഹിക്കട്ടെ

  • @Musthu219
    @Musthu219 ปีที่แล้ว +9

    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @lissysuppergrace8887
    @lissysuppergrace8887 ปีที่แล้ว +11

    ഇക്കാ പറഞ്ഞതെ കറക്റ്റ് ആണ്. വിവരം ഇല്ലാത്ത കുറെ കോഴികൾ ഉണ്ട് അമ്മ ആരെ പെങ്ങൾ ആരെ എന്ന് തിരിച്ചു അറിയാത്ത കുറേ..... പടച്ചോൻ ഒരു മോനെ കൊടുത്തത് കൊണ്ട് നന്നായി പടച്ചോൻ അനുഗ്രഹിക്കട്ടെ. പാവം താത്ത ജീവിക്കാൻ അനുവദിക്കണം

  • @SoudhaShukoor-q2r
    @SoudhaShukoor-q2r ปีที่แล้ว +4

    ഇത് കണ്ടപ്പോൾ ഓർമ വന്നത് ഞാനും ന്റെ ഭർത്താവും ചെമ്മാട് പോകാൻ വേണ്ടി ഒരു വണ്ടിയിൽ കയറി ആ ഡ്രൈവർ നല്ലോണം സംസാരിക്കുന്നു ന്റെ ഇക്കാ നോട്‌ വണ്ടി മകൻ കൊണ്ടു പോയപ്പോൾ പോയതും ചെമ്മാട് പോകുന്ന ആവശ്യവും ഇയാൾ ചോദിക്കുന്നുണ്ട് എല്ലാം ഇക്ക പറയുന്നുണ്ട് പിന്നെ അയാൾ പറഞ്ഞു നിങ്ങൾ നിൽക്കുന്ന വീട്ടിലേക്കു എനിക്ക് ഒരു വിസ വേണം എന്ന് പറഞ്ഞപ്പോൾ ഇക്ക പറഞ്ഞു അവിടെ ആളെ എടുക്കുന്നില്ല അപ്പോൾ അയാൾ ഒരുപാട് കഥ പറഞ്ഞു കഷ്ടപാടുകൾ അപ്പോൾ ഇക്ക പറഞ്ഞു ഞാൻ പോയിട്ട് വേറെ എങ്ങോട്ടെങ്കിലും കിട്ടുമോ എന്ന് നോക്കട്ടെ അങ്ങനെ നമ്പർ കൊടുത്ത് ഇക്കയാണെങ്കിൽ ഒരു മാസം നില്കാറുള്ളു അപ്പോൾ എന്റെ നമ്പർ ആണ് ഉപയോഗിക്കൽ അങ്ങനെ ഇടക്ക് വിളിക്കും വിസന്റെ കാര്യം സംസാരിക്കും അങ്ങനെ ഒരു വിസ റെഡിയായി വിസിറ്റിങ് പോയി വിസ അവിടെ ചെന്നു അടിക്കാം അപ്പോൾ അയാൾക് വിസ വേണ്ട വിളി കുറവായി ഇക്ക പോകാനായി ദിവസം ചോദിച്ചു അറിഞ്ഞു പോയ അന്ന് വിളിച്ചു പെട്ടന്ന് എനിക്ക് നമ്പർ അറിയാത്തത് കൊണ്ട് ഞാൻ എടുത്തു ഇക്ക പോയോ എന്താ വിശേഷം ഞാൻ പെട്ടന്ന് പേടിച്ചു പോയി സുഖം എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു ഇക്കാക്ക് വോയിസ്‌ വിട്ടു ഞാൻ നമ്പർ പറഞ്ഞു കൊടുത്തു പിന്നെ ഞങ്ങൾക് മനസിലായി അയാൾക് visakalla എന്ന് ഞാൻ നമ്പർ ബ്ലോക്ക് ചെയ്തു അള്ളാഹു ഇബ്‌ലീസിന്റെ serril നിന്നും കാക്കട്ടെ

  • @naheemvlogs3318
    @naheemvlogs3318 ปีที่แล้ว +30

    അല്ലാഹുവിന്റെ അനുഗ്രഹം കാവൽഇണ്ടാവട്ടെ 🤲🏻🤲🏻🥰❤️

  • @suni5506
    @suni5506 ปีที่แล้ว

    മോളെ ഇതുമാതിരിയുള്ള വലിച്ചുകീറി പുറത്തേക്ക് ഇടണം ഒരു പരാതി കൊടുക്ക് മോനെ ഉമ്മാന്റെ കൂടെ എപ്പോഴും ഉണ്ടാവണം പിശാശുക്കളിൽ നിന്ന് പടച്ചവൻ നിങ്ങളെ രക്ഷിക്കട്ടെ🤲🤲

  • @sthadathil6438
    @sthadathil6438 ปีที่แล้ว +106

    സത്യം ഭർത്താവ് മരിച്ചു പോയവർ, വിവാഹമോജിത എല്ലാം അനുഭവിക്കുന്ന ഒരു അവസ്ഥ ആണ് ആണുങ്ങളുടെ ശല്യം

    • @bilalhamsa4418
      @bilalhamsa4418 ปีที่แล้ว +11

      Nte കുടുംബത്തിൽ അങ്ങനെ ഒരാളുണ്ട്.. ആരുടേയും ശല്യവും illa കോപ്പും illa
      നമ്മൾ നിൽക്കേണ്ടിടത് നമ്മൾ നിന്നാൽ mathi 💚

    • @prakash.ppillai343
      @prakash.ppillai343 ปีที่แล้ว +1

      ​@@bilalhamsa4418.. അത് എവിടെ ആണ്???..

    • @prakash.ppillai343
      @prakash.ppillai343 ปีที่แล้ว +1

      ഉസ്താദ്‌ തങ്ങള്മാരുടെ ശല്യം ആണ് കൂടുതൽ 🌹

    • @bilalhamsa4418
      @bilalhamsa4418 ปีที่แล้ว +9

      @@prakash.ppillai343 മത ഭ്രാന്തിൽ നമുക്ക് താല്പര്യം illa മുത്തേ 🤣🤣അയിന് ഇജ്ജ് vere വല്ലവരെയും നോക്ക്

    • @mohammedriyas3788
      @mohammedriyas3788 ปีที่แล้ว

      @@prakash.ppillai343 അതു കൊണ്ടാണ് സ്വാമിമാരുടെ മുട്ടമണി മുറിച്ചത്.

  • @salihkk9956
    @salihkk9956 11 หลายเดือนก่อน

    ധൈര്യമായി മുന്നോട്ട് പോവുക റബ്ബ് അനുഗ്രഹിക്കട്ടെ

  • @HaseenaK-s8n
    @HaseenaK-s8n ปีที่แล้ว +2

    ആളുടെ പേരും അഡ്രസ്സും വെളിപ്പെടുത്തണം ഇത്ത നാണം കെടുത്തണം ഇങ്ങനത്തെമാരെസമൂഹം അറിയട്ടെ ധൈര്യമായിരിക്കൂ അള്ളാഹു കൂടെ ഉണ്ട്

  • @ASOOSMIX1
    @ASOOSMIX1 ปีที่แล้ว +4

    മൊയ്‌നുക്ക നല്ല മറുപടി 👍ഷഹീ ധൈര്യമായി മുന്നോട്ട് പോകുക 🥰👍

  • @safarchalil3971
    @safarchalil3971 ปีที่แล้ว +5

    Al hamdulillah , Business allahu uyarchayil ethikette (Ameen) ,
    Onnum pedikathe dairyamayi munnott pokuka , allahu koode undakum ,(hasbiyallah )♥️

  • @muhammadalimuhammadali4888
    @muhammadalimuhammadali4888 ปีที่แล้ว +9

    അൽഹംദുലില്ലാ.അള്ളാഹുവിന്റെഅനുഗ്രഹംഎന്നുമുണ്ടാവട്ടെ.ആമീൻ

  • @ലാസർഎളയപ്പൻ
    @ലാസർഎളയപ്പൻ 11 หลายเดือนก่อน

    അൽ ഹംദുലില്ലാഹ് ഈ ഉമ്മക്കും monkum റബ്ബ് നല്ലത് വരുത്തട്ടെ ആമീൻ 👍👍👍👍

  • @SHAHUKv-hk7pu
    @SHAHUKv-hk7pu ปีที่แล้ว +2

    നിങ്ങൾക്ക് എല്ലാവിധ അഭിനന്ദനങ്ങൾ❤

  • @abbasmoothikkal133
    @abbasmoothikkal133 ปีที่แล้ว +18

    ഇതുപോലെ ഒരുപാട് ഓഫറുകൾ പലരും തരും മോളെ.. ഒരിക്കലും ഒന്നിലും പോയി ചാടരുത്.. ചതിക്കുന്ന കൂട്ടരാ എല്ലാം

  • @moideenthrasseri1411
    @moideenthrasseri1411 ปีที่แล้ว +6

    കോൾ റെക്കോർഡ് ചെയ്തു സൈബർസെല്ലിൽ നബർ ഉൾപ്പെടെ കൊടുക്കുക
    അവരുടെ അഡ്രസ് മറ്റു വിവരങ്ങളും പോലീസ് കണ്ട്പിടിച്ചോളും
    ഇവർഒക്കെ വേറെഐറ്റംആണ് മാന്യത അവർക്കറിയില്ല
    ധൈര്യമായിട്ട് നേരിടുക...

    • @koyakuttyk5840
      @koyakuttyk5840 ปีที่แล้ว +2

      CC TV യുംവെക്കുക

  • @MmMolu
    @MmMolu ปีที่แล้ว

    താത്ത karaghapo ആരും ഉണ്ടായില്ല ഉയരങ്ങളിൽ ethunu arighappo എല്ലാവരും കൂടെ und

  • @Berlin-cj5ly
    @Berlin-cj5ly ปีที่แล้ว +4

    👌👌പള്ള നിറഞ്ഉണ്ടാവും 😂കലക്കിഇക്ക

  • @shameertipz7639
    @shameertipz7639 ปีที่แล้ว +13

    അല്ലാഹു ബർകത്ത് നൽകട്ടെ

  • @bsrac6012
    @bsrac6012 10 หลายเดือนก่อน

    ആ ചെറിയ കുട്ടിയുടെ മുന്നിൽ വെച്ച് ഇവളെ ഈ കഥകളൊക്കെ പറയാൻ നാണമില്ലേ ആ പെണ്ണിന് ആ മോൻ ഇതൊക്കെ കേൾക്കുന്നു.നമ്മൾ അടങ്ങി യൊതുങ്ങി നിൽക്കേണ്ട മാതിരി നിന്നാൽ ആരും നമ്മെ ശല്ല്യപെടുത്താൻ വരില്ല.എന്തെങ്കിലും മരുന്ന് ഇട്ട് കൊടുത്തിട്ട് എന്നെ ശല്ല്യപെടുത്തിയെ എന്ന് നാട്ടുകാരെ കേൾപ്പിച്ചു പറഞ്ഞു നടക്കുന്ന സ്ത്രീകളിൽ അധികവും നമ്മൾ കണ്ടിട്ടുള്ളത് തരികിട സ്ത്രീകൾ ആണ്.എന്നിട്ട് അവർ നിരപരാധികളെ പോലെ പറയുമ്പോൾ അത് കണ്ണുമടച്ചങ് വിശ്വസിച്ചു ഇവളുമാരെ കൂടെ നിൽക്കുന്ന പൊങ്ങൻമ്മാരും നമ്മുടെ നാട്ടിലുണ്ട്‌ മൊയ്‌നുക്ക അതിൽ പെടരുത്. അവൾക് നല്ല ബുദ്ധി പറഞ്ഞു കൊടുക്ക്.പിന്നെ അവളോട് പറ്റുമെങ്കിൽ ആണുങ്ങളെ ഡ്രെസ്സിന്റെ കച്ചോടം നിർത്തിയിട്ട് ലേഡീസ് തുടങ്ങിയാൽ മതി .
    എന്നാൽ ഇത്തരം പരാതി വരില്ല .നമ്മൾ നിൽക്കേണ്ട പോലെ നിന്നാൽ ഒരാണും ശല്യം ചെയ്യാൻ വരില്ല.പെണ്ണാണ് എന്ന് വിചാരിച്ചു അവർ പറയുന്നതിനെ യൊക്കെ ശെരിവെക്കേണ്ട നല്ല ഒന്നാന്തരം തരികിടകൾ ഇന്ന് പെണ്ണുങ്ങളിലുണ്ട്‌.😮😮

  • @faizalchamyam6388
    @faizalchamyam6388 ปีที่แล้ว +2

    മൊയ്‌നുക്ക അങ്ങിനെയുള്ളവരുടെ വിളിക്കുന്ന നമ്പർ ഉം ഫോട്ടോയും പേരും അടുത്ത വീഡിയോയിൽ പോസ്റ്റ്‌ ചെയ്‌താൽ 👍👍പിന്നെ ഒരുത്തനും ഇതിനു നിൽക്കില്ല 👍👍

    • @NaseemaM-j9i
      @NaseemaM-j9i 7 หลายเดือนก่อน

      👍👍👍

  • @steephan1860
    @steephan1860 ปีที่แล้ว

    CHECHY NINGAL PULIKUTY YAYE NILKU GOD BLESS YOU

  • @modanfarmskerala
    @modanfarmskerala ปีที่แล้ว +67

    ഇങ്ങനത്തെ ഞരമ്പുരോഗികളെ അവരുടെ പേരും ഫോട്ടോയും അടക്കം നൽകി പരസ്യമായി തന്നെ വിചാരണ ചെയ്യണം....
    നാണമില്ലാത്തവൻമാർ...🙄

    • @ptafzalpthusain6573
      @ptafzalpthusain6573 ปีที่แล้ว +2

      അത് തന്നെ യാണ് വേണ്ടത്
      പിന്നെ അവർ ഇങ്ങനെ പ്രാർത്തിക്കില്ല

    • @smhmedia2094
      @smhmedia2094 ปีที่แล้ว

      Nee andinaa egginavthilakkunna

  • @anoopharharashaan6578
    @anoopharharashaan6578 ปีที่แล้ว +1

    God bless itha

  • @fathimaabbas6105
    @fathimaabbas6105 11 หลายเดือนก่อน

    അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ

  • @salammuttam1733
    @salammuttam1733 ปีที่แล้ว +5

    Nalla manasullavare aarkum parajayapeduthan sadikilla.ennalum ikka adyam paranja dialogue polichu.👍😄

  • @sayedmksayedmk5190
    @sayedmksayedmk5190 ปีที่แล้ว +10

    അഭിനന്ദനങ്ങൾ 👍👍👍

  • @crstiano_edittz4609
    @crstiano_edittz4609 10 หลายเดือนก่อน

    Alhamdulillaah
    Swallallaahu alaamuhammad swallallaahu alaihi vasallam
    Namukkum vendappetta elaavarkum allaahu iru lokathum nanma nalki anugrahikkatte aameen
    Nammude joliyil allaahu khairum barkathum nalki anugrahikkatte aameen yaa arhamu raahimeen

  • @Sajnalikitchen
    @Sajnalikitchen ปีที่แล้ว +1

    Nallaru. Vedio ayirunnu eniyum edepolulla nalla nalla vedio mayitt varanee valaree nallaru vedio ayirunnu

  • @RAYAN-10-h2z
    @RAYAN-10-h2z ปีที่แล้ว

    Allahu nallath varauthette Aameen

  • @abdulsalam2040
    @abdulsalam2040 ปีที่แล้ว

    You can win ,Allah will bless you & your smart son,kadam kodukaruthu varavinekal chilavu koodaruthu

  • @pvharidasan8745
    @pvharidasan8745 ปีที่แล้ว +4

    Masha allah🤲🙏

  • @minnarafan1597
    @minnarafan1597 ปีที่แล้ว +4

    നമ്മുടെ നാട് വളരെ മോശമായി കൊണ്ടേയിരിക്കുന്നു
    എന്നതിൻ്റെ മറ്റൊരു തെളിവാണ് ഇവിടെ സംഭവിച്ചത്
    പാവമാണ് എന്ന് തോന്നുന്നവരെ മുതലെടുക്കാൻ കുറേ ഞരമ്പ് രോഗികൾ വർദ്ധിക്കുന്നു,,
    ഉമ്മാക്കും,മോനും ജീവിതത്തിൽ നന്മ വരട്ടെ

  • @althafashraf73
    @althafashraf73 ปีที่แล้ว +2

    Aameen.❤❤❤❤❤

  • @bvskitchen1045
    @bvskitchen1045 ปีที่แล้ว +1

    Ellam shariyakum

  • @rishuvlog5500
    @rishuvlog5500 ปีที่แล้ว +1

    C C TV camera വെയ്ക്കു സഹോദരി..

  • @abdullacm4453
    @abdullacm4453 ปีที่แล้ว +2

    തടി കുറയാൻ LCHF ഡയറ്റ് പഠിച്ച് മനസിലാക്കി ചെയ്താൽ 100 % റിസൽട്ട്

  • @MonuRizvan
    @MonuRizvan 10 หลายเดือนก่อน

    ധയ് ര്യ മാഴി മുന്നോട്ട് പോ പുക എല്ലാം അള്ളാഹുവിന്റെ വിധി പോലെ വരും + പിന്നെ + താ താ നോട് ഒരു ചെറിയ ഉപധേഷം + ഇത് നിങ്ങൾക്ക് + തള്ളാനും കൊള്ളാനും നിങ്ങളുടെ ഇഷ്ടം നിങ്ങൾ തല സെരിക്ക് മറക്കണം നിങ്ങളുടെ കക്ഷ വടത്തിൽ അള്ളാഹുഖൈറും ബർകതും തരട്ടെ
    അള്ളാഹുവൈറും ബർക്കത്തും തരട്ടെ ആമീൻ

  • @thatthammapetsvattoli8939
    @thatthammapetsvattoli8939 ปีที่แล้ว +1

    Bestwishes 🤲🏻

  • @basheerca7572
    @basheerca7572 ปีที่แล้ว

    എല്ലാവിധ ബുദ്ധിമുട്ടുളും മാറ്റി വിജകക്കട്ടെ

  • @siyabsiya8276
    @siyabsiya8276 ปีที่แล้ว +14

    മോണിക്ക പറയുന്നത് മുഴുവൻ കറക്റ്റ് ആണ് കറക്റ്റ് ആണ് കിട്ടേണ്ടത് കിട്ടണം

  • @SUBADA.VATTAKANDAN
    @SUBADA.VATTAKANDAN ปีที่แล้ว +1

    ഹ ള്ളാ ഹു അ നു ഗ്ര ഹി ക്ക ട്ടെ

  • @basherrk2072
    @basherrk2072 ปีที่แล้ว +3

    അതാണ് മലപ്പുറം....

  • @Minha-e8m
    @Minha-e8m ปีที่แล้ว

    Allahu nallad kodukate iniyum uyarathe yetra sahichavala raksha kodukate kaval nalgate barkat kodukate duniyavilum akiratilum ivalk upagarapeta monakate ayusum afiyatum kodukate ameen ya rabul alameen

  • @umarpulapatta9592
    @umarpulapatta9592 ปีที่แล้ว +7

    കോഴികൾ ഉണ്ടാവും അതുകൊണ്ട് മൊബൈൽ നമ്പർ പരമാവധി കൊടുക്കാതിരിക്കുക. ഷോപ്പിൽ ഷോപ്പിന്റെ ആവശ്യത്തിന് ലാൻഡ് ഫോൺ വെച്ചാ മതിയല്ലോ. അതാണ് കുറച്ചുകൂടി നല്ലത്

  • @mohanrajan9594
    @mohanrajan9594 ปีที่แล้ว +1

    Congratulations 👍 theerchayayum varum

  • @haifamahnoor6410
    @haifamahnoor6410 ปีที่แล้ว +1

    Allahu anugrahikkatte

  • @dulkifilikp2519
    @dulkifilikp2519 ปีที่แล้ว +5

    Masha alla

  • @aparna3878
    @aparna3878 ปีที่แล้ว +2

    Sathyam... manushyarkku ethra education undayalum body shaming oru hobby anu.
    Etha..kurachude bold aye pattu...ekkalathu ottakku jeevikkunnavare anyapurushanmar budhimuttikkan varum.
    Etha...ethayude shop kittan vendiyittum kure alukal varum...sukshikkane

  • @NasarNasar-lz9hz
    @NasarNasar-lz9hz ปีที่แล้ว +1

    Allhau barakkth chaiyatt ammeen

  • @hibazzzvlog12
    @hibazzzvlog12 ปีที่แล้ว

    സൂപ്പർ 👍👍

  • @sajnashihab1374
    @sajnashihab1374 ปีที่แล้ว

    നിങ്ങളുടെ കട എവിടെയാണ്

  • @RabiNoushu
    @RabiNoushu ปีที่แล้ว +12

    ധൈര്യമായി മുന്നോട്ട് പൊകൂ ❤👍🏻😍

  • @sahadsahad1248
    @sahadsahad1248 ปีที่แล้ว +4

    മകൻ ഭാവിയിൽ വലിയ ബിസിനെസ്സ് കാരനാകും ഉറപ്പാണ്

  • @Minha-e8m
    @Minha-e8m ปีที่แล้ว

    Masha allah maran poyada

  • @jamshisharafujamshi2525
    @jamshisharafujamshi2525 ปีที่แล้ว +1

    ഹായ്. എവിടെ ഈ കട

  • @musafir_of_chiyyoor_303
    @musafir_of_chiyyoor_303 ปีที่แล้ว

    Shaheeda's Old video link ayakkamo

  • @Minha-e8m
    @Minha-e8m ปีที่แล้ว

    Ummak eppazum tunayagunna nalla msonagate ameen

  • @worldofafna5036
    @worldofafna5036 ปีที่แล้ว +1

    Maashah allah ethaak nalloru monille onnum pedikanda

  • @Sidhisanu
    @Sidhisanu ปีที่แล้ว +6

    മൊയിനുക്കാ ❤️❤️❤️🌹🌹🌹

  • @muhammedthelakkadan8604
    @muhammedthelakkadan8604 10 หลายเดือนก่อน

    എന്തരു ശല്യം ആണ്

  • @saudaba9254
    @saudaba9254 11 หลายเดือนก่อน

    Shaheeda thak എത്ര age ഉണ്ട്

  • @hamsum628
    @hamsum628 ปีที่แล้ว

    Allah sahayikatta ammeen yarabbal alameen

  • @SUBADA.VATTAKANDAN
    @SUBADA.VATTAKANDAN ปีที่แล้ว +1

    ഹ ള്ളാ ഹു വി നെ പേ ടി ച്ചാ ൽ മ തി

  • @ismailbadaje
    @ismailbadaje ปีที่แล้ว

    Alhau kair chayyatt ameen

  • @krishnakumarkrishnakumar4865
    @krishnakumarkrishnakumar4865 ปีที่แล้ว

    Sister congratulation

  • @lukhmanulhakkeem7277
    @lukhmanulhakkeem7277 ปีที่แล้ว

    Nella thanthayum thallayum parayan karanam entha. Aver enth cheythu iven ingene cheythathin

  • @RubeelaHameed
    @RubeelaHameed 6 หลายเดือนก่อน

    Allahahu anugrahikkatta

  • @shemeedaanshad67
    @shemeedaanshad67 ปีที่แล้ว +1

    Online undo

  • @NasarNasar-lz9hz
    @NasarNasar-lz9hz ปีที่แล้ว

    Ithe evidayane

  • @unnikrishnankm8523
    @unnikrishnankm8523 ปีที่แล้ว +1

    Great moinus💪👍🙏🙏

  • @yanbucmp441
    @yanbucmp441 ปีที่แล้ว +1

    Ekka you are great 🙏🙏🙏🙏

  • @suharamanaf5355
    @suharamanaf5355 ปีที่แล้ว +1

    Allaahu. Kaalinga. Masha. Allah

  • @ashfahvlog1637
    @ashfahvlog1637 ปีที่แล้ว

    Currect👍

  • @sameerkhasab5659
    @sameerkhasab5659 ปีที่แล้ว

    Full support 💪💪💪

  • @khadeejakhadeeja5892
    @khadeejakhadeeja5892 ปีที่แล้ว

    Itha ningalude thadi kude onnu kurach kanich kodukuu ningale kond pattum padachon anugrahikkatte

  • @JameelaNazar-f4r
    @JameelaNazar-f4r 11 หลายเดือนก่อน

    സഹോദരി അല്പം തൻ്റേടം വേണം കാണിക്കണം അള്ളാ കാവൽ ഉണ്ട് ഒന്ന് കെ ണ്ടും പേടിക്കണ്ട ഒരു മകൻകുട്ടിന് ഉണ്ടല്ലേ അത് മതി

  • @akbarrv4101
    @akbarrv4101 ปีที่แล้ว +1

    മനസമാധാനത്തിൽ ജോലി ചെയ്ത ജീവിക്കാൻ വേണ്ടി നോക്കുമ്പോൾ മനസമാധാനം തരാത്ത കുറെ ജന്മങ്ങൾ ഇവരെ വിളിച്ച് വരുത്തി കൈകാര്യം ചെയ്ത് വിടണം