അദ്വൈതദീപിക | Advaita Deepika | Sree Narayana Guru | Swamini Nitya Chinmayi | നിത്യചിന്മയി
ฝัง
- เผยแพร่เมื่อ 3 ธ.ค. 2024
- അദ്വൈതദീപിക ശ്രീനാരായണ ഗുരുവിന്റെ തൂലികയിൽ വിടർന്ന അഭൌമസുന്ദരമായ ഒരു ദാർശനിക കാവ്യസൂനമാണ്. മലയാളഭാഷയുടെ തന്മയത്വം ഒട്ടും ചോർന്നുപോകാതെ ആഴമുള്ള ഒരു ദാർശനികതയെ ഗുരു ഈ കൃതിയിലൂടെ അവതരിപ്പിക്കുന്നു. പത്തൊൻപതു പദ്യങ്ങളുള്ള ഈ കൃതി ആത്മസാക്ഷാത്കാരത്തെ ഇപ്പോൾ ഇവിടെ തന്നെ നമുക്ക് പകർന്നു തരുന്നു.
സുന്ദരമായ ആലാപനം .. ഭാവ സാന്ദ്രം
Om shree narayana parama guruve namaha.
In each line -each word -sweet godliness
സ്വാമിനി ചിന്മയി ജി പ്രണാമം,🙏
അദ്വൈത തത്വം പ്രകാശിപ്പിക്കുന്ന ഗുരുദേവദാർശനിക കൃതിയുടെ അന്ത:സന്ത ഉൾക്കൊണ്ടു കൊണ്ടുള്ള ആലാപനം കേൾക്കുമ്പോൾ പ്രപഞ്ചാനുഭവം സ്വപ്നാനുഭവം എന്നു തെളിയുന്നു...🙏
.... ആത്മാവിന്റെ അനശ്വരതയിലേക്കുള്ള സത്യാന്വേഷിയുടെ പാതയിൽ ഈ പാരായണശ്രവണം തേൻമഴയാകുന്നു.🙏 അർത്ഥതലങ്ങൾ പ്രതീക്ഷിക്കുന്നു.🙏 കൃതജ്ഞതയോടെ ...........🙏🙏
സ്വാമിനിജി.. ഗുരുവിനെ അനുഭവിപ്പിച്ചു തരുന്ന ആലാപനം.. ഭക്തിസ്വാന്ദ്രം... 🙏
സ്വാമിനിയുടെ ആത്മോപദേശ ശതകാലാപനത്താലാണ്, എത്രയോ നാളായി ഓരോ ദിവസവും തുടങ്ങുന്നത്.. സ്നേഹം..🙏
നമസ്തേ മാതാ ജീ
പ്രണാമം മാതാജി 🙏
Ohm Sree Narayana Parama Gurave Nama 🙏🙏🙏
പ്രണാമം സ്വാമിനിജീ
Very good rendering. PRANAMAM
Thanks ma very nice 🙏🙏🙏
🙏🏼
🙏🙏🙏👌
🙏🌹🌾
Excellent. Just like other songs of Swaminy this also hearty. Swaminy is an asset for Sree Narayana Guru movement.
Very good
But we left only the literature of gurus
Some hypocrite guru followers spoiled gurus principles
പ്രണാമം സ്വാമിനി ജി
🙏🏻🙏🏻🙏🏻
🙏🙏🙏