അപരനിലേക്ക് മിഴിതുറക്കുന്ന ഗുരു | Nitya Chinmayi Matha | Malayattoor | Gurupadham TV

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 96

  • @sujatha7796
    @sujatha7796 10 หลายเดือนก่อน +8

    ഈ നന്മ ഒരു അൻപതു വർഷങ്ങൾക്കു മുമ്പേ കിട്ടിയില്ലല്ലോ എന്ന കഠിന വേദനയാനുള്ളത്.!!ഇപ്പോഴെങ്കിലും മരിക്കുന്നതിന് മുൻപ് ഇതറിയാൻ ഗുരുകാരുണ്യത്തിലൂടെ മതാജിയുടെ പ്രഭാഷണത്തിലൂടെ ഗുരുവിന്റെ ഉദ്ദേശം എത്ര വലിയ സങ്കല്പം ആയിരുന്നു എന്നുള്ള നഷ്ടബോധത്തോടെ ഇപ്പോഴെങ്കിലും സാധ്യമായതിൽ ഗുരുവിനും മാതാജിക്കും ഒരു കോടി പ്രണാമം 🙏❤️🙏❤️🙏❤️

  • @seemamaneesh2707
    @seemamaneesh2707 ปีที่แล้ว +8

    മാതാജിയുടെ വാണിയിലൂടെ ഉതിർന്നു വരുന്ന ഗുരു വചനങ്ങൾക്ക് വേണ്ടി എന്നും കാതോർക്കാറുണ്ട്🙏. മനസു നിറഞ്ഞു. സംഘാടകർക്കും അനീഷിനും നന്ദി 🙏

  • @shalipm1907
    @shalipm1907 ปีที่แล้ว +10

    Swamini nammude അഭിമാനം ആണ് 🙏🏻
    മധുരമായ voice pinne വാക്കുകളുടെ ഒഴുക്കും ഭംഗിയും കേട്ടിരുന്നു പോകും.
    ജനനീ നവരത്ന മഞ്ജരി ആലപിക്കുന്ന കേൾക്കാൻ നല്ല ഇഷ്ടമാണ്.
    🙏🏻🙏🏻🙏🏻ഗുരുദേവന്റെ അനുഗ്രഹിക്കപെട്ട മകൾ ❤

  • @unnikuttangaming...301
    @unnikuttangaming...301 7 หลายเดือนก่อน +2

    എന്തൊരു പ്രഭാഷണം!!!!!❤❤❤❤ഒരുകോടി പ്രണാമം മാതാജി 🙏🏻🙏🏻🙏🏻🙏🏻ഒരുപാട് നന്ദി ഗുരുപദം 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @ZoologyInMalayalam
    @ZoologyInMalayalam ปีที่แล้ว +3

    എത്രകേട്ടാലും മതിയാവുന്നില്ല. ഗുരുദേവൻ അത്രമേൽ പെയ്തിറങ്ങുന്നു.❤❤❤❤❤

  • @SreedharanK-r2x
    @SreedharanK-r2x ปีที่แล้ว +5

    മാതാജി... നമസ്തേ...
    മധുരമായ സംഭാഷണ ശൈലിയിൽ അറിയാതെ അലിഞ്ഞുചേർന്ന് ഞാൻ എന്ന ഭാവത്തിൽ നിന്നും മാറി ഈശ്വരീയം മനസിലേക്ക് ഒഴുകിയെത്തുന്ന നിമിഷം...

    • @santhosh83271
      @santhosh83271 ปีที่แล้ว

      100% ❤️❤️❤️👌

  • @minipg5287
    @minipg5287 ปีที่แล้ว +7

    സ്വാമിനിയുടെ പ്രഭാഷണം ഒരു കുളിർ തെന്നലായി മനസ്സിനെ തഴുകുന്നു. വീണ്ടും വീണ്ടും ഗുരുവചനങ്ങൾ കേൾക്കാനുള്ള ആഗ്രഹം ജനിപ്പിക്കുന്നു.🙏
    ഇത് ഞങ്ങളിലേക്കെത്തിക്കുന്ന ഗുരു പഥം ടി.വിക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു.

    • @shalipm1907
      @shalipm1907 ปีที่แล้ว

      100%സത്യം

  • @geetharaveendran1762
    @geetharaveendran1762 ปีที่แล้ว +4

    🙏🙏 നമസ്തേ സ്വാമിനിയുടെ പ്രഭാഷണങ്ങൾ അത്യന്തം മനോഹരവും ഭക്തി നിർഭരവും ആണ് സ്വാമിനിയുടെ പ്രഭാഷണങ്ങൾ കൂടുതൽ യൂട്യൂബിൽ അപ്‌ലോഡ് ചെയ്താൽ വളരെ നന്നായിരിക്കും ഗുരുദേവനെ അങ്ങനെ കൂടുതൽ ജനഹൃദയങ്ങളിൽ എത്തിക്കാൻ കഴിയും ❤🙏

  • @jalajasasi4014
    @jalajasasi4014 ปีที่แล้ว +13

    ഗുരുദേവ ധർമ്മം ലോകം മുഴുവൻ വ്യാപിക്കട്ടെ. ഓം ശ്രീ നാരായണ പരമ ഗുരുവേ നമ:

  • @pnsugathakumar7728
    @pnsugathakumar7728 ปีที่แล้ว +7

    നമസ്തേ മാതാജി🙏
    മാതാജിയുടെ പ്രഭാഷണങ്ങൾ കേൾക്കുന്തോറും വീണ്ടും കേൾക്കുവാൻ ആഗ്രഹം തോന്നുന്നു.. ഗുരു പദം Tv ക്ക് പ്രത്യേക നന്ദി അറിയിക്കുന്നു..

  • @ajivk5534
    @ajivk5534 ปีที่แล้ว +4

    ഗുരുവല്ലോ എൻ പര ദൈവം 🙏

  • @sasimk1637
    @sasimk1637 ปีที่แล้ว +2

    വളരെ നല്ല പ്രഭാഷണം മോളെ എല്ലാ നന്മകളും നേർന്നു കൊണ്ട് ഇനിയും ഇതുപോലെ യുള്ള പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു

  • @ThakkuAbhi
    @ThakkuAbhi 9 หลายเดือนก่อน

    ന മസ്തേ മാതാജി🙏🙏🙏👌

  • @aswathiprasad7537
    @aswathiprasad7537 8 วันที่ผ่านมา

    കേട്ടാലും കേട്ടാലും മതിവരാത്ത, ഗംഭീരഭാഷണം, മാതാജിക്ക് കോടി പ്രണാമം 🙏🙏🙏🙏🙏

  • @ajayakumarp8500
    @ajayakumarp8500 11 หลายเดือนก่อน +1

    നമസ്കാരം മാതാജി 🙏ഗുരുവിന്റെ അറിവിന്റെ, നിറവിന്റെ ദിവ്യ വഴിയിലേക്ക് നയിക്കുന്നതിന് ഹൃദയപൂർവ്വകമായ നന്ദി...... 🙏❤🙏

  • @venugopalank8551
    @venugopalank8551 8 หลายเดือนก่อน +1

    സ്വാമിനി സമയം പോയത് അറിഞ്ഞില്ല. അടുത്ത കാലത്ത് കേട്ട ഏറ്റവും നല്ല പ്രഭാഷണം.
    ശ്രീ നാരായണ ഗുരു ധർമം വിജയിക്കട്ടെ.
    ഓം ശ്രി നാരായണ പരമ ഗുരവെയ് നമഃ

  • @sheelaat4595
    @sheelaat4595 11 หลายเดือนก่อน +1

    OM SREE NARAYANA PARAMA GURUVE NAMAH 🙏🙏🙏🙏🙏

  • @rajanisanthosh1447
    @rajanisanthosh1447 ปีที่แล้ว +2

    Manasu niranju e prabhashanam kettappol🙏🙏🙏🙏

  • @mohiniamma6632
    @mohiniamma6632 3 หลายเดือนก่อน

    🙏ഗുരു ഓം🙏ഭഗവാനേ...!!!ഞങ്ങളുടെ സ്നേഹനിധിയായ മോളുടെ🙏 അമൃതവചനങ്ങൾ വീണ്ടും വീണ്ടും അനുഭവിക്കുന്നു മഹാഗുരോ..!!!🙏🙏🙏ഓം ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏

  • @santhosh83271
    @santhosh83271 ปีที่แล้ว +1

    Swamini ❤️❤️❤️❤️🙏🙏🙏
    Santhoshathode yulla prebhashanam ishtapetu ❤️❤️orupad.

  • @vishnudas7783
    @vishnudas7783 ปีที่แล้ว +4

    Mathajii😍❤❤

  • @ajithaslal1845
    @ajithaslal1845 8 หลายเดือนก่อน

    വളരെ പ്രചോദനം തരുന്ന വാക്കുകൾ

  • @kunjumolrajan3145
    @kunjumolrajan3145 ปีที่แล้ว +2

    ഗുരുദേവ ധർമ്മം വിജയിക്കട്ടെ ഓം ശ്രീനാര്യയണ ഗുരവേ നമ:❤❤❤❤❤

  • @chithras7475
    @chithras7475 ปีที่แล้ว +4

    സ്വാമിനിയുടെ പ്രഭാഷണങ്ങൾ ഒരുപാടു ഇഷ്ടമാണ് 🙏🏻🙏🏻🙏🏻🙏🏻 മാസത്തിൽ ഒരു തവണയെങ്കിലും കേൾക്കാൻ സാധിച്ചിരുന്നെങ്കിൽ 🙏🏻🙏🏻🙏🏻

  • @leenamols1683
    @leenamols1683 ปีที่แล้ว +3

    സ്വാമിനി, എനിക്കേറെ ഇഷ്ടമാണ് മാം ന്റെ സ്പീച് കേൾക്കാൻ. ഒന്ന് നേരിൽ കാണണം എന്നും ആഗ്രഹിക്കുന്നു. ഞങ്ങളുടെ നാട്ടിലും വരുമോ 🎉🎉

  • @sudhamani1623
    @sudhamani1623 ปีที่แล้ว +1

    Swaminiude.prabhashanatilude.ethuvareyariyata.orupadukaryangal.ariyankazinju.eniyumethupolullaprabhshangalprateeshikkunnu.omsreenarayanaparamaguruvenamaha.👍👍👍

  • @syamalamh4830
    @syamalamh4830 ปีที่แล้ว +3

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ. ഗുരുദേവ ധർമം വിജയിക്കട്ടെ.സ്വാമിനിയിൽ നിന്നും തുടർന്നും ഇത്തരത്തിലുള്ള മഹത്തായ പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു. 🙏🙏🙏

  • @harimashthamarassery9587
    @harimashthamarassery9587 4 หลายเดือนก่อน

    പ്രിയം അപരപ്രിയം ❤❤❤ഓം പരമഗുരവേ നമഃ 🙏

  • @kings6365
    @kings6365 ปีที่แล้ว +3

    Namaste🙏🙏, beautiful🙏🙏

  • @Santhy.p
    @Santhy.p ปีที่แล้ว +1

    ഗുരു ധർമ്മം ജയിക്കട്ടെ. ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🕉️🙏🌹🙏🕉️🙏 . ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🕉️🙏🌹🙏🕉️🙏

  • @jayasreebabu572
    @jayasreebabu572 5 หลายเดือนก่อน

    മാതാജി
    ഒരുപാട് ഇഷ്ടം

  • @radhammabhushan9411
    @radhammabhushan9411 ปีที่แล้ว +1

    ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🙏🙏

  • @waytospirituality
    @waytospirituality ปีที่แล้ว +1

    ഗുരുവേ നമഃ

  • @sudhakarann.c5023
    @sudhakarann.c5023 10 หลายเดือนก่อน

    പ്രിയ സോദരി പ്രണാമം എല്ലാം മഹാ ഗുരുവിന്റെ ക്രിപാ കടാക്ഷം 🙏🙏

  • @JijiSasidharan-n7j
    @JijiSasidharan-n7j 11 หลายเดือนก่อน +1

    Om Sreenarayana Parama Gurave Namah

  • @PradeepKumar-yi7kq
    @PradeepKumar-yi7kq ปีที่แล้ว +1

    ഓം ശ്രീ നാരായണ പരമ ഗുരു വേനമാം

  • @aimsentrancecoachingcenter3086
    @aimsentrancecoachingcenter3086 ปีที่แล้ว +1

    Great Nitya

  • @realtimeexplorer844
    @realtimeexplorer844 ปีที่แล้ว +1

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ:

  • @jayanthidharmarajan5604
    @jayanthidharmarajan5604 ปีที่แล้ว +2

    Sree Narayana paramaGuruve Namaha.🎉🎉😊😊

  • @leelaleelamma-yo7qk
    @leelaleelamma-yo7qk ปีที่แล้ว +1

    ❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤

  • @PraseethaSanthappan-wx8cp
    @PraseethaSanthappan-wx8cp ปีที่แล้ว +1

    OM SREE NARAYANA PARAMA GURUVE NAMAHA.🙏🙏🙏

  • @SHAJISD-np2vk
    @SHAJISD-np2vk ปีที่แล้ว +2

    Ohm Sree Narayana guruve namaha

  • @RadhamaniN-k2q
    @RadhamaniN-k2q ปีที่แล้ว +2

    Su p e r ❤

  • @thankamanivijayakumar8267
    @thankamanivijayakumar8267 ปีที่แล้ว +3

    🙏🏻🙏🏻🙏🏻🥰

  • @unnikrishnan266
    @unnikrishnan266 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏

  • @mohiniamma6632
    @mohiniamma6632 ปีที่แล้ว +1

    🙏ഗുരു ഓം🙏!!!ഭഗവാൻ ശ്രീ ശ്രീനാരായണ ഗുരുദേവ തൃപ്പാദ നാമത്താൽ🙏അനന്തകോടി പ്രണാമം അർപ്പിക്കുന്നു🙏ഞങ്ങളുടെ പൊന്നുമോൾക്ക്🙏🙏🙏ഓം ശ്രീ ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏

    • @shalipm1907
      @shalipm1907 ปีที่แล้ว +1

      🙏🏻

    • @mohiniamma6632
      @mohiniamma6632 4 หลายเดือนก่อน

      വീണ്ടും വീണ്ടും കേൾക്കുന്നു മോളേ🙏🙏🙏

  • @Sivaamritha
    @Sivaamritha ปีที่แล้ว

    ഗുരുദേവൻ പണ്ട് പറഞ്ഞിട്ടുണ്ട് ഈഴവർ ഒരിക്കലും നന്നാവില്ല എന്ന് സത്യം ആണ് കാരണം ആ മഹാത്മാവിനെ കുരിശിൽ തറച്ചു തെരുവിൽ അപമാനിച്ചു കമ്യൂണിസ്റ്റ് ആയതുകൊണ്ട് ഈഴവർ മിണ്ടിയില്ല ഗുരുദേവകീർത്തനം പാടിയപ്പോൾ എഴുന്നേൽക്കാൻ മടിച്ച പിണറായി എഴുനേൽക്കാൻ ശ്രെമിച്ച കടന്നപ്പള്ളിയെ പിടിച്ചിരുത്തി ഗുരുദേവനെ അപമാനിച്ചു 😭ഇവൻ ഹിന്ദുവിന്റെ ആചാരവും അനുഷ്ടാനവും മാത്രം നിന്ധിച്ചു എന്നിട്ടും 80%ഹിന്ദുവും വോട്ട് ചെയ്യുന്നു ആ പാർടിക്ക് 90%ഈഴവരും വോട്ട് ചെയ്യുന്നു ആ പാർടിക്ക് നൂനപക്ഷങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന മതം പഠിക്കാത്ത ഹിന്ദുവിന്റെ മുന്നിൽ മതേതരo എന്ന വിഴുപ്പ് ചുമക്കാൻ ഹിന്ദുമാത്രം നവോഥാനം ഹിന്ദുവിൽ മാത്രം പുരോഗമനo ഹിന്ദുവിൽ പരീക്ഷിക്കുന്ന രാഷ്ട്രീയo ഹിന്ദുവിന് വേണമോ ഈഴവർക്ക് വേണമോ വേണമെങ്കിൽ ഗുരുദേവൻ പറഞ്ഞത് സത്യം ഈഴവർ നന്നാവില്ല നമ്മുടെ ഗുരുവിന്റെ ദുഃഖം നമുക്ക് മാറ്റി ഗുരുവാണ് വലുത് രാഷ്ട്രീയo അല്ല ഇന്ന് തീരുമാനിക്കുക ഈ രാഷ്ട്രീയകാർ നമ്മുടെ പുറകെ വരും നമ്മൾ വോട്ട് ബാങ്ക് ആവുക ഇല്ലെങ്കിൽ ആ രാഷ്ട്രീയപിശാചുക്കൾ നമ്മളെ കൊല്ലും 🙏ഗുരുദേവചൈതന്യം എന്നും ലോകത്തു മുഴങ്ങി കേൾക്കട്ടെ ഓം ഗുരുബ്രഹ്മ ഗുരുവിഷ്ണു ഗുരുദേവോ മഹേശ്വര

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 ปีที่แล้ว +1

    👌👌👌🙏🙏🙏

  • @deepasunil3508
    @deepasunil3508 ปีที่แล้ว +1

    പ്രണാമം 🙏🙏🙏🙏

  • @manjuanirudhan7796
    @manjuanirudhan7796 ปีที่แล้ว +2

    ❤❤❤

  • @remajayaprakash9922
    @remajayaprakash9922 ปีที่แล้ว +3

    🎉

  • @srividhyag994
    @srividhyag994 ปีที่แล้ว +2

    🙏🏻

  • @vineetha4295
    @vineetha4295 ปีที่แล้ว +1

    🙏🏼👍🙏🏼👍🙏🏼💕

  • @geethaak2225
    @geethaak2225 ปีที่แล้ว +1

    😅Ichayil innum thenichayillekkulla mattam athyavasyamaya oru kallmanitha 🙏Mathajii👌👌♥️ gurudeva dharam lokkamam muzuvan parrakkattea

  • @tnsvision9857
    @tnsvision9857 11 หลายเดือนก่อน +1

    🙏💕💕💕💕💕💕💝💝💝💝💝

  • @sivadasanp.n9770
    @sivadasanp.n9770 ปีที่แล้ว +1

    ഓരോ മനുഷ്യ ജന്മവും ഇതുപോലെ ആ കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു

  • @shibuthayyil3721
    @shibuthayyil3721 8 หลายเดือนก่อน

    സ്വാമിനിയുടെ മൊബൈൽ നംബ്ബർ കിട്ടുമോ

  • @sulochanajagannadh4882
    @sulochanajagannadh4882 ปีที่แล้ว

    ഗുരുവിന്റെ സന്ദേശം sndp kkaril പലരിലും എത്തിയിട്ടില്ല എ 24:24 24:24 24:24 ന്നതിനു തെളിവാണ് മദ്യപാനവും ബി വരേജ് ഷോപ്പ് കളും കൂടി വരുന്ന്ത്.

  • @shajanpn5394
    @shajanpn5394 11 หลายเดือนก่อน +1

    Matha nithya, s. Phone number, kittumo

  • @anilkumar463
    @anilkumar463 ปีที่แล้ว +1

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏♥️

  • @gopitn2254
    @gopitn2254 ปีที่แล้ว +1

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾🙏🏾

  • @sumabyju7623
    @sumabyju7623 ปีที่แล้ว +4

    🙏🙏🙏

  • @Rohinipurushan
    @Rohinipurushan ปีที่แล้ว +3

    🙏🙏🙏🥰

  • @gireeshkumar8622
    @gireeshkumar8622 ปีที่แล้ว +1

    🌹🌹🌹

  • @jessyjohn789
    @jessyjohn789 ปีที่แล้ว +1

    ❤❤

  • @indranujanmaman3027
    @indranujanmaman3027 ปีที่แล้ว +1

    ഓം ശ്രീ നാരായണപരമ ഗുരുവേ നമഃ 🙏.

  • @sinirojan7994
    @sinirojan7994 ปีที่แล้ว +3

    ഓം ശ്രീനാരായണ പരമാഗുരുവെ നമഃ

  • @nalinimohan1198
    @nalinimohan1198 ปีที่แล้ว +1

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ

  • @gopalakrishnankrishnan3518
    @gopalakrishnankrishnan3518 ปีที่แล้ว +2

    🙏🏻🙏🏻🙏🏻

  • @joshypk
    @joshypk ปีที่แล้ว +1

    ❤❤❤

  • @shylaravi9205
    @shylaravi9205 ปีที่แล้ว +1

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏

  • @sheebamj4765
    @sheebamj4765 27 วันที่ผ่านมา

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ:

  • @Santhy.p
    @Santhy.p ปีที่แล้ว +1

    ❤❤❤❤❤

  • @sushamasatheesan6196
    @sushamasatheesan6196 ปีที่แล้ว +1

    🙏

  • @sheejamohanan4156
    @sheejamohanan4156 ปีที่แล้ว +2

    ഓം ശ്രീനാരായണപരമഗുരവേ നമ:🙏🙏🙏🙏

  • @sulochanajagannadh4882
    @sulochanajagannadh4882 ปีที่แล้ว +1

  • @SurendranCS-s2n
    @SurendranCS-s2n ปีที่แล้ว +1

    🙏

  • @karthikbabu7599
    @karthikbabu7599 ปีที่แล้ว +1

    🙏🙏🙏

  • @jayanthimani6624
    @jayanthimani6624 5 หลายเดือนก่อน

    🙏🙏🙏🙌

  • @SHEELAMN-pb6vx
    @SHEELAMN-pb6vx 10 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @chintharamachandran9288
    @chintharamachandran9288 ปีที่แล้ว +1

    🙏

  • @RenjuKP-qo4fk
    @RenjuKP-qo4fk ปีที่แล้ว +1

    🙏🙏🙏🙏

  • @lumos8269
    @lumos8269 ปีที่แล้ว +1

    🙏🙏🙏

  • @sujathaomanakuttan9980
    @sujathaomanakuttan9980 ปีที่แล้ว +1

    🙏🙏

  • @bindukunjumon8556
    @bindukunjumon8556 ปีที่แล้ว +1

    🙏

  • @ushasdas8855
    @ushasdas8855 ปีที่แล้ว +1

    🙏🙏🙏

  • @SreelathaKP-b5d
    @SreelathaKP-b5d 11 หลายเดือนก่อน +1

    🙏🙏🙏

  • @radhakrishnanachutan3662
    @radhakrishnanachutan3662 11 หลายเดือนก่อน +1

    🙏🙏🙏

  • @sinimolshyju9715
    @sinimolshyju9715 10 หลายเดือนก่อน

    🙏🙏

  • @lailabrelvy5551
    @lailabrelvy5551 9 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻