പിണ്ഡനന്ദിക്കൊരാമുഖം | An introduction to Pindanandi | Matha Nitya Chinmayi| Gurupadham TV

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 163

  • @aswathiprasad7537
    @aswathiprasad7537 8 วันที่ผ่านมา +2

    ഭക്തിനിറഞ്ഞതും അതീവസുന്ദരവുമായ പ്രഭാഷണം, മാതാജിയുടെ ആ സുന്ദര ശബ്ദത്തിൽ കേൾക്കാൻ സാധിച്ചത് പുണ്യം 🙏🙏🙏🙏

  • @puliyathuparambilgopi2780
    @puliyathuparambilgopi2780 10 หลายเดือนก่อน +7

    സ്വാമിനി, എനിക്ക് എത്ര കേട്ടിട്ടും മതിയാകുന്നില്ല. ഈ പിണ്ഡ നന്ദി യുടെ ആ മുഖo❤❤❤❤❤

  • @ajeshnarayanan4844
    @ajeshnarayanan4844 4 หลายเดือนก่อน +2

    മാതാ ജി നമസ്കാരം 🙏വളരെ മനോഹരം ആലാപനം, അതുപോലെ കേട്ടിരിക്കാൻ തോന്നുന്ന വിവരണവും ഇത് കേൾക്കാൻ പറ്റിയത് ഗുരു കാടാക്ഷം 🙏

  • @SheebaSajeevan-z8o
    @SheebaSajeevan-z8o 7 หลายเดือนก่อน +3

    ന്റെ ഗുരുദേവ ❤❤❤❤❤

  • @SanthoshSRpumpssystem
    @SanthoshSRpumpssystem 9 หลายเดือนก่อน +5

    പിണ്ഡനന്ദിയുടെ വ്യാഖ്യാനം വളരെ മനോഹരമായി പറഞ്ഞു തന്ന മാതാജിയ്ക്ക് ഒരു കോടി പ്രണാമം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @renukasundaresan5258
    @renukasundaresan5258 4 หลายเดือนก่อน +1

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏿🙏🏿നല്ല ഇമ്പമുള്ള ശബ്ദം, വിവരണം! പ്രണാമം മാതാജി🙏🏿🙏🏿🌹

  • @chithras7475
    @chithras7475 10 หลายเดือนก่อน +4

    എന്തൊരു വ്യാഖ്യാനം ആണ് എത്ര കേട്ടാലും മതിയാകുന്നില്ല 🙏🏻🙏🏻

  • @binukumar8568
    @binukumar8568 ปีที่แล้ว +6

    ❤ എല്ലാപേർക്കും മനസിലാകുന്ന രീതിയിൽ ഭക്തി സാന്ദ്രമായി വിവരിച്ചു.
    നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു......❤

  • @josepaikada9612
    @josepaikada9612 ปีที่แล้ว +11

    എത്ര സുന്ദരമായ ആഖ്യാനം!
    ഉത്കൃഷ്ടമായ ആശയങ്ങൾ എത്രയോ ഭംഗിയായി ആവിഷ്ക്കരിച്ചിരിക്കുന്നു.
    പ്രണാമം!

  • @kunjusvlog4150
    @kunjusvlog4150 ปีที่แล้ว +6

    നിഷ്കളങ്കമായ അവതരണം 🙏🏽🙏🏽🙏🏽ഓം ശ്രീ നാരായണ പരമഗുരവേ... നമഃ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sujatha7796
    @sujatha7796 ปีที่แล้ว +19

    "പ്രിയനിത്യചിന്മയി മാതാജിക്ക് പ്രണാമം"
    മാതാജിയുടെ, ശ്രീ നാരായണ ഗുരുദേവനാൽ രചിക്കപ്പെട്ട "പിണ്ഡനന്ദി"യുടെ വാഖ്യാനവും, അവതരണവും അതിന്റെ ആലാപനവും എത്ര പ്രാവശ്യം കേട്ടാലും വീണ്ടും വീണ്ടും കേൾക്കാനുള്ള ആഗ്രഹം അവസാനിക്കുന്നില്ല. സമയം കണ്ടെത്തി കേട്ടു കൊണ്ടിരിക്കുന്നു. കരച്ചിലും അനുഭവപ്പെടുന്നുണ്ട്
    എന്റെ ഒരു എളിയ അഭിപ്രായത്തിൽ ഞാൻ അറിയുന്നു ശ്രീനാരായണ ഗുരുവിന്റെ കൃതികളിൽ ഏറ്റവും ആദ്യം പഠിപ്പിച്ചു തുടങ്ങേണ്ടത്‌ പിണ്ഡനന്ദി എന്ന കൃതിയായിരുന്നു എന്ന്.
    ❤️ പ്രിയ മാതാജിക്ക് എണ്ണമറ്റ പ്രണാമം!!❤️

  • @valsammababu3544
    @valsammababu3544 ปีที่แล้ว +7

    നമസ്കാരംസ്വാമിജി,ഇനിയും നല്ല കാര്യങ്ങളും,അറിവും , തിരിച്ചറിവും പറഞ്ഞു തരണേ.

    • @MohananT.K-rh3ij
      @MohananT.K-rh3ij 2 วันที่ผ่านมา

      പറയുന്നതിൽ അല്ല

  • @sudhareghu730
    @sudhareghu730 ปีที่แล้ว +10

    Gurupadam ടിവി ക്കും ചെങ്ങന്നൂർ യൂണിയനും swaaminikkkum ഉള്ള നന്ദി
    വാക്കുകൾക്കതീതം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👏👏👏👏👏👏👏👏👏👏👏👏👏

  • @nandinikp1476
    @nandinikp1476 ปีที่แล้ว +2

    Mathajiyude sabdha maduryathil Guruvinde prarthanayude arthavum ghambiryavum erattikkunnu.Kodi kodi pranamam Mathaji.❤

  • @vasumathyraghuvaran4072
    @vasumathyraghuvaran4072 ปีที่แล้ว +6

    . ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏🌹

  • @rethimanoharan4434
    @rethimanoharan4434 ปีที่แล้ว +4

    💥🙏💥ജഗത് ഗുരു പാദ പത്മ ങ്ങളിൽ ശത കോടി പ്രണാമം 💥🙏💥

  • @puliyathuparambilgopi2780
    @puliyathuparambilgopi2780 11 หลายเดือนก่อน +1

    സ്വാമിനി... എത്ര മനോഹരം
    .. Naskkarram❤❤

  • @sreenivasansreedharan880
    @sreenivasansreedharan880 ปีที่แล้ว +3

    അതൃധികം മധുരിമ നിറഞ പ്രഭാഷണം🙏💐Sreenivasan. New Jersey

  • @leeladeepu2075
    @leeladeepu2075 ปีที่แล้ว +6

    🙏🌹 ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🌹🙏

  • @geethapgeethap3347
    @geethapgeethap3347 ปีที่แล้ว +3

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹

  • @mohanankn7630
    @mohanankn7630 ปีที่แล้ว +8

    നിത്യാമ്മ 😁🙏🙏നമസ്തേ

  • @jayasreebabu572
    @jayasreebabu572 ปีที่แล้ว +2

    നമസ്തേ മാതാ ജീ🙏🙏🙏

  • @omanamani6185
    @omanamani6185 ปีที่แล้ว +8

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ : 🙏നമസതേ സ്വാമിനി 🙏🙏

  • @venugopalank8551
    @venugopalank8551 ปีที่แล้ว

    Excellent talk.
    Swamini's interpretation is Excellent
    Swamini's song is excellent
    Swamini's example are excellent.
    Swaminy got Sree Narayana Guru 's blessings .
    Ohh Sree Narayana Paramaguravey Namaha.

  • @seemamaneesh2707
    @seemamaneesh2707 ปีที่แล้ว +7

    മാതാജിയുടെ പിണ്ഡനന്ദി കേൾക്കുന്നത് ആദ്യമായല്ല. ആലാപനവും വ്യാഖ്യാനവും ഉള്ളുരുക്കി ഏവരുടെയും കണ്ണു നിറയ്ക്കും. ഗുരുദേവനെ അറിയുന്നതിന് ഒരു നിമിത്തമാകുന്നതിന് എത്ര നന്ദി പറയണമെന്നറിയില്ല 🙏🙏🙏

    • @shijidamodar672
      @shijidamodar672 ปีที่แล้ว +2

      സ്വാമിനിയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി

    • @ravindranvn2871
      @ravindranvn2871 ปีที่แล้ว

      4vvvvvòooooolpp0ŕř 0million to be

  • @sindhuk.s7111
    @sindhuk.s7111 ปีที่แล้ว +3

    🙏🙏🙏 ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ

  • @sudhakarann.c5023
    @sudhakarann.c5023 ปีที่แล้ว +6

    ഓം ശ്രീ നാരായണ പരമഗുരവേ നമഃ പ്രണാമം മാതാശ്രീ 🙏🙏🙏🙏🙏

    • @sidhism
      @sidhism ปีที่แล้ว

      Àthbhutham തന്നെ

  • @pramodbalakrishnan5944
    @pramodbalakrishnan5944 ปีที่แล้ว

    ഓം ശ്രീനാരായണ പരമ ഗുരവേ നമ: മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന പ്രഭാഷണത്തിന് നന്ദി

  • @prajithraratheesh5550
    @prajithraratheesh5550 ปีที่แล้ว +3

    Ohm SreeNarayana paramagurave namaha🙏

  • @smithasivaprasad4065
    @smithasivaprasad4065 ปีที่แล้ว +6

    Such a mind blowing Speech. Thank you Mathaji 🙏🙏🙏

    • @sulocanank5008
      @sulocanank5008 ปีที่แล้ว +2

      വളരെ നല്ല പ്രഭാഷണം മാതാജി.നന്ദി നന്ദി

  • @sahajakumari
    @sahajakumari ปีที่แล้ว +2

    Pranamam mathaji

  • @gopitn2254
    @gopitn2254 ปีที่แล้ว +14

    ഓം ശ്രീ നാരായണ പരമ ഗുരവ് നമ്ഹ 🙏🏾🙏🏾🙏🏾

    • @sandhyashaji94
      @sandhyashaji94 ปีที่แล้ว

      👍👍👍👍👍👍
      👍
      👍👍👍👍
      👍👍👍👍👍👍
      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍H👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍i👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍n👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍d👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍h👍👍👍👍👍👍👍👍u👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @sandhyashaji94
      @sandhyashaji94 ปีที่แล้ว +1

      Hindhi

  • @gireeswarigr3234
    @gireeswarigr3234 ปีที่แล้ว +2

    Amme nandhi.......

  • @PonnammaPonnammaB
    @PonnammaPonnammaB 5 หลายเดือนก่อน

    Ohm,paramasalguruvay,namaha sreenarayanagurudevatay,anugrahmyellavarkum,uddakattay.🎉🎉🎉.

  • @shobhanasudarshan3300
    @shobhanasudarshan3300 ปีที่แล้ว +1

    പിണ്ഡനന്ദി മനോഹരമായി പറഞ്ഞു തന്നതിന് സ്വാമിജിക്കും വളരെ വളരെ നന്ദി ❤🌹🌹🌹🙏🙏🙏

    • @chellammacv7873
      @chellammacv7873 ปีที่แล้ว

      പിണ്ഡനന്ദി ഇത്ര മനോഹരമായി പറഞ്ഞു തന്ന സ്വാമിനി യ്ക്ക് ഒരായിരം വന്ദനം

  • @bijayakumark9306
    @bijayakumark9306 ปีที่แล้ว +3

    Mathajiiii.... 🙏🙏🙏🙏

  • @ajayakumarp8500
    @ajayakumarp8500 11 หลายเดือนก่อน

    നന്ദി, നമസ്കാരം മാതാജി 🙏🙏🙏

  • @muraleedharan.p9799
    @muraleedharan.p9799 ปีที่แล้ว +2

    Great 👍
    Om sri Narayan Parma grave Namaha 🙏

  • @gopinathanp2932
    @gopinathanp2932 ปีที่แล้ว +1

    Valara.manoharam

  • @shajiok1874
    @shajiok1874 4 หลายเดือนก่อน

    സാധാരണക്കരൻ്റെ മനസ്സിൽ തട്ടുന്ന പ്രഭാഷണം❤

  • @yatheendrakumar.ayatheendr5797
    @yatheendrakumar.ayatheendr5797 ปีที่แล้ว

    Om namasiwaya ❤❤❤❤❤❤❤❤❤❤nice program swamini

  • @udayakumar.m.s6453
    @udayakumar.m.s6453 ปีที่แล้ว +1

    Namasthe🌹🕉🌹 Om Sree Narayana parama Gurave Namaha🌹🌹

  • @sakunthalaphalgunan6939
    @sakunthalaphalgunan6939 ปีที่แล้ว

    Pindanandhi kelkuvan sadhichathinu namaskaram. ഓം ശ്രീ നാരായണ പരമ ഗുരുവേ നമഓം.🙏🙏🙏

  • @nishav9507
    @nishav9507 ปีที่แล้ว +1

    അതി സുന്ദരമായ ശബ്ദം😂

  • @bijukumarcs
    @bijukumarcs ปีที่แล้ว +1

    നന്നായി പറഞ്ഞിരിക്കുന്നു

  • @ChandrasekharanMR
    @ChandrasekharanMR 6 หลายเดือนก่อน

    Jai Guru Dev, Danda Namaskaram

  • @sudhakaranj3891
    @sudhakaranj3891 ปีที่แล้ว

    ഗുരുദേവ ❤namasthe ❤

  • @madhuashokan7355
    @madhuashokan7355 ปีที่แล้ว +5

    🙏🙏🙏❤️❤️❤️

  • @sarsammaml9159
    @sarsammaml9159 ปีที่แล้ว +2

    Om sree natayana parama Guruve namah🙏🙏🙏

  • @chithras7475
    @chithras7475 10 หลายเดือนก่อน +1

    സ്വാമിനി ഗുരുദേവ കൃതികൾ ഓൺലൈൻ ക്ലാസ്സ്‌ എടുക്കുമോ പ്ലീസ് ഈ സൗമ്യമായ സ്വരത്തിൽ അതൊന്നു കേട്ടു കൊണ്ടിരിക്കാന് എന്തൊരു അനുഭവം ആണ് 🙏🏻🙏🏻🙏🏻

  • @RenjuKP-qo4fk
    @RenjuKP-qo4fk ปีที่แล้ว

    നമസ്കാരം മാതാജി 🙏

  • @remababu3762
    @remababu3762 ปีที่แล้ว

    Om sreenarayana parama guruve namaha.

  • @JyothiSunil-rt8sr
    @JyothiSunil-rt8sr ปีที่แล้ว +1

    🕉️🕉️അഖണ്ഡ് സ്ചിതനത് സ്വരുപയാ നമഃ

  • @mohiniamma6632
    @mohiniamma6632 4 หลายเดือนก่อน

    🙏ഗുരു ഓം🙏ഓം ശ്രീ ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏"ഗുരുദേവകൃതികൾ"ഭഗവാൻ അനുഗ്രഹിച്ചു ഞങ്ങൾക്ക് നൽകിയ! മോളുടെ അമൃതവചനങ്ങളാവുന്ന മൊഴിമുത്തുകൾ! ഞങ്ങൾ നല്ലതുപോലെ ഉൾക്കൊള്ളുന്നു മോളേ.. 🙏പൊന്നുമോൾക്ക് ഞങ്ങളുടെ ഹൃദയം നിറഞ്ഞ വാത്സല്യ പ്രണാമം🙏🙏🙏(മോളെ ഒരുനോക്കൂ കാണുവാൻ അത്യധികം കൊതിക്കുന്നു മോളേ🙏അടിയനെ അനുഗ്രഹിക്കേണമേ... ഭഗവാനേ🙏കോട്ടയത്തോ, അടുത്ത സ്ഥലങ്ങളിലൊ എന്റെ മോൾ വരുമോ🙏എങ്ങനെയാണ് അറിയുക🙏മോളുടെ പുതിയ പ്രഭാഷണങ്ങളുടെ ലാസ്റ്റ് പറയുവാൻ അവിടുന്ന് കൃപയുണ്ടാവേണമേ... 🙏🙏🙏

  • @sheelaat4595
    @sheelaat4595 ปีที่แล้ว +5

    OM SREE NARAYANA PARAMA GURUVE NAMAHA 🙏

  • @manjumahesh710
    @manjumahesh710 ปีที่แล้ว +3

    🙏🏻🙏🏻

  • @puliyathuparambilgopi2780
    @puliyathuparambilgopi2780 11 หลายเดือนก่อน +1

    1:22:29

  • @padmajadevi8746
    @padmajadevi8746 7 หลายเดือนก่อน

    പ്രണാമം മാതാജി 🙏🏻🙏🏻

  • @prasanna5460
    @prasanna5460 ปีที่แล้ว

    Excellent ...

  • @gopalakrishnankv9032
    @gopalakrishnankv9032 ปีที่แล้ว +3

    Om sree Narayana parama guruve namaha

    • @sujathabiju1445
      @sujathabiju1445 ปีที่แล้ว

      ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 👍👍👍👌👌👌

  • @unnikrishnan266
    @unnikrishnan266 ปีที่แล้ว

    Om Sree Narayana Guru Namah

  • @rethijak934
    @rethijak934 ปีที่แล้ว +1

    Great

  • @PraseethaSanthappan-wx8cp
    @PraseethaSanthappan-wx8cp ปีที่แล้ว +1

    Om shree Narayana parama guruve namha.

  • @deepamirash9356
    @deepamirash9356 ปีที่แล้ว +4

    ഓം ശ്രീനാരായണപരമഗുരവേ നമഃ

  • @ajiaravindklm
    @ajiaravindklm ปีที่แล้ว +4

    🙏🙏🙏🙏🙌🙌❤️🙏🙏🙏

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 ปีที่แล้ว

    Gurudevane Pattimathram aanu lokathi kooduthal Books ullathum,Ippozhum Books Purathu Vannukndirikkunnu.Athanu GURU DEVANTE PRASAKTHI. GURU DEVA KATHUKOLLENAME...

  • @giyobiji1072
    @giyobiji1072 ปีที่แล้ว +2

    🙏🙏🙏🙏

  • @geethabalan2239
    @geethabalan2239 ปีที่แล้ว

    Koti koti namaskaram

  • @salilkumark.k9170
    @salilkumark.k9170 4 หลายเดือนก่อน

    നമ്മൾ സകലമനുഷ്യരു൦ ഒരു ജാതി തന്നെ നമ്മൾ സകലരു൦ കേൾക്കുക സ൪വ്വ൪ക്കു൦ അറിയാ൯ ഗുരു തന്ന അറിവ് അമൂല്ല്യ൦🎉🎉🎉

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 ปีที่แล้ว

    Om Sree Narayana Parama Guruve Nama...

  • @gireeswarigr3234
    @gireeswarigr3234 ปีที่แล้ว

    Ohm sreenatayanaguruve nama

  • @kaprassad904
    @kaprassad904 ปีที่แล้ว +2

    ❤️👏👏👏❤️

  • @sreenivasanl9869
    @sreenivasanl9869 ปีที่แล้ว +2

    Aum namo narayanaya🤚🤚🤚

  • @ushasreedhar7587
    @ushasreedhar7587 ปีที่แล้ว +3

    🙏🙏🙏🙏🙏❤️❤️❤️🙏🙏🙏🙏

  • @naushadbabu9488
    @naushadbabu9488 ปีที่แล้ว

    Namaskaaram nanmayulla samsaram

  • @geetachandran5333
    @geetachandran5333 ปีที่แล้ว +2

    🙏🙏🙏🌹

  • @maneesham8843
    @maneesham8843 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rekhakr5397
    @rekhakr5397 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @prameelabose2762
    @prameelabose2762 5 หลายเดือนก่อน

    Swamini angaye kanaan valiya aagrahamundu evide vannal kanaan pattum onnu parayane ❤

  • @vishnudas3790
    @vishnudas3790 ปีที่แล้ว +2

    👍👌🙏🙏🙏👌👍

  • @lalithakrishnan6403
    @lalithakrishnan6403 ปีที่แล้ว +3

    ഗുരുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @sangeethashymon6377
    @sangeethashymon6377 ปีที่แล้ว

  • @subhadrag6731
    @subhadrag6731 ปีที่แล้ว +3

    🙏🙏❤❤❤🙏🙏🙏

  • @vineetha4295
    @vineetha4295 ปีที่แล้ว +1

    🙏🏻🙏🏻🙏🏻🙏🏻

  • @indian6346
    @indian6346 17 วันที่ผ่านมา

    ഗുരവേ നമ:

  • @anoopprabudh5065
    @anoopprabudh5065 ปีที่แล้ว

    അമ്മേ ദേവി നാരായണായ:

  • @jayantnjayan7669
    @jayantnjayan7669 9 หลายเดือนก่อน

    🌹🙏🙏🙏🌹

  • @sreekumsrjayan3188
    @sreekumsrjayan3188 6 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏

  • @thulasikannan7546
    @thulasikannan7546 ปีที่แล้ว +1

    Excellent.talk❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rakhiravi1769
    @rakhiravi1769 ปีที่แล้ว

    ❤🙏🏻🙏🏻🙏🏻

  • @soumyaebabu4820
    @soumyaebabu4820 ปีที่แล้ว +2

    പീയൂഷവർഷാവലി..

  • @sivanarayananr9254
    @sivanarayananr9254 5 หลายเดือนก่อน

    ആത്മ ഉപദേശ ശതകം വിവർത്തനം യൂട്യൂബിൽ ഇടുമോ?

  • @unnikuttangaming...301
    @unnikuttangaming...301 ปีที่แล้ว +2

    , 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vijayann5992
    @vijayann5992 7 หลายเดือนก่อน

    ഹായ് സ്വാമിനി ഗുഡ് ആഫ്റ്റർനൂൺ ദയവായി ഇന്നും വൈകുന്നേരവും എന്താണ് സംഭവിച്ചതെന്ന് എന്നോട് പറയൂ

  • @prabhakarankr8062
    @prabhakarankr8062 ปีที่แล้ว +2

    🙏🎂🙏🙏🙏🙏

  • @kunjusvlog4150
    @kunjusvlog4150 6 หลายเดือนก่อน

    🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @geethadinesan5134
    @geethadinesan5134 4 หลายเดือนก่อน

    സ്വാമിനി നമസ്ക്കാരം ഗീത

  • @salilkumark.k9170
    @salilkumark.k9170 6 หลายเดือนก่อน

    🌞🌍🌕🌝🔥🙏👌സകല മനുഷ്൪ക്കു൦ മാനുഷിക മൂല്ല്യ ൦ മായി ൭യരാ൯ സൂര്യതുല്ല്യ൦ ഗുരു
    അറവ്
    ആയ അറിവ്
    സകലതു൦
    തന്നാൽ അത് അനുഭവിച്ച് നമ്മൾ സ൪വ്വരിലു൦ അറിയാവുന്ന പറ്റുന്നപൊലെ
    എത്തിക്കാ൯ ഗുരുദക്ഷിണ ആയി കരുതി ശ്രമിക്കുക.🎉

  • @soudaminip3766
    @soudaminip3766 ปีที่แล้ว +4

    പ്രണാമം എത്ര ആഴമേറിയ ചിന്ത

  • @renjithkrishnan1316
    @renjithkrishnan1316 ปีที่แล้ว +5

    🙏🙏🙏🙏🙏🙏🙏🙏🙏