116.Bheeshma🙏 the greatest devotee of Lord Krishna❤❤

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 471

  • @vineeth.s6542
    @vineeth.s6542 4 ปีที่แล้ว +142

    എത്ര നന്നായിട്ട് കഥ പറഞ്ഞ ഈ കുട്ടിക്ക് എല്ലാവരും ഓരോ ലൈക്ക് വീതം കൊടുക്കുക

    • @lallamidhila5334
      @lallamidhila5334 4 ปีที่แล้ว +9

      കഥയും, കഥപറച്ചില്‍ ഇഷ്ടപ്പെട്ടു ലൈക്കുംനൽകി. 👍

    • @princypraveen91340
      @princypraveen91340 3 ปีที่แล้ว +1

      Poli

  • @rejithr729
    @rejithr729 4 ปีที่แล้ว +18

    തീർച്ചയായും പുണ്ണ്യവതിയായവൾ ഒരായിരം ആശംസകൾ നന്മകൾ എന്നിവ നേരുന്നു പരമമായ വൈഷ്ണാവാനുഗ്രഹത്തിന് പാത്രീഭവിച്ചവൾ ശുഭമാസ്തു

  • @gayathrithampi9603
    @gayathrithampi9603 3 ปีที่แล้ว +40

    ഈ പ്രായത്തിൽ ഇത്രയും പുരാണ കഥകളിൽ ഉള്ള അറിവ് 🙏

    • @njgaming5953
      @njgaming5953 3 ปีที่แล้ว +1

      പ്രണാമം.വേറെവാക്കുകൾഅറിയുന്നില്ല.🙏🙏🙏

  • @JayaLakshmi-ue9ot
    @JayaLakshmi-ue9ot 3 ปีที่แล้ว +21

    ശ്രീ കൃഷ്ണ ഭക്ത ആയി ജനിക്കാൻ സാധിച്ച സ്വസ്തികക്..🙏....മുജന്മ പുണ്യം... ഹരേ കൃഷ്ണ....

    • @davakidavu3880
      @davakidavu3880 ปีที่แล้ว

      ഹരേ കൃഷ്ണഹരേ കൃഷ്ണ ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു

  • @vismajashinil7867
    @vismajashinil7867 4 ปีที่แล้ว +59

    ഹരേ കൃഷ്ണാ... സർവ്വം കൃഷ്ണർപ്പണ നമസ്തു... 🙏🙏

  • @Ravikumar-iy4uh
    @Ravikumar-iy4uh 3 ปีที่แล้ว +4

    വളരെ വ്യക്തമായി മനസ്സിലായി ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ

  • @abhidheyaks7326
    @abhidheyaks7326 2 ปีที่แล้ว +2

    ✨❣️ ഹരേ കൃഷ്ണാ :❣️✨🙏❤️🙏

  • @ravinair7834
    @ravinair7834 4 ปีที่แล้ว +20

    ചിരിച്ചുകൊണ്ട് ഭക്തി വിടാതെ തെറ്റുകൂടാതെ അവതരിപ്പിച്ചു നന്ദി

  • @rajeshtr53738
    @rajeshtr53738 3 ปีที่แล้ว +3

    💞HAREKRISHNA...💖

  • @shrishsatishpanicker6212
    @shrishsatishpanicker6212 3 ปีที่แล้ว +2

    Hare Krishna ♥️🙏♥️

  • @v.v.vijayan5159
    @v.v.vijayan5159 4 ปีที่แล้ว +11

    Such a beautiful presentation and sweet voice. Fantastic, may god bless you🙏🙏🙏🙏🙏

  • @Siva.Krishna_
    @Siva.Krishna_ 4 ปีที่แล้ว

    Hare krishna hare krishna hare krishna hare krishna hare krishna hare krishna hare krishna hare krishna hare krishna hare krishna hare krishna hare krishna hare krishna krishna hare hare

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 3 ปีที่แล้ว +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏
    ഹരേ രാമ ഹരേ രാമ 🙏
    ശ്രീ രാധേ രാധേ🙏
    സർവ്വം കൃഷ്ണാർപ്പണ നമസ്തു.🌹🌹🌹

  • @vijishavkvijishavk2170
    @vijishavkvijishavk2170 4 ปีที่แล้ว +28

    കൃഷ്ണനാണ് എന്നെ ചേച്ചിയുടെ മുമ്പിൽ എത്തിച്ചത് വൃന്ദാവനം കാണുക എന്നത് എന്നെ സംബന്ധിച്ച് വലിയൊരാഗ്രഹമാണ്

  • @santhoshnair2680
    @santhoshnair2680 4 ปีที่แล้ว +9

    🙏 thank you so much - nalla avatharanam ❤️
    Sarvam Krishnarpanam 🙏

  • @saneeshpulikkal6354
    @saneeshpulikkal6354 3 ปีที่แล้ว +4

    ഹരേ കൃഷ്ണ.🙏
    വളരെ നന്നായിരിക്കുന്നു. Continue ചെയ്യുക ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാവും.🙏

  • @jayamanychangarath6135
    @jayamanychangarath6135 3 ปีที่แล้ว

    Hare Krishna Hare Krishna krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare

  • @pnarayanan5984
    @pnarayanan5984 3 ปีที่แล้ว +1

    HareKrishna !!!!!Jai Shri Radhe Radhe Shyam !!!!!

  • @VinodVinod-ui2ji
    @VinodVinod-ui2ji 4 ปีที่แล้ว +8

    സമർപ്പണം..... കുരുക്ഷേത്രഭൂമിയിൽ എത്തിച്ചു.... വളരെ നന്നായി

  • @Nimishaanilkumar0369
    @Nimishaanilkumar0369 3 ปีที่แล้ว

    ഹരേ..., രാധാകൃഷ്ണാ.... സർവ്വം കൃഷ്ണാർപ്പണമസ്തു..... 🙏ഭിഷ്മപിതാമഹൻ കുരുക്ഷേത്രയുദ്ധത്തിൽ പങ്കെടുക്കരുതായിരുന്നു... സ്വയം ഭഗവാനിലേക്ക്, മുക്തിക്കു വേണ്ടി പോകണമായിരുന്നു.....സ്വസ്തികയ്ക്ക് രാധാകൃഷ്ണന്മാരുടെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏🙏🙏

  • @anukc4597
    @anukc4597 4 ปีที่แล้ว +9

    🕉️🙏🙏🙏Hare Krishna Hare Krishna🙏🙏🙏 Sarvum Krishnarpnu Nammsthu🙏🙏🙏🕉️

  • @manjugopalakrishnan5466
    @manjugopalakrishnan5466 3 ปีที่แล้ว

    എന്തൊരു ഭംഗിയായി പറയുന്നു മോൾക്ക് ഭഗവാൻറെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🙏

  • @babenivedhya6557
    @babenivedhya6557 3 ปีที่แล้ว +2

    ചേച്ചിയെ സാക്ഷാൽ കൃഷ്ണ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @dhanyasubhash3548
    @dhanyasubhash3548 3 ปีที่แล้ว +1

    Hare krishnan 🙏👍

  • @yadhukrishnan8708
    @yadhukrishnan8708 3 ปีที่แล้ว

    Hare Rama hare Rama Rama rama hare hare hare Krishna hare Krishna Krishna Krishna hare hare

  • @RandomVideoClix
    @RandomVideoClix 4 ปีที่แล้ว +11

    When I hear your fluent story telling, I feel that you are a celestial being born as human to uplift the ignorant beings who doesent know who they are. Shata koti pranam....om namo narayanaya....

  • @suryalekshmir2257
    @suryalekshmir2257 4 ปีที่แล้ว +13

    Hare krishna🙏

  • @Sajithasreekumar5348
    @Sajithasreekumar5348 4 ปีที่แล้ว +7

    Dear sister,
    God bless you always. Hare Krishna 🙏🙏🙏🙏

  • @sreekalasasikumar8330
    @sreekalasasikumar8330 4 ปีที่แล้ว +8

    ഹരേ കൃഷ്ണാ കൃഷ്ണ ഗുരുവായൂരപ്പാ

  • @anjuvs9342
    @anjuvs9342 4 ปีที่แล้ว +3

    Hare krishna hare krishna krishna krishna hare hare
    Hare Rama hare Rama rama rama hare hare

  • @sailajavarma1746
    @sailajavarma1746 4 ปีที่แล้ว +4

    Hare Krishna Guruvayurappa 🙏🙏🙏

  • @aparnaragesh4643
    @aparnaragesh4643 4 ปีที่แล้ว +10

    Hare Krishna 🙇‍♂️

  • @thulasidasm.b6695
    @thulasidasm.b6695 2 ปีที่แล้ว

    Hare Krishna hare Krishna hare Krishna hare hare 🙏🙏🙏🙏🙏
    Humble pranam🙏🙏🙏
    Jai sree radhe radhe 🙏🙏🙏🙏🙏

  • @Phoenix-game-r
    @Phoenix-game-r 4 ปีที่แล้ว +7

    Hare Krishna. 🙏🙏🙏🙏🙏

  • @mohansarath31
    @mohansarath31 4 ปีที่แล้ว +2

    Great.. Jai sreekrishna....
    Born and bought up agni
    And wisdom... Each words of you
    Has got weight of gold....
    Let all divine souls never fell
    Down in doing dharma raksha...
    .....happy got a life to live along
    With a yogi, guru.... New incarnation
    Of lord sreekrisha... Let krishna
    Level of consciousness prevails
    In all truthseekers...earth moves in
    Triangle,... Which is bhakthi, shudhi and wisdom......
    Let wisdom prevails
    On earth... And give
    Fragrance of shanthi
    Jai sreekrishna 🙏🙏🙏🙏🙏🙏😄😘😘😘🙏🙏🙏🙏😄🤔🙏🙏🙏

  • @suhasinib9673
    @suhasinib9673 3 ปีที่แล้ว

    എല്ലാം കൃഷ്ണ കൃപ 🙏🙏 വളരെ നല്ല ആവിഷ്കാരം നന്ദി 🙏🙏🙏🙏 ആയുരാമരോഗ്യം ഉണ്ടാവട്ടെ പ്രതിക്കുന്നു swosthika 🙏🙏🙏👍🏼👍🏼👍🏼

  • @ramak2264
    @ramak2264 2 ปีที่แล้ว

    Such a beautiful presenta tion and sweet voice your may god bless you

  • @Manikrishnamookuthala
    @Manikrishnamookuthala 5 หลายเดือนก่อน

    Hare Krishna Hare Rama 🙏🙏🙏🌹🌹🌹

  • @nalinikannan5376
    @nalinikannan5376 4 ปีที่แล้ว +20

    നന്നായി കഥ പറഞ്ഞു 👏👏👏❤️❤️❤️❤️❤️❤️ഹരേ കൃഷ്ണ 🙏🙏🙏രാധേ ശ്യാം ❣️❣️❣️❣️❣️❣️

  • @geethakadappuram9487
    @geethakadappuram9487 2 ปีที่แล้ว

    🙏🙏🙏🙏🙏🌷🌷🌷 Hare Krishna 🌷🌷🌷🙏🙏🙏🙏🙏

  • @snehaammuponnu8863
    @snehaammuponnu8863 3 ปีที่แล้ว +2

    ഹരേ കൃഷ്ണാ 🙏🙏🙏❤️❤️❤️

  • @naliniks1657
    @naliniks1657 4 ปีที่แล้ว +32

    Thanks molae, ഇതെല്ലാം എത്ര കേട്ടാലും കൺഫ്യൂഷൻ ആണ്. വളരെ നന്നായി പറഞ്ഞു. ദൈവ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.❤🌹

    • @indiranair629
      @indiranair629 4 ปีที่แล้ว +1

      Valare sariyanu.confusion n very good explanation

    • @aznmedia7773
      @aznmedia7773 3 ปีที่แล้ว

      Treppadam ennal endanu A R PLESE

    • @aswathybabu6927
      @aswathybabu6927 3 ปีที่แล้ว

      @@aznmedia7773 ഭഗവാന്റെ പാദം തിരുപാദം തൃ പാദം

    • @aswathybabu6927
      @aswathybabu6927 3 ปีที่แล้ว

      @@aznmedia7773 പാദം എന്നാൽ കാലുകൾ

  • @vijayakumarip2844
    @vijayakumarip2844 2 ปีที่แล้ว

    ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻🙏🏻🙏🏻
    സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു🙏🏻🙏🏻🙏🏻🙏🏻

  • @mcshaji1923
    @mcshaji1923 2 ปีที่แล้ว

    Hare Krishna. . swasthika ji ..
    Sarvam Krishnarpanamasthu
    Pndt MDKM ❤️

  • @RIJUDASAN
    @RIJUDASAN 4 ปีที่แล้ว +5

    Hare krishna Hare Rama 🙏

  • @ganeshsivaraman5025
    @ganeshsivaraman5025 3 ปีที่แล้ว +3

    Hare krishna!!!!!!!!!Miraculously explained.
    Thank you Sister!

  • @jameelajayaraj9025
    @jameelajayaraj9025 4 ปีที่แล้ว +8

    രസകരമായി ഭീഷ്മ കഥ പറഞ്ഞു തന്നു🙏🙏🙏🙏🙏

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 4 ปีที่แล้ว +3

    Sarvam Krishnasthu bhagavan swayam 🙏🙏🙏🙏🙏🙏🙏🙏🙏

  • @sandraajeesh5844
    @sandraajeesh5844 3 ปีที่แล้ว +2

    Radhea Radhea🙏🙏🙏

  • @rajithasivadasan9948
    @rajithasivadasan9948 4 ปีที่แล้ว +4

    Very good. Ethra manoharamayitanu. Bheeshmarude kadha avatharippichath... God bless u 🙏🙏🌹

  • @palette_94
    @palette_94 4 ปีที่แล้ว +9

    ഹരേ കൃഷ്ണ 🙏🙏

  • @midhunmm1720
    @midhunmm1720 3 ปีที่แล้ว +4

    നല്ല രസമുണ്ട് കേൾക്കാൻ 😍

  • @lijithaliji2498
    @lijithaliji2498 3 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏hare Krishna hare Krishna hare Krishna

  • @gopakumarnair9236
    @gopakumarnair9236 3 ปีที่แล้ว

    Hare Krishna... Jai sree Radhe Radhe...

  • @senthilkumarkumar9155
    @senthilkumarkumar9155 2 ปีที่แล้ว

    Hare Krishna hare Krishna

  • @bindukn1983
    @bindukn1983 4 ปีที่แล้ว +2

    Hare krishna ..Radha krishna

  • @anusaseendrannair4595
    @anusaseendrannair4595 4 ปีที่แล้ว +2

    Hare Krishna.....

  • @rijinabinu4164
    @rijinabinu4164 3 ปีที่แล้ว

    Hare krishna servam krishnarppana masthu👌

  • @pnarayanan5984
    @pnarayanan5984 2 ปีที่แล้ว

    Om Namo Bhagavathe Vasudevaya 🪔🌹🌹🪔🙏🌹🌹🪔👏

  • @smithavlog4704
    @smithavlog4704 4 ปีที่แล้ว +3

    RadhaKrishna

  • @rahulb1307
    @rahulb1307 2 ปีที่แล้ว

    ഓം നമോ നാരായണായ...... ഹരേ കൃഷ്ണ... ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുകയാണ്..... ഹരേ കൃഷ്ണ.... ശ്രീ രാധേ രാധേ ശ്യാം

  • @vijayakumarkarat1965
    @vijayakumarkarat1965 3 ปีที่แล้ว

    കൃഷ്ണാ ശ്രീകൃഷ്ണ എല്ലാം അവിടുത്തെ കടാക്ഷം 🙏🙏🙏

  • @ajishasujeesh3708
    @ajishasujeesh3708 3 ปีที่แล้ว

    🙏 ഹരേ കൃഷ്ണ 🙏 ചേച്ചി പറയുമ്പോൾ ചേച്ചിയുടെ കണ്ണും ഞങ്ങളുടെ കണ്ണും നിറയുന്നുണ്ട്.... 🙏

  • @gishamol3358
    @gishamol3358 3 ปีที่แล้ว +1

    ഹരേ കൃഷ്ണ

  • @sreekaladevaprasad9090
    @sreekaladevaprasad9090 3 ปีที่แล้ว +7

    🙏🙏👌👌❤️❤️ എല്ലാ ഹിന്ദുക്കൾക്കും പുരാണം പഠിക്കാനും മനസ്സിലാക്കാനും കഴിഞ്ഞാൽ മറ്റൊരു councelling ആവശ്യം വരില്ല. Perfect guide for a better living🙏🙏

    • @soudaminidivakaran7406
      @soudaminidivakaran7406 ปีที่แล้ว

      😢😢😢😮😮😮😮😮😮😮😢🎉🎉🎉🎉🎉🎉🎉🎉🎉

  • @anithagopi2066
    @anithagopi2066 3 ปีที่แล้ว

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 ปีที่แล้ว

    Hare Krishnaaa Radhey Radhey Sarvam Krishnarppanamasthu🙏🙏🙏

  • @flexibleartworld336
    @flexibleartworld336 3 ปีที่แล้ว

    Hare krishna.... Radhe shyam🙏🙏🙏🙏

  • @ancypoliyath4304
    @ancypoliyath4304 2 ปีที่แล้ว +1

    Hare krishna❤❤❤❤

  • @tanujac3793
    @tanujac3793 3 ปีที่แล้ว +2

    Thank you Molu, very good presentation👍

  • @vishnusandhan9854
    @vishnusandhan9854 4 ปีที่แล้ว +1

    Krishna,please bless you this devotee

  • @aswathyraj897
    @aswathyraj897 2 ปีที่แล้ว

    Radhe Radhe

  • @neethugireesh2513
    @neethugireesh2513 2 ปีที่แล้ว

    Hare krishna......🥰

  • @susheelapr4261
    @susheelapr4261 3 ปีที่แล้ว

    Hare krishna sarvam krishnarpansthu 🙏🙏🙏🙏🙏

  • @SheebaSasi-p7l
    @SheebaSasi-p7l 3 หลายเดือนก่อน

    Hare krishna ❤❤❤❤ Sarvam krishnarppanamasthu

  • @priyasvlogpsc9771
    @priyasvlogpsc9771 3 ปีที่แล้ว +1

    HARE KRISHNA 🙏

  • @haridasan5699
    @haridasan5699 10 หลายเดือนก่อน

    Hare Krishna pranamam mole 🙏🌹❤

  • @krishnankutty754
    @krishnankutty754 3 ปีที่แล้ว

    Jai Sri Krishna

  • @anoopkumar4241
    @anoopkumar4241 3 ปีที่แล้ว

    ഹരേ കൃഷ്ണ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @indukrishnan7806
    @indukrishnan7806 3 ปีที่แล้ว +2

    Hare Krishna ❤🙏

  • @Abhilashroshma
    @Abhilashroshma 6 หลายเดือนก่อน

    Hare krishna🙏🏻

  • @mohankumaraniyath3944
    @mohankumaraniyath3944 ปีที่แล้ว

    Harekrishna guruvayourappa saranam

  • @shreesaisouparnika9570
    @shreesaisouparnika9570 4 ปีที่แล้ว +3

    Sarvvam krishnaarppanamasthu 🙏❤️🌹🙏

  • @cloudbeat232
    @cloudbeat232 4 ปีที่แล้ว +2

    Hare Krishna 🙏🙏🙏💓💓💞💞❣️❣️

  • @Satyabhamakrishnan108
    @Satyabhamakrishnan108 4 ปีที่แล้ว +5

    Hare Krishna ❤️❤️💖

  • @navaneethts4434
    @navaneethts4434 4 ปีที่แล้ว +3

    വളരെ നന്നായി പറഞ്ഞു കുട്ടി. ശതകോടി പ്രണാമം

  • @sreedevip1101
    @sreedevip1101 4 ปีที่แล้ว +2

    Molu beautiful presentation Hari oh🙏🙏🙏

  • @sruthikk8063
    @sruthikk8063 2 ปีที่แล้ว

    Hare Krishna 🙏

  • @nandhithabnair8896
    @nandhithabnair8896 4 ปีที่แล้ว +6

    Actually u have taken us to the yudhakalam of the great mahabharat.. Hare Krishna 🙏🙏 Sarvam Krishnarpanamasthu 🙏

  • @ajisubhash106
    @ajisubhash106 3 ปีที่แล้ว +2

    Om namo Narayana ❤❤❤

  • @sumahari8654
    @sumahari8654 4 ปีที่แล้ว +1

    Hare Krishna

  • @indirasreekumar6502
    @indirasreekumar6502 4 ปีที่แล้ว +6

    Pranamam mole🙏🙏🙏🌹

  • @somank.k1049
    @somank.k1049 4 ปีที่แล้ว +1

    Hare krishna 🙏🙏

  • @ushanair7782
    @ushanair7782 2 ปีที่แล้ว

    Great great swasthika

  • @sivadasank3971
    @sivadasank3971 4 ปีที่แล้ว +1

    വളരെ ഭംഗിയായ അവതരണ ശൈലി!!!. ഒട്ടുമിക്ക ഗുരു ജനങ്ങളിൽ നിന്നും ഭാഗവത ഭഗവദ് ഗീതാ വിവരണങ്ങൾ കേട്ടിട്ടുണ്ടെങ്കിലും സഹോദരിയുടെ വിവരണം മറക്കാനാവുന്നതല്ല.

  • @prasanthcv6732
    @prasanthcv6732 4 ปีที่แล้ว +3

    Om namo narayanaya...what a wonderful presentation about Bheeshmacharya...each words and the way you presented really remarkable. Tears came in my eyes many times due to the bhakthi flourished in each word. Madam it's really great listening your beautiful video. Om Namo Narayanaya. 🙏

  • @vaishnavianilkumar5333
    @vaishnavianilkumar5333 4 ปีที่แล้ว +2

    🙏🙏harekrishna swasthika🙏🙏

  • @smitharamachandran5495
    @smitharamachandran5495 4 ปีที่แล้ว +2

    Harekrishna🙏🙏🙏

  • @kshankarapillai
    @kshankarapillai ปีที่แล้ว

    you are the godes .I am always praying because giving purana knowledge to devotees.Swsthika is above Kururamma.

  • @unnibata2953
    @unnibata2953 4 ปีที่แล้ว +17

    എത്ര കാത്തിരുന്നെന്നോ ചേച്ചി...എപ്പോളും വന്ന് കഥ ചേച്ചി പുതിയത് ഇട്ടുവോ നോക്കും....അത്രയ്ക്ക് ഇഷ്ട്ടം ആണ് ചേച്ചീടെ കഥകൾ🤗😍
    ഹരേ കൃഷ്ണ😍