വാസുദേവാ കൃഷ്ണ. ഓം നമോ നാരായണായ, ഓം നമോ ഭാഗവാതെ വാസുദേവായ 🙏🙏🙏 ഇ ലോകത്ത് മഹാഭാരതത്തിലെ ശകുനിയുടെ ചതിയെ ചവിട്ടി തെറിപ്പിക്കാൻ തക്ക ശക്തി ഇ ലോകത്ത് ഒരാൾക്കുണ്ടെങ്കിൽ അത് തീർച്ചയായും വാസുദേവ കൃഷ്ണൻ തന്നെയാണ്. കർണ്ണനും അർജുനനും, ഭീമനും ദുര്വദരനും, എന്നപോലെ വക്രബുധിശാലിയായ അധർമ്മിയായ ശകുനിയും അധീവ ദീർഘധൃഷ്ഠി ഉള്ള ധാർമിഷ്ടനുമായ സാക്ഷാൽ ശ്രീ കൃഷ്ണ ഭഗവാൻ.
ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലം ------------------------- സർവ്വസാധാരണമായി ഭഗവാന്റെ എഴുന്നള്ളിപ്പുകൾക്ക് ഉപയോഗിക്കുന്ന കോലങ്ങളിൽ കമിഴ്ന്ന അലങ്കാരപ്പൂക്കളാണ് എങ്കിൽ ഗുരുവായൂരപ്പന്റെ സ്വന്തമായ സ്വർണ്ണക്കോലത്തിന് മലർന്ന പൂക്കളാണ് എന്ന ഒരു സവിശേഷത ഉണ്ട്. കോലത്തിന്റെ നടുവിലായി അതിമനോഹരമായ മുരളിയൂതുന്ന ശ്രീകൃഷ്ണ രൂപത്തോടുകൂടിയ ഗോളക, അതിനു ചുറ്റും പ്രഭാമണ്ഡലം, അതിന്റെ മുകൾഭാഗത്ത് വ്യാളീമുഖം, ഇരുവശങ്ങളിലുമായ് ദശാവതാരരൂപങ്ങൾ, താഴെ അനന്തശയനം, നാലുമൂലകളിലായി ശംഖ്,ചക്രം,ഗദ,പത്മം എന്നിവ ആലേഖനം ചെയ്ത ശില്പകലയോടുകൂടിയതാണ് പ്രഭാമണ്ഡലം, അതിനുതാഴെ ഇരുവശങ്ങളിലുമായി സൂര്യ-ചന്ദ്ര പതക്കങ്ങൾ... തേജോമയമായ ഈ സ്വർണ്ണക്കോലം നൂറ്റാണ്ടുകൾക്ക് മുമ്പ് ദേവസ്വത്തിന്റെ ഇരട്ടപ്പൂട്ട് ഭണ്ഡാരത്തിൽ(ഡബ്ബിൾലോക്കർ) സൂക്ഷിക്കപ്പെട്ടിട്ടുള്ളതാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. ദേവസ്വത്തിൽ വർഷങ്ങൾക്ക് മുമ്പ്, അതായത് 1928 വരെ ഭഗവൽസേവനം ചെയ്തിരുന്ന ഗുരുവായൂരപ്പന്റെ ഗജസമ്പത്തിലെ തലമുതിർന്ന പത്മനാഭൻ ആനയ്ക്ക് തിരുവിതാംകൂർ മഹാരാജാവ്, ആകൃതികൊണ്ടും, പ്രകൃതികൊണ്ടും, ചന്തംകൊണ്ടും തലയെടുപ്പുകൊണ്ടും ഒന്നാംകിടക്കാരനായതുകൊണ്ട് നൽകിയ സമ്മാനം "സ്വർണ്ണം കൊണ്ടുള്ള ഒരു വീരശൃംഖല " ഗോളകയ്ക്ക് ചുറ്റും മനോഹരമായി ചാർത്തിയിട്ടുണ്ട്. അതിനുതാഴെയായി നടുവിൽ പച്ചക്കല്ല് കൊളുത്തിയിട്ട വലിയൊരു സ്വർണ്ണപ്പൂവ്, അതിനുചുറ്റുമായി നടുവിൽ ഇളക്കത്താലിയോടുകൂടിയ പത്ത് പൂക്കൾ, ഇതിനും ഗോളകയ്ക്കും ചുറ്റുമായി 180 ചെറിയ പൂക്കൾ, എട്ട് ദളധാരകൾ, 33 പാലയ്ക്ക, 238 ചെറിയ കുമിളകൾ, മുകളിൽ അഞ്ച് തട്ടുകളോടുകൂടിയ കമനീയമായൊരു കുട, എന്നിങ്ങനെയാണ് സ്വർണ്ണക്കോലത്തിന്റെ പ്രധാനഭാഗങ്ങൾ!!! ചുറ്റും പൊടിപ്പുകെട്ടിയതും 35 ഇഞ്ച് വീതിയും, അമ്പത്തിയേഴര ഇഞ്ച് ഉയരവുമുള്ളതായ സ്വർണ്ണക്കോലത്തിന്റെ പീഠം മാത്രമാണ് വെള്ളികൊണ്ട് പൊതിഞ്ഞിരിക്കുന്നത്. ഇത്രയും മനോഹരവും പരിപാവനവുമായ ഈ സ്വർണ്ണക്കോലം എത്രയോ വർഷങ്ങളായി ഭഗവാന്റ സ്വർണ്ണത്തിടമ്പിന്റ സാമീപ്യംകൊണ്ട് അനുഗ്രഹീതമായിരിക്കുന്നു. അതുതന്നെയാണ് അതിന്റെ മഹത്വവും. ഗുരുവായൂർക്ഷേത്രത്തിൽ വർഷത്തിൽ പത്ത് ദിവസങ്ങളിസായി പതിനഞ്ച് നേരമാണ് ഈ ദിവ്യമായ സ്വർണ്ണക്കോലം എഴുന്നള്ളിക്കുന്നത്. അതിപ്രകാരമാണ്: 1) അഷ്ടമിരോഹിണി 3 നേരം ഗുരുവായൂഏകാദശി 2)അഷ്ടമിവിളക്ക് 1നേരം 3)നവമിവിളക്ക് 1 നേരം 4)ദശമിവിളക്ക് 1നേരം 5)ഏകാദശിവിളക്ക് 2നേരം ഉത്സവം 6)ആറാംവിളക്ക് 1നേരം 7)ഏഴാംവിളക്ക് 2നേരം 8)എട്ടാംവിളക്ക് 1നേരം 9)ഒമ്പതാംവിളക്ക്c ct 2നേരം (പള്ളിവേട്ട) 10)പത്താംവിളക്ക് 1നേരം (ആറാട്ട്) എന്നാൽ 201
ശ്രീകൃഷ്ണ ഭഗവാൻ പറയുന്നത് ഒന്നുശ്രവിച്ചാലും എന്നിട്ട് അതെപറ്റിഒന്നു ചിന്തിച്ചുനോക്കിയാലും എപ്രകാരമാണോ ഒരുവൃക്ഷത്തിന്റെ ഇല പൊഴിയുന്നത് അപ്രകാരം തന്നെയായിരിക്കും അതിന്റെ ഇല അതിന്റെ മുന്നിലുള്ള എല്ലാം പ്രതിസന്ധി കളെയും അതിജീവിക്കുന്നത് എപ്പോഴെങ്കിലും ഇതേപറ്റി ഒന്നുചിന്തിച്ചുനോക്കിയിട്ടുണ്ടോ ഇല്ലെങ്കിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ഇതേപറ്റിഒന്നുചിന്തിച്ചുനോക്കിയാലും
ശബ്ദം സുപ്പർ ദൈവം അനുഗ്രഹം തന്ന ശബദ്ദം ഒരിപാട് പേർ ദുഷ്ട ചിന്തകളിൽ നിന്നും ഉണരട്ടെ ദൈവ ചിന്തയിൽ ജീവാക്കാൻ കഴിയട്ടെ ഈ അറുമുകൾ മനസ്സിലാക്കി മുന്നോട്ട് ഈ കലിയുഗത്തിൽ നന്നായി ജീവിക്കട്ടെ ഓo നരായണ
Let the entire world be with the Hindus because of those who are sitting in third heaven are only Hindus not related to any religion, arsha Bharat sanskriti namaha, let it the Indian spirituality and the truthful preach spread all over the world and entire universe and world,
ഈ ശബ്ദത്തിന്റെ ഉടമക്കു കിട്ടിയ krishanugraham വല്ലാത്തതു തന്നെ. എത്ര മനോഹരമായ ശബ്ദം. കൃഷ്ണാനുഗ്രഹം ഭക്തർക്കു ചൊരിയാൻ ദൈവം അനുഗ്രഹിക്കട്ടെ
Hi
എന്തൊരു voice ആണ് 🥰🥰🥰 കേട്ടാൽ addict ആകാത്തവർ ഉണ്ടോ 🥰🥰🥰
Valare sheriyanu
ഒട്ടും ഇല്ല
🌚
True❤
ഇത് headset വച്ചു കേട്ടിട്ട് കുളിര് കോരുന്നു..🥰🥰🥰 സൗണ്ടിലും സംസാര ശൈലിയും മനോഹരം👌👌
കോടാനുകോടി പ്രമാണം എന്റെ കണ്ണാ.... 😍😍😍😍😘😘😘😘
ഭഗവാന്റെ അനുഗ്രഹവും ഭഗവാന്റെ കടിഞ്ഞാൺ എന്റെ ഹൃദയത്തിൽ ഉള്ളതുകൊണ്ടാണ് നാം നിലനിൽക്കുന്നത് തന്നെ ❤❤
മനുഷ്യരാശിയുടെ അഹങ്കാരത്തിന്റെ നാൾ എണ്ണപ്പെട്ടിരിക്കുന്നു. 🎆
കൃഷ്ണനു ഡബ്ബിങ് കൊടുക്കുന്നത് ആരാണ്? ഒരുപാട് അന്വേഷിച്ചു. എന്ത് sweet sound ആണ് 👌. ഒരു രക്ഷയുമില്ല. കൃഷ്ണനു പറ്റിയ sound
This sound+music= heaven feeling
വളരെ നല്ല ഒരു സന്ദേശമാണ്
Enik ennekal kooduthal ishtamulla oreyoral...krishna😌😌😌
Appol ningalil alle daivam...ningalil ninnu verittano...😊
Daivam ningalil aanu...ningal ningale snehikkumbol aanu daivathe snehikkunnathu...ningalile daivikathaye daivathe kandethu...appol ningalde vakku pravarthi chintha daiveekam aakum...aa nimisham ningal daivathil layikkum...marilkumbol alla daivathil layikkunnathu...😊😊😊
Appol ningalude parentsnodu ishtamille
ഹരേ ക്റിഷ്ണ....ഈ ജീവിത സാഗര ത്തിൽ നിന്നും മോക്ഷം ലഭിക്കാൻ ഭഗവാന്റെ അനുഗ്രഹം തന്നെയാണ് മനുഷ്യർക്ക് വേണ്ടത്...ശരണം..സർവകർമാർപണം
Sarvam krishnarpanam
ഹരേ രാമ ഹരേ കൃഷ്ണാ🙏
Madhavaaa🤗🤗🤗🤗🤗🤗💞
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ .കലികാലത്തിലെ ഏറ്റവും ശ്രേഷ്ഠമായ അത്ഭുത മന്ത്രം.
ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤👍
ഞാനും ഈ ശബ്ദത്തിന് അടിക്ട് ആയി
മഹാഭാരതം 💓 the best show
Yes
Mahabharata asianet plus il und
👍🏻💓🔥
ഹരേ കൃഷ്ണ 🌹🙏
ആദ്യത്തേത് വളരെ അർത്ഥമുള്ളതാണ്
ഓം..നമൊ..ഭഗവതേ..നാരായണായ 🙏🙏🙏🙏🙏❣️❣️
Krishnaaa 🙏🙏🙏
കണ്ണാ 🙏🙏🙏🙏🙏🌹🌹❣️❣️❣️❣️
ശരിക്കും ഭഗവാൻ കൃഷ്ണൻ കാണാൻ ഇത്പോലെ തന്നെ ആയിരിക്കണേ.... 🙏🙏🙏
Krishna ❤❤
Ohm namo Narayanaya
Super thoughts
വാസുദേവാ കൃഷ്ണ. ഓം നമോ നാരായണായ, ഓം നമോ ഭാഗവാതെ വാസുദേവായ 🙏🙏🙏 ഇ ലോകത്ത് മഹാഭാരതത്തിലെ ശകുനിയുടെ ചതിയെ ചവിട്ടി തെറിപ്പിക്കാൻ തക്ക ശക്തി ഇ ലോകത്ത് ഒരാൾക്കുണ്ടെങ്കിൽ അത് തീർച്ചയായും വാസുദേവ കൃഷ്ണൻ തന്നെയാണ്. കർണ്ണനും അർജുനനും, ഭീമനും ദുര്വദരനും, എന്നപോലെ വക്രബുധിശാലിയായ അധർമ്മിയായ ശകുനിയും അധീവ ദീർഘധൃഷ്ഠി ഉള്ള ധാർമിഷ്ടനുമായ സാക്ഷാൽ ശ്രീ കൃഷ്ണ ഭഗവാൻ.
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏
Krishnaaaa ellam thakarnnu pakshe ente kannan kuude undu.hare krishnaaaaaa
Vishamam undo
ജ്ഞാനം അറിയുന്നവൻ ഭഗവാനെ അറിയുന്നു അവൻ ഭഗവാനെ പോലെ സംസാരിക്കും കാരണം ഭഗവാൻ എല്ലാവരുടെയും ഉള്ളിൽ തന്നെ ആണ് ഉള്ളത് എന്ന് തിരിച്ചു അറിയുക 🙏🙏🕉️🕉️
Om Namo Bhagavade Vasudevaya 🙏🙏🙏
Hi to see re try by hi to see it to Co for go by myto
HARE KRISHNA 🙏🏼
വാസുദേവ കൃഷ്ണൻ🙏🙏🙏🙏🙏🙏
Orupaadu nanni for uploading 🙏🙏🙏🙏🙌🙌.
Krishna 🙏🙏🙏🙏👍
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ ഹരേരാമ ഹരേരാമ രാമരാമ ഹരേഹരേ
പ്രണാമം
ഓം നമോ ഭഗവതേ വാസുദേവായ....🙏
Omsanthi
ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലം
-------------------------
സർവ്വസാധാരണമായി ഭഗവാന്റെ എഴുന്നള്ളിപ്പുകൾക്ക് ഉപയോഗിക്കുന്ന കോലങ്ങളിൽ കമിഴ്ന്ന അലങ്കാരപ്പൂക്കളാണ് എങ്കിൽ ഗുരുവായൂരപ്പന്റെ സ്വന്തമായ സ്വർണ്ണക്കോലത്തിന് മലർന്ന പൂക്കളാണ് എന്ന ഒരു സവിശേഷത ഉണ്ട്.
കോലത്തിന്റെ നടുവിലായി അതിമനോഹരമായ മുരളിയൂതുന്ന ശ്രീകൃഷ്ണ രൂപത്തോടുകൂടിയ ഗോളക, അതിനു ചുറ്റും പ്രഭാമണ്ഡലം, അതിന്റെ മുകൾഭാഗത്ത് വ്യാളീമുഖം, ഇരുവശങ്ങളിലുമായ് ദശാവതാരരൂപങ്ങൾ, താഴെ അനന്തശയനം, നാലുമൂലകളിലായി ശംഖ്,ചക്രം,ഗദ,പത്മം എന്നിവ ആലേഖനം ചെയ്ത ശില്പകലയോടുകൂടിയതാണ് പ്രഭാമണ്ഡലം, അതിനുതാഴെ ഇരുവശങ്ങളിലുമായി സൂര്യ-ചന്ദ്ര പതക്കങ്ങൾ...
തേജോമയമായ ഈ സ്വർണ്ണക്കോലം നൂറ്റാണ്ടുകൾക്ക് മുമ്പ് ദേവസ്വത്തിന്റെ ഇരട്ടപ്പൂട്ട് ഭണ്ഡാരത്തിൽ(ഡബ്ബിൾലോക്കർ) സൂക്ഷിക്കപ്പെട്ടിട്ടുള്ളതാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. ദേവസ്വത്തിൽ വർഷങ്ങൾക്ക് മുമ്പ്, അതായത് 1928 വരെ ഭഗവൽസേവനം ചെയ്തിരുന്ന ഗുരുവായൂരപ്പന്റെ ഗജസമ്പത്തിലെ തലമുതിർന്ന പത്മനാഭൻ ആനയ്ക്ക് തിരുവിതാംകൂർ മഹാരാജാവ്, ആകൃതികൊണ്ടും, പ്രകൃതികൊണ്ടും, ചന്തംകൊണ്ടും തലയെടുപ്പുകൊണ്ടും ഒന്നാംകിടക്കാരനായതുകൊണ്ട് നൽകിയ സമ്മാനം "സ്വർണ്ണം കൊണ്ടുള്ള ഒരു വീരശൃംഖല " ഗോളകയ്ക്ക് ചുറ്റും മനോഹരമായി ചാർത്തിയിട്ടുണ്ട്.
അതിനുതാഴെയായി നടുവിൽ പച്ചക്കല്ല് കൊളുത്തിയിട്ട വലിയൊരു സ്വർണ്ണപ്പൂവ്, അതിനുചുറ്റുമായി നടുവിൽ ഇളക്കത്താലിയോടുകൂടിയ പത്ത് പൂക്കൾ, ഇതിനും ഗോളകയ്ക്കും ചുറ്റുമായി 180 ചെറിയ പൂക്കൾ, എട്ട് ദളധാരകൾ, 33 പാലയ്ക്ക, 238 ചെറിയ കുമിളകൾ, മുകളിൽ അഞ്ച് തട്ടുകളോടുകൂടിയ കമനീയമായൊരു കുട, എന്നിങ്ങനെയാണ് സ്വർണ്ണക്കോലത്തിന്റെ പ്രധാനഭാഗങ്ങൾ!!!
ചുറ്റും പൊടിപ്പുകെട്ടിയതും 35 ഇഞ്ച് വീതിയും, അമ്പത്തിയേഴര ഇഞ്ച് ഉയരവുമുള്ളതായ സ്വർണ്ണക്കോലത്തിന്റെ പീഠം മാത്രമാണ് വെള്ളികൊണ്ട് പൊതിഞ്ഞിരിക്കുന്നത്. ഇത്രയും മനോഹരവും പരിപാവനവുമായ ഈ സ്വർണ്ണക്കോലം എത്രയോ വർഷങ്ങളായി ഭഗവാന്റ സ്വർണ്ണത്തിടമ്പിന്റ സാമീപ്യംകൊണ്ട് അനുഗ്രഹീതമായിരിക്കുന്നു. അതുതന്നെയാണ് അതിന്റെ മഹത്വവും.
ഗുരുവായൂർക്ഷേത്രത്തിൽ വർഷത്തിൽ പത്ത് ദിവസങ്ങളിസായി പതിനഞ്ച് നേരമാണ് ഈ ദിവ്യമായ സ്വർണ്ണക്കോലം എഴുന്നള്ളിക്കുന്നത്. അതിപ്രകാരമാണ്:
1) അഷ്ടമിരോഹിണി 3 നേരം
ഗുരുവായൂഏകാദശി
2)അഷ്ടമിവിളക്ക് 1നേരം
3)നവമിവിളക്ക് 1 നേരം
4)ദശമിവിളക്ക് 1നേരം
5)ഏകാദശിവിളക്ക് 2നേരം
ഉത്സവം
6)ആറാംവിളക്ക് 1നേരം
7)ഏഴാംവിളക്ക് 2നേരം
8)എട്ടാംവിളക്ക് 1നേരം
9)ഒമ്പതാംവിളക്ക്c ct 2നേരം (പള്ളിവേട്ട)
10)പത്താംവിളക്ക് 1നേരം (ആറാട്ട്)
എന്നാൽ 201
Thanks...for creating this...
Ohm namo narayana ellam sri hari
Harekrishna radhe radhe radhe radhe ❤❤❤❤
🙏🙏 Krishnaa
To become a new man , this is what anyone can do
Krishna guruvayurappa Sharanam 🙏❤️ Sarvam Krishnarpanamashtu 🙏🌹
Who is the dubbing legend behind-this sweet voice . He may be born for this dubbing . God bless.
ശ്രീകൃഷ്ണ ഭഗവാൻ പറയുന്നത് ഒന്നുശ്രവിച്ചാലും എന്നിട്ട് അതെപറ്റിഒന്നു ചിന്തിച്ചുനോക്കിയാലും എപ്രകാരമാണോ ഒരുവൃക്ഷത്തിന്റെ ഇല പൊഴിയുന്നത് അപ്രകാരം തന്നെയായിരിക്കും അതിന്റെ ഇല അതിന്റെ മുന്നിലുള്ള എല്ലാം പ്രതിസന്ധി കളെയും അതിജീവിക്കുന്നത് എപ്പോഴെങ്കിലും ഇതേപറ്റി ഒന്നുചിന്തിച്ചുനോക്കിയിട്ടുണ്ടോ ഇല്ലെങ്കിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ഇതേപറ്റിഒന്നുചിന്തിച്ചുനോക്കിയാലും
Hare Krishna
Live at present, knowledge of Krishna is truth,
Bhagavante sabdam polethanne bhagavante vesham edutha adehathinum bhagavad anugraham daraoam undu. Hare krishna
Good
Dwaparathintea avasaana Guruvum, Kaliyudea Aadya Guruvum aaya Sreekrishna Paramathmaavinu shathakodi pranamangall....
ഓം നമോ നാരായണ 🙏🙏
Ith kettond orangenam headset vech. Kannadach kidannal bhagavan aduth vannu parayuna pole 🥰🥰🥰. Feelsome
Pranamam ....
👌👌👌👌👌
ഭഗവാന്റെ ശബ്ദം കേൾക്കുന്ന പോലെ തന്നെ.
Jaghannivavasa karunamurare baghavane saranam saranam
Nde kanna🙏😍
ഹോ..... 🙏🙏🙏🙏🙏🙏🙏🙏😌😌😌
Krishna Guruvayoorappa Saranam Lokha Samastha Suhina Bhavanthu❤♨️❤❤❤❤🙏🙏🙏🙏👌👍🙏🤗😂❤❤❤❤🙏
Immathiri serial ini undavukayilla 👌👌👌
ഹരേ കൃഷ്ണ
Voice is great .....krishna...Bhagavan paryunpole
Super🙏🙏👍👍
🙏 🙏 🙏
Thanks sir
🙏🙏🙏
Namasthe.....Good programme......continue your service for motivating all😂
ഹരേ കൃഷ്ണ 🙏🙏🙏
❤️❤️❤️
Hare leladhara
❤️♥️❤️♥️❤️😘😘😘
🙏🙏🙏🙏🌹🌹🌹
Krishna.....
Hi great.
VALUABLE SPEECH
Krishnan voice arude
Krishnaaa
ശബ്ദം സുപ്പർ ദൈവം അനുഗ്രഹം തന്ന ശബദ്ദം ഒരിപാട് പേർ ദുഷ്ട ചിന്തകളിൽ നിന്നും ഉണരട്ടെ ദൈവ ചിന്തയിൽ ജീവാക്കാൻ കഴിയട്ടെ ഈ അറുമുകൾ മനസ്സിലാക്കി മുന്നോട്ട് ഈ കലിയുഗത്തിൽ നന്നായി ജീവിക്കട്ടെ ഓo നരായണ
Ente Jeevitham dharma purnamannu vasudeva
Krishna
❤👍
11:53 Expectations 14:56 Relations 16:38 Injustice
🙏🏻🙏🏻🙏🏻
Omenamasivaya. Omesree.radhe.radhe.adanu.sankaramohanam.allangil.srevalsam
om
॥ ഹരിഹരാഷ്ടോത്തര ശതനാമസ്തോത്രം അഥവാ ശ്രീഹരിഹരാത്മകസ്തോത്രം ॥
ॐ
"""""
ശ്രീഗണേശായ നമഃ ॥
ധ്യാനം
-------
മാധവോമാധവാവീശൗ
സർവസിദ്ധിവിഹായിനൗ |
വന്ദേ പരസ്പരാത്മാനൗ
പരസ്പരനുതിപ്രിയau ||
ശ്ലോകം
-------------
ഗോവിന്ദ മാധവ മുകുന്ദ ഹരേ മുരാരേ ശംഭോ ശിവേശ ശശിശേഖര
ശൂലപാണേ ||
ദാമോദരാച്യുത ജനാര്ദന വാസുദേവ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||1||
ഗംഗാധരാന്ധകരിപോ ഹര നീലകണ്ഠ വൈകുണ്ഠ കൈടഭരിപോ കമഠാബ്ജപാണേ ||
ഭുതേശ ഖണ്ഡപരശോ മൃഡ ചണ്ഡികേശ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||2||
വിഷ്ണോ നൃസിംഹ മധുസൂദന ചക്രപാണേ ഗൗരീപതേ ഗിരിശ ശങ്കര ചന്ദ്രചൂഡ ||
നാരായണാസുരനിബര്ഹണ ശാര്ംഗപാണേ ത്യാജ്യാ ഭടാ യ ഇതി
സന്തതമാമനന്തി ||3||
മൃത്യുഞ്ജയോഗ്ര വിഷമേക്ഷണ കാമശത്രോ ശ്രീകാന്ത പീതവസനാംബുദ നീല ശൗരേ ||
ഈശാന കൃത്തിവസന ത്രിദശൈകനാഥ ത്യാജ്യാ ഭടാ യ ഇതി
സന്തതമാമനന്തി ||4||
ലക്ഷ്മീപതേ മധുരിപോ പുരുഷോത്തമാദ്യ ശ്രീകണ്ഠ ദിഗ്വസന ശാന്ത
പിനാകപാണേ ||
ആനന്ദകന്ദ ധരണീധര പദ്മനാഭ ത്യാജ്യാ ഭടാ യ ഇതി
സന്തതമാമനന്തി ||5||
സര്വേശ്വര ത്രിപുരസൂദന ദേവദേവ ബ്രഹ്മണ്യദേവ ഗരുഡധ്വജ
ശംഖപാണേ ||
ത്ര്യക്ഷോരഗാഭരണ
ബാലമൃഗാങ്കമൗലേ ത്യാജ്യാ ഭടാ യ ഇതി
സന്തതമാമനന്തി ||6||
ശ്രീരാമ രാഘവ രമേശ്വര രാവണാരേ ഭൂതേശ മന്മഥരിപോ
പ്രമഥാധിനാഥ ||
ചാണൂരമര്ദ്ദന ഹൃഷീകപതേ മുരാരേ ത്യാജ്യാ ഭടാ യ ഇതി
സന്തതമാമനന്തി ||7||
ശൂലിൻ ഗിരീശ രജനീശ കലാവതംസ കംസപ്രണാശന സനാതന
കേശിനാശ ||
ഭര്ഗ ത്രിനേത്ര ഭവ ഭൂതപതേ പുരാരേ ത്യാജ്യാ ഭടാ യ ഇതി
സന്തതമാമനന്തി ||8||
ഗോപീപതേ യദുപതേ വസുദേവസൂനോ കര്പ്പൂരഗൗര വൃഷഭധ്വജ
ഭാലനേത്ര ||
ഗോവര്ദ്ധനോദ്ധരണ ധര്മധുരീണ ഗോപ ത്യാജ്യാ ഭടാ യ ഇതി
സന്തതമാമനന്തി ||9||
സ്ഥാണോ ത്രിലോചന പിനാകധര സ്മരാരേ കൃഷ്ണാനിരുദ്ധ കമലാകര
കല്മഷാരേ ||
വിശ്വേശ്വര ത്രിപഥഗാര്ദ്രജടാകലാപ ത്യാജ്യാ ഭടാ യ ഇതി
സന്തതമാമനന്തി ||10||
ഇതി (ശ്രീ സ്കന്ദപുരാണേ കാശീഖണ്ഡേ ധര്‍മരാജപ്രോക്തം
ഹരിഹരാഷ്ടോത്തരശതനാമസ്തോത്രം സമ്പൂര്‍ണം ।
🌹🌹❤❤🙏
കൃഷ്ണനും ശകുനിയും തമ്മിലുള്ള സംഭാഷണം എല്ലാം ചേർത്ത് ഒരു video ആക്കി upload ചെയ്യാമോ
Krishna guruvayoorappa
❤️🧡❤️
👍👍👍🙏🙏🙏
परित्राणाय साधूनां विनाशाय च दुष्कृताम्।
धर्मसंस्थापनार्थाय संभवामि युगे युगे।।
Let the entire world be with the Hindus because of those who are sitting in third heaven are only Hindus not related to any religion, arsha Bharat sanskriti namaha, let it the Indian spirituality and the truthful preach spread all over the world and entire universe and world,
🙏
❤️❤️❤️❤️
😔🙇♂️💓🙏🙏🙏😘
ശുനകനിൽ പരമത്മാവ് വരില്ല, ശങ്കരൻ ദ്യാനിച്ചു paramathmavine😄തുല്യനായി, ലോക ഗുരു ആകുന്നു. രണ്ടാമതൊരു ഏജന്റ്റില്ല
🙏🙏🙏🙏🙏🙏🙏🙏🙏🌹🌹❤❤❤
Harakrshna
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏