മഹാഭാരത യുദ്ധം നടന്നിട്ടില്ല എന്നു തന്നെയാണ് എൻ്റെ വിശ്വാസം അതിലെ തത്വ ചിന്തയാണ് നമ്മെ ഈശ്വരനിലേക്ക് ഉയർത്തുന്നത് സ്വരൂപത്തെ മനസിലാക്കി തരാൻ ഇത സഹായിക്കും ഈ സത്യം സ്വാമി തുറന്നു പറയാനുള്ള ആർജ്ജവം കാണിച്ചു. അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക് ജിജ്ഞാസുക്കളെ നയിക്കാൻ ഇത് ഇടയാക്കും. ചിലർക്ക് ഇത് ദഹിക്കില്ല. പക്ഷേ സത്യം അവരിൽ നിന്നും എത്രയോ അകലെയാണ്. 2005 മുതൽ സ്വാമിയുടെ പ്രഭാഷണം കേൾക്കുന്ന എനിക്ക് സ്വാമി ആരെയും വഴി തെറ്റിക്കില്ലെന്ന് ഉറച്ച ബോധ്യമുണ്ടായിരുന്നു. ഈ വീഡിയോയിലൂടെ അത് കൂടുതൽ ഉറച്ചിരിക്കുന്നു ഒരു പാട് നന്ദി❤❤❤❤
ഇത് നമ്മളെനാട്ടിൽ ഒരാള് മറ്റൊരാളോട് ചോദിച്ചു കടലാണോ വലുത് കരയാണോ വലുത് എന്ന് അപ്പൊ മറ്റേ ആളു പറഞ്ഞു കടലാണ് വലുതെന്ന് അപ്പോ ചോദിച്ചാളുപറഞ്ഞു കടലെന്ന വെള്ളം വറ്റികഴിഞ്ഞാൽ പിന്നെന്താ ഉള്ളതെന്ന് 😁കര കരമാത്രഉള്ളു കടൽ വെള്ളമാണ് വെള്ളം വറ്റിയാൽ കടലില്ല അതുപോലാണ് ഇത് ഇവിടെ ഈശ്വരൻ മാത്രള്ളൂ ഈശ്വ വാസ ഇതം സർവം (തുഷാര ചേച്ചിയെ ഗീതയിലേക്കി സ്വഗതം ചെയുന്നു സർവ്വ സംശയങ്ങളും മാറും 🙏😍
ഒരു ശിഷ്യൻ്റെ ചോദ്യമാണ് തുഷാര ഉന്നയിച്ചത്. തുഷാര വേദാന്ത ചിന്തയിലേക്ക് പിച്ച വെക്കുന്നത് നന്നായിരിക്കും . ഒറ്റ ദിവസം കൊണ്ട് നേടാവുന്നതല്ല അത് . മെല്ലെ മെല്ലെ പോവുക. അതോടു കൂടി സകല സംശയങ്ങളും നിവർത്തിക്കപ്പെടും
Test tube ബേബിയും, കന്യകാ പ്രസവവും,അസ്ത്രശസ്ത്രങ്ങളും,പുത്ര സ്നേഹം മൂലം ഉള്ള അന്ധത,ആയുധ ബലത്തിൻ്റെ അഹംകാരം എല്ലാം അന്നും ഉണ്ടായിരുന്നു.ഇന്നും നിലനിൽക്കുന്നു.
ഭഗവത്ഗീത ഒരാളുടെ ബുദ്ധിയിൽ എങ്ങനെ കാണുന്നു അങ്ങനെക്കാണാൻകഴിയും അതാണത്തിന്റെ മഹത്വം. നടന്നാലും ശരി നടന്നില്ലെങ്കിലും ശരി നമുക്ക് എന്താണ് അതിൽനിന്നു സ്വീ കരിക്കേണ്ടത് അത് സ്വീകരിക്കാം. കാരണം അതിൽ എല്ലാമുണ്ട്. അതൊന്നു ശരിക്ക് പഠിച്ചുനോക്കു. സംസായാത്മ വിനശ്യതി ശ്രദ്ധാവാം ലബതേ ജ്ഞാനം.
Pandoos had everything food via aksya pathram! different girls @ different time , stays @ different resorts, no specific head ache other than , kauravas scratching them as defined only by vyasa, but not SEEN BY or RECORDED ORDINARY PEOPLE....
ഈ പറയുന്ന തുഷാരയെ കുറച്ചു പേർ ത്തക്രമിക്കുകയോ വീട്ടിൽ നിന്നും ഇറക്കിവിടുകയോ ചെയ്താൽ സ്വന്തം സഹോദരങ്ങൾ തന്നെ ഇറക്കിവിട്ടാൽ കൈയ്യും വീശി ഇറങ്ങി പോകും. ത്തക്രമണകാരികളോട് ചതിച്ചവരോട് നടപടി എടുക്കില്ല പാണ്ഡവർ വർഷങ്ങളോളം സഹിച്ച് എല്ലാ മാർഗ്ഗങ്ങളും നോക്കി ഒടുവിൽ സ്വന്തം നിലനില്പിനും രാജ്യധർമ്മം പരിപാലിക്കാനുമാണ് യുദ്ധം ചെയ്തത്. ദുര്യോധനൻ ധർമ്മപുത്രരേക്കാൾ നല്ല ഒരു രാജാവാകുന്നതെങ്ങനെ ഇത്ര അനീതിയും സ്വാർത്ഥതയും കുടിലതയും ഉള്ളപ്പോൾ പാണ്ഡവർ ചെയ്തത് രാജ്യനീതിയാണ്. അന്നത്തെ സാമൂഹ്യ നീതിയാണ്. അന്നത്തെ സാഹചര്യം അനുസരിച്ച് ഉചിതമായതു രാജ്യത്തിനും പണ്ഡവർക്കും നല്ലത് മാത്രമേ കൃഷ്ണൻ ഉപദേശിച്ചിട്ടുള്ളൂ
സ്വാമി തുഷാരയുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞിട്ടും ചോദ്യങ്ങൾ പലതും നിലനിൽക്കുന്നതായാണ് എനിക്ക് തോന്നുന്നത്. സ്വാമി പറഞ്ഞതു പോലെ കൃഷ്ണൻ , അർജുനൻ, പാണ്ഡവർ , കുരുക്ഷേത്രം എന്നിവയെല്ലാം റിയൽ അല്ല സിംബോളിക് ആന്നെന്നു തന്നെ എടുക്കുക. പക്ഷെ, അപ്പോഴും കൃഷ്ണൻ പ്രധിനിധാനം ചെയ്യുന്ന സിംബൽ തെറ്റായ സന്ദേശമല്ലേ മനുഷ്യർക്ക് നൽകുന്നത് ?( സ്വാമി വിശദീകരിച്ചതു പ്രകാരം ) . പാണ്ഡവ പക്ഷം പ്രധിനിധാനം ചെയ്യുന്ന സിംബൽ ധർമ്മവിരുദ്ധ പക്ഷ സിംബൽ ആയി വരുന്നില്ലേ ?
E chodyam najan palavatam chodichu. Krishnan if such a almighty , showing viswaroopam, He could have haeted aIRON rod & inserted into ASS of dritharashtra / duryodana got 5 village to pandoos & avoided 60 million death of man & animal
. മൂല്യങ്ങളെ കഥാപാത്രങ്ങളാക്കി , അവയെ ഇന്ദ്രിയങ്ങളുമായി ബന്ധപ്പെടുത്തിയ കഥയെന്നിരിക്കെ , കഥയിലെ പരാമർശവിധേയങ്ങളായ സ്ഥലങ്ങളിലേയ്ക്ക് നടത്തുന്ന തീർത്‌ഥയാത്രകളുടെ പ്രസക്തിയെന്താണ് ? പ്രത്യേകിച്ച് , ഈശാവാസ്യമിദം സർവ്വം എന്നിരിക്കെ ! സംഘപരിവാർ ജിഹ്വകളായ ചില കേവല യുക്തിവാദികളെ മുന്നിൽ നിർത്തി ചാർവ്വാക ദർശനത്തെ ഇകഴ്ത്തിക്കാട്ടുന്നത് ശരിയാണോ ?! ഉദരനിമിത്തം ബഹുകൃത വേഷം എന്ന മുദ്രകുത്തലിനു നിന്നുകൊടുക്കാതെ , സത്യം ഉച്ചത്തിൽ ഉദ്ഘോഷിക്കുന്ന സ്വാമിയോട് അത്യധികമായ സ്നേഹവായ്പ്പോടെ ... 🌹🙏 .
തുഷാര ആദ്യം മഹാഭാരതം ഒന്നു വായിക്കുക.IT പഠിച്ചതുകൊണ്ട് ഭാരതത്തിൻ്റെ സംസ്കൃതി മനസ്സിലാവില്ല ശ്രീകൃഷ്ണൻ്റെ ഉദ്ദേശം മനുഷ്യരെ നേർവഴിയ്ക്ക് നയിക്കുക എന്നാണ്
ഭാരതത്തിന്റെ സംസ്കൃതിയിലേക്ക് പോകുമ്പോൾ മ്മക്ക് കേരളത്തിന്റെ സംസ്കൃതിയിലേക്ക് ഒന്ന് പോയാലോ നായരേ.. കിണ്ടി, വെള്ളം, ചൂട്ട്, കാര്യസ്ഥൻ, സംബന്ധം..ഇപ്പോ മനസ്സിൽ ആയോ ഭാരതത്തിന്റെ സംസ്കൃതി.. ഒരു 200 കൊല്ലം മുന്നത്തെ കഥയാ പറഞ്ഞത് മനസ്സിൽ ആയോ.. So ഹരി നായരേ... ഒരുപാട് അങ്ങ് നെഗളിക്കാൻ ഒന്നുമില്ല.. ഗീത ഇയാൾ വായിക്ക് പോയിട്ട്... തുഷാര വായിച്ചത് കൊണ്ടാണല്ലോ സംശയം ഉണ്ടായത്... താൻ തന്റെ അന്ധത മാറ്റൂ.. ആദ്യം
അളള ഹമാസിനെയും ഭഗവാൻ പാണ്ടവരെയും പ്രേരിപ്പിച്ചു. 2 പേരും പശുക്കൾക്ക് കുടയായി പർവ്വതത്തെ ഉയർത്തി. 2 ഇടത്തും വീരസഽർഗഗം പ്രാപിക്കുന്നവർക്ക് ഹൂറികളെ കിട്ടും.
മഹാഭാരത യുദ്ധം നടന്നിട്ടില്ല എന്നു തന്നെയാണ് എൻ്റെ വിശ്വാസം അതിലെ തത്വ ചിന്തയാണ് നമ്മെ ഈശ്വരനിലേക്ക് ഉയർത്തുന്നത് സ്വരൂപത്തെ മനസിലാക്കി തരാൻ ഇത സഹായിക്കും ഈ സത്യം സ്വാമി തുറന്നു പറയാനുള്ള ആർജ്ജവം കാണിച്ചു. അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക് ജിജ്ഞാസുക്കളെ നയിക്കാൻ ഇത് ഇടയാക്കും. ചിലർക്ക് ഇത് ദഹിക്കില്ല. പക്ഷേ സത്യം അവരിൽ നിന്നും എത്രയോ അകലെയാണ്. 2005 മുതൽ സ്വാമിയുടെ പ്രഭാഷണം കേൾക്കുന്ന എനിക്ക് സ്വാമി ആരെയും വഴി തെറ്റിക്കില്ലെന്ന് ഉറച്ച ബോധ്യമുണ്ടായിരുന്നു. ഈ വീഡിയോയിലൂടെ അത് കൂടുതൽ ഉറച്ചിരിക്കുന്നു ഒരു പാട് നന്ദി❤❤❤❤
സൂപ്പർ ചോദ്യം 👍
ഇത് നമ്മളെനാട്ടിൽ ഒരാള് മറ്റൊരാളോട് ചോദിച്ചു കടലാണോ വലുത് കരയാണോ വലുത് എന്ന് അപ്പൊ മറ്റേ ആളു പറഞ്ഞു കടലാണ് വലുതെന്ന് അപ്പോ ചോദിച്ചാളുപറഞ്ഞു കടലെന്ന വെള്ളം വറ്റികഴിഞ്ഞാൽ പിന്നെന്താ ഉള്ളതെന്ന് 😁കര കരമാത്രഉള്ളു കടൽ വെള്ളമാണ് വെള്ളം വറ്റിയാൽ കടലില്ല അതുപോലാണ് ഇത് ഇവിടെ ഈശ്വരൻ മാത്രള്ളൂ ഈശ്വ വാസ ഇതം സർവം (തുഷാര ചേച്ചിയെ ഗീതയിലേക്കി സ്വഗതം ചെയുന്നു സർവ്വ സംശയങ്ങളും മാറും 🙏😍
Super sandhya,a blessed one.Pranams Swamiji for the brilliant clarifications.
സത്യം നമ്മളെ സ്വസ്ഥനും സ്വതന്ത്രരും ആക്കും
ഹരിഓം 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰❤️
Pranamam swamiji🙏🙏🙏👍❤❤❤
നമസ്കാരം 🙏🙏
ഒരു ശിഷ്യൻ്റെ ചോദ്യമാണ് തുഷാര ഉന്നയിച്ചത്. തുഷാര വേദാന്ത ചിന്തയിലേക്ക് പിച്ച വെക്കുന്നത് നന്നായിരിക്കും . ഒറ്റ ദിവസം കൊണ്ട് നേടാവുന്നതല്ല അത് . മെല്ലെ മെല്ലെ പോവുക. അതോടു കൂടി സകല സംശയങ്ങളും നിവർത്തിക്കപ്പെടും
Test tube ബേബിയും, കന്യകാ പ്രസവവും,അസ്ത്രശസ്ത്രങ്ങളും,പുത്ര സ്നേഹം മൂലം ഉള്ള അന്ധത,ആയുധ ബലത്തിൻ്റെ അഹംകാരം എല്ലാം അന്നും ഉണ്ടായിരുന്നു.ഇന്നും നിലനിൽക്കുന്നു.
മത ഗ്രന്ഥങ്ങൾ വായിച്ചവർ ആരും വാളെടുക്കില്ല..!
🙏🙏🙏🙏🙏❤️
🙏🙏🙏
ഭഗവത്ഗീത ഒരാളുടെ ബുദ്ധിയിൽ എങ്ങനെ കാണുന്നു അങ്ങനെക്കാണാൻകഴിയും അതാണത്തിന്റെ മഹത്വം. നടന്നാലും ശരി നടന്നില്ലെങ്കിലും ശരി നമുക്ക് എന്താണ് അതിൽനിന്നു സ്വീ കരിക്കേണ്ടത് അത് സ്വീകരിക്കാം. കാരണം അതിൽ എല്ലാമുണ്ട്. അതൊന്നു ശരിക്ക് പഠിച്ചുനോക്കു. സംസായാത്മ വിനശ്യതി ശ്രദ്ധാവാം ലബതേ ജ്ഞാനം.
Sami, please discuss quran, hoorikal, 4 rivers etc, koyakal spoiling world in the name allahu cucumber Alaiva salyam....
Thathwachintha paranhutharoo
Pandoos had everything food via aksya pathram! different girls @ different time , stays @ different resorts, no specific head ache other than , kauravas scratching them as defined only by vyasa, but not SEEN BY or RECORDED ORDINARY PEOPLE....
Iyyalu parayunnath motham mandatharangal aanu
Tushara try to know geetha
Reporter Arun ano?
ഈ പറയുന്ന തുഷാരയെ കുറച്ചു പേർ ത്തക്രമിക്കുകയോ വീട്ടിൽ നിന്നും ഇറക്കിവിടുകയോ ചെയ്താൽ സ്വന്തം സഹോദരങ്ങൾ തന്നെ ഇറക്കിവിട്ടാൽ കൈയ്യും വീശി ഇറങ്ങി പോകും. ത്തക്രമണകാരികളോട് ചതിച്ചവരോട് നടപടി എടുക്കില്ല പാണ്ഡവർ വർഷങ്ങളോളം സഹിച്ച് എല്ലാ മാർഗ്ഗങ്ങളും നോക്കി ഒടുവിൽ സ്വന്തം നിലനില്പിനും രാജ്യധർമ്മം പരിപാലിക്കാനുമാണ് യുദ്ധം ചെയ്തത്. ദുര്യോധനൻ ധർമ്മപുത്രരേക്കാൾ നല്ല ഒരു രാജാവാകുന്നതെങ്ങനെ ഇത്ര അനീതിയും സ്വാർത്ഥതയും കുടിലതയും ഉള്ളപ്പോൾ പാണ്ഡവർ ചെയ്തത് രാജ്യനീതിയാണ്. അന്നത്തെ സാമൂഹ്യ നീതിയാണ്. അന്നത്തെ സാഹചര്യം അനുസരിച്ച് ഉചിതമായതു രാജ്യത്തിനും പണ്ഡവർക്കും നല്ലത് മാത്രമേ കൃഷ്ണൻ ഉപദേശിച്ചിട്ടുള്ളൂ
സ്വാമി തുഷാരയുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞിട്ടും ചോദ്യങ്ങൾ പലതും നിലനിൽക്കുന്നതായാണ് എനിക്ക് തോന്നുന്നത്. സ്വാമി പറഞ്ഞതു പോലെ കൃഷ്ണൻ , അർജുനൻ, പാണ്ഡവർ , കുരുക്ഷേത്രം എന്നിവയെല്ലാം റിയൽ അല്ല സിംബോളിക് ആന്നെന്നു തന്നെ എടുക്കുക. പക്ഷെ, അപ്പോഴും കൃഷ്ണൻ പ്രധിനിധാനം ചെയ്യുന്ന സിംബൽ തെറ്റായ സന്ദേശമല്ലേ മനുഷ്യർക്ക് നൽകുന്നത് ?( സ്വാമി വിശദീകരിച്ചതു പ്രകാരം ) . പാണ്ഡവ പക്ഷം പ്രധിനിധാനം ചെയ്യുന്ന സിംബൽ ധർമ്മവിരുദ്ധ പക്ഷ സിംബൽ ആയി വരുന്നില്ലേ ?
E chodyam najan palavatam chodichu. Krishnan if such a almighty , showing viswaroopam, He could have haeted aIRON rod & inserted into ASS of dritharashtra / duryodana got 5 village to pandoos & avoided 60 million death of man & animal
.
മൂല്യങ്ങളെ കഥാപാത്രങ്ങളാക്കി , അവയെ ഇന്ദ്രിയങ്ങളുമായി ബന്ധപ്പെടുത്തിയ കഥയെന്നിരിക്കെ , കഥയിലെ പരാമർശവിധേയങ്ങളായ സ്ഥലങ്ങളിലേയ്ക്ക് നടത്തുന്ന തീർത്‌ഥയാത്രകളുടെ പ്രസക്തിയെന്താണ് ?
പ്രത്യേകിച്ച് , ഈശാവാസ്യമിദം സർവ്വം എന്നിരിക്കെ !
സംഘപരിവാർ ജിഹ്വകളായ ചില കേവല യുക്തിവാദികളെ മുന്നിൽ നിർത്തി ചാർവ്വാക ദർശനത്തെ ഇകഴ്ത്തിക്കാട്ടുന്നത് ശരിയാണോ ?!
ഉദരനിമിത്തം ബഹുകൃത വേഷം എന്ന മുദ്രകുത്തലിനു നിന്നുകൊടുക്കാതെ , സത്യം ഉച്ചത്തിൽ ഉദ്ഘോഷിക്കുന്ന സ്വാമിയോട് അത്യധികമായ സ്നേഹവായ്പ്പോടെ ...
🌹🙏
.
serial ondakiyvan thutu undaki
കളഞ്ഞിട്ടു പോടെ
തുഷാര ആദ്യം മഹാഭാരതം ഒന്നു വായിക്കുക.IT പഠിച്ചതുകൊണ്ട് ഭാരതത്തിൻ്റെ സംസ്കൃതി മനസ്സിലാവില്ല ശ്രീകൃഷ്ണൻ്റെ ഉദ്ദേശം മനുഷ്യരെ നേർവഴിയ്ക്ക് നയിക്കുക എന്നാണ്
സ്വാമിജി വിശ്വസിക്കേണ്ട.മറ്റുള്ളവരെ വഴി തെറ്റിക്കരുത്.വിവരം ഉണ്ടായാൽ പോര,വിവേകം കൂടി വേണം.
ഭാരതത്തിന്റെ സംസ്കൃതിയിലേക്ക് പോകുമ്പോൾ മ്മക്ക് കേരളത്തിന്റെ സംസ്കൃതിയിലേക്ക് ഒന്ന് പോയാലോ നായരേ.. കിണ്ടി, വെള്ളം, ചൂട്ട്, കാര്യസ്ഥൻ, സംബന്ധം..ഇപ്പോ മനസ്സിൽ ആയോ ഭാരതത്തിന്റെ സംസ്കൃതി.. ഒരു 200 കൊല്ലം മുന്നത്തെ കഥയാ പറഞ്ഞത് മനസ്സിൽ ആയോ.. So ഹരി നായരേ... ഒരുപാട് അങ്ങ് നെഗളിക്കാൻ ഒന്നുമില്ല.. ഗീത ഇയാൾ വായിക്ക് പോയിട്ട്... തുഷാര വായിച്ചത് കൊണ്ടാണല്ലോ സംശയം ഉണ്ടായത്... താൻ തന്റെ അന്ധത മാറ്റൂ.. ആദ്യം
അളള ഹമാസിനെയും ഭഗവാൻ പാണ്ടവരെയും പ്രേരിപ്പിച്ചു. 2 പേരും പശുക്കൾക്ക് കുടയായി പർവ്വതത്തെ ഉയർത്തി. 2 ഇടത്തും വീരസഽർഗഗം പ്രാപിക്കുന്നവർക്ക് ഹൂറികളെ കിട്ടും.
Pranamam Swamiji🙏🙏🙏
🙏🙏
🙏🙏🙏