എന്താണ് ഭഗവാന്റെ മായ ? ആലില കണ്ണന്റെ കഥ അറിയാമോ

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025

ความคิดเห็น • 526

  • @lekshmimanish9829
    @lekshmimanish9829 2 ปีที่แล้ว +23

    സ്വസ്തികയുടെ കഥ എന്നും കേൾക്കുമ്പോൾ മനസിന് ഒരുപാട് സമാധാനം 🙏 ഹരേ കൃഷ്ണാ.. എന്നും വീഡിയോ ഇടണേ..

  • @SureshBabu-nv7ed
    @SureshBabu-nv7ed 2 ปีที่แล้ว +6

    നാരായണാ ഭഗവാനേ അവിടത്തെ ഇഷ്ടം നടക്കട്ടേ ഭഗവാൻ്റെ മായയെകുറിച്ച് മനോഹരമായ് വർണ്ണിച്ചു..മനസ്സിന് സമാധാനവും കിട്ടി ഭഗവാൻ്റെ പ്രിയപ്പെട്ട സ്വസ്തിക

  • @10_cs474
    @10_cs474 2 ปีที่แล้ว +12

    ഞാൻ 17 വയസുകാരനായ പൂർണത്രയേശന്റെ ഭക്തൻ . എന്റെ പേര് സൂരജ് . പാർവതി ചേച്ചിയുടെ കൃഷ്ണന്റെ കഥകൾ കേൾകുമ്പോൾ മനസ്സിന് വളരേ ശന്തി തോന്നു വാണ്. കഴഞ്ഞ യുഗത്തി ചേച്ചി ഗോപികമാരിൽ ഒരാൾ ആയിരിക്കാം. കൃഷ്ണന്റെ കഥകൾ കേൾക്കുമ്പോൾ മനസ്സിൽ കൃഷ്ണന്റെ മുഖം പദിഞ്ഞു വരാറുണ്ട്. പാറു ചേച്ചിയുടെ ഇന്റ്രോ കേൾക്കുമ്പോൾ ഞാങ്ങൾ കൂടെ ചോല്ലാറുണ്ട്. കുറച്ച് ദിവസമായുള്ളു എനിക്ക് കൃഷ്ണനെ ഞാൻ ശരിക്കലും അറിയാൻ തുടങ്ങിയത്. കൃഷ്ണന്റെ കഥ ചെറിയ തായ് അറിയാം എന്നല്ലാതേ മുഴുവനായ് അറിയിലായിരുന്നു പക്ഷേ ഞാൻ ഇപ്പോൾ അറിയാൻ തുടങ്ങിയിരിക്കുന്നു.
    ✨ സർവം കൃഷ്ണാർ പണമസ്തു✨

  • @vinod.t6140
    @vinod.t6140 2 ปีที่แล้ว +16

    ശരിക്കും ഭഗവാന്റെ മായ അനുഭവിക്കുന്ന പ്രതീതി കേൾകുന്നവരുടെ ഉള്ളിൽ ജനിപ്പിക്കുന്ന അവതരണം , ഹരേ കൃഷ്ണ 🌷🙏💓

  • @sailajasasimenon
    @sailajasasimenon 2 ปีที่แล้ว +35

    സ്വസ്തിക, കഥയും സന്ദേശങ്ങളും വളരെ ചിന്തനീയം🙏🏻ആലിലയിൽ കിടക്കുന്ന കണ്ണന്റെ ഭാവാർത്ഥവും വളരെ മനോഹരം😍🥰.ഭഗവാനേ ഈ സംസാര സാഗരത്തിൽ നിന്നു മായയിൽ നിന്നു ഞങ്ങളെ കര കയറ്റി അനുഗ്രഹിക്കണേ🙏🏻എല്ലാം അങ്ങയുടെ ഇച്ഛ,പ്രസാദം എന്ന ബോധത്തിലേക്ക്‌ എത്താൻ ഞങ്ങളെ പ്രാപ്തരാക്കണേ🙏🏻ഹരേ കൃഷ്ണാ🙏🏻❤️ജയ് ശ്രീ രാധേശ്യാം🙏🏻❤️സർവ്വം ശ്രീ കൃഷ്ണാർപ്പണ മസ്‌തു🙏🏻❤️🌹

    • @thankamnair1233
      @thankamnair1233 2 ปีที่แล้ว +1

      ഹരേ കൃഷ്ണാ.. ❤🙏🙏🙏

    • @Sobhachandran1234
      @Sobhachandran1234 ปีที่แล้ว

      ഹരേ കൃഷ്ണ 🙏🏻🌹🙏🏻

  • @Dinz_Art
    @Dinz_Art ปีที่แล้ว +6

    എന്നും ഭഗവാന്റെ ഭക്തയായിട്ടിരിയ്ക്കാൻ അനുഗ്രഹിക്കേണമേ ഹരേ കൃഷ്ണാ ഭഗവാനെ

  • @sudheeshkumarg3392
    @sudheeshkumarg3392 2 ปีที่แล้ว +4

    ഹരേകൃഷ്ണ. എന്റെ മനസ്സിൽ ഇടക്ക് മറ്റുചിന്തവരുമ്പോൾ ഞാൻ ഭഗവാനോട് പറയും കണ്ണാ എന്നെ മായയിൽ പെടുത്തരുതേ എന്ന്. എന്റെ കൂടെ പഠിച്ച രതീഷ് സുഖം മില്ലാത്ത അവൻ കണ്ണൻ ആലിലയിൽ കിടക്കുന്നു ചിത്രം തടിയിൽ കൊതി കഴിഞ്ഞ ദിവസം അത് കണ്ടപ്പോൾ ഞാൻ പറഞ്ഞു എനിക്കും ഒരെണ്ണം വേണം എന്ന്. ചില സമയത്തു എനിക്ക് തോന്നും ഭഗവാനിലോട്ടു കൂടുതൽ അടുക്കാൻ വേണ്ടി ആണ് ഭഗവാൻ എന്നെ പരീക്ഷിച്ചത് എന്ന് സുഖമില്ലാതെ കിടന്ന ചേട്ടനെ ശുശ്രുഷിക്കാൻ, അച്ഛന്റെയും അമ്മയുടെ ജോലി ഒരുപോലെ ചെയുന്നു. എനിക്ക് വേറെ ഒന്നും വേണ്ട കുട്ടികളെ ഒരുനിലക് എത്തിച്ചിട്ടു പൂർണമായും ഭഗവാനിലോട്ടു എത്താൻ ആഗ്രഹം. ഭഗവാനെ അതിന് അനുഗ്രഹിക്കണേ.സ്വസ്തിക പറഞ്ഞു തരുന്ന കഥകൾ കേൾക്കാൻ തന്നെ പറഞ്ഞു അറിയിക്കാൻപറ്റാത്ത സന്തോഷം. ഏതെല്ലാം മെസ്സജ് തരുന്നത്.
    സ്വസ്തികക്കും എല്ലാ ഗോപി ഗോപിക മാർക്കും നന്മകൾ ഉണ്ടാകട്ടെ. സർവ്വം കൃഷ്ണാർപ്പനാനസ്തു.

    • @sailajasasimenon
      @sailajasasimenon 2 ปีที่แล้ว +1

      🙏🏻ഭഗവാനേ ഹരേ ശ്രീ കൃഷ്ണാ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ,കൂടെയുണ്ടാവണേ എപ്പോഴും🙏🏻🙏🏻🙏🏻🌹

  • @kanchanapaikkad6514
    @kanchanapaikkad6514 2 ปีที่แล้ว +9

    ഈ കഥ എത്രയോ തവണ കേട്ടതാണെങ്കിലും സ്വസ്തിക പറയുമ്പോൾ എന്ത് സുഖമാണ് മതസ്സിന് ഭാവാൻ കാക്ഷിക്കട്ടെ

  • @mariyakjose664
    @mariyakjose664 2 ปีที่แล้ว +71

    അത്ഭുതം എന്നു പറയട്ടെ.. ഇന്നലെ രാവിലെ മുതൽ ആലില കണ്ണണന്റെ പാട്ട് നാവിൽ നിന്ന് പോവുണ്ടായിരുന്നിലാ. പിന്നീട് നോക്കുമ്പോൾ സ്വസ്തിക ചേച്ചി ഈ കഥ പറയുന്നത് ആണ് കേൾക്കുന്നത്.🥰

    • @haridasv7208
      @haridasv7208 2 หลายเดือนก่อน

      എനിക്കും ഇതുപോലെ സംഭവിച്ചു 🙏🙏🙏

  • @bindusanthosh7439
    @bindusanthosh7439 2 ปีที่แล้ว +13

    ഹരേ കൃഷ്ണാ 🙏🙏❤️❤️ മായയിൽ പെടാതെ ഭഗവാനോടുള്ള അ ചഞ്ജില ഭക്തിയിലൂടെ മാത്രം മുന്നോട്ട് പോകാൻ കണ്ണാ...സാധിക്കണെ 🙏 🙏 ❤️❤️

  • @vijayalakshmypazhanan5482
    @vijayalakshmypazhanan5482 2 ปีที่แล้ว +11

    ഹരേ കൃഷ്ണ സ്വസ്തിക കഥ പറയുന്നത് കേൾക്കുമ്പോ വല്ലാത്തൊരു ആശ്വാസം ആണ് 🙏🙏🙏🙏🥰🥰🥰🥰

  • @ranjishasp391
    @ranjishasp391 2 ปีที่แล้ว +64

    വരും ജന്മമുണ്ടങ്കിൽ ഭഗവന്റെ പാദത്തിലുള്ള പൂവായി ജനിക്കാൻ സാധിക്കണെ ❤️ഹരേ കൃഷ്ണ 🙏

    • @sudhisudhi2090
      @sudhisudhi2090 9 หลายเดือนก่อน +2

      ഒരു നേരമെങ്കിലും നിന്റെ തൃപാദങ്ങൾ തഴുകുന്ന പനി നീരായി തീരുന്നില്ലല്ലോ കണ്ണാ 🙏🙏🙏🙏

    • @NeethuVipin-rm2vu
      @NeethuVipin-rm2vu 6 หลายเดือนก่อน

      🥰🥰

  • @lekhaanil2354
    @lekhaanil2354 2 ปีที่แล้ว +15

    ഹരേ കൃഷ്ണാ.... 🙏പൊന്നുണ്ണികണ്ണാ... 🙏ആലിലകണ്ണാ.... 🌹🙏

  • @ambikakumari1570
    @ambikakumari1570 2 ปีที่แล้ว +2

    ഹരേ കൃഷ്ണ... ഓരോ കഥകൾ കേൾക്കുമ്പോഴും മനസിന്‌ വളരെ സന്തോഷം ആണ്.. 🙏🙏സ്വസ്തികയെ കാണാൻ നല്ല ആഗ്രഹം ഉണ്ട്‌..

    • @sureshpattatt8844
      @sureshpattatt8844 2 ปีที่แล้ว

      💯 %very good thanks again 👍 😊 Hare krishnan Guruvayoorappa Sharanam Om Nama Sivaya 🕉 🙏🏾 Radhe Shyam 🕉 🙏🏾

    • @Aavani555
      @Aavani555 2 ปีที่แล้ว

      എനിക്കും

    • @varunrajm5290
      @varunrajm5290 ปีที่แล้ว

      സ്വാമി ശരണം

  • @reejamohandas7124
    @reejamohandas7124 2 ปีที่แล้ว +1

    ഭഗവാൻറെ മായ വളരെ മനോഹരമായി അവതരിപ്പിച്ചു സ്വസ്തികമോളെ 🙏🙏🌹🌹🌹

  • @Microbe_Insights
    @Microbe_Insights 2 ปีที่แล้ว +10

    Feel so blessed to hear your classes swasthika..

  • @keerthideth7501
    @keerthideth7501 2 ปีที่แล้ว +2

    Hare Krishna...hare Krishna....
    Namasthe guru ....
    Today 1 year akkukaya ...njan chechi yudee story kelkkan thudagittu
    . So thanks...enna nervazhiku nadathiyathinu...... thankyou so much.....
    Eppo anik manacinu nalla samathanavum santhosh vum und... Onum kitteyila onnum nediyila enna parathikalum krishna nodu parayarellla.
    So thanks
    You are my teacher spiritual teacher
    Guru ....

  • @harinandanavinod8290
    @harinandanavinod8290 2 ปีที่แล้ว +1

    ഈ കഥ കേട്ടപ്പോ ഗുരുവായൂരിലെ അലിലക്കണ്ണനെ കുറിച്ച് ഞാൻ പറഞ്ഞിരുന്നു....അതിനു ശേഷം വീട്ടിൽ എൻ്റെ kayivasam ഉണ്ടായിരുന്ന ഇതുവരെയും ഞാൻ അറിയാതെ പോയ ഒരു ഗോൾഡ് locket കിട്ടി mother in-law molk kodukam തന്നതാണ് 6 വർഷങ്ങൾക്ക് മുൻപ്... അന്ന് സൂക്ഷിച്ച് വച്ചതാണ് ഏത് രൂപത്തിലാണ് എന്നുപോലും നോക്കിയിട്ടില്ല....ഓണം vacation time...കളഭം തൊടാൻ ചെന്നപോലാണ് aa locket kayil കിട്ടിയത്....നോക്കിയപ്പോ അതെ ആലില കണ്ണൻ....എൻ്റെ കൃഷ്ണാ...അങ്ങനെ ഒരു രൂപം കാണാൻ ഗുരുവായൂരപ്പന് മുന്നിൽ സാധിച്ചിട്ടുണ്ട് കളഭലങ്കരതിലൂടെ....ipo എന്നോടൊപ്പം....aa locket ലൂടെ....bhagavan koode und....

  • @anithakumarysadan8278
    @anithakumarysadan8278 ปีที่แล้ว +1

    ഹരേ കൃഷ്ണ🙏 സ്വസ്തികയിൽ നിന്ന് ഭഗവാന്റെ കഥകൾ 25:15 കേൾക്കാൻ കഴിയുന്നത് മഹാഭാഗ്യം🙏 സ്വസ്തികക്കും നന്ദി🙏

  • @vijayanair8025
    @vijayanair8025 ปีที่แล้ว +3

    ഹരേ കൃഷ്ണ ❤🙏🌹🙏ബാലം മുകുന്ദം മനസാ സ്മാരമി 🙏🌹🙏അലില കണ്ണാ.... ഉണ്ണി കണ്ണാ....ഭഗവാനെ 🙏🙏🙏

  • @rejithamaxon9788
    @rejithamaxon9788 2 ปีที่แล้ว +1

    Swasthika ചേച്ചി ഒരുപാട് ഒരുപാട് സങ്കടങ്ങൾ ഉണ്ട് എനിക്ക്..സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ... എന്റെ ജീവൻ ഈ ലോകത്തു ജീവിക്കാൻ ആഗ്രഹിക്കുന്ന വയ്യാതെ എത്രയോ പേരുണ്ട് അവർക്കു കൊടുത്തോടെ.... സങ്കടങ്ങൾ ഒന്നും മാറുന്നില്ലെങ്കിൽ.... അങ്ങനെ എങ്കിലും ഒരു ഭാഗ്യം തന്നൂടെ എന്റെ ഉണ്ണി കണ്ണാ.... ചേച്ചി എനിക്ക് വേണ്ടി കണ്ണനോട് ഒന്ന് പ്രാർത്ഥിക്കോ... Chechi😊എന്റെ ആയുസ്സ് ഒടുങ്ങുന്ന തോടെ എങ്കിലും എന്റെ സങ്കടങ്ങളും അതോടെ തീരും ലോ ഉണ്ണി കണ്ണാ.... 🥰..... കേൾക്കുമോ...ഈ തുച്ഛം ആയ ഒരു ഭക്തയുടെ .... എളിയ പ്രാർത്ഥന....കേൾക്കുമോ..... ഉണ്ണികണ്ണാ..... 🥰🥰🥰😊🥰🥰

    • @suchisap9740
      @suchisap9740 2 ปีที่แล้ว +2

      ദുഖങ്ങൾ തരുന്നത് കൂടുതൽ ഭഗവാനെ വിളിക്കുവാൻ ആണ്.. എന്തൊക്കെ സന്തോഷം കിട്ടിയാലും അതു താൽക്കാലികം അല്ലേ... ഭഗവാനെ കൂടുതൽ വിളിക്കുമ്പോ ഭഗവാനെ കിട്ടും..........

    • @nijishavk5762
      @nijishavk5762 2 ปีที่แล้ว +1

      വിഷമിക്കണ്ട ഒക്കെ ശെരിയാവും ഒരു ദിവസം.. നല്ല സങ്കടം വരുമ്പോ ഒന്ന് കരയുക അത് കഴിയുമ്പോ ആശ്വാസം കിട്ടും.. പിന്നെ ഭഗവാനെ വിളിക്കുക.. ബാക്കി പുള്ളി നോക്കിക്കോളും... സർവം കൃഷ്ണർപ്പണമസ്തു

  • @parthankc5078
    @parthankc5078 2 ปีที่แล้ว

    പാർവ്വതി കഥ പറഞ്ഞ് കേൾക്കു ബോൾ മനസ്സിന് ഒരു ആശ്വാസമാണ് .... ഓം നമോ നാരായണായ.....

  • @radhikaanair5189
    @radhikaanair5189 2 ปีที่แล้ว

    🙏Hare krishna 🙏 Ee kadha ithuvare ariyillarunnu arinjathil othiri santhosham ayi 🙏 inniyum bhagavante kadhakalkkayi kathirikkunnu 🙏 sarwam krishnaarppanamasthu 🙏

  • @harekrishna6497
    @harekrishna6497 2 ปีที่แล้ว +20

    ഹരേ കൃഷ്ണാ 🙏🙏🌹🌹❤️കുട്ടിയുടെ ജ്ഞാനം പരമഭക്തി കൊണ്ട് ലഭ്യമായ ഭഗവത് അനുഗ്രഹം ആണ് 🙏🙏🌹🌹

  • @SheejaTulasi
    @SheejaTulasi 5 หลายเดือนก่อน

    എന്റെ പാർവതി ശരിക്കും ഭഗവാന്റെ മായ അനുഭവിക്കുന്ന പോലെ തോന്നി. ഭഗവാൻ കൃഷ്ണൻകുട്ടിയെ എപ്പോഴും അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണ 🙏

  • @lekshmibijil4136
    @lekshmibijil4136 2 ปีที่แล้ว +1

    ഗുരുവായൂർ അമ്പലത്തിലെ താമര കണ്ണന്റെ കഥ ഒന്ന് പറയാമോ

  • @naveen1488
    @naveen1488 2 ปีที่แล้ว

    Orupadu nanniyundu...bhagavan anugrahicha ee parama bhakthakku orupadorupadu nanni

  • @manjulaacharya3160
    @manjulaacharya3160 2 ปีที่แล้ว +11

    Swastika would you please start narayaneeyam explanation
    Dasakamwise . Your explanation is very easy to understand and goes deep in mind

  • @rajasekharanmnair4352
    @rajasekharanmnair4352 ปีที่แล้ว

    Ambika Devi Mole Namaskaram. Kadha Molude presentationil kelkan prethyekam oru sukham.
    Hare Krishna Radhe Shyam 🙏

  • @kannappi1456
    @kannappi1456 3 หลายเดือนก่อน

    ഞാനും ഒരു ശ്രീ കൃഷ്ണ ഭക്ത ആണ്.. വല്ലാതെ വിഷമിച് ഇരിക്കുന്ന ഒരവസരത്തിൽ ഭഗവാനെ ഞാൻ സ്വപ്നം കണ്ടു.... ഗുരുവായൂർ അമ്പലത്തിൽ ഞാൻ പോകുവാണ്... ആ നടയിൽ നിന്ന് ഞാൻ പൊട്ടി കരഞ്ഞു.. ശ്രീ കോവിലിനു മുന്പിൽ ഉള്ള ആ ചെറിയ ഉണ്ണിക്കണ്ണൻ നീല നിറത്തിൽ ഉള്ള കണ്ണനായി.. ഞാൻ കരയുമ്പോൾ കണ്ണനും കരയുവാണ്.... എന്നിട്ട് എന്നോട് പറഞ്ഞു നിന്റെ കൈ നീട്ടാൻ.... എന്റെ വലതു കൈയിൽ ഭഗവാൻ മുറുകെ പിടിച്ചു.. എനിക്ക് നന്നായിട്ട് ഫീൽ ചെയിതു.... ഞാൻ ഉണർന്നപ്പോൾ എന്റെ കൈ വേദനിക്കുന്നു.. ഫോണിൽ സമയം നോക്കിയപ്പോ 4 മണി...
    അതിൽ ഏറെ അത്ഭുതം... ആ ഉണ്ണിക്കണ്ണനെ ഞാൻ ഗുരുവായൂർ പോയങ്കിലും കണ്ടിട്ടില്ല.... Pineed റീൽസ് കണ്ടപ്പോ ആണ് ഞാൻ കണ്ട സ്വപ്നത്തിലെ അതെ ഉണ്ണിക്കണ്ണൻ.... വെണ്ണ പിടിച്ചു നിക്കുന്ന കണ്ണൻ... ആ ഒരു സ്വപ്നത്തിന് ശേഷം ആണ് എന്റെ സമാധാനം എനിക്ക് കിട്ടിയത്..... ഭഗവാൻ എന്റെ കൂടെ ഉള്ള പോലെ തന്നെ... 🥹അത് പറഞ്ഞു അറിയിക്കാൻ വയ്യാ... ആ മായ കണ്ണൻ ഒരത്ഭുതം തന്നെ ആണ്.... വിളിച്ചാൽ കൂടെ വരും.,. തന്റെ ഭക്തരെ ഒരിക്കലും കൈ വിടില്ല.... 🙏🙏🙏ഹരേ കൃഷ്ണ....
    ഹരേ കൃഷ്ണ... സർവം ശ്രീ കൃഷ്ണർപ്പണമസ്തു 🙏💙

  • @indiranandan3252
    @indiranandan3252 ปีที่แล้ว +1

    ഭഗവാനെ എല്ലാം അവിടുത്തെ മായ. എല്ലാവരെയുംകാത്തോളണേ. രക്ഷികണേ

  • @saifullap7645
    @saifullap7645 2 ปีที่แล้ว

    ഞാൻ ചേച്ചിക് ഫസ്റ്റ് അയച്ച മെസ്സേജ് കൈ തട്ടിപോയി . ഇപ്പോൾ ഞാൻ മെസ്സേജ് അയക്കുന്നത് മുൻകൂട്ടി ഒരു പിറന്നാൾ ആശംസപറയാൻ വേണ്ടി യാണ്. എനിക്ക് അറിയാം ചേച്ചിടെ പിറന്നാൾ 6തിയ്യതി യാണെന്ന് പക്ഷേ മനസ്പറയുന്നു ഇപ്പോൾ പറയാൻ അത്‌കൊണ്ട് ഞാൻ ഇപ്പോൾ പറയുന്നു ഒരു സമ്മാനമായിട് എന്റെ വാക്കുകൾനൽക്കുകയാണ്. ചേച്ചിക് ദിർഘായുസും ആരോഗ്യം ഐശ്വര്യവും ഉണ്ടാവട്ടെ പിന്നെ ചേച്ചിടെ വീടിലെ എല്ലാവർക്കും എന്ന് ഞാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു. പിന്നെ ചേച്ചി കണ്ണനോട്‌ ഒന്ന് അനോഷിച്ചു എന്ന് പറയണേ എല്ലാവരും ട്ടോ ഹരേ രാധേ ഹരേ കൃഷ്ണ

  • @vasanthkumari6553
    @vasanthkumari6553 2 ปีที่แล้ว +1

    സർവ്വം കൃഷ്ണ അർപ്പണ മസ്തൂ. ഭഗവാനെ കാത്ത് രക്ഷിക്കണേ നാഥാ..

  • @lakshmirengaswamy2452
    @lakshmirengaswamy2452 2 ปีที่แล้ว

    വളരെ നല്ല വിശദീകരണം.

  • @nivedyap.m5830
    @nivedyap.m5830 7 หลายเดือนก่อน

    Orupadu nalla karyangal ketta arivu kitti

  • @sherlyvijayan9576
    @sherlyvijayan9576 2 ปีที่แล้ว

    ഹരേ കൃഷ്ണാ
    രാധേ .... രാധേ
    മാർക്കണ്ഡേയമുനിയോടൊപ്പം യാത്ര ചെയ്തു ..... സുകൃതം🙏🙏🙏🙏

  • @sudhirrana687
    @sudhirrana687 10 หลายเดือนก่อน

    ॐ नमो नारायण ॐ भगवते वासुदेवाय नमः om namo narayana om bhagwate vasudeva namh

  • @snehasanal7108
    @snehasanal7108 2 ปีที่แล้ว +1

    ഹരേ കൃഷ്ണാ 🙏🙏 ജയ് ശ്രീ രാധാകൃഷ്ണാ 🙏🙏

  • @unnikrishnan.g7195
    @unnikrishnan.g7195 2 ปีที่แล้ว +1

    തളിർക്കും, പൂക്കും, കൊഴിയും...... നാരായണ കേൾക്കാൻ സാധിച്ചത് പുണ്യം,..... ഹരേ കൃഷ്ണ 🥲🥲🥲

  • @sreehari.l.s9544
    @sreehari.l.s9544 ปีที่แล้ว

    കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണേ 🙏🙏🙏🌷🌷ഞാൻ ബുധൻ പോയപ്പോൾ ആളിലകൃഷ്ണൻ ആയിരുന്നു
    ഗോവിന്ദ എല്ലാം നിന്റ മായാലീലകൾ ❤️❤️❤️🌷🌷🙏

  • @Mullaschandran
    @Mullaschandran 8 หลายเดือนก่อน

    ഭഗവാനേ മായയിൽ നിന്ന് മുക്തനാക്കണേ കൃഷ്ണാ🙏🏻

  • @santhoshck9980
    @santhoshck9980 ปีที่แล้ว +1

    വളരെ നന്ദി.... അഭിനന്ദനങ്ങൾ ❤

  • @pushpalakshmi7083
    @pushpalakshmi7083 2 ปีที่แล้ว +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ സർവ്വം കൃഷ്ണാർപ്പണ വസ്തു ജയശ്രീ രാധേ രാധ

  • @krishnakumariraghavan5376
    @krishnakumariraghavan5376 4 หลายเดือนก่อน

    ഹരേകൃഷ്ണ....നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേഹരേ

  • @sambathrnath1439
    @sambathrnath1439 2 ปีที่แล้ว

    Manushyarude 360 samvalsaramanu oru devavarsham ennanu njan vayichittullathu ethonnu check cheythuparayamo?

  • @sivanisivadas6393
    @sivanisivadas6393 ปีที่แล้ว

    ഹരേ കൃഷ്ണ....
    ഭക്തി സാന്ദ്രമായ ഈ കഥകൾ കേൾക്കുവാൻ കാതുകൂർപ്പിച്ചു ഇരിക്കുമ്പോൾ അതിലെ background music ന്റെ sound അല്പം കൂടി കുറച്ചാൽ മനോഹരമായിരുന്നു... ഇനിയും video ചെയ്യുമ്പോൾ അതൊന്നു ശ്രദ്ധിക്കണേ
    അപേക്ഷയാണ് 🙏🙏

  • @thankamnair1233
    @thankamnair1233 2 ปีที่แล้ว +1

    ഹരേ കൃഷ്ണാ❤🙏. ആലില കണ്ണാ🙏 🌹. സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏.

  • @surendrankr2382
    @surendrankr2382 2 ปีที่แล้ว

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🌺🙏🌺🙏🌺
    കരാരവിന്ദേന പാദാരവിന്ദം
    മുഖാരവിന്ദേ വിനിവേശയന്തം
    വടസ്യ പത്രസ്യ പുടേ ശയാനം
    ബാലം മുകുന്ദം മനസാ സ്മരാമി. 🙏❤️🙏❤️🙏
    കോടി പ്രണാമം സ്വസ്തികാജി🙏👌🌺❤️

  • @sree_krishnan
    @sree_krishnan 2 ปีที่แล้ว

    ഹരേ കൃഷ്ണാ ഭഗവാനെ പൊന്നുണ്ണികണ്ണാ ഗുരുവായൂരപ്പാ ജയ ശ്രീ രാധേ രാധേ ❤️❤️🙏🙏

  • @nilaajitha146
    @nilaajitha146 2 ปีที่แล้ว

    കണ്ണ് നിറഞ്ഞുപോയി കണ്ണാ നില മാധവ 🥲

  • @swapnag3941
    @swapnag3941 2 ปีที่แล้ว +4

    കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ 🙏🙏🙏❤

  • @shalininair2346
    @shalininair2346 2 ปีที่แล้ว +1

    Mam I got chance to see guruvayyur appan this year in july its all bcoz of u n ur stories of lord krishna

  • @suchisap9740
    @suchisap9740 2 ปีที่แล้ว

    Checi epo enda vedio ellathath ennu chindiche ullu apozhekum vannu krishnan prarthana ketta pole thanks echi with lots of love 💕

  • @sumeshremya8402
    @sumeshremya8402 2 ปีที่แล้ว

    narayana radhea radhea chechii orupad eshttam harea krishnaaaa narayana narayana narayana narayanaaaa

  • @rajeevm.p6568
    @rajeevm.p6568 ปีที่แล้ว

    Namasthe swathika all your videos are great and gives all a peace of mind To be true and very frank we all could see lord Krishna in your face Blessed person 🙏🏻

  • @laxmiprasanth7743
    @laxmiprasanth7743 2 ปีที่แล้ว +1

    Just saw in between...subscribed n addicted...Hare Krishna....

  • @ushadevia939
    @ushadevia939 2 ปีที่แล้ว

    Enikku parvathy idunnapolathe maala idanam...evdunnaanu athu kittunnath ???

  • @shajic3688
    @shajic3688 5 วันที่ผ่านมา

    ഹരേകൃഷ്ണ ഹരേ നാരായണ. നമഃ ഓം. നമോ വാസു ദേവായ. നമഃ.

  • @leenajayakumar4694
    @leenajayakumar4694 ปีที่แล้ว

    Hare krishna guruvayurappa sharanam hare krishna guruvayurappa saranam

  • @sreerams1761
    @sreerams1761 หลายเดือนก่อน

    Harekrishna guruvayoorappaaa vasudevaaa govinda muraleedharaa bhagavaneee koode unadaaavanam eppozhum 🙏🙏🙏🙏🙏🙏🙏❤️🥰

  • @priyavadakkepurakkal3421
    @priyavadakkepurakkal3421 2 ปีที่แล้ว

    Hare Krishna ❤❤❤🙏🙏thanku paru

  • @mohanannair518
    @mohanannair518 ปีที่แล้ว +1

    സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @dr.renukasunil4032
    @dr.renukasunil4032 2 ปีที่แล้ว +2

    Hare Krishna 🥰🥰🙏🏻 surrender yourself to the lotus feet of Krishna 🥰🥰🥰😘🙏🏻 lots and lots of love Krishna 😘😘🥰🥰😘🙏🏻

  • @sathimohan6490
    @sathimohan6490 2 ปีที่แล้ว +2

    കൃഷ്ണാ വാസുദേവാ ഒരുപാട് സന്തോഷം

  • @athiraps557
    @athiraps557 2 ปีที่แล้ว +4

    Hare krishnaaa🙏🙏🙏🙏🙏🙏ambaadi kanna🙏🙏🙏🙏🙏ponnunni kanna🌹❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹jayasreeee raaaadhe raaadhee sarwam krishnaarppanamasthu🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  • @Savithrib-p2x
    @Savithrib-p2x 5 หลายเดือนก่อน

    ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🌹❤️

  • @ProGamer-im2qg
    @ProGamer-im2qg 2 หลายเดือนก่อน

    ഹരേ കൃഷ്ണ ❤️🙏🏻🙏🏻🙏🏻❤️☺️ഗുരുവായൂരപ്പാ ❤️☺️😍😘😘😘😘😘😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ശരണം ❤️☺️😘😘😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ushasukumaran6462
    @ushasukumaran6462 2 ปีที่แล้ว

    OM Shiva Shakthi sharnam Om sri Krishna Guruvayoor appa sharnam 🙏👍🌺❤️ 👍🙏

  • @anjuvs9342
    @anjuvs9342 2 ปีที่แล้ว

    Hare krishna hare krishna krishna krishna hare hare
    Hare rama hare Rama rama rama hare hare

  • @rajamusic3362
    @rajamusic3362 ปีที่แล้ว

    ഏറെ ഇഷ്ടമായ കഥ🙏 ഹരേ കൃഷണ🙏

  • @indiradevi1192
    @indiradevi1192 2 ปีที่แล้ว

    Ponnunnikkannante thruppadhangal il veenu namikkunnu Om namo bhagavathe vasudavaya Nanni Swasthika 🙏🙏🙏

  • @mohanannair518
    @mohanannair518 ปีที่แล้ว

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരി ഓം 🙏🙏🙏

  • @haridasan5699
    @haridasan5699 2 ปีที่แล้ว

    Hare Krishna wish you a Happy and blessed day mole

  • @m.sampurniammal6237
    @m.sampurniammal6237 ปีที่แล้ว

    Wonderful speech. So nice. 🌹🌹🌹🌹🌹🌹

  • @jyothicg7401
    @jyothicg7401 ปีที่แล้ว

    എന്താണോ ഇപ്പൊ എന്റെ മനസ്സ് അതിനുള്ള ഉത്തരം ഇതിലൂടെ കിട്ടി... ഭഗവാന്റെ ഇഷ്ടഭക്ത ആയ മോളെ എന്നും ഭഗവാൻ തുണക്കട്ടെ..... 🙏🙏🙏

  • @sreeammu3180
    @sreeammu3180 ปีที่แล้ว +1

    ❤🙏🙏

  • @induvijukumar713
    @induvijukumar713 2 ปีที่แล้ว +1

    ഹരേ കൃഷ്ണാ 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏

  • @aryasivadas2484
    @aryasivadas2484 2 ปีที่แล้ว

    കൃഷ്ണാ....... നാരായണ 💙🙏🌿
    അനുഗ്രഹിക്കണേ 💙🙏

  • @reshmakravindran2308
    @reshmakravindran2308 2 ปีที่แล้ว

    അതേ, ഞാൻ ഭഗവാന്റെ ആണ്!
    കൃഷ്ണാ നന്ദി!
    നന്ദി നന്ദി നന്ദി!
    ഭഗവാന്റെ മകൾക്കും നന്ദി!
    നന്ദി നന്ദി നന്ദി!

  • @meerabiju1294
    @meerabiju1294 2 ปีที่แล้ว

    Pranaam.. Thanks

  • @rugminitp4393
    @rugminitp4393 ปีที่แล้ว

    Harekrishna hare krishna krishna krishna krishna hare hare hare hare hare Krishna Krishna hare hare hare Krishna

  • @ushar7465
    @ushar7465 2 ปีที่แล้ว

    Hearing your telling. We really see krishna in our mind

  • @ramanibai8704
    @ramanibai8704 2 ปีที่แล้ว

    ഹരേകൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹രാധേശ്യാം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @unniraveendran8707
    @unniraveendran8707 2 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏🙏

  • @Parvathi-cc7ct
    @Parvathi-cc7ct 2 ปีที่แล้ว

    Om Namo Bhagavathe Vasudevaya. .🙏🙏,Bhagavane ,Namaskkarikkunnu. .🙏🙏🙏🥰🙏,Namaskkarikkunnu. .Swasthika Mol..🙏🙏,Congratulations. .😍🙏

  • @aleenanithin3391
    @aleenanithin3391 ปีที่แล้ว +1

    കണ്ണാ 😍😍താങ്ക് യു സ്വസ്തിക കുട്ടി 🙏🙏😍😍

  • @PremakumariPremakumari-c4q
    @PremakumariPremakumari-c4q 8 หลายเดือนก่อน

    ഹരേകൃഷ്ണ 🙏🙏 മോളെ എനിക്ക് മക്കളില്ല മോളുടെകഥ കേൾക്കുമ്പോൾ എന്റെ ദു:ഖങ്ങൾ പകുതികുറഞ്ഞതു പോലെ തോന്നുന്നു ഭഗവാനുണ്ടല്ലോ അല്ലെ🙏🙏

  • @sheebar2799
    @sheebar2799 2 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🙏🌹🙏🙏🌹🙏🙏🌹

  • @nabhas318
    @nabhas318 2 ปีที่แล้ว

    Hare rama hare rama rama rama hare hare.
    Hare Krishna hare Krishna Krishna Krishna hare hare

  • @AjithagAsha
    @AjithagAsha 2 ปีที่แล้ว

    Hare krishnaaa🦚🦚🙏🙏hai chechi❤️❤️❤️thank you 🥰

  • @varshaat8051
    @varshaat8051 2 ปีที่แล้ว +1

    Hare krishna

    • @sujathamohandas7260
      @sujathamohandas7260 2 ปีที่แล้ว

      ഭഗവാനെവർണണിക്കുന്നതുകേൾക്കുവാൻഅവസരം,എല്ലാ വർക്കുംഉണ്ടായിരിക്കട്ടെഈശ്വരൻഅനുഗ്രഹിക്കട്ടെ

  • @nandanarajan4064
    @nandanarajan4064 2 ปีที่แล้ว +1

    ഹരേ കൃഷ്ണ ❤

  • @reshmarajv6263
    @reshmarajv6263 2 ปีที่แล้ว

    Hare Krishna radhe radhe shyam 🙏🙏🙏🙏 bagavane alilakkanna shyama varana ,

  • @prameelaajith9500
    @prameelaajith9500 2 ปีที่แล้ว

    Hare krishnaa.hare krishna krishna krishna hare..hare. ...hare raama hare raama raama raama hare hare...
    Sarvam krishnarpanamasthu...🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @chandinivp2182
    @chandinivp2182 ปีที่แล้ว

    ഹരേ krishnaa❤️❤️❤️🙏🏻🙏🏻

  • @sreevalsam1043
    @sreevalsam1043 ปีที่แล้ว +1

    Om Namom Baghavate...Vasudevaya....

  • @GawthamSings
    @GawthamSings 2 ปีที่แล้ว +3

    Hare Krishna 🙏🙏🙏😊

  • @SheebaSasi-p7l
    @SheebaSasi-p7l 3 หลายเดือนก่อน

    Narayana Narayana ❤❤❤sarvam krishnarppanamasthu jai sree radhe radhe ❤❤❤❤❤

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk หลายเดือนก่อน

    👉it is also explained in the gita? 😃🥰

  • @reshmaep3092
    @reshmaep3092 2 ปีที่แล้ว

    Kozhikode varupole parayumo....