വെറും 200 രൂപ മുടക്കേണ്ടതുള്ളു മറ്റാരെയും ആശ്രയിക്കേണ്ട!

แชร์
ฝัง

ความคิดเห็น • 111

  • @sharafsimla985
    @sharafsimla985 6 หลายเดือนก่อน +3

    റഷീദ്ക്കാന്റെ അവതരണം അപാരം.. ആമുഖപ്രസംഗം ഇല്ലാതെ നേരെ വീഡിയോ കണ്ടേണ്ടിലേക് ❤

  • @sayidkhuthub
    @sayidkhuthub 9 หลายเดือนก่อน +7

    റഷീദക്കായുടെ വീഡിയോകൽ വളരെ വത്യസ്തമാണ്... ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാൻ കഴിയുന്നതരത്തിലാണ് അവതരണം.
    ഇതുപ്പോലുള്ള കാര്യങ്ങളാണ് ഇന്ന് സമൂഹത്തിന്ന് വേണ്ടത്... ഇതിലൂടെ സ്വന്തം വീടും നമ്മുടെ നാടും വൃത്തിയോടെ കാത്തുസൂക്ഷിക്കാന് കഴിയും.
    പടച്ചവന്റെ അനുഗ്രഹം ഉണ്ടാവട്ടെ....

  • @go2wildlife908
    @go2wildlife908 ปีที่แล้ว +13

    റഷീദ്ക്ക നിങ്ങൾ ഒരോ തവണ വരുമ്പോൾ പുതിയ tech മായി എത്തും...,. ഇതിൽ simpple ഇത് ആണെന്നു തോനുന്നു..... ജിദ്ദയിൽ നിന്നും പ്രവാസികൾ 🌹🌹👍🏼

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  ปีที่แล้ว

      ❤️🌹

    • @jafarpp9178
      @jafarpp9178 8 หลายเดือนก่อน

      ​@@AbdulrasheedVaishyamveettil ചീഞ്ഞ ഓറഞ്ച് ഇടാൻ പറ്റുമോ

    • @faisalkayalmadathilfaisalkayal
      @faisalkayalmadathilfaisalkayal 6 หลายเดือนก่อน

      ​@@AbdulrasheedVaishyamveettilനിങ്ങളുടെ ഫോൺ നമ്പർ തരോ

  • @ravikurupsukumara8978
    @ravikurupsukumara8978 6 หลายเดือนก่อน +2

    Best and Very Productive Idea, Keep it up, In future expect more Idea like this.

  • @nabeesarasheed6008
    @nabeesarasheed6008 ปีที่แล้ว +1

    Good idea i wil try all the best

  • @bcaza8234
    @bcaza8234 11 หลายเดือนก่อน +1

    സൂപ്പർ thanks

  • @licneen
    @licneen ปีที่แล้ว

    kitchen waste idumbol athilekk idan padillathathu enthenkilum ondo? for eg.. lemon orange peel etc.
    or ella wasteum idamo

  • @truthpower3626
    @truthpower3626 ปีที่แล้ว +2

    Super
    Let me know the tree name which with roots hanging?

  • @sathishchetty
    @sathishchetty หลายเดือนก่อน

    Geppikal means??

  • @PrakrithiyudeThalam
    @PrakrithiyudeThalam ปีที่แล้ว +1

    ഉപകാരപ്രദം ❤❤❤💚💚

  • @sabu1762
    @sabu1762 ปีที่แล้ว

    Rasheedkayude videosin vendi ravile muthal wait cheyyunnu

  • @joypd1828
    @joypd1828 ปีที่แล้ว +1

    പുഴുക്കൾ എടുക്കണ്ട എന്നു തീരുമാനിച്ചാൽ (മീനും കോഴിയും വളർത്തുന്നില്ലെങ്കിൽ ) എന്തു ചെയ്യണം?
    ഒരു മാസം ഒന്നും ഇ ടാതിരുന്നാൽ മതിയോ
    താഴെ കൊടുത്തിട്ടുള്ള മറുപടി കണ്ടു .ഗുഡ്
    താങ്കളുടെ പ്രയത്നങ്ങൾക്ക് നന്ദി .അഭിനന്ദങ്ങൾ

  • @go2wildlife908
    @go2wildlife908 ปีที่แล้ว +1

    Supper idea💥💥💥💥

  • @sayidkhuthub
    @sayidkhuthub 9 หลายเดือนก่อน +1

    പറ്റുമെങ്കിൽ വീഡിയോയുടെ കലക്കെട്ടു (title) ഇംഗ്ലീഷിൽ കൂടിവന്നാൽ മറ്റു ദേശക്കാർക്കുംകൂടി ഇത് സഹായമാകും.

  • @shailajanarayan886
    @shailajanarayan886 8 หลายเดือนก่อน +2

    വളരെ നല്ല വീഡിയോ 🙏🏻👍🏻👍🏻👍🏻
    Food വേസ്റ്റ് എന്ന് വെച്ചാൽ ചോറ്, കറി മീറ്റ് ഫിഷ് ഒക്കെ ഇടാമോ?

  • @ummammaschannel
    @ummammaschannel 6 หลายเดือนก่อน

    Super 🎉super 🎉Alhamdulillah 🎉🎉🎉

  • @littygeo5431
    @littygeo5431 ปีที่แล้ว

    Thank you.. ഇതിൽ നിന്ന് slurry കിട്ടത്തില്ലല്ലോ അല്ലെ,?അതിന് വേണ്ടി black basin ഇൽ holes ഇട്ടു വെച്ചാൽ മതിയാകുമോ? Pls reply

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  ปีที่แล้ว +2

      ഇതിൽ സ്ലറി ഉണ്ടാകില്ല.

    • @resmiyasubair2543
      @resmiyasubair2543 ปีที่แล้ว +1

      Slurry എന്തുകൊണ്ട ഈ methodil ഇല്ലാത്തതു...... ഞാൻ റഷീദ്ക്ക കാണിച്ചു തന്ന slurry collect ചെയ്യുന്ന method ചെയ്യുന്നുണ്ട്....അത് നിറഞ്ഞിട്ട് ഒരു month ഒക്കെ ആയി.... ഇപ്പോഴും slurry കിട്ടുന്നുണ്ട്.....ഈ video യിൽ ഉള്ളത് easy ആയിട്ടുള്ള ഒരു method ആണല്ലോ..... പക്ഷെ ഇതിൽ smell വരില്ലേ.....

  • @lekshmisarada3613
    @lekshmisarada3613 5 หลายเดือนก่อน +1

    Cooked food ( choru, curry etc) bakki vannal idamo?

  • @annieg972
    @annieg972 3 หลายเดือนก่อน

    Compost il small flies varunathinu enthu cheyyanam?

  • @prakasanprakash9704
    @prakasanprakash9704 4 หลายเดือนก่อน

    സൂപ്പർ 👌🏻

  • @shajithaanwar3201
    @shajithaanwar3201 4 หลายเดือนก่อน

    Thankyou yaninnu pottu vangi undakunnu

  • @traveldiarysbyanazche8046
    @traveldiarysbyanazche8046 22 วันที่ผ่านมา

    ഇക്കാ ഈ പുഴുവിനെ വിക്കുന്ന മാർഗം പറയാമോ

  • @StepDancing
    @StepDancing 10 หลายเดือนก่อน

    Super ikka ❤❤

  • @VinodKumar-pc8qj
    @VinodKumar-pc8qj ปีที่แล้ว

    👍👌

  • @gourigouri583
    @gourigouri583 ปีที่แล้ว

    👍👍

  • @annnithaalby6276
    @annnithaalby6276 11 หลายเดือนก่อน

    Chakiri choru purchase cheyunathu evidenanu?

    • @bludarttank4598
      @bludarttank4598 11 หลายเดือนก่อน

      ചെടികൾ വിൽക്കുന്ന കടയിൽ കിട്ടും🎉

  • @jinskuriakose8060
    @jinskuriakose8060 4 หลายเดือนก่อน

    ethilek orange lemon പോലുള്ള അസിഡിറ്റിക് ആയിട്ടുള്ളത് idamo

  • @sheejaks5481
    @sheejaks5481 8 หลายเดือนก่อน

    സൂപ്പർ

  • @antonypj217
    @antonypj217 ปีที่แล้ว

    👍👌nice

  • @omaskeralakitchen6097
    @omaskeralakitchen6097 ปีที่แล้ว

    Good 👍

  • @anusanuus7949
    @anusanuus7949 8 หลายเดือนก่อน +1

    Choroke ethil idan patuo

  • @vidhya8160
    @vidhya8160 ปีที่แล้ว

    Super

  • @suryaak3951
    @suryaak3951 10 หลายเดือนก่อน

    🥰🥰🥰👍👌👌👌👌

  • @saneeshjaison6047
    @saneeshjaison6047 8 หลายเดือนก่อน

    chakiri choru mathrame use cheyyan padullo

  • @JithinKoyyodan-sb6ez
    @JithinKoyyodan-sb6ez 6 หลายเดือนก่อน

    Chagiri chorinu pakaram vennir
    Upayokichude

  • @anoopkp2596
    @anoopkp2596 ปีที่แล้ว

    💞💞💞💞💞

  • @_l_k_m___
    @_l_k_m___ 8 หลายเดือนก่อน

    Cocopit പകരം use ചെയ്യാൻ പറ്റുന്ന items ഉണ്ടോ

  • @jyothilakshmi4782
    @jyothilakshmi4782 9 หลายเดือนก่อน

    E pathrathinu hole ettillallo.. Ethil vellam undakille. Enikku ethu sariyayilla.. Vellam varunnund. Aa vellam pachakkari chedikku ozhikkum

    • @ajasmuhammed1064
      @ajasmuhammed1064 หลายเดือนก่อน

      എനിക്കും വെള്ളം വരുന്നുണ്ട്..

  • @shahidhausman7807
    @shahidhausman7807 8 หลายเดือนก่อน

    ഫ്രഷ് ചകിച്ചോർ പറ്റുമോ

  • @alfancurtainswandoor2209
    @alfancurtainswandoor2209 หลายเดือนก่อน

    ഈച്ച വരുന്നില്ല എന്ത് ചെയ്യണം

  • @user-qb2th4el6t
    @user-qb2th4el6t 5 หลายเดือนก่อน

    ഇക്ക ഈ പുഴുക്കൾ ഒര് ദിവസം എത്ര വട്ടം മീനുകൾക്ക് കൊടുക്കണം, ഇങ്ങനെ രണ്ടു സെറ്റ് ആയി ഉണ്ടാക്കിയാൽ ദിവസവും കൊടുക്കുവാൻ തികയുമോ...
    കുറെ വേണ്ടി വരില്ലേ

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  5 หลายเดือนก่อน

      ദിവസം ഒരു പ്രാവശ്യം കൊടുക്കാൻ കഴിഞ്ഞാൽ നല്ലതാണ്

  • @sulaikhappayatt2633
    @sulaikhappayatt2633 6 หลายเดือนก่อน

    താങ്കളുടെ തലയ്ക്കു മുകളിലുള്ള മരം ഏതാണ്

  • @UfdyTdyry
    @UfdyTdyry 6 หลายเดือนก่อน

    3 days ayi vechitt. ചെറിയ പ്രാണി മാത്രമേ വരുന്നുള്ളു. Black solgier fly വരുന്നില്ല. പുഴുവിനെയും kanunnilla

  • @rubymathew4488
    @rubymathew4488 7 หลายเดือนก่อน

    നാരങ്ങ ഇടാൻ പറ്റുമോ..

  • @fzzlu__
    @fzzlu__ 10 หลายเดือนก่อน

    മുറ്റത്തെ ചെറിയ പൊണ്ടിൻ്റെ മുകളിൽ waste വെക്കുന്നത് ഇഷ്ടപ്പെട്ടു....പക്ഷേ പാത്രത്തിന് ഓട്ട ഇടണ്ടെ.... അപ്പോ അതിലൂടെ ഇറങ്ങുന്ന സ്ലറി മീനുകൾക്ക് ദോഷം ആകുമോ

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  10 หลายเดือนก่อน

      ഓട്ട ഇടേണ്ട ഇതിൽ സ്ലറിയുണ്ടാകില്ല

    • @fzzlu__
      @fzzlu__ 10 หลายเดือนก่อน

      @@AbdulrasheedVaishyamveettil അങ്ങനെ ചെയ്തത് ഉണ്ടെങ്കിൽ അത് ഉൾക്കൊള്ളിച്ച് ഒരു വീഡിയോ ചെയ്യാമോ....

  • @sasidharanpillaitm3887
    @sasidharanpillaitm3887 ปีที่แล้ว

    😢

  • @somalatha8905
    @somalatha8905 6 หลายเดือนก่อน

    C👍👍👍

  • @yoosafkk7
    @yoosafkk7 7 หลายเดือนก่อน

    അപ്പോ ചഗിരിച്ചോർ ഒരു ബണ്ടിൽ എന്താ അവിടെ വില ?

  • @LathaJayan-vx2it
    @LathaJayan-vx2it 2 หลายเดือนก่อน

    മണ്ണ് ഉപയോഗിക്കാതെ ഈ വളം മാത്രം ഉപയോഗിച്ച് ഗ്രോ ബാഗിൽ ചെടികൾ നടാൻ സാധിക്കുമോ??

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  2 หลายเดือนก่อน

      ചകിരിച്ചോർ മിക്സ് ചെയ്തതാണെങ്കിൽ സാധിക്കും

  • @jewelsworld6455
    @jewelsworld6455 7 หลายเดือนก่อน

    ചകിരി ചോറിന് പകരം ചാരം ഇട്ടാൽ പറ്റുമോ?

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  7 หลายเดือนก่อน +1

      ചാരം പറ്റില്ല ചകിച്ചോറാണ് നല്ലത്

    • @jewelsworld6455
      @jewelsworld6455 7 หลายเดือนก่อน

      @@AbdulrasheedVaishyamveettil പകരം തടി അറുക്കുന്ന പൊടി മതിയോ...

  • @slomo4673
    @slomo4673 4 หลายเดือนก่อน

    Flies വരാൻ എത്ര days എടുക്കും

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  4 หลายเดือนก่อน

      ദുർഗന്ധമുള്ളയിടത്ത് പെട്ടന്ന് ഫ്ലൈസ് വരും

  • @forsaleforsale7677
    @forsaleforsale7677 9 หลายเดือนก่อน +1

    എനിക്ക് പുഴുവിനെ കാണുന്നത് അറപ്പാണ് അധ്കൊണ്ട് ഞാൻ അധ് ചെയ്യുന്നില്ല

  • @PhilominaMathew-vu6ii
    @PhilominaMathew-vu6ii 7 หลายเดือนก่อน

    പുഴുക്കൾ ഉണ്ടായി കഴിഞ്ഞു 8-10ദിവസം ആയി കഴിഞ്ഞു എല്ലാം ചത്തു പോകുന്നത് എന്താണ്

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  7 หลายเดือนก่อน

      അത് സാധാ ഈച്ചകളുടെ പുഴുക്കളാകും അവർ പ്യുപ്പ ഘട്ടത്തിലേക്ക് മാറുകയാണ്

    • @faisalkayalmadathilfaisalkayal
      @faisalkayalmadathilfaisalkayal 4 หลายเดือนก่อน

      റഷീദ് കാക്കയുടെ നബർ ഉണ്ടോ ഒരു ദിവസം നിങ്ങളുടെ ഫാം കാണാൻ​@@AbdulrasheedVaishyamveettil

  • @minhanaja.kp.2016
    @minhanaja.kp.2016 3 หลายเดือนก่อน

    Smell undakumo

  • @jomoljames-fo4wn
    @jomoljames-fo4wn ปีที่แล้ว

    Gold fishnu prethyekatheetakoduthillelchathupokille

  • @muhammedmisab4157
    @muhammedmisab4157 5 หลายเดือนก่อน

    ചകിരി ചോറ് കഴുകണം എന്നുണ്ടോ?

  • @jadheersha1943
    @jadheersha1943 ปีที่แล้ว

    ഇതിൽ ചോറ് ,കറി വൈസ്റ്റും ഇടാമോ?

  • @littletwins5510
    @littletwins5510 4 หลายเดือนก่อน

    ഞാൻ 20days അയി ചെയ്യുന്നു cocopeat പുറമെ വിതരിയിടുള്ളു മിക്സ് ചെയ്യില്ല.പുഴുക്കൾ ഒരുപാടായി ബോക്സിനു പുറത്തേക്ക് വരുന്നു എന്തുചെയ്യും എനിക്ക് കോഴിയും മീനും ഒന്നും ഇല്ല. പതിയെ കമ്പോസ്റ്റ് ആകുമോ

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  4 หลายเดือนก่อน

      മൂടി വെക്കുന്നുണ്ടോ

    • @littletwins5510
      @littletwins5510 4 หลายเดือนก่อน

      Ft​@@AbdulrasheedVaishyamveettilmoodivechirikkuva net polulla material alla ടൈൽ pice anu moodi athano

  • @rajasreevr3839
    @rajasreevr3839 7 หลายเดือนก่อน

    Gappy യുടെ വെള്ളം മാറ്റി കൊടുക്കണ്ടേ

  • @anshad7097
    @anshad7097 8 หลายเดือนก่อน

    Pottile slury undaville

  • @georgesannith
    @georgesannith ปีที่แล้ว

    BSF മാത്രമേ ഇതിൽ മുട്ട ഇടു എന്നുണ്ടോ? Normal ഈച്ച മുട്ട ഇടില്ലെ.

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  9 หลายเดือนก่อน

      തുടക്കത്തിൽ സദാ ഈച്ചകളുടെ ശല്യമുണ്ടാകും, bsf ലാർവകൾ പ്രവർത്തിച്ച് തുടങ്ങിയാൽ കുറയും

  • @athuljoy1773
    @athuljoy1773 3 หลายเดือนก่อน

    Phone number tharumo

  • @ASHRAFbinHYDER
    @ASHRAFbinHYDER ปีที่แล้ว +1

  • @SSAutomotiv
    @SSAutomotiv ปีที่แล้ว

    👍👍

  • @beenajohn7526
    @beenajohn7526 ปีที่แล้ว

  • @gourigouri583
    @gourigouri583 ปีที่แล้ว

    👍👍